5 തക്കാളി കിട്ടാൻ എന്തെല്ലാം ചെയ്യണം, കൃഷി ഭവനിൽ നിന്നു തക്കാളി തയ്യു വാങ്ങി ശക്തിയായി വളർന്നു പുവ് വന്നപ്പോൾ വാടിപോയി.രസവാളവും ഫർട്ടിലൈസർ ചേർത്തേ നാസിക്കാതെ വളരൂ, ഇതിനേക്കാൾ 20 രൂപ കൊടുത്തു വാങ്ങുന്നത് അല്ലേ നല്ലത്
@shilpashilpavava4 күн бұрын
അതിൽ ഒരു രസമില്ല സർ, നമ്മളുടെ അധ്വാനത്തിൽ നിന്ന് ഒരെണ്ണം കിട്ടിയാലും ഫ്രഷ് കഴിച്ചൂടെ അതിന്റെ ഒരു സ്വാദ് വേറെ ആണ് അപ്പോൾ ആണ് ഇനിയും നമുക്ക് ഉണ്ടാകാൻ തോന്നു,,, അപ്പോൾ നമ്മളും ചെറിയ പച്ചക്കറി തൊട്ടം നമ്മുടെ വീട്ടിൽ ഉണ്ടാകണം അതിൽ നിന്നും വിഷമില്ല പച്ചക്കറി കഴിക്കണം സന്തോഷം കണ്ടെത്തണം
@Sobhana.D7 күн бұрын
കൊള്ളാം നല്ല ഉപകാരപ്രദമായ വീഡിയോ ❤❤❤❤❤👌👌👍👍
@reejus_adukkalathottam7 күн бұрын
❤
@SumaConstruction3 күн бұрын
Ingeneoke orupadu noki undakunathu oonennam
@udayanviji97707 күн бұрын
നല്ല അവതരണം.. വീഡിയോ മുഴുവൻ കണ്ടു...
@reejus_adukkalathottam7 күн бұрын
Thank You❤
@abdulraziq54625 күн бұрын
@@reejus_adukkalathottam മാഡം പൂവ് തട്ടികൊടുക്കുന്ന കാര്യം പറഞ്ഞല്ലോ. അത് ഏത് സമയത്ത് ചെയ്യുന്നതാണ് നല്ലത്. രാവിലെ, ഉച്ചക്ക് ഉച്ച കഴിഞ്ഞ് ❓
@reejubaiju84395 күн бұрын
മോർണിംഗ്
@premibernard97127 күн бұрын
Good information. Tq👌🏻
@reejus_adukkalathottam7 күн бұрын
❤
@asifpa9243 күн бұрын
Useful video
@valsamjoseph90287 күн бұрын
Ottavalam,ennal ippol pathu valamaayi.
@footzonefootwear94677 күн бұрын
Nice
@ManuK_12348 күн бұрын
Boron deficiency tomato
@thomasabraham68386 күн бұрын
നിങ്ങളുടെ തക്കാളിച്ചെടിക്ക് ഒട്ടും ആരോഗ്യം ഇല്ലല്ലോ ഈ വളം ഇട്ടിട്ട്.കാണുമ്പോൾ തന്നെ അറിയാം മൈക്രോന്യൂട്രിയൻസ് ഒക്കെ കുറവാണ്.കായ്കളും വളരെ കുറവാണല്ലോ.ഇതാണോ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നത്.
@mathews55777 күн бұрын
നിറഞ്ഞു കായ് പിടിപ്പിച്ചിട്ടു വേണഠ വീഡിയോ ചെയ്യാൻ. ആകെ 4 തക്കാളി കാണിച്ച് നിറഞ്ഞു പിടിപ്പിക്കാഠ പോലുഠ
@SnehaNeha-u6f7 күн бұрын
തനിക്കു കാണാൻ താല്പര്യം ഇല്ലെങ്കിൽ കാണണ്ട.. വീട്ടിൽ ഉപയോഗിക്കാൻ ആണെന്ന് പറയുന്നുണ്ട് അല്ലാതെ വിൽക്കാൻ അല്ല.