ചാണ്ടി ഉമ്മൻ അച്ഛന്റെ വേട്ടക്കാരെ രക്ഷിക്കരുത് ...I About CBI report on solar case

  Рет қаралды 233,501

Marunadan TV

Marunadan TV

Күн бұрын

Пікірлер: 415
@shymamathew9579
@shymamathew9579 Жыл бұрын
ശരിയാണ് ചാണ്ടി ഉമ്മൻ പിതാപിനെ അപമാനിച്ചവരോട് സഹതാപം ഒന്നും കാണിക്കരുത്
@user-kj9mi9wh9f
@user-kj9mi9wh9f Жыл бұрын
ഷാജൻ ദയവായി ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കൊടുത്ത് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കട്ടെ. ഒരപേക്ഷയാണ്.
@gyalmolroy3074
@gyalmolroy3074 Жыл бұрын
Yes.correct openion.
@savalindia6643
@savalindia6643 Жыл бұрын
Yes
@thresiammajoy7941
@thresiammajoy7941 Жыл бұрын
Yes
@punnose100
@punnose100 Жыл бұрын
Yes , should proceed
@josecp1405
@josecp1405 Жыл бұрын
ചാണ്ടി ഉമ്മൻ ഷാജനെതിരേ കേസ് രജിസ്റ്റർ ചെയ്യാതെ നോക്കുക.
@MPV9486
@MPV9486 Жыл бұрын
എല്ലാ കോൺഗ്രസ് അംഗങ്ങളും ഒറ്റ കെട്ടായി മുന്നോട്ടു പോവുക 👍
@amruthapradeep
@amruthapradeep Жыл бұрын
5കോടി നഷ്ടപരികാരം കിട്ടാൻ ഹൈകോടതിയെ സമീപിക്കണം.
@aleyammajohn6433
@aleyammajohn6433 Жыл бұрын
​@@amruthapradeepഅതെന്ത് പറച്ചിലാ 5 കോടിയൊ കള്ളക്കേസ് കൊടുക്കാൻ ഒരാൾക്ക് 10കോടി കൊടുത്തു . വ്യാജം ഉണ്ടാക്കിയവന് 50 ലക്ഷം അങ്ങനെ എത്രപേർക്ക് കൊടുത്തു പരനാറി. അപ്പോൾ ആ നല്ല മനുഷ്യൻ മനസ്സുനൊന്ത് എത്രമാത്രം വദന അനുഭവിച്ച് ജീവൻ പോലും നഷ്ടമായി. അപ്പോൾ കുറഞ്ഞത് 50കോടി കൊടുത്താൽ പോലും നികത്താനാവാത്ത തെറ്റ് അല്ലേ. പിന്നെ താങ്കൾക്ക് 5കോടീടെ കണക്ക് എങ്ങനെ പറയാൻ കഴിയും 😮
@sebastianmariyan9420
@sebastianmariyan9420 Жыл бұрын
Nashta പരിഹാരം വാങ്ങി പാവപ്പെട്ടവരുടെ കണ്ണീർ തുടക്കാൻ ഉപയോഗിക്കു.അപ്പ യുടെ ആത്മാവ് സന്തോധിക്കറ്റെ.❤❤❤
@sameerppsameer6962
@sameerppsameer6962 Жыл бұрын
@@aleyammajohn6433 ഓ കരുണ ക്കാരനെ പിന്നിൽ നിന്നും കുത്തി കണ്ണൂ നിർ കുടിച്ചു അധികാരത്തിന്റെ സുഖകൊട്ടയിൽ ഇരുന്നുഉമ്മൻ ചാണ്ടി പിന്നിട് ഉമ്മൻ ചാണ്ടിയെ കോൺഗ്രസ്‌ നേതാക്കൾ തന്നെ സോ ള റിലൂടെ പിന്നിൽ നിന്നും കുത്തി ഇന്നലെ ഷാഫിയുടെ അടിയന്തര പ്രമ യം കോൺഗ്രസിന്റെ അടിയന്തരം ആയി മാറി
@alicepurackel7293
@alicepurackel7293 Жыл бұрын
ചാണ്ടി ഉമ്മൻ ഇവിടെ ഈ ചെറ്റകളോട് ഒരു അനുകമ്പയും കാണിക്കാൻ പാടില്ല . ഇവറ്റകളുടെ ഈ വൃത്തികെട്ട നീച പ്രവർത്തികൾ മേലിൽ ചെയ്യാൻ അനുവദിച്ചുകൂടാ നാണവും മാനവും നഷ്ടപ്പെടിത്തി ഇരയെ കൊല്ലാക്കൊല ചെയ്ത ഈ നാറിയ വർഗ്ഗത്തെ വെറുതെ വിടാൻ പാടില്ല . തുടർച്ചയായ വ്യക്തിഹത്യ ചെയ്തു ആളെ കൊല്ലുകയും ചെയ്ത ഈ നശിച്ച വർഗത്തിനെതിരെ ഗുഡാലോചന നടത്തി ദ്രോഹിച്ച ഈ പിശാചുക്കൾക്കെതിരെ കേസ് കൊടുത്തു നഷ്ടപരിഹാരം 1000 കോടി കുറഞ്ഞത് മേടിക്കുകയും വേണം ചാണ്ടി ഉമ്മൻ ഇവിടെ പുന്ന്യാളൻ ആകാതെ ഈ അനീതികൾക്കെതിരെ പോരാടാൻ ഒരു ജനപ്രതിനിധിയെന്ന നിലക്ക് കടപ്പെട്ടിരിക്കുന്നു ഞങ്ങൾ പൊതുജനത്തിന്റെ ആവശ്യവും അത് തന്നെ ........ ഞങ്ങളുടെ സപ്പോർട് എന്നും ഉണ്ടായിരിക്കും മേലിൽ ഇതുപോലുള്ള നികൃഷ്ട നീച പൈശാചിക പ്രവർത്തികൾ ചെയ്യാൻ ആരും തുനിയരുത് ഇതോടെ ഈ വിധ കളികളൊക്കെ അവസാനിപ്പിക്കണം ഇനി ഒരു വ്യക്തിയും ഈ കാപാലികന്മാരുടെ ഇര ആകാൻ പാടില്ല . ജനഹിതം മാനിച്ചുകൊണ്ടുവേണം ചാണ്ടി ഉമ്മൻ ഇവിടെ പ്രവർത്തിക്കേണ്ടത് .....
@thomasthomas2718
@thomasthomas2718 Жыл бұрын
സോളാർ കേസിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ ഹൈക്കോടതിയിൽ കേസു കൊടുക്കണം
@sameerppsameer6962
@sameerppsameer6962 Жыл бұрын
ഹഹ നഷ്ടപരിഹാരം കോൺഗ്രസ്‌ ക്കാർ തന്നെ കൊടുക്കേണ്ടി വരും ഇന്നലത്തെ ഷാഫിക്ക ന്റെ അടിയന്തര പ്രമ യം നൗഷാദ് mla അടിയന്തര മാക്കി കോൺഗ്രസിന് കൊടുത്തു
@blackcobra8357
@blackcobra8357 Жыл бұрын
​@@sameerppsameer6962നൗഷാദ് ഒക്കെ കുറെ വിയർക്കും വെളുപ്പിക്കാൻ😂😂😂😂😂😂😂😂
@sameerppsameer6962
@sameerppsameer6962 Жыл бұрын
@@blackcobra8357 അപ്പോൾ നീ ഇന്നലെ നിയമസഭ യിൽ നടന്നത് കണ്ടില്ല ഷാഫിക്കന്റെ അടിയന്തര പ്രമയം അടിയന്തര മായി മാറി നാണം കേട്ട് ഷാഫിക്ക ചാണ്ടി ഉമ്മാനെ ഇന്നലെ തന്നെ ഉകേണ്ടായിരുന്നു
@mv2552
@mv2552 Жыл бұрын
ഉമ്മൻ ചാണ്ടിയും കുടുംബവും ഈ കാലന്മാരോട് ക്ഷമിച്ചാലും ഉമ്മൻ ചാണ്ടിയെ ഹൃദയത്തിലേറ്റിയ കേരളത്തിലെ ജനങ്ങൾ ഈ കിരാതന്മാരോട് ക്ഷമിക്കില്ല
@KrishnaKumar-mx4gf
@KrishnaKumar-mx4gf Жыл бұрын
No kit will make public forget.
@sameerppsameer6962
@sameerppsameer6962 Жыл бұрын
ശെരിയാ നാറിയ കോൺഗ്രസ്‌ ക്കാർ ആണ് ഇതിന് പിന്നിൽ
@AnilDas-kj6ic
@AnilDas-kj6ic Жыл бұрын
Kuda sajan sakarya years kuda kuttukaa
@shibuxavier1062
@shibuxavier1062 Жыл бұрын
ഉമ്മന്‍ ചാണ്ടിയുടെ ഔദ്യാര്യമാണ് അയ്യാളുടെ ജീവിതം..... എവിടെ നിന്നോക്കെ രക്ഷപ്പെട്ടാലും ദൈവം ഇവന്മാരെ ശിക്ഷിക്കും തീര്‍ച്ച.....
@stvunk
@stvunk Жыл бұрын
Why this foolish kindness towards our enemies? Thi is not justice or virtue . This is mere foolish ness and inability .. Nothing else.
@geethammaj3852
@geethammaj3852 Жыл бұрын
തീർച്ച യായും ചാണ്ടി ഉമ്മൻ തീരുമാനം എടു ക ണം അതാണ് ഉചിതം നിയമം അറിയാവുന്ന ആളല്ലേ തെറ്റു ചെയ്തവർ ശിക്ഷ അനു ഭവിക്കണം
@philipkp5480
@philipkp5480 Жыл бұрын
പാഷാണരാഷ്ട്രീയക്കാരല്ലാത്ത എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നു. പാവം ഉമ്മൻചാണ്ടി
@treesapb5330
@treesapb5330 Жыл бұрын
ചാണ്ടി ഉമ്മൻ ഇക്കാര്യത്തിന് കോടതിയിൽ നഷ്ടപരിഹാരത്തിന് കേസ്കൊടുക്കണ०. അപ്പയ്കു നീതിലഭിക്കാർ പോരാടണ०. ഇനനെയൊന്നു० വെറുതെ വിടരുത് 🙏🙏
@sameerppsameer6962
@sameerppsameer6962 Жыл бұрын
സ്വന്തം കോൺഗ്രസ്‌ നേതാകളോട് എങ്ങനെ പോരാടാൻ കള്ളൻ കപ്പലിൽ തന്നെ അന്ന് കരുണ കാരനെ പിന്നിൽ നിന്നും കുത്തിയ ഉമ്മൻ ചാണ്ടിയെ പിന്നിട് സോളാ റിലൂടെ അന്നത്തെ ഘട കകക്ഷിനേതാക്കളും കോൺഗ്രസ്‌ നേതാക്കളും ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തി
@true-jq8gg
@true-jq8gg Жыл бұрын
ഇത് സത്യത്തിന്റെ വിജയവും അനേകം പാവപ്പെട്ട ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലവും ആണ്
@sandhya1946
@sandhya1946 Жыл бұрын
കോൺഗ്രസ് ഇനിയെങ്കിലും തമ്മിലടി നിർത്തി , ഒന്നിച്ച് നിന്നാൽ ഇനിയൊരു തുടർ ഭരണം കേരളത്തിൽ ഉണ്ടാവില്ല .... ഇത് മനസ്സിലാക്കി ഇനിയുള്ള ദിവസങ്ങൾ "പ്രതിപക്ഷം " നന്നായി ഉപയോഗിക്കുക .......
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe Жыл бұрын
അതേ... പിണറായി പക്ഷം തന്നെ ഉണ്ടാവില്ല
@josephvattoliljosephvattol5835
@josephvattoliljosephvattol5835 Жыл бұрын
അധികാര മോഹവും, ഇലക്ഷനടുക്കുമ്പോൾ ഉള്ള തമ്മിലടിയും ഇല്ലെങ്കിൽ. UDF നെ തോൽപ്പിക്കാൻ ഇടതിന് കഴിയില്ല. പക്ഷേ....... ഗ്രൂപ്പടി:... സീറ്റ് വിഭജന തർക്കം ഇവ ഇല്ലാത്ത ഒരു ഇലക്ഷനും നടക്കുന്നില്ല.
@sandhya1946
@sandhya1946 Жыл бұрын
@@josephvattoliljosephvattol5835 100% ശരിയാണ് . ഇപ്പോൾ ഒരു നല്ല അവസരമാണ് കൈവന്നിരിക്കുന്നത് . നന്നായി വിനിയോഗിച്ചാൽ ഭരണപക്ഷത്ത് എത്താം , ഇല്ലെങ്കിൽ സ്വാഹാ 😅😅
@shebaabraham687
@shebaabraham687 Жыл бұрын
ഇവരെ കാട്ടിലും കഷ്ടം അവരെ 😃
@AhamedKurikkal-le6vj
@AhamedKurikkal-le6vj Жыл бұрын
Co
@pereiraclemy7109
@pereiraclemy7109 Жыл бұрын
UDF നു വേണ്ടി മാത്രമല്ല ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാറിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമാണ്.
@ThankammaPJ
@ThankammaPJ Жыл бұрын
പകരം ചാണ്ടി ഉമ്മൻ ചോദിക്കണം നിയമപരമായിട്ട്.
@chandran57
@chandran57 Жыл бұрын
7 ജന്മം അനുഭവിച്ചാലും തീരാത്ത അത്രയ്ക്ക് ക്രൂരത പിണറായിയും സംഘവും ചെയ്തിട്ടുണ്ട് അത് അനുഭവിച്ചേ തീരൂ
@sameerppsameer6962
@sameerppsameer6962 Жыл бұрын
കരുണ കാരനെ പിന്നിൽ നിന്നും കുത്തി കണ്ണുനീർ കുടിപ്പിച്ച ഉമ്മൻ ചാണ്ടി യെ സോള റിലൂടെ കോൺഗ്രസ്‌ ക്കാർ പിന്നിൽ നിന്നും കുത്തി അത്ര യുള്ളൂ
@velayudhanputhiyoth337
@velayudhanputhiyoth337 Жыл бұрын
​@@sameerppsameer6962 capsule??
@shebaabraham687
@shebaabraham687 Жыл бұрын
@@sameerppsameer6962 സത്യം പറഞ്ഞാൽ ഈ സോളാർ കേസ് എന്താണെന്ന് ആർക്കും അറിയാൻ പാടില്ല എല്ലാവരും സരിതയുടെ പുറത്തു കയറി നടക്കുകയാണ് എന്തുകൊണ്ടാണ് സരിത കേസ് കൊടുക്കാൻ ഇടയാക്കിയത് എന്നകാര്യം ആദ്യം അന്വേഷിക്കുക ഇവിടെ ആരും വിശുദ്ധരല്ല
@renjinigopal3993
@renjinigopal3993 Жыл бұрын
Sure
@chirikandant8356
@chirikandant8356 Жыл бұрын
CM ആവാൻ വിജയൻ ഒരുപാട് കുതന്ത്രങ്ങൾ പയറ്റിയിട്ടുണ്ട് ✍️
@onlookerhedgehog9083
@onlookerhedgehog9083 Жыл бұрын
തീർച്ചയായും OC sir നോട് കാണിച്ച നീതികേടിനു, അർഹിക്കുന്ന ശിക്ഷ മേടിച്ചുകൊടുക്കാൻ പൊതുതാത്പര്യ ഹർജിയുമായി ശ്രീ ജോമോൻ തന്നെ മുന്നോട്ടുവരണം🙏
@blackcobra8357
@blackcobra8357 Жыл бұрын
ഷാജാ, ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന കേസ് കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ട് കേടതിയിൽ ഉമ്മൻചാണ്ടിയെ വിസ്താരവും നടത്തിയതാണ് ആ കേസിൽ ഹൈക്കോടതിയിൽ സ്റ്റേ വാങ്ങി ഗണേഷ് കുമാറും സരിതയും 😢😢😢 അതിൻറെ വിഷാംശങ്ങൾ മറുനാടൻ ഒന്ന് അന്വേഷിക്കണം😊😊😊😊😊😊😊😊😊
@gyalmolroy3074
@gyalmolroy3074 Жыл бұрын
Good decision 👍👍
@Jintuaim
@Jintuaim Жыл бұрын
👌💪💪💪💪
@omanaraju2780
@omanaraju2780 Жыл бұрын
ചാണ്ടി ഉമ്മനും മായി ഷാജൻ ഒരു ഇന്റർവ്യൂ ഞങ്ങൾ പ്രതീക്ഷിക്കുന്നു കുറച്ച് കാര്യങ്ങൾ ഷാജൻ പറഞ്ഞു കൊടുത്താൽ നന്നായിരുന്നു കുടെ കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു കൊടുക്കണം കുറച്ച് ശ്രദ്ധിച്ചു നിൽക്കാൻ ഉമ്മൻചാണ്ടി സാറിന് അനുഭവിക്കേണ്ടിവന്ന അനുഭവങ്ങൾ ഓർമ്മയിൽ ഉണ്ടാവണം മകന് അതുപോലെയുള്ളഅനുഭവങ്ങൾ വരാതെ സൂക്ഷിക്കാൻ
@rvarghese0210
@rvarghese0210 Жыл бұрын
പൊന്നോ, വേണ്ടായേ . ഷാജൻ ഒരു എടുത്തുചാട്ടക്കാരൻ ആണ്.. ചാണ്ടി ദൈവത്തോട് ആലോചന ചോദിച്ചു പ്രവർത്തിച്ചോളും
@sunilvn-ov5iz
@sunilvn-ov5iz Жыл бұрын
MLA ശ്രീ ചാണ്ടി ഉമ്മനോടും കുടുംബത്തിനോടും അപേക്ഷിക്കുകയാണ്, ഈ കേസുമായി മുന്പോട്ടുപോകുകതന്നെ ചെയ്യണം ഞങ്ങൾ ഉമ്മൻ ചാണ്ടി സാറിനോടുള്ള ആദരവ്, ബഹുമാനം സ്നേഹം എന്നിവ വിലയിരുത്തി ,.. ഒരു കാരണവശാലും പിന്മാറരുത്... അതുപോലെ വേദനിപ്പിച്ച കാര്യമാണ്... ഇവരെ ശിക്ഷിച്ചാലേ ഞങ്ങൾക്ക് നീതി ലഭിക്കുകയുള്ളു. 🙏🙏🙏🙏🙏
@VijayakumarNN-w8o
@VijayakumarNN-w8o Жыл бұрын
സൂപ്പർ സൂപ്പർ , ഒരായിരം അഭിനന്ദനങ്ങൾ , നന്മകൾ നേരുന്നു
@dineshanpp2150
@dineshanpp2150 Жыл бұрын
ഗണേശനെ ജനമധ്യത്തിൽ നിർത്തി കല്ലെറിയണം
@sreeragr3190
@sreeragr3190 Жыл бұрын
ശബരിമല അയ്യപ്പൻ ക്ലിഫ് ഹൗസിന്റെ പടിവരെ എത്തി. വിജയന്റെ കാര്യം ഇനി പോക്കാ..
@MohananKK-e1g
@MohananKK-e1g Жыл бұрын
Yes Mr Chandy Oommen has to come forward and legally procecut all concerned
@gyalmolroy3074
@gyalmolroy3074 Жыл бұрын
👍👍
@pindira9335
@pindira9335 Жыл бұрын
മാത്യു കുഴൽനാടനെപ്പോലുള്ള വക്കീലന്മാരുണ്ടല്ലോ. തുടരന്വേഷണത്തിന് കേസ് കൊടുക്കണം
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe Жыл бұрын
വക്കീലന്മാർ ഇല്ലാഞ്ഞിട്ടാണോ... അഡ്ജസ്റ്റ്മെന്റ് അല്ലെ നാട്ടുനടപ്പ്.... കേസുകൾ നടത്തിയാൽ പിണറായിയും ശിങ്കിടികളും ജയിലറ ഭരിക്കേണ്ടി വരും... കൂട്ടത്തിൽ പ്രതിപക്ഷത്തിൽ നിന്നും കാണും കുറച്ചു പേര് 🤣
@mithram2430
@mithram2430 Жыл бұрын
LDF UDF ഒത്തുകളി. കേരളം No 1 ശ്രീചാണ്ടി ഉമ്മൻ❤ പാർട്ടി നോക്കാതെ മാരണത്തിൽ നിന്നും കേരളത്തേ മോചിപ്പിച്ചാലും.❤
@sheejadinesan
@sheejadinesan Жыл бұрын
ചാണ്ടി ഉമ്മനും കുടുംബവും തീർച്ചയായും ഈ അപേക്ഷ തള്ളരുത്
@loyalhandler
@loyalhandler Жыл бұрын
അവരുടെ അപ്പനെ കുറിച്ചു ഇനി അതും ഇതും ആൾക്കാർ പറയുന്നത് കേൾക്കാൻ അവർക്ക് താല്പര്യം ഇല്ലായിരിക്കാം...കോടതിയിൽ പോയാൽ എന്തൊക്കെയാ കേൾക്കേണ്ടി വരിക...?? Let them decide according to their comfort level...
@binduc9834
@binduc9834 Жыл бұрын
​@@loyalhandler100 % ശരി.
@babuissac7765
@babuissac7765 Жыл бұрын
ഷാജൻ സർ പറയുന്നത് ശരിയാണ്. ചാണ്ടി ഉമ്മൻ അതിന് സഹകരിക്ക''ണം എന്ന് അപേക്ഷിക്കുന്നു.❤❤
@joseanthony9263
@joseanthony9263 Жыл бұрын
മനനഷ്ടത്തിന് കേസ് ഫൈൽ ചെയ്യണം 🌹🙏✝️
@varghesejacob4105
@varghesejacob4105 Жыл бұрын
അതെ ദാവീദിന്റെ മകൻ സോളമൻ ആകണം ചാണ്ടി ഉമ്മൻ
@sajivarghese9833
@sajivarghese9833 Жыл бұрын
സോളമൻ ആകണമെന്നോ ? സോളമൻ അന്യദൈവങ്ങളിലേക്ക് തിരിഞ്ഞ് തകർന്ന് പോയവനാണ് 😢 ചാണ്ടിയും അതു പോലെ " മരിച്ചാൽ ക്രിസ്തുവിന് ജീവിച്ചാൽ വേറെ പലർക്കും എന്ന തത്വത്തിലാണ് പോയ്ക്കൊണ്ടിരിക്കുന്നത് , ഇപ്പോ ഒരു സോളമൻ തന്നെയാണ് 👌👌
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 Жыл бұрын
ഷാജൻ സത്യം പറഞ്ഞു ❤ ഇതിൽ പങ്കെടുത്തവരെ മുഴുമൻ ഉള്ളിലിടണം ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണം ചാണ്ടി ഉമ്മനും കൂട്ടരും ഇതിനു വേണ്ടി പോരാടണം ഇത് സത്യം 😮
@reshmabai7474
@reshmabai7474 Жыл бұрын
പ്രബുദ്ധരെ പറ്റിച്ച തള്ളൽ വീരൻ😢 കാലം കണക്കു ചോദിക്കും😢
@sajantrust8977
@sajantrust8977 Жыл бұрын
❤❤We, the Indians are proud of CBI(Central Bureau of Investigation ) ❤❤ ❤❤What wonderful and in depth findings by this Great and Trusted Agency ❤❤Congratulations and Hat off to the Investigation Officer and his sub-ordinates❤❤❤❤❤❤❤
@gyalmolroy3074
@gyalmolroy3074 Жыл бұрын
Big salute
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ.. നന്ദി നമസ്കാരം സർ.
@osologic
@osologic Жыл бұрын
ജോമോന്റെ നിരീക്ഷണം ഈ ഘട്ടത്തിൽ രാഷ്ട്രീയമായും സാമൂഹ്യമായും വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഭാവിയിൽ ഇത്തരം നികൃഷ്ടമായ രാഷ്ട്രീയo കമ്മ്യുണിസ്റ്റ് മാഫിയ കളിക്കാതിരിക്കണമെങ്കിൽ ഈ ഗൂഢാലോചന കുറ്റം ചെയ്തവരെ മാതൃകപരമായി ശിക്ഷിക്കുക തന്നെ വേണം.
@cr1521
@cr1521 Жыл бұрын
നിങ്ങളുടെ ഉപദേശം kettu🙏ഉമ്മൻ പോയാൽ അയാളുടെ കാര്യം സ്വാഹാ, അയാൾക്ക്‌ സ്വന്തമായ വ്യക്തിത്വം ഉള്ളതായിട്ടാണ് തോന്നുന്നത്
@rvarghese0210
@rvarghese0210 Жыл бұрын
1000000% correct. CO case കൊടുക്കില്ല സഹോ. യേശുവിന്റെ പാതയിൽ യഥാർത്ഥമായി ജീവിച്ച അപ്പന്റെ മോൻ ആണ് അവൻ. അല്ലാതെ ക്രിസ്ത്യൻ അപ്പന് ജനിച്ചത് കൊണ്ട് മാത്രം ക്രിസ്ത്യാനി ആയതല്ല ചാണ്ടി
@venugopalan2193
@venugopalan2193 Жыл бұрын
പരസ്പര സഹകരണം സംഘം കളിക്കാൻ ഉമ്മനും തയ്യാറായാൽ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല . എല്ലാ പാർട്ടിക്കാരും അധികാരം കിട്ടുന്നത് വരെ ഇങ്ങനെയൊക്കെ പറയും പിന്നീട് അധികാരം കിട്ടിയാൽ അതോടെ അധികാരത്തിൻ്റെ മത്തിൽ മയങ്ങും
@pillairc9428
@pillairc9428 Жыл бұрын
ചാണ്ടി ഉമ്മൻ കേസുകൊടിത്തൂ നഷ്ടപരിഹാരം വേടി ക്കണം, പിണറായിയേയും സിപിഐഎം നെയും ഒരു പാഠം പഠിപ്പിക്കണം. അതിനു പറ്റിയ നേതാവ് മാത്യു കുശാൽനടനാണ് മെച്ചം.
@bernardlissy8564
@bernardlissy8564 Жыл бұрын
സാജന്‍ പറഞ്ഞത് സത്യം. ആര് ഉള്‍പ്പെട്ടിരുന്നു എന്നതിന്റെ സത്യം പുറത്തു വരണം.
@mukundankochachan1546
@mukundankochachan1546 Жыл бұрын
👍👍വിജയനിസം.. പിണറായി എന്ന നല്ല നാട്ടിൻപുറ ത്തിന്റെ പേര് നാറ്റിക്കല്ലേ..
@seethak6109
@seethak6109 Жыл бұрын
ആരു എന്തൊക്കെ പറഞ്ഞാലും. കേരളത്തിൽ ഉള്ള ജനങ്ങൾ വളരെ ബുദ്ധി മാൻ മാരും ബുദ്ധി മതികളും ആണ്.
@gokulkunjumon4755
@gokulkunjumon4755 Жыл бұрын
.
@myvoice19783
@myvoice19783 Жыл бұрын
ചാണ്ടി ഉമ്മൻ ഒരു സഹതാപവും ഇവരോട് വേണ്ട... പിണറായി, ഗണേഷ് etc....
@rajanms7496
@rajanms7496 Жыл бұрын
ഏത് വിധത്തിൽ ഉള്ള നീചകൃതൃവും ചെയുന്ന CPM.
@kunjumonsebastian9683
@kunjumonsebastian9683 Жыл бұрын
ഷാജൻ സർ , OC സാറിന്റെ മകനെ കോൺടാക്ട് ചെയ്യണേ..... ഒരു അപേക്ഷയാണ് 🙏🙏🙏
@stephenvarghese3657
@stephenvarghese3657 Жыл бұрын
ചാണ്ടി ഉമ്മൻ നേതൃത്ത്വം എടുത്ത് ഈ നാട്ടിലെ ജനങ്ങളെ സത്യാവസ്ഥ മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി നിയമ പോരാട്ടം നടത്തി മുൻപോട്ട് വരണം
@gandhandash9011
@gandhandash9011 Жыл бұрын
👍👍
@ousephantony5268
@ousephantony5268 Жыл бұрын
തുടർ നടപടി ക്കായി അപ്പീല് കൊടുക്കണം ഉത്തരാവാദപ്പെട്ടവർ
@MusthafaK-mm3jt
@MusthafaK-mm3jt Жыл бұрын
അതെ വേട്ടആടിയ ആളുകളെ വെറുതെ വിടരുത് താങ്കളും വ്യാജ വർത്തകൾ നൽകി വേട്ട ആടിയില്ലേ.. ഉപ്പ് തിന്നവർ എല്ലാവരും വെള്ളം കുടിക്കട്ടെ.
@blackcobra8357
@blackcobra8357 Жыл бұрын
ഈ ശബ്ദരേഖയിൽ ഉള്ള വ്യക്തി ജലീലിന്റെ സുഹൃത്താണ് അതുകൊണ്ട് നന്ദകുമാർക്ക് അപ്പുറം പോകരുതെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടോ സംശയിച്ചാൽ തെറ്റുപറയാൻ കഴിയില്ല 😂😂😂😂😂😂
@lissychacko3313
@lissychacko3313 Жыл бұрын
എനിയൊരിക്കലും ഇവന്മാര് ഒരു കാരണവശാലും ഭരിക്കാനാകല്ല്
@jasmijames9930
@jasmijames9930 4 ай бұрын
എല്ലാം പുറത്തുവരട്ടെ
@manojnair9962
@manojnair9962 Жыл бұрын
Yes, I fully agree with you!!
@kunjachant.k.1519
@kunjachant.k.1519 Жыл бұрын
ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞത് വളരെ ശരിയായ കാര്യമാണ് അദ്ദേഹം പുതുതായി ഹർജിയുമായി പല കാര്യങ്ങൾക്കും കോടതിയിൽ നിരന്തരം പോകുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായം പരിഗണിക്കേണ്ടതാണ് ഉമ്മൻചാണ്ടി മാത്രമാണ് മരണപ്പെട്ടത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് സംഭവിച്ച മാനഹാനിയും നഷ്ടവും ആരും നികത്തും അതിനാൽ കുടുംബാംഗങ്ങൾ ആരെങ്കിലും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യണം കൂടാരങ്ങളിൽ പങ്കെടുത്ത ആളുകളെ മുഴുവൻ വെളിയിൽ കൊണ്ടുവരികയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു പുനരന്വേഷണം നടത്താൻ കോടതിയുടെ ഉത്തരവ് ഉണ്ടാകാൻ ഹർജി കൊടുക്കണം അതാണ് വേണ്ടത്
@sasidharants7349
@sasidharants7349 Жыл бұрын
ചാണ്ടി ഉമ്മൻ ഇതിനായി ഇറങ്ങരുത് പകരം ആരെങ്കിലും ശ്രമിച്ചാൽ തടയാൻ ശ്രമിക്കരുത്
@JogiJoseph-h7x
@JogiJoseph-h7x Жыл бұрын
സത്യം❤❤
@tonymptonymp1901
@tonymptonymp1901 Жыл бұрын
Athanu shari .
@yousafac9035
@yousafac9035 Жыл бұрын
Good
@sureshkumars4794
@sureshkumars4794 Жыл бұрын
ആർക്കും സംശയംവേണ്ട ഉമ്മൻചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താൻ ഗൂഡാലോനചയിൽ ഒന്നാം പ്രതി പിണറായിവിജയൻ തന്നെ.ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാർ കേസിലെ ഉമ്മൻ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ല.
@BabuKoch-h2s
@BabuKoch-h2s Жыл бұрын
Congress party & Mr. Chandy Oommen must take legal action against all those who participated in these criminal activities.
@zantvm
@zantvm Жыл бұрын
Achu Omman will be the right person to take this case forward. Mr. Shajan why don't you talk to Achu Omman?
@benzvzvz9956
@benzvzvz9956 Жыл бұрын
ചാണ്ടി ഉമ്മെന്നു പിറകിൽ എല്ലാ കോൺഗ്രസ്‌ കാരും ഉണ്ടാകണം. ഉമ്മൻ ചാണ്ടി sir സ്വർഗത്തിലിരുന്നു സന്തോഷിക്കും. ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ, ഇവരെ വെറുതെ വിടരുത്.
@MidhunMathew5770
@MidhunMathew5770 Жыл бұрын
അതിന് നട്ടെല്ലുള്ള ആരെങ്കിലും ഉണ്ടോ ഈ കോൺഗ്രസ് പാർട്ടിയിൽ.. വിജയൻ പറഞ്ഞാൽ കൂടെ നിന്ന് പ്രമേയം പാസാക്കി വിടുന്ന കോൺഗ്രസ് പാർട്ടിക്ക് ഒരുത്തനെയും ഇല്ല കണ്ടുപിടിക്കാൻ 😂
@arunsasi8364
@arunsasi8364 Жыл бұрын
Sudhakaran
@keralaclicks6464
@keralaclicks6464 Жыл бұрын
​@@arunsasi8364സുധാകരനെ ഓക്കേ പിണറായി പുട്ടി. മോൺസൺ മാവുങ്കൽ കേസിൽ. നിങ്ങൾ അറിയാത്ത ഒത്തിരി കാര്യങ്ങൾ രാഷ്ട്രീയത്തിൽ നടക്കുന്നുണ്ട്
@sandhyasn3456
@sandhyasn3456 Жыл бұрын
Well said
@prakash.7437
@prakash.7437 Жыл бұрын
കുഴൽ നാടൻ നേ പോലെ ഉറച്ച് നിൽക്കുന്ന ആരും ഇല്ല...എല്ലാം ഉമ്മി പിണ്ടി ആണ്..അടുത്ത ഭരണം കിട്ടുമ്പോൾ കണ്ണടച്ച് സപ്പോർട്ട് ചെയ്യാൻ...അതല്ലേ രാഷ്ട്രീയം
@jayabestwishesjayarajanren803
@jayabestwishesjayarajanren803 Жыл бұрын
Prathipaksham illa.. VD oru fake person pinarayiye pedi ayal kodukke ethelum nakki kidakunnu.. Nammale pattikunnu
@vijayaraghavancr7634
@vijayaraghavancr7634 Жыл бұрын
ഉമ്മൻ ചാണ്ടി സർ അന്തസ്സ് ഉള്ള മനുഷ്യൻ ആണ്
@tonyprameela5840
@tonyprameela5840 Жыл бұрын
👍👍👍👌👌👌
@ramks3282
@ramks3282 Жыл бұрын
തീർച്ചയായും, ഈ പിണറായിസത്തിനു് ഒരു അറുതി വരുത്തിയേ മതിയാവൂ.....!!
@kerala1733
@kerala1733 Жыл бұрын
സാജൻ മുസ്ലിം വിരോധം ആദ്യം ചെയ്തിരുന്നു വാർത്തകളിൽ ഉണ്ടായിരുന്നതുകൊണ്ട് നിങ്ങളോട് കുറച്ച് ദേശ്യം ഉണ്ടായിരുന്നു എന്നാലും മിക്ക്യ വാർത്തകളിലും സത്യങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് നിങ്ങളുടെ വാർത്തകൾ ഇഷ്ട്ടമാണ് അതുകൊണ്ട് പറയുകയാണ് നിങ്ങളെ വേട്ടയാടിയവർ എന്തിനും മടിക്കാത്ത ട്ടീമാ അതുകൊണ്ട് ശ്രദ്ധിക്കണം.. നല്ലപോലെ ശ്രദ്ധിക്കണം ....
@georgemathew4663
@georgemathew4663 Жыл бұрын
ചാണ്ടി ഉമ്മനെതിരെ മറുനാടന്റെ തുടർച്ചയായുള്ള ഒളിയമ്പിലൊന്നായി ഈ "വിദഗ്ദ്ധ നിയമോപദേശത്തെ" കാണാവുന്നതാണ്. ഒരു വിഷയത്തിലും അഭിപ്രായസ്ഥിരതയില്ലാത്തവരുടെ ഉപദേശം ആരെങ്കിലും സ്വീകരിക്കുമോ?
@rvarghese0210
@rvarghese0210 Жыл бұрын
👏👏👏👏👍👍
@thulasidas2794
@thulasidas2794 Жыл бұрын
South Arabian model punishment should be given to all culprits. Solar made him CM. Masa Padi made him a Millionaire.
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Namaste shajan ji🙏🙏🙏🙏🙏
@nandanalakshmi7310
@nandanalakshmi7310 Жыл бұрын
എല്ലാവരും ഒറ്റക്കെട്ടായി ഇയാളെ ഒറ്റപ്പെടുത്തി എറിഞ്ഞോടിച്ചു വിടുക
@omanapushpakaran-hp4bn
@omanapushpakaran-hp4bn 4 ай бұрын
ഉമ്മൻചാണ്ടി സാറിൻറെ അഭിമാനത്തിന് ഏറ്റ മുറിവിന് എന്ത് വില കൊടുത്താലും അത് ഈ ലോകത്തിൽ മതിയാവില്ല
@bevatsunil4883
@bevatsunil4883 Жыл бұрын
ചാണ്ടി ഉമ്മന് അഭിനയം അൽപം കൂടി പോയോ എന്ന് സംശയം തോന്നുന്നു . ഇലക്ഷൻ കഴിഞ്ഞ് ജയിച്ച സ്ഥിതിക്ക് ണാഥേർ
@sanoojmabraham9556
@sanoojmabraham9556 Жыл бұрын
മറുനാടൻ ഇത് പറന്നത് കൊണ്ട് മാത്രം ഈ കാര്യം അവർ ചെയ്യാതെ ഇരിക്കാതെ ഇരിക്കട്ടെ 👍
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe Жыл бұрын
ചാണ്ടി ഉമ്മൻ ഒന്നും ചെയ്തില്ലെങ്കിലും ഉമ്മൻ ചാണ്ടിയോട് ദ്രോഹം ചെയ്തവർ അനുഭവിക്കും..... അദ്ദേഹത്തിന്റെ പുതുപ്പള്ളി പള്ളി പുണ്യാളൻ പണി തുടങ്ങിയിട്ടേ ഉളളൂ.....അദ്ദേഹത്തിന്റെ പ്രാർത്ഥന വെറുതെ ആവില്ല
@minigeorge5884
@minigeorge5884 Жыл бұрын
സാജൻ സർ ചാണ്ടി ഉമ്മനെ കണ്ടു പറയണം ഹൈകോടതിയിൽ അപ്പില് കൊടുക്കാൻ ഇതു ജെനങ്ങളുടെയെല്ലാം ആവശ്യമാണ് സ്ഥാനമാനങ്ങൾക്കും പണത്തിനും വേണ്ടി ഞങളുടെ ഉമ്മൻ ചാണ്ടി സർനെ ദ്രോഹിച്ചവൻ ശിക്ഷിക്കപ്പെടണം
@antonyf2023
@antonyf2023 Жыл бұрын
ലാവലിനെ പോലെ ഈ അന്വേഷണവും സ്വാധീനിക്കാം എന്ന അഹങ്കാരം കൊണ്ട് വന്ന വിന...
@alanava894
@alanava894 Жыл бұрын
ബഹുമാനപ്പെട്ട കേരളത്തിൻറെ ആദരണീയനായ ശ്രീ ഉമ്മൻചാണ്ടിച്ച് ആഘാതമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു !!!ഞാൻ ഒരു രാഷ്ട്രീയത്തിലും ചായ്‌വുള്ള ആളല്ല പക്ഷേ ഓരോ മന്ത്രിസഭയും കേരളത്തിൽ വരുമ്പോൾ അവരുടെ ചലനങ്ങൾ അവരുടെ ചലനങ്ങൾ നിരീക്ഷിക്കുകയും അതിനുള്ള മന്ത്രിമാരുടെ മന്ത്രിമാരുടെ പ്രവർത്തികൾ ഓർക്കുകയും ചെയ്യുന്ന ഒരു സാധാരണ ഒരാളാണ്!! ഇവിടെ ശ്രീമാൻ സാജൻ സക്കറിയയും ഒരു വ്യക്തിക്ക് ഉടമയായിരുന്നു ഉമ്മൻചാണ്ടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് എതിരായും കേരള രാഷ്ട്രീയത്തിലെ കടന്നുകയറി ഭരണം പിടിച്ചെടുക്കാനും പ്രവർത്തിച്ചവർക്ക് എതിരായി കുടുംബം അതിൻറെ നഷ്ടപരിപരമായിട്ട് ഒരു 50 കോടി രൂപയെങ്കിലും അതിനെ നഷ്ടപരിഹാരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഈ പറയുന്ന ഗവൺമെൻറ് അതിൽ പ്രവർത്തിച്ചവർക്കും ശരിയായിട്ടുള്ള ജീവിതകാലം മുഴുവൻ തുറങ്കൽ അടയ്അടയ് ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്ന് എൻറെ ഒരു അപേക്ഷ
@jayasankartk956
@jayasankartk956 Жыл бұрын
കോൺഗ്രസ് ഉടൻ തന്നെ ചാണ്ടി ഉമ്മനെ കൊണ്ട് ഹൈക്കോടതിയെ സമീപിക്കണം. ഈ ഗൂഢാലോചന പുറത്തു വരാൻ കേരള ജനത കാത്തിരിക്കുന്നു.
@girishkumark9773
@girishkumark9773 Жыл бұрын
"വാളെടുത്തവൻ വാളാൽ" എന്ന പഴമൊഴി കുഞ്ഞുനാള് മുതല്ക്കേ നമ്മൾ കേൾക്കുന്നതാണ്. ഈ പരാന്ന ഭോജിയുടെ കാര്യത്തിൽ ഇനിയെങ്കിലും ഈ ചാെല്ല് യാഥാർത്യമാവണേ !
@josechekkaparamban9277
@josechekkaparamban9277 Жыл бұрын
ചാണ്ടി ഉമ്മൻ നിയമ നടപടി എടുക്കണം.
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik Жыл бұрын
CBI enquiry cheyyuga
@mathewvarghese6285
@mathewvarghese6285 Жыл бұрын
What a shame to ganeshkumar. Shame
@csnair3734
@csnair3734 Жыл бұрын
Very nice video
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@RajithRajith-jt8do
@RajithRajith-jt8do Жыл бұрын
ഇവർ ഇങ്ങനെ വീണ്ടും വരാതിരിക്കാൻ വേണ്ടി എന്തായാലും ഇതിനു മുന്നോട്ടു ശ്രമിക്കേണ്ടതാണ് എന്നാണ് എൻറെ അഭിപ്രായം അല്ലെങ്കിൽ ഇതുപോലെതന്നെ ആരോപണങ്ങൾ വീണ്ടും അടിസ്ഥാനരഹിതമായി വന്നുകൊണ്ട് മറ്റുള്ളവരെ അപമാനിക്കാൻ സിപിഎം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അതിനെ ഒരു തടയിടാൻ ശ്രമിച്ചുകൊണ്ടിരിക്കണം അല്ലെങ്കിൽ ഭാവിയിൽ എല്ലാവർക്കും ഇതുപോലെ വരാവുന്നതാണ്
@thomaspj5438
@thomaspj5438 Жыл бұрын
ഗണേശനെ യുഡിഎഫ് മുന്നണിയിൽ എടുക്കരുത്
@mathaivarughese6442
@mathaivarughese6442 Жыл бұрын
Chandi unman Ee vaartha ketto
@yeshodhak5311
@yeshodhak5311 Жыл бұрын
പാവം ഉമ്മൻ ചാണ്ടി സാർ ജയ്
@achammathomas7319
@achammathomas7319 Жыл бұрын
Feeling sad when see ummen chandy....
@devasiajoseph9375
@devasiajoseph9375 Жыл бұрын
Samayam vilappettathanu ithintey sathyam janagalkariyanam
@manobi3376
@manobi3376 Жыл бұрын
ഷാജാ,, ജോമോനെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കരുത്.. അഭയ കേസ് ഓർമയുണ്ടല്ലോ..
@internationalcommentworker364
@internationalcommentworker364 Жыл бұрын
What you mean?.
@ashaunni8833
@ashaunni8833 Жыл бұрын
മറുനാടനെ കള്ളക്കേസിൽ കുടുക്കിയ അൻവറിനും ശ്രീനി ജനുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാത്തത് എന്താ
@rubymathew4488
@rubymathew4488 Жыл бұрын
ഇത് ചാണ്ടി ഉമ്മൻ്റെ അടുത്ത് എത്തിക്കുക... കേസ്സ് കൊടുക്കുകയും..ഈ സർക്കാരിനെ താഴെ ഇറക്കുകയും വേണം...
@mathewpaul90
@mathewpaul90 Жыл бұрын
ശീ ചാണ്ടി ഉമ്മാ.... ഉമ്മൻ ചാണ്ടി താങ്കളുടെ പിതാവ് മാത്രമല്ല, കേരള മുഖ്യമന്ത്രി കൂടിയായിരുന്നു. ഇവിടെ താങ്കളുടെ ഔദാര്യവും ക്ഷമയും തികച്ചും വ്യക്തിപരമാണ്. പക്ഷേ മാനനഷ്ട മാനനഷ്ടക്കേസ് നടത്തേണ്ടത് താങ്കളുടെ ബാദ്ധ്യതയാണ്. നഷ്ടപരിഹാരത്തുക പാവപ്പെട്ട ജനങ്ങൾക്ക് വാഗ്ദാനം ചെയ്യണം -
@simipr4513
@simipr4513 Жыл бұрын
ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ ഇത് പറയേണ്ടതായിരുന്നു
@lalithak1603
@lalithak1603 4 ай бұрын
പാവം ഉമ്മൻചാണ്ടി സാർ എത്ര വേദന അനുഭവിച്ചിട്ടുണ്ട്. 😭😭😭 പിണറായിക്ക് എല്ലാം ദൈവം കൊടുത്തോളൂ. പുഴുത്തു മരിക്കട്ടെ അയാൾ 🙄🙄
@ajithpaliath
@ajithpaliath Жыл бұрын
@PadmavathiPottikayil
@PadmavathiPottikayil Жыл бұрын
❤️💕💕💕❤️
@johnkadavilbabu4354
@johnkadavilbabu4354 Жыл бұрын
ഇനി ചാണ്ടി ഉമ്മനെ ഒരു വഴിക്കാക്കിയിട്ടേ ഞാൻ അടങ്ങു... ....ചികിത്സ വിവാദം ക്ലച്ച് പിടിച്ചില്ല ... ഇതിലെങ്കിലും ചാണ്ടിയെ ഞാൻ ഒതുക്കും ....ഞാൻ ആരാ മോൻ ....
@rvarghese0210
@rvarghese0210 Жыл бұрын
😂👍👍👍👍
@narayananbalachandran8293
@narayananbalachandran8293 Жыл бұрын
പിണറായിയുടെ കൗണ്ട് ഡൌൺ തുടങ്ങി കഴിഞ്ഞു.
@AbdullaKutty-sd6kb
@AbdullaKutty-sd6kb Жыл бұрын
ചാണ്ടി ഉമ്മൻ ഉണരുക
Всё пошло не по плану 😮
00:36
Miracle
Рет қаралды 6 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,9 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Triple kill😹
00:18
GG Animation
Рет қаралды 15 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
Всё пошло не по плану 😮
00:36
Miracle
Рет қаралды 6 МЛН