ഹായ് ച്ചേച്ചീ..... ഇവിടെ മണ്ണിൽ ഉള്ളത് പറിച്ചപ്പോൾ പകുതി മുറിഞ്ഞാണ് കിട്ടിയത്. നല്ല നീളത്തിൽ അടിയിലേക്ക് പോയിട്ടുണ്ട്..
@MinisLifeStyle23 күн бұрын
Next time inghane chaitholu
@indiradevi211020 күн бұрын
Hai. മിനി.super.എല്ലാം കാണുന്നുണ്ട്. എന്ത് രസമാണ്.നടീല്‍,വിളവെടുപ്പും. കൊച്ചു കൃഷി ഞാനും തുടങ്ങി. കുറേ പ്രശ്നങ്ങളുണ്ട്.കോവൽ നിറയെ കായ് വരുന്നുണ്ട്. പക്ഷ പൂവും,കായും കൂടി പൊഴിഞ്ഞു പോകുന്നു. സൂഡോമോണസ് സ്പ്രേ ചെയ്തുഎല്ലാ ചെടികൾക്കും മഞ്ഞളിപ്പു വരുന്നു.വീഡിയോയിൽ കാണുന്നപോലെ വളപ്രയോഗംചെയ്യുന്നുണ്ട് പ്രധിവിധി എന്താണ്.മറുപടി തരണേ.
Minichechi... Ente kunju thakkali thai il chithrakeedam vannu... Entha cheyya😢
@MinisLifeStyle16 күн бұрын
Evening nanachit swalpam manjalpodi vitharikolu
@babushameer545523 күн бұрын
Kurachu dhavasathinu munne kurachu vithukal order chaithirunnu ath ennekka kitta oru vivaravum kittunnilla
@MinisLifeStyle23 күн бұрын
Order chaitha perum numberum amount paranjolu
@padmajadeviindiradevi827519 күн бұрын
ഞാൻ ചാക്കിൽ ചേന നട്ടു. ആദ്യമായിട്ടായിരുന്നു. 5 kg. ഉള്ള ചേനയായിരുന്നു കിട്ടിയത് ഒരുപാട് സന്തോഷം
@MinisLifeStyle16 күн бұрын
Kollalo very good 👍
@yusufmuhammad265623 күн бұрын
ചാക്കിലെ കൃഷി ഉഷാർ. യൂസുഫ്
@MinisLifeStyle22 күн бұрын
Thanks 🙏
@rajanivrajaniv774023 күн бұрын
മിനിചേച്ചി 💕💕❤️💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️
@Kbfcfan-w2y23 күн бұрын
Super
@MinisLifeStyle23 күн бұрын
Thanks 🙏 dear
@Kbfcfan-w2y23 күн бұрын
@@rajanivrajaniv7740 ചേച്ചീടെ എല്ലാവിടെയോസും കാണാറുണ്ട് ഞാൻ ഹിബ യാണ്, name mon മാറ്റിയതാ 🥰
@MinisLifeStyle16 күн бұрын
Ok ok thanks da
@AlluZzzGallery22 күн бұрын
👍👍
@MinisLifeStyle22 күн бұрын
❤️❤️
@chandramathikvchandramathi388523 күн бұрын
👌❤️❤️❤️
@MinisLifeStyle23 күн бұрын
😍😍😘
@MiniAK-x7t20 күн бұрын
🎉
@MinisLifeStyle16 күн бұрын
😍😍
@mayavinallavan484223 күн бұрын
❤️❤️
@MinisLifeStyle23 күн бұрын
❤️❤️😍
@archanamahadevan430723 күн бұрын
ചേച്ചി ഞാൻ കഞ്ഞിവെള്ളം പുളിപ്പിക്കാൻ വെച്ചിട്ട് ഇന്ന് 6 ദിവസം ആയി അപ്പോഴേക്കും അതിൽ പൂപ്പൽ വന്നു. ഈ പൂപ്പൽ വന്ന കഞ്ഞിവെള്ളം ചെടിക്ക് dilute ചെയ്തു ഒഴിക്കാമോ? Plz reply. പൂപ്പൽ വരാതിരിക്കാൻ എന്ത് ചെയ്യും എന്നൂടി പറയുമോ plz 🙏. ഞാൻ ഉപയോഗിച്ചോട്ടെ ചേച്ചി
@archanamahadevan430723 күн бұрын
ഞാൻ ഉപയോഗിച്ചോട്ടെ ചേച്ചി
@MinisLifeStyle23 күн бұрын
Reply ayachitund
@Shameera_shami23 күн бұрын
ചേച്ചീ, പച്ചക്കറി ഇപ്പോൾ പുറത്ത് നിന്നും വാങ്ങുന്നത് നിറുത്തി. നമുക്കുള്ളത് വീട്ടിൽ തന്നെ ഉണ്ടാക്കാൻ തുടങ്ങി. കൂടുതൽ ഉണ്ടാകുന്ന സമയത്ത് അയൽവാസികൾക്കും കുടുംബക്കാർക്കും കൊടുക്കും. ചേച്ചി അഗസ്തി ചീര എപ്പോഴാണ് തോരൻ വെക്കുക ? അത് വലിയ മരമാകണോ ? ഞാൻ 20 ലിറ്റർ ബക്കറ്റിലാണ് അത് വെച്ചത് എനിക്ക് ചെറിയ മരമായിട്ട് കിട്ടിയാൽ മതി. ഇപ്പോൾ അത് വളർന്ന് രണ്ടാൾ പൊക്കത്തിലായി . ഇനി അത് വെട്ടാൻ പറ്റുമോ? അതുപോലെ ഞാൻ ഒരു മധുരനാരങ്ങയുടെയും ചെറുനാരങ്ങയുടെയും തൈ വാങ്ങി വച്ചിരുന്നു . രണ്ടു മാസത്തോളമായി വാങ്ങിയിട്ട്. അതിലെ നാരങ്ങകൾ വലുതാകുന്നുണ്ട്. പക്ഷെ പുതുതായി ഒരു ഇല പോലും വന്നിട്ടില്ല. അതെന്താണ് അങ്ങിനെ ?pls reply
@MinisLifeStyle ചേച്ചി, ചീര ഒടിച്ചു കഴിഞ്ഞാൽ പിന്നെയും കിളിർത്ത് വരൂലെ എനിക്ക് ഒരു സങ്കടം വെട്ടുന്നതിൽ. ആ ഇലകൾ നമുക്ക് തോരൻ വെച്ചൂടെ ?
@MinisLifeStyle16 күн бұрын
Cut chaithal veendum valarnolum no problem
@manjuzacharias499022 күн бұрын
Super mini chechi
@MinisLifeStyle16 күн бұрын
Thanks 🙏 Manju
@reenanelson71519 күн бұрын
Super chechi
@MinisLifeStyle16 күн бұрын
Thanks dear
@sheejarathnakumar154823 күн бұрын
Super chechy ❤❤
@MinisLifeStyle23 күн бұрын
Thanks 🙏 dear
@indiradevi211020 күн бұрын
Hai. മിനി.super.എല്ലാം കാണുന്നുണ്ട്. എന്ത് രസമാണ്.നടീല്‍,വിളവെടുപ്പും. കൊച്ചു കൃഷി ഞാനും തുടങ്ങി. കുറേ പ്രശ്നങ്ങളുണ്ട്.കോവൽ നിറയെ കായ് വരുന്നുണ്ട്. പക്ഷ പൂവും,കായും കൂടി പൊഴിഞ്ഞു പോകുന്നു. സൂഡോമോണസ് സ്പ്രേ ചെയ്തുഎല്ലാ ചെടികൾക്കും മഞ്ഞളിപ്പു വരുന്നു.വീഡിയോയിൽ കാണുന്നപോലെ വളപ്രയോഗംചെയ്യുന്നുണ്ട് പ്രധിവിധി എന്താണ്.മറുപടി തരണേ.