വളരെയധികം സന്തോഷം അമ്മമാരായാൽ ഇങ്ങനെ വേണം❤ അമ്മയ്ക്കും കുടുംബത്തിനും നമുക്കെല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ
@shajahann2270 Жыл бұрын
ഇ നാടിറ്റെ പ്രവർത്തനത്തിൽ അഭിമാനിക്കുന്നു,,, ഇ സത്പ്രവർത്തനത്തിന് ശ്രമിച്ച എല്ലാ വക്തികളെയും ജഗദിശ്വരൻ അനുഗ്രഹിക്കട്ടെ,,,, 👏👏💕👍🏻
@kunjolktkl7314 Жыл бұрын
വിഷ്ണു ആ മോളെ മരിക്കുന്നത് വരെ നല്ലസ്വന്തോഷതിൽ നോക്കണം ❤
@Alimohammed120-e5r13 күн бұрын
എല്ലാവിധ ആശംസകൾ എന്നും ഉണ്ടാകട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@abdulnazar4747 Жыл бұрын
ഇതാണ് നമ്മുടെ മലപ്പുറം മക്കളെ ഞങ്ങളുടെ മലപ്പുറത്തിനു തുല്യം മലപ്പുറം മാത്രം ഞാൻ ഒരു മലപ്പുറ കാരൻ അയതിൽ ഈ നിമിഷം അഭിമാനിക്കുന്നു ഒരായിരം മംഗാളാശംസകൾ നോരുന്നു🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰
@fathimathwaiba8211 Жыл бұрын
Allahu ആയുർ ആരോഗ്യവും സുഖവും സന്തോഷവും അവരുടെ ജീവിതത്തിൽ അവസാനം വരെ നൽകട്ടെ
@muhammadanshid1810 Жыл бұрын
നവ ദമ്പതിമാർക്ക് ഒരായിരം മംഗളാശംസകൾ.... അണിയറ പ്രവർത്തകർക്കും നാട്ടുകാർക്കും എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ..... അവിടെ എത്തി വീഡിയോ ചെയ്ത് മലപ്പുറത്തിന്റെ മഹിമ ജനങ്ങൾ ക്ക് എത്തിച്ച നമ്മുടെ സ്വന്തം ഫൈസൽ മാഷ് പൊളി 👍👍👍👍👍
@mini.cmini.c8249 Жыл бұрын
വിഷുവിനും ഗീതക്കും വിവാഹാശംസകൾ നേരുന്നു അതോടപ്പം ആ അമ്മയെ അങ്ങേയറ്റം അഭിനന്ദിക്കുന്നു
ഇങ്ങനെ കട്ടക്ക് നിക്കാൻ ഒരു ലൈഫ് പാട്ട്ണറേ കിട്ടിയില്ലേ ധന്യച്ചിക് ഭാഗ്യവതി അതുപോലെ ഇങ്ങനെ ഒരു നല്ലമനസ്സിന് ഉടമയെ ഭാര്യയായി കിട്ടിയ ധനീഷ്ഏട്ടൻ നിങ്ങൾ ഭാഗ്യവാൻ ആണ് രണ്ട് പേർക്കും നന്മകൾ വരട്ടെ അതോടൊപ്പം വിഷുവിനും ഗീതക്കും വിഷ്ണുവിന്റെ അമ്മക്കും എല്ലാവിധ ഐശ്വര്യവും നേരുന്നു
@sideequenanattil1028 Жыл бұрын
സ്നേഹം +മലപ്പുറം 💚💚💚
@fsyds610 Жыл бұрын
വിഷ്ണു മരണം വരെ കൈവിടരുത് ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ
@shylajabeevi3933 Жыл бұрын
ഞാൻ അറിയുന്ന ഒരു സഹോദരി 20വർഷ മായി കല്ലിയാണം കഴിഞ്ഞിട്ട് ഇപ്പോളും സ്ത്രീധന ത്തി ന്റെ പേരിൽ ഇപ്പോളും വഴക്കാ ണ് ഈ കല്യാണം നടത്താൻ മുൻ കയ്യടുത്ത എല്ലാ വർക്കും നന്ദി ❤️👍👌
@Alimohammed120-e5r13 күн бұрын
ഇതാവനം സമൂഹം മനുഷ്യനായിട്ടു ഹെല്പ് ഇതാവനം എന്നും കേരളം എന്നും epozhum ഇനിയും ജാതി മതം നോക്കധേ ഒരുമിച്ചു ഓരോന്നും. കല്ലിയാണം ആയാലും എന്തായാലും നാലാളുകൾ കൂടിയാൽ അതിൽ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നടത്തണം