Thanku Dear Super Adipoli Carrot Beans Thoran Nannayitundu Ishtayi, Sughamano. God Bless You Take Care 👍👌😍😊🙏
@NEETHASTASTELAND3 жыл бұрын
Thank you dear, sughamayirikkunnu
@dubaivlogs29522 ай бұрын
Ith kollam ayrunnu 😋
@nazerppn1798 Жыл бұрын
അടിപൊളി യായി ഉണ്ടാക്കി ഇനി കഴിച്ചു നോക്കാനുണ്ട്
@jinstastykitchen4 жыл бұрын
ബീൻസ് ക്യാരറ്റ് തോരൻ അടിപൊളിയായിട്ടുണ്ട് 👍
@mobymathew35483 жыл бұрын
വളരെ എളുപ്പമായി തയാറാക്കാൻ പറ്റി 🙏🙏🙏🙏👍👍👍
@NEETHASTASTELAND3 жыл бұрын
Thank you dear
@anithakumari64394 жыл бұрын
Neethamole super. Innu lunchinu ithu thanne
@NEETHASTASTELAND4 жыл бұрын
Thank you dear
@zakirabaig79082 жыл бұрын
Mam I liked your recipe and I tried it came out well every one liked the taste of it thank you so much 😊 😊 😘 😘
@NEETHASTASTELAND2 жыл бұрын
Thank you dear
@parucharu63864 жыл бұрын
ഞാൻ അച്ചിങ്ങയും ക്യാരറ്റും സവാളയും പച്ചമുളകും ചേർത്ത് ആണ് തോരൻ വെയ്ക്കുന്നത്, തേങ്ങ ചതയ്ക്കാതെ ആണ് ഇടുന്നത്. ഉപ്പ്, മഞ്ഞൾപ്പൊടി, വെജിറ്റബിൾസ് എല്ലാം കൂടി തിരുമ്മി യോജിപ്പിച്ച്, കടുകും വറ്റല്മുളകും കൂടി മൂപ്പിച്ച് അതിലേക്ക് mix ചെയ്തത് ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് മൂടി വച്ച് വേവിച്ച് dry ആക്കി എടുക്കും. അങ്ങനെ ആണ് ഞാൻ വെയ്ക്കുന്നത് നീതേച്ചി.