No video

കുറാ തങ്ങളുടെ മരണവും കറാമത്തുകളുടെ ജനനവും | Proof Point | EP 42

  Рет қаралды 6,324

Wisdom Global TV

Wisdom Global TV

Күн бұрын

കുറാ തങ്ങളുടെ മരണവും കറാമത്തുകളുടെ ജനനവും
PROOF POINT | EPISODE 42
Discussion
🎙️ അബ്ദുൽ മാലിക് സലഫി
🎙️ ശബീബ് സ്വലാഹി
🎙️ സമീർ മുണ്ടേരി
PlayList:- • Wisdom Proof Point
#proofpoint #wisdom

Пікірлер: 46
@shamshuddin7594
@shamshuddin7594 Ай бұрын
എനിക്കിഷ്ടപ്പെട്ട ഒരു പണ്ഡിതനായിരുന്നു അത്തിപ്പറ്റ ഉസ്താദ് അവിടുന്ന് മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ഞാൻ അവിടെ ചെല്ലുന്നത് ഒരു സാധാ കബറ് ആയിരുന്നു ആളുകൾ സിയാറത്തിനും വരുന്നുണ്ട് അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ അവിടെ വീണ്ടും പോയി പോയ അന്ന് ഞാൻ ഞെട്ടിപ്പോയി കബർ ഉയർത്തിയിരിക്കുന്നു വലിയ യാറം ആയിരിക്കുന്നു പച്ച തുണികൊണ്ടു മൂടിയിരിക്കുന്നു മുല്ലപ്പൂ ചൂടിയിരിക്കുന്നു ചുറ്റിനും കമ്പിവേലി കെട്ടിയിരിക്കുന്നു പെണ്ണുങ്ങൾക്ക് വേറെ ഏരിയ നേർച്ചപ്പെട്ടി വച്ചിരിക്കുന്നു ബർക്കത്തിന് കുരുമുളകും അരിയും ചുറ്റിനും നിന്ന് ആളുകൾ യാസീൻ ഓതുന്നു ദുആ ചെയ്യുന്നു സങ്കടം പറയുന്നു സുജൂദ് ചെയ്യുന്നു ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ആകെ സങ്കടം വന്നു അന്ന് ഞാൻ അവിടെ വെച്ച് പറഞ്ഞു ഇനി മേലാൽ ഞാൻ ഇവിടെ വരില്ല എന്ന് കബറാളിയോട് സലാം പറഞ്ഞു മടങ്ങി അന്നാണ് എനിക്ക് മനസ്സിലായത് ഓരോ ജാറങ്ങളും പൊന്തുന്നത് ഇങ്ങനെയാണ് എന്ന് നവൂദുബില്ല
@sirajvallam8162
@sirajvallam8162 Ай бұрын
ഇങ്ങനെ തള്ളല്ലേ ചെങ്ങാതി
@shamshuddin7594
@shamshuddin7594 Ай бұрын
@@sirajvallam8162 ആരോടാ
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
കുറാ തങ്ങൾക്ക് കറാമത്ത് ഉണ്ടോ. എന്നൊക്കെ ചർച്ച ചെയ്യുന്നതിന് മുമ്പ് മുജാഹിദ് മൂത്താപ്പയായ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ ഒന്നു വായിച്ചു നോക്കൂ.. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്യാലക്സികളും സകല ചരാചരങ്ങളും സൃഷ്ടിക്കുകയും ലോകാവസാനംവരെ നിയന്ത്രിക്കുകയും ചെയ്യുന്ന അല്ലാഹുവാണോ ഇതൊക്കെ എഴുതിവെച്ചത് എന്ന് ചർച്ച ചെയ്യൂ. മുജാഹിദ് പണ്ഡിതനായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് എവിടെയും പറയുന്നില്ല) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@abunafiu5090
@abunafiu5090 Ай бұрын
അനുഭവം എങ്ങനെയാണ് തള്ളലാവുന്നത്. നിഷ്പക്ഷമായി ചിന്തിക്കാൻ ശ്രമിക്കുക മനസ്സിലാക്കാനും ശ്രമിക്കുക​@@sirajvallam8162
@mohammediqbal909
@mohammediqbal909 Ай бұрын
Masha Allah സന്ദർഭത്തിനനുസരിച്ച് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്ന വേറെഏറെ ഉപകാരം ആയിരിക്കും

@mohammadshariq8479
@mohammadshariq8479 Ай бұрын
Ma Sha Allah barak Allah fee
@saythetruthevenitmaybebitter
@saythetruthevenitmaybebitter Ай бұрын
ഇവിടെ ദീൻ തകർക്കുന്നവരിൽ ഒന്നാം സ്ഥാനം AP ക്കാർകാണ്.
@sirajvallam8162
@sirajvallam8162 Ай бұрын
ദീനല്ല വഹാബിസം
@hamza1302
@hamza1302 Ай бұрын
A. P. No1kafir

@marktwin1326
@marktwin1326 Ай бұрын
Masha Allah.... Nice information.... From, ULLAL Mangalore... Where Koora Thangal was Qazi...
@navasmuhammed7995
@navasmuhammed7995 Ай бұрын
نعوذ بالله
@Nishad027
@Nishad027 Ай бұрын
👍👍👍👍
@shammaspt9424
@shammaspt9424 Ай бұрын
Alhamdulillah ningalude videos nalla upakarappedunnund orupad karyangal padikkan sadikkunnund. Jazakallhu kair Thavassul vishayam onnu samsarikkamoo
@mailboxfayis2272
@mailboxfayis2272 Ай бұрын
👍👍
@latheef1961
@latheef1961 Ай бұрын
ما شاء الله مبروك
@saythetruthevenitmaybebitter
@saythetruthevenitmaybebitter Ай бұрын
പകര ഉസ്താദ് കറാമത്തിൻ്റെ പണിപുരയിലായിരിക്കാം
@johnsonpeter1353
@johnsonpeter1353 Ай бұрын
ഖുറാൻ തന്നെ കേട്ടു കേൾവി അല്ലെ ?
@aztech1239
@aztech1239 Ай бұрын
പേരോട് ഉസ്താദ് പച്ചയായ രീതിയിൽ എന്താണ് സണ്ണികളുടെ വിശ്വാസം എന്ന് എന്നും തുറന്ന് പറഞ്ഞിട്ടുണ്ട്.... അത് മനസ്സിലാക്കിയവർ നേരിന്റെ പാതയിലേക് വന്നിട്ടുമുണ്ട്
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
കുറാ തങ്ങൾക്ക് കറാമത്ത് ഉണ്ടോ. എന്നൊക്കെ ചർച്ച ചെയ്യുന്നതിന് മുമ്പ് മുജാഹിദ് മൂത്താപ്പയായ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ ഒന്നു വായിച്ചു നോക്കൂ.. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്യാലക്സികളും സകല ചരാചരങ്ങളും സൃഷ്ടിക്കുകയും ലോകാവസാനംവരെ നിയന്ത്രിക്കുകയും ചെയ്യുന്ന അല്ലാഹുവാണോ ഇതൊക്കെ എഴുതിവെച്ചത് എന്ന് ചർച്ച ചെയ്യൂ. മുജാഹിദ് പണ്ഡിതനായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് എവിടെയും പറയുന്നില്ല) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@MohammedNajeeb-j6v
@MohammedNajeeb-j6v Ай бұрын
Perodinod parayoo
@Sidiq.KvKancherivalappil
@Sidiq.KvKancherivalappil Ай бұрын
Kura. Tangal. Mrichittilla. Vera. Flattilekkumari.
@smrknr
@smrknr Ай бұрын
ഒരു അത്യാവശ്യം വന്നാൽ ഇവരേയും ഇവരുടെ കറാമത്തും ആ പരിസരത്ത്പോലും കാണില്ല.ഖൌമിനോട് ഇത് പറഞ്ഞാൽ ഒട്ടുതലയിൽ കേറുകയുമില്ല
@myheartrose2477
@myheartrose2477 Ай бұрын
Poi valla pani noku bai aadyam oru barabar y nomu 😂
@sirajvallam8162
@sirajvallam8162 Ай бұрын
ഈ വഹാബികൾക്ക് എന്ന ബോധം വക്കുന്നെ
@user-ux3fj8lp9h
@user-ux3fj8lp9h Ай бұрын
5.വഖ്ത് നിസ്കാരവും നോമ്പും കഴിഞ്ഞാൽ മതി ഇത്രയേ വേണ്ടൂ എന്ന് മനസിലാക്കി വെച്ച 3വഹാബി പാതിരമാർ
@Congrats-pv5bt
@Congrats-pv5bt Ай бұрын
എന്തായാലും നിങൾ കാണിക്കുന്ന ഇസ്ലാം പഠിപ്പിക്കാത്ത ഒരു തോന്നിയ വസവും വേണ്ട സ്വർഗം കിട്ടൻ..എന്നൽ നരകത്തിൽ പോകാൻ സാദ്ധ്യത നൂറ് ശതമാനം ആണ്..
@musthafafarook7029
@musthafafarook7029 Ай бұрын
മറ്റു മുസ്ലിംകൾ ചെയ്യുന്നതിൽ നിന്ന് വിത്യസ്തമായി കുറയും മടവൂരും വടകര മമ്മദ് ഹാജിയും ഒക്കെ കൂടുതൽ ചെയ്തത് എന്താണ്?
@shaflank864
@shaflank864 Ай бұрын
@user-ux3fj8lp. ഒരു മുസ്ലിം ആദ്യം അറിഞ്ഞിരിക്കേണ്ടത് ഇസ്ലാം കാര്യം 1 ശഹാദത്ത് കലിമ അർത്ഥം അറിഞ്ഞ് മനസ്സിൽ ഉറപ്പിക്കുക 2 സമയമായാൽ നിസ്കരിക്കുക 3 സക്കാത്ത് നൽകുക 4 റമളാൻ മാസം നോമ്പ് അനുഷ്ടിക്കുക 5 കഴിവുള്ളവർ ഹജ് ചെയ്യുക. ഈ മാൻകാര്യം 1 അല്ലാഹുവിനെ കൊണ്ട് വിശ്വസിക്കുക 2 അല്ലാഹുവിൻ്റെ മലക്കുകളെ കൊണ്ടു വിശ്വസിക്കുക 3 അല്ലാഹുവിൻ്റെ കിത്താബുകളെ കൊണ്ട് വിശ്വസിക്കുക 4 അല്ലാഹുവിൻ്റെ അമ്പിയാ മുർസലുകളെ കൊണ്ട് വിശ്വസിക്കുക 5 അന്ത്യനാൾ കൊണ്ട് വിശ്വസിക്കുക 6 നന്മയും തിന്മയുമായ എല്ലാ കാര്യം കൊണ്ട് വിശ്വസിക്കുക.
@user-xc9ly9ec7w
@user-xc9ly9ec7w Ай бұрын
എടോ വഹാബി പാസ്റ്റർമാരെ മൂന്നാളും കൂടെ നല്ല ചർച്ചയാണ്. നിങ്ങളുടെ ഉൾഭവം ജൂതന്മാരിൽ നിന്നാണ് അതു നന്നായി അറിയാം, അതുകൊണ്ട് അല്ലാഹു വിൻറെ റസൂലിനെയും ഔലിയാക്ക ന്മാരെയും മദ്ഹബിന്റെ ഇമാമുക ളെയും നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. കാരണം നിങ്ങൾക്ക് ഓരോ കാലഘട്ടത്തിലും നിങ്ങളുടെ മതവിധികൾ മാറാറുണ്ട്, അള്ളാക്ക് രണ്ട് കാലുണ്ട് രണ്ട് കൈയുണ്ട് അള്ളാന്റെ റസൂലും മണ്ണിൽ ലയിച്ചു പോയി (etc)..... So no advice do not repeat this
@noushadnase
@noushadnase Ай бұрын
😢😢😢നിന്റെ ഒരു വിവരം കണ്ടു.
@muhammedck9339
@muhammedck9339 Ай бұрын
അബൂ ജഹലിന്റെ വിശ്വാസക്കാർ എന്നെ പറയാനൊക്കു
@AbdulMajeed-pd5fu
@AbdulMajeed-pd5fu Ай бұрын
കെട്ട് കഥാവിശ്വാമയസീയേ!!! ഇസ്ലാ० അല്ലാഹുവിൻെറ ക്വുർആനു० റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമിൻെറ ചരൃയുമാണ്!!! അതിന്ന്വിരുദ്ധമായി കെട്ട്കഥകൾ പറഞ്ഞുണ്ടാക്കി ജാറപൂജ നടത്തുന്നതാണ് അല്ലാഹുവിൻെറ റസൂൽ ശപിച്ച യഹൂദിയത്ത് !!!
@mujirahuman
@mujirahuman Ай бұрын
ഏത് മദ്ഹബിന്റെ ഇമാം ആണ് ശവ കല്ലറ കെട്ടിയിട്ട് അതിന്റെ ചുറ്റും കൂടിയിരുന്നു പ്രാർഥിക്കാൻ പഠിപ്പിച്ചത്?ഉയർന്ന് നിൽക്കുന്ന കബറുകൾ തട്ടി നിരത്താൻ ആണ് ഇമാമുകൾ പഠിപ്പിച്ചത് ഖുറാഫി.
@makkarmm165
@makkarmm165 Ай бұрын
നീ പറഞ്ഞ കാര്യങ്ങൾക്ക് തെളിവ് ഉണ്ടോ
@iyasahsani6748
@iyasahsani6748 Ай бұрын
വേറെ പണിയൊന്നുമില്ലെ?
@shanvas7651
@shanvas7651 Ай бұрын
ഒരു കൂറതങ്ങളും കുറേ പടുജാഹിലുകളും.
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
കുറാ തങ്ങൾക്ക് കറാമത്ത് ഉണ്ടോ. എന്നൊക്കെ ചർച്ച ചെയ്യുന്നതിന് മുമ്പ് മുജാഹിദ് മൂത്താപ്പയായ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ ഒന്നു വായിച്ചു നോക്കൂ.. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്യാലക്സികളും സകല ചരാചരങ്ങളും സൃഷ്ടിക്കുകയും ലോകാവസാനംവരെ നിയന്ത്രിക്കുകയും ചെയ്യുന്ന അല്ലാഹുവാണോ ഇതൊക്കെ എഴുതിവെച്ചത് എന്ന് ചർച്ച ചെയ്യൂ. മുജാഹിദ് പണ്ഡിതനായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് എവിടെയും പറയുന്നില്ല) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН