sabumon basheer എത്ര കാലം ഈ നുണയും പറഞ്ഞു അതിജീവിക്കാൻ കെഴിയും ഇസ്‌ലാമിന്റെ മറച്ചു വെച്ച 99 ശതമാനം വരുന്ന മുസ്ലിങ്ങക് അറിയാത്ത മറുവശം ഉയർത്തി കാണിക്കാൻ കെഴിഞ്ഞു എന്നതാണ് ea ജബ്ബാർ മാഷ് ചൈത മറ്റുള്ളവർക്ക് ചെയ്യാൻ കെഴിയാത്ത അതി സഹാസ്യമായ ഒന്നു . ജബ്ബാർ മാഷ് പറഞ്ഞത് ഇസ്ളാമിൽ ഇല്ലാത്തത് ആണെങ്കിൽ അദ്ദേഹത്തോട് സംവദിക്കാൻ എന്ത്കൊണ്ട് തയ്യാർ ആവിന്നില്ല. എന്തുകൊണ്ട് ജബ്ബാർ മാഷിനെ വിമർശിക്കാൻ നിങ്ങൾക്ക് ആശയങ്ങൾ ഇല്ല നിങ്ങൾ അയ്യാളുടെ ആശയത്തെ അല്ല വിമർശിക്കുന്നത് ജബ്ബാർ മഷിനോടടുള്ള വെറുപ്പും പകയും നിങ്ങളിൽ എപ്പോഴും കാണം അതല്ല ഒരു സത്യമതത്തിന് ആവിശ്യം അയാൾ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കുകയാണ് വേണ്ടത് അതിന് അതിന് ഒരു സംവാദം ഏർപ്പെടുത്തുക എന്നിട്ട് സംവാദിക്കു അതിന് സാധിക്കുമോ ഇല്ല എങ്കിൽ അദ്ദേഹത്തിന്റെ വാദത്തിൽ സത്യം ഉണ്ട് ഇസ്ളാമിൽനിന്ന് തെന്നെ അദ്ദേഹം അത് സമർത്തിക്കുന്നു എന്ന് ഈ എനിക്ക് ബോധ്യമായി ഇല്ലങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ആശയങ്ങളെ ഭയപ്പെടുന്നു
@mansoor95946 жыл бұрын
Great talking 👍 ഒരുപാടു പേർക്ക് വെളിച്ചം നൽകിയ മനുഷ്യൻ.
@drbalamurali6 жыл бұрын
അത്യധികമായ ജ്ഞാനം,കറയറ്റ സ്ഥൈരൃം, അചഞ്ചല ധൈര്യം, സൗമ്യമായ സംസാരം ഇതാണ് താങ്കളെ മഹാനാക്കുന്നത്.
@saidalavi88844 жыл бұрын
മാഷേ അങ്ങയുടെ പ്രഭാഷണം കേള്കുന്നതിൽ വളെരെ സന്തോഷം. താങ്കളെ പോലുള്ളവരുടെ സേവനം ഈ കലാകേട്ടതിന്റെ. ആവശ്യമാണ് വളെരെ നന്ദി യുണ്ടുമാഷേ.
@shafeequekhan38936 жыл бұрын
ജബ്ബാർ മാഷെ ഒത്തിരി സ്നേഹം, ഒത്തിരി അഭിവാദ്യങ്ങൾ. താങ്കളുടെ ബോധവൽക്കരണം ഇനിയും തുടർന്നുകൊണ്ടേയിരിക്കുക, അതിൽനിന്നും വിജയം ഇനിയും തുടർന്നുകൊണ്ടേയിരിക്കും. അതിന്റെയെല്ലാം തെളിവാണ് ഞങ്ങൾ.
Steve Hamilton 6ആം നൂറ്റാണ്ടിൽ മുഹമ്മദ് എഴുതിയ "ഖുർആൻ" നോവലിന്റെ കടുത്ത ആരാധക, ഒന്ന് പറയാം താങ്കൾ മനസ്സിലാക്കിയില്ലെങ്കിൽ അത് മനസ്സിലാക്കാൻ വേറെ കുറേ പേർ കാണും അവർ താങ്കളെപോലെ, താങ്കളുടെ ദൈവം മണ്ണുകുഴച്ചുണ്ടാക്കിയ, കളിമണ്ണ് മസ്തിഷ്ക്കക്കാരായിരിക്കില്ല...
@stevehamilton44586 жыл бұрын
Shafeeque khan .തന്നെ പോലെയുള്ള പിശാചുക്കളുടെ വലയിലകപ്പെടുംമുബ് ഇസ്ലാം സീകരിക്കാൻ അവസരം നൽകിയ സർവ്വശക്തനായ ദൈവത്തിന് ആയിരം നന്ദി. തന്നെ പോലുള്ളവരുടെ ഗുരുവായ ആ വലിയ പിശാച്ച് ഉരുവിടുന്ന പച്ച കള്ളങ്ങൾ വിശ്വാസിക്കാതെ ഖുർആൻ ഒരുപ്രാവശ്യമെഘിലും ഒനന് വായിച്ചു നോക്കികൂടെ തനിക്കൊക്കെ?. യൂറോപ്പിലും അമേരിക്കയിലും മൊക്കെ ദിനേന ആയിരക്കണക്കിനാളുകളാണ് ഇസ്ലാം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പറ്റുമെങ്കിൽ അവരെ പോയൊന്നുപദേശിക്കാൻ നോക്ക്....ഹഹഹഹഹ
@തൂലികതൂലിക5 жыл бұрын
നമുക്ക് ഒരു ജബ്ബാർ മാഷിനെയല്ല വേണ്ടത് ആയിരക്കണക്കിന് ജബ്ബാർ മാഷുമാരെയാണ് നമുക്ക് വേണ്ടത്.
ഡിങ്ക മതത്തിന്‍റെ സ്ര്രഷ്ടാവ് മാന്യ ശ്രീ.ഡിങ്കന്‍ ജബ്ബാര്‍ മൌലവിയും അനുയായികളും ഈ ലിംങ്ക് ഒന്നു കാണുവാന്‍ വളരെ ദയനീയമായി അഭ്യര്‍ത്ഥിക്കുകയാണ്.... kzbin.info/www/bejne/aXSTnGiHrZVjaZI ജബ്ബാര്‍ മാഷ് എന്ന മൌലവിക്കും അനുയായികള്‍ക്കും ഈ ലോകത്ത് എങ്ങിനെ വേണമെങ്കിലും ജീവിക്കാം... പക്ഷെ ഒരു മത സമൂഹത്തിന്‍റെ ആദുണീയനായ നേതാവിനെകുറിച്ച് തോന്നിയത് പോലെ വിളിച്ച് പറയുന്നതിന് മുമ്പ് പഠിക്കേണ്ടത് പഠിക്കേണ്ട പോലെ പഠിക്കുന്നത് നല്ലതായിരിക്കും എന്ന് സസ്നേഹം അറിയിക്കട്ടെ..... ഓറിയന്‍റലിസ്റ്റുകളുടെ ഇസ്ലാമിക ചരിത്രം പഠിച്ചാല്‍ ഇതിനപ്പുറവും ആര്‍ക്കും എന്തും പറയാം.... കാരണം ഇസ്ലാമിനെ തകര്‍ക്കാനുള്ള മനശാസ്ത്രം അവര്‍ക്ക് അറിയാം..... ഖുര്‍ആന്‍ 1400 വര്‍ഷം മുമ്പ് പറഞ്ഞു അദ്ധ്യായം 21 ല്‍ വചനം 33 രാവ്, പകല്‍, ചന്ദ്രന്‍, സൂര്യന്‍ എന്നിവയെ ദൈവം സ്ര്രിഷ്ടിച്ച് ഉണ്ടാക്കിയിരിക്കുന്നു. അവ ഓരോ ഭ്രമണ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.... നിങ്ങളുടെ ഡിങ്ക മതത്തിന് കാലങ്ങള്‍ക്ക് മുമ്പ് ശാസ്ത്രം ഉണ്ടാവുന്നതിന് മുമ്പ് പ്രവാചകന്‍ ഇങ്ങനെ മൊഴിഞ്ഞെങ്കില്‍ അറിയുക അത് ദൈവത്തിങ്കല്‍ നിന്ന് ലഭിച്ചത് മാത്രമാണ്..... ആരെങ്കിലും ഇത്തരം നിരീശ്വര വാദത്തില്‍ അറിയാതെ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ തിരിച്ച് വന്ന് പ്രതീക്ഷയില്‍ അതിജീവിച്ച് എല്ലാ പ്രശ്നങ്ങളും അള്ളാഹുവില്‍ അര്‍പ്പിച്ച് നാളെ പര ലോകത്ത് വിജയം നേടാമെന്ന ആശയോടെ, പ്രതീക്ഷകളോടെ മാനസിക സുഖത്തോടെ ജീവിക്കാന്‍ തയ്യാറാവുക.... ചിന്തിക്കുക മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന നിരാശജനകമായ ജീവിതം നിങ്ങള്‍ക്ക് എന്ത് സമാധാനമാണ് നല്‍കുന്നത്.... കൂടുതലറിയാന്‍ 9847 250 152
@shinilashanu74006 жыл бұрын
🙄🙄
@sawlidejjal12646 жыл бұрын
മാഷ് പുലിയാണ്. ഞാൻ കുറെ പ്രസംഗങ്ങൾ കേട്ടട്ടുഉണ്ട്.
@alavipalliyan72676 жыл бұрын
Imam Ali ൿൿ
@abdullavatakara96326 жыл бұрын
ഡിങ്ക മതത്തിന്‍റെ സ്ര്രഷ്ടാവ് മാന്യ ശ്രീ.ഡിങ്കന്‍ ജബ്ബാര്‍ മൌലവിയും അനുയായികളും ഈ ലിംങ്ക് ഒന്നു കാണുവാന്‍ വളരെ ദയനീയമായി അഭ്യര്‍ത്ഥിക്കുകയാണ്.... kzbin.info/www/bejne/aXSTnGiHrZVjaZI ജബ്ബാര്‍ മാഷ് എന്ന മൌലവിക്കും അനുയായികള്‍ക്കും ഈ ലോകത്ത് എങ്ങിനെ വേണമെങ്കിലും ജീവിക്കാം... പക്ഷെ ഒരു മത സമൂഹത്തിന്‍റെ ആദുണീയനായ നേതാവിനെകുറിച്ച് തോന്നിയത് പോലെ വിളിച്ച് പറയുന്നതിന് മുമ്പ് പഠിക്കേണ്ടത് പഠിക്കേണ്ട പോലെ പഠിക്കുന്നത് നല്ലതായിരിക്കും എന്ന് സസ്നേഹം അറിയിക്കട്ടെ..... ഓറിയന്‍റലിസ്റ്റുകളുടെ ഇസ്ലാമിക ചരിത്രം പഠിച്ചാല്‍ ഇതിനപ്പുറവും ആര്‍ക്കും എന്തും പറയാം.... കാരണം ഇസ്ലാമിനെ തകര്‍ക്കാനുള്ള മനശാസ്ത്രം അവര്‍ക്ക് അറിയാം..... ഖുര്‍ആന്‍ 1400 വര്‍ഷം മുമ്പ് പറഞ്ഞു അദ്ധ്യായം 21 ല്‍ വചനം 33 രാവ്, പകല്‍, ചന്ദ്രന്‍, സൂര്യന്‍ എന്നിവയെ ദൈവം സ്ര്രിഷ്ടിച്ച് ഉണ്ടാക്കിയിരിക്കുന്നു. അവ ഓരോ ഭ്രമണ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.... നിങ്ങളുടെ ഡിങ്ക മതത്തിന് കാലങ്ങള്‍ക്ക് മുമ്പ് ശാസ്ത്രം ഉണ്ടാവുന്നതിന് മുമ്പ് പ്രവാചകന്‍ ഇങ്ങനെ മൊഴിഞ്ഞെങ്കില്‍ അറിയുക അത് ദൈവത്തിങ്കല്‍ നിന്ന് ലഭിച്ചത് മാത്രമാണ്..... ആരെങ്കിലും ഇത്തരം നിരീശ്വര വാദത്തില്‍ അറിയാതെ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ തിരിച്ച് വന്ന് പ്രതീക്ഷയില്‍ അതിജീവിച്ച് എല്ലാ പ്രശ്നങ്ങളും അള്ളാഹുവില്‍ അര്‍പ്പിച്ച് നാളെ പര ലോകത്ത് വിജയം നേടാമെന്ന ആശയോടെ, പ്രതീക്ഷകളോടെ മാനസിക സുഖത്തോടെ ജീവിക്കാന്‍ തയ്യാറാവുക.... ചിന്തിക്കുക മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന നിരാശജനകമായ ജീവിതം നിങ്ങള്‍ക്ക് എന്ത് സമാധാനമാണ് നല്‍കുന്നത്.... കൂടുതലറിയാന്‍ 9847 250 152
@shankamal11985 жыл бұрын
correct narasimhattile lalettane kal mammooka enna valyettane kal ayiram vattam karuttan dairyasali.....karanam it cinema alla pachayaya jeevitam anu,film le heros jeevatil onnantaram peditoorikal anu they are always concerned about their star value & fans,filmil matram garjikunna kadalasupulikal anavar,etanu saksal puli kutti....
@tinkufrancis6106 жыл бұрын
ജബ്ബാർമാഷ് ഈകാലഘട്ടത്തിന് ആവശ്യമാണ്... നിലപാടുകൾ വളരെ വ്യക്തം 😍
@sabumonbasheer83896 жыл бұрын
Aarrkku aavasym .enna rrtteduthoo teettatine
@radhakrishnant.c73866 жыл бұрын
നല്ല സുഖമായ സംഭാഷണം വ്യക്തിത്വത്തിന്റെ സുതാര്യത ഉറപ്പ് സംവേദനാത്മകത നന്മ എല്ലാം എനിക്കിഷ്ടമായി
@zenterful6 жыл бұрын
Jabar mash arab padichitta athanu sathyam.appol oru kadhavaayikkunna laakhavathode vayichu Athre ullu
@nayanankm15966 жыл бұрын
Grate sir.... മുൻപേ പറക്കുന്ന പക്ഷികൾ....hats off you sir....
@afsalhussain80196 жыл бұрын
Jabbar sir is so great man. With Rich in thinking source
@rahman75406 жыл бұрын
Afsal Hussain '
@afsalhussain80196 жыл бұрын
Yep tell what can I do for you
@thazilzainc.s28656 жыл бұрын
Afsal Hussain So Sad For You.
@afsalhussain80196 жыл бұрын
What happen some one fuck you What
@thazilzainc.s28656 жыл бұрын
Afsal Hussain What Do You Mean??
@jomonpullamkuzhiyil58426 жыл бұрын
ആദ്യമേതന്നെ ശ്രീ ജബ്ബാർ മാഷിനും അദ്ദേഹത്തിന്റെ ബിബിക്കും അവർ ജീവിതത്തിൽ പ്രകടിപ്പിച്ച ധൈര്യത്തിനും അ മതത്തിന്റെ അന്ധത അകറ്റാൻ വിദ്യയിലൂടെ മുന്നേറിയ നിങ്ങള്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ .. ഇതൊരു ചെറിയകാര്യമല്ല ,,കാരണം കേരളീയ സമൂഹത്തിന്റെ മലയാളികളുടെ ഉന്നതനിലവാരവും പ്രീബുദ്ധതയെയും പ്രീതിഫലിപ്പിക്കുന്നു ...ശ്രീനാരായണഗുരുവിനോട് അദ്ദേഹത്തിന്റെ ശിഷ്യന്മാർ പറഞ്ഞു ..അങ്ങേയുടെ ശിഷ്യനായ സഹോദരൻ അയ്യപ്പൻ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട എന്ന് നാടുനീളെ പറഞ്ഞു നടക്കുന്നു അതുകൊണ്ടു ഗുരു അയ്യപ്പനെ തിരുത്തണം ഉപദേശിക്കണം ???? അവരോടുള്ള ഗുരു സൗമയമായി പറഞ്ഞു അയ്യപ്പൻ എന്ത് പറഞ്ഞാലും അയ്യപ്പൻറെ പ്രവർത്തിയിൽ ദൈവികതയുണ്ട് അതുമതി അതെ പോലെ ദൈവ നിഷേധികളായ ജബ്ബാർ മാഷിന്റെയും ഫൗസിയ റ്റീച്ചറിന്റെയും ജീവിതത്തിൽ മനുഷ്യ നന്മ്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ദൈവികതയുണ്ട് ??? അവരുടെ പ്രവൃത്തിയുടെ ശക്തി തിരിച്ചറയണമെങ്കിൽ ... ഇസ്രായേൽ പലസ്‌തീൻ പ്രവിശ്യകളിൽ ഇ അടുത്തിടെ നടത്തിയ ഒരു പഠന റിപ്പോർട്ടുകൂടി ചേർത്ത് വായിക്കണം നമ്മൾ കേരളസമൂഹം എത്ര ഉയരത്തിലാണ് എന്നറിയാൻ ഇ അറബ് ഇസ്ലാം വിശ്വാസികളോട് ചോദിച്ച ചോദ്യം ??? ഖുർആനിൽ അള്ളായിൽ വിശ്വസിക്കാത്ത ഇസ്ലാംസമൂഹത്തിൽ ജീവിക്കുന്ന വ്യക്തികളെ എങ്ങിനെ കാണുന്നു ???? 100 % ആളുകളും സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ചെറുപ്പക്കാരും മുതിർന്നവരും സ്ത്രീകളും എല്ലാം ....വളരെ വികാരത്തോടെയാണ് കേമറയുടെ മുന്നിൽനിന്നും പറഞ്ഞത് ???ഖുറാനെയും അള്ളാഹുവിന്റെ മഹത്വത്തെ തള്ളിപ്പറയുന്നവർ ആരായിരുന്നാലും ശരി വീടുവിട്ടു വെളിയിൽ പോണം മാത്രമല്ല സമൂഹം ഒന്നടങ്കം അയാളെ ഒറ്റപെടുത്തും .ഒരവിശ്വസിക്കു ഇ വിടെ ജീവിതമില്ല ...??അയാൾ വേട്ടയാടപ്പെടും ?? പതുക്കെയാണെങ്കിലും ശാസ്ത്ര ബോധത്തിലേക്കും വെളിച്ചത്തിലേക്കും ചുവടുവെക്കുന്ന മലയാളി ദി ഗ്രേറ്റ് താങ്ക്സ് ...
@nermafoods48336 жыл бұрын
Jomol Pullamkuzhiyil good job
@pradeeppradeep91936 жыл бұрын
Jabbar daiva visvasiyanu
@jomonpullamkuzhiyil58426 жыл бұрын
no he is not a beliver ???
@nermafoods48336 жыл бұрын
Jomol Pullamkuzhiyil last three years I'm following him.he s a human with out religion
@shankamal11986 жыл бұрын
jomol he not believe in religion but he beleive in god...
@shiyaskannur49664 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തി ജബ്ബാർ മാഷ്
@rosevillarosevilla99635 жыл бұрын
ജബ്ബാർ സാറിനെ പോലുള്ള പരിഷ്കർത്താക്കൾ ഉയർന്നു വരട്ടെ 🙏🙏🙏
@openenquiry6 жыл бұрын
മനുഷ്യർക്കുവേണ്ടി സർവശക്തനായ ദൈവത്തിനെതിരെ പടപൊരുതി ഈ ലോകത്തിൽ ആക്ഷേപങ്ങളും ആക്രമണങ്ങളും വരും ലോകത്തിൽ നരകയാതനയും അനുഭവിക്കാൻ തയ്യാറാകുന്ന ജബ്ബാർ മാഷിനെപ്പോലെയുള്ള മനുഷ്യസ്നേഹികളുള്ളിടത്തോളം കാലം കേരളത്തിനും ഈ ലോകത്തിനും സ്വർഗ്ഗതുല്യമായ ഒരു നല്ല നാളെ വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മനുഷ്യനും മനുഷ്യത്വവും ജയിക്കണമെങ്കിൽ ദൈവം തോറ്റേ മതിയാകൂ. ആർക്കറിയാം, ഒരുപക്ഷെ കരുണാമയനും നീതിമാനുമായ ഒരു ദൈവം ഉണ്ടെങ്കിൽ, ജബ്ബാർ മാഷിനെപ്പോലെയുള്ളവരെയായിരിക്കാം അവൻ കൂടുതൽ സ്നേഹിക്കുന്നത്. മുസ്ലിങ്ങൾ പറയുന്നതുപോലെ ഈ ജീവിതം അല്ലാഹുവിന്റെ ഒരു പരീക്ഷണമായിരിക്കാം. അങ്ങനെയെങ്കിൽ , ഈ പരീക്ഷണത്തിൽ ജബ്ബാർ മാഷ് ഡിസ്റ്റിംക്ഷൻ അടിക്കാനാണ് പോകുന്നത്. സ്വർഗാസക്തിപൂണ്ട് ധർമബോധവും സ്വന്തം മനുഷ്യത്വം തന്നെയും മറന്ന് ദൈവത്തിന്റെ ആസനം നക്കുന്ന മനുഷ്യഞാഞ്ഞൂലുകൾ ഈ പരീക്ഷണത്തിൽ തോറ്റു തുന്നം പാടുകയും ചെയ്യും.
ജബ്ബാർ മാഷെ പോലുള്ളവർ ഇന്നത്തെ സമൂഹത്തിനു ആവശ്യം ആണ്.
@sjp55556 жыл бұрын
മതത്തിന്റെ അന്ധത ബാധിച്ച മനുഷ്യമനസ്സുകളിലേക്ക് മനുഷ്യത്വത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊടുക്കുന്ന ജബ്ബാർ മാഷിന് അഭിവാദ്യങ്ങൾ.
@sabumonbasheer83896 жыл бұрын
പ്രിയസുഹിർത്തേ ഇസ്ലാമിനെ കുറ്റംപറയുന്നതുകൊണ്ടാണ് നിങ്ങൾ ജബ്ബാർ മാഷിനെ സപ്പോർട്ട് ചെയ്യുന്നതെന്നറിയാം .realy jabbar .islamine padichittilla quraan manasilakkiyittilla.veruthe oru yukthivadhi .eesupport cheyyunna ellavarm islamine aayathukondanu iyale suppprt cheyyunnathu.vereadhamayenkil ningal cheetha vilichene (khafir jabbar)
@sabumonbasheer83896 жыл бұрын
മുസ്‌ലിമീങ്ങളുടെ മനസ്സിൽ അയ്യാൾ വെളിച്ചം വീശണ്ട .ആദ്യം അങ്ങേരുടെ മനസ്സിൽ അല്പം വെളിച്o veeshattee
@muhammedot48475 жыл бұрын
ജബാർ മാഷേ നിങ്ങൾ പറഞ്ഞത് ശരിയാണ്
@raveendhrannair86645 жыл бұрын
ഖുർആൻ പഠിക്കാതെ തന്നെ 40 വർഷം മുൻപേ ഞാൻ ഇ സത്യം മുസ്ലിംകൾക്ക് പറഞ്ഞു കൊടുത്തിരുന്നു
@HellBoy316006 жыл бұрын
ജബ്ബാർ മാഷ് കിടുവല്ല കിക്കിടുവാണ്
@peterk99266 жыл бұрын
വളരെ നല്ല നിലവാരമുള്ള ചോദ്യങ്ങൾ; വളരെ വ്യക്തവും ദൃഡവുമായ ഉത്തരങ്ങൾ. വെൽ ടണ് മിസ്റ്റർ ഖാൻ സാർ. വെൽ ടണ് ബഹുമാന്യ ജബ്ബാർ മാഷ്. ഇസ്ലാം എന്താണെന്ന് ഞാൻ വ്യക്തമായി മനസ്സിലാക്കിയത് ജബ്ബാർ മാഷിന്റെ വിഡിയോകളിലൂടെയാണ്. എന്തുകൊണ്ടാണ് ഇസ്‌ലാമിൽ ഇത്രയധികം violence എന്നതിന് ഏറ്റവും വ്യക്തമായി കാര്യ കാരണ സഹിതം ഉത്തരം നൽകിയത് ജബ്ബാർ മാഷ് ആണ്. "ഖുറാന്റെ അമാനുഷികത ചോദ്യം ചെയ്‌യപ്പെടുന്നു " എന്ന മാഷിന്റെ വീഡിയോ കാണാത്തവർ ഉണ്ടെങ്കിൽ ഉടനെ കാണുക; ഖുർആൻ എന്താണെന്ന് മനസ്സിലാക്കാൻ ഇതിലും മികച്ച ഒരു അവസരം വേറെ ഉണ്ടാവില്ല.... ധൈര്യം, നിശ്ചയ ദാർഢ്യം ഇവയുടെ പര്യായം ആണ് ബഹുമാന്യ ജബ്ബാർ മാഷ്. 21 ആം നൂറ്റാണ്ടിലെ കേരളത്തിലെ സാമോഹ്യ പരിഷ്കർത്താക്കളിൽ അഗ്രഗണ്യൻ എന്ന് വരും കാലങ്ങളിൽ സ്കൂളുകളിൽ കുട്ടികൾ പുസ്തകങ്ങളിൽ ജാബർ മാഷിനെക്കുറിച്ചു പഠിക്കും.
@medielectro5 жыл бұрын
"ഖുറാന്റെ അമാനുഷികത ചോദ്യം ചെയ്‌യപ്പെടുന്നു" - can you post the link?
@gourimorazha71192 жыл бұрын
Sambhavami,yuge,yuge!!!???
@vimalvijayagovind6 жыл бұрын
ഒരു അമുസ്ലിം എന്ന നിലയിൽ ഇസ്ലാമിനെ അറിയാൻ സാധിച്ചതിൽ അങ്ങയോടു ഒരു പാടു നന്ദി.. ഞാൻ അക്ബറിന്റേയും, സാക്കിറിന്റെയും പ്രഭാഷണം കേട്ടിട്ടുണ്ട്. എന്തൊക്കെയോ എവിടൊക്കെയോ തകരാറുണ്ടെന്നു മനസ്സിലാക്കിയെങ്കിലും ശരിക്കും മനസ്സിലായില്ല. എന്റെ മുസ്ലിം സുഹൃത്തുക്കൾക്കു പോലും പാവം ഇതിനെ കുറിച്ചൊന്നും ശരിക്കും അറിയില്ല. ജബ്ബാർ മാഷും രവി സാറും ആണ് മതകാര്യത്തിൽ എന്റെ guru
@georgethomas90476 жыл бұрын
Babu Ck Islam =അടിമ
@vimalvijayagovind6 жыл бұрын
Babu Ck ഇസ്ലാം അനുശാസിക്കുന്നത് നിങ്ങൾ പറയുന്നത് തന്നെയാണ്, അതിനെ ഞാൻ എതിർക്കുന്നില്ല. പക്ഷെ ഈ പറഞ്ഞത് ആരാണ്? ദൈവമാണോ? അല്ല, വെറും ഒരു മനുഷ്യൻ. അയാൾ പറഞ്ഞതെല്ലാം ആറാം നൂറ്റാണ്ടിൽ ഒരു സാധാരണ മനുഷ്യന്റെ വിവരം മാത്രമാണ്, ഇപ്പോഴത്തെ ശാസ്ത്രീയ ജ്ഞാനം വച്ചു നോക്കിയാൽ ചിരിക്കാൻ മാത്രം പറ്റുന്ന കാര്യമാണ്. ഇതിൽ നിന്ന് തന്നെ ഖുർആൻ മനുഷ്യ നിര്മിതമാണെന്നു തെളിയുന്നു. ഇനി യുക്തി ഉപയോഗിച്ചാൽ നോക്കു, മറ്റു ദൈവങ്ങളെ പൂജിച്ചാൽ ദേഷ്യം വന്ന് നരകത്തിൽ പൊരിക്കുന്ന ഒരു ദൈവം, ദൈവമാണെന്ന് എങ്ങനെ പറയും? മാത്രമല്ല തന്നെ പൊക്കി പൊക്കി പറയുന്നവരോട് പെരുത്ത് ഇഷ്ടവും. ഇനി പാവം മുസ്ലിംകൾ ഈ ഖുറാനെ വ്യാഖ്യനിക്കുന്നതു കണ്ടാൽ തന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും എന്തോ തകരാറു ഇതിന്റെ ഉള്ളിലുണ്ടെന്നു. അത് തന്നെയാണ് എന്നെ പോലെയുള്ളവരെ ഇവിടെ എത്തിച്ചത് നിങ്ങളിൽ കാണുന്ന ഭയമാണ് നിങ്ങളുടെ ശത്രു.. അത് നിങ്ങള്ക്ക് മനസ്സിലാവും എന്ന് തോന്നുന്നില്ല , കാരണം നിങ്ങൾ അടിമയായി കഴിഞ്ഞിരിക്കുന്നു.. ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന ഞാൻ സത്യം മനസ്സിലാക്കി പുറത്തു വന്നു. ആ വരിഞ്ഞു മുറുക്കിയ വള്ളിയിൽ നിന്ന് പുറത്തു വന്നാൽ ജീവിതം ആഘോഷിക്കാം.. പരലോക ജീവിതം മോഹിച്ചൊരുന്നാൽ അങ്ങനെ ഒരു സാധനം ഇല്ലെന്നു പോലും മരിച്ചു കഴിഞ്ഞാൽ മനസ്സിലാവില്ല. കാരണം മരണം അന്ത്യമാണ്, അതിനു ശേഷം ഒരു കുന്തവുമില്ല..
@shafeequekhan38936 жыл бұрын
Babu Ck നിങ്ങൾക്ക് ഇത്രകാലമായും ഖുർആൻ മനുഷ്യൻ എഴുതിയതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് അത് അർഥം മനസ്സിലാക്കി വായിക്കാൻ ശ്രമിച്ചില്ല എന്നതുകൊണ്ടാണ്. മുഹമ്മദ് എന്ന കലാകാരൻ അദ്ദേഹത്തിന് കഴിയും വിധത്തിൽ വിശ്വാസത്തെ കൂട്ടുപിടിച്ച്, മനുഷ്യരെ കൈയിലെടുക്കാൻ വേണ്ടി വെച്ച് കാച്ചിയിട്ടുണ്ട് ആ ബുക്കിൽ. കുറേ തമാശകളും കാണാം. പേടിപ്പിക്കലും, കൊതുപ്പിക്കലും അദ്ദേഹത്തിന്റെ ഒരു പ്രധാന ഹോബിയായതുകൊണ്ട് ആ ബുക്കിൽ ഉടന്നീളെ അത്തരം തമാശകളും കാണാം. നിങ്ങൾ മാറണമെന്നൊന്നും ഞങ്ങൾ പറയുന്നില്ല, മാറിയാൽ അത്രയും അനാചാരവും, അന്ധവിശ്വാസവും നമ്മുടെ സമൂഹത്തിൽനിന്ന് കുറഞ്ഞുകിട്ടും. അതുവഴി വിശ്വാസം കാട്ടി പണം മേടിക്കുന്നവരെ ഒരു പരുധിവരെ നമ്മുടെ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യാനും സാധിക്കും.
@saleem69056 жыл бұрын
Govindan Thenkurussi പ്രവാചക നെ മനസ്സിലാക്കാൻ ഇവരെ ഗുരു വാക്കിയാൽ വഴിതെറ്റും.
@abdulkabeerpdri6 жыл бұрын
kzbin.info/www/bejne/l3a6mKilmNCDgZo
@traderinmoscow18596 жыл бұрын
I want to make a movie about jabar mash....not same.like prabuvinte makkal....that movie was ameture and not proffessional way.....this movie muslim big canvas........I am a muslim...what I felt in.my life about Quran and Islam jabar sir explaining with brave.......he is the real warrior and roles model for modern civilized society....big salute sir
@elamthottamjames47796 жыл бұрын
JABBAR MASTER - A GREAT MAN IN THIS CENTURY
@abdullavatakara96326 жыл бұрын
ഡിങ്ക മതത്തിന്‍റെ സ്ര്രഷ്ടാവ് മാന്യ ശ്രീ.ഡിങ്കന്‍ ജബ്ബാര്‍ മൌലവിയും അനുയായികളും ഈ ലിംങ്ക് ഒന്നു കാണുവാന്‍ വളരെ ദയനീയമായി അഭ്യര്‍ത്ഥിക്കുകയാണ്.... kzbin.info/www/bejne/aXSTnGiHrZVjaZI ജബ്ബാര്‍ മാഷ് എന്ന മൌലവിക്കും അനുയായികള്‍ക്കും ഈ ലോകത്ത് എങ്ങിനെ വേണമെങ്കിലും ജീവിക്കാം... പക്ഷെ ഒരു മത സമൂഹത്തിന്‍റെ ആദുണീയനായ നേതാവിനെകുറിച്ച് തോന്നിയത് പോലെ വിളിച്ച് പറയുന്നതിന് മുമ്പ് പഠിക്കേണ്ടത് പഠിക്കേണ്ട പോലെ പഠിക്കുന്നത് നല്ലതായിരിക്കും എന്ന് സസ്നേഹം അറിയിക്കട്ടെ..... ഓറിയന്‍റലിസ്റ്റുകളുടെ ഇസ്ലാമിക ചരിത്രം പഠിച്ചാല്‍ ഇതിനപ്പുറവും ആര്‍ക്കും എന്തും പറയാം.... കാരണം ഇസ്ലാമിനെ തകര്‍ക്കാനുള്ള മനശാസ്ത്രം അവര്‍ക്ക് അറിയാം..... ഖുര്‍ആന്‍ 1400 വര്‍ഷം മുമ്പ് പറഞ്ഞു അദ്ധ്യായം 21 ല്‍ വചനം 33 രാവ്, പകല്‍, ചന്ദ്രന്‍, സൂര്യന്‍ എന്നിവയെ ദൈവം സ്ര്രിഷ്ടിച്ച് ഉണ്ടാക്കിയിരിക്കുന്നു. അവ ഓരോ ഭ്രമണ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.... നിങ്ങളുടെ ഡിങ്ക മതത്തിന് കാലങ്ങള്‍ക്ക് മുമ്പ് ശാസ്ത്രം ഉണ്ടാവുന്നതിന് മുമ്പ് പ്രവാചകന്‍ ഇങ്ങനെ മൊഴിഞ്ഞെങ്കില്‍ അറിയുക അത് ദൈവത്തിങ്കല്‍ നിന്ന് ലഭിച്ചത് മാത്രമാണ്..... ആരെങ്കിലും ഇത്തരം നിരീശ്വര വാദത്തില്‍ അറിയാതെ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ തിരിച്ച് വന്ന് പ്രതീക്ഷയില്‍ അതിജീവിച്ച് എല്ലാ പ്രശ്നങ്ങളും അള്ളാഹുവില്‍ അര്‍പ്പിച്ച് നാളെ പര ലോകത്ത് വിജയം നേടാമെന്ന ആശയോടെ, പ്രതീക്ഷകളോടെ മാനസിക സുഖത്തോടെ ജീവിക്കാന്‍ തയ്യാറാവുക.... ചിന്തിക്കുക മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന നിരാശജനകമായ ജീവിതം നിങ്ങള്‍ക്ക് എന്ത് സമാധാനമാണ് നല്‍കുന്നത്.... കൂടുതലറിയാന്‍ 9847 250 152
@abthurahman51994 жыл бұрын
I recently quite Islam Now I know that truth We are all coming from Africa
@hrsh33292 жыл бұрын
quit*
@apostate_kerala81056 жыл бұрын
അഭിമാനത്തോടേയും വരാനിരിക്കുന്ന നല്ലൊരു സമൂഹത്തിനെ കുറിച്ചോർത്തുള്ള പ്രത്യാശയിലും ജബ്ബാർ മാഷിന്റെ ഓരോ പ്രസംഗങ്ങളും ഇന്റർവ്യൂകളും കാണും. കാലം നിങ്ങളേ ഓർമ്മിക്കും. മരിച്ചാലും ആണ്ടുകൾ താങ്കൾ വിതച്ച വിത്തുകൾ കേരള സമൂഹം തിരിച്ചറിയും. കൂടുതൽ ഇഷ്ടം. ഇനിയും വിമർശിക്കുക പ്രകോപിപ്പിച്ച് കൊണ്ട് തന്നേ.. കാരണം വർഷങ്ങൾ കൊണ്ട് നേടിയെടുത്ത മതവിദ്യാഭ്യാസത്തെ തകർക്കാൻ ഈ ശൈലി കൊണ്ടേ കഴിയൂ എന്ന് ഉറച്ച് പറയം. ♥
@AakashVijayPC6 жыл бұрын
Inspiration has so many names in Malappuram and one of them is E A Jabbar. 💪😍
@reghumohan5 жыл бұрын
ജബ്ബാറ് മാഷിന്റെ ആത്മാറ്ത്ഥതയുള്ള സംസാരം കേട്ടിരിക്കാന് ഒരു സുഖമുണ്ട്....
ഖുർ ആനിന്റെ അന്ധ കാരം മനസ്സിലാക്കാൻ 1400 വർഷം വേണ്ടി വന്നു.....20 അം നൂറ്റാണ്ടിൽ പ്രവജകന്റെ ഉടയിപ്പുകൽക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.....
@alavipalliyan72676 жыл бұрын
*പ്രളയം പഠിപ്പിച്ച പാഠങ്ങൾ* 👉🏼 1. പണം ഉണ്ടെങ്കിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാം എന്ന മനുഷ്യന്റെ തോന്നൽ ഇതോടെ ഇല്ലാതായി. എത്ര കോടീശ്വരനാണങ്കിലും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും എന്നത് എല്ലാവരും പഠിക്കാൻ ഇടയായി. 👉🏼 2. മറ്റുള്ളവരുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ചവരെ ആപത്ത് സമയത്ത് ആരും തന്നെ ഓർത്തില്ല.മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിച്ചാലെ ആപത്ത് സമയത്ത് ആരെങ്കിലും സഹായത്തിന് എത്തൂ എന്ന് എല്ലാവർക്കും മനസ്സിലായി. 👉🏼 3. ഹിന്ദു, മുസൽമാൻ, ക്രിസ്ത്യാനി എന്ന വേർതിരിവുകൾ ഇല്ലാതെയായി. ഉയർന്നവനും താണവനും കറുത്തവനും വെളുത്തവനും പാവപ്പെട്ടവനും പണക്കാരനും എല്ലാം ഒരുപോലെയായി. ഒരുമിച്ചു ഭക്ഷിക്കാനും താമസിക്കുവാനും പങ്കിടുവാനും പഠിച്ചു . 👉🏼 4. താണജാതിക്കാരന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിക്കാത്ത പലരും അവർ കൊടുത്ത ഭക്ഷണം ആർത്തിയോടെ കഴിക്കേണ്ടി വന്നു. താണവനും ഉയർന്നവനും എന്ന ഒന്ന് ഇല്ല എന്നും എല്ലാവരും തുല്യരാണന്നും ഇപ്പോൾ പഠിക്കാൻ കഴിഞ്ഞു. 👉🏼 5. മനുഷ്യൻ പ്രകൃതിക്ക് എന്ത് കൊടുത്തുവൊ പ്രകൃതി അത് തന്നെ മനുഷ്യന് തിരികെ കൊടുത്തു. മാലിന്യ മുൾപ്പെടെ.ഇനിയെങ്കിലും നിങ്ങൾ എന്നെ ദ്രോഹിക്കരുതെന്ന് പ്രകൃതി പഠിപ്പിച്ചു. 👉🏼 6. സുഖസമൃദ്ധിയിലും ആർഭാടത്തിലും ജീവിച്ച മലയാളിക്ക് വിശപ്പിന്റെയും പട്ടിണിയുടെയും വില എന്താണന്ന് മനസിലാക്കാൻ കഴിഞ്ഞു. നിങ്ങളുടെ വിശപ്പ് മാറ്റാൻ ആരോ നിങ്ങളെ സഹായിച്ചു.വിശക്കുന്നവനെ കണ്ടാൽ ഇനി കണ്ണടക്കരുത് എന്നും ഉള്ളത് പങ്ക് വെയ്ക്കണം എന്നും പഠിക്കുവാൻ ഇടയായി. 👉🏼 7. പലരുടെയും ദൃഷ്ടിയിൽ മുക്കുവൻമാർ അവഗണിക്കപ്പെട്ടവരായിരുന്നു.മുക്കുവൻമാർ ഇല്ലായിരുന്നു എങ്കിൽ അങ്ങിനെയുള്ള പലരും ഇന്ന് ജീവനോടെ കാണുകയില്ലായിരുന്നു.നാം പ്രതീക്ഷിക്കാത്തവരായിരിക്കാം നമ്മുടെ രക്ഷക്കായി എത്തുന്നത് മനസ്സിലാക്കാൻ ഇടയായി. 👉🏼 8. കുറെ നാളുകളായി വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയായിലും അധഃപതിച്ചുകൊണ്ടിക്കുന്ന മതത്തിന്റെ തനിനിറം ആണ് കണ്ടുകൊണ്ടിരുന്നത്. മനുഷ്യന്റെ അഹങ്കാരത്തിനും വർഗ്ഗീയതക്കും അനാവശ്യ സംവാദങ്ങൾക്കും ദൈവം തമ്പുരാൻ കൊടുത്ത ഒരു ശിക്ഷയായിട്ടെ ഇതിനെ കാണാൻ കഴിയൂ.എന്നാലും ചിലരൊന്നും പഠിക്കുകയില്ല. 👉🏼 9. ജീവിതത്തിൽ ഒരിക്കൽപോലും ദൈവത്തെ വിളിക്കാത്തവൻ ദൈവത്തെ വിളിക്കേണ്ടി വന്നു. പ്രാർത്ഥിക്കാത്തവൻ പ്രാർത്ഥിക്കുവാൻ പഠിച്ചു.ദൈവാശ്രയം കൂടാതെ ജീവിക്കാൻ പറ്റുകയില്ലന്ന് ചിലർക്ക് എങ്കിലും മനസ്സിലായി. 👉🏼 10. ഓണം ആഘോഷിക്കൈകയാണങ്കിൽ ഇങ്ങനെ ആഘോഷിക്കണം എന്ന് എല്ലാവർക്കും ബോധ്യമായി. നമുക്ക് വേണ്ടിയും സ്വന്തക്കാർക്ക് വേണ്ടിയും ഒന്നുംവാങ്ങാതെ മറ്റുള്ളവരുടെ ആവശ്യം അറിഞ്ഞു വസ്ത്രം ആഹാരം വീട്ട് സാധനങ്ങൾ വാങ്ങി കൊടുക്കുന്ന ഈ ഓണമാണ് ശരിയായ ഓണം എന്ന് പഠിച്ചു 👉🏼 11. ഒരു ആയുസ് കൊണ്ട് നാം വെട്ടിപിടിച്ച സമ്പാദ്യം എല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടമായി.നാം ഉണ്ടാക്കുന്ന സമ്പത്ത് അനുഭവിക്കണമെങ്കിൽ നാം മാത്രം വിചാരിച്ചാൽ പോര.ദൈവം തമ്പുരാനും കൂടെ മനസ്സ് വക്കണം.ചരിത്രത്തിൽ ഒരിക്കൽ പോലും സംഭവിക്കാത്തത് സംഭവിക്കുമ്പോൾ അതിന്റെ പിന്നിൽ ദൈവത്തിന്റെ കരമാണന്ന് തിരിച്ചറിയാൻ ചിലർക്ക് എങ്കിലും സാധിച്ചു. 👉🏼 12. ബന്ധു ഭവനങ്ങളിൽ കയറാത്ത പലർക്കും ബന്ധുഭവനങ്ങളിൽ ഇഷ്ടം പോലെ താമസിക്കുവാൻ അവസരം ലഭിച്ചു.ബന്ധങ്ങൾ നിലനിർത്തിയില്ലങ്കിൽ ആപത്ത് സമയത്ത് കയറി കിടക്കാൻ ഇടം കിട്ടില്ലന്ന് പലർക്കും മനസ്സിലായി. 👉🏼 13. ആഡംബര കാറുകൾ ആഡംബര വീടുകൾ ആഡംബര വിവാഹങ്ങൾ എല്ലാം വെള്ളത്തിൽ ആയി.നാം ഈ ആയുസിൽ നേടുന്നത് ഒന്നും നിലനിൽക്കുന്നതല്ല എന്നും നാം മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ അത് മാത്രമെനിലനിൽക്കുകയുളളു എന്നും പഠിക്കാൻ ഇടയായി. *ഇനിയുമുണ്ട് പലതും പഠിക്കാൻ എന്നാൽ ചിലരൊന്നും പഠിക്കാൻ പോകുന്നില്ല.* പ്രളയം കഴിഞ്ഞ ഈ ആഴ്ച മലയാളിക്ക് വലിയ മാറ്റം ആണ് വന്നിരിക്കുന്നത്. ജാതി ഇല്ല, മതം ഇല്ല, വർഗ്ഗീയത ഇല്ല,നിറം ഇല്ല, രാഷ്ട്രീയം ഇല്ല .എല്ലാവർക്കും എല്ലാവരെയും സഹായിക്കണം എന്ന ഒറ്റ ചിന്തയേയുള്ളു.തൂമ്പ,കൊട്ട,ചൂൽ,മരുന്ന് ,ഭക്ഷണം,വസ്ത്രം എന്നിവ ഒക്കെയായി എല്ലാവരും ഇറങ്ങിതിരിക്കുകയാണ്. സഹായിക്കാൻ..രക്ഷിക്കാൻ..പുനർനിർമ്മിക്കാൻ.. ഇതാണ് പ്രളയം പഠിപ്പിച്ച പാഠം. 🌾🌾🌾🌾🌾🌾 *ഇനിയെങ്കിലും ഒരു മാറ്റം നമുക്ക് ആവശ്യം ആണ്.മനുഷ്യനെ മനുഷ്യനായി കാണണം.വർഗ്ഗീയതയും അഹങ്കാരവും അതിർവരമ്പുകളും അസൂയയും വിദ്വേഷങ്ങളും എല്ലാം ഉപേക്ഷിച്ചു പരസ്പരം സ്നേഹിക്കുവാനും കരുതുവാനും പഠിക്കണം.*
@midhunpm4095 жыл бұрын
Oralpam theetam tarayte
@peterv.p23185 жыл бұрын
You are a good rationalist,preacher, teacher,husband, father, and after all a humanist, sir.... You are perfect, sir....
@arunbaijuvg62956 жыл бұрын
" സാക്ഷരതാപ്രവർത്തനംനടത്തുന്ന കാലഘട്ടത്തിൽ യുക്തിവാദപ്രചരണപ്രവർത്തനങ്ങൾ പൂർണമായി ഒഴിവാക്കിരുന്നു " അത് യുക്തി രക്തത്തിൽ അലിഞ്ഞവർക്കേ ചെയ്യാൻ കഴിയൂ...
@dinkenprof85216 жыл бұрын
ഇത് തന്നെ യാണ് എല്ലാ മതങ്ങളും ചെയ്യേണ്ടത്
@chinchuuunakshatraa58356 жыл бұрын
ഇരുട്ടിൽ തപ്പിത്തടഞ്ഞ കാലത്ത് മുസ്ലിം samuthayathile പെൺകുട്ടികൾക്ക് വേണ്ടി എന്തങ്കിലും chaiyan താങ്കൾക്ക് കഴിഞ്ഞതിൽ വളരെ ഏറെ നന്ദിയർപ്പിക്കുന്നു... പിന്നെ ഇതാണ് നന്മ ഈ നല്ല പ്രവർത്തികൊണ്ടു തന്നെ മറ്റൊരുവനെക്കാൾ എന്തുകൊണ്ടും താങ്കൾ മുന്നിൽ aanu
@abdullabilal81896 жыл бұрын
Chinchuuu Nakshatraa a pavam JAMIDHA ye nashippichathu iyal ota orutha anu
I Am Religious But I Strongly applaud when you said that you always try to improve Educational system and age of woman for marriage in Malapuram areas. Hats off for that it's great job for society. Wonderful job.
@petergeorge82806 жыл бұрын
ഒത്തിരി സ്നേഹം
@sareeshms25216 жыл бұрын
അഭിനന്ദങ്ങൾ മാഷെ
@Kochotti6 жыл бұрын
He enrich my knowledge and thoughts. Thank you sir.
@magnified48276 жыл бұрын
Jabbar mash inte jeevitathe kurichu oru malayalam cinema edukanam..athu "Prabhuvinte Makkal" enna cinemaye pole hit aavum ☺
@MaskoffIndia5 жыл бұрын
മുഹമ്മദ് വ്യാജ പ്രവാചകൻ ആണ്, ഖുർആൻ മാനുഷീക ഗ്രൻഥം ആണ്.
@PAVANPUTHRA1236 жыл бұрын
Be your boldness create new men in science......Endless love.....
@user-vt7hz9ud1o6 жыл бұрын
muthanu mashu⚘🌷😚😙😗😘😍🎈🎈🎈♥️🌋🎶🎵
@harisalone6 жыл бұрын
Jabbar mash ishtam...
@faisalpp37736 жыл бұрын
വളരെ നല്ല അഭിമുഖo
@padiyaraa6 жыл бұрын
ശ്രീ ഖാൻ ചോദിച്ചത് ചെറിയ ചോദ്യമല്ല. സ്നേഹ സമ്പന്നരെന്നും സംസ്കാര സമ്പന്നരെന്നും അഭിമാനിച്ചിരുന്ന ക്രിസ്തു മതമാണ് മതമൗലിക വാദത്തിന്റെ പേരിൽ 17 ഫെബ്രു 1600 ൽ ബ്രൂണോയെ ചുട്ടുകൊന്നതും വീണ്ടും 1633 ൽ ഗലീലിയോയെ തടവിലാക്കുന്നതും.ഇന്നും സ്ഥിതി മറ്റൊന്നല്ല. അത്ര തീവ്രമാണ് മതവിശ്വാസം. പച്ചയായ സത്യങ്ങളെ ഉൾകൊള്ളാൻ ആ അന്ധതക്കു കഴിയില്ല.
@abdullavatakara96326 жыл бұрын
ഡിങ്ക മതത്തിന്‍റെ സ്ര്രഷ്ടാവ് മാന്യ ശ്രീ.ഡിങ്കന്‍ ജബ്ബാര്‍ മൌലവിയും അനുയായികളും ഈ ലിംങ്ക് ഒന്നു കാണുവാന്‍ വളരെ ദയനീയമായി അഭ്യര്‍ത്ഥിക്കുകയാണ്.... kzbin.info/www/bejne/aXSTnGiHrZVjaZI ജബ്ബാര്‍ മാഷ് എന്ന മൌലവിക്കും അനുയായികള്‍ക്കും ഈ ലോകത്ത് എങ്ങിനെ വേണമെങ്കിലും ജീവിക്കാം... പക്ഷെ ഒരു മത സമൂഹത്തിന്‍റെ ആദുണീയനായ നേതാവിനെകുറിച്ച് തോന്നിയത് പോലെ വിളിച്ച് പറയുന്നതിന് മുമ്പ് പഠിക്കേണ്ടത് പഠിക്കേണ്ട പോലെ പഠിക്കുന്നത് നല്ലതായിരിക്കും എന്ന് സസ്നേഹം അറിയിക്കട്ടെ..... ഓറിയന്‍റലിസ്റ്റുകളുടെ ഇസ്ലാമിക ചരിത്രം പഠിച്ചാല്‍ ഇതിനപ്പുറവും ആര്‍ക്കും എന്തും പറയാം.... കാരണം ഇസ്ലാമിനെ തകര്‍ക്കാനുള്ള മനശാസ്ത്രം അവര്‍ക്ക് അറിയാം..... ഖുര്‍ആന്‍ 1400 വര്‍ഷം മുമ്പ് പറഞ്ഞു അദ്ധ്യായം 21 ല്‍ വചനം 33 രാവ്, പകല്‍, ചന്ദ്രന്‍, സൂര്യന്‍ എന്നിവയെ ദൈവം സ്ര്രിഷ്ടിച്ച് ഉണ്ടാക്കിയിരിക്കുന്നു. അവ ഓരോ ഭ്രമണ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.... നിങ്ങളുടെ ഡിങ്ക മതത്തിന് കാലങ്ങള്‍ക്ക് മുമ്പ് ശാസ്ത്രം ഉണ്ടാവുന്നതിന് മുമ്പ് പ്രവാചകന്‍ ഇങ്ങനെ മൊഴിഞ്ഞെങ്കില്‍ അറിയുക അത് ദൈവത്തിങ്കല്‍ നിന്ന് ലഭിച്ചത് മാത്രമാണ്..... ആരെങ്കിലും ഇത്തരം നിരീശ്വര വാദത്തില്‍ അറിയാതെ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ തിരിച്ച് വന്ന് പ്രതീക്ഷയില്‍ അതിജീവിച്ച് എല്ലാ പ്രശ്നങ്ങളും അള്ളാഹുവില്‍ അര്‍പ്പിച്ച് നാളെ പര ലോകത്ത് വിജയം നേടാമെന്ന ആശയോടെ, പ്രതീക്ഷകളോടെ മാനസിക സുഖത്തോടെ ജീവിക്കാന്‍ തയ്യാറാവുക.... ചിന്തിക്കുക മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന നിരാശജനകമായ ജീവിതം നിങ്ങള്‍ക്ക് എന്ത് സമാധാനമാണ് നല്‍കുന്നത്.... കൂടുതലറിയാന്‍ 9847 250 152
@saidalavi88844 жыл бұрын
പ്രിയ ഖാൻ താങ്കളുടെ വിശദമായ ചോദ്യങ്ങളിൽ കിട്ടിയ മറുപടികൾ വളരെവിലപേട്ടതുതന്നെ.
@erobreorbis84586 жыл бұрын
Super, mathamalla manushnyane valuthe, namuda ullilane daivam. Parspara snehamane daivam.go head full support.
@aboobackerabdulkader16535 жыл бұрын
ജബ്ബാർ മാഷ്ടെ പ്രഭാഷണങ്ങൾ പലതും ഞാൻ കേട്ടിട്ടുണ്ട്. തങ്ങളുടെ പ്രഭാഷണങ്ങളിൽ പലതിലും യോജിപ്പും വിയോജിപ്പും ഉണ്ട്. വിശുദ്ധ ഖുർആൻ ദൈവം ഇറക്കിയതാണെന്ന് ഇസ്ലാമിക പണ്ഡിതന്മാർ പറയുന്നത് തികച്ചും ശരിയല്ല എന്നു തന്നെയാണ് എന്റെയും അഭിപ്രായം. എന്നാൽ ഇതിന് മറ്റൊരു വശമുണ്ടെന്ന് നാം ഓർക്കണം. അതായത് ഈ പ്രപഞ്ചം തന്നെ ഒരു ശക്തി ആണെന്ന് വിശ്വസിക്കുന്ന എനിക്ക് ഏതൊരു വചനവും ആ ശക്തിയുടെ സ്വാധീനം കൊണ്ടാണെന്നു വിശ്വസിക്കുന്ന എനിക്ക് ഖുർആൻ വചനവും ദൈവത്തിന്റെ സ്വാധീനത്തോടെ മനുഷ്യന്റെ നാവിൽ നിന്നും ഉരുവിട്ട് വന്നിട്ടുള്ളത് തന്നെയാണ്. ഉദാഹരണം നമ്മൾ പറയുന്നതും പ്രവർത്തിക്കുന്നതും ദൈവത്തിന്റെ സ്വാധീനം മൂലമാണ്. പിന്നെ അങ്ങനെയുള്ള വചനങ്ങളിൽ രണ്ടാമതൊരാൾക്ക് തോന്നുന്ന പരിഹാസ്യമായ പരാമർശങ്ങൾ നമ്മുടെ ആറാം പ്രമാണങ്ങൾക്ക് വിധേയമാണെന്ന് വിചാരിച്ചു സമാധാനിച്ചാൽ മതി. (ആറാം പ്രമാണം : ഈമാൻ കാര്യത്തിൽ 6. നന്മയും തിന്മയും എല്ലാം ആ പ്രപഞ്ച ശക്തിയിൽ നിന്നാണല്ലോ? ). ഏതായാലും ജബ്ബാർ മാഷ് പറഞ്ഞപോലെ ഖുർആൻ പരിഭാഷ വായിക്കുന്നവർക്ക് പരിഹാസ്യമായ പല വ്യാഖ്യാനങ്ങളും ഉണ്ടെന്നത് വളരെ ശരിയാണ്. വായിക്കുന്നവരിൽ പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ആരും അത് വെളിപ്പെടുത്താൻ ധൈര്യം കാണിക്കുന്നില്ല എന്നതാണ് വാസ്തവം. പിന്നെ ഞാൻ ഏതായാലും യുക്തിവാദിയല്ല കേട്ടോ. അതിനെക്കുറിച്ചു വിശദമാക്കാൻ ഇപ്പോൾ എനിക്ക് കഴിയില്ല എന്ന് ഖേദത്തോടെ parayatte.
@addz72105 жыл бұрын
ഒരു യുക്തിവാദി അല്ലെങ്കിൽ ഇസ്ലാമിക വിമർശകൻ എന്നതിൽ ഉപരി ജബ്ബാർമാഷ് ഒരു നല്ല സഹജീവി സ്‌നേഹി അല്ലെങ്കിൽ നല്ല മനുഷ്യൻ ആണ് അതുകൊണ്ട് തന്നെയാണ് അദ്ദേഹം പ്രെസക്തനായി നില്കുന്നത്
@Manikandanmani221115 жыл бұрын
ഞാൻ തേടിയ എന്റെ മതം ഞാൻ കണ്ടെത്തി .ഒരുപാട് നന്ദി
@muthumusthafa78646 жыл бұрын
Thanks khan jabbar mas
@uk27274 жыл бұрын
51:22 52:26 Jabbar in Arabic means 'giant' or 'almighty'. 1:13:17 Excellent explanation.
@SanjeevKumar-vs4yi6 жыл бұрын
മാഷാ ഡിങ്ക....
@abdullakandy5 жыл бұрын
വിശ്വാസത്തിലേക്ക് തിരിച്ചുവരാൻ കൂടുതൽ പഠിക്കേണ്ടിവരും അപ്പോൾകൂടുതൽ യുക്തിവാദിആകും ഖുർആൻ കഴിഞ്ഞാൽ പിന്നെ കർമശാസ്ത്രമാണ് അതുവായിച്ചാൽ പുറത്തുപറയാൻ പറ്റാത്തതൊക്കെ കാണാൻകഴിയും
@youtubeworld90766 жыл бұрын
ഞാൻ ഒരു വലിയ വീപ്പയിൽ പ്രപഞ്ചോത്പത്തി യുടെ കാരണമായ വിസ്ഫോടനം പരീക്ഷിച്ചു അതിങ്ങനെയാണ് ഒരുപാട് രാസ വസ്തുക്കൾ നിറച്ച വീപ്പയിലേക്ക് കരിമരുന്നു കൊടുന്നിട്ട് കത്തിച്ചു അപ്പോൾ വീപ്പയിൽ നിന്നും വലിയൊരു പൊട്ടിത്തെറി കേട്ടു പിന്നെ ചെന്ന് നോക്കുമ്പോൾ വീപ്പയിൽ നെല്ലിക്കാവലുപ്പത്തിലും കടല കുരുമുളക് അതിൽ ചെറുതും വലുതുമായ പ്രകാശിക്കുന്നതും പ്രകാശിക്കാത്ത തുമായ ഒരുപാട് ഗോളങ്ങൾ കറങ്ങുന്നു അത് ഇപ്പോഴും കറങ്ങുന്നു ഇനി അവയിൽ ജീവനുള്ള വസ്തുക്കളുടെ പരിണാമത്തിന് കാത്തിരിക്കുകയാണ് ഞാൻ അത് ഒരുവർഷത്തിനുള്ളിൽ ഉണ്ടാവും
@davedonot27886 жыл бұрын
Bhagankaram, appo allah enganyanu undakiye?
@youtubeworld90766 жыл бұрын
+dave donot ഞാൻ അല്ലാഹുവിന്റെ കാര്യമല്ല പറഞ്ഞത് ഞാൻ കണ്ട കാര്യമാണ്
@davedonot27886 жыл бұрын
wow, applt for nobel prize
@thoughtvibesz6 жыл бұрын
Share maximum
@krajaram16496 жыл бұрын
Great service to the society. Doing your duty is the God. In that sense you are a true believer.
@Sivaramakrishnan3266 жыл бұрын
ഞാൻ മനസ്സിലാക്കുന്നത് ��് സത്യത്തിൽ ജബ്ബാർ മാഷ് ആണ് ഒരു യഥാർത്ഥ ഈശ്വരവിശ്വാസി കാരണം ��ണം നിങ്ങൾക്ക് മതത്തിൻറെ വേലികെട്ടുകൾ ഇല്ല നിങ്ങൾക്ക് ധർമ്മമുണ്ട് ��ട് അതുകൊണ്ടുതന്നെ നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്ന് ഞാൻ കരുതുന്നു
@nam85826 жыл бұрын
Ratheesh Sivaraman ദൈവവിശ്വാസം മനുഷ്യർക്ക് പൈതൃകമായി ഉണ്ടായ സവിശേഷതയാണ്. എല്ലാ മനുഷ്യരുടേയും ഉള്ളിന്റെ ഉള്ളിൽ നാം അറിയാതെ തന്നെ ഒളിഞ്ഞു കിടക്കുന്ന ഒരു സത്യം.പക്ഷെ മനുഷ്യർ കണ്ടു പിടിച്ച ദൈവങ്ങളിലെ യുക്തിരാഹിത്യത്തെ പറ്റി ചിന്താശേഷിയുള്ളവർക്ക് യോജിക്കാൻ കഴിയില്ല. മതം കൊണ്ട് ഉപജീവനം നടത്തുന്നവരും മതം കൊണ്ട് പ്രയോജനം ഉള്ളവരും ദുരുദ്ദേശമുള്ളവരും മതത്തെ ന്യായീകരിക്കുന്നത് അവർക്ക് ചിന്തിക്കാൻ കഴിയാഞ്ഞിട്ടല്ല മറിച്ച് മതം നിലനില്ക്കേണ്ടത് അവരുടെ ഒരു ആവശ്യമായി തീർന്നത് കൊണ്ടാണ് . യുക്തിബോധം ഉള്ളവരിൽ ഒളിഞ്ഞു കിടക്കുന്ന ദൈവമാണ് യഥാർത്ഥ ദൈവം എന്നു പറഞ്ഞത് ശരിയാണ്. അങ്ങനെ ഞാനും ദൈവവിശ്വായാണ് എന്നതാണ് സത്യം അതുകൊണ്ട് ആരേയും ദ്രോഹിക്കാൻ എന്റെ മനസ്സ് അനുവദിക്കില്ല
@SamExtraDecentCCUthup6 жыл бұрын
ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ
@abdullakandy5 жыл бұрын
പരിഭാഷ വായിച്ചപ്പോൾ ഒരിക്കലൂം പ്രതിചിക്കാത്ത വചനം കണ്ടുഅടിമസ്ര്തീകളെപറ്റി ഞാൻ ആലോചിച്ചു വെവിചാരത്തെ മരണശിക്ച്ച വിധിച്ച ഒരുമതത്തിൽ അതിനേക്കാൾ മോശമായി എനിക്ക്ഉൾകൊള്ളാൻ പറ്റാത്തകാര്യമായിതോന്നി വേവിചാരത്തിൽപീഡനമില്ല അടിമസ്ത്രികളിൽഎല്ലാംനടക്കും കാരണം അവർക്ക് നിയമത്തിന്റെ യാതൊരു പരിരച്ചയും ഇല്ല അടിമയാക്കപെട്ട ഒരു സ്ത്രിയുടെഅവസ്ഥഅടിമയാക്കപെട്ട കുട്ടികളുടെ അവസ്ഥ ഞാൻ ഓർത്തുപോയി കൂടുതൽ അടിമകൾ ഉണ്ടാകുന്നതു യുദ്ധത്തിലാണ് യുദ്ധങ്ങൾ രണ്ടുഭിഭാഗം ഏറ്റുമുട്ട്‌ബോളാണ് ഒരുഗോത്രത്തെ അർദ്ധരാതിപോലും കിഴടക്കിയ ചരിത്രമുണ്ട് രണ്ടാമത് കൊള്ളഅടിച്ചു അടിമയാക്കി ചന്തയിൽ കൊണ്ടുപോയി വിൽക്കുക ഇതൊക്കെ ആർക്കും എപ്പോയും സംഭവിക്കും ഇറാക്കിലെ ന്യൂനപച്ചതിന്ഐസിസ് വരുമെന്നോ അവരെ അടിമയാക്കുമെന്നോ സ്വപ്നത്തിൽ പോലും കരുതി കാണില്ല ഇതൊക്കെ അനുവദിച്ചമതങ്ങളിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്
@asnaali24296 жыл бұрын
ജബാർമാഷ് മുത്താണ്
@latheefabdul95676 жыл бұрын
Let me answer your doubts about the paradox in Issac Newton'religisity & scientific quest... This can very well be answered with the concepts of 'Dialectical Behavior Therapy'..... The mind has 3 states (1) Emotional State (2) Reasoning State and (3) Wise State. For many, religion simply resides in Emotional mind, where only feelings of passion, feelings of identity etc only reside....In reasoning mind resides the questions 'How 'and 'Why 'etc...The Emotional mind seldom ask questions 'How & Why...When Emotional Mind works, Reasoning Mind do not work...For example, see phrase 'കോപാന്ധനാകുക', 'blind with anger' etc...When Issac Newton approaches religion , his emotional mind is working ..When he is approaching Science, his Reasoning Mind is working... Simple... That is the truth...
@nithinkakkoth14486 жыл бұрын
Thank you
@Anilpalliyali6 жыл бұрын
ഒരു അമുസ്ലിം എന്ന നിലയിൽ ഇസ്ലാമിനെ കുറിച്ച് ഒരു അറിവും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ശ്രീ ജബ്ബാർ മാഷിന്റെ യുക്തിവാദ വീക്ഷണം എന്നെ കൂടുതൽ ചിന്തിപ്പിച്ചു. ഞാൻ ഇസ്ലാമിനെ കുറിച്ച് കൂടൽ പഠിച്ചു. ഖുർആൻ പഠിച്ചു. ഇസ്ലാമിക ഹിസ്റ്ററി റെഫർ ചെയ്തു. അപ്പോളാണ് എനിക്ക് സത്യം മനസ്സിലായത്. ദൈവം ഉണ്ട്. അവൻ ഏകനാണ്. അവൻ ആണ് പ്രകൃതിയെ സൃഷ്ടിച്ചതു. താങ്കൾ തുടർന്നും യുക്തിവാദം തുടരണം. എന്നാൽ അത് ഇസ്ലാമിനെ കുറിച്ച് നിസ്പക്ഷമായി പടിക്കുന്നവർക് ഒരു പ്രചോദനം ആകും. അവർ കൂടുതൽ സ്റ്റഡി ചെയ്യും. അങ്ങനെ അവസാനം അവർ അല്ലാഹുവിൽ എത്തിച്ചേരും. അല്ലാഹുവിനു എതിരെ താങ്കൾ ചെയ്യുന്ന ഈ പണി അള്ളാഹു അവനു ഗുണമുള്ളതാക്കി തീർക്കുന്ന യുക്തി തനിക്കു മനസ്സിലാകില്ല. കാരണം നിങ്ങൾ ഭയങ്കര യുക്തി വാദി അല്ലെ.. എന്നെ കൂടുതൽ പഠിക്കാൻ കാരണക്കാരൻ താങ്കൾ ആണ്. ഒരു പാട് നന്ദി. അല്ലാഹുവിനു.
@nam85826 жыл бұрын
Anil Palliyali എല്ലാപേരും മുസ്ലീമായാൽ അല്ലാഹുവിന് എന്തു ഗുണം (പ്രയോജനം) കിട്ടും എന്ന് പറയാമോ ? എതിരില്ലാതെ അല്ലാഹുവിനെ ദൈവമായി തെരഞ്ഞെടുത്തു എന്ന സന്തോഷമാണോ അല്ലാഹുവിന് ഗുണം കിട്ടും എന്ന് നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം ?
@sawlidejjal12646 жыл бұрын
അദ്ദേഹംമായി സംവാദത്തിനു ഒരാളും വരുകഇല്ല.
@Maanubro6 жыл бұрын
Imam Ali prrrrrr
@apostate_kerala81056 жыл бұрын
@@Maanubro ഉണ്ടെങ്കിൽ കൊണ്ട് വരൂ
@robertsathyan52844 жыл бұрын
മാഷിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ആകർഷണം തോന്നും
@shibujoseph60006 жыл бұрын
You are great sir🙏🙏
@jobinreji46174 жыл бұрын
2018 അപ്ലോഡ് ചെയ്ത വീഡിയോ 2020 കാണുന്ന ഞാൻ 😎
@sunilkunnothkunnoth44346 жыл бұрын
ജബ്ബാർ മാഷിനെ തെറിവിളിക്കുന്നവരെയൊന്നും ഇവിടെ കാണുന്നില്ല... !!
@mujeebrahman69456 жыл бұрын
Sunilkunnoth Kunnoth jabbar poorimone
@rajanrawther10646 жыл бұрын
Sunilkunnoth Kunnoth അവരെല്ലാം യുക്തിവാദികളായി
@abdullavatakara96326 жыл бұрын
ഡിങ്ക മതത്തിന്‍റെ സ്ര്രഷ്ടാവ് മാന്യ ശ്രീ.ഡിങ്കന്‍ ജബ്ബാര്‍ മൌലവിയും അനുയായികളും ഈ ലിംങ്ക് ഒന്നു കാണുവാന്‍ വളരെ ദയനീയമായി അഭ്യര്‍ത്ഥിക്കുകയാണ്.... kzbin.info/www/bejne/aXSTnGiHrZVjaZI ജബ്ബാര്‍ മാഷ് എന്ന മൌലവിക്കും അനുയായികള്‍ക്കും ഈ ലോകത്ത് എങ്ങിനെ വേണമെങ്കിലും ജീവിക്കാം... പക്ഷെ ഒരു മത സമൂഹത്തിന്‍റെ ആദുണീയനായ നേതാവിനെകുറിച്ച് തോന്നിയത് പോലെ വിളിച്ച് പറയുന്നതിന് മുമ്പ് പഠിക്കേണ്ടത് പഠിക്കേണ്ട പോലെ പഠിക്കുന്നത് നല്ലതായിരിക്കും എന്ന് സസ്നേഹം അറിയിക്കട്ടെ..... ഓറിയന്‍റലിസ്റ്റുകളുടെ ഇസ്ലാമിക ചരിത്രം പഠിച്ചാല്‍ ഇതിനപ്പുറവും ആര്‍ക്കും എന്തും പറയാം.... കാരണം ഇസ്ലാമിനെ തകര്‍ക്കാനുള്ള മനശാസ്ത്രം അവര്‍ക്ക് അറിയാം..... ഖുര്‍ആന്‍ 1400 വര്‍ഷം മുമ്പ് പറഞ്ഞു അദ്ധ്യായം 21 ല്‍ വചനം 33 രാവ്, പകല്‍, ചന്ദ്രന്‍, സൂര്യന്‍ എന്നിവയെ ദൈവം സ്ര്രിഷ്ടിച്ച് ഉണ്ടാക്കിയിരിക്കുന്നു. അവ ഓരോ ഭ്രമണ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.... നിങ്ങളുടെ ഡിങ്ക മതത്തിന് കാലങ്ങള്‍ക്ക് മുമ്പ് ശാസ്ത്രം ഉണ്ടാവുന്നതിന് മുമ്പ് പ്രവാചകന്‍ ഇങ്ങനെ മൊഴിഞ്ഞെങ്കില്‍ അറിയുക അത് ദൈവത്തിങ്കല്‍ നിന്ന് ലഭിച്ചത് മാത്രമാണ്..... ആരെങ്കിലും ഇത്തരം നിരീശ്വര വാദത്തില്‍ അറിയാതെ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ തിരിച്ച് വന്ന് പ്രതീക്ഷയില്‍ അതിജീവിച്ച് എല്ലാ പ്രശ്നങ്ങളും അള്ളാഹുവില്‍ അര്‍പ്പിച്ച് നാളെ പര ലോകത്ത് വിജയം നേടാമെന്ന ആശയോടെ, പ്രതീക്ഷകളോടെ മാനസിക സുഖത്തോടെ ജീവിക്കാന്‍ തയ്യാറാവുക.... ചിന്തിക്കുക മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന നിരാശജനകമായ ജീവിതം നിങ്ങള്‍ക്ക് എന്ത് സമാധാനമാണ് നല്‍കുന്നത്.... കൂടുതലറിയാന്‍ 9847 250 152
@sujithpanoor86506 жыл бұрын
പ്രവാചകന്റെ വാല്യക്കാര നാണോ ദൈവം ,ചങ്ങല യിലുള്ള ദൈവത്തെ ഇനി യെങ്കിലും മോചിപ്പിച്ചൂടെ
@fabstory38845 жыл бұрын
Pravajakan എന്നൊന്ന് ഇല്ല....എല്ലാവരും ഓരോ കാര്യങ്ങളിലും pravajakan മാർ ആണ്...അല്ലാതെ ദൈവത്തിനു എന്തിനടോ ഒരു മാധ്യമം....അതും ഒരു മലഘവഴി....
ഞാനും, ഇതു പോലെ ഖുർആൻ വായിച്ചതിൽ നിന്നും എനിക്ക് മനസ്സിലായി ഇതു ദൈവ വചനം അല്ല. ...സൂറത്തുൽ ബഖ്റായിലെ ഒരു വചനം കണ്ടപ്പോൾ തന്നെ മനസ്സിലായി.
@നിഷ്കളങ്കസൈക്കോ5 жыл бұрын
Samehere
@antonykj18386 жыл бұрын
Sir you always great👍👍
@magnified48274 жыл бұрын
ജബ്ബാർ മാഷിന്റെ മാതാപിതാക്കൾ മിതവാദികളായ മുസ്ലിംകൾ. അതിനാൽ അവർക്ക് മതത്തിൽ വലിയ താത്പര്യമില്ലായിരുന്നു, മാത്രമല്ല അവർ അതിൽ മതഭ്രാന്തുപിടിക്കുകയും ചെയ്തില്ല. മതപരമായി കർശനമായ നിയന്ത്രണങ്ങളില്ലാത്ത അദ്ദേഹത്തിന്റെ വീടിന്റെ അന്തരീക്ഷത്തിൽ സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള ഒരു പ്രധാന കാരണം അതായിരിക്കാമെന്ന് ഞാൻ കരുതുന്നു.
@kannurkakka83276 жыл бұрын
Good thanks sir
@SuperVipin856 жыл бұрын
........അതിമനോഹരം .........
@rafikuwait76796 жыл бұрын
Sir. Very very good.
@mohammedsharief433215 сағат бұрын
wish A Good luck You Two
@SunilKumar-li9dl6 жыл бұрын
ജബ്ബാർ മാഷുടെ യുക്തിവാദ പ്രസംഗങ്ങൾ നിരവധി കേട്ടിട്ടുണ്ട്....എന്നിട്ടും ഞാനൊരു ദൈവ വിശ്വാസിയായി തന്നെ തുടരുന്നു....ജബ്ബാർ മാഷിനോട് ,മാഷിൻെറ ചിന്തകളോട് ,ആശയങ്ങളോട് ,വാക്കുകളോട് വെറുപ്പ് തോന്നിയിട്ടില്ലെങ്കിലും ഇന്നേവരെ അഭിനന്ദിച്ചിട്ടില്ല...എന്നാൽ ഞാനിന്ന് ആദ്യമായി അഭിനന്ദിക്കുന്നു .....യുക്തിവാദിയായതു കൊണ്ടല്ല....താങ്കളുടെ സാമൂഹ്യ പ്രവർത്തനങ്ങളെ....വിദ്യാഭ്യാസ മേഖലയിൽ അങ്ങയുടെ വിപ്ളവകരമായ ചിന്തകളെ അഭിനന്ദിക്കുന്നു .....അമ്മമാരുടെ വിദ്യാലയ സന്ദർശനവും ,കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ അമ്മമാരുടെ പങ്കിനെ കുറിച്ചും അങ്ങ ദീർഘവീക്ഷണത്തെ അഭിനന്ദിക്കാതെ വയ്യ....തീർച്ചയായും താങ്കളുടെ ആ നല്ല ചിന്തകൾ ഇനിയും വളരട്ടെ .....അഭിനന്ദനങ്ങള്‍ ,ആശംസകൾ .....
@noohkhanjabbar53016 жыл бұрын
Good dialogue.a man of courage and conviction.read a Quran in your mothertongue.you will be surprised what is in it!
💕💕💕💕💕suppprrrrrrrrrrrrrrrrr,,,Weldon both . Excllllllllllllllllllllnt talk 🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌great ...brave and bold
@osologic5 жыл бұрын
പ്രാചീനമായ ചിന്താ ശക്തിയില്ലാതെ ഇരുളിലാണ്ടു പോയ കേരളജനതയെ വലിയൊരളവിൽ വെളിച്ചത്തിലേക്ക് നയിച്ച ഒരു പ്രഗത്ഭ വ്യക്തിയാണ് ഇ എ ജബ്ബാർ മാഷ്. അറിവിൻറെ ഗുണം അത് അനേകരിലേക്ക് വെളിച്ചം എത്തിക്കുമെന്നതാണ്. അജ്ഞതയുടെ ഗുണം അത് അനേകരിൽ വിശ്വാസത്തിൻറെ അന്ധകാരം വ്യാപിപ്പിക്കും എന്നതാണ്. ജബ്ബാർ മാസ്റ്റർ അനേകം ജബ്ബാറുമാരെ സൃഷ്ടിച്ചുവെന്നതാണ് ഈ ജന്മത്തിൻറെ സാഫല്യം .
Abdulla Bilal bhai.. ketathu oru week munpa.. annu cheriya oru joli undayirunu.. doctora njan💉🌡💊.. Delhi il aayirunu working.. ipo resign cheythu.. 😉
@christosimon0016 жыл бұрын
Abdulla Bilal athondu pani illathavara ithokke kanune ennu paranja sthithiku setanum pani kanilalo alee..!! ☠
@jksenglish51155 жыл бұрын
Maashe umma ....
@Unniworldoo76 жыл бұрын
ഗ്രേറ്റ് sir
@thoughtvibesz6 жыл бұрын
ജബ്ബാർ മാഷ് റോക്ക്സ്
@urvasira25512 жыл бұрын
Jabbar maash❤️
@mohammediqbal-kr8vd6 жыл бұрын
നീയെല്ല ആര് ഇസ്ലാമിനയും ഖുർആനിനേയും പരാജയ പെടുത്താൻ നോക്കിയാലും അതിന് ഒരാൾക്കും കഴിയില്ല. നിങ്ങൾക് രണ്ടു പേർക്കും നല്ല ചിന്ത അള്ളാഹു നല്കട്ടെ
@davedonot27886 жыл бұрын
Already nalki
@v.g.harischandrannairharis56266 жыл бұрын
An ideal person in my life
@nikkilopez97966 жыл бұрын
Chille Muslime suhruthekulede positive comments kandethil santhosshem, this is comments for change
@ashrafmohd.ashraf63316 жыл бұрын
പ്രിയ സഹോദരങ്ങളെ ,നിങ്ങള്‍ ഈ ജബ്ബാറിന്റെ പ്രസംഗം കേട്ട ശേഷം അതിന്റെ ശരിയായ ഇസ്ലാമിക വശം പഠിക്കുക.അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും ജബ്ബാര്‍ ആരാണെന്നു, ഇസ്ലാം എന്താണെന്നും.. നിങ്ങളുടെ യുക്തിവാദം പമ്പ കടക്കും.
@nikkilopez97966 жыл бұрын
Hi BRO MAY BE SHERI AAYEKAHAM PAKSHE NJAN VAYICHE CHILLE VAAKHIYENGAL VALERE DANGEROUS AANU, NJAN ISLAMINE THALLI PAREYUKA ALLA , ISLAMIL VALER NALLE KARYENGAL UND NALLA KARYAM Quran (3:56) - "As to those who reject faith, I will punish them with terrible agony in this world and in the Hereafter, nor will they have anyone to help." Quran (3:151) - "Soon shall We cast terror into the hearts of the Unbelievers, for that they joined companions with Allah, for which He had sent no authority". Quran (4:104) - "And be not weak hearted in pursuit of the enemy; if you suffer pain, then surely they (too) suffer pain as you suffer pain..." Is pursuing an injured and retreating enemy really an act of self-defense? (See also: Response to Apologists) inniyum und...
@Muhammadmustafa-cd5eh4 жыл бұрын
നമുക്ക് ഖുർആൻ 5:82 ഒന്ന് വായിച്ചു നോക്കാം: "ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം." ഏറ്റവും ശത്രുതയുള്ളവർ ജൂതന്മാരും ബഹുദൈവ ആരാധകരും ആയിരിക്കുമെന്ന്. ഒന്ന് രണ്ട് ഹദീസുകൾ കൂടി വായിക്കാം: Narrated Abu Huraira: Allah's Apostle said, "Say Amen' when the Imam says "Ghair-il-maghdubi 'alaihim wala-ddal-lin; not the path of those who earn Your Anger (such as Jews) nor of those who go astray (such as Christians); all the past sins of the person whose saying (of Amin) coincides with that of the angels, will be forgiven. (Sahih Bukhari 1:12:749) അതായത് നിസ്കരിക്കുമ്പോൾ ചൊല്ലുന്ന ആദ്യ പ്രാർത്ഥനകളിൽ ഒന്നായ ഫാത്തിഹയിലെ അവസാനത്തെ വചനത്തിൽ ജൂതന്മാരെയും ക്രിസ്ത്യാനികളെയും ശപിക്കുന്ന പ്രാർത്ഥനയിൽ മാലാഖമാരുടെ ഒപ്പം ആമീൻ പറയണം. എന്ത് മതസൗഹാർദ്ദത്തെ പറ്റിയാണ് ഇസ്‌ലാം വലിയ വാഴയിൽ പുലമ്പുന്നത്? Abu Huraira reported Allah's Messenger (may peace be upon him) as saying: Do not greet the Jews and the Christians before they greet you and when you meet any one of them on the roads force him to go to the narrowest part of it. (Sahih Muslim 26:5389) ജൂതന്മാരെയും ക്രിസ്ത്യാനികളെയും എവിടെയെങ്കിലും കണ്ടാൽ, അവർ ഇങ്ങോട്ട് അഭിവാദ്യം ചെയ്യാതെ അവരെ അഭിവാദ്യം ചെയ്യാൻ പാടില്ല. മാത്രമല്ല, വഴിയിൽ വെച്ച് അവർ നിങ്ങളുടെ എതിർദിശയിൽ വരുമ്പോൾ, വഴിയുടെ ഏറ്റവും ഇടുങ്ങിയ വശത്തു കൂടി പോകാൻ അവരെ നിർബന്ധിക്കണം. അതായത് അവർക്ക് വഴി കൊടുക്കാതെ പരമാവധി ദ്രോഹിക്കണം. ജൂതന്മാരോടും ക്രിസ്ത്യാനികളോടും മറ്റു മതസ്ഥരോടും ഇസ്‌ലാമിന്റെ ക്രൂരമായ സമീപനത്തെ പറ്റി പറയാൻ തുടങ്ങിയാൽ കഴിയില്ല. തൽക്കാലം ഇവിടെ നിർത്താം. എന്നിട്ടും ഇസ്‌ലാം സമാധാനത്തിന്റെ മതം ആണത്രേ. ____________________________________________ ഒരു നാട്ടിൽ ചെന്ന് കയറി, അവരെ കടന്നാക്രമിച്ചതിന് ശേഷം, അവരുടെ പടയാളികളെ കൊന്നതിന് ശേഷം, അവരുടെ സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കിയതിന് ശേഷം, അവരുടെ സ്ത്രീകളെ വീതിച്ചു കൊടുത്തു അക്രമികളായ തീവ്രവാദികളുടെ ലൈംഗിക ആസ്വാദനത്തിന് വിധേയമാക്കിയതിന് ശേഷം, അവരിൽ പെട്ട എന്നാൽ അധികാരമുള്ള കുടുംബത്തിലെ ഒരു യുവതിയുടെ പിതാവിനെയും സഹോദരനെയും ഭർത്താവിനെയും കുടുംബത്തെയും ക്രൂരമായി മർദ്ദിച്ചു കൊന്നു കളഞ്ഞതിന് ശേഷം അവരെ വിവാഹം ചെയ്യാതെയോ ചെയ്തിട്ടോ, എന്തുതന്നെ ആയിക്കോട്ടെ, ഭീഷണിപ്പെടുത്തി മതം മാറ്റിക്കുകയും ലൈംഗികമായി ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്താൽ, ഏത് പ്രവചകനായാലും വേണ്ടിയില്ല, അയാളെ വിളിക്കുന്ന പേര് പീഡകൻ അഥവാ rapist എന്നായിരിക്കും.