സന്തോഷ് ജോർജ് കുളങ്ങര മലയാളികൾക്ക് ലോകം ന്താണ് എന്ന് കാണിച്ച തന്ന മഹാ മനുഷ്യൻ താങ്ക്സ് ബൈജു ചേട്ടാ 🙏🙏❤❤ SGK ഉയിർ 🔥🔥🔥
@muraleedharannair75063 жыл бұрын
Very nice
@അയ്യപ്പൻനായർ90s-d5t3 жыл бұрын
Doooooooooooo Nee avide thanne nikk
@sumathypm72753 жыл бұрын
@@അയ്യപ്പൻനായർ90s-d5t żh😬 L P.
@vk-wf6pw3 жыл бұрын
എന്നെ ഇത്രയും അധികം inspire ചെയ്ത മറ്റൊരു വ്യക്തി ലോകത്ത് ഇല്ല... SGK❤️
@rizarahmancp80903 жыл бұрын
APJ യെ അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു ❤️
@vk-wf6pw3 жыл бұрын
@Rizarahman CP APJ yude Forge your future,wings of fire books vaayichittundd ofcourse he is great. But in my case SGK inspired a lot than APJ🤗
@rizarahmancp80903 жыл бұрын
@@vk-wf6pw yes may be it depends on individuals ❤️
@remyakishore21333 жыл бұрын
തറവാട് പൊളിക്കുന്നവർ അല്ല തറവാടികൾ 👍ആ ഡയലോഗ് പൊളിച്ചു, 😄ആർക്കും ഒരു നെഗറ്റീവ് കമന്റ് പറയാൻ തോന്നാത്ത ഒരു വ്യക്തി,
@pixelography14853 жыл бұрын
Athe Keri chenna udane thug😎. SGK❤️
@JIBZEENUT Жыл бұрын
Athu kalakki🎉
@papayafliqbymanojPFBM3 жыл бұрын
നർമ്മത്തിൽ ചാലിച്ച് കുറിക്കുകൊള്ളുന്ന വാക്കുകൾ ആവശ്യാനുസരണം ഉപയോഗിക്കുന്ന ബൈജു ചേട്ടനും, തഗ്ഗ്കളുടെയും കൗണ്ടർ ഡയലോഗ്കളുടേയും രാജാവായ സന്തോഷ് ജോർജ് ചേട്ടന്റെയും സംഭാഷണം എത്ര നേരം കണ്ടിരുന്നാലും മടുക്കാത്തവർ എന്നെ പോലെ എത്രപേരുണ്ട് ..?
@praveenp51053 жыл бұрын
നല്ല സൗഹൃദങ്ങൾ അങ്ങനെയാണ് , ഒരു give and take policy.😊
@164vishal3 жыл бұрын
Marvellous Veedu thanks to u
@joyvarghese43553 жыл бұрын
Yes
@kkjamsheer9423 жыл бұрын
മരങ്ങൾ സംരക്ഷിച്ച പച്ചപ്പ് നിലനിർത്തിയ സന്തോഷ് ഏട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🌹🌹🌹
ഇങ്ങേരുമായാണ് ആ സുജിത്ത് ഭക്തനേയും മല്ലു ട്രാവല്ലർ പോലെയുള്ള പാൽകുപ്പികളുമായി താരതമ്യം ചെയ്യുന്നത്. ഇപ്പോൾ എല്ലാത്തിനെയും unsubscribe ചെയ്തു സഫാരി മാത്രം കാണുന്നു ഇപ്പോൾ സമാധാനം അനുഭവിക്കുന്നു
@-BenSGeorge-A3 жыл бұрын
@@SafeerKannurcity sathyam💯
@അമ്പിളിചേട്ടൻ3 жыл бұрын
ഞാൻ അവരെ സഞ്ചാരം എപ്പിസോഡിൽ കണ്ടിറ്റുണ്ട്.
@naveenbenny53 жыл бұрын
@@അമ്പിളിചേട്ടൻ ഫിജി
@rajeeshrajeesh52393 жыл бұрын
എന്റെ അയൽവാസിയായ മമ്മുക്ക ചെമ്പിലെ തറവാട് പൊളിച്ചപ്പോൾ സന്തോഷേട്ടൻ തറവാട് ചെമ്പിൽ പുനസ്ഥാപിച്ചു Big salute 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ecosport98633 жыл бұрын
സന്തോഷ് സാറിനെ പേടികൂടാതെ ഇന്റർവ്യൂ ചെയ്യാൻ കെൽപ്പുള്ള ചുരുക്കം പേരിൽ ഒരാളാണ് ബൈജു ചേട്ടൻ. ഒരു മാതിരിപ്പെട്ടവരെ ഒക്കെ സന്തോഷ് സാർ പൊരിച്ചു വിടും. പക്ഷെ ഇവർ തമ്മിൽ നല്ല കോമ്പിനേഷൻ ആണ്. 2nd പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് 🌹🌹🌹
@jobinjobin46973 жыл бұрын
സന്തോഷ് സാറിന്റെ ഭാഗത്തു നിന്ന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. പക്ഷെ സാറിനെ ചൊറിയാൻ നിന്നാൽ സാർ കേറി മാന്തും😄
@shinumathewadoor9233 жыл бұрын
Super ❤❤❤❤❤️
@santhoshjanardhanan66613 жыл бұрын
സത്ത്യം
@sharathsasi57383 жыл бұрын
Sathyam bro
@akhilrajan57063 жыл бұрын
ഇദ്ദേഹം ടൂറിസം മന്ത്രി, ബൈജു ചേട്ടൻ ട്രാൻസ്പോർട്ട് മിനിസ്റ്റർ , ഇതാണ് ഞാൻ സ്വപ്‌നം കാണുന്ന കിനാശ്ശേരി ..... 😀😬
@DASH-NZ3 жыл бұрын
Satyam😁
@foxgamer95883 жыл бұрын
Correct
@AmalnathMJ3 жыл бұрын
Wow! Angananel polikkum! 👌👌👌
@gTom5523 жыл бұрын
👍👍💯💯💪💪🦾
@basimt3 жыл бұрын
😅
@mr.pranavnr3 жыл бұрын
വേറെ പ്രമുഖൻമാരെ വ്ലോഗ് ചെയ്യാൻ സമ്മതിക്കാത്തതിന് വളരെ നന്ദി സന്തോഷ് ചേട്ടൻ 🥰
@INDIANINDIAN-qg1dh3 жыл бұрын
സഞ്ചാരിയിലൂടെ ലോകം എന്തെന്ന് എന്നെ കാണിച്ചു തന്ന, ലേബർ ഇന്ത്യയിലൂടെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ, ഒരു സഞ്ചരിയുടെ ഡയറി കുറിപ്പിലൂടെ ചരിത്രം മുതൽ ജീവിതങ്ങൾ വരെ എന്നെ കാണിച്ചു തന്ന പ്രിയപ്പെട്ട സന്തോഷേട്ടൻ... ♥️ ഒരുപാട് സ്നേഹം... നന്ദി 🙏
@gopang41273 жыл бұрын
നിങ്ങൾ ഭാഗ്യവാനാ ബൈജു ചേട്ടാ.. ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയതിൽ. സന്തോഷ് സർ ഒരു ദീർഘ ദർശി തന്നെ
@JaifarJasi3 жыл бұрын
💯✅
@vishnuvkumar6083 жыл бұрын
ഇത്രത്തോളം ഇച്ഛാശക്തിയും ദീർഘവീക്ഷണവും കലാബോധവും ഉള്ള ഒരു വ്യക്തി ... എന്നും ഒരു മലയാളിക്കു അഭിമാനമാണ് .. 🥰
@fellassworld3 жыл бұрын
തങ്കപ്പൻ ആശാരിക്ക് ഒരു വലിയ സല്യൂട്ട് 🤝🤝🙏👌
@shanafelzooss99523 жыл бұрын
👌👌
@mithunj.s7993 жыл бұрын
എന്തിനു അങ്ങേർക്ക് പൈസ കൊടുത്തു അങ്ങേരുടെ ജോലി അങ്ങേര് ചെയ്തു
@fyjezmuhammed45183 жыл бұрын
@@mithunj.s799 എല്ലാം പണംകൊണ്ട് അളക്കരുത്...
@fellassworld3 жыл бұрын
@@fyjezmuhammed4518 ❤️❤️
@nandannandan76873 жыл бұрын
അങ്ങേര് തങ്കപ്പനല്ല, പൊന്നപ്പനാ..
@sebastinperiya21773 жыл бұрын
ഞാനും ഒരു കുളങ്ങര തറവാട്ടുകാരൻ' മാതാപിതാക്കളായി വയനാട്ടിലേക്ക് കുടിയേറിയവർ 'സന്തോഷ് ജോർജ് കുളങ്ങരയെ വർഷങ്ങളായി വീക്ഷിക്കുന്നവൻ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു എൻ്റെ മക്കളും യുട്യൂബിൽ വീഡിയോകൾ ചെയ്യുന്നു.come on every body ചാനൽ ഇത് കണ്ടപ്പോൾ ഈ വീഡിയോ ചെയ്ത ആളോട് അസൂയ തോന്നി. സന്തോഷ് ജോർജ് കുളങ്ങരക്ക് വേണ്ടി പ്രാർത്ഥിക്കുന്നു- 'സെബാസ്റ്റ്യൻ പ്രാൻസിസ് കളങ്ങര ആലാറ്റിൽ വയനാട്
@fellassworld3 жыл бұрын
സന്തോഷ് സാറിന്റെ സംസാരത്തിൽ ലയിച്ചിരുന്നു പോകും ❤️❤️സന്തോഷ് സർ ഫാൻസ് ❤️❤️❤️
@shanafelzooss99523 жыл бұрын
Yes ❤️❤️
@joyeshgeorge30143 жыл бұрын
Yes
@nithinraj87063 жыл бұрын
Yaaaaaa
@suzzizz11063 жыл бұрын
Sheriya 😇
@sumaiyya.n24813 жыл бұрын
ലോകത്തെ വലിച്ച് കീറി മലയാളികളുടെ അഴയിൽ വിരിച്ച മനുഷ്യൻ..., സന്തോഷ്...❤❤❤
@mubashirtp46253 жыл бұрын
Ejjaathi ലൈൻ.. നിങ്ങളുടെ എഴുത്താണിത് എങ്കിൽ നിങ്ങൾ പൊളി ആണ്
@satheeshkumarm49173 жыл бұрын
@@mubashirtp4625 👍
@hadhimhd19873 жыл бұрын
Kidu
@sumaiyya.n24813 жыл бұрын
@@mubashirtp4625 സ്വന്തം ആണ്. വേറെന്താ അങ്ങേരെ പറ്റി പറയുക. ഇതിലും പച്ചയായ വാക്കുകൾ പറയാൻ ഇല്ല.🙏
@mahi28523 жыл бұрын
Nalla ezhuthu. Nalla Bhavana studios
@sapp19833 жыл бұрын
സന്തോഷ് ചേട്ടാ, ഇങ്ങള് എന്തൊരു മനുഷ്യനാണ് ! കേരളത്തിന്റെ സാംസ്കാരിക മന്ത്രി ആയി സന്തോഷ് ഷേട്ടനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. ലോകത്ത് താൻ കണ്ടു അനുഭവിച്ച നന്മകൾ ഒക്കെ സ്വന്തം നാട്ടിലും വേണമെന്ന് ആത്മാവിനോട് ചേർന്ന് ആഗ്രഹിക്കുന്ന വ്യക്തി ❤️❤️❤️ ബൈജു ചേട്ടൻ ...സൂപ്പർ 👌👌👌
@rimnap.k21203 жыл бұрын
I also agree.....with u....sandoshettan minister aavanam...👌🙏
@afeefsam58783 жыл бұрын
Iam also 🥺
@dilish13 жыл бұрын
evide kandathil santhosham :)
@sonetmj3 жыл бұрын
Oru PM askanulla ella quality um ulla hero
@sapp19833 жыл бұрын
@@dilish1 😀❤️❤️❤️
@Rihanputalath3 жыл бұрын
സന്തോഷേട്ടാ നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ് ദൈവം നിങ്ങൾക്ക് ദീർഘായുസ്സും എല്ലാ നന്മകളും വരട്ടെ
@leenkumar57273 жыл бұрын
നാളെ വരുന്ന തലമുറയ്ക്കു വേണ്ടി ദീർഘ വീക്ഷണത്തോടെ ഉള്ള ഈ effort നെ എത്ര നന്ദി paranjalum മതിയാവില്ല... നാളെ എന്റെ മക്കളോ മക്കളുടെ മക്കളോ ഒക്കെ ഇതിന്റെ വില തിരിച്ചറിയും
@thefalcon12933 жыл бұрын
Athe
@aswanthk74283 жыл бұрын
makkaLuTe makkalkk jeevikkan ee bhoomiyil onnum avaseshikkilla ennathanu yatharthyam..
@remya24923 жыл бұрын
സന്തോഷേട്ടന്റെ യാത്രകൾ പോലെ സംസാരവും ഇഷ്ടമുള്ളവർ ആരൊക്കെയാണ്???😉😉😉
@sinan41923 жыл бұрын
Samsaram santhosh sir alla
@remya24923 жыл бұрын
@@sinan4192 പുള്ളിക്കാരന്റെ ഒറിജിനൽ സംസാരം, ശൈലി ആണ് ഞാൻ പറഞ്ഞത്, അല്ലാതെ സഞ്ചാരം പ്രോഗ്രാമിന്റെ voice അല്ല
@sinan41923 жыл бұрын
@@remya2492 ooh
@DeepakJBhasi3 жыл бұрын
എന്നെ പോലെ ഒരു പ്രാവശ്യം പോലും skip ചെയ്യാതെ വീഡിയോ full കണ്ട എത്രെ പേരുണ്ട് ?
സന്തോഷ് ഏട്ടന്റെ വാക്കുകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്.. ഇത്രയധികം ദീർഘ വീക്ഷണമുള്ള വേറെ ഒരാൾ ഇല്ലന്നുന്നു തന്നെ പറയാം..,താങ്ക്സ് ബൈജു ചേട്ടാ..😍👍👍
@papayafliqbymanojPFBM3 жыл бұрын
പുതുതലമുറയിലെ മികച്ച എത്ര vloggers ഉണ്ടെങ്കിലും ബൈജു.എൻ .നായർ ഏട്ടനെ പോലെയും സന്തോഷ് ജോർജ് കുളങ്ങര ഏട്ടനെ പോലെയും ശുദ്ധമലയാളത്തിൽ ഹൃദ്യമായി സംസാരിച്ചു പ്രേക്ഷകരെ കൈയിലെടുക്കാൻ കഴിവുള്ളവർ വളരെ അപൂർവ്വമാണ് ♥️♥️♥️🥰😍
@musicmastimauj21553 жыл бұрын
ആ പറഞ്ഞത് 100% സത്യം
@papayafliqbymanojPFBM3 жыл бұрын
ബൈജു. എൻ. നായർ ഏട്ടന്റ നർമ്മത്തിലൂടെയുള്ള അവതരണ ശൈലിയും, തന്മയത്വവും, അനുഭവസമ്പത്തും അദ്ദേഹത്തെ കേരളത്തിലെ ഓട്ടോ മൊബൈൽ ജേർണലിസ്റ്റുകളുടെ തലതൊട്ടപ്പനായി ഇന്നും നിലനിർത്തുന്നു എന്നുള്ളതാണ് വാസ്തവം. ബൈജു ചേട്ടൻ ഇഷ്ട്ടം ❤❤❤❤
@akhilpvm3 жыл бұрын
*ഒരു മടുപ്പും ഇല്ലാതെ ഇരുന്ന് പൂർണ്ണമായും കാണാൻ പറ്റുന്ന ഏറ്റവും ഇഷ്ടമുള്ള വീഡിയോസ് ഈ ലോക സഞ്ചാരിയുടേതാണ്.. SGK* 😍✌️
@kunjimonkp89163 жыл бұрын
🔥🔥തറവാട് പൊളിക്കുന്നവരല്ല തറവാടികൾ 🔥🔥 🔥SGK🔥
@joshyvarghese35643 жыл бұрын
Thug hero
@annievarghese63 жыл бұрын
സൂപ്പർ ഡയലോഗ്.
@deenarnc3 жыл бұрын
😂😂
@susheelababu87173 жыл бұрын
Chrichu chathu
@ananthu41413 жыл бұрын
വെളുപ്പിന് എഴുന്നേറ്റ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വെച്ച് പുള്ളിടെ പ്രോഗ്രാം കണ്ട് വളർന്ന ഒരു കാലം ഉണ്ടായിരുന്നു നമ്മൾക്ക്👌👌❤️😍
@neenukutty84913 жыл бұрын
സഫാരി സ്റ്റിരം കാണുന്ന ഒരു ആളാണ് ഞാൻ
@ananthu41413 жыл бұрын
@@neenukutty8491 pinnalla... ❤️🔥😌
@psychoram80093 жыл бұрын
സത്യം അതൊക്കെ ഒരു ഓർമ്മ❣️
@ajeshkottur3 жыл бұрын
സന്തോഷേട്ടൻ മലയാളക്കരക്ക് കിട്ടിയ അമൂല്യരത്നം.. 😍
@MidhunPK3 жыл бұрын
😊😊😊
@narayannands4683 жыл бұрын
'Ulakam chuttum valiban ' sastanga namaskaram.
@pradeeporumanayoor60073 жыл бұрын
ഈ ലോകത്ത് ഞാൻ അസൂയയോടെ കാണുന്ന ഒരേ ഒരാൾ സന്തോഷ് ജോർജ്ജ് കുളങ്ങര ... പണ്ട് മുതൽ ഏഷ്യാനെറ്റിൽ ഞാൻ സ്ഥിരമായി കണ്ട് തുടങ്ങിയ സന്തോഷിന്റെ ലോകം ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നു ... വീഡിയോ അവതരിപ്പിച്ച ബൈജുവിന് ഒരായിരം നന്ദി
@Valibhan3 жыл бұрын
സന്തോഷ് സാറിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട് നമ്മുടെ മലയാളി വ്ലോഗർമാർക്. ഒരു സഥലത്തു പോയാൽ ഇത്രയും ഭംഗിയായി വിവരിക്കുന്ന യൂട്യൂബർ 😍
@vineetht.v85433 жыл бұрын
ഒരു സഞ്ചാരിയുടെ മനസ്സിൽ പതിഞ്ഞ അറിവുകൾ... തിരിച്ചറിവുകൾ.. ഇതൊക്കെ സ്വന്തം നാട്ടിൽ, തന്നാൽ കഴിയുന്ന വിധം മറ്റുള്ളവർക് മനസ്സിലാക്കി കൊടുക്കാനും, വാക്കിലൂടെ മാത്രമല്ല പ്രവർത്തിയിലൂടെയും ഇദ്ദേഹത്തിന് കഴിയുന്നുണ്ട്.. ഓരോ വാക്കിനും അർഥവും അറിവും ഉണ്ട്.. നമിക്കുന്നു.. നല്ലൊരു മനുഷ്യൻ..Santhosh Sir..ഒന്ന് നേരിൽ കണ്ട് കുറച്ച് അറിവുകൾ നേടാൻ ആഗ്രഹിക്കുന്നു.. 🙏.. Thank you Baiju Chetta... ✌️
@mpBreaK16163 жыл бұрын
വാക്കുകൾ കൊണ്ട് മലയാളികളെ ലോകത്തിന്റെ പല ഭാഗത്തും സഞ്ചരിപ്പിച്ച സന്തോഷ് സർ ❤️
@rajeshrajeshmkl35383 жыл бұрын
സന്തോഷ് സാർ താങ്കളാണ് കേരളത്തിലെ ഒരേ ഒരു രാജാവ് 🌹🌹🌹🌹🌹🌹🌹
@MusicLoverBTB3 жыл бұрын
ബൈജു ചേട്ടന്റെ ചാനലിൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ സംഗമം 💞💕
@സന്തോഷംസമാധാനം3 жыл бұрын
വീട് ഇല്ലാത്ത എല്ലാവർക്കും ദൈവം നല്ല സന്തോഷവും സമാധാനവും ഉള്ള വീട് നൽകട്ടെ 😍😍🥰🥰
@bhavadaskavumkara34823 жыл бұрын
പൂർവ്വികരോടും പാരമ്പര്യങ്ങളേയും ഇത്രയും ബഹുമാനിക്കുന്ന സന്തോഷ് സാറിന് സാഷ്ടാംഗ പ്രണാമം..
@FreelancerMadeinKottayam3 жыл бұрын
സന്തോഷ് ചേട്ടൻ ആരോഗ്യവാനായി ഇരിക്കുന്നത് കണ്ടതിൽ സന്തോഷം❤️❤️❤️
@premachandranpillai15203 жыл бұрын
One of the best blogs. Envy you dear Santhosh. Really gifted person. All the best.
@myhome58603 жыл бұрын
എന്തൊരു dedication ആണ് ഈ മനുഷ്യ്നൂ സമ്മതിച്ചു കൊടുത്തേ പറ്റു സല്യൂട്ട് സന്തോഷ് സാർ
@sindhukrishnan51963 жыл бұрын
സന്തോഷേട്ടന്റെ വലിയൊരു ഫാൻ ആണ്. 😍😍😍
@thanaltipsntravel3 жыл бұрын
സന്തോഷ് സാറിന്ന് നന്നായി ക്ഷീണം ഉണ്ട്, നന്നായി കിതകുന്നു. ടേക്ക് റസ്റ്റ് sir.
@dhyansharan8693 жыл бұрын
എന്നാലും എന്റെ കുളങ്ങര സാറേ, നിങ്ങൾ ഇത്രയും തിരക്ക് ഉള്ള വ്യക്തി ആയിട്ടും ഇത്ര സമയം എങ്ങനെ ഉണ്ടാക്കുന്നു എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. Big salute for santhosh george kulangara...
@anandkrishna6603 жыл бұрын
സത്യം. പുള്ളിക്ക് ഒരു ദിവസം എന്ന് പറഞ്ഞാൽ 48 മണിക്കൂർ ആണെന്ന് തോന്നുന്നു.
@ajoabraham3 жыл бұрын
അയ്യോ എന്തൊരു ഫ്രീഡം ആയിട്ടാ നിങ്ങൾ സംസാരിക്കുന്നെ. ഈ സൗഹൃദം എന്നും തുടരട്ടെ.
@sajithbalan853 жыл бұрын
ഭാര്യയും മകനും രഹസ്യ സമ്പാദ്യമാണ് 😂😂 സന്തോഷ് ഏട്ടാ പൊളിച്ചു
@rahimstarview3 жыл бұрын
സന്തോഷ് സർ നിങ്ങൾ എങ്ങാൻ കേരളത്തിന്റെ ടൂറിസം മന്ത്രി ആയിരുനെകിൽ കേരളം എന്നെ രക്ഷപെട്ടേനെ 👍🏽👍🏽👏🏽
@aboothahir44803 жыл бұрын
ഒരിക്കലും ഇല്ല... അതും മുടക്കാൻ രാഷ്ട്രീയക്കാർ ഉണ്ടാവും
@ottakkannan_malabari3 жыл бұрын
@@aboothahir4480 മന്ത്രിയാവുന്ന തോട് കൂടി സന്തോഷും രാഷ്ട്രീയകാരനാവും ....
@anandkrishna6603 жыл бұрын
@@ottakkannan_malabari അദ്ദേഹത്തിന് പറ്റിയ പണി അല്ലാത്തത് കൊണ്ട് രാഷ്ട്രീയത്തിൽ പ്രതീക്ഷിക്കേണ്ട
@mohammadnishad76582 жыл бұрын
@@aboothahir4480 💯
@vysakhkrishnan5593 жыл бұрын
സന്തോഷ് സാറിനെ പോലെ ലോകം ചുറ്റിയ മലയാളി വേറെ കാണില്ല...... ലോകത്തിൽ നിന്ന് കിട്ടിയ ആശയങ്ങൾ സ്വന്തം നാട്ടിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ❤️❤️
@sinjith.k3 жыл бұрын
ഒരു മനുഷ്യജന്മം പൂർണതയിൽ ജീവിച്ചു തീർക്കുന്ന ചുരുക്കം വ്യക്തികളിൽ ഒരാൾ ആണ് സന്തോഷ് ജോർജ് കുളങ്ങര...
@abeyvarghese47823 жыл бұрын
മുത്തച്ഛനെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ ഇട്ടിക്കോരയെ ഓർമ വന്നു.👍
@surajvarghese33913 жыл бұрын
ഒട്ടും ബോറടിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമാക്കി Interview തന്ന 2 ആൾക്കും, പ്രത്യേകിച്ച് പഴമയുടെ പുതുമ ഞങ്ങൾക്കായി പുന:സൃഷ്ടിച്ച സന്തോഷ് സാറിനും അഭിനന്ദനങ്ങൾ 👍👍
@binuzz0073 жыл бұрын
പിന്നെ ആ ഡയലോഗ് അങ്ങ് ഇഷ്ടപെട്ടു ഞാൻ ഒരു യുട്യൂബറെയും ഇവിടെ കയറ്റിയിട്ടില്ല 😂😂എന്തൊക്കെ വിളിച്ചു പറയുമെന്നറിയില്ലലോ😂...... SGK ♥️മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച മനുഷ്യൻ SGK ♥️.
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരേയൊരു വ്യക്തി. സന്തോഷ് ജോർജ് കുളങ്ങര:..
@joicejoy39703 жыл бұрын
Njaanum😍😍💃
@mercypetter47132 жыл бұрын
Njanum,,
@shukkurSafari10 ай бұрын
ഞാനും
@georgejose46433 жыл бұрын
ഒരു ഒന്നൊന്നര സംഭവം തന്നെ.. ഇതുപോലത്തെ ഒരാൾ എങ്കിലും ഉള്ളതിൽ നമുക്ക് നാണം കേടാതെ അഭിമാനിക്കാം. 🙏 നാം എല്ലാവരും പുറം രാജ്യങ്ങളിൽ പോയി അവിടുത്തെ ശ്ശിലപ്പങ്ങളും തെരിവോരങ്ങളും അവർ എങ്ങനെയാണ് മാറ്റിയിരിക്കുന്നത് എന്ന് അത്ഭുതത്തോടെ കാണും. അവിടെങ്ങാനും ചപ്പു ചവറുകൾ ഉണ്ടോ എന്ന് നോക്കും. നമ്മൾ അത്ഭുതപ്പെടും .. രാത്രികളിൽ രാത്രികാല കാഴ്ചളും മറ്റും ആസ്വദിച്ചു നടക്കും . എന്നിട്ട് നമ്മുടെ നാട്ടിൽ ഒരു തേങ്ങയും ഇല്ല എന്ന് ചുമ്മാ കൂട്ടത്തിൽ കൂടിയിരിക്കുന്ന നമ്മുടെ സുഹൃത്തുക്കളോട് തമാശ പറയും ... എങ്കിൽ ഞാൻ പറയട്ടെ അവിടുങ്ങളിലെ ജനതയ്ക്ക് പലപ്പോഴും നമ്മളെക്കാൾ വിദ്യാഭ്യാസവും ലോക കാര്യ അറിവുകളും കുറവായിരിക്കും. മര്യാദയും സ്നേഹവും അന്യനോട് ബഹുമാനവും സ്വന്തം രാജ്യത്ത് ഉള്ളത് അതുപോലെ സംരക്ഷിക്കാൻ ഒരു ത്വരയും നമ്മളെക്കാൾ അധികമായി ഉണ്ടാവും. പക്ഷെ ഇങ്ങനെയൊക്കെ സ്വന്തം ജനതയെ ചിന്തിപ്പിക്കാൻ ഒരു മുന്നിൽ നിക്കുന്ന സർക്കാരോ വിദ്യാഭ്യാസ ശാഖയോ ഉണ്ടാവും . നമുക്ക് അതില്ല .. ഇനിയെങ്കിലും ഉണ്ടാവുമോ.? ഞാൻ ഒരു പ്രവാസിയാണ് സ്വന്തമായി എന്തെങ്കിലും നമ്മുടെ നാട്ടിൽ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട് അത് സന്തോഷേട്ടനെ പോലെയുള്ള ആളുകളെ കാണുമ്പോൾ വീണ്ടും വീണ്ടും കൂടും . മറ്റുള്ള രാജ്യത്ത് ഉള്ളത് കാണുബോൾ ഇത് നമ്മുടെ നാട്ടിൽ ഇല്ലല്ലോ അല്ലെങ്കിൽ അവിടുത്തെ ഏതേലും പൗരന്മാർ നമ്മെ ഉൾപ്പെടുത്തി ഒരു നേരംപോക്ക് പറയുമ്പോൾ 'ഓ ഇവരുടെ നാട്ടിൽ അതില്ലന്നേ , പറഞ്ഞിട്ട് കാര്യമില്ല 'എന്നിങ്ങനെ പറയുമ്പോൾ നമുക്ക് ഒരു നാണംകെടും വിഷമവും തോന്നുന്നുണ്ടേൽ അതാണ് യഥാർത്ഥ രാജ്യസ്നേഹം എന്ന് ഞാൻ വിശ്വസിക്കുന്നു . എനിക്ക് അങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . മാറ്റം വരുത്താൻ എന്നാൽ കഴിവുള്ളത് എന്തേലും സാധിക്കുമോ എന്ന് ആലോചിക്കാൻ എന്നെ ഈ നാണം കേട് പ്രേരിതമാക്കി .. അത് എന്നെ ഒരാശയത്തിലേക്ക് നയിച്ചിരിക്കുന്നു. ഞാനും ഒരു പിൻഗാമി എന്നപോലെ സന്തോഷട്ടന്റെ ഇത്തരം പ്രവർത്തനങ്ങളെകുറച്ചു പഠിക്കും .. എനിക്കും എന്തെങ്കിലും എന്റെ നാടിനായി ചെയ്യാൻ പറ്റുമെന്നു വിശ്വസിച്ചുകൊണ്ട് നിർത്തുന്നു ❤🔥🙏
@melodyviews8543 жыл бұрын
ഇവരുടെ സംസാരം എത്ര മനോഹരമാണ് ഒരു മൂന്നാമനെ പോലെ അവരുടെ കൂടെ ഇരുന്നു കേൾക്കുന്ന പോലൊരു feel
@alhaseebibnhamza4213 жыл бұрын
35.29 മിനുട്ടും skip ചെയ്യാതെ കണ്ടവർ ആരൊക്കെയുണ്ട്.
@samvarghese55463 жыл бұрын
Njanum
@siyadck96193 жыл бұрын
Haseeeb veedevideya
@karunaammaan8073 жыл бұрын
ഞാനും
@dearmunchu3 жыл бұрын
Njanum
@thecowboydairies94873 жыл бұрын
ജോർജ്ജെട്ടനും ബൈജു ഏട്ടനും നമ്മൾ മലയാളിൾക് വേണ്ടി ഒന്നിച്ചു ഒരു യാത്ര പോണം.., കൊറോണ കഴിഞ്ഞ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 😊
@ajeshkkd1033 жыл бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സഞ്ചരിച്ച സഞ്ചാരിക്ക് സുഖം എന്നറിഞ്ഞതിൽ സന്തോഷം. 🙏 ഒന്നുകൂടി പറയാൻ മറന്നു ഇത്ര മനോഹരമായി തറവാട് വീട് പുനർനിർമ്മിച്ച സന്തോഷ്‌ജിക്കു അത് കാണിച്ചു തന്ന ബൈജു ജിക്കും ആശംസകൾ.
@ajikumarmedayil51693 жыл бұрын
👌👌
@muhamedsalimkh20202 жыл бұрын
Congratulations ❤❤
@bijuthomas760610 ай бұрын
❤
@regilalr77373 жыл бұрын
പരസ്പരം പിച്ചിചീന്താൻ വെമ്പൽകൊണ്ടു നിൽക്കുന്ന നിങ്ങൾ രണ്ടുപേരുടെയും ആത്മബന്ധതിന്റെ അന്തർധാര കാണുമ്പോഴാണ്.... സത്യം പറഞ്ഞാൽ ആ സൗഹൃദതിന്റെ ആർദ്രത മനസിലാക്കാൻ പറ്റുന്നത്.. 💞💞💞💕
@funpsychoofficial3 жыл бұрын
ഇദ്ദേഹത്തിന് മാത്രം എവിടുന്നാ ഇതിന് മാത്രം സമയം എന്നാണ് എനിക്ക് മനസ്സിലാകാത്തത്... ഇതൊന്നും കണ്ട് തീർക്കാൻ പോലും നമുക്കൊന്നും സമയമില്ല..... ഇദ്ദേഹം ഒരു അമാനുഷനാണ്
@johnnyc16373 жыл бұрын
Exactly.
@നെൽകതിർ3 жыл бұрын
അതെ.ശരിയാണ് .അദ്ദേഹത്തിന്റെ ക്ഷമയുടെ പകുതി കിട്ടിയാൽ തന്നെ ഞാനൊക്കെ രക്ഷപ്പെട്ടു
@akpakp3693 жыл бұрын
സത്യം🙏
@nijakuriyakose6016Ай бұрын
എന്നാൽ അദ്ദേഹത്തിന് ക്ഷമ കുറവാണ് താനും. ഇത്രയും പ്രോഡക്റ്റീവ് ആക്കി കാര്യങ്ങൾ ചെയ്യണേൽ ജോലിക്കാർ വളരെ സൂക്ഷിച്ചു വേണം. 😜@@നെൽകതിർ
@suneeraliaripra78892 жыл бұрын
നിങ്ങൾ രണ്ടുപേരും ചേർന്നാലുള്ള നിമിഷങ്ങൾ വളരെ രസമാണ് കണ്ടിരിക്കാൻ
@rahulparasuraman3 жыл бұрын
സന്തോഷേട്ടന്റെ കുടുംബത്തെ കാണിച്ചതിൽ സത്തോഷം...❤️ ആദ്യമായൊട്ടാണ് തോനുന്നു പ്രേക്ഷകർ ഇവരെ കാണുന്നത്...
@gigiphilip21063 жыл бұрын
സന്തോഷ്
@anasparamban21143 жыл бұрын
Sanjarathil kanichitund
@mohammedpl4613 жыл бұрын
ജോർജ് സാറിന്റെ ചിന്തകൾ ഒക്കെ വേറെ ലെവൽ.. !!
@zakirhussain54113 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ആ ഓഡിയോ-വീഡിയോ എഫക്റ്റ് വളരെ നല്ല ദീർഘവീക്ഷണമുള്ള അഭിപ്രായമാണ് ദുബായിലെ മ്യൂസിയത്തിൽ എല്ലാം ഉണ്ട് അത് ഇദ്ദേഹം അസാമാന്യ ദീർഘവീക്ഷണമുള്ള വ്യക്തിയാണ് നല്ല അഭിപ്രായം
@adarshms43882 жыл бұрын
അമ്മയുടെ കാര്യം ചോദിച്ചപ്പോ സന്തോഷ് സാർ ന്ടെ ശബ്ദം പതറിപ്പോയി 😭❤
@sanoopvarghese2973 жыл бұрын
രണ്ടു രസികന്മാർ വീണ്ടും ഒന്നിച്ചപ്പോൾ, ചിരിക്കാനും, ചിന്തിക്കാനും ഒരുപാട്... കോട്ടയംകാരൻ ആയതിൽ അഭിമാനം ❤️❤️
@tg74913 жыл бұрын
സന്തോഷ് കുളങ്ങരയെ പോലുള്ള ഒരു മനുഷ്യനെ കേരളത്തിന് കിട്ടിയല്ലോ എന്നോർക്കുമ്പോൾ അഭിമാനം ഉണ്ട്. അതു സന്തോഷിന്റെ കാലം കഴിഞ്ഞാലും ഇതുപോലെ കാത്തു സൂക്ഷിക്കാൻ അവരുടെ കുടുബത്തിന് സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏. ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ ബിജു ഇങ്ങനെ ഒരു vlog ചെയ്തതിൽ ഒത്തിരി സന്തോഷം ഞങ്ങൾക്ക് ഇതു കാണാൻ സാധിച്ചു. 🙏🙏
@arunappz3 жыл бұрын
അടുത്ത 1M നുള്ള വീഡിയോ എത്തിയിട്ടുണ്ട് ❣️ ഒരു 10 ലൈക്ക് എനിക്കും
@ffg93333 жыл бұрын
Enthin
@rugmavijayanrugmavijayan51323 жыл бұрын
എത്രയോ കാലമായി ലോക സഞ്ചാരം നടത്തിയ സന്തോഷ് സാർ, നൂതന സാങ്കേതിക വിദ്യ കൊണ്ട് നിർമിക്കതെ പൈതൃക സംരക്ഷണ വും പ്രകൃതി സംരക്ഷണവും ഭാവി തലമുറയെ പരിചയ പെടുത്താൻ കാണിച്ച തീരുമാനം അഭിനന്ദനം തന്നെ, എല്ലാ ചെലവുകളും ബുദ്ധിമുട്ടുകളും നേരിട്ട് പൂർത്തിയാക്കി, A big salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shabydxb3 жыл бұрын
നിങ്ങള് രണ്ടുപേരുടേയും ഇടയിലെ കെമിസ്ട്രി അടിപൊളി... ചിരിച്ച് ഒരു വഴിക്കാവും.... SGK ഇത്രേം കംഫേർട്ടബിൾ ആയി വേറെ ആരുടെ അടുത്തും കാണാറില്ല... 🥰🥰🥰
@mr.trollersatheerthyan52793 жыл бұрын
കണ്ടുകൊണ്ടിരുന്നു കമൻ്റ് വായിക്കുന്നവർ ഇവിടെ ഒത്തുകൂടു 👇
@cksajeevkumar3 жыл бұрын
മികച്ച രീതിയില്‍ ഭാഷ കൈകാര്യം ചെയ്യുന്ന രണ്ടു രസികര്‍, അവരൊത്തുചേരുമ്പോഴുള്ള ആ ഓളം അവര്‍ണ്ണനീയം തന്നെ. എത്ര നല്ലൊരു സന്ദേശമാണ് ശ്രീ. സന്തോഷ് കുളങ്ങര ഇതിലൂടെ നല്‍കിയത് - നമ്മുടെ പൂര്‍വ്വികരെ, നമ്മുടെ പൈതൃകത്തെ തനിമചോരാതെ നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് നമ്മുടെ കടമതന്നെയാണ് എന്ന് സ്പഷ്ടമായി അദ്ദേഹം വിശദീകരിച്ചു തന്നു. ഈ ഉദ്യമത്തിന് ഭാവുകങ്ങള്‍, വീഡിയോയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@SunilKumar-gt6cf3 жыл бұрын
സന്തോഷ് സാർ ഉള്ള പ്രോഗ്രാം എല്ലാം 👌 ആയിരിക്കും എപ്പോഴും.💕💕💕💕
@rajimolkr49853 жыл бұрын
Marangattupilly എന്ന എന്റെ നാടിനെ പ്രശസ്തനാക്കിയ സന്തോഷ് സാർ നു സല്യൂട്ട്.റോസമ്മ ടീച്ചറിൻറെ ശിഷ്യ ആകാൻ കഴിഞ്ഞ എനിക്ക് ആ അമ്മയെ ഒന്നുകൂടി കാണാൻ കഴിഞ്ഞു നന്ദി.
@ARUN.SAFARI3 жыл бұрын
ആർക്കിടെക്റ്റും എഞ്ചിനീയറും ഇടപെടാത്തതിൻ്റെ മനോഹാരിതയും ലോകം കണ്ട ആളുടെ ക്രിയേറ്റിവിറ്റിയും എടുത്തു പറയണം. വളരെ മികച്ച ഇടം. ക്യാമറാ മേനോനും സൂപ്പർ. മികച്ച മലയാളം വീഡിയോ
@RahulRaj-oo4yy3 жыл бұрын
🙏👌🙏
@AllAloneRion_13_7_243 жыл бұрын
Yes👍
@rinovlogs18323 жыл бұрын
ഈ മനുഷ്യനോടുള്ള ആദരവ് വീണ്ടും വീണ്ടും കൂടി വരുകയാണല്ലോ ❤️ സന്തോഷ് ജോർജ് കുളങ്ങര ❤️
@farshadsailor22283 жыл бұрын
ഇവർ തമ്മിലുള്ള സംഭാഷണം കാണാൻ തന്നെ ഒരു രസമാണ്. അന്യായ Humour sence ആണ് സന്തോഷേട്ടന് ബൈജു ചേട്ടനെ thug അടിച്ചു വീഴ്ത്താൻ മൂപ്പർ തന്നെയാണ് Best. ഇവർ തമ്മിലുള്ള chemistry ആണ് ഈ എപിസോഡിന്റെ വിജയം 😎
@rajeevanrajeevan39573 жыл бұрын
ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യം, സന്തോഷിനെ വർഷങ്ങൾക്കു മുമ്പേ കാണുന്നു, അനുഭവിക്കുന്നു (സന്തോഷിന്റെ സഞ്ചാരവും സംസാരവും നമുക്ക് ഒരനുഭവമാണല്ലോ ). പക്ഷേ ബൈജുവുമായി സംസാരിക്കുമ്പോഴുള്ള ആ ഒരു രസവും പ്രസന്നതയും മറ്റൊരിടത്തും കണ്ടിട്ടില്ല.
@jalajabhaskar64903 жыл бұрын
Exactly 👍
@arun50123 жыл бұрын
അവർ വർഷങ്ങളായുള്ള സുഹൃത്ത്ക്കളാണ്
@Jacob-yn7dh3 жыл бұрын
may be classmates
@krishnakumarkp47603 жыл бұрын
സഫാരി യുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ 👍👍👍👍
@sheenajayaprakash44553 жыл бұрын
ഞാനും
@gopalankp54613 жыл бұрын
We thank you for informing us about keeping your ancient history of your life and oldest houses for keeping them in proportion and you will enjoy your lifestyle and will certainly help you in the best possible way
@sarathpsaran97753 жыл бұрын
ലോകംകണ്ടവൻ എന്തുചെയ്താലും അവനെ പുച്ഛിക്കരുത്.. കാരണം അവസാനം ചെയ്തുതീർക്കുമ്പോൾ അത് ഒരു ചരിത്രം തന്നെയാകും..🥰
@haroonraseedvga3 жыл бұрын
👍👍👍
@jiminjose26393 жыл бұрын
Thee♥
@nijakuriyakose6016Ай бұрын
എത്രയും ഒക്കെ ഉണ്ടോ. അപ്പോൾ വാ കൊണ്ട് പറയുക മാത്രം അല്ല ചെയ്തു കാണിക്കുകയും ചെയുന്നുണ്ട്.❤🙏💐🌹
@papayafliqbymanojPFBM3 жыл бұрын
ബൈജു ചേട്ടന്റെയും സന്തോഷ് ചേട്ടന്റെയും ഹൃദ്യമായ ചിരി ഇഷ്ടമുള്ളവർ എന്നെ പോലെ എത്ര പേരുണ്ട് ? ബൈജു എൻ.നായർ ചേട്ടൻ & സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻ ഫാൻസ് അടി ലൈക് 👍🏻♥️♥️😍🥰
@bossbaby46383 жыл бұрын
പോയി നല്ല പണി നോക്കടാ 😏
@dq47903 жыл бұрын
@Salih S നീ പോടാ...
@user-so8sx8ss5s3 жыл бұрын
0:59 പുറത്തു നിന്ന് ആളെ കണ്ടപോൾക്കും മാസ്‌ക് വെച്ച സന്തോഷ് ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ 👍
@jacobmathew20353 жыл бұрын
I am a fan of Santhosh George Kulangara. I switch on TV just to see Safari, the best programme for all generations.
@ranjinimenon8363 жыл бұрын
We too. I don't watch any other channel except Safari.
@rathikavenu35443 жыл бұрын
I am watching safari non stop... I like his narration...
@coldstart47953 жыл бұрын
Hes a legend
@johancruyff38813 жыл бұрын
@Mathew Alex enth ?
@hemanthanrr82292 жыл бұрын
സന്തോഷ് ചേട്ടന് ഒരു സ്വന്തം രീതി ഉണ്ട്. കാഴ്ചപ്പാട് ഉണ്ട്. അത് എപ്പോഴും ചേട്ടന്റെ കൂടെ ദൈവം പോലെ സംരക്ഷിക്കട്ടെ. അത് ഏതു അംഗീകാരത്തിനും മേലെയാണ്.
@62ambilikuttan3 жыл бұрын
പിരിമുറുക്കങ്ങളും ആകുലതകളും അരങ്ങുവാഴുന്ന ഈ കാലത്ത് ഇങ്ങനെയൊരു പോസിറ്റീവ് ആയ എപ്പിസോഡ് എടുത്ത ബൈജു,നിനക്കെന്റെ അഭിവാദനങ്ങൾ.കാണുന്നവരിൽ ഉണർവും ആത്മവിശ്വാസവും ഉണ്ടാക്കുന്ന ഇത്തരം ജീവിതക്കാഴ്ചകളാണ് ഇപ്പോൾ മനസ്സ് നിറക്കുന്നത്.
@vishnuVishnu-wq4bt3 жыл бұрын
ഓർമ്മ വച്ച കാലം മുതൽ എന്നെ ലോകം ചുറ്റി കാണിച്ച പ്രതിഭ... : സന്തോഷ് ജോർജ് കുളങ്ങര sir.
@_out_sider_12023 жыл бұрын
Safari tv
@ഡിങ്കൻ-ഫ1ഛ3 жыл бұрын
രണ്ട് പേരും തമ്മിലുള്ള combo എൻ്റെമ്മേ ഒരേ പൊളി,🔥 ഇനിയും സന്തോഷേട്ടനൊപ്പമുള്ള വീഡിയോ വേണം🙏
@subodhpm55933 жыл бұрын
ലോക സംസ്കാരത്തെ നമുക്ക് പരിചയപ്പെടുത്തുന്ന സന്തോഷ് ജോർജ് കുളങ്ങരയെ പരിചയപ്പെടുത്തുന്ന താങ്കളൊരു ഭാഗ്യവാൻ... സംഭാഷണം വളരെ രസകരം. 👍👌