ചാക്കിൽ നട്ട ഇഞ്ചി അടിക്കടുക്കായി ചാക്ക് നിറയാൻ ചെയ്യേണ്ടത് ഇത്രമാത്രം
Пікірлер: 4
@Seenasgarden78606 ай бұрын
Chemical fertilizer ozhivakku charam idunnu pinnenthina pottash 😳
@Pachakkarimachanപച്ചക്കറിമച്ചാ6 ай бұрын
പൊട്ടാഷ് വളത്തിന്റെ 65 ശതമാനവും പൊട്ടാസ്യമാണ് അടങ്ങിയിരിക്കുന്നത് എന്നാൽ ചാരമാണ് എന്നുണ്ടെങ്കിൽ അതിന്റെ 7% പോലും പൊട്ടാഷ് ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത് അതായത് ഒരു ചെടിക്ക് ആവശ്യത്തിനുള്ള പൊട്ടാസ്യം കൊടുക്കുവാനുള്ള കഴിവ് ചാരത്തിന് ഇല്ല എന്നർത്ഥം ഈ കുറവ് പരിഹരിക്കാൻ വേണ്ടിയാണ് നമ്മൾ പൊട്ടാ ചെടിക്ക് ചേർത്തു കൊടുക്കേണ്ടത്