ചൂട് കാലത്ത് കോഴികളെ അട വയ്ക്കുന്ന വിധം | Nadankozhi Kunjungal Hatching In Malayalam | Poultry |

  Рет қаралды 14,503

Kavitha 's vlogs Ammus

Kavitha 's vlogs Ammus

Күн бұрын

Пікірлер: 55
@jeweldivin639
@jeweldivin639 7 ай бұрын
കോഴിയെ അട വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ചേച്ചി വളരെ വ്യക്തമായി പറഞ്ഞു തന്നു ഈ ടിപ്സ് എല്ലാം കോഴികളെ വളർത്തുന്നവർക്ക് പ്രയോജനപ്പെടട്ടെ👍🏻👍🏻👍🏻🥰🥰🥰
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you 😊
@Christhudhasv
@Christhudhasv 6 ай бұрын
നല്ല വീടിയോ സൂപ്പർ നല്ല ധിർസുർ പാഷ്ഷയാ കേള്ക്കാന് നല്ല രെസമാ അവസാനത്തെ ട്ടാ
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
Thank you 😊
@MalabarLiveKitchen
@MalabarLiveKitchen 7 ай бұрын
Tips ellam super
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you😊
@azad.k4660
@azad.k4660 7 ай бұрын
Koyi kurupp maaran entha cheyya...?
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
ആര്യവേപ്പും മഞ്ഞളും കൂടി നല്ലപോലെ അരച്ച് രണ്ടു നേരം പുരട്ടുക. പിന്നെ തല നനയാതെ ഒന്ന് നനച്ച് കൊടുക്കുക 😊 Thank you 😊
@MercyAnto-c7r
@MercyAnto-c7r 7 ай бұрын
Super video 👌🏻👌🏻👌🏻👌🏻♥️♥️♥️♥️
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you 😊
@lissydavis2915
@lissydavis2915 7 ай бұрын
Super tips
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you 😊 chechi
@blackwhitegaming5136
@blackwhitegaming5136 5 ай бұрын
Ravileyano veikittano vekkan nalath
@kavithasvlogsammus1595
@kavithasvlogsammus1595 5 ай бұрын
Vykeettu vacholuu
@santhoshsanthu-jp2zt
@santhoshsanthu-jp2zt 7 ай бұрын
Kurachu kozhi kunjungale tharumo
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
വിരിഞ്ഞു ഇറങ്ങിയുള്ളൂ Two months കഴിഞ്ഞ് തരാം 😊 Thank you 😊
@santhoshsanthu-jp2zt
@santhoshsanthu-jp2zt 7 ай бұрын
Rate please
@fidha8911
@fidha8911 7 ай бұрын
മുട്ട ഒരാഴ്ചയോളം പുറത്തായിരുന്നു വച്ചത്. ഇനി ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം അട വയ്ക്കാമോ? ഫ്രിഡ്ജിൽ maximum എത്ര ദിവസം വയ്ക്കാം?
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
നല്ല ചൂട് അല്ലേ... ഇനി ആ മുട്ടകൾ അട വയ്ക്കണ്ട. ഇനി പുതിയതായി കിട്ടുന്ന മുട്ടകൾ ഫ്രിഡ്ജിൽ വച്ചാൽ മതി. Maximum ഒരു മാസം വരെ സ്റ്റോർ ചെയ്ത് വച്ച മുട്ടകൾ അട വയ്ക്കാൻ എടുക്കാം Thank you 😊🤝
@Kashmi1523
@Kashmi1523 6 ай бұрын
ഞാൻ ഫ്രിഡ്ജിൽ വെച്ച മുട്ടയാണ് അട വെക്കറുള്ളത് 👍🏻
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
ഞാനും 👍🏻👍🏻🤝🤝😊
@Sreehh_talk.
@Sreehh_talk. 5 ай бұрын
എനി അങ്ങോട്ട്‌ ജൂൺ ജൂലൈ മാസത്തിൽ അട വെക്കുന്നത് എന്തേലും കൊഴപ്പം ഉണ്ടാവുമോ
@kavithasvlogsammus1595
@kavithasvlogsammus1595 5 ай бұрын
ഇടിമിന്നൽ ഒരു പ്രോബ്ലം ആണ് 😊 Hatching Results കുറയും
@Laiza233
@Laiza233 6 ай бұрын
👍👍👍
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
Thank you 😊
@sukanya-vk6vq
@sukanya-vk6vq 6 ай бұрын
ചേച്ചി ഞാൻ കുറെ പേരോട് ചോദിക്കുന്നു എന്റെ കോഴി മുട്ടയിട്ടിട്ട് അട ഇരിക്കുന്നില്ല ഒരു വർഷത്തിന് മുകളിലായി കോഴിമുട്ടയിടാൻ തുടങ്ങിയിട്ട് എന്തുവാ ചെയ്യേണ്ടത്
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
ചില കോഴികൾ അങ്ങനെ ആണ് ഡാ. അട ഇരിക്കില്ല. നാടൻ കോഴികൾക്ക് വളരെ ചുരുക്കമായി അങ്ങനെ വരാറുണ്ട് 😊
@sukanya-vk6vq
@sukanya-vk6vq 6 ай бұрын
😢😢
@sukanya-vk6vq
@sukanya-vk6vq 6 ай бұрын
എനിക്ക് അങ്ങനത്തെ 2 കോഴികൾ ഉണ്ട്
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
സാരമില്ല.. നല്ലൊരു നാടൻ കോഴിയെ വാങ്ങു 😊
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
🤦🏻
@dalvindavis7660
@dalvindavis7660 7 ай бұрын
കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു കൊടുക്കുന്ന ഹാച്ചറി എവിടെയാണ് ഉള്ളതെന്ന് അറിയാമോ എങ്കിൽ പറഞ്ഞു തരൂ
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
തൃശ്ശൂർ നെട്ടീശ്ശേരി യിൽ ഉണ്ട്‌ ഒല്ലൂർ ഉണ്ട്
@MarriammaC.T
@MarriammaC.T 7 ай бұрын
Enik oru kozhiye tharumo ente kozhi chathu poyi ente no,l onnu vilikkumo please .
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Number തരൂ 😊
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
9747475673 ഈ നമ്പറിൽ വിളിക്കു 😊
@hayfaaMini
@hayfaaMini 7 ай бұрын
ചേച്ചി അടവെച്ച കോഴി nadan കോഴി ആണോ, kanddal തോന്നുന്നില്ല 😊ഒന്നും തോന്നരുത് 🙏🏻ജെസ്റ് ചോയ്ച്ചുന്നു മാത്രo😊😊ന്യൂ sub ആണേ 😍😍
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
തനി നാടൻ അല്ല dear 😊 നാടൻ കോഴിയെയും അട വച്ചിട്ടുണ്ട് ഇവിടത്തെ ഫാൻസി കോഴികൾ എല്ലാവരും അടയിരിക്കും 😊 Thank you 😊
@hayfaaMini
@hayfaaMini 7 ай бұрын
@@kavithasvlogsammus1595 😊😊😊👍🏻👍🏻👍🏻
@riyasahmad1216
@riyasahmad1216 7 ай бұрын
കോഴിക്കുഞ്ഞുങ്ങൾ കൊത്തു കൂടുന്നതിന് എന്താണ് പ്രതിവിധി
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
പച്ച പപ്പായ, വാഴ പിണ്ടി, ഇങ്ങനെ ഹാർഡ് ആയ ഐറ്റംസ് നെടുകെ കട്ട്‌ ചെയ്തു വച്ച് കൊടുക്കൂ 😊 അപ്പോൾ അത് കൊത്തി നിന്നോളും 😊 Thank you 😊
@hayfaaMini
@hayfaaMini 6 ай бұрын
ചേച്ചി ഫ്രിഡ്ജിൽ എത്ര ദിവസം വരെ സൂക്ഷിക്കാം 1അര മാസം ഒക്കെ ആയ മുട്ട ഫ്രിഡ്ജിൽ വെച്ച ത് വിരിയിക്കാൻ വെക്കാൻ പറ്റുമോ വിരിയുമോ
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
പറ്റും Thank you 😊
@hayfaaMini
@hayfaaMini 6 ай бұрын
@@kavithasvlogsammus1595 😊😊സപ്പോർട്ട് 👍🏻👍🏻👍🏻
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
🥰
@Pathuzzzvlog
@Pathuzzzvlog 7 ай бұрын
Kozhi kunnugal chath povunnu😢
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
ചൂട് കൂടിയിട്ടാണ് പ്രതിരോധ മരുന്ന് നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട്‌ കണ്ട് നോക്കൂ 😊
@rubymathew4488
@rubymathew4488 4 ай бұрын
കോഴി നിലത്ത് കുത്തി ഇരിക്കുന്നു..രണ്ട് ദിവസം കഴിഞ്ഞ് ചത്തു പോകും എന്താ കര്യം
@kavithasvlogsammus1595
@kavithasvlogsammus1595 4 ай бұрын
മുട്ട ഇട്ട് കാൽസ്യം പോകുമ്പോൾ അങ്ങനെ ഉണ്ടാകാറുണ്ട്. കാല് തളർന്നു പോകുന്നതാണ്.
@rubymathew4488
@rubymathew4488 4 ай бұрын
@@kavithasvlogsammus1595 മുട്ടയിടാൻ തുടങ്ങിയില്ല 3 മാസം ആയുള്ളൂ
@kavithasvlogsammus1595
@kavithasvlogsammus1595 4 ай бұрын
കാൽസ്യം കുറവ് തന്നെ ആകും.. തൂങ്ങൽ ഉണ്ടോ.. ഇലകൾ കൊടുക്കുന്നില്ലേ. ആരോഗ്യം ഇല്ലാത്ത കുട്ടികൾ ആണോ
@rubymathew4488
@rubymathew4488 4 ай бұрын
@@kavithasvlogsammus1595 ആരോഗ്യ മുണ്ടോ എന്ന് അറിയില്ല 9 എണ്ണം മേടിച്ചു 5 എണ്ണം ചത്തു
@kavithasvlogsammus1595
@kavithasvlogsammus1595 4 ай бұрын
നമ്മുടെ ഈ ചാനലിൽ കുറച്ച് വീഡിയോസ്‌ ഉണ്ട്‌.. കാൽസ്യം അടങ്ങിയ കോഴിതീറ്റകളെ പറ്റി.. ഒന്ന് കണ്ട് നോക്കൂ.. ബാക്കി ഉള്ള കോഴികൾക്ക് ഒന്ന് കൊടുത്തു നോക്കൂ
@SNpoultry1571
@SNpoultry1571 6 ай бұрын
👍🏻👍🏻
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
Thank you 😊
Человек паук уже не тот
00:32
Miracle
Рет қаралды 3,7 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 22 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 5 МЛН