ചാടി കയറി ഫോൺ വാങ്ങല്ലെ !!

  Рет қаралды 58,218

Jayaraj G Nath

Jayaraj G Nath

16 күн бұрын

Пікірлер: 201
@user-nr3yn7dv4d
@user-nr3yn7dv4d 15 күн бұрын
മൂന്ന് കൊല്ലം ആയി ചാടി കയറി ഫോൺ വാങ്ങാതെ ഇരിക്കുന്ന ഞാൻ 😂
@sreejith6969
@sreejith6969 15 күн бұрын
മിടുക്കൻ
@sijoyjoseph7635
@sijoyjoseph7635 15 күн бұрын
I like your sense of humour😅 malayalathil ithine akshepahasyam ennum parayum.😂👍
@suresh-pe3wx
@suresh-pe3wx 14 күн бұрын
ഞാൻ4 കൊല്ലം കഴിഞ്ഞു - ഇനി ഇപ്പോ എത്ര നാൾ കഴിയണം?
@akkiibacker
@akkiibacker 13 күн бұрын
@@user-nr3yn7dv4d 🫢🙈😆
@vishnumohan8985
@vishnumohan8985 13 күн бұрын
😂
@Megastaraddict
@Megastaraddict 14 күн бұрын
ജയരാജേട്ടൻ വാങ്ങല്ലേ എന്ന് പറയുന്നത് കൊണ്ട് രണ്ട് വർഷമായി njan വാങ്ങാതെ ഇരിക്കുന്നുണ്ട് ❤️
@amjithvazhattu7781
@amjithvazhattu7781 14 күн бұрын
ഇതിപ്പോൾ എല്ലാവരും പറഞ്ഞു പറഞ്ഞു ഒരിക്കലും ഫോൺ എടുക്കാൻ പറ്റാത്ത അവസ്ഥ എത്തി.എടുക്കാൻ പോകുമ്പോഴേക്കും പറയും ipo എടുക്കരുത്...അടുത്ത മാസം എന്തോ വലുത് വരാൻ ഉണ്ടെന്ന്
@ANILKUMAR-eb5su
@ANILKUMAR-eb5su 15 күн бұрын
ഇപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാരെ പറ്റിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് മൊബൈൽ എല്ലാ ഫോണും ഇറങ്ങുമ്പോൾ സൂപ്പർ എന്ന് പറയും... അടുത്തത് ഇറങ്ങുമ്പോൾ ഇതാണ് സൂപ്പർ എന്ന് പറയും...30000 രൂപയുടെ ഫോണിൽ പോലും ആവറേജ് ക്യാമറ quality മാത്രമേ കിട്ടൂ
@athulk___
@athulk___ 14 күн бұрын
pixel vang offer il
@vishnuvh5896
@vishnuvh5896 14 күн бұрын
Bro moto edge 50 fusion onnu try cheyy... Below 30 k but camera athyavashyam nallatha sony Lyt sensor
@knrforyou8694
@knrforyou8694 6 күн бұрын
Moto yude sevice centre seenanu...
@mohammedpalapetty7887
@mohammedpalapetty7887 13 күн бұрын
എല്ലാ മാസവും ഇത് പറയുമ്പോൾ എങ്ങിനെ ഫോൺ വാങ്ങും 😂
@dreamersparadise6122
@dreamersparadise6122 14 күн бұрын
Bro..enik oru 4g - 5g portable dongle venam. Whats yor opinion on jio dongle. Onnu parayamo?
@scoutop6624
@scoutop6624 15 күн бұрын
Samsung s23 eppol edukunathe value for another?....🤔🤔🤔
@cbdesign9155
@cbdesign9155 14 күн бұрын
എന്നെങ്കിലും ചാടി കയറി വാങ്ങാൻ പറ്റോ...
@Sonuscharinger
@Sonuscharinger 13 күн бұрын
Hey bro iqoo z9 turbo lounge date ?
@AshikAshik-123
@AshikAshik-123 14 күн бұрын
When Iqoo Z9 Turbo launch in India?
@ACPHUB72
@ACPHUB72 15 күн бұрын
Is it ok to buy nothing phone 2a?
@javidmianded7482
@javidmianded7482 14 күн бұрын
Which mobile is good ? Inform me
@sidharth9055
@sidharth9055 11 күн бұрын
Bro iqoo z9 turbo launch epola??
@voyagewithmesajin
@voyagewithmesajin 15 күн бұрын
ഇതിപ്പോ എല്ലാ മാസവും പറയുന്നതല്ലേ
@Footballfreekk
@Footballfreekk 15 күн бұрын
Appo Ella masavum wait cheyanam
@sethumuraleedharan8898
@sethumuraleedharan8898 15 күн бұрын
😁 ​@@Footballfreekk
@akkiibacker
@akkiibacker 15 күн бұрын
😂
@vinaycks4877
@vinaycks4877 14 күн бұрын
Puthiya video idaan content vendee broo
@RjLonewolf
@RjLonewolf 12 күн бұрын
😂😂sathyam
@NgZeroxFF680
@NgZeroxFF680 11 күн бұрын
Iqoo z9 turbore oru video cheyamo
@vishnusivadas3485
@vishnusivadas3485 8 күн бұрын
ഒരു തിരക്കും ഇല്ല. ഇനിയും ഒരു വർഷം കൂടി wait ചെയ്യും.. 👍🏻
@kumarakomhoperw4uet3lidays58
@kumarakomhoperw4uet3lidays58 14 күн бұрын
Moral is you don't take phone any months bcz next month there is a new launch 😂
@SAYYIDAJMALSHIHAB
@SAYYIDAJMALSHIHAB 14 күн бұрын
Cmf nte new launched items onnu cheyyumoo
@sreejith6969
@sreejith6969 15 күн бұрын
ഏത് ഫോൺ വാങ്ങിയാലും ഇപ്പോൾ കാണുന്ന വിഡിയോസും സോഷ്യൽ മീഡിയയും ഒക്കെ ഉപയോഗിക്കാനല്ലേ പറ്റു പിന്നെ എന്തിന് കാശു കളഞ്ഞു പുതിയ ഫോൺ വാങ്ങണം. കയ്യിലിരിക്കുന്ന ഫോണിന് കംപ്ലയിന്റ് ഒന്നുമില്ലെങ്കിൽ അത് തന്നെ യൂസ് ചെയ്യുക.വെറുതെ കാശ് കളയാനുള്ളവർക്ക് പുതിയ ഫോൺ വാങ്ങി കഴപ്പ് തീർക്കാം.പോരാത്തതിന് എല്ലാ നെറ്റ്‌വക്കുകളും റീചാർജ് തുകയും കൂട്ടി.
@vijayk4213
@vijayk4213 14 күн бұрын
Gaming, photography, editing enokke paranj chila paripadikal und..bro kk ariyilla enn thonnu
@sreejith6969
@sreejith6969 12 күн бұрын
@@vijayk4213 അതൊക്കെ പുതിയ പിള്ളേർക്കല്ലേ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന എന്നെപോലുള്ളവരുടെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. പിള്ളേർക്ക് പിന്നെ ഗെയിമും കളിച്ചു ഫോട്ടോയും എടുത്ത് നടന്നാൽ മതിയല്ലോ.
@TragicAssault
@TragicAssault 15 күн бұрын
Z9 turbo ennanenn ariyavooo
@amruthasuresh1799
@amruthasuresh1799 14 күн бұрын
Realme p1 engane und
@saidalikuttypm6893
@saidalikuttypm6893 14 күн бұрын
Galaxy M35 വരുന്നില്ലേ
@abdullaabdulkareem
@abdullaabdulkareem 15 күн бұрын
Very beautiful
@krishnajith1188
@krishnajith1188 15 күн бұрын
nothing 2 engane und arelum review parayamooo
@Broken....88888
@Broken....88888 15 күн бұрын
nothing phones okke mygil kittuvoo plzz rplyy or other stores il kittuvo
@aryak796
@aryak796 15 күн бұрын
Nothing / poco set allam online mathree kittulluu
@highrangerailways5897
@highrangerailways5897 7 күн бұрын
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ ചത്തു പോയാൽ പുതിയ ഫോൺ ചാടിക്കേറി വാങ്ങാമോ ചേട്ടാ??? 🤣
@B4dewdrops
@B4dewdrops 15 күн бұрын
ഇവർ പറയുന്നത് കേട്ട് ഇതുവരെ ഫോൺ വാങ്ങാതിരിക്കുന്ന ഞാൻ.......
@athulk___
@athulk___ 14 күн бұрын
mandan
@sunilgeorge9539
@sunilgeorge9539 14 күн бұрын
അപ്പോൾ 5 years ആയി wait ചെയ്യുന്ന ഞാനോ😎
@snehithsrt
@snehithsrt 14 күн бұрын
Bagdu
@vtc311
@vtc311 15 күн бұрын
Ee vedio varunnathinu second kalkku munpu puthiya phone eduthu pooyi😢😢😢😢
@on_content8954
@on_content8954 8 күн бұрын
ജയരാജ്,പ്രതാപ് നിങ്ങള്‍ vangikkanda ennu paranjath kond njn ente smart phone ❤ 7 varsham use cheythu Ippozhum use cheyyunnu Samsung s6
@aneesh___ks
@aneesh___ks 15 күн бұрын
CMF PHONE 1 IRAGITUND🔥🔥
@Scarlett_Azure
@Scarlett_Azure 15 күн бұрын
Nalla umbiya phone 😂kore udayip accessories for extra price and no charger 😅
@aslammuhammed1374
@aslammuhammed1374 15 күн бұрын
​@@Scarlett_Azurenalla phone anallo
@Diamond_Kannappi_official
@Diamond_Kannappi_official 15 күн бұрын
​@@Scarlett_Azurethnthante kund_ myre oronn ഇറങ്ങിക്കോലും , phone entha nn polum ariyathe
@rmh8267
@rmh8267 15 күн бұрын
​@@aslammuhammed1374അല്ല.
@user-ud8ko6gz1q
@user-ud8ko6gz1q 12 күн бұрын
​@@aslammuhammed1374headphone jack illa,single speaker aanu, back removable ayath kond back panel quality kuravaanu..(charging area okke panel pettann damage aavum..) heavy bezels aanu.. chipset confusing aanu lower power than dm 7200... charger illa...Aa back removing okke unwanted aayi thoni aa time ithokke fix cheythaal the best phone in this segment aayene...dm 7200 mathiyayirunnu
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 15 күн бұрын
Dslr camerayude quality orkalum oru mobilulum kittila, Iphone or samsung ok athraku villa koduthu vedikunavarundekil ok pakshe aa vilaku naloru camera vedikam, Mobile ini ethoke konduvanitum karymilla, avanmar thallimarikunathu kanam battery backup 6000 mah undenu actually ee phonoke oru 3000 mah mobilente backup polum kanikunila chumma companikal thalli marikuva, njan oru new mobile edithu use cheythitu psrayukya oru 30,000 around ayi, ee companikal parayuna oru kunathavum ee mobilil kanila ellam sale cheyanulla buisness trick athreyullu
@user-lj6jm9eo3r
@user-lj6jm9eo3r 10 күн бұрын
Realme 12x 5g use ചെയ്യുന്നവർ ഉണ്ടോ. എങ്ങനെയുണ്ട് നിങ്ങളുടെ എക്സ്പീരിയൻസ് കൊള്ളാമോ
@rahulk.b.5515
@rahulk.b.5515 14 күн бұрын
Samsung M35 launch date?
@KIRANSR619
@KIRANSR619 15 күн бұрын
@pottammalpurushu5254
@pottammalpurushu5254 15 күн бұрын
ഇവർക്ക് ഫോൺ കമ്പനികൾ പണം കൊടുത്ത് പറയിക്കുന്നതാണ്അല്ലാതെഇവർഫോണുകൾഉപയോഗിച്ചു നോക്കി പറയുന്നതല്ല
@rabiyaat8881
@rabiyaat8881 15 күн бұрын
Ee phone kal erangyittilla maamaa..erangiyaal alle ivarkk upayokicch nokkaan pattu
@Jobin.Thomas
@Jobin.Thomas 9 күн бұрын
ഞാൻ ചാടി ചാടി മേടിച്ചു😅
@mohammadthanveer100
@mohammadthanveer100 14 күн бұрын
Njaan inn iqoo z9 phone edthu
@rbxikkrugaming1281
@rbxikkrugaming1281 15 күн бұрын
Vivo 40 Vivo 40 pro eppozha launch
@jerinkj9654
@jerinkj9654 15 күн бұрын
Ath igane vannond erikum❤️
@joyelfrancis904
@joyelfrancis904 15 күн бұрын
❤❤❤
@abhilash7381
@abhilash7381 11 күн бұрын
Isn't it better to wait for Android 15 now?
@SHAJAHAN82
@SHAJAHAN82 15 күн бұрын
Bro oppo 12 pro.... 🤔🤔
@TragicAssault
@TragicAssault 15 күн бұрын
Ee chettante video kku mumb varunna ad skip cheyyan polum pattathilla😠
@yaseenysn7181
@yaseenysn7181 15 күн бұрын
🙋🏻‍♂️Bro Enik ee Model edukan und REALME GT 6 Ithinte Full Review Venam🙏🏻. Ippol use cheyyunnathum After 1,2 Months Used Review❤️. Display Quality (FDR,FHD+) Camera, Portrait, Video Stability. PUBG gaming, FPS, Graphics. Heating After System , Security Update. Aí Feature (Dolby Atmos Support) NFC How Many 5G Band Song Stereo Support (Back Body React) Gesture Hand Scrolling Support (Phone Tech cheyyathe Scroll Cheyyanulla Feature undo..) Please Reply Me 🙏🏻 Review Also 🤍
@jithinlals6604
@jithinlals6604 15 күн бұрын
CMF phone 1 review venam
@jinesh9273
@jinesh9273 11 күн бұрын
ഇപ്പൊ ആറു കൊല്ലം ആയി വെയിറ്റ് ചെയ്യുന്നു..... 😂😂😂😂😂😂
@rajuk6507
@rajuk6507 11 күн бұрын
കോറച്ചല്ല Full waiting ആണ് ചേട്ടാ കാരണം പൈസ ഇല്ല 😢
@manojcpktr
@manojcpktr 15 күн бұрын
July 17-ന് Samsung M35 launch ഉണ്ട്. അത് പറഞ്ഞില്ല. Samsung കമ്പനിയുമായി പിണക്കത്തിൽ ആണോ?
@nikhiljose2877
@nikhiljose2877 15 күн бұрын
ചേട്ടാ 😂
@abhinandk8701
@abhinandk8701 15 күн бұрын
Samsung m35 phone varunnundallo?
@jayakumarm.d5105
@jayakumarm.d5105 14 күн бұрын
Heavy phone ...220g
@gokulkrishnan4010
@gokulkrishnan4010 15 күн бұрын
❤ Ok
@afgoal5040
@afgoal5040 15 күн бұрын
IQOO Z9 Turbo Launch date?
@Akhilesh_Aj
@Akhilesh_Aj 14 күн бұрын
Its not launching in india. Instead they are launching iqoo neo 9S pro
@MmmMusthafa
@MmmMusthafa 15 күн бұрын
Nothing 2a eghanne und plzss replyyyyy
@anandhuvijay8552
@anandhuvijay8552 14 күн бұрын
❤‍🔥aan
@jobyjoy8802
@jobyjoy8802 15 күн бұрын
ഇതു എല്ലാം കാണിക്കാൻ മറക്കരുത്
@neenusworld5721
@neenusworld5721 15 күн бұрын
Poli..
@coldstart4795
@coldstart4795 15 күн бұрын
G85 kollam
@rishikeshvasanth9891
@rishikeshvasanth9891 14 күн бұрын
Waiting for the launch of IQOO Z9 TURBO 🙌🏼💥
@Channelsettings07
@Channelsettings07 8 күн бұрын
Motorola ❤😊
@muhammedajnas7740
@muhammedajnas7740 15 күн бұрын
Oppo f25 pro rewie...
@jyothish7378
@jyothish7378 14 күн бұрын
പുതിയ phone എടുക്കുന്നവർ band 28 (700Mhz) ഉണ്ടെന്ന് ഉറപ്പുവരുത്തുക. BSNL 4G ഈ band ൽ ആണ് പ്രധാനമായുംഉള്ളത്. Tower ൽനിന്ന് വളരെ ദൂരം coverage ലഭിക്കും.
@AparnaMk-qe3vs
@AparnaMk-qe3vs 15 күн бұрын
Cmf എടുക്കണോ അതോ realme p1 എടുക്കണോ please bro reple
@wizardfire555
@wizardfire555 15 күн бұрын
Cmf
@coldstart4795
@coldstart4795 15 күн бұрын
Moto g 85
@jeevanvinod1538
@jeevanvinod1538 14 күн бұрын
🎉
@Ds-back
@Ds-back 15 күн бұрын
Under 25k best phone to take?
@mohammedsebilvp
@mohammedsebilvp 14 күн бұрын
Nothing 2A
@aslammuhammed1374
@aslammuhammed1374 14 күн бұрын
​one plus nord ce4
@mhdshammas5084
@mhdshammas5084 15 күн бұрын
😮
@vishnuleo7891
@vishnuleo7891 15 күн бұрын
Oppo reno 12 🙄❓
@KiranGz
@KiranGz 13 күн бұрын
Redmi 13c❤
@jeevanvinod1538
@jeevanvinod1538 14 күн бұрын
Fans jaraj❤
@ShahanaBand
@ShahanaBand 15 күн бұрын
insha allah kathirikkam ❤
@XERTSYADHU
@XERTSYADHU 15 күн бұрын
Bro njan Redmi note 13 pro edukkan nokkunundu
@ShamilShamil-c3h
@ShamilShamil-c3h 14 күн бұрын
Poco x6 nokk bro. Same phone aan.
@supes2687
@supes2687 15 күн бұрын
Oppo reno 12 und
@sanjaynairgopinath3538
@sanjaynairgopinath3538 15 күн бұрын
Samsung ഉണ്ടല്ലോ 17ന്
@ahamedmusafir9867
@ahamedmusafir9867 15 күн бұрын
Waiting fold 6
@Goatr-ve9tq7dw8
@Goatr-ve9tq7dw8 15 күн бұрын
Z9 turbo?
@Abhi-id9ih
@Abhi-id9ih 15 күн бұрын
🥲
@AnilRaj-xt4ts
@AnilRaj-xt4ts 15 күн бұрын
CMF phone അവര് അയച്ച് തന്നില്ലേ ചേട്ടാ 😅
@CinephileMalayali
@CinephileMalayali 14 күн бұрын
Nothing thanilla pinna cmf
@kichuzzzcorner5587
@kichuzzzcorner5587 15 күн бұрын
ഞാൻ ചാടി കേറി എടുക്കാൻ പോകുവാ.. Iqoo 12 bmw edition stock വന്നു വളരെ കുറച്ചു സ്റ്റോക്ക് മാത്രമേ ഉള്ളു 2 months ayi out of stock ആരുന്നു.... പെട്ടന്ന് പെട്ടന്ന് ആണ് sold ആയി പോവുന്നത്, അതുകൊണ്ട് ഒന്നും നോക്കുന്നില്ല ഓഡർ ചെയ്യാൻ പോവാ 🙌🔥
@supes2687
@supes2687 15 күн бұрын
Aa pricinu vere nalla phones und. Game kalikkaan mathram aanel ath edutho
@kichuzzzcorner5587
@kichuzzzcorner5587 15 күн бұрын
@@supes2687 വേറെ ഏതാ?
@kichuzzzcorner5587
@kichuzzzcorner5587 15 күн бұрын
@@supes2687 samusung, i phone odukkathe vila . oneplus green line sure ane ( iam heavy user).. Moto service update proper alla, realme nalla phone ellam curved ane enikke flat display venam... Oppo, vivo camera mattram kollam.. Poco, infinix oru guaranty illatha phones ane... Vere eth edikkum para 😂.. Curved display phones venda.. Suggest flat display 👍
@aslammuhammed1374
@aslammuhammed1374 14 күн бұрын
​@@supes2687Nalla camerayum und
@chekuthandobz7858
@chekuthandobz7858 15 күн бұрын
Ningal ith endhann ningale review kandale innale Moto edge 50 fusion eduthath ippo tha kidakkann manushyante samdhanam kallayan😢😢
@muhammedsuhail1136
@muhammedsuhail1136 15 күн бұрын
Enth Patti bro
@chekuthandobz7858
@chekuthandobz7858 15 күн бұрын
Alla ini eganum ee price vere ethellum nalath iragiyal naml disappointed avillee😊
@sreekanthdhananjayan2466
@sreekanthdhananjayan2466 15 күн бұрын
Fusion poliyalle pinnenthina sad aakunne... Chill....
@mohammedshafeeque4712
@mohammedshafeeque4712 15 күн бұрын
First ❤❤
@ameershukkoor9026
@ameershukkoor9026 9 күн бұрын
എന്റെ അഭിപ്രായത്തിൽ പുതിയതായിട്ട് ഇറങ്ങുന്ന ഒരു ഫോണും ഉടനെ എടുക്കാതിരിക്കുന്നതാണ് നല്ലത്, എന്തെന്ന് വെച്ചാൽ ആറേഴു മാസം കഴിയുമ്പോഴേക്കും ഇതിന്റെ പ്രൈസ് നല്ല രീതിയിൽ കുറയും. ആ സമയത്ത് എടുക്കുന്നതാണ് എന്തുകൊണ്ടും ഉചിതം.
@rafeekkk3902
@rafeekkk3902 15 күн бұрын
എന്നാ പിന്നെ അങ്ങിനെ ചെയ്യാം
@theblackpearl_
@theblackpearl_ 14 күн бұрын
Moto paranjillallo
@sureshpr007
@sureshpr007 13 күн бұрын
iam waiting 5 year
@SoberVarghese-ot5pj
@SoberVarghese-ot5pj 15 күн бұрын
അത്തരത്തിൽ, നിരവധി, ഈയൊരു സ്മാർട്ട്ഫോൺ, എടുത്തു പറയണ്ടൊരു കാര്യം
@Deancorso-r6o
@Deancorso-r6o 15 күн бұрын
Athupole thanne😂
@vibemalayali9748
@vibemalayali9748 13 күн бұрын
iqooz9x eduth poyiii
@aniladoor9662
@aniladoor9662 11 күн бұрын
ഏട്ടൻ ഒറ്റ വക്കിൽ ആണ് ഇപ്പോൾ vivo y 50 ഫോൺ കൊണ്ട് നടക്കുവ നല്ല വരും എന്ന് വിചാരിച്ച്
@rafeekkakkodi6751
@rafeekkakkodi6751 15 күн бұрын
Extended RAM എന്ന് പറയുന്നത് ശരിക്കും ഒരു തട്ടിപ്പാണ് എന്റെ ഫോണിൽ ram 8±8=16 gb ram ആണ് use ചെയ്യുന്നത് സെറ്റിങ്സിൽ used ram കാണിക്കുന്നത് 8.9 gb ആണ്. ഞാൻ ram വീണ്ടും 8 gb ആക്കി വീണ്ടും used ram നോക്കിയപ്പോൾ 5.6 ആണ്
@Kesu-sh1vs
@Kesu-sh1vs 15 күн бұрын
Yes bro 😂
@Cherry__vlogs
@Cherry__vlogs 11 күн бұрын
പഴയ നോക്കിയ 3310 പിടിച്ചു ഇരിപ്പാണ്
@AneesAnees-me8mh
@AneesAnees-me8mh 15 күн бұрын
7000 രൂപക്ക് മൊബൈൽ നോക്കാൻ വന്ന ഞാൻ 💫
@CinephileMalayali
@CinephileMalayali 14 күн бұрын
Poco C65 4G ഇതിലും Better Vere കിട്ടില്ല.
@world-jq7sh
@world-jq7sh 15 күн бұрын
നമ്മുക്ക് ഒന്ന് ഫോൺ exchange cheythallo ജയ രാജ് ചേട്ടാ.....
@smileforlove
@smileforlove 9 күн бұрын
ഇവൻ ഫുൾ പ്രൊമോഷൻ വിഡിയോ ആണ്
@Abdul_Rashid....
@Abdul_Rashid.... 15 күн бұрын
എനിക്കൊരു ഹായ് തന്നൂടേ...
@ZENITSU___10
@ZENITSU___10 15 күн бұрын
Ohh hi 😂❤
@eifel716
@eifel716 15 күн бұрын
Jayarajee
@NathulNath
@NathulNath 15 күн бұрын
Innale phn edtha njn😮
@user-pt6jd5ju1h
@user-pt6jd5ju1h 15 күн бұрын
Edh phone aa eduthe?
@TrendyfisherSanu
@TrendyfisherSanu 13 күн бұрын
നിർത്തി phone vaangal
@keraleeyan355
@keraleeyan355 14 күн бұрын
Redmi 13
@CinephileMalayali
@CinephileMalayali 14 күн бұрын
Redmi 13 5G moonjiya spec 😂
@abijackson1000
@abijackson1000 15 күн бұрын
സ്മാര്‍ട്ട് ഫോൺ 2 വര്‍ഷം warranty തരണം 🌟
@sivadathvh7534
@sivadathvh7534 15 күн бұрын
Poco inu ind 2 year warranty
@jilsontalks
@jilsontalks 14 күн бұрын
OPPO paranjillalo
@aslammuhammed1374
@aslammuhammed1374 14 күн бұрын
Nthina parayne 😢
@Sabah.121
@Sabah.121 14 күн бұрын
ഇനി കുറച്ചൂടെ കഴിഞ്ഞാൽ കോപ്പി മാത്രം ഇറങ്ങു. കാരണം പുതിയ ഡിസൈൻ വേണ്ടേ 😅🤌🏼
@Darkknigh445
@Darkknigh445 14 күн бұрын
5 kollam ayi phone mattatha aragilum indoo
@akil660
@akil660 13 күн бұрын
Ys😌🙂
@kiranm4629
@kiranm4629 11 күн бұрын
Oru 4 aakan pattumo😊
@Darkknigh445
@Darkknigh445 10 күн бұрын
@@kiranm4629 illa 😂
@DileeshMu-ot3vy
@DileeshMu-ot3vy 14 күн бұрын
10000 rs നുളിൽ
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 9 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Samsung Galaxy Buds 3 Pro | First Impression | Audio | Malayalam with ENG SUB
16:25
iPhone, Galaxy или Pixel? 😎
0:16
serg1us
Рет қаралды 881 М.
Самые крутые школьные гаджеты
0:49
Battery  low 🔋 🪫
0:10
dednahype
Рет қаралды 12 МЛН