കറിവേപ്പ് ചൂടുകാലത്തും കാടുപോലെ വളരാൻ | Curry leaves | Mini's Lifestyle

  Рет қаралды 43,335

Mini's LifeStyle

Mini's LifeStyle

Күн бұрын

കറിവേപ്പ് ചൂടുകാലത്തും കാടുപോലെ വളരാൻ | Curry leaves | Mini's Lifestyle #MinisLifestyle #curryleaves #curryleavestips
Buy Seeds & Grow Bags from our website at
www.minislifes...
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/mini...
Website : www.minislifes...

Пікірлер: 77
@geethasantosh6694
@geethasantosh6694 6 күн бұрын
Chechi naan etupolee vettiya entee kariveppu unangi poyi. 35 varsham pazakamulla nalla kariveppu ayirunnu 😢
@debadipchanda2876
@debadipchanda2876 3 күн бұрын
Madam are u sell High yielding Turmaric mother rhyzomes / roots ? Regards..
@Salihsaluuu
@Salihsaluuu 2 күн бұрын
Curry veppu seed undo
@hashimtp6284
@hashimtp6284 3 күн бұрын
Chechi curryvepinttaye thanddu Axo blade polulla vaal kittum Athu vechhu aruthhu maatiyaal Mathi. Very easy
@NaifusBitzWithAishuzBitz4U
@NaifusBitzWithAishuzBitz4U Күн бұрын
ആര്യ വേപ്പ് കമ്പ് നട്ടാൽ ആവുമോ ചേച്ചി.
@surabhiviju7034
@surabhiviju7034 2 күн бұрын
ചേച്ചി പന്തൽ അമര ഗ്രേസ് സീഡ്‌ തരുമോ
@Sajianjilippa
@Sajianjilippa 4 күн бұрын
ഗുഡ് വീഡിയോ ആണ്
@sunitha1670
@sunitha1670 Күн бұрын
മുളക് ചെടിയിൽ ഭയങ്കര ഉറുമ്പ് ശല്യമാണ് എന്താ ചെയ്യേണ്ടത് ചേച്ചി
@ushavarghese2435
@ushavarghese2435 4 күн бұрын
ഞാൻ കറിവേപ്പില കാശ് കൊടുത്താണ് വാങ്ങുന്നത്..... ഭയങ്കര സങ്കടം ഉള്ള കാര്യം ആണ് കറിവേപ്പിലക്ക് കാശ് കൊടുക്കുന്നത്......അതും നമ്മുടെ നാട്ടിൽ.... കൊച്ചിയിൽ😢😢....
@mymoonathyousaf5698
@mymoonathyousaf5698 6 күн бұрын
കൊള്ളാം മിനി ഞാനും 2വർഷം മുമ്പ് വെട്ടി നിറുത്തി എന്നിട്ടും ഒത്തിരി മുകളിൽ പോയി വല്ലാത്ത പാട് ആണ് ഇല നുള്ളാൻ ഇനി നാട്ടിൽ പോയിട്ട് ഒന്നുടെ വെട്ടണം എനിക്ക് വേപ്പ് ഒന്നേ ഒള്ളു അതാണ് പേടി ഈ വീഡിയോ ഒത്തിരി പേർക്ക് ഉപകാരപ്പെടും കേട്ടോ മിനി 🙏🙏♥️
@MinisLifeStyle
@MinisLifeStyle 4 күн бұрын
Chechi appol pinne oro branches vetti koduthal mathi onnu thalirthit athathu vettuka
@gishagirish9983
@gishagirish9983 4 күн бұрын
Hello mam while prepraring jaiva slurry can we add got manure instead of cow dung
@binifrancis7467
@binifrancis7467 2 күн бұрын
Pushu shallium a chechi ete cheyum
@MinisLifeStyle
@MinisLifeStyle 2 күн бұрын
Idakoke Maram shake cheyyam puzhu nilathu veezhum appol nashipikam Kanjivellathil manjalpodi kalaki ilayil thaliku
@Ekan85Vipin
@Ekan85Vipin 3 күн бұрын
ചേച്ചി അവര പയർ വിത്ത് എങ്ങനെ സൂക്ഷിച്ചു വെക്കാം അടുത്ത തവണ നടുമ്പോഴേക്കും നശിച്ചു പോകാതെ സൂക്ഷിക്കാം
@ambikasasi5564
@ambikasasi5564 5 күн бұрын
Video super❤ ithupole pokathil poya karivep oro komb veti kodukum athu thalirth varumpam aduthath vetum karivepinu panjamillatha karanam unangiyalum kuzhapamillallo
@MinisLifeStyle
@MinisLifeStyle 4 күн бұрын
Pinnalla😀very good 👍
@achuzz-q2m
@achuzz-q2m 3 күн бұрын
ചേച്ചി... തക്കാളി ചെടിയിലെ തക്കാളി വലുപ്പം വെക്കുന്നില്ല... വളരെ ചെറുതാണ്... എന്ത് ചെയ്യും
@shibilfighter5654
@shibilfighter5654 2 күн бұрын
Epsum salt kariveppinu idavo chechi
@MinisLifeStyle
@MinisLifeStyle 2 күн бұрын
Chuvattil ninnum matti kodutholu
@marydasa6838
@marydasa6838 3 күн бұрын
Karivep kathikond vettiyal unangi pokum ennu kelkunnu. Enthukondanath
@anjanavikram3077
@anjanavikram3077 2 күн бұрын
Chechii site il cheerak koode link vekkamo....pinne sundari cheera paal cheera seed oke frequent aayi update cheyamo
@MinisLifeStyle
@MinisLifeStyle 2 күн бұрын
Ok dear Nokkam Website il onnukoodi check cheyyu
@aparnabp5795
@aparnabp5795 2 күн бұрын
Kariveppinte elakalil white colour aanu ullath ella elakalilum white colour entha cheyyandath
@MinisLifeStyle
@MinisLifeStyle 2 күн бұрын
Anghane ulla ilakal nullimattu ennit Kanjivellathil kadalapinnak pulipich nerpich athil swalpam psudomonos koodi cherthu chuvattil kodutholu
@mariyamrafeena
@mariyamrafeena 4 күн бұрын
വിത്തുകൾ ഫ്രീ തരുമോ
@sheejarathnakumar1548
@sheejarathnakumar1548 6 күн бұрын
Thanku chechy ante veppum pokathil poyi venal ayathu kondu vetiyyal unangipokum ennu karuthy vettiyilla chechy paranjal dhayrimayi vettam vettanam
@NanthanaManoj-p9d
@NanthanaManoj-p9d 6 күн бұрын
Koval pukkunnu kayakunnilla ethu cheyanam
@ishalvlog...5060
@ishalvlog...5060 Күн бұрын
കറിവേപ്പിലയിൽ പൂപ്പൽ വരുന്നു ...... പ്രതിവിധി എന്താ ചേച്ചി?
@artist.796
@artist.796 2 күн бұрын
Kummayam evide kittum
@pushpaletha2167
@pushpaletha2167 2 күн бұрын
മിനി, വീട് ഏത് സ്ഥലത്ത് ആണ്, കൊല്ലം ജില്ലയിൽ ആണോ
@MinisLifeStyle
@MinisLifeStyle 2 күн бұрын
Ecoshopil kittum or valam Dippo il kittum
@MinisLifeStyle
@MinisLifeStyle 2 күн бұрын
Kollam kundara
@AnilkumarG-f6g
@AnilkumarG-f6g 6 күн бұрын
chechi ente payar chedinte leaf ellam, first black dots varunnu pinne, ahh leaf yellow akum pinne ath poyingu pokunnu, enth chyum???. pinne plant korach growth avumbol leaf ellam kurudichu pokunna polle avunnu??? enth chyum chechi???
@MinisLifeStyle
@MinisLifeStyle 4 күн бұрын
Anghane ulla ilakal nullimattu Kanjivellathil kadalapinnak pulipich nerpich athil swalpam psudomonos koodi cherthu chuvattil kodutholu
@august281959
@august281959 6 күн бұрын
Mini growbag വേണം സാമുവേൽ Kottayam.
@yusufmuhammad2656
@yusufmuhammad2656 3 күн бұрын
കറി വേപ്പ് വെട്ടി മുറിക്കാൻ പപ്പാ യേ ഏൽപ്പിക്കാമായിരുന്നില്ലേ..മിനി ചേച്ചി😊
@MinisLifeStyle
@MinisLifeStyle 3 күн бұрын
കൊച്ചുങ്ങളും പഠിക്കട്ടേന്നെ 🤩😃
@BeenaS-x1v
@BeenaS-x1v 5 күн бұрын
അതിന്റെ ശിഖരം കണ്ണിൽ കൊള്ളുമോ എന്ന് പേടിച്ചു
@MinisLifeStyle
@MinisLifeStyle 4 күн бұрын
🥰🥰no problem 😀
@DevadurgaRajeev-y3x
@DevadurgaRajeev-y3x 3 күн бұрын
ചേച്ചി ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങിയ കസ്തൂരി വേണ്ട, പടവലം ഒന്നും കിളിച്ചില്ല. ബാക്കി ഒക്കെ കിളിച്ചു
@mayavinallavan4842
@mayavinallavan4842 5 күн бұрын
❤️❤️❤️
@MinisLifeStyle
@MinisLifeStyle 4 күн бұрын
🥰🥰❤️
@amjadaju4753
@amjadaju4753 5 күн бұрын
എനിക്കും ഉണ്ട് കറിവേപ്പ് നല്ല ആരോഗ്യത്തോടെ നല്ലപോലെ ഇലയും എന്നും രണ്ടുനേരം നനക്കും 15ഡേ ആവുമ്പോൾ പുളിച്ച മോർ മുരറ്റിൽ ഒഴിക്കും pinne പുളിച്ച കഞ്ഞിവെള്ളവും നല്ല സ്ട്രോങ്ങായിട് വളരുന്നുണ്ട് മാഷാ allah
@MinisLifeStyle
@MinisLifeStyle 4 күн бұрын
Very good 👍 valare santhosham
@lalsy2085
@lalsy2085 5 күн бұрын
Ok. Good
@MinisLifeStyle
@MinisLifeStyle 4 күн бұрын
Ok ok thanks 🙏
@rachelmathew2798
@rachelmathew2798 5 күн бұрын
മാങ്ങാ ഇഞ്ചി വിത്ത് കിട്ടുമോ?
@MinisLifeStyle
@MinisLifeStyle 4 күн бұрын
Websitil number koduthitund contact cheyyam
@nishasree3288
@nishasree3288 5 күн бұрын
Hi mam websitilude open cheyan agunnillallo
@MinisLifeStyle
@MinisLifeStyle 5 күн бұрын
Onnukoodi try cheyyu athil WhatsApp number koduthitund contact cheyyam
@Salma-y9h9r
@Salma-y9h9r 3 күн бұрын
Checi enik kasthoori manjial vendiyirunnu​@@MinisLifeStyle
@Fun4Funz
@Fun4Funz 6 күн бұрын
Waiting aayirunnu
@sheebageorge618
@sheebageorge618 4 күн бұрын
Ente karvepu ellakala middle small eggs of some insects are there what is the remedy pl tell me
@MinisLifeStyle
@MinisLifeStyle 4 күн бұрын
Videoil paranjirikunnapole chaitholu lemon juice full thalicholu
@user-ir6bm5sb3n
@user-ir6bm5sb3n 5 күн бұрын
Super 👍👍👍👍👍👍👍😊😊😊😊😊
@MinisLifeStyle
@MinisLifeStyle 4 күн бұрын
Thank you very much
@sulathakumari1493
@sulathakumari1493 5 күн бұрын
Web സൈറ്റിൽ നിന്നും വിത്തുകൾ ഓർഡർ ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
@MinisLifeStyle
@MinisLifeStyle 4 күн бұрын
Onnukoodi try chaitholu athil number koduthitund contact cheyyam
@mayavinallavan4842
@mayavinallavan4842 5 күн бұрын
ഞാനും വെട്ടി കളഞ്ഞു ഇപ്പോൾ നിറയെ തളിർത്തു തുടങ്ങി
@MinisLifeStyle
@MinisLifeStyle 4 күн бұрын
Allapinneee very good 👍
@malvinroya.j.v-b5378
@malvinroya.j.v-b5378 2 күн бұрын
ചേച്ചി എന്റെ ഫോൺ കമ്പ്ലൈന്റ് ആയിരുന്നു ചേച്ചി ഡിസ്പ്ലേ പോയി ചേച്ചി പിന്നെ അത് റെഡിയായി വരുമ്പോൾ തിരിച്ചു ഇപ്പോൾ മോന്റെ ഹോളി കമ്മ്യൂണിയൻ വച്ചിരിക്കുന്നു ചേച്ചി എല്ലാവരും കൂടി വരണം പപ്പയും മമ്മിയും എബിനും എല്ലാവരും കൂടി വരണേ സോറി ചേച്ചി എനിക്ക് റിപ്ലൈ ചെയ്യുന്നുണ്ടായിരുന്നു ഒരു വീഡിയോ എനിക്ക് ശരിക്ക് കാണാൻ പറ്റുന്നില്ലായിരുന്നു അതുകൊണ്ട് ചേച്ചി ഈ വീഡിയോയ്ക്ക് താഴെ റിപ്ലൈ ചെയ്യണേ നല്ല വീഡിയോ ചേച്ചി 👌👍🤝❤️❤️❤️❤️❤️❤️
@MinisLifeStyle
@MinisLifeStyle 2 күн бұрын
Ok dear malvi Ivideyum swalpam busy anu prarthanayil orkam Ellavarodum aneshanam paranjeku
@rajisha8697
@rajisha8697 5 күн бұрын
Kure ayalo kandit
@MinisLifeStyle
@MinisLifeStyle 4 күн бұрын
Notification varunnille video idunnund
@Macdonalder708
@Macdonalder708 6 күн бұрын
കറിവെപ്പിന്റെ വിത്തുണ്ടോ?
@vijayan.kkochukunju5702
@vijayan.kkochukunju5702 5 күн бұрын
വിത്തു കാളയുണ്ട്
@SanthaKumari-g3b
@SanthaKumari-g3b 6 күн бұрын
കറിവേപ്പ് തൈ നിറയെ ഉണ്ട്. ഒന്നും വളരുന്നില്ല. മുരണ്ട് നിൽക്കുന്നു..
@vijayan.kkochukunju5702
@vijayan.kkochukunju5702 5 күн бұрын
ആഴത്തിൽ കിളയ്കുക
@amjadaju4753
@amjadaju4753 5 күн бұрын
മീൻ കഴുകിയ വെള്ളം ഒഴിച്ചു കൊടുക്ക്‌ വെയിൽ കൊള്ളുന്ന സ്ഥലം അല്ലെ നല്ല സൂര്യ പ്രകാശം തട്ടണം
@MinisLifeStyle
@MinisLifeStyle 4 күн бұрын
Idakoke valam kodutholu mannoke adupich kodutholu nana Athyavisham
@rajikurup5651
@rajikurup5651 4 күн бұрын
നനക്കണ്ടേ
@MinisLifeStyle
@MinisLifeStyle 4 күн бұрын
Yes 👍 Videoil vishadhamayi paranjitund
മെറിന്റെ വിശേഷങ്ങൾ | Mini's Lifestyle
10:22
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН