No video

ചേകനൂരിന്റെ തുടർച്ച: ശബാബിനിതെന്തു പറ്റി? PROOFPOINT

  Рет қаралды 2,087

Wisdom Global TV

Wisdom Global TV

Күн бұрын

ചേകനൂരിന്റെ തുടർച്ച: ശബാബിനിതെന്തു പറ്റി? PROOFPOINT

Пікірлер: 13
@davoodtm45
@davoodtm45 Ай бұрын
2000 കാലഘട്ടത്തിലാണല്ലോ മർകസുദ്ദഅ് വ വിഭാഗം തങ്ങളാണ് യഥാർത്ഥ കെ എൻ എം എന്നു വാദിച്ചു കൊണ്ട് രംഗത്തു വരുന്നത്. നേതാവ് ഹുസൈൻ മടവൂർ ആയിരുന്നതിനാൽ അന്ന് പലരും അവരെ മടവൂരികൾ എന്നു വിളിച്ചു. അന്ന് ചില മടവൂർ വിഭാഗക്കാരുടെ വീടുകളിൽ ചേകന്നൂർ മൗലവിയുടെ വിവാദ പുസ്തകങ്ങൾ വായിക്കപ്പെട്ടിരുന്നു. ഇത് എന്റെ അനുഭവമാണ്.
@zakariyazakari5686
@zakariyazakari5686 Ай бұрын
ഇത് മറ്റേ കോപ്പിലെ ചങ്ങായി ഒരാഴ്ചമുമ്പ് പറഞ്ഞതിന് ഉള്ള മറുപടിയാണ് അല്ലേ . നടക്കട്ടെ നടക്കട്ടെ നിങ്ങൾ തമ്മിൽ തമ്മിൽ തന്നെ പറഞ്ഞാൽ പിന്നെ ബാക്കിയുള്ള ടീമിന് ഒക്കെ സമാധാനം ആയിരിക്കുമല്ലോ . അത്രയും സമയം അവരെ ചൊറിയാൻ പോകില്ലല്ലോ .
@ammadpk300
@ammadpk300 Ай бұрын
എഥാർത്തത്തിൽ പുറത്ത് നിന്ന് ശുദ്ധീകരിച്ച വെള്ളം പൈപ്പ് ലൈൻ വഴിആ കിണറിൻ്റെ അടിയിൽ സ്വകാര്യമായി ഫിറ്റ് ചെയ്തിട്ടാണ് എത്ര എടുത്താലും വറ്റാത്ത കിണറുണ്ടാക്കിയത്. സത്യത്തിൽ പാപം വിശ്വാസിക ൾ അത് ഒറിജിനൽ കിണറിലെ വെള്ളമാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കയാണ്.വളരെ ദൂരെ വെള്ളം ശുദ്ധീകരണ പ്ലാൻ്റ് പ്രവർത്തിക്കുന്നുണ്ട്.
@123abdullahahad
@123abdullahahad Ай бұрын
ഇത് വലിയ കണ്ട് പിടുത്തം ആയിപോയല്ലോ.. ഇത് വരെയും ആരും പറയാത്ത വിഡ്ഢിത്തം
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
​@@123abdullahahad മുജാഹിദ് പണ്ഡിതനായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട് Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@najoozztalkzz5058
@najoozztalkzz5058 Ай бұрын
നിങ്ങളായിരിക്കും അല്ലെ ആ പൈപ്പിന്റെ പണി എടുത്തത്
@haneefakallampara4752
@haneefakallampara4752 Ай бұрын
തൊലിക്കട്ടി അപാരം തന്നെ. എന്നാലും യാഥാർത്ഥ്യം അംഗീകരിക്കില്ല തന്നെ
@Muhammed_Salahudheen
@Muhammed_Salahudheen Ай бұрын
എന്തൊക്കെ പാടാണല്ലെ ഇസ്ലാമിനെ വിമർശിക്കാൻ🥲 സംസം വെളളത്തെ കുറിച്ച് പല scientist കളും വ്യക്തമായി തുടർച്ചയായി പഠിക്കാറുളതാണ് എന്നിട്ടും അവർക്കൊന്നും അറിയാത്ത വലിയ കാര്യമാണ് നീ ക്കണ്ടത്തിയത്🥴
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
When you discover a family secret
00:59
im_siowei
Рет қаралды 20 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН