💕ഞാനും... ഇന്ന് ദുനിയാവും അതിനുള്ള മുഴുവൻ സമ്പത്തും എനിക്ക് തരാമെന്ന് പറഞ്ഞാലും....സമസ്ത എന്ന ആ മതത്തിന്റെ ഏഴ് അയലത്ത് പോലും വരാൻ ഞാൻ തയ്യാറല്ല.... മക്കയിലെ പ്രവാചകന്റെ എതിരാളികളേക്കാൾ മോശം..അവർക്ക് അവരുടെ വിശ്വാസത്തിൽ കുറച്ചെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നു.... അതുകൊണ്ട് അവർ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയാൻ തയ്യാറായില്ല....ഇവർ lahilaha illallha എന്ന് പറയുകയും അതോടൊപ്പം അവരെക്കാൾ നന്നായി പങ്കുചേർക്കുകയും ചെയ്യുന്നു😢.... അത് അവിടെ നിന്ന് പുറത്ത് കടന്നാലേ മനസ്സിലാകു..... ആ ഭാഗ്യം ലഭിച്ചവർ ദുനിയാവിലെ ഏറ്റവും വലിയ ഭാഗ്യവാൻ തന്നെ 👍👍
@sulaimanchittayil69803 ай бұрын
അള്ളാഹു സമസ്തകാർക്ക് ഹിദായത് നൽകെട്ടെ
@shajahanok77983 ай бұрын
നിങ്ങൾക്ക് വേണ്ടേ
@mohammeda63823 ай бұрын
ആമീൻ
@Heaven__6783 ай бұрын
@@mohammeda6382ameen
@Salafi-b5i3 ай бұрын
സമസ്തയിലെ സഹോദരന്മാർ ആരെങ്കിലും ഈ വീഡിയോ കേൾക്കുന്നുണ്ടെങ്കിൽ... സഹോദര... സത്യം അറിയണം എന്ന മനസോടെ ഇത് കേൾക്കുക... സമസ്തയുടെ അന്ധകാരം വ്യക്തമായി മനസിലാക്കിയ ഒരാളാണ് ഞാൻ...ആ അന്ധകാരത്തിൽ 25വർഷം ജീവിച്ച ഒരാളാണ്... അല്ലാഹു സത്യം സമസ്ത വ്യക്തമായ വഴികേടാണ്... പരിശുദ്ധ ഖുർആനും സുന്നതിലേക്കും സഹോദരന്മാരെ നിങ്ങളെ ആത്മാർത്ഥയി ക്ഷണിക്കുന്നു...
@Abdulgafoor-u8d3 ай бұрын
Iyalude vaadangale Ali madani parayunnund gandikumo aavo?
😂😂 അള്ളാക്ക് മനുഷ്യർക്ക് നേരിട്ട് വഹിയ്യ് ഇറക്കി കൊടുക്കാമായിരുന്നില്ലേ?😂 എന്തിനാണ് ജിബ്രീൽ മലക്കിനെയും പ്രവാചകന്മാരെയും നിയോഗിച്ച് മനുഷ്യന് വഹിയ്യ് എത്തിച്ച് കൊടുക്കേണ്ടയാവശ്യം?😂😂
@GODWORDS233 ай бұрын
@@yushabellanimgrusah3608 അല്ലാഹു സുബ്ഹാനവുതാല അവൻ ഇഷ്ടപ്പെടുന്ന പോലെ അവൻറെ തീരുമാനങ്ങൾ നടപ്പാക്കും, അതിനവൻ മലക്കുകളെയും മനുഷ്യരെയും ഉപയോഗിക്കും, അത് അവൻറെ തീരുമാനമാണ് അത് അവൻറെ സുന്നത്താണ്, അതിനെ ഉപയോഗിച്ച് താങ്കളുടെ വാദത്തെ സത്യപ്പെടുത്താൻ ഉപയോഗിക്കുന്നത് ! താങ്കൾ റബ്ബിന്റെ സുന്നത്തിനെ ചോദ്യം ചെയ്യുന്ന പോലെയാണ് എനിക്ക് തോന്നുന്നത് സഹോദരാ.. എനിക്ക് പറയാനുള്ളത് "ഹസ്ബുനല്ലാഹ് "
@halfbloodprince26693 ай бұрын
@@yushabellanimgrusah3608 അല്ലാഹുവിന്റെ കാണാൻ മൂസ നബി വാശിപിടിച്ചിട്ടു അല്ലാഹുവിന്റെ മഹത്വം താങ്ങാൻ ആവാതെ അദ്ദേഹം ബോധം നഷ്ടപ്പെട്ട് വീഴുകയാണുണ്ടായത്. അതുപോലെ അല്ലാഹുവിനു അവന്റേതായ വഴികൾ ഉണ്ട്.അല്ലാതെ സമസ്തയെ ഇടനിലക്കാരൻ ആയിട്ട് നിയമിക്കാൻ ഒരു പ്രവാചകനും പറഞ്ഞിട്ടില്ല.നമ്മൾ അല്ലാഹുവിനോട് നേരിട്ട് ചോദിക്കുകയാണ് വേണ്ടത്.
@abdurasakek66013 ай бұрын
ഞാനൊരു മുസ്‌ലിംലീഗുകാരനാണ്. ഒരു മതസംഘടനയിലും പെടാത്ത ആൾ. ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കണം. അല്ലാഹു താങ്കൾക്ക് ഇനിയും സത്യവചനംകൊണ്ട് സമൂഹത്തെ സന്മാർഗത്തിലേക്ക് നയിക്കാനുള്ള തൗഫീഖ് നൽകട്ടെ.. ആമീൻ🤲🤲🤲❤️
@nallalamfootballacademy19253 ай бұрын
അള്ളാഹു നിങ്ങൾക്ക് ഹൈർ നൽകട്ടെ.. ഞാനും ഒരു മുസ്ലിം ലീഗ് കാരൻ.. ഈ പ്രസംഗം മുസ്ലിം ലീഗ് ഗ്രൂപ്പിൽ പ്രചരിപ്പിക്കണം.. 🌹❤️
@nallalamfootballacademy19253 ай бұрын
തിരിച്ചറിവില്ലാത്തവർ അറിയട്ടെ.. പഠിക്കട്ടെ..
@MusthafaTv-b5l3 ай бұрын
Muslim.leeg.edanu.sagadana
@arafathvk42903 ай бұрын
ഉസ്താദ് ദിന് അള്ളാഹു ഹിദായത് നൽകട്ടെ
@risuhanuadhu3 ай бұрын
Perfec speech 💕 മാഷല്ലാഹ് 👍🏻 അള്ളാഹു ദീർഘ ആയുസ്സ് നൽകി ഇനിയും ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുവാൻ കഴിയുമാറാകട്ടെ ആമീൻ
@basheervallyath27143 ай бұрын
ഇനിയും ഇതുപോലുള്ള അറിവു നൽകാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@kunjoose32423 ай бұрын
സമസ്തയിൽ നിന്നും യഥാർത്ഥ ഇസ്ലാമിലേക്ക് പ്രവേശിക്കുവാൻ നാഥൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
@strigtway13823 ай бұрын
അല്ലാഹുവിന്റെ തൗഫികിനാൽ ഉസ്താദിന്റെ ക്ലാസ്സ് ആണ് എന്നെ കുഭൂരി സമസ്തയിൽ നിന്നും യഥാർത്ഥ ഇസ്ലാമിലേക്കു പ്രവേശിക്കാൻ കാരണമായ കാര്യത്തിലെ പ്രദാന കാര്യം
@shajahanok77983 ай бұрын
നല്ല സബ്ബ്യത
@hasimfayizp.n.72793 ай бұрын
بارك الله
@ContentBowling-eq2jn3 ай бұрын
Vahabi salam
@kunhimuhammedk75473 ай бұрын
സമസ്തയെ അന്ധമായി അനുധാവനം ചെയ്യുന്ന സമൂഹമേ ഒരു പുനർവിചിന്തനത്തിനു നിങ്ങൾ വിധേയരാകുവിൻ
@mbhameed67153 ай бұрын
ഒരു വിശ്വാസിയോട് രാവിലെ വൈകുന്നേരം ഏഴ് പ്രാവശ്യം പറയാൻ എനിക്ക് അല്ലാഹു മതി അല്ലാഹുവിൽ ഭാരം ഏൽപ്പിക്കുന്നു ഇത് പറയണമെങ്കിൽ ഉറച്ച തൗഹീദ് വേണം ഖുർആൻ പറയുന്നു അല്ലാഹുവിനെ കൂടാതെ ഒരു സഹായി ഒരു രക്ഷകൻ ഒരു ശുപാർശകൻ ഇല്ല ഇതിന് എതിരെ പ്രവർത്തിക്കുന്നവർ അഖീദയിൽ പിഴച്ചവർ ആണ്
Njn സമസ്തയിൽ വിശ്വസിച്ചിരുന്നു, inn njn മുസ്ലിം ann, അത് ഈ ഉസ്താതിന്റെ class കേട്ടതിനു ശേഷം ആണ്, ശിർക്കിന്റെ ഒരംശം inne thott thalodathe njn nokkunnund
@Minou5183 ай бұрын
❤
@psycohacker77423 ай бұрын
Njanum🥰
@sajasabdu34513 ай бұрын
alhamdulillah
@jhonemacale4283 ай бұрын
بارك الله لك
@MuhammedRifas-e7i3 ай бұрын
ഞാനും. 2019 മുതൽ ഞാൻ മാറി
@fathimakamal63353 ай бұрын
Jazakallah khair
@Anas.Ar-ny2zw7oz8p3 ай бұрын
Masha❤Allah🇸🇦❤
@faiskamal81523 ай бұрын
بارك الله فيك
@muhammedshameemvms88153 ай бұрын
بارك الله فيكم
@muhammedajmal97913 ай бұрын
Masha allah
@MuhammedRifas-e7i3 ай бұрын
അൽഹംദുലില്ലാഹ്! ഞാൻ സമസ്ത യുടെ മദ്രസയിൽ 8 കൊല്ലം പഠിച്ചതാണ്. നബിദിനം ആഘോഷിച്ചിരിന്നു, നേർച്ചയിൽ പങ്കെടുത്തിരുന്നു. അൽഹംദുലില്ലാഹ് ഇപ്പൊ ഞാൻ 6 കൊല്ലമായി തൗഹീദിൽ എത്തി ചേർന്നിട്ട് 😊
@shamsudheenshamsu32223 ай бұрын
آمين يارب العالمين
@ashiqpk12613 ай бұрын
"അല്ലാഹു മാത്രം" എന്നു കേട്ടാൽ വിറളി പിടിക്കുന്നവർ യഥാർത്ഥ സുന്നത്ത് ജമാഅത്തല്ല എന്ന സത്യം തിരിച്ചറിയുക. സമസ്തയുടെ ആശയം അഹ്‌ലുസ്സുന്നത്തിൻ്റെ ആശയമല്ല. യഥാർത്ഥ സുന്നികൾക്ക് പടച്ച റബ്ബിനോട് മാത്രം തേടിയാൽ മതി. നമ്മുടെ റബ്ബിനെ വിളിച്ചു പ്രാർഥിക്കാൻ ഒരു ഇടയാളന്റെയും ആവശ്യം നമുക്കില്ല.
@asseemashikthangal53633 ай бұрын
Allahu Akbar
@SaliUncle-q4v3 ай бұрын
Good speech. Ma sah. Allah.
@mukdharmvc3 ай бұрын
Alhamdulillah
@adheedhamkasim7490Ай бұрын
Alhamdulilaaah
@Nishal-m8r3 ай бұрын
Now i'm 22 years old, 2 varsham munb vare njn oru Ap sunnigalil pettavan aayirunnu...ennal innu njn oru salaf aanenn abimanathode parayum...... Pand madrassayil padikkumbom thaareekkil padikkunnath.... Owliyakkale pattiyum pinne avrodulla nammude baadyatheyum kurichanu..... Ella weeksum mowlid parayanam cheyyum.... Enthin aanenno nabiyude shafathin vendi, Sunnigal friday jumua kk arabiyil kuthuba oothumbol ellavrum irunn uranguga aannh pathiv njn adakkam.... Coz arabiyalle onnum mansilavulla...... *but njn salafi palliyil poyi thudangiyappo enikk ennod thanne pucham thonni. Sunnigal verum bidhath aanu haram aanu avar cheyyunnath.... Njn innu baagyavanan, alhamdulillah*
ഞാനും. എനിക്കിപ്പോ 22 വയസ്സായി. ഞാൻ പണ്ട് നബിദിനത്തിൽ പങ്കെടുത്ത ഫോട്ടോ ഇപ്പോഴും ഫേസ്ബുകിൽ ഇണ്ട്. അൽഹംദുലില്ലാഹ് അവിടെ നിന്ന് സലഫി മസ്ജിദിൽ ബാങ്ക് കൊടുക്കുന്ന അവസ്ഥയിൽ വരെ എന്നെ അള്ളാഹു എത്തിച്ചു 😊👍👍
മരിച്ചവരുടെ പരലോക മോക്ഷത്തിനായ് പ്രാർത്ഥിക്കുവാൻ പഠിപ്പിക്കപ്പെട്ടവർ തന്നെ മരിച്ചവരെ വിളിച്ച് പ്രാർത്ഥിക്കുന്നത് എന്ത്മാത്രം നിരർത്ഥകമാണ്.അവർ കേൾക്കുകയോ കാണുകയോ ചെയ്യില്ലന്നറിഞ്ഞിട്ടും അപ്രകാരം ചെയ്യുന്നവർ സ്രഷ്ടാവിനെ നിസ്സാരമാക്കുകയാണ്. ഒരു മുതൽമുടക്കുമില്ലാതെ കോടികളുണ്ടാക്കാനായി കഴിയുന്ന ഏക കച്ചവടം ദർഗ്ഗ,ജാറ,കറാമത്ത് കച്ചവടമാണ്.Tax,GSTഇല്ല,ക്രതൃമായ കണക്ക് വേണ്ട.ഇത് കൊണ്ടാണ് സമസ്ത മുല്ലാക്കമാര് കുബൂരിസത്തെ എതിർക്കുന്നവർക്കതിരെ ഒറ്റക്കട്ടാകുന്നത്! അത്കൊണ്ടാണ് വിശ്വാസീസമൂഹത്തെ യഥാർത്ഥ ദീനിൽ നിന്നും അകറ്റി ഖുർആനും തിരുസുന്നത്തും പഠിക്കുന്നതിനെ പോൽസാഹിപ്പിക്കാതെ മടവൂരും ഓച്ചിറയും,ഗിലാനിയും കോയപ്പാപ്പയുമായിഒക്കെ വരുന്നത്. ഈ കപടമതപുരോഹിതവേഷക്കാരെ തിരിച്ചറിയണം,പാരത്രികലോകമാണ് നഷ്ടപ്പെടുത്തുന്നത് എന്ന തിരിച്ചറിവുണ്ടാവണം ദീൻ വിറ്റും സലാത്ത് വിറ്റും കാശ് ഉണ്ടാക്കുന്ന വർഗ്ഗത്തിനോട് പറഞ്ഞിട്ട് കാര്യാമില്ലാ........ദീൻ വിറ്റായാലും സ്വലാത്ത് വിറ്റായാലും എനിക്കും കിട്ടണം പണം......... അതിന് മലബാറിലെ അനേകായിരം വിശ്വാസികളുടെ ഈമാൻ ഇല്ലാതാവുന്നതോ, ഷിർക്ക് പോലേയുള്ള മഹാപാപത്തിൽ അവര് അകപ്പെടുന്നതോ നമ്മക്ക് പ്രശനമല്ല;നമ്മക്ക് കിട്ടണം പണം!!! ചുരുക്കി പറഞ്ഞാൽ ഈ മുസ്‌ലിയാന്മാർക്ക് കുശാലായി ശാപ്പാടും പോക്കറ്റ് മണിയും ഒക്കെയായി അദ്ദ്വാനിക്കാതെ ജീവിക്കണം.പിന്നെ മതം അതിൽ അവറ്റകൾക്ക് വലിയ വിശ്വാസം ഇല്ലന്ന് ഈ തികച്ചും ഇസ്ലാമിന് വിരുദ്ധമായത് പ്രചരിപ്പിക്കാൻ കാണിക്കുന്ന ഈ ധൈരൃം അതാണ് കാണിക്കുന്നത്.ഇവര് പറയുന്നെതിനെ പ്രതികരിച്ചിട്ടു കാര്യം ഇല്ല, കാരണം ഇവർ ദിവസം കഴിയുംതോറും പടു ജാഹിലിയെത്തിലേക് വാശിയോടെ കുതിക്കുകയാണ്. പിന്നെ കൈ മടക്കും ശാപ്പാടും മുടങ്ങി പോകുന്ന ഭയവും!
@gab-qd7lo3 ай бұрын
എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു ഒന്നും മനസ്സിലാകുന്നില്ല ഇതെല്ലാം ഖുർആൻ സുന്നത്തിന് എതിരാണ്😢
@MuhammadMk-xg7mx3 ай бұрын
നിങ്ങൾ പുകഞ്ഞകൊള്ളി ആണ് അതുകൊണ്ട് നിങ്ങളെ പുറത്തു ആക്കിയതാണ് അവിടെ നിന്ന് കാറ്റ് വരുമ്പോൾ ഒന്ന് മിന്നും പിന്നെ നിങ്ങൾ വെന്നുനിർ ആവുകയും ചെയ്യും. ജീവിച്ചുരിക്കുന്ന ബാപ്പ മരിച്ചാൽ ബാപ്പ അല്ലാതെ ആകുമോ.
@muhammadkunhi.a86692 ай бұрын
കൃത്യമായ തട്ടിപ്പ് വ്യക്തമായിപറഞ്ഞു@@gab-qd7lo
@SaliUncle-q4v3 ай бұрын
Ma. Sah. AllHa
@SaliUncle-q4v3 ай бұрын
Ma. Sha. Allha.
@thouheedmediamalayalam51263 ай бұрын
സമസ്തക്കാരെ നിങ്ങൾ ശഹാദത്ത് കലിമ ചൊല്ലി പൂർണ്ണമായി മുസ്ലിമിലേക്ക് വരൂ അല്ലാഹു നിങ്ങൾക്ക് എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@Ayishhh-ib2rw3 ай бұрын
بارك الله
@thouheedmediamalayalam51263 ай бұрын
ഇടയാളന്മാർ ഇല്ലാതെ നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ ഷിയാ സമസ്തക്കും ഇബിലീസിനും ഹാലിളകും ഈ പിഴച്ച കൗമിന് ഹിദായത്ത് കൊടുക്കണേ നാഥാ 🤲
@shoukathmaitheen7523 ай бұрын
എന്റെ ജനനത്തിൽ ഒരു ഇടയാളനും പങ്കില്ല എന്റെ വിധിയിലും ഭാവിയിലും, ശ്വാസത്തിലും, ഉപജീവനത്തിലും, ഞാൻ എന്ത് ചെയ്യുന്നു, ഞാൻ എവിടെ ജീവിക്കുന്നു, എന്നെല്ലാം അറിയുന്നത് അല്ലാഹ് മാത്രം... ഞാൻ എവിടെ വെച്ച് മരിക്കുമെന്നും പരലോക ജീവിതത്തിലെ അവസ്ഥ എന്താണെന്നും അറിയുന്നത് അള്ളാഹു മാത്രം... അള്ളാഹു ഉദ്ദേശിച്ചാൽ ഞാൻ രക്ഷപ്പെട്ടു, എന്നെ സഹായിക്കാൻ ആരുമില്ല റബ്ബ് മാത്രം....എന്നെന്നും ജീവിച്ചിരിക്കുന്ന എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന എന്റെ അള്ളാഹു മതി എനിക്ക്,
@AbdulsalmHassainar-oh9er3 ай бұрын
👍
@sharafudheenkavungal29173 ай бұрын
❤
@aliswadhi51743 ай бұрын
Alhamdulillh ഈ സമസ്തയിൽനിന്നും അള്ളാഹു എന്നെ രക്ഷിച്ചു
@rithwicreationspresents19703 ай бұрын
Great 👌👌👌
@sooppyk93023 ай бұрын
എന്തിനുപറയുന്നു നമ്മുടെ ജീവൻ തന്നെ മതി നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ളമാകുന്നു
@shaheermohammed64403 ай бұрын
👍🙌
@muhammedmadavoor83933 ай бұрын
ഉമ്മയോട് ചായ ചോദിക്കാറില്ലെ എന്ന് ചോദിച്ച് സമസ്തക്കാർ ആരും വന്നില്ലേ?
@ishaqkannanari36453 ай бұрын
😂😢
@faizm9373 ай бұрын
🗿😂
@shameeraavaz81173 ай бұрын
Marichu poya ummanodu Ivar chaya chodhikko😂
@Congrats-pv5bt3 ай бұрын
അല്ലാഹ് കൊടുത്ത കഴിവ് കൊണ്ട് ഖബറിൽ ഇരുന്ന് ചായ ഉണ്ടാക്കി തരും എന്ന് വേണമെങ്കില് പറയും ..@@shameeraavaz8117
@AshrafKm-d7s3 ай бұрын
😂😂😂👋👋👋
@Mathaitu3 ай бұрын
ജനങ്ങളുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചിരിക്കുന്നു 👌👌👌👌👌
@mohammadismail-92673 ай бұрын
❤😢💯
@muhammadvc28173 ай бұрын
അല്ലാഹു മുജാഹിദ് എല്ലാ വഭാഗത്തി ന്നും ഹിദായത്. നൽകട്ടെ ആമീൻ
@faziranufaziranu24933 ай бұрын
താനെ ഏതാ വിഭാഗം അബൂജഹലിൻ്റെ വിഭാഗമാണോ ഒരുച്ചുഴ ഉണ്ടോ എന്ന രു സംശയം😂😂😂😂😂😂 മുടി കുറാഫി😂😂😂😂
@saifunneesa97853 ай бұрын
സമസ്ത്തയുടെ മുതുമുത്തപ്പൻ Ek അല്ലാഹു രണ്ടുണ്ടെന്ന് വാദിക്കും എന്ന് പറഞ്ഞവന്റെ ഹിദായത്ത് ( ഹിദായത്തുൽ കുതര പട്ടാണി ഞങ്ങൾക്ക് വേണ്ട )
@IbrahimThansir3 ай бұрын
മുസ്ലിം സമൂഹമേ ചിന്തിക്കുക,,, ചില കപടന്മാർ പാമര ജനങ്ങളോട് വിളിച്ചു പറയുന്നു,,നിങ്ങൾക്ക് വല്ല പ്രയാസം വന്നാൽ , നിങ്ങൾ സിഎം മടവൂരിനെ വിളിച്ചോളൂ,, മോഹ്‌യുദീൻ ഷൈഖിനെ വിളിച്ചോളൂ,, രിഫാഈ ഷൈകിനെ വിളിച്ചോളൂ,, മമ്പുറം തങ്ങളെ വിളിച്ചോളൂ,, ബീമാപള്ളി ഉമ്മച്ചിയെ വിളിച്ചോളൂ,, അജ്മീർഖാജയെ വിളിച്ചോളൂ,,, ശാഹുൽ ഹമീദ് മുത്തുപ്പെട്ടയെ വിളിച്ചോളൂ,, ഉള്ളാളം തങ്ങളെ വിളിച്ചോളൂ,, കൊണ്ടോട്ടി ശുഹദാക്കളെ വിളിച്ചോളൂ,,, മുനമ്പത്ത് ബീവിയെ വിളിച്ചോളൂ,,, ആരൊക്കെയാണ് വിളിക്കേണ്ടത് എന്ന് ഈ മൊല്ലാമർക്ക് തന്നെ നിശ്ചയം ഇല്ല,,, എന്നാൽ അഹ്ലുസ്സുന്ന നിങ്ങളോട് പറയുന്നു,,, നിന്റെ ജീവിതത്തിൽ നീ വലുതായി കാണുന്ന,, അല്ലെങ്കിൽ ചെറുതായി കാണുന്ന,, എന്തൊക്കെ പ്രതിസന്ധി ഉണ്ടാവട്ടെ എന്തൊക്കെ,, ബുദ്ധിമുട്ടുകൾ ഉണ്ടാകട്ടെ,, നീ അല്ലാഹുവിനെ വിളിക്കുക, ,, കാരണം അവനാണ് നിന്റെ റബ്ബ്. .അവനാണ് സകലതിനെയും സൃശ്ട്ടി ച്ചു പരിപാലിക്കുന്നതത് സകലതിനെയും നിയത്രിക്കുന്നത്,, കാര്യങ്ങൾ എല്ലാം അല്ലാഹുവിന്റെ അധീനത്തിൽ ആകുന്നു,,, അവനറിയാതെ ഒരു ഇല പോലും വീഴുകയില്ല,, ചിന്തിക്കുക,,, അള്ളാഹു അവനു ഒരു ബുദ്ധിമുട്ടുകളും ഇല്ല.. എന്നാൽ അവൻ അവന്റെ അടിമകളുടെ ബുദ്ധിമുട്ട് തീർത്തു കൊടുക്കുന്നവൻ ആണ് അവനു പ്രയാസങ്ങൾ ഇല്ല,, എന്നാൽ അവൻ പ്രയാസങ്ങൾ നീക്കം ചെയ്യുന്നവൻ ആണ്,, അവനു ആവലാതികൾ ഇല്ല,, എന്നാൽ അവൻ ആവലാതികൾ നീക്കം ചെയ്യുന്നവൻ ആണ്,, എന്നാൽ ഈ മൊല്ലാക്കമാർ നിങ്ങളോട് നിങ്ങളുടെ ആപത്ത് സമയത്ത് വിളിക്കാൻ പറഞ്ഞവരെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ??? അവരുടെ ജീവിതത്തിൽ തന്നെ അവർക്ക് അനേകായിരം ആവലാതികളും,, വേവലാതികളും,, ബുദ്ധിമുട്ടും,, പ്രയാസങ്ങളും,,വേദനകളും,,,ഉണ്ടായിട്ടുണ്ട് എന്നിട്ട് അതുപോലും അവർക്ക് ഇല്ലാതാക്കാൻ അവർക്ക് പറ്റിയില്ല,, എന്നാൽ നാം നിങ്ങളോട് വിളിക്കാൻ പറയുന്നത്,,, സകലത്തിനെയും ശ്രെഷ്ടിച്ചു പരിപാലിക്കുന്ന അള്ളാഹുവായ നമ്മുടെ റബ്ബിനെയാണ്,, കാരണം അവന്റെ നബിമാർ അതാണ് നമുക്ക് കാണിച്ചു തന്നത്,,, യഹ്‌കൂബ് നബി പറഞ്ഞു قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്.(12'86) സ്വാലിഹ് നബി പറഞ്ഞു إِنَّ رَبِّى قَرِيبٌ مُّجِيبٌ തീര്‍ച്ചയായും എന്‍റെ റബ്ബ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്) ഉത്തരം നല്‍കുന്നവനുമാകുന്നു.(11'61) സകരിയ്യ നബി പറഞ്ഞു وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا എന്‍റെ റബ്ബേ , നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.(19'4) മൂസ നബി പറഞ്ഞു قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു.(2'67) ഇബ്റാഹീം നബി പറഞ്ഞു إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ തീര്‍ച്ചയായും എന്‍റെ റബ്ബ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്.(14'39) മുഹമ്മദ് നബി പറഞ്ഞു قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا ഞാന്‍ എന്‍റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(72'20) ഇനി ചിന്തിക്കുക.... നബിമാരുടെ പാത പിൻപറ്റി അല്ലാഹുവിനോട് മാത്രം ദുആ ചെയ്ത് മുസ്ലിമാവാണോ,, അതോ മൊല്ലമാർ പറയുന്നത് പോലെ തോന്നിയവരെ വിളിച്ചു ദുആ ചെയ്തു മുഷ്‌രിക്കായിപോണോ എന്ന്,,, 🖊️Boo abdillah
@MuhammtheMuha3 ай бұрын
എല്ലാം അല്ലാഹുവിനോട് ചോദിക്കാം എന്നാൽ അസുഖമായാലും
@manarhussain98033 ай бұрын
അത് താങ്കൾ രോഗി ആയാലും അല്ലാഹുവിനോട് തന്നെയാണ് ശിഫ ചോദിക്കേണ്ടത് എന്നാൽ ഡോക്ടർമാരുടെ അടുത്ത് പോവുക അവർ നിർദ്ദേശിക്കുന്ന മരുന്ന് കുടിക്കുക ഇതെല്ലാം ഇസ്ലാം എതിർക്കുന്ന കാര്യമല്ല രോഗം ശിഫ ആക്കുന്നവൻ അല്ലാഹു മാത്രമാണ് അടിവരയിട്ട് മനസ്സിലാക്കേണ്ട കാര്യവും അതുതന്നെയാണ്
Surah 18:17 സൂര്യൻ ഉദിക്കുമ്പോൾ, അവരുടെ ഗുഹയിൽ നിന്ന് വലത്തോട്ട് ചരിഞ്ഞ് അസ്തമിക്കുമ്പോൾ, അവയിൽ നിന്ന് ഇടത്തോട്ട് താഴുന്നത് നിങ്ങൾ കാണുമായിരുന്നു, അവർ അതിൻ്റെ തുറസ്സായ സ്ഥലത്ത് കിടക്കുമ്പോൾ. അല്ലാഹു. അല്ലാഹു ആരെ നേർവഴിയിലാക്കുന്നുവോ അവൻ തീർച്ചയായും നേർവഴിയിലാകുന്നു. എന്നാൽ അവൻ ആരെയെങ്കിലും വഴിപിഴപ്പിക്കാൻ വിട്ടുപോയാൽ അവർക്ക് മാർഗദർശകനായ ഒരാളെ നീ കണ്ടെത്തുകയില്ല. ആരാണ് ഈ മാർഗ്ഗദർശകനായ ഒരാൾ???
@Moosakutty-c2t3 ай бұрын
മാഷാ അള്ളാ നല്ല പ്രസംഗം ❤
@Anshad-hd2od3 ай бұрын
💯
@strigtway13823 ай бұрын
നിനക്ക് ഞാൻ ഇ ലോകത്തുള്ള മലകൾ എത്രയുണ്ടോ അത്രയും സ്വർണങ്ങളും രത്നങ്ങളും പണവും നിനക്ക് നൽകാം നീ ഒരുതവണ സിഎം മടവൂർ ആണ് ലോകം നിയന്ദ്രിക്കുന്നു എന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞാലും സമസ്തയുടെ ബിദ്അതകളിൽ ഒരു ബിദ് അത് ചെയ്‌താൽ മതി എന്ന് പറഞ്ഞാലും എന്റെ റൂഹ് ഉള്ള കാലം ചെയ്യില്ല അൽഹംദുലില്ലാഹ് സമസ്തയിൽനിന്നും അല്ലാഹുവിന്റെ ദീനിലേക് പ്രേവേശിപ്പിച്ച റബ്ബിന്ന് സർവ സ്തുദിയും
@PareekunjuMammu3 ай бұрын
അള്ളാഹുവിനോട് പറയുകയല്ല ദുആ ചെയ്യുകയാണ്.
@noushadcmcm88383 ай бұрын
الله يحفظكم
@adilv72774 ай бұрын
ഇസ്‌ലാമിൻ്റെ അടിസ്ഥാനം
@Noushad-k8x3 ай бұрын
ഉസ്താദെ ഹാഖ്ജാഹ് ബറക്കത്തിനെ കുറിച് ഒരു വീഡിയോചെയ്യുമോ സമസ്തയിൽ അധികപേരും മഹാൻമാരുടെ ഹഖ്ജാഹ് വിളിച്ചിട്ടാണ് അവർ അല്ലാഹുവിനോട് തേടുന്നത്
@fathimafarha40583 ай бұрын
sirajul islam balussery എന്ന channel ഇൽ ഉണ്ട് samasta എന്ന caption ആയിട്ട്
@raheemka3 ай бұрын
സമസ്ത ഫിത്നയാണ് സമസ്ത ഫിത്നയാണ് സമസ്ത ഫിത്നയാണ്
@AbdulSalam-q2p3 ай бұрын
നമുക്ക് അള്ളാഹുമതി
@abdussalamam90493 ай бұрын
അലാഹു സമസ്തകുബൂരിക ശിക്ഷ ഹിദായത്കിടടേ ആ മീൻ
@al-noor10653 ай бұрын
ഇസ്തിശ്ഫാഅ്-ഇസ്തിഗാസ ഇസ്തിആദത് - എന്നിവ ദുആയല്ല എന്ന് നീ മനസ്സിലാക്കണം. അല്ലാഹു അല്ലാത്തവരോട് പ്രാർഥിക്കാൻ സമസ്ത പറഞ്ഞിട്ടില്ല. നീ കാര്യം തിരിയാതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. പ്രാർഥന അല്ലാഹുവിനോട് മാത്രം എന്ന് പറയുന്നത് മെൻസസ് സ്ത്രീകൾക്ക് മാത്രം എന്ന് പറയും പോലെയാണ്. അത് സ്ത്രീകൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് എല്ലാവർക്കുമറിയാം.. പ്രാർഥന അല്ലാഹുവിനോട് മാത്രമേയുള്ളൂ. അല്ലാത്തത് പ്രാർത്ഥനയല്ല. ആദരവിനെ ആരാധനായി മനസ്സിലാക്കിയ നിന്നെപ്പോലെയുള്ളവർ സഹായം തേടലിനെ പ്രാർത്ഥനയാക്കി ചിത്രീകരിക്കുന്നു പ്രാ+ അർത്ഥന എന്നതിൻ്റെ അർത്ഥം തന്നെ അല്ലാഹുവിനോടുള്ള അർത്ഥന എന്നതാണ്. പണ്ഡിതന്മാർക്ക് ദീൻ വ്യക്തമായി അറിയാം. നീ അവരെ പഠിപ്പിക്കാൻ മാത്രം വളർന്നിട്ടില്ല.
@shamsudheenshamsu32223 ай бұрын
ماشاء الله لا حول ولا قوة الا بالله
@butterflybutterfly79643 ай бұрын
നേരിട്ട് അല്ലാഹുവിനോട് തന്നെയാ എല്ലവരും ചോദിക്കുന്നത് . അത് സൃഷ്ടികളോട് ചോദിക്കുമ്പോഴും യഥാർത്ഥത്തിൽ സഹായം അല്ലാഹുവിൽ നിന്നാണ് കിട്ടുന്നത് എന്നാണ് സുന്നികളുടെ വിശ്വാസം. ആ വിശ്വാസം വെച്ച് സൃഷ്ടികളോട് ചോദിക്കുന്നതിനെ അല്ലാഹുവിനോട് ചോദിക്കുന്നതിന് തുല്യമാക്കി പറയുന്നത് വഹാബികളാണ്. ശരിക്കും അല്ലാഹുവിൽ ശിർക്ക് വെക്കുന്നവർ വഹാബികളാണ്.
@Ajnifshaj3 ай бұрын
ഒന്നാമതായി, സുന്നികൾ എന്ന് നിങ്ങളെ പറയരുത്. ഷിയാ വിശ്വാസമാണ് ഇടയാളൻമാരെ നിശ്ചയിച്ചു അവരോട് തേടൽ. അഹ്ലുസ്സുന്നയുടെ ഒരു പണ്ഡിതനും അത് പഠിപ്പിച്ചിട്ടില്ല
@butterflybutterfly79643 ай бұрын
@@Ajnifshaj ഞാൻ പറഞ്ഞതിന് മറുപടി ഉണ്ടേൽ പറ. അഹ്ലുസുന്നയുടെ പണ്ഡിതന്മാർ എന്നത് വഹാബി പുരോഹിതന്മാരല്ല.
@butterflybutterfly79643 ай бұрын
@@Ajnifshaj അല്ലാഹുവിന്റെ സഹായത്താൽ ഒരാൾ നമ്മളെ സഹായിക്കുമെന്ന് വിശ്വസിച്ചു ചോദിക്കുന്നത് എങ്ങനെ ശിർക്ക് ആവും. ആ വിശ്വാസത്തോടെയാണോ അല്ലാഹുവിനോട് ചോദിക്കേണ്ടത്.
@jamvada3 ай бұрын
@@butterflybutterfly7964 ഇത് പോലെ തന്നെ ആയിരുന്നു മക്കാ മുഷ്രിക്കുകളുടെയും വിശ്വാസം
@butterflybutterfly79643 ай бұрын
@@jamvada അപ്പൊ അല്ലാഹുവിന്റെ സഹായത്താൽ ഒരാൾ നമ്മളെ സഹായിക്കുമെന്ന് പറയുന്നത് തൗഹീദ് അല്ലേ.
എന്ത് സഹോദരാ ഇത് ചൊല്ലാത്ത ഒരാളാണ് ഞാൻ എന്നാലും സാമൂഹ്യ നന്മ എന്ന് പറയുന്ന ഒരു കാര്യമുണ്ട് അതുകൊണ്ടുതന്നെ എല്ലാം കേൾക്കുന്നുണ്ട് നിങ്ങടെ കലിമ പറഞ്ഞു ഭയപ്പെടുത്തരുത് അതും സോഷ്യൽ മീഡിയയിൽ
@mohammedbasheer44543 ай бұрын
Dear AbdulMuhsin ഉസ്‌താദ് താങ്കൾ പറയുന്നത് 100% ശരിയാണ്. എന്തുകൊണ്ടാണ് ഇതു സമസ്ത സംഘടനകൾക്കു മനസിലാകാത്തത്. ഇതു എത്ര വ്യക്തമായ കാര്യമാണ്. ഈ ശിർക് നിലപാട് മാറ്റത്തത് കൊണ്ടാണ് മുസ്ലിം സമുദായം ശക്തി പെടാത്തത്, അയ്ക്യ സാധ്യമാകാത്തതു. ഇത്ര വ്യക്തമായ ഏക ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഇസ്ലാം എന്തു കൊണ്ടാണ് അവർക്കു ഇപ്പോഴും തിരിയാത്തത്. ഇവരുടെ ദുന്യവിയായ ജീവിത സംവിധാനം /മാഹീശത്തു ആ നിലക്ക് സംവിധാനികപ്പെടതു കൊണ്ടാണ് അവർ ഇതു അംഗീകരിക്കാൻ മടിക്കുന്നത്. അതുകൊണ്ട് തന്നെ മുസ്ലിം കൾ അഭിമുകീകരിക്കുന്ന പ്രശ്നങ്ങളിലേക്കും പരിഹാരങ്ങളിലേക്കും അവരുടെ ചിന്തകൾ വരുന്നില്ല, മറ്റു സംഘടനകളുമായ് സഹകരിക്കാൻ കഴിയുന്നില്ല. വല്ലാത്ത ഒരു കഷ്ടം തന്നെ. പടച്ചവൻ അവരുടെ അണികൾക്കെങ്കിലും ഹിദായത്തു നൽകട്ടെ. എല്ലാവർക്കും രണ്ട് ലോകത്തും അല്ലാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ... Ameen
നിങ്ങൾ ഖുർആൻ ആയത് പറയുബോൾ (soorathum ആയത് നമ്പറും പറയണം സാധാരണക്കാർക്ക് അന്വേഷിക്കാൻ)
@zubairpp3 ай бұрын
ما شاء الله എത്ര വ്യക്തമാണ് കാര്യങ്ങൾ: വിശുദ്ധ ഖുർആനിനേക്കാളും തിരുന്നുന്നത്തിനേക്കാളും പുരോഹിതൻമാരുടെ വാക്കുകൾക്ക് വിലകൽപ്പിക്കുന്നവർക്ക് സത്യം എങ്ങനെ മനസ്സിലാകും ????
@AbithBinrasheed-oz3ko3 ай бұрын
👍👍👍
@latheefparly49783 ай бұрын
അഞ്ചാം വയസ്സ് മുതൽ അറുപത്തി അഞ്ച് കൊല്ലം 112 ആമത്തെ അദ്ധ്യായം പാരായണം ചെയ്തിട്ടും അതിൻ്റെ അർത്ഥം മനസ്സിലാക്കാൻ സാധിക്കാത്തവർ നാൽക്കാലി, അല്ല അതിനേക്കാൾ അധപ്പതിച്ചവൻ.
@aswadaslu44303 ай бұрын
അല്ലാഹു എന്താണ് ബുദ്ധിനെ കൊടുക്കാത്തത് അവർക്ക് 😁എന്റെ വല്യമ്മ ഇതൊന്നും അറിയാതെ മരിച്ചുപോയി അറിഞ്ഞെങ്കിൽ വല്യമ്മ അതിൽ ഉണ്ടാവില്ലല്ലോ
ഈ പറയുന്ന ജാഹിലിന് ഇടയാളൻമാരില്ലാതെ നേരിട്ട് കിട്ടിയ ദീനാണെന്ന് തോന്നുന്നു .... ആദം അലൈഹിവസലാം മുതൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവല്ലം തങ്ങൾ വരെയും അവിടുന്നിങ്ങോട്ട് സഹാബത്തും താബിഇകളും തബഉതാബിഇങ്ങളും ഇമാമുമാരും മുതൽ പണ്ഡിതവരെ ഇടയാളുകളാണെന്ന സത്യം മറച്ചു കൊണ്ടുള്ള ഇവൻ്റെയൊക്കെ ദീനീ പ്രവർത്തനം എന്ന പേരിൽ മനുഷ്യരെ വഴിപിഴപ്പിക്കുന്ന ശൈത്വാൻ്റെ ശർറിൽ നിന്നും അല്ലാഹു കാക്കട്ടെ .ആമീൻ.
@haroonm9242 ай бұрын
Alaysallahu.bkafin.habeda.artham.padike.
@JaseelRoshan-mj5lv3 ай бұрын
നിങ്ങളുടെ ദർസ് എവിടെയാണ്? 10th കഴിഞ്ഞവർക്ക് പഠിക്കാൻ സൗകര്യം ഉണ്ടോ?
@Ajnifshaj3 ай бұрын
ഇപ്പോൾ മദീനയിൽ ആണ്
@Abuluhaydan3 ай бұрын
ഉസ്താദ് ഇപ്പോൾ മദീനയിൽ ആണ്. പഠനത്തിന് Contact Markazul Athari in vadanappally or Markaz Imam Ahmad ibn Hanbal in Karapparamb, Kozhikode
@muhammed___________.52763 ай бұрын
@@Ajnifshaj madinail ilm padikkano ?
@Coming33333 ай бұрын
Ustadinte veed Evideyaan 😊
@shamsudeenjamalrawther22813 ай бұрын
School of Qur'an വെബ് സൈറ്റ് ചെക്ക് ചെയ്യൂ . 4 വർഷ കോഴ്സ് ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ കോളേജുകൾ ഉണ്ട്.
@abum17143 ай бұрын
ഈ സമസ്തക്കാർ അവരുടെ പ്രാർഥനകളിൽ 90%വും അല്ലാഹുവിനോട് നേരിട്ടാണ് പ്രിർഥിക്കുന്നത്.10% പ്രാർഥനകൾ ഇതരരോടും. ഇവരുടെ വയലുകളിലും മജ്ലിസുകളിലും അല്ലാഹുവിനോട് നേരിട്ടാണ്.ഇതിനാണ് വിരോധാഭാസം എന്ന് പറയുക
@abdulvahab97403 ай бұрын
ما هو الدعاء؟
@AbdulShukoor-t8v3 ай бұрын
അല്ഹംദുലില്ലാ,ഇത്റ കൃത്യമായി വിശദീകരിച്ചിട്ടുണ്ട് എന്ത്കൊണ്ടാണ് സമസ്തക്കാറ് ഉള്കൊള്ളാത്തത്?
@saifudheenparakkal4936Ай бұрын
അല്ലാഹു വിനെയും, റസൂലിനെയും, വിശുദ്ധ ഖുർആനിനെയും പിൻ പറ്റി ജീവിച്ചാൽ തന്നെ നമുക്ക് 2ലോകത്തും സുനിശ്ചിത വിജയം നേടാൻ കഴിയും,,, സഹോദരങ്ങളെ
അസ്സലാമുഅലൈക്കും, സമസ്തയെയും മുസ്ലിയന്മാരെയും നേരിട്ട് പ്രതിഭാദിക്കാതെ താങ്കൾ പറഞ്ഞ കാര്യങ്ങൾ പറയുകയായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നുന്നു. കാരണം ആ കൂട്ടത്തിൽ സമസ്ത യേയും മുസ്ലിയാകന്മാരെയും അന്തമായി സ്നേഹിക്കുന്നവരുണ്ട്. അവരെ ചിന്തിപ്പിക്കാൻ ഇങ്ങനെ പറഞ്ഞാൽ സഹായിക്കും.
സമസ്തകർക്ക് ആദ്യംജാറം പിന്നെയാണ് അള്ളാഹു. അളളാഹുവോടുള്ള പ്രാർത്ഥന ലോക്കൽ KSRC യാത്രക്ക് സമാനമാണ് അമ്പക്കടവ് പറഞ്ഞത് ഓർമ്മ വരട്ടെ.
@Congrats-pv5bt3 ай бұрын
മഖ്ബറ ബെൻസ് കാർ പോലെ😅
@abdulkader14553 ай бұрын
@@Congrats-pv5bt Yes.
@aslave.94333 ай бұрын
മടവൂർ ferrari കാർ...
@avalthaikagath30572 ай бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ലോകം നിയന്ദ്രിക്കുന്നവൻ അള്ളാഹു വാണല്ലോ പക്ഷെ എല്ലാ കാര്യത്തിലും ഇടനില ക്കാരുണ്ടല്ലോ 5 വെക്ത് നിസ്ക്കാരം അവിടെ ഇട നില മൂസാനബി അലൈ (സ) പ്രവാചകൻ മാർക്ക് സന്ദേശം എത്തിക്കാൻ ജിബ്‌രീൽ അലൈ സ റൂഹ് പിടിക്കാൻ ഖബർ ചോദ്യം ഇങ്ങനെ എല്ലാത്തിനും ഇട നില ഉണ്ട് ഇതൊന്നും ആളാഹുവിന് ചെയ്യാൻ പറ്റാത്തത് കൊണ്ടാണോ പിന്നെ ഏറ്റവും കൂടുതലായി ചെയ്യുന്ന നിർബന്ധ നിസ്ക്കാരത്തിൽ അല്ലാഹുവിന്റെ സൃഷ്ട്ടിയുടെ പേരിൽ സ്വാലാത്ത് എന്തിനാ നേരിട്ട് ആളാഹുവിന് മാത്രം പോരെ അവിടെ സ്വലാത്ത് ഒഴിവാക്കിയാൽ നിസ്ക്കാരം ശെരി ആവില്ല ഞാൻ ഇങ്ങനെ ഒരു പാട് കാര്യങ്ങൾ നോക്കി എല്ലാത്തിനും ഇട നിലക്കാരുണ്ട് ദുആ ആളാഹുവിനോടാണ് എല്ലാരും ചെയ്യുന്നത് ചില മകാമിൽ പോയി ദുആ ചെയ്യിന്നുണ്ട് അവിടെ ആരും അല്ലാഹുവിന് പകരക്കാരായി മകാമ്മിലുള്ളവരെ കാണുന്നില്ല ഉദാ :ലുലു യൂസഫ് ക്കാനോട് എന്നേ സഹായിക്കണെ മകളുടെ കല്ലിയാണമുണ്ട് വേറെ വഴിയൊന്നുമില്ലാത്തത് കൊണ്ടാണ് നിങ്ങളുടെ മുന്നിൽ കൈ നീട്ടുന്നത് ഇവിടെ ഈ മുതലാളിയെ അല്ലാഹുവിന്റെ സ്ഥാനത്താണൊ കാണുന്നത് ഇ കൈ നീട്ടൽ അല്ലാഹുവിന്റെ മുമ്പിൽ നീട്ടിയാലും വഴി ഇങ്ങനെ ഉള്ള ആൾ നിമിത്തമാണ് കാര്യം നടക്കുന്നത് ഹജ്ജിന് പോകുന്നത് എന്തിനാ അവിടെ അള്ളാഹു ഇറങ്ങി നിൽക്കുന്നുണ്ടോ കല്ല് ചുമ്പിക്കൽ എന്തിനാ അതിന് ജീവനുണ്ടോ നബി( സ ) യുടെ ജീവിത കാലത്ത് സ്വാഹാഭിമാർക്ക് പല പ്രശ്നങ്ങൾ വന്നപ്പോൾ നബിയോട് വന്ന് പറഞ്ഞപ്പോൾ നബി അവരോട് പറഞ്ഞോ എന്നോട് പറയുന്നതിൽ അർത്ഥമില്ല അല്ലാഹുവിനോട് നേരിട്ട് പറഞ്ഞോ എന്ന്. 10 പേർക്ക് സ്വാർഗതിലാണെന്ന് ഉറപ്പ് കൊടുത്തു ഇ ഉറപ്പ് കൊടുക്കാൻ നബി (s) റബ്ബാണോ.എന്തെങ്കിലും വിഷയം നബിയുടെ മുന്നിൽ വന്ന് പറഞ്ഞപ്പോൾ റബ്ബിനോട് ചോതിച്ചാൽ മതി എന്ന് പറഞ്ഞതുണ്ടോ
@saifunneesa97853 ай бұрын
അവരുടെ ഭക്ഷണം ശരിയല്ല അധ്വാനിച്ച് തിന്നുന്നവർ കേ കാര്യം മനസ്സിലാക്കൂ ജാറവും മുടിയും തിന്നുന്നവർക്ക് സത്യം അറിയാത്തതിനാലല്ല. മദ്യം കുടിക്കുന്നവന് അതിന് അഡിക്റ്റായി കുടിക്കുന്നവനായിരിക്കും അത് തെറ്റാണെന്നും ശരീരത്തിന് ദോശം ആണെന്നും അവനറിയാം പക്ഷെ മദ്യം വിൽക്കുന്നവൻ അത് നിർത്തില്ല അവന്റെ വരുമാനമാണത് അത് പോലെയാണ് സമസ്തക്ക് ജാറ മുടികൾ