ചൂൽ ഇങ്ങനെ ഉപയോഗിച്ചാൽ കുടുംബം മുടിയും😯| broom | vasthu tips | The Malayalam Vlogs

  Рет қаралды 178,799

Mallus Remedy

Mallus Remedy

Күн бұрын

#broom
#chool
#vasthutips
#themalayalamvlogs
#malayalam
Disclaimer:-
All the information provided on this channel are for educational and entertainment purpose only. This channel does not promote or encourage any illegal. This channel is no way responsible for any misuse of the information.
Facebook link
/ nattarivu-vlog-1056124...

Пікірлер: 116
@avcreation7013
@avcreation7013 Жыл бұрын
Super...ചിരിക്കാനുള്ള വക ഉണ്ട്
@bindurajyamuna6582
@bindurajyamuna6582 Жыл бұрын
ഇപറയുന്ന കാര്യങ്ങൾ ഇപ്പോൾ ഞാൻ ചെയ്യറൂടു 🙏👌🙏 ഗുഡ് വെൽക്കം 👌🌹👌
@ammaamma-mv8xn
@ammaamma-mv8xn Жыл бұрын
Veedu marrumpol chool .. kondu npogano?
@devusajithm.v768
@devusajithm.v768 2 жыл бұрын
ഇനിയും ഇങ്ങനെ ഓരോ വിഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു 😀😀😀🖐🏻🖐🏻
@sunithasunu5386
@sunithasunu5386 Жыл бұрын
ഇതൊക്കെ ശുദ്ധ മണ്ടത്തരം ആണെങ്കിൽ പിന്നെ താങ്കൾ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഈ വീഡിയോ ചെയ്യുന്നേ, വേറെ ഒരു വീഡിയോ കണ്ടിട്ട് വിമർശിക്കാൻ ഒരു ഉള്ളുപ്പും തോന്നുന്നില്ലേ
@VinodKumar-df8vw
@VinodKumar-df8vw 5 ай бұрын
സത്യം, അവൻ അറിയില്ല അറിയില്ല എന്ന് വിളിച്ചു പറയുന്നു, അവൻ അറിയില്ല എങ്കിൽ ഏതു കാര്യവും പഠിച്ചിട്ട് മാത്രമേ പറയാൻ പാടുള്ളൂ അല്ലെ,
@sollyjohn8713
@sollyjohn8713 Жыл бұрын
ആര് വന്ന് പോയാലും ചൂല് എടുത്ത് അടിക്കരുത് എന്നത് സത്യമാണ്
@sunilprinuprinu2937
@sunilprinuprinu2937 Жыл бұрын
😅😅😅😅😅😅😅😅
@manjuns8094
@manjuns8094 4 ай бұрын
Bro.. Super comedian👌
@Dileep5567
@Dileep5567 2 жыл бұрын
Bro iniyum immathiri anti anathaviswasa videos upload cheyu.. New generation engilum logic ullavarayi valarette ❤🤗 full support bro
@ambilysubhash
@ambilysubhash 2 жыл бұрын
Udane varum
@Dileep5567
@Dileep5567 2 жыл бұрын
@@ambilysubhash OK bro 👍👍👍👍full support
@mollyabraham4527
@mollyabraham4527 Жыл бұрын
Entammo...Bhayankara shashtram...ini muthal chooline thottu thozhuthittu Paniy thudanguka ..
@VinodKumar-df8vw
@VinodKumar-df8vw 5 ай бұрын
സ്വന്തം ആയി എന്തെങ്കിലും വീഡിയോ ഇട്ടാലും like തരും ആയിരുന്നു
@evjohnson9341
@evjohnson9341 6 ай бұрын
hahaha😂chuiL😂P,H,D,😂karan
@shobhadominic2591
@shobhadominic2591 Жыл бұрын
Good morning brother🙏🙏🙏 very nice we believe in God. Do it good things Don't do harm for anybody Good God bless each one of us 🙏 🙏 🙏 🔥🔥🔥🌹🌹🌹
@sairchandran2547
@sairchandran2547 Жыл бұрын
LLP
@ummukkulsumalu3800
@ummukkulsumalu3800 Жыл бұрын
@@sairchandran2547 mvbvbb. Y76
@sujisuji251
@sujisuji251 Жыл бұрын
Super advice
@sathyanathanmenon7778
@sathyanathanmenon7778 3 ай бұрын
Did Gajarival misuse choolu?😂
@ushakurup8446
@ushakurup8446 Жыл бұрын
ഇങ്ങിനെ നോക്കിയാൽ നമുക്ക് ജീവിക്കാൻ പ്രയാസമാണ്. ചൂല് ഉപയോഗിച്ചശേഷം ഒര് സ്റ്റലത്തു ഒതുക്കി വേറെ ക്കുന്നതിലപ്പുറം വസ്തു നോക്കി മനസ്സിൽ സംശയരോഗം പേറി നടക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. അന്ധമായ വിശ്വാസം മനുഷ്യനെ രോഗിയാക്കും ഭ്രാന്തനാക്കും ക്രൂരനും ആക്കും... അത് വേണോ....
@omanamohanan625
@omanamohanan625 Жыл бұрын
ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൽ എല്ലാം സത്യമാണ്. വിശ്വാസം ഇല്ലാത്ത പോലെ
@viswanathannairtviswanath1475
@viswanathannairtviswanath1475 2 жыл бұрын
എല്ലാത്തിനും നെഗറ്റീവ് ആൻസർ വിശ്വാസം യില്ലായ്മ ഒന്നും അറിയില്ല യെന്ന് പറയുക എന്ദിന ഈ വീഡിയോ താൻ ഒരു നെഗറ്റീവ് ആണോ
@ambilysubhash
@ambilysubhash 2 жыл бұрын
ഇതിനെ -ve എന്നല്ല പറയേണ്ടത്. അന്ധവിശ്വാസം എന്ന് വേണം പറയാൻ. വീട്ടിൽ oral വന്ന് പോയ ഉടനെ ചൂല് എടുത്ത് അടിച്ചാൽ വന്ന ആൾക്ക് ആപത്തു വരും എന്ന് പറയുന്നതിനെയൊക്കെ പിന്നെ എന്ത് പറഞ്ഞ് വിളിക്കണം. ഇങ്ങനെ ആർക്കെങ്കിലും ആപത്ത് പറ്റിയിട്ടുണ്ടെങ്കിൽ അത് അയാളുടെ വിധി ആയിരിക്കും അതിപ്പോ ചൂല് എടുത്ത് അടിച്ചില്ലെങ്കിലും വരാനുള്ളത് വരും അതിനെ വിധി എന്ന് പറയാം.
@Xavier_DAD_
@Xavier_DAD_ 2 жыл бұрын
Mashe ethallam kure ellam sathiyamanu nammal kaliyugathilalle jeevikunnathu athu konda nammalku onnum ariyathathu
@sulochanajagannadh4882
@sulochanajagannadh4882 Жыл бұрын
Krishapkasham ennal. Karutha vavu and velutha pasksham velutha vavu anu kto .onnum ariyillenkil athekkurichu explain cheyyan pokaruthu... please
@ambilysubhash
@ambilysubhash Жыл бұрын
എന്തൊക്കെയായാലും ചൂല് വാങ്ങാൻ വെളുത്ത വാവും കറുത്ത വാവും നോക്കണം എന്ന് വിശ്വസിക്കുന്നവരെ അന്ധവിശ്വാസികൾ എന്നല്ലേ വിളിക്കേണ്ടത്. ചൂലിനെ ആദ്യം ചൂൽ ആയി കാണുവാൻ ശ്രമിക്കണം
@VinodKumar-df8vw
@VinodKumar-df8vw 5 ай бұрын
Absolutely true brother ❤❤❤❤
@panchadarshi3921
@panchadarshi3921 Жыл бұрын
It doesn't matter what you think since you claimed you are not an expert in the subject. Just read on......
@VinodKumar-df8vw
@VinodKumar-df8vw 5 ай бұрын
Absolutely true brother ❤❤
@salyjacob4825
@salyjacob4825 Жыл бұрын
😎
@vasudevannadakkavil2014
@vasudevannadakkavil2014 Жыл бұрын
Veluthavavinu sesham karutha babu varekkum krishnapaksham
@damodaranp7995
@damodaranp7995 2 жыл бұрын
ഇയാൾക്ക് ഒന്നിനെ കുറിച്ചും ഒന്നും അറിയില്ല. പിന്നെ എന്തിനാണ് മനുഷ്യൻ്റെ സമയം മെനക്കെടുത്താൽ ഇതുപോലെ ഓരോന്ന് പടച്ചുവിടുന്നത്
@Dileep5567
@Dileep5567 2 жыл бұрын
Eeem chooolaaya swaahaa 😅... Enthuvaade? Neram veluthille? Anakku? Schoolil poyittilla alle?
@karthiyayaniamma8972
@karthiyayaniamma8972 2 жыл бұрын
@@Dileep5567 q
@VinodKumar-df8vw
@VinodKumar-df8vw 5 ай бұрын
സത്യം
@unnikrishnanunni1121
@unnikrishnanunni1121 Жыл бұрын
നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ചെയ്താൽമതി ഈപറഞ്ഞതെല്ലാം സത്യമാണ്
@vijaychannel3103
@vijaychannel3103 Жыл бұрын
കൃഷ്ണപക്ഷം എന്നാൽ കറുത്ത പക്ഷം (കറുത്ത വാവ് ),ശുക്ലപക്ഷം എന്നാൽ വെളുത്ത പക്ഷം (വെളുത്ത വാവ് )
@vanajanair6840
@vanajanair6840 Жыл бұрын
Good advise 😀😀😀
@sahadevantt7777
@sahadevantt7777 Жыл бұрын
Sir നമസ്കാരം എന്റെ പേര് സഹദേവൻ വീടിന്റെ മുൻവശം പടിഞ്ഞാറ് ഭാഗമാണ് എവിടെ ചൂൽ വക്കണം? പറഞ്ഞു തരാമോ
@sijimols2713
@sijimols2713 Жыл бұрын
Paathakathinu അടിയില്‍ വെക്കണം eannaanu parayunnath
@evjohnson9341
@evjohnson9341 6 ай бұрын
Poda
@valsalanathan8088
@valsalanathan8088 Жыл бұрын
Thanks Ariyatha kure vishayam.🙏🙏👌👌👍🥰
@beenanair5174
@beenanair5174 Жыл бұрын
അറിവില്ലായ്മ കൊണ്ടാണിത്.. പഴമക്കാർക്ക് ഇത്‌ അറിയാമായിരിക്കും.. നമുക്ക് അറിയാത്തത് പറയുമ്പോൾ പരിഹസിക്കേണ്ട... നിങ്ങൾക്ക്‌ ഇത്‌ ചെയ്യാം ചെയ്യാതിരിക്കാം... അനുസരിക്കാം അല്ലാതെയും ഇരിക്കാം... തല കീഴായി പുൽ ചൂൽ വെക്കുമ്പോൾ വളയും
@sheebaharidas6705
@sheebaharidas6705 Жыл бұрын
കൃഷ്ണപക്ഷം എന്ന് പറയുന്നത് പൗർണമി (വെളുത്ത വാവ് )കഴിഞ്ഞ് അമാവാസി വരെ. ശുക്ലപക്ഷം എന്നത് അമാവാസി (കറുത്ത വാവ്‌ )കഴിഞ്ഞ് പൗർണമി വരെ.
@leenababu1058
@leenababu1058 Жыл бұрын
🙏
@unnikrishnanunni1121
@unnikrishnanunni1121 Жыл бұрын
ചൂല് ചീത്തദേവിയുടെ അവതാരമാണ്
@anithavijayan3102
@anithavijayan3102 Жыл бұрын
കേജരിവാൾ കേൾക്കണ്ട. 😂
@ambilysubhash
@ambilysubhash Жыл бұрын
😄
@omanasreeja163
@omanasreeja163 Жыл бұрын
Super
@kdvijayan9880
@kdvijayan9880 Жыл бұрын
വീടും പരിസരവും വൃത്തിയാക്കുവാൻ ചൂല് വേണം ഇത്രയും പ്രശ്നമുണ്ടെങ്കിൽ ചുല് വാങ്ങാതിരിക്കുന്നതാണ് നല്ല ത് എന്റെ കൈയിൽ പ്രസിദ്ധരായവരുടെ ഗ്രന്ഥങ്ങൾ ഉണ്ട് ഒന്നിലും ചൂലിന്റെ കാര്യം പറഞ്ഞിട്ടില്ല വാസ്തു ശാസ്‌ത്രം ഗൃഹ നിമ്മാണത്തിനുളള താണ് ചൂലിന്റെ സ്ഥാനം നോക്കാനല്ല വിജയൻ ആചാരി ചേർത്തല
@ambilysubhash
@ambilysubhash Жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക്
@vinoodhinia6537
@vinoodhinia6537 Жыл бұрын
Vinodini ഇതിൽ പറഞ്ഞ എല്ലാം വളരെ സത്യമാണ്
@menonps60
@menonps60 Жыл бұрын
ഇതകേട്ട് ചൂൽ വാങ്ങൻ പേടിയ പുന്നു.
@nalinierayil1450
@nalinierayil1450 Жыл бұрын
Jio
@jasmint5041
@jasmint5041 Жыл бұрын
0
@divyamolpg8351
@divyamolpg8351 Жыл бұрын
Namaskaram
@ckbabu7395
@ckbabu7395 Жыл бұрын
പഴയ ചൂൽ കത്തിക്കുമോ
@radhasugumaran4992
@radhasugumaran4992 Жыл бұрын
ചൂല് - രാത്രി ഉപയോഗിക്കരുത് പറഞ്ഞത് ശരിയല്ല. നേരം വേളുക്കുവോളം - കരട് കിടക്കണം എന്ന് പറഞ്ഞാൽ ശരിയല്ല
@linivenugopal9145
@linivenugopal9145 Жыл бұрын
അടിക്കാണ്ട് എങ്ങനെ വെള്ക് കത്തിക്കും
@smilerider4143
@smilerider4143 Жыл бұрын
@@linivenugopal9145 .
@babypm5282
@babypm5282 Жыл бұрын
ചൂൽ ഞങ്ങൾ സൗകര്യം പോലെ കൈകാര്യം ചെയ്യും. നീ പോടോ.
@sheejats2678
@sheejats2678 2 жыл бұрын
പറഞ്ഞതു എല്ലാം സത്യം തന്നെ ആണ്
@kunhalsassan1
@kunhalsassan1 Жыл бұрын
Yeada e poten
@vanajanair6840
@vanajanair6840 Жыл бұрын
Ithu aaru parajathanu
@rajanirajeevan963
@rajanirajeevan963 Жыл бұрын
Cool polum alakshyamay vekkunnavar athrayum madiyullavarananllo appol enthayalum sympath nasikum satyam thanne
@raghunandanant1006
@raghunandanant1006 2 жыл бұрын
Satham annu
@mollymathai3706
@mollymathai3706 Жыл бұрын
😄
@Anusstoryyt
@Anusstoryyt Жыл бұрын
Anusree
@Qwert-daws
@Qwert-daws Жыл бұрын
vere..pani....elle
@vasanthip.v8302
@vasanthip.v8302 Жыл бұрын
👍🏻
@vishnukp4669
@vishnukp4669 Жыл бұрын
🙏🏼
@krishnaunni3413
@krishnaunni3413 Жыл бұрын
സ്വന്തമായിട്ടൊന്നുമില്ലല്ലേ.
@ambilysubhash
@ambilysubhash Жыл бұрын
സ്വന്തമായി നമ്മൾ ഒരു അന്ധവിശ്വാസവും ഉണ്ടാക്കിയിട്ടില്ല. മറ്റുള്ളവർ ഉണ്ടാക്കിയ അധവിശ്വാസങ്ങളെ വിമർശിക്കും 😄
@daksharajeev366
@daksharajeev366 2 жыл бұрын
പിടിയില്ലാത്ത കാര്യത്തെപ്പറ്റി എന്തിനാണ് ബ്രോ സംസാരിക്കുന്നത്.
@ambilysubhash
@ambilysubhash 2 жыл бұрын
ഇതൊക്കെ അന്ധവിശ്വാസം അല്ലെ ബ്രോ. ചൂല് ശ്രദ്ധിച്ചു ശ്രദ്ധിച്ചു ഉപയോഗിക്കാത്ത കൊണ്ട് ഇന്നേവരെ ആരും നശിച്ചു പോയിട്ടില്ല. അങ്ങനെ ആരെങ്കിലും നശിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ചൂലിന്റെ മേൽ അടിച്ചേൽപ്പിച്ചതായിരിക്കും.
@daksharajeev366
@daksharajeev366 2 жыл бұрын
@@ambilysubhash പൂർണമായിട്ടും അന്ധവിശ്വാസം അല്ല. ഞാൻ കുറച്ചൊക്കെ ഇതൊക്കെ നോക്കുന്ന ആളാണ്. ചൂലിന്റെ സ്ഥാനം വടക്ക് പടിഞ്ഞാറാണ് അത് ശരിയാണ്. വീടിന്റെ പൂമുഖം പടിഞ്ഞാറാണെങ്കിൽ അവിടെ കൊണ്ട് ചൂല് വെക്കാനല്ല പറയുന്നത്. അടുക്കളയിലായാലും വേറെ എവിടെ ആയാലും ആ മുറിയുടെ വടക്ക് പടിഞ്ഞാറെ മൂല അവിടെയാണ് വെക്കേണ്ടത്.
@Dileep5567
@Dileep5567 2 жыл бұрын
@@daksharajeev366 swaaahaaaa 😅🤣
@remarema1528
@remarema1528 Жыл бұрын
Hai
@hemalathathacharath3797
@hemalathathacharath3797 2 жыл бұрын
Good
@shylabeegumj3770
@shylabeegumj3770 Жыл бұрын
ഒറ്റ റൂം ആണെങ്കിൽ ?
@unnikrishnanunni1121
@unnikrishnanunni1121 Жыл бұрын
പഴയചൂല് കത്തിക്കാം
@rajeshphilip4204
@rajeshphilip4204 Жыл бұрын
Jgan kooduthalum payal urachu kalayan chool tazey ittu kalkondu nallathu poley chavitti urachu payalum thennalum kalayarundu appol ee paranjathi kattal Laxmi deviry sarikkum chavitti poyallo.sorry.I belongs to a Christian family,may be athukondu eevaka knowledge illa.
@sarswathysaryu9436
@sarswathysaryu9436 Жыл бұрын
എല്ലാം ശരി തന്നെ. പിന്നെ അവസാനം പറഞ്ഞ പക്ഷം മനസ്സിലായില്ല. ബാക്കിയെല്ലാം ശരിയാ !!..
@samuelgeorge3210
@samuelgeorge3210 Жыл бұрын
It is very true.
@VinodKumar-df8vw
@VinodKumar-df8vw 5 ай бұрын
ആദ്യം പോയി നന്നായി ജ്യോതിഷം വസ്തു ഒക്കെ പടിയ്ക്ക്, എന്നിട്ട് മറ്റുള്ളവരുടെ വിശ്വാസം ശരിയോ തെറ്റോ എന്ന് നല്ലവണ്ണം മനസ്സിൽ അസ്‌കോയിട്ടു വന്നു വീഡിയോ ഇടു...നിങ്ങൾക്ക് അറിയില്ല എങ്കിൽ പറയാതെ ഇരിയ്കുക ...
@Dileep5567
@Dileep5567 2 жыл бұрын
Bro njan choolukondu kaakkaye 🔫shot cheythu konnu .. 😅😂😂 Njan chool airilaanu nirthunath because. I'm scared of bagya Lakshmi chechi 😂😂😂 Njan chool baangiyath early morningil 2:45 am anu 😂😂😅 . Bro thankal poliyanu..full support .. Ella anthaviswasangalum chodhyam cheyyapedanam 👍👍👍👍🙂🙂🤗
@shyalajavr497
@shyalajavr497 Жыл бұрын
ഇയാൾ ക്ക് ഒന്നും വിശ്വാസം ഇല്ലെങ്കിൽ എന്തിനാ ഇത്ര കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നത് നിങ്ങൾ പറയുന്നതു കേട്ടാൽ ഉള്ള confidence ഉം പോയി കിട്ടുമല്ലോ.
@ambilysubhash
@ambilysubhash Жыл бұрын
പിന്നെ അന്ധവിശ്വാസങ്ങൾ പൊളിച്ചെഴുതേണ്ടേ.
@jollykv2663
@jollykv2663 Жыл бұрын
Sathya sandhamaayi jeevikkuka kadamakal niravettuka.joli cheyyuka.prarthikkuka.muttamadikkunna chook muttath maati vekkuka.veed adikkunnath athupole paavam chool
@priyanambiar3026
@priyanambiar3026 Жыл бұрын
വാസ്തുവിൽ വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്തിനാ വേറെ ആളുടെ വാസ്തു എടുത്ത് കോപ്പി അടിക്കുന്നത്
@ambilysubhash
@ambilysubhash Жыл бұрын
വാസ്തുവിന്റെ പേരിൽ ഓരോ മണ്ടത്തരംങ്ങൾ പറഞ്ഞു വീഡിയോയും പോസ്റ്റും ഇടുന്നതിനെ വിമർശിച്ചു വീഡിയോ ഇടുന്നതിൽ യാതൊരുവിധ തെറ്റും ഇല്ല.
@VinodKumar-df8vw
@VinodKumar-df8vw 5 ай бұрын
സത്യം
@Navamip7
@Navamip7 Жыл бұрын
Hindhu aaya jnangalk ella ariyam...thaaan podo...
@preethaka2210
@preethaka2210 2 жыл бұрын
Krshnapaksha samayam amavasi divasamane
@DileepKumar-tq1mv
@DileepKumar-tq1mv 2 жыл бұрын
9
@priyap8571
@priyap8571 Жыл бұрын
അന്ധവിശ്വാസം😃😃🤣🤣🤣 ചൂലു പൂജിച്ചാൽ മതി സമ്പത്ത് തന്നെ വരും.😇 കാലി കുടം .തൂമ്പ .പൂച്ച ചാടൽ കു റു കേ. ചാടൽ. അന്ധവിശ്വാസം ആണ് ഈ പറയുന്നതെല്ലാം. സത്യ സന്‌ധമായി ജീവിക്കുക. സമ്പത്ത് ധൂർത്തടിക്കാതിരിക്കുക. അലസത ഒഴിവാക്കുക. ജോലി ചെയ്യുക. സബത്ത് വന്നോളും അന്ധവിശ്വാസത്തിന്റെ പുറമേ പോകാതിരിക്കുക.
@rajithakp1417
@rajithakp1417 Жыл бұрын
Kirshna pasham epp0za
@nalinanair8108
@nalinanair8108 Жыл бұрын
Upyil chul mahalaksmi yennanu parayunnath
@jamalkanely2163
@jamalkanely2163 Жыл бұрын
O
@jamalkanely2163
@jamalkanely2163 Жыл бұрын
ചൂൽ അല്ല ദാരിദ്രത്തിനുകാരണം.ജോലിചെയ്യാനുള്ള മടി ആണ്
@jamalkanely2163
@jamalkanely2163 Жыл бұрын
ചൂൽ അല്ല ദാരിദ്ര്യം വരുത്തുന്നത് ജോലി ചെയ്താൽ mathi😴
@padmakshiraman9429
@padmakshiraman9429 Жыл бұрын
Vivaramullavar, vadakk-kizhakk vekkilla ,Karanam ath vyazhadevante sdhanam aanu.oralude alla uyarchayudeyum Karanam vyazhadevananu. Marakkaruth.
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
ചേട്ടന് ഇതൊന്നും വിശോസം ഇല്ലങ്കിൽ പിന്നെ എന്തിനാ ഇതൊക്കെ പറയാൻ പോയത് പിന്നെ ചുലെ അത് അടിച്ചു വാരി കഴിഞ്ഞു അതും ആരും കാണുന്ന രീതിയിൽ വെക്കരുത് അത് സത്യം ചേട്ടൻ പറയുന്ന രീതി കേട്ടപ്പോൾ ചിരി വന്നും 😍
@ambilysubhash
@ambilysubhash Жыл бұрын
ചൂലിനെ ഇത്രയും ബഹുമാനിക്കുന്ന ഒരു പോസ്റ്റ്‌ കണ്ടപ്പോൾ അതിനെ ഒരു വീഡിയോയിലൂടെ കളിയാക്കണം എന്ന് തോന്നി. 😄
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
@@ambilysubhash കൊള്ളാം നമിച്ചു 🙏
@prasananpunnad3933
@prasananpunnad3933 2 жыл бұрын
ഒന്നു പറഞ്ഞുട് വേഗം.
@SK-yd8gk
@SK-yd8gk 2 жыл бұрын
Poda coppe
@shylabeegumj3770
@shylabeegumj3770 Жыл бұрын
മഹത്തായ അന്ധവിശ്വാസം അല്ലേ
@santhimolmol3032
@santhimolmol3032 Жыл бұрын
ഇയാൾക്ക് ഒന്നും അറിയില്ല
@rakhiraju8099
@rakhiraju8099 2 жыл бұрын
🤣🤣🤣
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН