ബാസിൽ താങ്കളുടെ വിശദികരണം. ഒരു രക്ഷയും ഇല്ല ചോദ്യ കർത്താവിന്റ വായടപ്പിച്ചുളള മറുപടി. പടച്ചവൻ താങ്കൾക്ക് ഇനിയും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ താങ്കളെ സഹായിക്കുമാറാകട്ടെ
@abdurasheedoliyil103 жыл бұрын
മുഹമ്മദ് ഖാൻ ഒരു നല്ല മനുഷ്യൻ ആണ്.. അള്ളാഹു ഹിതായിട്ട് നൽകട്ടെ
@shanchandranc173 Жыл бұрын
😂
@misabmambadan28210 ай бұрын
നല്ല മനുഷ്യൻ ആണ്. മാഷ്തിസ്കം പണയം വച്ച മനുഷ്യൻ
@misabmambadan28210 ай бұрын
നല്ല മനുഷ്യൻ ആണ്. മാഷ്തിസ്കം പണയം വച്ച മനുഷ്യൻ
@abdulazeez8633 жыл бұрын
Mr ഖാൻ വളരെ നന്ദി. ഇസ്ലാമിന്റെ മഹത്വം അറിയാൻ അവസരമൊരുക്കിയതിന്ന്... ഫാസിൽ താങ്കൾ മുത്താണ്.
@drbijupalatty Жыл бұрын
Awesome🎉🎉
@nashwamohasin Жыл бұрын
Fasil alla basil aan😄
@znews6503 жыл бұрын
നീ മുത്താണ് ബാസിൽ അല്ലാഹു താങ്കളുടെ അറിവ് വർധിപ്പിച്ചു തരട്ടെ 🤲🤲
@thafseer38933 жыл бұрын
UA ടീമിന് അഭിനന്ദങ്ങൾ 😊
@MuhammadAbdulQadir5583 жыл бұрын
ബാറകല്ലാഹ്! ബാസിൽ സാഹിബിന്റെ സംസാരത്തിന്റെ അന്തസ്സും ആഭിജാത്യവും ധൈഷണികമായ സൗന്ദര്യവും ശ്ലാഘനീയമാണ്. ദീനിന്റെ പ്രബോധന വഴിയിൽ ദീർഘകാലം ഖിദ്മഃ ചെയ്യാൻ അല്ലാഹു തൗഫീഖു നൽകട്ടെ - ആമീൻ
@sumayyam990 Жыл бұрын
آمين يارب العالمين
@sunilraj343 Жыл бұрын
Chumma
@vincentgomas24013 жыл бұрын
എല്ലാം എനിക്കേ അറിയൂ എന്ന ഖാൻ ചേട്ടന്റെ അഹങ്കാരത്തോടെയുള്ള ശരീരഭാഷയാണ് ബാസിലിനെ കൂടുതൽ വ്യത്യസ്തനാക്കുന്നത് 👍
@clearthings92823 жыл бұрын
🙄?
@AbdulRaheem-qq9ix2 жыл бұрын
ബാസിൽ മുഖത്തു നോക്കി സംസാരിക്കുന്നു
@basheerkung-fu87873 жыл бұрын
ഇതിൽ തോൽവിയോ ജയമോ ഇല്ല. രണ്ട് പേർക്കും വിജയം മാത്രം. കാരണം, ആഖിബത്ത് നന്നാവാൻ ഇതൊരു കാരണമാകും തീർച്ച
അള്ളാഹു നൽകിയ ജീവിതം അനുഭവിച്ചു അവൻ തന്ന കണ്ണും കാതും നാക്കും വാക്കും ഭക്ഷണവും വായുവും ഒക്കെ ആസ്വദിച്ചു ജീവിക്കുന്ന ഖാൻ ചേട്ടൻ ചോദിക്കുന്നു .ഞാൻ എന്തിന് നന്ദി കാണിക്കുന്നു ?എന്ന് അദ്ദേഹത്തെക്കാൾ ബുദ്ധിമുട്ടി ജീവിക്കുന്ന എത്രയോ ആളുകൾ ലോകത്ത് ഉണ്ട് എന്ന് അദ്ദേഹത്തിന് അറിയില്ല എന്ന് തോന്നുന്നു
@irfantv27393 жыл бұрын
Masha Allah basil explain well 👍
@fazilahameed87233 жыл бұрын
ആദ്യ മറുപടിയിൽ തന്നെ. ഖാൻ ചേട്ടന് കാര്യം പിടികിട്ടി . പക്ഷേ സമ്മതിക്കാൻ ഈഗോ സമ്മതിക്കുന്നില്ല
@sadikhhindhana20142 жыл бұрын
😀😀😀 ആ ഈഗോയെ തന്നെയാണ് പരിശുദ്ധ ഖുർആൻ പറഞ്ഞത് في قلوبهم مرض എന്ന് ബാക്കി നോക്കുക.. فزادهم الله مرضا ആ ഹൃദയ രോഗം കാരണം അല്ലാഹു അവരുടെ രോഗം ഒന്നുകൂടെ വർധിപ്പിച്ചു കൊടുക്കും! അത് തന്നെയാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ നടന്നത്. ആ വർധിപ്പിച്ചു കൊടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ തലത്തിൽ അദ്ദേഹം ഉരുളുന്നത്. എത്ര കൃത്യമാണ്; എത്ര ആഴത്തിലുള്ള പ്രയോഗങ്ങൾ ആണ് പരിശുദ്ധ ഖുർആനിന്റെ ഓരോ ആയത്തുകളും റബ്ബ് കോർത്തു വെച്ചിരിക്കുന്നത്!
@sadikhhindhana20142 жыл бұрын
51: 6.00 വിശ്വസിക്കുകയും സൽകർമ്മം അനുഷ്ഠിക്കുന്നവർക്കുമാണ് വിജയമുള്ളത്. ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. സ്രഷ്ടാവ് "മൻ കി ബാത്ത്"നടത്തുകയാണ് എങ്കിൽ അവിടെ വിശ്വാസം അല്ല നടക്കുന്നത്. സാക്ഷാൽക്കാരമാണ്! വിശ്വാസത്തിന്റെ പുലർച്ചയാണ് സാക്ഷാൽക്കാരം. പിന്നെ എന്ത് വിശ്വാസം!!
@abuhamna46992 жыл бұрын
ماشاءالله تبارك الله അല്ലാഹു നിങ്ങൾക്കും നമുക്കും ഹിദായത്ത് നിലനിർത്തിത്തരട്ടെ , നല്ല മറുപടികൾ , മുഹമ്മദ് ഖാന് അല്ലാഹു ഹിദായത്ത് നൽകട്ടെ .
@shariqshamsoo3 жыл бұрын
Alhamdulillaha Good answers CP
@user-vt5mu7jk2z Жыл бұрын
At the very first അണ്ണാക്കിലടി 😂 Truth +patience = Dr Basil🔥
@najeebmohamed1134 ай бұрын
ബാസിൽ, താങ്കൾ വളരെ കൃത്യമായും പക്വമായുമാണ് ഇസ് ലാമിനെ എതിരാളിക്ക് മനസ്സിലാക്കിക്കൊടുക്കുന്നത് അല്ലാഹു താങ്കളുടെ ഈ സദ്കർമ്മത്തിന് തക്ക പ്രതിഫലം നൽകുമാറാകട്ടെ ഇസ്‌ലാമിക പ്രബോധന വഴിയിൽ താങ്കൾക്ക് സേവനം തുടരാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ امين
@nishathresivi12433 жыл бұрын
പ്രസക്തമായ ഒരു വിഷയം ചർച്ചയാക്കിയ സംഘാടകർക്കും, ഡോ ബാസിലിനും മുഹമ്മദ് ഖാൻ സാഹിബിനും അഭിനന്ദനങ്ങൾ.... മുഹമ്മദ് നബി തനിക്ക് വഹ് യ് മുഖാന്തരം ലഭിക്കുന്ന ഖുർആൻ ശകലങ്ങളെ അപ്പപ്പോൾ തന്നെ എഴുതിച്ചു വയ്ക്കുമായിരുന്നു... എല്ലുകളിലും തോലുകളിലുമാണ് എഴുതിക്കാറുണ്ടായിരുന്നത്.... നബിയുടെ എഴുത്തുകാരിൽ പ്രമുഖർ, സൈദ്,അസ്സാനുബ്നു സാബിത് എന്നിവരാണ്... ഖലീഫ അബൂബക്കറിന്റെ കാലത്ത് മുസൈലിമക്കെതിരെയുള്ള യുദ്ധത്തിൽ ഖുർആൻ മന:പാഠമാക്കിയ കുറെയധികം സ്വഹാബികളുടെ മരണമാണ് ഖുർആൻ ക്രോഡീകരണം എന്ന ആശയം ഉമർ അഭിപ്രായപ്പെട്ടതും അതിനായി നബിയുടെ എഴുത്തുകാരിൽ പ്രമുഖരായവർ ഉൾപ്പെട്ട ഒരു സമിതിയെ ഉത്തരവാദിത്വം ഏൽപിക്കുകയും ചെയ്തു... ഖുർആനിന്റെ എല്ലാ ശകലങ്ങളും നബിയുടെ നിർദ്ദേശമനുസരിച്ചുള്ള ക്രമമായി ആണ് പലരുടെയും പക്കലായി ഉണ്ടായിരുന്നത്.... ഇതെല്ലാം ചേർത്ത് രണ്ടു ചട്ടക്കുള്ളിലായി ക്രോഡീകരിക്കുകയും, അത് ഖലീഫ ഉമറും ശേഷം ഉമ്മുൽ മുഅമിനീൻ ഹഫ്സയും കൈവശം വച്ചു...ഈ അസൽ കോപ്പിയുടെ പതിപ്പുകളാണ് ഖലീഫ ഉസ്മാൻ അദ്ദേഹത്തിന്റെ കാലത്ത് വിവിധരാജ്യങ്ങളിലേക്ക് അയക്കുകയും, ഉസ്മാനീപതിപ്പ് എന്ന് പ്രസിദ്ധപ്പെടുകയും ചെയ്തത്.... കൂടുതൽ അറിവിന് ഖുർആൻ ക്രോഡീകരണം ചരിത്രം വായിക്കുക....
@haneena50263 жыл бұрын
Masha allah 💥
@_sayed_kadheeja_rena_65973 жыл бұрын
MashaAllah എത്ര തന്നെ വ്യക്തമായ മറുപടി ആണ്.
@Ak.97523 жыл бұрын
ആദ്യ മറുപടി യുക്തന് സർവ്വ മതങ്ങളെയും നിശേധികാം ജനാതിപത്യ വിരുദ്ധം ഇല്ല യുക്തൻ വിശ്വസികൾക് ആരാധനക്ക് അർഹൻ അല്ലാഹു മാത്രം ആണെന്ന് വിശ്വസിച്ചാൽ അത് ജനാതിപത്യവിരുദ്ധമാണത്രെ തള്ളെ കൊള്ളാം കേട്ടോ സത്യതിൽ യുക്തിവാദം എന്നതിൻ്റ മീനിങ് പൊട്ട വാദം എന്നാണോ ഹ,ഹ,ഹ ബാസിൽ സർ സൂപ്പർ
@salsabeel10773 жыл бұрын
Le Khan:-Agney parayarthu athu evidethe njayam🤣😂
@musthafaputhuppalli4705 Жыл бұрын
ബാസിൽ ബ്രദർ, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, വളരെ informative ആണ് താങ്കളുടെ സംസാരങ്ങൾ. കൂടുതൽ പ്രതീക്ഷിക്കുന്നു.
@rashikunhu1305 Жыл бұрын
എങ്ങനെ ഇങ്ങനെ ഈ പുഞ്ചിരിയോടെ മറുപടി പറയാൻ കഴിയുന്നു.. ,സന്തോഷം 🥰🥰🥰
@basheerullisseri3 жыл бұрын
മാഷാഅല്ലാഹ് 👍വളരെ മാതൃകാപരമായ സൗഹൃദ ചർച്ച 🌷
@jiyas4152 жыл бұрын
ബാസിൽ ഭായ്...താങ്കൾ ഉദ്ദേശിക്കുന്നതിനെല്ക്കാളും നല്ല രീതിയിൽ allahu വിന്റെ ദീനിനെ കുറിച്ചു സംസാരിക്കുവാൻ allahu താങ്കളെ അനുഗ്രഹിക്കട്ടെ...
@mohammadismail-9267 Жыл бұрын
Masha alla❤ dr basith താങ്ങളോട് എങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല😍 അള്ളാഹു താകളെ അനുഗ്രഹിക്കട്ടെ ആമീൻ
@KMCkoomanna3 жыл бұрын
മാഷാ അള്ളാ 👍👍
@sinojfire3 жыл бұрын
Kmc ജബ്ബാർ മാഷിൻ്റെ കാര്യമാണോ കുഞ്ഞേ..
@kabeeredr49462 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 👍
@shafeekseyyadali47073 жыл бұрын
Abdhullah basil😊👍 ماشاء الله
@pesthinkers54073 жыл бұрын
നല്ല ചർച്ച 🔥🔥 ബാസിൽ ഇക്ക പൊളിച്ചു
@kodkai14582 жыл бұрын
മാണിക്യ കല്ലാണ് ബാസിൽ, ആദ്യ ചോദ്യം തന്നെ കണ്ണാടി നോക്കി ചോദിക്കാൻ പറഞ്ഞപ്പോൾ തുടങ്ങി ഒടുവിൽ അവസാനിക്കുന്നതുവരെ ഒരു തരത്തിലുള്ള ചാൻസും കൊടുത്തില്ല. 👍🏼
@rafiahamed73453 жыл бұрын
അൽഹംദുലില്ലാഹ് ❤️
@shabeerkcshabeer691 Жыл бұрын
യുക്തിവാദികളിൽ വളരെ മാന്യനായ വ്യക്തിയാണ് മുഹമ്മദ് ഖാൻ. മറ്റാരോ.. ആയിരുന്നെങ്കിൽ തെറിയും പരിഹാസവുമായി പ്പോയേനെ..അബ്ദുള്ള ബാസിൽ 💕💕👍🏼👍🏼👍🏼
@Safiya838383 жыл бұрын
👍
@afsalmachingal12352 жыл бұрын
മാഷല്ലാഹ് . അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..
Epic reply to the first question.And it paved the way for the rest..Abdullah Basil❤
@salinacholayil2534 Жыл бұрын
Dr Basil Jazakallah hire👍👍👍
@questionanswer56143 жыл бұрын
MASHA Allah ❤️❤️❤️❤️👍
@naeemnaeem18563 жыл бұрын
Masha allah
@althafmohammed76703 жыл бұрын
MASHALLAH WELL PRESENTED
@anees90313 жыл бұрын
Basil good Job 👍 Moh khan You are a gentleman 👍
@rashidabida82483 жыл бұрын
മാഷാ അള്ളാഹ് ❤
@Saniha012 жыл бұрын
പല ചോദ്യങ്ങൾക്കും Dr. Abdulla basil വ്യക്തമായ അടിസ്ഥാനത്തിൽ ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ഉത്തരം നൽകുമ്പോൾ മുഹമ്മദ് ഖാൻ അത് അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുകയാണോ അതോ കണ്ണടച്ചു ഇരുട്ടാക്കുകയാണോ?? പലപ്പോഴും എനിക്കങ്ങനൊരു സംശയം വരുന്നു!☺️
@kpshafi5553 жыл бұрын
ആദ്യത്തെ ഉത്തരം കേട്ടപ്പോൾ തന്നെ ഒരു ഉക്തന്റെ നിലവാരം കണ്ടു..🤣🤣🤣
@sabad56373 жыл бұрын
Ontological 😆
@sidhiq90953 жыл бұрын
Yukthante kaatu poyi
@shajis59013 жыл бұрын
ഒരു വിവരവുമില്ലാത്ത പൊട്ട യുക്തൻ 🤣🤣
@freestepmeadia92432 жыл бұрын
ജനാധിപത്യ വിരുദ്ധം🤭
@fasilep7802 Жыл бұрын
Hidaayath kittatte avark
@nafihov5243 жыл бұрын
❤️❤️Basil Abdhullla : Assalamu Alaikum 🤝
@HamzaHamza-br4lp3 жыл бұрын
ഇദ്ദേഹത്തിന് തന്നെ കാര്യങ്ങൾ മനസ്സിലാവുന്നുണ്ട് അദ്ദേഹത്തിൻറെ ചോദ്യത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് പക്ഷേ സമ്മതിക്കാൻ ചെറിയ മടി
@kpshafi5553 жыл бұрын
ബസില് എല്ലാം പറഞ്ഞ് മനസിലാക്കികൊടുത്തിട്ടും ഖാന് ഒരു ബോധദയവും ഇല്ലല്ലോ 🤐 . കേൾക്കുന്നവർക്ക് കാര്യങ്ങൾ കൂടുതൽ മനസ്സിലാവുകയാണ് ചെയ്യുന്നത്.
@Firdauz92203 жыл бұрын
*10:46* ഖാന്റെ explanation കേട്ട് ബാസിൽ :അസ്‌തഗ്ഫിറ്ല്ലാഹ് എനിക്ക് ക്ഷമ തരണേ എന്നായിരിക്കും മനസ്സിൽ പറഞ്ഞത് 🤭🤭🤣
@cyberlog46473 жыл бұрын
Yes Correct. അയാളുമായി സംവദിക്കാൻ അസാധാരണ ക്ഷമ വേണം. He is too childish
@bluesea50743 жыл бұрын
Masha Allah..
@abdulsavad56653 жыл бұрын
As usual, basith... 👍
@noorudheenmuhammed56704 ай бұрын
ഇത്രയും എനെർജറ്റിക്കും സൗഹാർദ്ദപരവുമായ സംവാദം വേറെ ഉണ്ടോ എന്ന് തോന്നിപോകുന്നു.. എവിടെയും ലാഗ് ആവാതെ വളരെ പക്ക്വ മായി മറുപടി പറഞ്ഞ basil സാറിന് അഭിനന്ദനങ്ങൾ.. Basil സാറിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..
@mas90083 жыл бұрын
💥💥💥💥💥👍
@rishanmusthafa3266 Жыл бұрын
Mashalhaa...what a answers💥
@alikoya6527 Жыл бұрын
Congrats Dr.Abdullah Basil بارك الله
@jabeerabinthabdulla Жыл бұрын
That mathematics example...💯 اللهم بارك
@muhammedkutty38243 жыл бұрын
Basil 👍👍👍
@Lord600003 жыл бұрын
പദ്ധതിപ്രകാരം യുക്തിവാദി നന്നായി സഹകരിച്ചു അഭിനയിച്ചു 👌
Ufff ന്റെ മോനേ. ഇനി ഒന്നും നോക്കണ്ട 🔥ട്ടം വാരി എറിഞ്ഞോ...
@amigomahmood76Ай бұрын
അങ്ങനെ പറഞ്ഞ് സമാധാനിച്ചോ..😊
@maheshvm3652Ай бұрын
😃😃😃😃
@noufalnoufal85212 жыл бұрын
എത്ര കടുത്ത ദൈവ നിഷേധി ആണെങ്കിലും ഒരു കടുത്ത സഹിക്കാനാവാത്ത വേദന ഉണ്ടായാൽ അറിയാതെ ദൈവത്തെ വിളിച്ചു പോകും.. ഇദ്ദേഹം അങ്ങനെ ഒരു കടുത്ത വേദന ഉണ്ടായാൽ ആരെ വിളിക്കും? 🤔
@muhammedajmal18542 жыл бұрын
Carat
@blackhands86622 ай бұрын
അമ്മയെ അല്ലേൽ അച്ഛനെ അല്ലേൽ അയ്യോ നമ്മളെ സൃഷ്ടിച്ചത് അവരാണ്
@MS-co4e2 ай бұрын
@@blackhands8662 ഏതെങ്കിലും വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടാൽ?
@bsbsbsshshhssheh26333 жыл бұрын
യുക്തിവാദി സത്യം മനസ്സിലാക്കാൻ വേണ്ടിയല്ല കളിയാക്കാൻ വേണ്ടി മാത്രമാണ് ഇങ്ങനെയൊരു യുക്തി
@thanveermohammed19972 жыл бұрын
മൊഹമ്മദ് ഖാൻ : എന്തിനാണ് നന്ദി കാണിക്കുന്നത് ബസിൽ : നന്ദി ഉള്ള ആൾ നന്ദി കാണിക്കും 🤣🤣🤣🤣 ബസിൽ Bhai 🔥
@faris9196 Жыл бұрын
Excellent talk and up to the point ☝️
@shanuzzvlogsfishing3 жыл бұрын
ഉത്തരം കേൾക്കാൻ താല്പര്യമില്ല ഖാന്
@grillboxmala33852 жыл бұрын
നല്ല സംവാദം. സത്യം മനസ്സിലാക്കാൻ അറിവില്ലാത്തവർക്ക് വളരേ ഉപകാരപ്പെടും.
@sharafudeenrahi71635 ай бұрын
വളരെയേറെ ഇഷ്ടപ്പെട്ടു
@imthiyasmusthafa10783 жыл бұрын
Abdulla basil💚💚
@jouharp86992 жыл бұрын
18:20 well said.
@shajis59012 жыл бұрын
ഖുർആനിൽ പറഞ്ഞതുപോലെ ഇയാളുടെ മുന്നിൽ എന്തൊക്കെ തെളിവുകൾ നിരത്തി വച്ചാലും അല്ലാഹു ഹിദായത്ത് നൽകാത്തവൻ ഒരിക്കലും വിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് വരില്ല
@bobbyarrows3 жыл бұрын
മുഖത്തു നോക്കി സംസാരിക്കാൻ പോലും മര്യാദയില്ലാത്ത ആളാണ് ജനാധിപത്യബോധത്തെ കുറിച്ച് ക്ലാസ്സ് എടുക്കാൻ വന്നേക്കുന്നത്.. എന്തിനേം എല്ലാത്തിനെയും വിധിച്ചു മാർക്ക് ഇടാനും സർട്ടിഫിക്കറ്റ് കൊടുക്കാനും മാത്രം എന്തോ ഹയർ ഗ്രൗണ്ട്സിലാണ് ഇരിക്കുന്നത് എന്നൊരു മിഥ്യബോധത്തിലാണ് ഈ മുഹമ്മദ് ഖാൻ എന്ന സംവാദകൻ കുടുങ്ങി കിടക്കുന്നത്.. 🙂
@bilalkarakkad92623 жыл бұрын
🔥🔥
@HakkeemKp-b6u2 ай бұрын
Basil..... nigal❤❤❤❤❤❤❤
@ajmalaju63782 жыл бұрын
തുടക്കത്തിൽ തന്നെ 💥💥മറുപടി
@icm97673 жыл бұрын
👍👍❤
@smesh77224 ай бұрын
53:00 🥰🥰🙌🧠
@Abuaydin3 жыл бұрын
സൂപ്പർ 🔥
@ismaeelktml79412 жыл бұрын
അടിപൊളി ✋♥️👍
@I---student-of-knowledge---I Жыл бұрын
1:34:07 വന്ന പദനങ്ങളില് വിശ്വാസിക്കുന്നില്ല എന്ന ചോദ്യം ഇരട്ട ത്താപ്പ് ആണ്. അന്ന് ആദ്യം വന്ന പടനം വിശ്വസിക്കാതെ അത് മാറ്റാന് സമരം ചെയ്തു. ഈ ചോദ്യം അന്നത്തേക്ക് ഇദ്ദേഹം പ്രയോഗിച്ചാല് ഇന്ന് അദ്ദേഹത്തിന് കിട്ടുന്ന study ഇത് ഒരു മെന്റല് പ്രശ്നം ആണ് എന്നാണ്.