നാട്ടുകോഴികളുടെ പരിചരണത്തില്‍ അറിയേണ്ടതെല്ലാം | Indigenous chicken breeds

  Рет қаралды 83,664

Organic Keralam

Organic Keralam

Күн бұрын

Пікірлер: 110
@thrissurthatha872
@thrissurthatha872 3 жыл бұрын
സൂപ്പർ ആയിട്ടുണ്ടല്ലോ അടിപൊളിയായി സൂപ്പർ സൂപ്പർ
@farmstationmalappuramshorts
@farmstationmalappuramshorts 3 жыл бұрын
വളരെ നന്നായിട്ടുണ്ട്👌👍
@anilkumarpv12
@anilkumarpv12 3 жыл бұрын
Good video. Really informative
@vishnun4523
@vishnun4523 3 жыл бұрын
Truly inspiring
@jayasankarthampythiruvalla5570
@jayasankarthampythiruvalla5570 3 жыл бұрын
Nice video Ratheesh..
@nallabhoomisamagra1603
@nallabhoomisamagra1603 3 жыл бұрын
വളരെ നന്നായി
@fairuzfaiz3097
@fairuzfaiz3097 2 жыл бұрын
മിതമായ rate 👌👌
@vinodbhaskar2415
@vinodbhaskar2415 3 жыл бұрын
നന്നായിട്ടുണ്ട്
@foodallwaysvlog3192
@foodallwaysvlog3192 8 ай бұрын
Nadan kozhigale kodukan undo unde onn ariyikanne
@OrganicKeralam
@OrganicKeralam 8 ай бұрын
Please contact Gayatri Ramesh - 9846494887
@mollypx9449
@mollypx9449 Жыл бұрын
Beautiful
@pradeeshpradhi2482
@pradeeshpradhi2482 3 жыл бұрын
നാട്ടുകോഴി വേറെ നാടൻ വേറെ....
@at_k_9488
@at_k_9488 3 жыл бұрын
Good Video
@sherafudeenebrahim3289
@sherafudeenebrahim3289 3 жыл бұрын
Superb👍👍👍
@rabinaseer9946
@rabinaseer9946 6 күн бұрын
Grupill cherkamo
@faith9435
@faith9435 3 жыл бұрын
Yes ❤️
@agramesh5154
@agramesh5154 Жыл бұрын
its inspiring
@rajeevomkar354
@rajeevomkar354 Жыл бұрын
കൊറോണ സമയത്ത് പല വ്യക്തികളും ഉപജീവനമാർഗ്ഗം എന്ന നിലയ്ക്ക് കൃഷിയും അതും പല കൃഷി കോഴി വളർത്തൽ പശു ബേസുകൾ പച്ചക്കറികൃഷി പലതും തുടങ്ങി എന്നാൽ അതെല്ലാം ഒരു പരിധിവരെ മാത്രമേ മുന്നോട്ടു പോയുള്ളൂ കാരണം ഇതിനൊക്കെ നല്ല ബുദ്ധിമുട്ടുണ്ട് കൃഷിയായി ഒരു ബന്ധവുമില്ലാത്ത വ്യക്തികൾക്ക് ഇത് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല കാരണം വെള്ളയും വെള്ളയും ഒട്ടും നടക്കുന്ന റോഡിൽ നുണ പറഞ്ഞിരിക്കുന്ന വ്യക്തികൾക്ക് പറഞ്ഞ പണിയല്ല ഇതൊന്നും ഇതിന് അധ്വാനം വേണം ഇതിന്റെ കൂടെ ഇതിനോട് താൽപര്യവുമാണ് ഏറ്റവും കൂടുതൽ വേണ്ടത് നമുക്ക് ഇതിനോട് മാനസികമായ താല്പര്യമാണ് വെറും വ്യക്തിപരമായ സാമ്പത്തിക ലാഭം മാത്രം നോക്കി കൃഷി നടത്താൻ കഴിയില്ല അത് ഏത് കൃഷിയായാലും അതിന് ഏറ്റവും വേണ്ടത് ഒരു കൃഷി ചെയ്യുന്ന വ്യക്തിക്ക് അതിനോടുള്ള താല്പര്യം ആണ് അതുണ്ടെങ്കിൽ ആണ് ഇതെല്ലാം നന്നാവും കാരണം ഇതിന് കുറേ റിസ്ക് ഉണ്ട് യൂട്യൂബ് ചാനലുകളിൽ ഇതിന്റെ പ്ലസ് പോയിന്റ്കൾ മാത്രമേ പറയൂ അതിന്റെ മൈനസ് പോയിന്റുകൾ ഒന്നും പറയില്ല പല വ്യക്തികളും യൂട്യൂബിൽ പല വീഡിയോകളും ചെയ്ത വ്യക്തികളൊന്നും ഇന്ന് ഈ മേഖലകളിൽ ഇല്ല
@binnythomas4727
@binnythomas4727 Жыл бұрын
True👍
@rajeevomkar354
@rajeevomkar354 Жыл бұрын
@@binnythomas4727 🙏🏻
@hariskk1274
@hariskk1274 2 жыл бұрын
Super viedo
@mohankumaraniyath3944
@mohankumaraniyath3944 2 жыл бұрын
Duper
@sebytgeorge9098
@sebytgeorge9098 3 жыл бұрын
SUPPER QUALITY AND QUANTITY GOD BLESS ALL YOUR FAMILY
@KL_VIPER_YT
@KL_VIPER_YT 3 жыл бұрын
16:00 ente arivil ath karinkozhi alla flower nokkiya mathi
@anju147
@anju147 3 жыл бұрын
athu karim kozhi alla..cross nadan annu
@KL_VIPER_YT
@KL_VIPER_YT 3 жыл бұрын
@@anju147 ya bro
@musthafanalakath3180
@musthafanalakath3180 2 жыл бұрын
Original karinkozhiyude poovum kalum motham karupp aayirikkum
@manjuraju4947
@manjuraju4947 2 жыл бұрын
Super
@karthiayanikonat3212
@karthiayanikonat3212 3 жыл бұрын
👌
@nadankozhimedia4019
@nadankozhimedia4019 3 жыл бұрын
Poli❤👍👍
@magneticmedia356
@magneticmedia356 3 жыл бұрын
14:51 👉🏼Aa kayil yirikunath kattu kozhiyude cross ahhn face nokiyal manasilakum arkum kodukaruth keep chiyukka 😊👍🏼
@achuvinteamma6696
@achuvinteamma6696 3 жыл бұрын
🙏🏻🙏🏻
@RajeshKizhakkumkara
@RajeshKizhakkumkara 3 жыл бұрын
കാട്ട് കോഴിയാണെന്നു എങ്ങനെ മനസിലായി ഒന്ന്‌ വിസതമാക്കാമോ
@magneticmedia356
@magneticmedia356 3 жыл бұрын
@@RajeshKizhakkumkara 1st - Njan original kattu kozhiyeyum namande old lineage ada erikuneyum valarthiyatha athil old lineage yine cross ayi kattu poovan angane 7-8 cross kunjungale kitty cross aya kunjungalk parakka nalla kazhivan pinne athinte body yil orupadu vetiyasangal ondakaum thin ayerikum , streamlined body shape ayirikum etc pinne ayinte face namade sadha kozhi kali yil ninu vethyasam ayerikum ath oru kattu kozhiye valarthiyavarko atho cross kunjungale valarthiyavarkoo pettan manasilakum bro pinne athu adayirikumbol nalla aggresive ayirkim virinju kazhiyumbol kothu kondu odam namuk 😂😂
@RajeshKizhakkumkara
@RajeshKizhakkumkara 3 жыл бұрын
@@magneticmedia356 🙏
@SIMPLYSITTING001
@SIMPLYSITTING001 Жыл бұрын
i want this breed how to i get from tamilnadu
@OrganicKeralam
@OrganicKeralam Жыл бұрын
Please contact Gayatri Ramesh - 9846494887
@krsincubator978
@krsincubator978 3 жыл бұрын
90ആം കോഴി 200മുട്ട ഇടുല മാക്സിമം 20മുട്ട ഇടും പിന്നെ കോഴി കുഞ്ഞുനെ രണ്ട് മാസം വരെ പരിപാലിക്കും ഏകതെസം 90ദിവസം ആകുബോൾ മുട്ട വീണ്ടും ഇടും മേക്സിമം 80മുട്ടിൽ താഴെ ഇടുകയുള്ളു അറിയാതെ പറഞ്ഞതായിരിക്കും 200മുട്ട എന്
@arunjackson7894
@arunjackson7894 3 жыл бұрын
Homemade entrepreneur 🔥 keep on moving up Mema💪
@syedshameershameer6126
@syedshameershameer6126 2 жыл бұрын
Super 👍
@alithurakkal496
@alithurakkal496 2 жыл бұрын
Suppar
@dileebkumar3461
@dileebkumar3461 2 жыл бұрын
👍👍🙏
@binupjoseph4840
@binupjoseph4840 Жыл бұрын
Pullikozhi enamundo
@shenthilkumarappunnipaloth3259
@shenthilkumarappunnipaloth3259 2 жыл бұрын
Presentation is very good but the data regarding country chickens are totally wrong dear. Palakkadan 60 & 90 veraity related to chicks caring & molting period. A country chicken only delivers 13 - 17 in one cluster. Mostly you can expect 3 clusters of eggings from 90 varieties, 50-60 eggs max per annum. 4 clusters expect from palakkadan 60 varieties, around 75.- 80 eggs in an year. That's the difference.
@_ameen_vlog
@_ameen_vlog Жыл бұрын
ചേച്ചി ഇത് എവിടെ ആണ് സ്ഥലം
@rejeevmohan8705
@rejeevmohan8705 2 жыл бұрын
Aa poovan original karim kozhi alla Athinte poovannoum atra black alla kalum noku skin um black alla skin karineela colour aanu karim kozhi yude, cross breed aanu athu kandittu
@Ashkerpv
@Ashkerpv 4 ай бұрын
CR7❤❤❤❤🎉
@alithurakkal496
@alithurakkal496 2 жыл бұрын
എന്റെ വീട് thirthaala ആണ് എവിടെ യാ വിട് തീർത്തല എന്നു എടുത്തു പറയുന്നുണ്ട് അത് കൊണ്ട് chothichathaa sthalam പറയൂ
@Dipupd
@Dipupd 2 жыл бұрын
60 ദിവസം കൊണ്ട് മുട്ട ഇടുമോ...?
@binupjoseph4840
@binupjoseph4840 Жыл бұрын
Bloger pottanano
@basheerajmal9586
@basheerajmal9586 3 жыл бұрын
കോഴിക്കുഞ്ഞു വളർന്നു 60 ആം ദിവസം മുട്ടായിടുമോ? അതുപോലെ 90 ആം ദിവസം മുട്ടയിടുമോ?.
@ansabacm6235
@ansabacm6235 2 жыл бұрын
അത് കൊണ്ട് ഉദ്ദേശിച്ചത് 60 ആം കോഴി 60 ദിവസം കോഴിക്കുഞ്ഞുങ്ങളെ പരിപാലിച്ചിട്ടു മുട്ടയിടും. 90ആം കോഴി day കുഞ്ഞുങ്ങളെ നോക്കും. എന്നിട്ട് മുട്ടയിടും എന്നാണ്. അവർ അത് വിശദീകരിക്കണമായിരുന്നു. ഞാൻ ഈ വീഡിയോയിലെ ആ ഭാഗം കണ്ടപ്പോയെ ഉറപ്പിച്ചത ഇങ്ങനെ ഒരു ചോദ്യം....
@nishakannan4177
@nishakannan4177 3 жыл бұрын
👍👍👍👍
@etechworld3163
@etechworld3163 3 жыл бұрын
ഇതിൽ കരിങ്കോഴി കാണിച്ചത് തെറ്റാണ് അത് cros ആണ്
@KLtraveller-v3e
@KLtraveller-v3e 3 ай бұрын
കാരണം??
@saanufarmpattambi5324
@saanufarmpattambi5324 2 жыл бұрын
പട്ടാമ്പിയിൽ എവിടെ വീട്
@binjoh1
@binjoh1 2 жыл бұрын
മുട്ടയിൽ എല്ലാ നിറത്തിലും ഉള്ളത് അതിപ്പോ വെള്ളയായാലും ബ്രൗൺ ആയാലും അതിൽ അടങ്ങി ഇരിക്കുന്നത് ഒരേ ഘടകങ്ങൾ തന്നെയാണ്
@mathewputhumana8304
@mathewputhumana8304 4 ай бұрын
This lady had left this and why this is showing?
@sanurajvr936
@sanurajvr936 Жыл бұрын
Karigozhi nadan kozhiyannu pinne nigallude pakkalulla kozhi karigozhi original alla cross annu
@sudhakaranKp-bb9ck
@sudhakaranKp-bb9ck 4 ай бұрын
സ്‌ക്രീനിൽ കാണുന്ന ഫോൺനമ്പർ വ്യക്തല്ല. ഫോൺനമ്പർ ഇടാമോ.
@OrganicKeralam
@OrganicKeralam 4 ай бұрын
Please contact Gayatri Ramesh - 9846494887
@AswithyTM
@AswithyTM 4 ай бұрын
ഞാൻ മഹരാഷ്ട്ര യി ൽ നിന്ന് . 60 കോഴി കൊണ്ടുവന്നിരുന്നു.രക്ന്ന ഗിരി
@MrSanjithpv
@MrSanjithpv 3 жыл бұрын
തോന്നൂറാം കോഴി 90 days ഇൽ മുട്ട ഇടുമോ
@RajeshKizhakkumkara
@RajeshKizhakkumkara 3 жыл бұрын
90,60ഒക്കെ തീരുമാനിക്കുന്നത് കോഴികളുടെ കുഞ്ഞുംങ്ങളെ നോക്കുന്ന രീതിയെ അനുസരിച്ചിരിക്കും. അങ്ങനെ 90ദിവസം കഴിയുമ്പോൾ മുട്ട ഇടുന്നവയും ഉണ്ട് മൂന്നര മാസ്സം കുഞ്ഞുംങ്ങളെ നോക്കി മുട്ട ഇടുന്നവയും ഉണ്ട് അപ്പോൾ അവയെ 95ആം കോഴി എന്ന് വിളിക്കാൻ കഴിയുമോ അത് പോലെ 45days കഴിയുമ്പോൾ മുട്ട ഇടുന്നവയും ഉണ്ട് അവയെ 45ആം കോഴി എന്ന് വിളിക്കാൻ കഴിയുമോ,, ആക്കംങ്ങൾ ഒക്കെ വെച്ച് കോഴികളെ തരം തിരിക്കേണ്ട കുഞ്ഞുംങ്ങളെ നോക്കാനുള്ള കഴിവ് അത് മാത്രം നോക്കിയാൽ മതി 💗
@habeebrahman6500
@habeebrahman6500 2 жыл бұрын
90,60, എന്ന് പറയുന്നത് എങ്ങിനെയാണ് മുട്ടയുടെ എണ്ണമാണോ അതോ മുട്ടയിടുന്ന ഇടവേളയാണോ അല്ലെങ്കിൽ മുട്ടയിടുന്ന പ്രായമാണോ വിശദ്ധീകരിക്കാമോ?
@OrganicKeralam
@OrganicKeralam 2 жыл бұрын
കൂടുതൽ ഇതേ കുറിച്ച് അറിയാനായി please contact Gayatri Ramesh - 9846494887
@Experience1463
@Experience1463 2 жыл бұрын
ഒരു കോഴി അതിന്റെ കുട്ടികളും മായി വിരിഞ്ഞു ഇറങ്ങിയാൽ 60ആം കോഴി ആണ് എങ്കിൽ ഒരു 45ദിവസം വരെ അതിന്റെ കുട്ടികളുടെ ഒപ്പം ഉണ്ടാവും. അതിന് ശേഷം കോഴികുട്ടികളെ കൊതി അഗറ്റി ഒരു 15ദിവസം കൊണ്ട് വീണ്ടും മുട്ട ഇടാൻ ആരംഭിക്കും 😊 90ആം കോഴി എന്ന് പറഞ്ഞാൽ അതും ഏകദേശം 75ദിവസം വരെ കുട്ടികളെ നോക്കും പിന്നെ വീണ്ടും ഇണ ചേരും മുട്ട ഇടും
@rasheedrasheed1963
@rasheedrasheed1963 3 жыл бұрын
ഇവിടെ സ്ഥലം
@OrganicKeralam
@OrganicKeralam 3 жыл бұрын
ottapalam varode
@ribeeshk7816
@ribeeshk7816 Жыл бұрын
Ethil eval parayunne muzuhan thetta
@prajeshpanchali2088
@prajeshpanchali2088 2 жыл бұрын
Quality 🤩 Tube 🙁
@sreejasasidharan4442
@sreejasasidharan4442 5 ай бұрын
അറുപതാം കോഴി എന്ന് പറഞ്ഞാൽ അറുപതു ദിവസം കൊണ്ട് മുട്ട ഇടുന്നത് കൊണ്ടല്ല. ഒരിക്കലും 60 ദിവസം കൊണ്ട് കോഴി മുട്ട ഇടില്ല
@safvannksappus1025
@safvannksappus1025 3 жыл бұрын
😎😎😎
@deepakvijayan2542
@deepakvijayan2542 3 жыл бұрын
💜💜💜💜💜💜💜
@rajijothish7968
@rajijothish7968 2 жыл бұрын
Ivare njan vilichirunnu appol kozhy illa ennu paranju
@sunaviary1303
@sunaviary1303 3 жыл бұрын
പൂവൻമ്മാര് ഒരുമിച്ചു ഇട്ടാൽ കൊത്തു കൂടില്ലേ????
@KL_VIPER_YT
@KL_VIPER_YT 3 жыл бұрын
Chilath mathram
@Fahoodanafi
@Fahoodanafi 2 жыл бұрын
എല്ലാം സൂപ്പർ ആയിട്ടുണ്ട് . പക്ഷെ എല്ലാം ക്രോസ് ബ്രീഡ് ആണ്.
@mathewputhumana8304
@mathewputhumana8304 Жыл бұрын
Contact telephone and place name please
@OrganicKeralam
@OrganicKeralam Жыл бұрын
Contact Gayatri Ramesh - 9846494887
@basheerajmal9586
@basheerajmal9586 7 ай бұрын
15.59 ഇതു കരിങ്കോഴി അല്ല, 10%ത്തിൽ താഴെ കാർങ്കോഴി.
@abdullachemmukkan5352
@abdullachemmukkan5352 2 жыл бұрын
ചാര പുള്ളിപൂവൻ ഉണ്ടോ
@OrganicKeralam
@OrganicKeralam 2 жыл бұрын
Please contact Gayatri Ramesh - 9846494887
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
വെറുതെ.. ആണ്... ഇവരെല്ലാം ലോക്‌ഡോൺ ടൈമിൽ തുടങ്ങി നിർത്തുകയും ചെയ്തു... ഞാൻ ഇവരെ വിളിച്ചു കോഴിയും ഇല്ല കുഞ്ഞുമില്ല.... ഒരു സംരഭം എന്ന് പറഞ്ഞാൽ അതിൽ സ്ഥിരമായി നിലനിൽക്കുമ്പോൾ ആണ് അർത്ഥം ഉണ്ടാകുന്നത്.. ഈ വീഡിയോയിൽ പറഞ്ഞത് പോലെ പ്രചോദനം ഉണ്ടാകുന്ന ഒരു ഉണ്ടയും ഇവിടെ ഇല്ല.... ഒരു ഇടക്കാല ആശ്വാസം അത്ര തന്നെ
@mathewputhumana8304
@mathewputhumana8304 5 ай бұрын
She has discontinued chicken farm after Covid time. Please delete this info
@AswithyTM
@AswithyTM 4 ай бұрын
മുട്ടയ്ക് അടയിരുന്ന് കുഞ്ഞ് മാറ്റി. അറവത. ദിവസം കഴിഞ്ഞ് മുട്ടയിടുന്നു. ആറ് മാസം വേണ്
@jameelamanikoth4390
@jameelamanikoth4390 Жыл бұрын
കരിങ്കോഴിക്ക് 1500വരെ വിലയുണ്ട്. ഇറച്ചി വരെ കറുപ്പായിരിക്കും
@abdukaremabdurahman3539
@abdukaremabdurahman3539 2 жыл бұрын
Number tharumo
@OrganicKeralam
@OrganicKeralam 2 жыл бұрын
Contact Gayatri Ramesh - 9846494887
@binjoh1
@binjoh1 2 жыл бұрын
കേരളത്തിലെ ഏക നാടൻ കോഴി തലശ്ശേരി കോഴി മാത്രമാണ്, ഇന്ത്യയിൽ ആകെ 18,19 ഇനം നാടൻ കോഴി ഇനം ആണുള്ളത്, അല്ലാതെ പാലക്കാട്‌, പട്ടാമ്പി, തൃത്താല, കോട്ടയം എന്ന പേരിലൊമൊന്നുമില്ല.... വീട്ടിൽ വളർത്തുന്നത് നാടൻ എന്ന പേരിൽ വിളിക്കുന്നു
@rajeevomkar354
@rajeevomkar354 Жыл бұрын
കേരള ഗവൺമെന്റ് അംഗീകരിച്ച തലശ്ശേരി കോഴിപോലും ഇന്ന് ഒറിജിനൽ ബ്രീഡ് അല്ല പലതും ക്രോസ് ബ്രീഡ് ആണ് പല ആൾക്കാരുടെ കയ്യിലുള്ള കോഴികളെയും കണ്ടാൽ മനസ്സിലാവും
@binnythomas4727
@binnythomas4727 Жыл бұрын
​@@rajeevomkar354original kitumo? kure anneshikunnu
@ABHINANDVS-t5c
@ABHINANDVS-t5c Жыл бұрын
Edhil ulla ellla kozhiyum cross aane . 😅 Orginal enam alla
@masseditor2378
@masseditor2378 2 жыл бұрын
വിവരക്കേട്
@basillnellimattathil
@basillnellimattathil 3 жыл бұрын
തനി നാടൻ കോഴി 180-210 വരെ മുട്ട കിട്ടുമെന്ന് പറഞ്ഞത് അറിയാതെ പറഞ്ഞതാണ് എന്ന് തോന്നുന്നു.
@KL_VIPER_YT
@KL_VIPER_YT 3 жыл бұрын
Alla bro male koode undel kittum
@achuvinteamma6696
@achuvinteamma6696 3 жыл бұрын
കൊടുക്കുന്ന ഫുഡ്‌,,, നല്ലയിനം പൂവൻ കോഴികൾ ഉണ്ടേൽ അത്രേം quantity മുട്ട കിട്ടുക തന്നെ ചെയ്യും
@pradeeshpradhi2482
@pradeeshpradhi2482 3 жыл бұрын
എത്ര ഫുഡ് കൊടുത്തു എങ്കിലും നാടൻ 100 ൽ കൂടുതൽ മുട്ട ഇടില്ല. ക്രോസ് ആണെങ്കിൽ ഇടും
@pradeeshpradhi2482
@pradeeshpradhi2482 3 жыл бұрын
@@KL_VIPER_YT തോന്നലാണ്...
@KL_VIPER_YT
@KL_VIPER_YT 3 жыл бұрын
@@pradeeshpradhi2482 ente kayyil und
@mdjd2917
@mdjd2917 2 жыл бұрын
180 മുട്ടഒന്നും നടന് കിട്ടില്ല
@binupjoseph4840
@binupjoseph4840 Жыл бұрын
Worng
@123mochu
@123mochu 2 жыл бұрын
Organic keralam contact number onu tharamo?
@OrganicKeralam
@OrganicKeralam 2 жыл бұрын
Contact Gayatri Ramesh - 9846494887
@123mochu
@123mochu 2 жыл бұрын
Thank you 😊
@123mochu
@123mochu 2 жыл бұрын
I need your channel number pls
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം Жыл бұрын
Super
@naseebr.m8049
@naseebr.m8049 3 жыл бұрын
👌👌
@alithurakkal496
@alithurakkal496 2 жыл бұрын
Suppar
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
ചിലവ് കുറച്ചു കോഴി വളർത്തൽ
26:34
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН