No video

ചോദിച്ചു വാങ്ങുക എന്ന് പറഞ്ഞാൽ ഇതാണ് 😂 Santhosh George Kulangara Latest Interview | Vyshnav TrOlls

  Рет қаралды 152,972

Vyshnav TrOlls

Vyshnav TrOlls

Күн бұрын

#VyshnavTrOlls #Vyshnav #SanthoshGeorgeKulangara #SGK #SanthoshGeorgeKulangaraLatestInterview
interview Link : • Santhosh George Kulang...
#SanthoshGeorgeKulangaraThugLife #SanthoshGeorgeKulangaraTrolls
#MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
Copyright Disclaimer Under Section 107 of the Copyright act 1976,
allowance is made for "fair use" for purposes such as criticism,
comment, news reporting, teaching, scholarship, and research. Fair
use is a use permitted by copyright statute that might otherwise be
infringing Non-profit, educational or personal use tips the balance in
favor of fair use.
For promotions & Enquiries please contact
▶️📧 vyshnavkpradeep10@gmail.com

Пікірлер: 529
@MrSatprem
@MrSatprem 11 ай бұрын
ഈ ഇന്റർവ്യൂവിന്റെ പൂർണ രൂപം milestone makers എന്ന യൂട്യൂബ് വീഡിയോയിൽ കാണാം. വളരെ ക്ഷമയോടെ skg കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. പണ്ടത്തെ ഓണവും ഇപ്പോഴത്തെ ന്യ ജൻ ഓണവും തമ്മിൽ എന്താണ് വ്യത്യാസം എന്നൊക്കെ യുള്ള കേട്ടുമടുത്ത ചോദ്യങ്ങളാണ് anchor ചോദിക്കുന്നത്. സമയത്തിന് വിലയുള്ള ആളാണ്. കുറച്ചുകൂടെ നിലവാരമുള്ള ചോദ്യങ്ങൾ അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടാകാം.
@richuignu2224
@richuignu2224 11 ай бұрын
പാവം പയ്യൻ.... അവൻ പ്രോഗ്രാം last വരെ..... അവന്റെ മുഖത്തെ ചിരി മായാതിരിക്കാൻ ശ്രെമിച്ചു
@AzLu7
@AzLu7 11 ай бұрын
ചിലപ്പോൾ കേട്ടു മടുത്ത ചോദ്യങ്ങൾ ആയത് കൊണ്ടാവും sgk കലിപ്പായത് .. Anchor നല്ല ക്ഷമ ഉള്ളവനാ 😃
@shijumathew2755
@shijumathew2755 11 ай бұрын
But question varum paynkili
@Trexbud
@Trexbud 11 ай бұрын
Vere nivarthi ila athuthane
@Trexbud
@Trexbud 11 ай бұрын
SGK pole oralod inganathe chodyangal ano kodukune? 3varam kitiyal ennoke😂
@Arun-zn1qp
@Arun-zn1qp 11 ай бұрын
Yes akshay. അവൻ പാവമാ
@thumbsup2560
@thumbsup2560 11 ай бұрын
@bsfc9433, Don't support actually. This shows ur level of thinking. His questions were dumb too. U may have fallen for his looks 😂😂. But dumb questions are infact dumb questions.
@shabadsdz524
@shabadsdz524 11 ай бұрын
ഉത്തരങ്ങൾ എപ്പോഴും നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന വിധത്തിൽ ആകണം എന്ന് വാശി പിടിക്കരുത്. ചോദിക്കപെടുന്ന വ്യക്തി അയാളുടെ അറിവ് അതുപോലെ വ്യക്തിത്വതിന് അനുസരിച്ചു ആണ് മറുപടി കൊടുക്കുക. അയാളോട് ചോദിച്ച ചോദ്യങ്ങൾക് മാന്യമായി സ്വന്തം നിലപാട് അറിയിച്ചു. അത്രേയുള്ളൂ.
@vrindabnair5307
@vrindabnair5307 11 ай бұрын
ഉത്തരം പറയുന്നത് അത് അയാളുടെ സ്വാതന്ത്ര്യം ആണ്....but കുറച്ചു കൂടി മര്യാദയോട് കൂടി നൽകാമായിരുന്നു...ഇതുകാണുമ്പോൾ കാഴ്ചക്കാരിൽ ഒരു മടുപ്പുണ്ടാക്കില്ലേ?? നേരേ ചൊവ്വേ,JB ജംഗ്ഷൻ പ്രോഗ്രാമിലെ ചോദ്യങ്ങൾ ഒക്കെ വെച്ച് നോക്കുമ്പോൾ ഇത് എത്രയോ ഭേദം..but അതിൽ പോലും എത്രയോ ഭംഗി ആയിട്ടാണ് actors മറുപടി നൽകുന്നത്...
@shabadsdz524
@shabadsdz524 11 ай бұрын
@@vrindabnair5307 you have seen a single part of the video . , didn't see full interview. so don't judge
@djdjdjwjhehdi
@djdjdjwjhehdi 11 ай бұрын
​@@vrindabnair5307ee troll video aanu ith over aakkunnath..angane anchorinode rude aayi onnum permuariyittilla...kuraxh vivaram ollavarkk manassilavum
@aslamak8591
@aslamak8591 11 ай бұрын
വെറുതെ ഓവർസ്മാർട്ട് ആയി റെസ്‌പെക്ട് ഇല്ലാതെ സംസാരിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത്... നല്ല നിലക്ക് മറുപടി കൊടുക്കാൻ പറ്റില്ലെങ്കിൽ ഇന്റർവ്യൂ attend ചെയ്യരുത് മിഷ്ടർ.... ഇതിൽ star ആയത് ക്ഷമയോടെ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു അഹങ്കാരിയായ മൂപരുടെ മുന്നിൽ ചിരിച് പിടിച്ചു നിന്ന anchor ആണ് Big respect brther❤
@arkclown748
@arkclown748 11 ай бұрын
O shery sir 💩
@didc8127
@didc8127 11 ай бұрын
Correct an Ethro business kar business plan parayar und Etha ee oola Ivane thangunna anmarude gathikedu Anchor poli an
@dailyvlogs7379
@dailyvlogs7379 11 ай бұрын
On njammante aal aano????😂
@ajaykrishna240
@ajaykrishna240 11 ай бұрын
ആവശ്യമായ ചോദ്യങ്ങൾ എല്ലാ interview ലും കേൾക്കുമ്പോൾ ഇതേപോലെ പറഞ്ഞു പോകും..
@mayflower12346
@mayflower12346 11 ай бұрын
Even i felt the same. Either make a choice not to attend the interview or answer politely.
@vishcutz45trolls
@vishcutz45trolls 11 ай бұрын
*Pavam anchor* 🥲
@am7marty
@am7marty 10 ай бұрын
തികച്ചും ഫലിതങ്ങൾ നിറഞ്ഞ ചോദ്യങ്ങൾ അതിലുപരി ഹാസ്യങ്ങൾ നിറഞ്ഞ ഉത്തര യാഥാർഥ്യങ്ങൾ,,,, 🙏......😂😂😂
@Nik-zf4xl
@Nik-zf4xl 11 ай бұрын
ആദ്യത്തെ ചോദ്യത്തിൻ്റെ മറുപടിയിലൂടെ SGK outdated ആവുകയാണ് എന്നൊരു തോന്നൽ
@ammusachin4707
@ammusachin4707 11 ай бұрын
Sgk ഇങ്ങനെ answer പറയാണ്ടയിരുന്ന്. എന്തുകൊണ്ടും വീണയുടെ question നേക്കാലും better ആയിരുന്നു 😢
@jithualex4647
@jithualex4647 11 ай бұрын
👍🏻👍🏻
@adrixgaming8093
@adrixgaming8093 11 ай бұрын
Sathyam 😂😂
@AlbinTJose-hw7lq
@AlbinTJose-hw7lq 11 ай бұрын
ഈ വീഡിയോ സന്തോഷ് ജോർജ് സാറിന് തെറ്റായ ഒരു നെഗറ്റീവ് ഇമേജ് നൽകുന്നു.. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിൽ പോയി ഇന്റർവ്യൂ ഫുൾ കാണുക.. അതില് ഇതിലെ അവസ്ഥയ്ക്ക് നേരെ വിപരീതം ആയി ഒരുപാട് ചിരിച്ചു കളിച്ചു സന്തോഷത്തോടെ ആണ് സാർ ഉള്ളത്..
@shnsachin
@shnsachin 11 ай бұрын
Onnu podi oole...
@shnsachin
@shnsachin 11 ай бұрын
kzbin.infoXWunDbTkTyM?si=hJfelzpuPTmqzqNo
@Fifa-oz4xz
@Fifa-oz4xz 11 ай бұрын
Anchor വളരെ മികച്ച രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു...ചോദ്യങ്ങൾക്ക് മാന്യമായി ഉത്തരം പറയാൻ പറ്റില്ല എങ്കിൽ പിന്നെന്തിനാണ് ഇയാൾ ഇന്റർവ്യൂവിന് വന്ന് ഇരിക്കുന്നത്...
@ufo6632
@ufo6632 11 ай бұрын
Gd. 🤘.
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 11 ай бұрын
എന്തോന്ന് കോമഡിയെടെ 😂 ഇത് ട്രോളന്റെ പണിയാണ് ആ ഇന്റർവ്യൂ ഞാൻ കണ്ടു അതിൽ ഒരു കുഴപ്പവുമില്ല 2 പേരും നന്നായി കൈകാര്യം ചെയ്തു
@Hopewithmonubro_777
@Hopewithmonubro_777 11 ай бұрын
ആ ഇന്റർവ്യൂ മൊത്തം കാണ് അല്ലാതെ വെറുതെ അഭിപ്രായം പറയരുത് പുള്ളി നല്ല സ്പുടം ആയിട്ട് ഓരോന്ന് മനസിലാക്കി കൊടുത്തു ഇത് വെറുതെ ട്രോളിന് വേണ്ടി പുള്ളിയുടെ ist answer മാത്രം എടുത്തു കട്ട്‌ ചെയ്തിടുന്നതാണ്
@ufo6632
@ufo6632 11 ай бұрын
@@Hopewithmonubro_777 ഇയാളുടെ വേറെ മണ്ടത്തരങ്ങൾ കേൾക്കണോ നിനക്ക്... നീ ഇയാൾ പറയുന്ന എല്ലാം ശെരി വെക്കുന്നുണ്ടോ തെളിവ് സഹിതം വേണോ നിനക്ക് ഇയാളുടെ മണ്ടത്തരങ്ങൾ 🤣🤣🤣.., വേണോ 🤣🤣🤣 തെളിവുണ്ട് 🤣🤣പറ. നിനക്ക് നാണമില്ലേ ആരെങ്കിലും പറയുന്നതും കേട്ടു അവരെ ദൈവം ആയി കാണാൻ 🤣
@Hopewithmonubro_777
@Hopewithmonubro_777 10 ай бұрын
@@ufo6632 ദൈവമോ ആര് സന്തോഷ്‌ ജോർജ് ആണൊ?
@shadrachgeorge108
@shadrachgeorge108 11 ай бұрын
SGK woke up and chose violence 🥵🔥😂
@Rajesh.Ranjan
@Rajesh.Ranjan 11 ай бұрын
😮😮
@AlbinTJose-hw7lq
@AlbinTJose-hw7lq 11 ай бұрын
ഈ വീഡിയോ സന്തോഷ് ജോർജ് സാറിന് തെറ്റായ ഒരു നെഗറ്റീവ് ഇമേജ് നൽകുന്നു.. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിൽ പോയി ഇന്റർവ്യൂ ഫുൾ കാണുക.. അതില് ഇതിലെ അവസ്ഥയ്ക്ക് നേരെ വിപരീതം ആയി ഒരുപാട് ചിരിച്ചു കളിച്ചു സന്തോഷത്തോടെ ആണ് സാർ ഉള്ളത്..
@TeeePeee
@TeeePeee 11 ай бұрын
😂😂😂
@DinosourIceAge
@DinosourIceAge 11 ай бұрын
ഞാൻ ഈ interview കണ്ടപ്പോൾ മനസ്സിൽ കരുതിയത് ആണ്, ഇങ്ങേരെ ഒക്കെ വിളിച്ച് ഇരുത്തി ചോദ്യം ചോദിക്കുന്നത് എന്തിനാ. വേറെ ജോലി ഇല്ലെ എന്ന്.
@vinuck
@vinuck 11 ай бұрын
Mr SGK, കാര്യം നിങ്ങൾ വലിയ സഞ്ചാരിയും അറിവുമൊക്കെ ഉള്ളവനായിരിക്കാം. പക്ഷെ അപ്പുറത്തിരിക്കുന്നവൻ നാളെ ഒരു പക്ഷെ നിങ്ങളെക്കാൾ വലിയവനാവില്ല എന്ന് കരുതി അഹങ്കരിക്കരുത്.
@allvediosmidea5020
@allvediosmidea5020 11 ай бұрын
ഇത് അഹംകാരം അല്ല. Excellent answering ആണ്...
@AlbinTJose-hw7lq
@AlbinTJose-hw7lq 11 ай бұрын
ഈ വീഡിയോ സന്തോഷ് ജോർജ് സാറിന് തെറ്റായ ഒരു നെഗറ്റീവ് ഇമേജ് നൽകുന്നു.. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിൽ പോയി ഇന്റർവ്യൂ ഫുൾ കാണുക.. അതില് ഇതിലെ അവസ്ഥയ്ക്ക് നേരെ വിപരീതം ആയി ഒരുപാട് ചിരിച്ചു കളിച്ചു സന്തോഷത്തോടെ ആണ് സാർ ഉള്ളത്..
@ajithanandan3423
@ajithanandan3423 11 ай бұрын
SGK pole oru person varumpol illa actors inod chodikkunae pole Quality illthae questions chodikkunae anchor ine pinnae nth cheyamm🫡
@catlov97
@catlov97 11 ай бұрын
അപ്പുറത്തിരിക്കുന്നവൻ ഇപ്പുറത്തിരിക്കുന്നവനെ ആക്കാൻ വേണ്ടിയാണ് വരുന്നതെങ്കിൽ SGK ശൈലിയാണ് ശരി. അഹം എല്ലാ മനുഷ്യനും ഉള്ളതാണ്.
@lulua656
@lulua656 11 ай бұрын
Very true, he was humiliating him. Poor guy. Arrogant won't help to reach anywhere but humility does ❤
@truthhunter8949
@truthhunter8949 11 ай бұрын
Why the seniors in every field is being arrogant and rude towards the beginners nowadays... It seems like they are forgetting their begining stage...
@rahulkochuonline
@rahulkochuonline 11 ай бұрын
ഇതിലും ഭേദം ഒരു അടി ആരുന്നു 👌
@dewdrops390
@dewdrops390 11 ай бұрын
Anchor വളരെ നല്ല രീതിയിൽ ചോദിക്കുന്നു ബഹുമാനത്തോടെ കൂടി. ബട്ട്‌ answer കൊടുക്കുന്ന രീതി കേള്കുന്നോർക് ദഹിക്കണമെനില്ല
@dr.sajadchangampalli
@dr.sajadchangampalli 11 ай бұрын
മോശായി…. SGK നിങ്ങൾ ഇങ്ങനെ ആയിരുന്നില്ല. വിനയവും വീക്ഷണവും വിവേകവും ഉള്ള സംസാരത്തെ ബഹുമാനിക്കുന്നു. അല്ലാത്തത് തിരുത്തേണ്ടിയിരിക്കുന്നു…. Aggression ആരും ഇഷ്ടപ്പെടുന്നില്ല.
@AlbinTJose-hw7lq
@AlbinTJose-hw7lq 11 ай бұрын
ഈ വീഡിയോ സന്തോഷ് ജോർജ് സാറിന് തെറ്റായ ഒരു നെഗറ്റീവ് ഇമേജ് നൽകുന്നു.. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിൽ പോയി ഇന്റർവ്യൂ ഫുൾ കാണുക.. അതില് ഇതിലെ അവസ്ഥയ്ക്ക് നേരെ വിപരീതം ആയി ഒരുപാട് ചിരിച്ചു കളിച്ചു സന്തോഷത്തോടെ ആണ് സാർ ഉള്ളത്..
@Optompo
@Optompo 11 ай бұрын
ചോദ്യം പൊട്ടത്തരമാണ്,
@ajays5698
@ajays5698 11 ай бұрын
3:47 I felt the pain🤣🤣. Anchor roasting
@aswathy9387
@aswathy9387 11 ай бұрын
He was showing arrogant and rude response for every questions......being a fan of him just wondering what had happened to him. The anchor was asking decent questions respectfully
@mayflower12346
@mayflower12346 11 ай бұрын
Yes Though cliche questions the interviewer was really good and patient.
@jithunair4526
@jithunair4526 11 ай бұрын
He didn't like the first question. Because he know the anchor is a woke commie so he decided to attack
@aashanyoutube
@aashanyoutube 11 ай бұрын
Not at all.... Anchor typical anchor aayi aanu questions chodhikkunnathu. Sgk is very grounded and he is not a movie actor. So questions are need to be relevant and sensible. Anchor's questions are imaginary and he is not a person who answers hypothetical questions.
@NishanthNair
@NishanthNair 11 ай бұрын
Correct… What else can you ask a travel vlogger?
@i80871
@i80871 11 ай бұрын
the anchor has done no homework at all ... 90% of his work is about preparation .. He should have valued someone like Santhosh Kulankara's time and asked more sensible questions rather trying to push for controversial statements. Unfortunately, unlike in the 90's, anyone can now self proclaim as a reporter/anchor and start an online channel without understanding what their job is
@hemanthanrr8229
@hemanthanrr8229 11 ай бұрын
ലോകം ചുറ്റിയ ഒരാളുടെ മറുപടി. ചിലപ്പോൾ എല്ലാവരെയും സന്തോഷിക്കണമെന്നില്ല. ആർക്കാണ് 24 hr ഉം എല്ലാ പ്രകോപനങ്ങൾക്കും ചിരിക്കാൻ കഴിയുകsgk 👍👍
@jerinethan
@jerinethan 11 ай бұрын
in that case dont come for the interview, stay at home
@sarojinisaro3515
@sarojinisaro3515 11 ай бұрын
അയ്യോ പുലിമേടയിലാണല്ലോ തലയിട്ടത്.😂😂😂😂😂 സാറിന്റെ ബുദ്ധിപരമായ ഉത്തരങ്ങൾ 😅😅
@sreelaljisna8203
@sreelaljisna8203 11 ай бұрын
വളരെ മോശം.. ഒരാൾ ഒരു ചോദ്യം ചോദിച്ചാൽ മുഖത്ത് അടിച്ച പോലെ ആണോ സംസാരിക്കുക കഷ്ടം.... 😏😏😏😏
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 11 ай бұрын
അങ്ങനെ തോന്നിയോ എങ്കിൽ അത് ഈ വീഡിയോ എഡിറ്റ്‌ ചെയ്ത ആളുടെ കഴിവാണ് ആ ഇന്റർവ്യൂ മുഴുവൻ കാണു 😂
@sreelaljisna8203
@sreelaljisna8203 11 ай бұрын
പകുതി തന്നെ കണ്ടിട്ട് മതിയായി പിന്നെ അല്ലെ മുഴുവൻ കാണുന്നത്.... 😄😄
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 11 ай бұрын
തുമ്പും വാലും കണ്ടാൽ പലതും തോന്നും 😄
@ManuManu-up5gw
@ManuManu-up5gw 11 ай бұрын
​@@LET.DARKNESS.PREVAILathe😂
@lucidstudio8867
@lucidstudio8867 11 ай бұрын
Anchor was so polite and was asking decent questions. so sad to see SGK responding like this. Feels like he is only valuing high end anchors in the mainstream channels . #loosingrespectforyouSGK
@gladsonc
@gladsonc 11 ай бұрын
Never.... Anchor ൻ്റെ ചോദ്യങ്ങളുടെ നിലവാരം പോരാ! അതാണ് ടGK യുടെ മറുപടി ഇങ്ങനെയായത്
@ume7085
@ume7085 11 ай бұрын
മുൻവൈരാഗ്യം എന്തേലും ഉള്ളതുപോലെ ആണല്ലോ മറുപടി 😕
@bijudaniel3909
@bijudaniel3909 11 ай бұрын
Manasilirupukontu thonnunnatha
@sunilkv7365
@sunilkv7365 11 ай бұрын
എതിരെ വന്നിരിക്കുന്നവന് വെറും പുല്ലുവില നൽകുന്ന ഇത്തരം സംസാരങ്ങൾ നല്ലതല്ല സന്തോഷേ
@trollkingtroll4952
@trollkingtroll4952 11 ай бұрын
അതിന് anchor നു സന്തോഷ്‌ തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കുന്നില്ലലോ. anchor ന്റെ ചോദ്യം കേട്ടു മടുത്തതല്ലേ
@haquep9951
@haquep9951 11 ай бұрын
ഈ മനുഷ്യനോട് മതിപ്പുള്ള കുറച്ച് പേരുടെ മനസ്സിലെങ്കിലും ചെറിയ ഒരു മടുപ്പ് തോന്നിയിട്ടുണ്ടാവും.
@peakyblinder32
@peakyblinder32 11 ай бұрын
Yes🥲, ഞാൻ കേരളത്തിൽ ആകെ ഇഷ്ടപെടുന്നതും ബഹുമാനിക്കുന്നതുമായിട്ടുള്ള ഒരു വ്യക്തിയായിരുന്നു... ബട്ട്‌ മനുഷ്യനല്ലേ ആരും പെർഫെക്റ്റ് ആയിട്ടില്ലല്ലോ.. കുറച്ചുകൂടി നന്നായി ആൻസർ ചെയ്യാമായിരുന്നു sgk.
@chengannurvlog4785
@chengannurvlog4785 11 ай бұрын
Question Time machine? Kerala lacking greenary, How to improve greenary in kerala? Is there sufficient fund for chandrayan,why not we add more? What you get that you deserve 😂
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 11 ай бұрын
ട്രോളൻ അവതാരകനെ ഊക്കി കമന്റ്‌ സന്തോഷിന് എതിര് 😂 ഇന്റർവ്യൂ മുഴുവൻ കാണു
@johnsonjoseph6521
@johnsonjoseph6521 11 ай бұрын
I think the anchor should analyze the questions he is asking before shooting it out. Based on what he asked, he got less thrashing than he deserved...
@anushapm6727
@anushapm6727 11 ай бұрын
Ingane answer cheyyan iddehathekkal yogyatha ulla aal keralathil illa. What he is today is the result of his hardwork n dedication. He need not please others through his words. But he did it through his work.
@Midhundom977
@Midhundom977 11 ай бұрын
Anchor is not prepared with good questions... പിന്നെ ഇ video മുഴുവൻ ഉള്ളതല്ല... കുറച്ചു ഭാഗങ്ങൾ മാത്രം ആണ് കട്ട്‌ ചെയ്ത് edit ആക്കിയത്... He's giving every answer with a smile... He's not rude... He's living in the present moment 🥰❤️... SGK 🔥
@Rockstar....
@Rockstar.... 11 ай бұрын
ഇത്ര ഷോ കാണിക്കാൻ മാത്രം interviewer അത്ര മോശം ചോദ്യങ്ങൾ ഒന്നും ആയിരുന്നില്ല ചോദിക്കുന്നത്....
@AlbinTJose-hw7lq
@AlbinTJose-hw7lq 11 ай бұрын
ഈ വീഡിയോ സന്തോഷ് ജോർജ് സാറിന് തെറ്റായ ഒരു നെഗറ്റീവ് ഇമേജ് നൽകുന്നു.. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിൽ പോയി ഇന്റർവ്യൂ ഫുൾ കാണുക.. അതില് ഇതിലെ അവസ്ഥയ്ക്ക് നേരെ വിപരീതം ആയി ഒരുപാട് ചിരിച്ചു കളിച്ചു സന്തോഷത്തോടെ ആണ് സാർ ഉള്ളത്..
@retailninjas
@retailninjas 11 ай бұрын
Mosham alla. Pakshe sensibleum alla.
@anoopprabhakaran6725
@anoopprabhakaran6725 11 ай бұрын
Show കാണിക്കാൻ ഉള്ളത് കൊണ്ട് തന്നെ ആണ്‌ കാണിക്കുന്നത്.... ചോദിക്കുന്നത് ചോദ്യം കുറച്ച് ആലോചിച്ച് വേണം ചോദിക്കാൻ... 😂 😂 😂
@manut.mathew2219
@manut.mathew2219 4 ай бұрын
suhruthe. arivillayma oru kuravu thanneyaanu. preparations oru kuravillayma thanneyaanu. ethoru kaaryathinum ithokke cheythe patu. athu cheyyaathavane athinu mukalilum nikkunna aarelum enthelum paranjaal, paranjavane ahankaari ennum chodhichavane paavam ennu paranju nadakkunnathu athra nalla kaaryamalla. onnum ariyaan pataatha lokathalla ipo nammal jeevikkunnathu. ayyo sir ariyaathe pati poyathaanennu parayunnathu innathe kaalathu etavum mandatharamaaya excuse kalil onnaanu.
@ahalyaarjun
@ahalyaarjun 11 ай бұрын
അതെന്തിനാണ് നിങ്ങളോട് പറയുന്നത്... 😂😂
@nikhilabraham9030
@nikhilabraham9030 11 ай бұрын
Anchor.. ❤ .
@dr.christythomas3369
@dr.christythomas3369 11 ай бұрын
Being a fan of SGK, I felt he was arrogant and rude to the anchor His questions were not so nonsense to get irritated 😢
@AlbinTJose-hw7lq
@AlbinTJose-hw7lq 11 ай бұрын
ഈ വീഡിയോ സന്തോഷ് ജോർജ് സാറിന് തെറ്റായ ഒരു നെഗറ്റീവ് ഇമേജ് നൽകുന്നു.. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിൽ പോയി ഇന്റർവ്യൂ ഫുൾ കാണുക.. അതില് ഇതിലെ അവസ്ഥയ്ക്ക് നേരെ വിപരീതം ആയി ഒരുപാട് ചിരിച്ചു കളിച്ചു സന്തോഷത്തോടെ ആണ് സാർ ഉള്ളത്..
@amal_2256
@amal_2256 11 ай бұрын
ഇതാണോ arrogant 😂.. Oru cheru punchiriyode alle pulli parayunat replys
@djdjdjwjhehdi
@djdjdjwjhehdi 11 ай бұрын
pulli ithil serious alla.. funny aayittan answer parayunnath.. ith rude onnum alla
@srinath8183
@srinath8183 11 ай бұрын
എല്ലാം നല്ല ബെസ്റ്റ് ഈള ചോദ്യങ്ങളായിരുന്നു അതുമല്ലാതെ ട്രാപ് ചെയ്യാനുള്ള പൊളിറ്റിക്കൽ ചോദ്യങ്ങളായിരുന്നു അതിന് ഇങ്ങനെ തന്നെ ഉത്തരം പറയണം,,,,അല്ലെങ്കിൽ ഇവൻ വള൪ന്ന് നാളെ ഒരു ബ്രിട്ടാസായി മാറും.....!!!!!
@jaiku99
@jaiku99 11 ай бұрын
It was not rude. Just no-nonsense answers to non-sense or cliché questions.
@Mahadevan-cz5bk
@Mahadevan-cz5bk 9 ай бұрын
കറക്റ്റ് മറുപടി ആണ് സന്തോഷ്‌ പറഞ്ഞത് 👍
@malllufan
@malllufan 11 ай бұрын
The first question of the anchor showed his intend.. and SGK showed he is not a fool either.. well done SGK.. ❤❤❤👏👏👏
@panicker1128
@panicker1128 11 ай бұрын
SGK rocking he saying true do you guys ask Jithu Joseph sir can you please explain Drishyam 3 story 😂without preparing asking 😂😂
@robinskr56
@robinskr56 11 ай бұрын
ഈ പരിപാടി കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി, SGK തീർച്ചയായും നല്ലൊരു അഹങ്കാരിയായ മനുഷ്യനാണ്.... അയാൾ പലപ്പോഴും തന്നോട് ചോദ്യങ്ങൾ ചോദിക്കുന്നവരോട് ,അതിനുള്ള ഉത്തരം പറയാൻ ശ്രമിക്കുന്നതിനേക്കാൾ അധികമായി, ഒന്നുകിൽ ആ ചോദ്യത്തെയോ അല്ലെങ്കിൽ ആ ചോദ്യം ചോദിച്ച വ്യക്തിയെയോ വിമർശിക്കാനാണ് ശ്രമിക്കുന്നത്.... അതിലൂടെ അയാൾ സ്വയം വലിയ കേമനായെന്ന് ധരിക്കുന്നു.... കഷ്ട്ടം
@iraentertainment5142
@iraentertainment5142 11 ай бұрын
SGK യ്ക്ക് ഞാൻ ഭയങ്കര സംഭവം എന്ന ഭാവം ആണ് മിക്കപ്പോഴും.
@manilalramanujan5022
@manilalramanujan5022 11 ай бұрын
Angne tonnunila ... ketu madutha chodyam ayond arikum😮
@asuranbro
@asuranbro 11 ай бұрын
സന്തോഷ് ജോർജ്ജ് 👎
@nasu-qp2bj
@nasu-qp2bj 11 ай бұрын
ഇയാളെ ഒക്കെ എന്തിനാ interview nu വിളിക്കുന്നത്.. ഇയാള് നല്ല ജാഡ തന്നെയാ.. anchor എത്ര വിനീതമായി ആണ് ചോദ്യം ചോദിക്കുന്നത്😊
@kurishingal619
@kurishingal619 11 ай бұрын
Anchor oombi 😂
@Safvan111
@Safvan111 11 ай бұрын
@@kurishingal619 അയാൾ എത്ര മാന്യമായ രീതിയിലാണ് ചോദ്യം ചോദിക്കുന്നത്,. അതിന് അയാൾ ഒലക്കമ്മലെ ആറ്റിറ്റ്യൂഡ് ഇടേണ്ട ആവശ്യമുണ്ടോ, ഇതൊക്കെ അഹങ്കാരം അല്ലാതെ വേറെന്താണ്,. നമ്മളും യാത്ര ഇഷ്ട്ടപെടുന്ന ആളാണ്, സഫാരി ചാനൽ subscriberum ആണ്,. എന്ന് വച് ഇമ്മാതിരി തൊലിഞ്ഞ ഷോ ഇറക്കാൻ ഇയാൾ ആരാ ,. ഇതിനും bgm കുത്തി കയറ്റി അർമാധിക്കുന്ന വാണോളികൾ. കഷ്ട്ടം
@kurishingal619
@kurishingal619 11 ай бұрын
@@Safvan111 sgk good answer aanu parayunathu ..
@Safvan111
@Safvan111 11 ай бұрын
@@kurishingal619 എന്ത് good 😏 മാന്യത എന്ന് പറഞ്ഞൊരു സാധനം ഉണ്ടെങ്കിൽ അയാൾ ആ രീതിയിൽ answer ചെയ്യില്ലായിരുന്നു,.
@abiabhi5414
@abiabhi5414 11 ай бұрын
​@@Safvan111😂😂 o
@sreenivasanroy1588
@sreenivasanroy1588 9 ай бұрын
ഉണ്ടക് ഉപ്പേരി എന്ന മറുപടി സൂപ്പർ 👌
@rafikkareem575
@rafikkareem575 11 ай бұрын
അല്പം മര്യാദയൊക്കെ കൊടുകാം സന്തോഷ്‌ സാറേ.. ഒരുപാടങ്ങു ഓവർ ആകല്ലേ
@Santhosh96502
@Santhosh96502 11 ай бұрын
ആ ചോദ്യം ചോദിയ്ക്കുന്ന ആൾ തെറ്റായി ചോദിയ്ക്കുന്നില്ല, എന്നാൽ ഉത്തരം പറയുന്ന ആൾ വളരെ ധാർഷ്ട്യത്തോടെ സംസാരിയ്ക്കുന്നു .... ridiculous...
@rakeshchandrakkottil4056
@rakeshchandrakkottil4056 11 ай бұрын
ഞാൻ ഒരു മഹാസംഭവമാണ് ലോകം മുഴുവൻ എന്റെ ഓരോ ചുവടുകളും ഉറ്റു നോക്കുന്നു എന്ന...... ഒരു തെറ്റായ ധാരണ അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ളതുപോലെ തോന്നി..... Anchor മാന്യമായ ചോദ്യങ്ങൾ ആണ് ചോദിച്ചത്..... ലോകത്തെ അരച്ച് കലക്കി കുടിചപോലെ ആണ് അദ്ദേഹത്തിന്റെ ഉത്തരങ്ങൾ ഫീൽ ചെയ്തത്.........
@noobplays3818
@noobplays3818 11 ай бұрын
Anchor was so polite here. Santhosh is arrogant here. Why are you trolling the anchor.
@AlbinTJose-hw7lq
@AlbinTJose-hw7lq 11 ай бұрын
ഈ വീഡിയോ സന്തോഷ് ജോർജ് സാറിന് തെറ്റായ ഒരു നെഗറ്റീവ് ഇമേജ് നൽകുന്നു.. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിൽ പോയി ഇന്റർവ്യൂ ഫുൾ കാണുക.. അതില് ഇതിലെ അവസ്ഥയ്ക്ക് നേരെ വിപരീതം ആയി ഒരുപാട് ചിരിച്ചു കളിച്ചു സന്തോഷത്തോടെ ആണ് സാർ ഉള്ളത്..
@retailninjas
@retailninjas 11 ай бұрын
Sensible questions get sensible answers. Thank goodness he wasn't interviewing Shahrukh Khan.
@noobplays3818
@noobplays3818 11 ай бұрын
@@retailninjas I didn’t feel anything stupid by the anchor. If he can’t tolerate these questions then what’s the point of giving interview to him. He would have rejected it.
@retailninjas
@retailninjas 11 ай бұрын
@noobplays3818 I mean, there was nothing stupid. But questions sounded like they were prepared while marinating a chicken in the kitchen 30 minutes before the interview, though
@terabitelover9710
@terabitelover9710 11 ай бұрын
സന്തോഷ്‌ കുളങ്ങരയോട് ഒരു respect ഇണ്ടായിരുന്നു ഇനി അത് ഇണ്ടാവില്ല ഇത്രേം വൃത്തികെട്ട മനുഷ്യൻ 😒എന്ത് മാന്യമായിട്ടാണ് anchor ചോദിച്ചത്...
@traveltime1173
@traveltime1173 11 ай бұрын
😅
@aneeshkumar9447
@aneeshkumar9447 11 ай бұрын
😁
@girishchandran2027
@girishchandran2027 11 ай бұрын
തെറി ഒന്നും വിളിചില്ലാലോ സത്യം തന്നാലോ പറഞ്ഞത് 😂
@aneesklmnpanees1419
@aneesklmnpanees1419 11 ай бұрын
Athe myran kurach thalakanam koodi ttund ayal onnum mosham ayi chodichilla avan kurach loka kanda ahangaram aan myran
@mubinawas7927
@mubinawas7927 11 ай бұрын
1st chodhyam sherikkum india yude achievement alle kuranja chilavil chndrayaan ayakkan kazhinju Enna thu... Avide swandham raajyathe thazhthunnapole alle chodyam... Appo aarkka kishappam anchor nte question alle.... Most of the interview s ilum india oru pattini raajyamaanu so onnum cheyyan kazhiyula ennatharathila question s....
@nandanthebella8821
@nandanthebella8821 11 ай бұрын
Questions were not that bad... It was relevant.. Immathiri answers vendaayirunu..
@shaanmuhammd8825
@shaanmuhammd8825 11 ай бұрын
ആഹ് കൊറേ നാൾ എലാരും പൊക്കി പിടിച്ചപ്പഴേ തോന്നി ഉടനെ താഴെ ഇടാനായിരിക്കും എന്ന്. അത് തന്നെ സംഭവിച്ചു 😅
@AlbinTJose-hw7lq
@AlbinTJose-hw7lq 11 ай бұрын
ഈ വീഡിയോ സന്തോഷ് ജോർജ് സാറിന് തെറ്റായ ഒരു നെഗറ്റീവ് ഇമേജ് നൽകുന്നു.. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിൽ പോയി ഇന്റർവ്യൂ ഫുൾ കാണുക.. അതില് ഇതിലെ അവസ്ഥയ്ക്ക് നേരെ വിപരീതം ആയി ഒരുപാട് ചിരിച്ചു കളിച്ചു സന്തോഷത്തോടെ ആണ് സാർ ഉള്ളത്..
@ahanapradheep4797
@ahanapradheep4797 10 ай бұрын
😂😂
@valeedhuzzain4218
@valeedhuzzain4218 11 ай бұрын
Usually the more and more you get wise with your experience , the more humble you become. Unfortunately for SGK its just the opposite......... Ithrem negativoli aaya oru traveller ne njan kandittilla...... There is no instpiration in his words...... Just pity....... Always.......
@THEVANITYOFEXISTENCE
@THEVANITYOFEXISTENCE 11 ай бұрын
Saarella chetta You handled it well
@user-yf1tx9ve9g
@user-yf1tx9ve9g 10 ай бұрын
എന്റെ അപ്പൻ 5 ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂ... താങ്കൾ മുഖേനയാണ് അപ്പൻ ഓരോ രാജ്യങ്ങളും കാണുന്നത്... സഫാരി വഴി... അപ്പനിഷ്ടമതാണ്.... Fan എന്നൊന്നും പറയാൻ കഴിയില്ല... But അപ്പനതേ വെക്കൂ....അപ്പൻ പറയുന്നത് നീയായിട്ടെനെ കൊണ്ടോകില്ല... ഞാനിങ്ങനെങ്കിലും കണ്ടോട്ടെയെന്നാണ്... Thank you Sir❤❤❤❤
@life_is.a.race_iam.a.racsist
@life_is.a.race_iam.a.racsist 11 ай бұрын
Bro sgk really went for 'name 10 books-' nah 💀
@jithunair4526
@jithunair4526 11 ай бұрын
That's the fitting reply for woke mallus. SGK sensed which side the anchor belongs in the first question itself, so he launched the attack.
@313asm
@313asm 11 ай бұрын
​@@jithunair4526from which question did you assume the anchor is a woke mallu?
@jayachandranjayakumar1046
@jayachandranjayakumar1046 11 ай бұрын
Namaskarichu poyi - thank you for you presence of mind and brilliant reply
@HUMAN28284
@HUMAN28284 11 ай бұрын
എല്ലാവരും sgk ye കുറ്റം പറയുന്നു. അദ്ദേഹം കാര്യമല്ലേ പറഞ്ഞത്. എല്ലാവരും അവരവരുടെ ശൈലിയിൽ സംസാരിക്കുന്നു. പുള്ളി ഒരുപാട് ഇൻറർവ്യൂ കൊടുത്തിട്ടുള്ള ആളല്ലേ . അല്പം നിലവാരമുള്ള ചോദ്യങ്ങൾ തയ്യാറാക്കാൻ അവതാരകനും ടീമും മെനക്കെട്ട് ഇരുന്നെങ്കിൽ. പുള്ളി നല്ലരീതിയിൽ തന്നെ മറുപടി നൽകും
@midnightmoviez251
@midnightmoviez251 11 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പെരുമാറ്റം... ഈ ട്രോളിൽ കണ്ട 80% ചോദ്യങ്ങളും നല്ല രീതിയിൽ മറുപടി കൊടുക്കാൻ കഴിയുന്നതാണ്... പക്ഷെ അദ്ദേഹം ആ ആങ്കറെ നാണം കെടുത്തുവാൻ മനഃപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു... നിങ്ങൾ വലിയവനാണ്.. ലോകം കണ്ടവനാണ്.. എന്ന് കരുതി നിങ്ങളോട് സംസാരിക്കുന്ന ആൾ നിങ്ങളുടെ അത്രക്ക് വരില്ല എന്ന് സ്വയം വിശ്വസിച്ച് അയാളോട് നിങ്ങളുടെ പെരുമാറ്റം ഇങ്ങനെ അധഃപതിച്ച നിലയിലാണെങ്കിൽ നിങ്ങൾ എന്നാണ് ഇനി ഒരു നല്ല മനുഷ്യൻ ആവുക... ഇത് മണ്ടൻ ചോദ്യങ്ങൾ ആയി ആണ് നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ പണ്ട് നിങ്ങളുടെ തന്നെ ചാനലിലെ പ്രസാദ് നിങ്ങളോട് ഇതിലും മണ്ടൻ ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട് അതിനൊക്കെ ദീർഘ നേരം നിങ്ങൾ നല്ല രീതിയിൽ മറുപടിയും കൊടുത്തിട്ടുണ്ട്... അപ്പോ ചോദ്യങ്ങളുടെ നിലവാരമല്ല നിങ്ങളുടെ ഫ്രസ്റ്റേഷന് കാരണം... അഹങ്കരിക്കാം....നിങ്ങൾക്ക് അതിനു കഴിയും...അത് പക്ഷെ മറ്റൊരുത്തനെ താഴ്ത്തികെട്ടികൊണ്ട് ആവരുത് എന്ന് ലോകം കണ്ട മനുഷ്യാ നിങ്ങൾക്കിനി പ്രത്യേകം പഠിപ്പിക്കേണ്ടതുണ്ടോ...? ഇത് കണ്ട നിമിഷം മുതൽ എന്തോ നിങ്ങളെ ഇത്ര നാൾ കണ്ട ഒരു മഹനീയതയിൽ നിന്നും ഇറക്കി വെക്കാൻ നിങ്ങളിലൂടെ ലോകം കണ്ട ഞാൻ എന്ന ഒരു സാധാരണക്കാരന് തോന്നി പോകുന്നു... Its very sad sgk... Be a good human... And ആ ആങ്കറിനോട്.... ചിരിക്കാൻ അല്ല ഇത് കണ്ടപ്പോൾ തോന്നിയത്... അങ്ങനെ ചിരിക്കുന്നവന്റെ മുഖവും നീ ശ്രദ്ധിക്കേണ്ടതില്ല... മുന്നോട്ട് പോവുക... ഇതെല്ലാം കേട്ടിട്ടും ഇന്റർവ്യൂ അവസാനിപ്പിക്കാനോ ആ ചിരി മുഖത്തു നിന്നും മാറ്റാനോ കഴിയാതെ തുടരാൻ നിനക്ക് കഴിഞ്ഞെങ്കിൽ നീ ആണ് ഇവിടെ ഹീറോ... ഒരു ആങ്കറിന്റെ ക്വാളിറ്റി നിനക്ക് ഉണ്ട്... All the best... നാളെ ലോകം അറിയുന്നവരുടെ എക്സ്ലുസീവ് ഇന്റർവ്യൂ എടുക്കാൻ നിനക്ക് കഴിയട്ടെ...
@cmuneer1597
@cmuneer1597 11 ай бұрын
ഇദ്ദേഹം ദുബായ് റേഡിയോയിലെ RJ ആണ് .പല പരിപാടികളുടെ VJ യും
@haransnair2683
@haransnair2683 11 ай бұрын
സന്തോഷം.......😊
@cmuneer1597
@cmuneer1597 11 ай бұрын
ഈ അവതാരകൻ റേഡിയോ ഏഷ്യ റേഡിയോയിലെ R J ആണ് .ഇന്റർവ്യൂ പങ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ ദയവുചെയ്ത് സന്തോഷ് ഇങ്ങനെ വന്ന് വെറുപ്പിക്കരുത്😤
@noblejames8477
@noblejames8477 11 ай бұрын
Anchor has good patience. He may not be a famous person, but he may have expected a better outcome while anchoring the show. Questions were not irritating. I believe he deserved to be treated with little more benovelance.
@MiniPreman-qz5sj
@MiniPreman-qz5sj 11 ай бұрын
Excellent.
@solotraveller10
@solotraveller10 11 ай бұрын
Fedup🥵😂😂
@shanrajrajan6605
@shanrajrajan6605 11 ай бұрын
Sgk തിരിച്ചു ചോദിച്ച ചോദ്യങൾക്കു ക്രിത്യമായ മറുപടി anchor ക്കു ഉണ്ടായിരുന്നെകില്‍ ee troll നെരെ തല തിരിച്ചായെനെ . Unfortunately he didn’t have a proper answer to those questions ☹️
@kodiyathorganicfarm2718
@kodiyathorganicfarm2718 11 ай бұрын
SGK ..... Respect 🙏
@Vi18021
@Vi18021 2 ай бұрын
സന്തോഷ്‌ ജി ❤❤❤❤❤❤
@nasheeryoj
@nasheeryoj 11 ай бұрын
2:09 കേരളത്തിലേക്കാണെങ്കിൽ വരേണ്ടായിരുന്നു എന്ന് തോന്നും. കാരണം ഇവിടെ എപ്പോഴാണ് ബന്തും ഹർത്താലുമൊക്കെ ഉണ്ടാകുക എന്ന് ദൈവത്തിന് പോലും പറയാൻ പറ്റില്ലല്ലോ !!!!!!!! 3:27 എല്ലാവരെയും നേരേയാക്കിയിട്ടേ സ്വയം നേരേയാകാൻ ശ്രമിക്കൂ എന്നതും മലയാളിയുടെ മറ്റൊരു സ്വഭാവം !!!!!!
@sarithakrishnan1665
@sarithakrishnan1665 11 ай бұрын
Anger is good person, take it easy and don't be feel bad,,, enganeye marupadi kittulluvennu pratheekshikuka,, ennitu urakke chirikkuka. ...p c George tell better
@malludhosthfamily2082
@malludhosthfamily2082 11 ай бұрын
Well done bro
@IamAlen-hy2vm
@IamAlen-hy2vm 11 ай бұрын
I didn't expected sgk to talk like this That anchor was good in my opinion but sgk becomed delusional because of what he achieved he forgot his path
@travelbeats9087
@travelbeats9087 2 ай бұрын
Ee interview dubai tiktokil onnu idumo
@arteachu3316
@arteachu3316 2 ай бұрын
Sgk എന്തുകൊണ്ടാണ് ഇങ്ങനെ മറുപടി പറയുന്നതെന്ന് മനസ്സിലാകുന്നില്ല,മറുപടി നൽകാൻ താൽപര്യമില്ലെങ്കിൽ പിന്നെന്തിനാണ് interview ചെയ്യാൻ ഇരുന്നുകൊടുക്കുന്നത്.
@marythomas4653
@marythomas4653 11 ай бұрын
Why do channel interviews such people who r rude or don't ans decently.
@anandgopinath1
@anandgopinath1 4 ай бұрын
Anchor വളരെ മികച്ച രീതിയിൽ മണ്ടൻ ചോദ്യങ്ങൾ ചോദിച്ചോണ്ട് ഇരുന്നു... ചോദിക്കുന്നത് എല്ലാം വളരെ സംഭവം ആണെന്ന് പാവം സ്വയം വിചാരിച്ചു. ഒട്ടും prepared അല്ല
@Maximus12346
@Maximus12346 11 ай бұрын
SGK 🔥🔥🔥
@mrzx8817
@mrzx8817 11 ай бұрын
എല്ലാ ചോദ്യത്തിനും ഒരേ തഗ് 🤣🤣🤣
@appuanju5674
@appuanju5674 11 ай бұрын
Sgk nthina ഇത്രയും ജാട 🙄
@dharneendranv4438
@dharneendranv4438 11 ай бұрын
Great job 👍👍👍
@porinju1431
@porinju1431 11 ай бұрын
അപ്പുറത് ഇരിക്കുന്നവരെ കുറച്ചു ബഹുമാനിക്കാൻ പഠിക്കണം ആദ്യം..... ലോകം സഞ്ചരിച്ചിട്ട് എന്ത് കാര്യം..... 😏
@artery5929
@artery5929 10 ай бұрын
ചോദ്യത്തിന് ചേർന്ന ഉത്തരം . അത്ര തന്നെ ! 🎉🎉
@sureshpala7395
@sureshpala7395 11 ай бұрын
Super answer👍
@edwinkt6316
@edwinkt6316 11 ай бұрын
😂😂🙌
@mathewmathews5428
@mathewmathews5428 6 ай бұрын
S G K, you are amazing.
@tea-9711.
@tea-9711. 11 ай бұрын
Nthonado kure lokaparichayam undayal pora manusyanodu kurachu mariyadaku samsarikan padikku kastam..
@syamvidya
@syamvidya 11 ай бұрын
Today he is in കട്ട കലിപ്പ്
@arunsnair5805
@arunsnair5805 11 ай бұрын
RAJANI kanth okke ethra elimayode aanu samsaarikunnathu
@batman33669
@batman33669 11 ай бұрын
ഇതാണ് അഹങ്കാരം എന്ന് പറയുന്നത്, കുറച്ച് cash കണ്ടപ്പോൾ എല്ലാം തികഞ്ഞു,എനിക്ക് എല്ലാം അറിയാം എന്ന വിചാരം...
@sumadevits4972
@sumadevits4972 11 ай бұрын
SGK 😂😂😂നിങ്ങളെക്കൊണ്ട് തോറ്റു ❤️
@Brizzo001
@Brizzo001 11 ай бұрын
SGK ON FIRE 🔛🔥
@Apositive14
@Apositive14 11 ай бұрын
3:16 അവൻെറ expression 😂
@kshama137
@kshama137 11 ай бұрын
ഈ ഇൻ്റ്റർവിയു വിൽ അവതാരകനെ ഇരുത്തി അങ്ങ് അപമാനിച്ചു..അമ്മാതിരി മറുപടി ആയിരുന്നു..
@arjuncsofficial757
@arjuncsofficial757 11 ай бұрын
SGK എന്ന സഞ്ചാരിയെ ഇഷ്ടമാണ് പക്ഷെ ഇപ്പോൾ ഞാൻ ആ വ്യക്തിത്വത്തെ കുറച്ച് വെറുക്കുന്നു anchor ചോദിച്ചതെല്ലാം നല്ല ചോദ്യങ്ങൾ ആണ് മറുപടി പറയാൻ ഇഷ്ടമല്ലെങ്കിൽ ഇന്റർവ്യൂ ചെയ്യാൻ എന്തിന് സമ്മതം കൊടുക്കണം അവരും മനുഷ്യരാണ്
@fanboy8167
@fanboy8167 11 ай бұрын
Valla kaaryam undaarnno🤣🤣🤣
@kamaldev2395
@kamaldev2395 11 ай бұрын
Pachappu dialogue kettapom...i was travelling from delhi to Nedumbasery Really heard once a kid travelling with his dad.. Saying before landing sitting in window seat... Papa are we going to land in FOREST...
@retailninjas
@retailninjas 11 ай бұрын
Interview preparation is as important as preparing for VIVA in college. Le 3G questions kondu poyaal, answersum 3G aayirikkum.
@dubaivibexplor3470
@dubaivibexplor3470 11 ай бұрын
1st Time SGK yude interview kandittu ishttam aakaathe irikkunnath
@Arun-zn1qp
@Arun-zn1qp 11 ай бұрын
അക്ഷയ് one of my good frnd. Avan kuthithiripp undakkunna aalu alla. Very genuine. Akshay❤️❤️❤️
@suchithraratheesh9016
@suchithraratheesh9016 11 ай бұрын
Anchoreee nee hero aada hero
@midhunanirudh3687
@midhunanirudh3687 11 ай бұрын
Interview muzhuvan aayum kaanan njn ellarodum recommend cheyyunnu.. ee uchali troll kand njnum onn missunderstand cheyithu...🤐🤐
@hellssangels6771
@hellssangels6771 11 ай бұрын
Pwoli💪💪🔥🔥🔥
@Ajv2910
@Ajv2910 11 ай бұрын
Well Answered SJK ❤❤❤
@harikrishnanm6713
@harikrishnanm6713 11 ай бұрын
ടൈം മെഷീൻ ഓക്കെ ഒരു സങ്കൽപം ആണ്... വെറുതെ ഇമേജിനറി പിള്ളേര് കളി question ചോദിക്കരുത്. കൃഷി താല്പര്യം ഇല്ലാത്ത anchor ആൻഡ് എറണാകുളത്തെ ഫാഷൻ കുട്ടികൾ ആരേലും പോകുമോ ഇല്ലല്ലോ. സന്തോഷ്‌ സാർ ആണ് മാസ്സ് ❤️
@ratheesh8100
@ratheesh8100 11 ай бұрын
😂😂😂
@gokulsmolath8666
@gokulsmolath8666 11 ай бұрын
Le George kulangara sir; ithanuh nighalu vilikumbo Njn varahn madikunathu.
@ibin1697
@ibin1697 11 ай бұрын
വേണ്ടായിരുന്നു പാവം കുഴപ്പമില്ലാത്ത ഇന്റർവ്യൂ ആയിരുന്നു വെറുപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചില്ലല്ലോ ഇവിടെ ആരാ മര്യാദ കാണിക്കേണ്ടത്
CHARITY STREAM FOR WAYANAD
2:00:15
bilal yt here
Рет қаралды 2,4 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 197 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
Santhosh george new thuglife
7:23
Kicha Thug
Рет қаралды 12 М.
| Oru Sanchariyude Diary Kurippukal | EPI 342
28:03
Safari
Рет қаралды 1,9 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН