ചേക്കുട്ടിപ്പാപ്പയും ചാത്തൻ സേവയും👹 | Chekkutti | Shameer Azhari | Azhariz Vlog

  Рет қаралды 235,321

Azhariz Vlog

Azhariz Vlog

2 жыл бұрын

#chekkutti#chathan#azharizvlog
ചേക്കുട്ടിപ്പാപ്പയും ചാത്തൻ സേവയും👹 | Chekkutti | Shameer Azhari | Azhariz Vlog
ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
Facebook:
# / shameer.bmply
Instagram :
# azhari_tvm?igsh...
Whatsapp only : +919746148882
#swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer#malik#beemapallyvedivepp#karamath#ksheenam#shareeravedana#prav#pigeon#sihr#maranam#poocha#rabiulawal#mazha#mazhavellam#sihr#shameerazhari#azharizvlog#hridayam#nidhi#jinn#prav#pigeon#poocha#cat#kallukudi#madyapanam#zina#thottam#thottamswapnam#purikam#lekshanam#eyebrows#prav#pigeon#kannimoola#vasthu#mihraj#nomb#kadam#preyasam#mudiswapnam#hair#dream#lakshanam#vasvas#barat#kannu#eyes#mutta#egg#ramadan#badar#badardhinam#chekkutti#chathan

Пікірлер: 964
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 2 жыл бұрын
ചെക്കുട്ടി . തീക്കുട്ടി, ചാമുണ്ഡി,ഇതൊക്കെ ജിന്ന് വർഗ്ഗത്തിൽ പെട്ടവരാണ്.ചെക്കുട്ടി എന്നവരുടെ ശരീരത്തിൽ കുട്ടിച്ചാത്തൻ കയറിയപ്പോൾ അത് ചെക്കുട്ടി പാപ്പായായും.ചിലർ ബഹുമാനപൂർവ്വം ചേക്കുട്ടി വലിയുള്ള എന്നുംവിളിച്ചുവരാറുണ്ട്.ഇതിൻറെ രിഫായത്ത് എടുത്ത ഒരു ഉസ്താദിനെ എനിക്കറിയാം കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു കാറപകട ത്തിലൂടെയാണ് അദ്ദേഹം മരണപ്പെട്ടത്. തത്സമാത്തിൽവളരെ പെട്ടെന്ന് ഫലം കിട്ടുന്ന ഒരു റിഫായത്താണ് ചേക്കുട്ടിപാപ്പയുടേത്.എന്നാൽ ഇതൊരു തീ കളിയാണ് എന്നത് പലരും അറിയാതെ പോയിട്ടുണ്ട്. മരണപ്പെട്ടത്. ഇതിൻറെ ഇജാസത്ത് എടുത്തവരുടെകയ്യിൽ ഒരു ഉചൂളിയുടെ വലുപ്പമുള്ള ചെമ്മ്പിൻ തകിടിൽഒരു രൂപം കാണാൻ സാധിക്കും.ആ മരണപ്പെട്ട ഉസ്താദിൻറെ വീട്ടിൽ പത്ത് വർഷം മുമ്പ് ഞാൻ എൻറെ ഗുരുനാഥനായ ഒരു വലിയ്യിന്റെ കൂടെ പോയപ്പോൾ അവിടെനിന്ന് അദ്ദേഹത്തിൻറെ റൂഹിനെ വിളിച്ച ഒരു സംന്ദർഭം ഞാനോർക്കുന്നുഅദ്ദേഹത്തിൻറെ റൂഹ് വന്നു സംസാരിച്ച ആ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.ഇതിൻറെ രിഫായത്ത് കൊടുത്ത ആൾ കൊടുക്കുമ്പോൾ പല നിബന്ധനകളും വെച്ചിരുന്നു.ആ നിബന്ധനങ്ങൾക്ക് വിപരീതം ചെയ്താൽ അപകടമരണമാകും ഫലം എന്നും അദ്ദേഹം അന്ന് പറഞ്ഞതായിട്ട് ഈ ആത്മാവ് സംസാരിച്ചത് എൻറെ ഗുരുനാഥൻ അവിടെനിന്ന് പറയുകയുണ്ടായി.അദ്ദേഹത്തിൻറെ അരപ്പട്ടയിൽ ഒരു സാധനം ഉണ്ട് എന്ന് പറഞ്ഞിട്ട് ആ സാധനം കൊണ്ടുവരാൻ അദ്ദേഹത്തിൻറെ മകനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ ഒരു അര പട്ട കൊണ്ടുവന്നതും അത് നോക്കി ഇതെല്ലമരണസമയത്ത് ഉപയോഗിച്ചതാണ് വേണ്ടത് എന്ന് പറയുകയും അന്ന് പോലീസുകാർ ഏൽപ്പിച്ച ആ കെട്ട് ഇതുവരെ തുറന്നിട്ടില്ല എന്ന് പറഞ്ഞു ആ കടലാസ് കെട്ട് നമ്മുടെ മുമ്പിൽ കൊണ്ടുവന്നതും അതിൽനിന്ന് ആ രൂപം പുറത്തെടുക്കുകയും എന്തിനാ ഉസ്താദേ വേണ്ടാത്ത പണി എടുത്തത് എന്ന് എന്റെ ഗുരു നാഥൻ ചോദിച്ചതും ഞാൻ ഓർക്കുന്നു.ജിന്നുകളുടെയും റൂഹാനികളുടേയും പിശാജുക്കളുടേയും ലോകത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് ഇതിന്നടിയിൽ മോഷം കമന്റിടുന്നത്. ഇമാം ബൂനി (റ) അലൈഹിയുടെ റൂഹാനികളുടെ ലോകത്തെ കുറി വിവരിക്കുന്ന ഗ്രന്ഥം നോക്കിയാൽ 70 ൽ പരം ജിന്ന് ക്കളെ കുറിച്ച് പറയുന്നുണ്ട്. അതിൽ സൗഭാത്ത് വിഭാഗത്തിൽ പെട്ട ജിന്നിനെയും മരങ്ങളിൽ വസിക്കുന്ന വിഭാഗത്തെയും കാണാൻ എന്റെ കണ്ണിന് സാധിച്ചിട്ടുണ്ട്.മനുഷ്യൻ ശ്രമിച്ചാൽ തുറക്കാൻ പറ്റാത്ത ഒരു കണ്ണുകളും ഇല്ല .അഹങ്കാരികൾക്ക് ഇത് ഒട്ടും സാധ്യമല്ല.
@nasarnisar7947
@nasarnisar7947 2 жыл бұрын
athinte malayala charitram undo ❓
@ibmkypib818
@ibmkypib818 2 жыл бұрын
വെറും കേട്ടുകഥകൾ . കൊറോണ പോയപ്പോൾ ഓരോന്ന് ഇറങ്ങിവരുന്നു.....
@rahman--
@rahman-- 2 жыл бұрын
ഇതൊക്കെ എഴുതി വിടാൻ ഇച്ചിരി ഉളുപ്പ്. ഏത് ലോകത്താണ് നിങ്ങളൊക്കെ ജീവിക്കുന്നത്??
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
മരിച്ചവരുടെ റൂഹ് വരില്ല റൂഹ് എന്ന പേരിൽ പിസാജ് വരും ദജ്ജാൽ പിശാചിനെ വെച്ചാണ് കളിക്കുക എന്ന്ഹ
@fasil7576
@fasil7576 2 жыл бұрын
ബൂനി ഇമാമിന്റെ ഏത് ഗ്രന്ഥം
@user-vy1nq3xn6x
@user-vy1nq3xn6x Ай бұрын
ഉസ്താദിൻ്റെ വീഡിയോ ഞാൻ കാണുകയായിരുന്നു എൻ്റെ അമ്മായമ്മ പുറത്ത് ഇരുന്ന് ഇത് കേൾക്കുന്നുണ്ടായി എൻ്റെ അടുത്തേക്ക് ഓടി വന്നിട്ട് ചോദിക്കാണ് ചേക്കുട്ടി ഉപ്പാപ്പാനെ കുറിച്ചാണോ പറേണേന്ന് അപ്പെ ഞാൻ പറഞ്ഞു അത് പിശാച് ആണ് ഉപ്പാപ്പ ഒന്നല്ല എന്ന് ഞാനും എൻ്റെ ഹസ്ബൻ്റും തമ്മിൽ പിരിയാൻ സിഹ്റ് ചെയ്തതാ ഇന്നും കണ്ണീരാണ് ഞങ്ങൾക്ക് അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് മാത്രം ഞങ്ങൾ പിരിഞ്ഞില്ല പാവം ആണ് എൻ്റെ ഹസ്ബൻ്റ് അദ്ദേഹത്തെ ഞാൻ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് സിഹറിൻ്റെ ശക്തി കൊണ്ടാ alhamdulillah ഇപ്പൊ കുറച്ച് വ്യത്യാസം ഉണ്ട് തല്ല് കൂട്ടവും എൻ്റെ ദേഷ്യവും കുറച്ചൊക്കെ കുറഞ്ഞു പൂർണ്ണമായി മാറാൻ ഉസതാദ് ദുആ ചെയ്യണം ഈ കമൻ്റ് വായിക്കുന്ന എൻ്റെ സഹോദരി സഹോദരങ്ങളും ദുആ ചെയ്യണം കേട്ടോ
@abdurahmanp4468
@abdurahmanp4468 2 жыл бұрын
ചേക്കുട്ടി വിഷയം ഇത്രെത്തോളം മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി
@ucspark1149
@ucspark1149 2 жыл бұрын
നല്ല നിലയിൽ വിഷയമവതരിപ്പിച്ച് ഉസ്താദിന് അഭിനന്ദനങ്ങൾ അള്ളാഹു തടഞ്ഞതിനെ ആർക്കും നൽകാനോ അള്ളാഹു നൽകുന്നത് ആർക്കെങ്കിലും തടയാൻ കഴിയുന്നതല്ല സത്യവിശ്വാസികളുടെ വിശ്വാസമാണ് ഉസ്താദ് അതും കൂടി പറഞ്ഞു കൊടുക്കണമായിരുന്നു
@usmanak4345
@usmanak4345 2 жыл бұрын
സത്യ സന്ദമായി വിഷയം അവതരിപ്പിച്ച ഉസ്താദിന് അഭിനന്ദനങ്ങൾ
@suneersuneer3056
@suneersuneer3056 2 жыл бұрын
Usthathe chekutti papaaye manassilaki thannathinu thanks
@nkmnalakathnkmnalakath3490
@nkmnalakathnkmnalakath3490 6 ай бұрын
നല്ലൊരു അറിവാണ് നിങ്ങളാൽ ജനങ്ങൾക്കു കിട്ടിയത്.
@shammedia6582
@shammedia6582 2 жыл бұрын
അള്ളാഹുകാത്ത് രക്ഷിക്കുമാറാവട്ടെ'' ,,, ആമീൻ യാ റബ്ബൽ ആലമീൻ മഹാൻമാരുമായി ബദ്ധം സ്താപിക്കുക അവരെ സ്നേഹിക്കുക അവരുടെ നോട്ടം ഉണ്ടാവും ഉറപ്പാട് അനുഭവമാണ് അതിലും തേറ്റിദ്ധാരണയുടെ അവസ്ത്ഥയാഉസ്താതേ ഇന്ന് അപ്പോൾ തവക്കൽ തുഅലള്ളാഹ് ഈമാൻ ഉറപ്പിച്ച് അള്ളാഹു നെ ഭരമേൽപ്പിക്കൂ അതാണ് എന്റെ വിശ്വാസം
@ayoobk131
@ayoobk131 Жыл бұрын
😂😂😂😂😂😂
@ashrafckd1
@ashrafckd1 2 жыл бұрын
ആൾ നല്ല സ്വാലിഹായ മനുഷ്യനായിരുന്നു ചേക്കുട്ടിയെ ചതിച്ചത് അദ്ദേഹത്തിൻറെ ഉസ്താദ് തന്നെ കാരണം ഉസ്താദ് പറഞ്ഞു കൊടുക്കേണ്ടത് ആഖിറത്തിൽ എനിക്ക് ഖൈർ ആണെങ്കിൽ എൻറെ കൂടെ കൂടിക്കോ എന്നായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ പിശാച് അദ്ദേഹത്തിൻറെ കൂടെ കൂടുമായിരുന്നില്ലല്ലോ
@4pmedia23
@4pmedia23 2 жыл бұрын
Crct.. പറഞ്ഞു കൊടുത്തതു അങ്ങനെയിരിക്കെ അയാൾ പറഞ്ഞതു മാറിപോയിരിക്കും
@noushadcpkarad6163
@noushadcpkarad6163 Ай бұрын
appo ഇബ്ലീസിനെ 😂
@realstory7620
@realstory7620 2 жыл бұрын
Masha allhau usthad innum kudumbathinu badringalda kaval indaktte kudbathinu brkatthu nalgatte
@hamsasafasafarullah5175
@hamsasafasafarullah5175 2 жыл бұрын
നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അല്ലാഹുവിൽ തവക്കൽ ചെയ്യുക. അല്ലാഹു നൽകിയതിനെ തടയുന്നവനായി ആരുമില്ല. അല്ലാഹു തടഞ്ഞതിനെ നൽകുന്നവനായും ആരുമില്ല. എന്നിരിക്കെ അല്ലാഹുവിനെ വിട്ട് നിങ്ങളെന്തിന് മസാറുകളിലേക്ക് ആളുകളെ ക്ഷണിക്കണം. അറിയുക ! ഇന്നല്ലെങ്കിൽ നാളെ നാം അല്ലാഹുവിലേക്ക് മടക്കപ്പെടുന്നവരാണ്.
@rabirabaah6535
@rabirabaah6535 2 жыл бұрын
Nee ini mutha asugam Vannal hospitalil ponda ketto 😁
@GreenmarkDC
@GreenmarkDC 2 жыл бұрын
@@rabirabaah6535 ഡോക്ടർ മാർ ശാസ്ത്രീയമായി പഠിച്ചവരാണ്.
@rabirabaah6535
@rabirabaah6535 2 жыл бұрын
@@GreenmarkDC ആയിക്കോട്ടെ
@shabnav9495
@shabnav9495 2 жыл бұрын
@@rabirabaah6535 kuraan chikilsayum padichittalle
@rabirabaah6535
@rabirabaah6535 2 жыл бұрын
@@shabnav9495 അതിന് ഞാൻ ഖുർആൻ ചികിത്സയെ എതിർത്തില്ലല്ലോ
@nazeefabdulsalam6578
@nazeefabdulsalam6578 2 жыл бұрын
masha Allah,
@pannikkavilfadi6250
@pannikkavilfadi6250 2 жыл бұрын
Aameen...
@hashimpp
@hashimpp Жыл бұрын
അല്ലാഹു കാത്തു രക്ഷിക്കട്ടെ ഈമാൻ ഊരിപ്പോകുന്ന അവസ്ഥയിൽ നിന്നും അല്ലാഹു സദാസമയവും കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ
@azharizvlog
@azharizvlog Жыл бұрын
آمين
@FirosC-ft6ck
@FirosC-ft6ck 8 ай бұрын
Aameen
@abdulshukoortirurshukoor7964
@abdulshukoortirurshukoor7964 2 жыл бұрын
ചേക്കുട്ടി ബാവ കൂടുതൽ കൂടുതൽ വീഡിയോ തരുമോ
@Saleem-u2p
@Saleem-u2p Күн бұрын
Usthad Njn cheitha aaleyum cheyyunnathum swapnam kanditund aa alod njn chodichal enthengilum kozhappom undakumo avar ennod idakk parayarumund ivide chekkutty pappaye aarenkilum ayachitundavumo avo ennu chodikkarumund enikkum ente kudumpathinum orupad preshnangalum undayitumund
@siyadsoopi1451
@siyadsoopi1451 2 жыл бұрын
Usthade jinn sharerathil kayariyal 2 niyal indavumo palliyil ethiyal 3 niyal aanu illath
@blackstyle8488
@blackstyle8488 8 ай бұрын
തവക്കൽത്തു അലല്ലാഹ് എന്ന് പറയാൻ ചങ്കുറപ്പ് വേണം ഈമാൻ വേണം അതില്ലാത്ത പഹയന്മാർ എല്ലാം ചേക്കുട്ടി കരിങ്കുട്ടി പണ്ടാര കുട്ടി അതിൻറെ അടുത്തേക്ക് പോകും എല്ലാ പൈശാചിക സിഹ്റിൽ നിന്നും നിന്നും പടച്ചതമ്പുരാൻ നമ്മളെയും നമ്മുടെ കുടുംബത്തെയും നമ്മുടെ ബന്ധപ്പെട്ടവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ
@mpali7817
@mpali7817 2 жыл бұрын
ഉസ്താദേ ശഹ്ർ ഉണ്ട് അത് അന്ബിവച്ചു അറിഞ്ഞ വാപ്പാന്റെ മകനാണ് ഞാൻ 40വർഷത്തിന്റെ മുകളിൽ അയി എന്റെ ഉമ്മ കുടുംബം അനു ഭവിക്കുന്നു, ചികിൽ ച്ചു മാറ്റാൻ പറ്റിയിട്ടില്ല, ചൈ തവർ അനു ഭവി ച്ചു മരിച്ചു പോയി,
@abumishal9953
@abumishal9953 2 жыл бұрын
നിന്നെ ഉണ്ടാക്കിയതിൽ എന്തോ കുഴപ്പമുണ്ട്. അതാണ് പ്രശ്നം . സിഹ്റ് എന്നാൽ മാജിക് എന്നാണർഥം. ഇവിടെ മുതുകാടിനെപ്പോലുള്ള ഒരു പാട് പേർ ജാലവിദ്യ കാണിക്കുന്നുണ്ട്. അത് കൊണ്ട് ആരും വഴിപിഴച്ചിട്ടില്ല. നീയും നായിയാരും ജനിച്ചത് ശരിയായില്ല. അതാണ് കുഴപ്പം.
@faisalc3322
@faisalc3322 2 жыл бұрын
ഭയങ്കരം, എങ്ങനെ മനസ്സിലാക്കി,40 കൊല്ലമായിട്ടും മാറ്റാൻ പോയില്ല
@farooqkk6880
@farooqkk6880 2 жыл бұрын
പരിഹാരം ഉണ്ട് ഹബീബി
@ziyajaazzziyajaazz1396
@ziyajaazzziyajaazz1396 Жыл бұрын
Ippol sugamaayo
@salmanfarisy8680
@salmanfarisy8680 11 ай бұрын
Assalamu alaikkum... 1. സുന്നത്ത്കൾ പാലിക്കുക (പ്രതേകിച്ചു ശുദ്ധിയുടെ കാര്യത്തിൽ , അമിത ശുദ്ധി വസ്‌വാസ് ആകും. പടച്ചവൻ രക്ഷിക്കട്ടെ) 2. മനസ്സിന്റെ രോഗങ്ങൾ ഇല്ലാതാക്കുക (ഇബാദത്ത് സ്വീകരിക്കും) 3. ജമാഅത്തും മറ്റും കൂടാൻ ശ്രമിക്കുക 4. വീടുകളിൽ 3 ദിവസം കൂടുമ്പോൾ 1 ആയത്തുൽ കുർസി ഓതുക (പുരുഷൻ ഉറക്കെ) അതിന് തജ്‌വീത് അനുസരിച്ച്( അല്ലെങ്കിൽ garanty കുറവ്) 5. ഹദീസ്,പ്രവാചകർ,സ്വാഹബത്ത്, ഔലിയാക്കൾ എന്നിവരുടെ പേര് കേട്ടാൽ ബഹുമാനം കൊടുക്കുക.. 6. സമയം അനുസരിച്ച് സമസ്ത സുന്നി ഐക്യം ആഗ്രഹിക്കുന്ന ഒരു പണ്ഡിതനെ കാണുക ( ഇതിന് വീട്ടിലെ പുരുഷന്മാരെ വിടുക) 7. എന്തിനും ഒരു ചിട്ടയായ ജീവിത ക്രമം കൊണ്ടു വരിക ( ഉറുംബ്ബുകളുടെ ജീവിതം ). എല്ലാവരും എല്ലാവര്ക്കും വേണ്ടി ദുആ ചെയ്യുക, നമ്മുടെയെല്ലാവരുടേയും ജീവിതം ഈ ലോകത്തും പരലോകത്തും നല്ലതും ബറകത്തുമുള്ളതാവട്ടെ,സന്തോഷത്തിലാവട്ടെ,നല്ല പെരുമാറ്റത്തിലും ആവട്ടെ... 🌹🌹🌹🌹🌹🌹🌹🌹🌹🌹
@04235719
@04235719 2 жыл бұрын
ماشااَلله جزاكََ اللهّ خیْر
@mindspark1860
@mindspark1860 2 жыл бұрын
Usthadinappolullavaraanu ee samoohathinu vendath... Orupaadu aalukal thettidharichu inganeyulla perukelkkumpol chennu pedaan chance und... Njanum thettidharicha oraalaanu.. usthadinte ee vedeo eniku satyam bodhyappeduthi thannu..
@muhammadshafi8443
@muhammadshafi8443 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@user-gq3mm2tg1l
@user-gq3mm2tg1l 2 жыл бұрын
അതിന് പള്ളിയിൽ കമ്മറ്റിയിൽ ഉള്ള പലരും ഈ ഷെയ്‌താൻ ആണ്
@kabeermannar2516
@kabeermannar2516 2 жыл бұрын
السلام ورحمه الله تعالى وبركاته الحمد لله 🌺🌿🌱❤❤ما شاء الله💞💕💐
@azharizvlog
@azharizvlog 2 жыл бұрын
وعليكم السلام ورحمة الله
@jahfert369
@jahfert369 2 жыл бұрын
Aameen
@shameemshameem1655
@shameemshameem1655 2 жыл бұрын
സുബ്ഹാനല്ലാഹ് പടച്ചോൻ കാക്കട്ടെ ആമീൻ
@shereefpallipadam6886
@shereefpallipadam6886 2 жыл бұрын
mashallah
@realstory7620
@realstory7620 2 жыл бұрын
Usthad enthanu ee meen kollathi enna pishajine kurichu oru video chayio asllamu alikum
@jamsheerjamsheerp500
@jamsheerjamsheerp500 Жыл бұрын
Allahu nammey kakkattey ameen ameen ameen ameen
@fathimasanak6077
@fathimasanak6077 2 жыл бұрын
നല്ല അറിവ് അൽഹംദുലില്ലാഹ്
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
മാറിയോ
@almarwa3
@almarwa3 Жыл бұрын
Mashaalla
@jafarsadiq9087
@jafarsadiq9087 2 жыл бұрын
ഉസ്താതെ എനിക്ക് 24 വയസുവരെ ചെക്കുട്ടിപ്പപന്റെ അസുഗം ഉണ്ടായിരുന്നു അതിനു ശേഷം ഞാൻ തന്നെ തീരുമാനിച്ചു ഈ അസുഗം വരുമ്പോൾ ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുക ഇപ്പോൾ ആ അസുഗം ഇല്ല ഇപ്പൊ ഉസ്താതിന്റെ ചാനൽ കണ്ടപ്പോൾ ഉപ്പാപ്പ വന്നു ഞാൻ ദിക്ർ ചൊല്ലി ഇരിക്കുന്നു
@keralavlog4523
@keralavlog4523 2 жыл бұрын
Ningalude Nambar tharumo oru karyam ariyananu
@ziyajaazzziyajaazz1396
@ziyajaazzziyajaazz1396 Жыл бұрын
@@keralavlog4523 nigalkk undo upadravam
@salmanfarisy8680
@salmanfarisy8680 11 ай бұрын
Assalamu alaikkum... 1. സുന്നത്ത്കൾ പാലിക്കുക (പ്രതേകിച്ചു ശുദ്ധിയുടെ കാര്യത്തിൽ , അമിത ശുദ്ധി വസ്‌വാസ് ആകും. പടച്ചവൻ രക്ഷിക്കട്ടെ) 2. മനസ്സിന്റെ രോഗങ്ങൾ ഇല്ലാതാക്കുക (ഇബാദത്ത് സ്വീകരിക്കും) 3. ജമാഅത്തും മറ്റും കൂടാൻ ശ്രമിക്കുക 4. വീടുകളിൽ 3 ദിവസം കൂടുമ്പോൾ 1 ആയത്തുൽ കുർസി ഓതുക (പുരുഷൻ ഉറക്കെ) അതിന് തജ്‌വീത് അനുസരിച്ച്( അല്ലെങ്കിൽ garanty കുറവ്) 5. ഹദീസ്,പ്രവാചകർ,സ്വാഹബത്ത്, ഔലിയാക്കൾ എന്നിവരുടെ പേര് കേട്ടാൽ ബഹുമാനം കൊടുക്കുക.. 6. സമയം അനുസരിച്ച് സമസ്ത സുന്നി ഐക്യം ആഗ്രഹിക്കുന്ന ഒരു പണ്ഡിതനെ കാണുക ( ഇതിന് പുരുഷമാരെ വിടുക ) 7. എന്തിനും ഒരു ചിട്ടയായ ജീവിത ക്രമം കൊണ്ടു വരിക ( ഉറുംബ്ബുകളുടെ ജീവിതം ). എല്ലാവരും എല്ലാവര്ക്കും വേണ്ടി ദുആ ചെയ്യുക, നമ്മുടെയെല്ലാവരുടേയും ജീവിതം ഈ ലോകത്തും പരലോകത്തും നല്ലതും ബറകത്തുമുള്ളതാവട്ടെ,സന്തോഷത്തിലാവട്ടെ,നല്ല പെരുമാറ്റത്തിലും ആവട്ടെ... 🌹🌹🌹🌹🌹🌹🌹🌹🌹🌹
@saleemmp7097
@saleemmp7097 7 ай бұрын
​@@ziyajaazzziyajaazz1396എനിക്ക് ഉണ്ട്‌.23 വർഷമായി. ഒരു രക്ഷയുമില്ല.
@evaah497
@evaah497 9 ай бұрын
Duail ulpeduthane
@safeenapeeru673
@safeenapeeru673 2 жыл бұрын
Masha allah❤❤ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
@KhalidKhalidKaalu
@KhalidKhalidKaalu 2 жыл бұрын
👍 🌹
@abdurassack5654
@abdurassack5654 2 жыл бұрын
ദൈവം തമ്പുരാൻ എല്ലാ ത്തിനും . കഴിവ് ഉള്ളവനും. കേൾക്കുനവനും കാണുന്നവനും നിയന്ത്രിക്കുന്നവനും. ഗുണവും ദോശവും അവൻ തീരുമാനിക്കും എന്നൊക്കെ. പഠിപ്പിച്ച പല ഉസ്താദുമാരും മുകളിൽ പറഞ അള്ളാഹുവിന്റെ زات. صفث . എന്നിവയെ നിഷേധിക്കുന്ന പ്രവണത അറിഞ്ഞോ അറിയാതെയേ അധികരിച്ച വരികയാണ്. ഇത് ശിർക്കാണ. انااشركظلم عظيم. എന്നാണ് ഖുർആനിൽ പറയുന്നത്. ശിരക്ക് മഹാകുറ്റമാണ്. അള്ളാഹു നേർമാർഗത്തിലേക്ക് നമ്മെ നയിക്കട്ടെ ആമീൻ. امين.
@safeenapeeru673
@safeenapeeru673 2 жыл бұрын
@@abdurassack5654 aameen🤲🤲🤲
@vishnutgopinathan
@vishnutgopinathan Жыл бұрын
എന്റെ ചാത്തൻ സ്വാമി ❤
@VoiceOfAsifali
@VoiceOfAsifali Жыл бұрын
ആമീൻ 🤲🤲🤲
@jamsheedtanurjamsheedtanur9255
@jamsheedtanurjamsheedtanur9255 2 жыл бұрын
Aaaraa maattuka 🙏 Evide povanam?🙏 pls 🙏 pls parayoo 🙏🙏
@ahludhikr___ahuludhikr6031
@ahludhikr___ahuludhikr6031 2 жыл бұрын
16:-20 അവര്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ യാതൊന്നും സൃഷ്ടിക്കുന്നവരല്ല, അവര്‍ തന്നെയും സൃഷ്ടിക്കപ്പെട്ടവരാണ്.
@gulfappdeveloper2849
@gulfappdeveloper2849 2 жыл бұрын
എന്താണ് ഈ പ്രാർത്ഥന എന്ന് പറഞ്ഞാൽ.
@nevergiveupmygoal
@nevergiveupmygoal 4 ай бұрын
ആയത്ത് ഉണ്ട് പക്ഷേ വഹാബി അതിന് വെച്ച അർത്ഥത്തിലെ 'വിളിച്ചു' പ്രാർത്ഥന എന്നർത്ഥത്തിലെ വാക്കോ ശൈലിയോ അറബിയിലില്ല
@ahmadburhan6541
@ahmadburhan6541 2 жыл бұрын
جزاك الله خيرا
@azharizvlog
@azharizvlog 2 жыл бұрын
آمين
@hubburasool2194
@hubburasool2194 2 жыл бұрын
آمين🤲
@mindspark1860
@mindspark1860 2 жыл бұрын
Usthathe maappila theyyam onnu satyam vivarikkamo... Pls ignore cheyyaruthe... Ente orupaadu naalathe doubt aanu ..
@aliebrahim-cu2bh
@aliebrahim-cu2bh 5 ай бұрын
usthat aaranu maharathan please explain
@ahludhikr___ahuludhikr6031
@ahludhikr___ahuludhikr6031 2 жыл бұрын
22:-73 ഓ മനുഷ്യരേ! ഒരു ഉപമയിതാ വിവരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുവീന്‍! നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല-അ തിനുവേണ്ടി അവരെല്ലാവരും ഒരുമിച്ചുകൂടിയാലും ശരി; മാത്രമല്ല ഈച്ച അവരില്‍നിന്ന് എന്തെങ്കിലും തട്ടിയെടുത്ത് കൊണ്ടുപോയാല്‍ അത് തിരിച്ചെടുക്കാന്‍പോലും അവര്‍ക്ക് സാധ്യമല്ല, സഹായം തേടുന്നവരും തേടപ്പെടുന്നവരും ബലഹീനര്‍തന്നെ! സൂക്തം മനുഷ്യരെയാണ് അഭിസംബോധനം ചെയ്യുന്നത് എന്നതിനാല്‍ സൂക്തത്തിന്‍റെ ആശയം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നത് ഗ്രന്ഥം വഹിക്കുന്നവരുടെ ബാധ്യതയാണ്. അപ്രകാരം ചെയ്യാത്ത ഫുജ്ജാറുകളെല്ലാം തന്നെ ഗ്രന്ഥം ലഭിക്കാത്ത ജനത പ്രപഞ്ചനാഥനെയല്ലാതെ മറ്റുള്ളവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതിന്‍റെയെല്ലാം പാപഭാരം വഹിച്ച് നരകക്കുണ്ഠാരത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് പ്രവേശിപ്പിക്കപ്പെടേണ്ടവരാണ് എന്ന് 15: 44 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമായ അവരിലെ കപടവിശ്വാസികളും അനുയായികളും തമ്മില്‍ നരകകുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും കലഹിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 1: 4; 16: 24-25; 21: 92-93 വിശദീകരണം നോക്കുക.
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
ചെക്കുട്ടി സേവ ഇസ്ലാമിൽ നിന്നു പുറത്ത് പോകും സേവിക്കുന്നത് ഉസ്താദ് ആയാലും ദീനിൽ നിന്നഹ് പുറത്ത് ആണ്
@hamzap7302
@hamzap7302 2 жыл бұрын
ചില ചികിത്സ ചെയ്യുന്ന ഉസ്താദ് മാർ മുക്കാലിയും ഒരു പെട്ടിയും പച്ച കൊടിയും അതിൽ ഇളക്കി ഒച്ച ഉണ്ടാകുന്നത് കാണാം ഇത് ശരിയാണോ
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
@@hamzap7302 ഇസ്ലാം ജിന്നിനെ ചിലർ കൂടെ കൂട്ടും ഇസ്ലാം കല്പിക്കുന്ന നിയമം അനുസരിച്ചു ആണ് എങ്കിൽ കുഴപ്പം ഇല്ല എന്ന് പറയും സത്യത്തിൽ ശെരിയും തെറ്റും പടച്ചവന്ന് മാത്രം അറിയുക ഒള്ളു
@poomonpoomon5408
@poomonpoomon5408 2 жыл бұрын
Vishvasikkanpattiyachililsariye ariyikkumo
@KLndm
@KLndm 2 жыл бұрын
Purakkatteri tanganmaaar ee jadi chikilsayaaano
@funnysimpling610
@funnysimpling610 2 жыл бұрын
മനസ്സിൽ അല്ലാഹ് എന്ന ബോധ്യമുള്ള ഏറ്റവും കുറഞ്ഞ ഈമാൻ ഉള്ള വ്യക്തി കാലങ്ങളോളം ഇഴഞ്ഞു നീങ്ങി സ്വർഗത്തിലെത്തി ചേരുന്നതാണ് ശിർക്കു വച്ചവനും പങ്ക് ചേർത്തവനും ആ ഭാഗ്യം പോലും കിട്ടുകയില്ല അവർ ശാസ്വതമായി നരകത്തിൽ തന്നെ കഴിയുന്നതാണ്
@asnam8641
@asnam8641 2 жыл бұрын
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിനു അള്ളാഹു ഇനിയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാൻ അനുഗ്രഹിക്കട്ടെ 🤲🏻.. ചികിത്സയുമായി ബദ്ധപ്പെട്ട ഒരുപാട് തെറ്റിദ്ധാരണയും അറിവില്ലായ്മയും സാദാരണകാരായ ആളുകളെ ഇങ്ങനെയുള്ള ചികിത്സ ചെയ്യുന്ന ആളുകൾ ചൂഷണം ചെയ്യുന്നുണ്ട്.. ഇതിനെപറ്റി അറിവില്ലാത്തത് കൊണ്ടാണ് അങ്ങനെ ഉള്ളവരെ സമീപ്പിക്കുന്നത്.. നല്ല ചികിത്സ ചെയ്യുന്നവരെപോലും ഇന്ന് തിരിച്ചു അറിയാൻ പറ്റാതെആയി.. ചികിത്സയുമായി ബന്ധപ്പെട്ട ഒരുപാട് ഹറാമുകൾ അനുഭവിച്ച ഒരാളാണ് ഞാൻ. 😥😥 ഉസ്താദ് ഇനിയു ഇതുപോലെയുള്ള വീഡിയോ ചെയ്യണേ.. അള്ളാഹു നിങ്ങൾക് ഒരുപാട് അറിവും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻👍😊
@azharizvlog
@azharizvlog 2 жыл бұрын
آمين
@hubburasool2194
@hubburasool2194 2 жыл бұрын
آمين🤲
@kingofvictory3382
@kingofvictory3382 2 жыл бұрын
🤲ആമീൻ
@pskabeer9495
@pskabeer9495 2 жыл бұрын
ആമീൻ
@maanuvgdvalancheryparappal7045
@maanuvgdvalancheryparappal7045 2 жыл бұрын
ആമീൻ
@apple7963
@apple7963 Жыл бұрын
ഹലോ ഉസ്താദേ ഞങ്ങളും ഒരുപാട് ബുദ്ധിമുട്ടിൽ ആയിട്ടുണ്ട് ഭർത്താവിന് ഒരുപാട് ഉപദ്രവങ്ങൾ വന്നിട്ടുണ്ട് ഇതിന്റെ ആള് ഞങ്ങളെ സ്വന്തം ആള് തന്നെയാണ് ഹിന്ദുക്കളും ആ വായിച്ചെടുക്കുവാൻ കൊണ്ടുവന്നു എന്ന് പറഞ്ഞു ദ്രോഹങ്ങൾ ചെയ്തു 😭😭😭
@AliHassan-px4po
@AliHassan-px4po 4 ай бұрын
സിഹ്ദു ചെയ്തവർ ചെയ്യുപ്പിച്ചവർ - അവരുടെ ശിക്ഷ ഈ ദുനിയാവിൽ നിന്ന് തന്നെ കിട്ടാൻ പ്രാർത്ഥിക്കണം
@abdulshukoortirurshukoor7964
@abdulshukoortirurshukoor7964 2 жыл бұрын
ചേക്കുട്ടി ചേക്കുട്ടി ബാവാ കൂടുതൽ കൂടുതൽ വീഡിയോ തരുമോ തരുമോ
@shajitha.ashajipa6747
@shajitha.ashajipa6747 2 жыл бұрын
Aameen.
@asifcp2394
@asifcp2394 2 жыл бұрын
Best knowledge 👍
@sonashamz3572
@sonashamz3572 Жыл бұрын
Ustadinu pazhunnana neerkad ulla faarooqiya majlis ariyumo ?..ath chekutty de majlis aano?
@alameen5427
@alameen5427 2 жыл бұрын
Good
@Sk-zp8lw
@Sk-zp8lw 2 жыл бұрын
നല്ല കാര്യം ഉസ്താദ്. ഇനി ഒരുമ്മൂമ്മ ശൈത്താൻ ഉണ്ട് അതിനെ കുറിച് വിവരിക്കാമോ. നന്ദി
@alluswould8450
@alluswould8450 15 күн бұрын
ഉമൂമ്മ ചാത്തൻ
@alluswould8450
@alluswould8450 15 күн бұрын
ശൈത്താൻ
@harissana1569
@harissana1569 2 жыл бұрын
Good Msg....👍👍🌹🌹🌹
@user-fn3ej4fy8w
@user-fn3ej4fy8w 10 ай бұрын
ആമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@saheermajeed601
@saheermajeed601 11 ай бұрын
Aameen 🤲 🤲 🤲
@ahmadburhan6541
@ahmadburhan6541 2 жыл бұрын
🧡👍👍👍
@jyothishkrishnan786
@jyothishkrishnan786 2 жыл бұрын
I’m Muslim since 10 yrs from Hindu
@kadeejakadeeja6416
@kadeejakadeeja6416 2 жыл бұрын
ആമീൻ
@love-kq9io
@love-kq9io 2 жыл бұрын
Angala enta kallekudi nirethane vandi Dua chayyanam utharavathithiyam undakan Dua chayyanam
@nizarkv1337
@nizarkv1337 2 жыл бұрын
ചെക്കുട്ടി ഉപാപ്പ ഒരു ഭയങ്കരം സംഭവം തന്നെ, ഞാൻ എത്ര കാലമായി ഒരു ജിനിന്നെ കൂട്ടുകാരനാക്കാൻ നോക്കുന്നു ഇത് വരെ കണ്ടില്ലാ, ഒരു വല്യയ മൗലാന ക്ക് അനുമാൻ സേവയുണ്ട് എന്നറിഞ്ഞു ?
@chikumon9665
@chikumon9665 2 жыл бұрын
Aganey chindhikaruth
@shahulhameeddammam9648
@shahulhameeddammam9648 11 ай бұрын
എത് സിഹിറും മാരണം കൂടോത്രം ഒഴിവാക്കാൻ പറ്റിയ ഒരാളെ അഡ്രെസ്സ് തരുമോ
@tmrasheed596
@tmrasheed596 2 жыл бұрын
ഹറാം എന്ന് മാത്രം പറഞ്ഞു നിസാരമക്കല്ലെ, ശരിക്കും ശിർക്ക് ഉണ്ട്..
@mkuttypk9495
@mkuttypk9495 2 жыл бұрын
ചേക്കുട്ടി ചരിത്രം വിവരിച്ച ഉസ്താദിനു നന്ദി. 390 കുട്ടി ച്ചാത്തന്മാരിൽ പെട്ട ഒരു കുട്ടി ച്ചാത്തനാണ്ചേക്കുട്ടി.കൂടാതെ പോക്കുട്ടി,കരിന്കുട്ടി,കമ്മുട്ടി,മീൻകുളത്തി......ഉദാഹരണമാണ്.നഊദുബില്ലാഹി.
@mhdhussain7329
@mhdhussain7329 2 жыл бұрын
ഈവക ചേക്കുട്ടി കരിങ്കുട്ടി ബാധകൾക്കൊക്കെ നല്ല മരുന്ന് കണ്ടെത്തിയിട്ടുണ്ട് പ്രശസ്തനായ സൈക്യാട്രി ഡോക്ടറെ കാണിക്കുക എൻ്റെ അനുഭവമാണ് എൻ്റെ കുടുംബത്തിൽ ഒരു സ്ത്രീക്ക് ഒരു ലക്ഷത്തോളം രൂപ മന്ത്രവാദത്തിന് ചിലവാക്കി അവസാനം ഞാൻ ഇടപെട്ട് സൈക്യാട്രി ഡോക്ടറെ കാണിച്ച് മൂന്ന് മാസം ഒരു നിസാരവിലയുള്ള ഗുളിക കഴിച്ചപ്പോൾ അസുഖം പൂർണമായും മാറി
@keralavlog4523
@keralavlog4523 2 жыл бұрын
@@mhdhussain7329 avideya kanikkendathu gulika paranju tharumo
@zagfaraan
@zagfaraan Жыл бұрын
🤣🤣
@mhdhussain7329
@mhdhussain7329 Жыл бұрын
@@keralavlog4523 എറണാകുളം ലിസി ഹോസ്പിറ്റൽ
@keralavlog4523
@keralavlog4523 Жыл бұрын
@@mhdhussain7329 ഡോക്ടറുടെ പേര്.. അറിയുമോ
@underworld7496
@underworld7496 2 жыл бұрын
താങ്കളെ ഒന്ന് നേരിൽ കാണാൻ എന്താ ഒരു മാർഗം..?
@ahludhikr___ahuludhikr6031
@ahludhikr___ahuludhikr6031 2 жыл бұрын
25:-17 وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِنْ دُونِ اللَّهِ فَيَقُولُ أَأَنْتُمْ أَضْلَلْتُمْ عِبَادِي هَٰؤُلَاءِ أَمْ هُمْ ضَلُّوا السَّبِيلَ അവരെയും അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരിക്കുന്നവ രെയും പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്ന ഒരു നാളില്‍, അപ്പോള്‍ അവന്‍ ചോദിക്കും: നിങ്ങളാണോ എന്‍റെ ദാസന്മാരായ ഇക്കൂട്ടരെ വഴിപിഴപ്പിച്ചത്, അതോ അവര്‍ സ്വയം വഴിപിഴച്ചതാണോ? സൂക്തത്തില്‍ 'അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരിക്കുന്നവരെ യും' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അല്ലാഹുവിലേക്കുള്ള ഇടയാളന്മാരും ശുപാര്‍ശക്കാരും മധ്യവര്‍ത്തികളുമാണെന്ന് സങ്കല്‍പിച്ച് ഫുജ്ജാറുകള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയും നേര്‍ ച്ച വഴിപാടുകള്‍ അര്‍പ്പിക്കുകയും ജന്മദിനവും ചരമദിനവും കൊണ്ടാടുകയും ചെയ്യു ന്ന മഹാത്മാക്കളും മറ്റും അടങ്ങിയ അല്ലാഹുവിന്‍റെ സൃഷ്ടികളാണ്. 25: 3; 39: 2-3 വിശ ദീകരണം നോക്കുക.
@anwarshakir5713
@anwarshakir5713 2 жыл бұрын
അ ല്ലാ ഹു സത്യം മനസ്സിൽ ആക്കി ജീവി kan തോഫീ ക് നൽകട്ടെ
@asoomdayatok8723
@asoomdayatok8723 2 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@nasrinnasrin5791
@nasrinnasrin5791 Жыл бұрын
Usthathe enik joli onnum sheriyakunnilla apol njan oru usthathine adukkal poyi avar paranjath aro nanjathadichikkanu chkkutty pavaye ozhich kalayanam ennanu ith sathyamano
@azharizvlog
@azharizvlog Жыл бұрын
Nokkanam
@nandakumarkm4835
@nandakumarkm4835 2 жыл бұрын
Vidhyabhyasathinte kuravu.
@rahoofsha327
@rahoofsha327 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@aminabi8366
@aminabi8366 2 жыл бұрын
ഇനി ഉമ്മൂമ ചാത്തൻ നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@abdullfasillpk5054
@abdullfasillpk5054 2 жыл бұрын
അടുത്ത നൂറ്റാണ്ടിലേ ഉമ്മുമ്മ ചാത്തൻ വരുമാനമായി മാറുകയുള്ളു. അതുവരെ ക്ഷമിക്കുമല്ലോ,
@mujeebmujeeb8590
@mujeebmujeeb8590 2 жыл бұрын
Njaan chothichathinu eniku usthad marubadiyum thannu
@ArifArif-nb3es
@ArifArif-nb3es 2 жыл бұрын
Ya allah
@hubburasool2194
@hubburasool2194 2 жыл бұрын
وعليكم السلام ورحمة الله وبركاته🤝🏻🌹 الحمد لله🌹 امين آمين يارب العالمين🤲
@hkpakd8729
@hkpakd8729 2 жыл бұрын
വളരെ വിലപ്പെട്ട അറിവ്
@abdulsalamsm9032
@abdulsalamsm9032 2 жыл бұрын
നരകത്തിലേക്ക് പോകാനുള്ള എളുപ്പ വഴി. അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ
@siyadsoopi1451
@siyadsoopi1451 2 жыл бұрын
Njan divasavum jinn sorathu othalund
@MujeebM-cp9rx
@MujeebM-cp9rx Жыл бұрын
ഇവിടെയാണ് ഖബറിലത്?
@sayyidjalaludheen645
@sayyidjalaludheen645 2 жыл бұрын
Njalla upakarapradhamaya ariv pakarnnu thanna usthadin allahu deerghayussum aafiyathum nalkattee.... 🤲
@azharizvlog
@azharizvlog 2 жыл бұрын
آمين
@kingofvictory3382
@kingofvictory3382 2 жыл бұрын
ആമീൻ 🤲
@hubburasool2194
@hubburasool2194 2 жыл бұрын
آمين🤲
@muhammedkamal435
@muhammedkamal435 Жыл бұрын
മുറബ്ബി ആയ ഒരു ഷൈക്ക് ഉള്ളവൻ പേടികേണ്ട
@nizarnizar7924
@nizarnizar7924 Жыл бұрын
Good
@ajmalpt4052
@ajmalpt4052 2 жыл бұрын
Ente veetil kuttichathante seva aaaro cheyuthiyirunnu Dresskal thaniye keeruka aaaayirunnu 5 varshatholam njagal ath sahich
@shemishemi6897
@shemishemi6897 Жыл бұрын
കഠിന സിഹ്ർ ബാധിച്ചു എന്റെവീട്ടിലും ഡ്രസ്സ്‌കേറുന്നു ഉറക്കം ഇല്ല കഠിനപ്പുറംവേദനയാണ്
@user-fz9he5fn5k
@user-fz9he5fn5k 5 ай бұрын
Location evidenu
@diffwibe926
@diffwibe926 2 жыл бұрын
Led പ്രകാശ വിപ്ലവം വന്നതിന് ശേഷം ചത്തന്മാരെല്ലാം ആത്മഹത്യ ചെയ്തു, ഇപ്പോൾ വംശനാശം വന്നുകഴിഞ്ഞു,
@malayali801
@malayali801 2 жыл бұрын
👌👌👌👌
@Pirana-1
@Pirana-1 2 жыл бұрын
പ്രവാചകന്മാരും
@ashrafmaliyekkal9749
@ashrafmaliyekkal9749 2 жыл бұрын
നിനക്ക് വേണോ ഞാൻ തരാം ആ മൈരനെ ഒന്ന് കൊണ്ട് പോയ്‌ തന്ന മതി
@kadavilkadavil1286
@kadavilkadavil1286 Жыл бұрын
ഒരു 15 വർഷം മുൻപ്. ഒരു വഴി കേസുമായി ബന്ധപ്പെട്ട്. ഒരാൾ എന്നെയും കൂട്ടി ഒരു നോട്ടക്കാരന്റെ അടുത്തു പോയി. ജാൻ ടാക്സി കാരനായത് കൊണ്ടു എന്നെയും കൂട്ടിയാണ് പോയത്. നോട്ടക്കാരൻ. പല കാര്യങ്ങളും പറയുന്ന കൂട്ടത്തിൽ . ഒരു വഴിപാട്. നേർച്ചയാക്കുകയും. അതു പേരിന്തൽമണ്ണ. ഭാഗത്തു. പേരു ഇപ്പോൾ ഓർമയില്ല. അവിടെ ചെക്കുട്ടി ഉപ്പാപ്പ. എന്നയൊരു. വലിയ്യിന്റെ മഖ്ബറ ഉണ്ടെന്നും . അവിടെ. ഈ നേർച്ചയിട്ടു ഒന്നു സിയാറത്. ചെയ്തിട്ടു വരാനും പറഞ്ഞു. അങ്ങനെ. ജഹാനും ആവശ്യക്കാരനും കൂടി. അവിടെ പോയി. അന്ന് റോഡിൽ ബസ്സിറങ്ങി. ഒരു മല മുകളിൽ കൂടി പോകണം. ജീപ്പ് മാത്രമേ പോകൂ. അങ്ങനെ ജഹാനും അയാളും കൂടി പോയി വണ്ടി ഒരു വീടിന്റെ മുന്നിൽ ചെന്നു നിന്നു. ജഹാനും അയാ ളും കൂടി വീട്ടിൽ ചെന്ന് വിവരം പറഞ്ഞു. അപ്പോൾ വീട്ടുകാർ പറഞ്ഞു. താഴെ യാണ്. മഖ്ബറ. അവിടെ പോയി. കാര്യങ്ങൾ പറയാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ ഒരു മഖ്ബറ. ജാൻ. സാധാരണ. മക്ബരകളിൽ. സിയാറത്തിന് പോയാൽ ഫാതിഹയും യാസീനും ഒക്കെ. ഒത്താറുള്ള പോലെ. ഓതി. സിയാർത് ചെയ്തു പ്രാർത്ഥനയും നടത്തി പൊന്നു. ഒറ്റ തവണ യെ പോയിട്ടൊള്ളൂ. വർഷങ്ങൾക്കു ശേഷം അറിഞ്ഞു ആ മഖ്ബറ. ഈ പറഞ്ഞ ചെക്കുട്ടി ഉപ്പാപ്പയുടേതാണെന്നു. അതറിഞ്ഞ ശേഷം അങ്ങനെയൊരു സ്ഥലതുപോയത്തിൽ വളരെയധികം വിഷമം തോന്നി. അല്ലാഹുവിനോട്. മാപ്പു അപേക്ഷിച്ചു. പിന്നെയൊരു. സമാധാനം. എന്താണ്ന്നു. വെച്ചാൽ. ഒന്നാമത്തെ കാര്യം. ഈ ചെക്കുട്ടി ഉപ്പാപ്പ എന്നു. പറയുന്നയാൽ. പിശാച്ചാണ് എന്നു എനിക്ക്. അറിയില്ലായിരുന്നു. രണ്ടാമത്തെ കാര്യം ജാൻ അവിടെ. ഖുർആൻ ഓതി. അല്ലാഹുവിനോടാണ് പ്രാർഥിച്ചത്. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്കതു ഓര്മവന്നു. അനുഭവം. എഴുതി യെന്നു മാത്രം . ജാങ്ങളെ. പറഞ്ഞയചാ. നോട്ടക്കാരൻ . ഒരു അമുസ്ലിം ആയിരുന്നു. പിന്നീട്. അയാൾ ഇസ്‌ലാമതം സ്വീകരിച്ചതാണ്. അപ്പോളാണ്. ആ നോട്ടക്കാരനെ കാണാൻ പോയത്. അയാൾ ഒരു മുസ്ലിം. ആണല്ലോ. എന്നു കരുതി. അയാളെ വിശ്വസിച്ചു. അതാണ് പറ്റിയ തെറ്റ്. ആ നോട്ടക്കാരൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
@mirzumirzan5012
@mirzumirzan5012 Жыл бұрын
കൊല്ലം ജില്ലാആണ് ഇത്തരം അനാമത് കൾ ഒള്ളൂ
@abdulmajeed2040
@abdulmajeed2040 Жыл бұрын
എന്റെ പഞ്ചായത്തിലാണീ സ്ഥലം.. വലിയൊരു കുടുംബമാണതെ😢
@HumbledSlave
@HumbledSlave 8 ай бұрын
സാരമില്ല സഹോദരാ അറിഞ്ഞ് കൊണ്ടല്ലല്ലോ. തൗബ ചെയ്ത് മടങ്ങുക. അള്ളാഹു ഏറ്റവും പൊറുക്കുന്നവനാണ്. തനിക്ക് പങ്കു ചേർത്തവനെയും പശ്ചാത്തപിച്ച് ഖേദിച്ച് മടങ്ങിയാൽ പൊറുത്തു കൊടുക്കുന്നവനാണ് അള്ളാഹു. പിന്നെ ആ തെറ്റ് ചെയ്യരുത്. സമാധാനപ്പെടുക.
@hrpk4284
@hrpk4284 4 ай бұрын
​@@abdulmajeed2040അവിടെ പോയാൽ ഹലാൽ ആയ കാര്യം നടക്കുമോ
@ashiquekannur8453
@ashiquekannur8453 4 ай бұрын
സ്ഥലം ഒന്ന് പറഞ്ഞു തരുമോ?.​@@abdulmajeed2040
@subaidaabubakkar6855
@subaidaabubakkar6855 2 жыл бұрын
😯
@kms33k
@kms33k 2 ай бұрын
Ente shareerathil valla moorthikalo,chekutty papayo undo illayo ennu ariyan kazhiyumo?
@hidayataurus
@hidayataurus 2 жыл бұрын
ചേകുട്ടി ഉപ്പുപ്പയോ ചേകുട്ടി ഉമ്മുമ്മ അല്ലേ 💪💪💪💪
@ShafeeqShafeeq-dm6xq
@ShafeeqShafeeq-dm6xq 2 жыл бұрын
ഒരുപാട് കുടുമ്പം കലക്കിയ പിശാച് ആണ്
@ramlamusthafa5851
@ramlamusthafa5851 Жыл бұрын
സത്യം ആണോ
@muhammedalik8765
@muhammedalik8765 5 ай бұрын
സത്യമാണ്
@fajifaizu2258
@fajifaizu2258 3 ай бұрын
Sathiyam
@mujeebv3719
@mujeebv3719 2 жыл бұрын
Parayan orupadund
@dijedijee6577
@dijedijee6577 2 жыл бұрын
🙏
@muhammedrafeek6264
@muhammedrafeek6264 Жыл бұрын
ഐലക്കാട് എന്ന് പറഞ്ഞാൽ ചെ കുട്ടി ആവഴിക്ക് വരില്ല
@yoosafvcsiydhalavi9735
@yoosafvcsiydhalavi9735 4 ай бұрын
Endhuparayanam.ailakadu.mahante.pero?
@muhammedrafeek6264
@muhammedrafeek6264 4 ай бұрын
@@yoosafvcsiydhalavi9735 സയ്യിദ് സിറാജുദീൻ അൽ ഖാദിരി
@arshy3553
@arshy3553 Ай бұрын
Yvaday ahne place
@jyothishkrishnan786
@jyothishkrishnan786 2 жыл бұрын
Chathan seva dangerous aanu...saithan
@footballnewschannel1467
@footballnewschannel1467 Жыл бұрын
Chekkuty pappa kayariyal sambath vardhikkumo
@shamet666
@shamet666 3 ай бұрын
ആ വിഷയം മാത്രം ഉദ്ദേശിച്ചു ഒരു സാധാരണക്കാരൻ കൈകാര്യം ചെയ്യേണ്ട ഒന്നല്ല അത്
@hamzakm2571
@hamzakm2571 2 жыл бұрын
👍👍👍
@musthafaek7964
@musthafaek7964 2 жыл бұрын
ഇതേതാ ഈ പുതിയ അവതാരം?
@ramlathismail5337
@ramlathismail5337 2 жыл бұрын
അൽഹംദുലില്ലാഹ്.. ആമീൻ
@abdulkhadervhkhader4430
@abdulkhadervhkhader4430 2 жыл бұрын
ചെക്കുട്ടി അവൻ ഒരു ചാത്തൻ സേവ ചെയ്യുന്നു എങ്കിൽ അവൻ കാഫിർ ആണ് ജാഹിൽ ആണ് ഹമുക്ക് ആണ്
@Pirana-1
@Pirana-1 2 жыл бұрын
ബിന്ലാഡനാണ് ഖാഫിർ, മുള്ള ഒമാറാണ് ഖാഫിർ. ചാത്തൻ ദൈവമാണ്, അയ്യപ്പൻ ദൈവമാണ്, രാമൻ ദൈവമാണ്, അള്ളാഹു ദൈവമാണ്, യഹോവ ദൈവമാണ് ഞങ്ങൾ ആരാധിക്കും, ഞങ്ങൾ ഭാരതീയർ എല്ലാവരെയും ആരാധിക്കും,
@abdullfasillpk5054
@abdullfasillpk5054 2 жыл бұрын
സത്യം. ജനദ്രോഹി എന്ന് പറയാം.
@Pirana-1
@Pirana-1 2 жыл бұрын
@@abdullfasillpk5054 രാജ്യദ്രോഹികൾക്ക് അങ്ങനെ തോന്നും
@ameerk6102
@ameerk6102 2 жыл бұрын
😄😄😄😄😄
@muhammedazeez6664
@muhammedazeez6664 Жыл бұрын
കേൾക്കുമ്പോൾ പേടിയാകുന്നു ബ്രോ
@zainulabid2925
@zainulabid2925 2 жыл бұрын
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ആ ഉസ്താദിന്റെ പേര് പറയാമായിരുന്നു, ഡാഷ് ഉസ്താദ് 😬
@S._IZ93unofficial
@S._IZ93unofficial 9 ай бұрын
കുരികൾമാരെ കുറിച് എന്തെകിലും അറിയോ. അവർ ആരെ ആണ് സേവിക്കുന്നത് എന്ന് അറിയോ
@ibinibin1289
@ibinibin1289 2 жыл бұрын
പണ്ടു കാലത്ത് താഴ്ന്ന ജാതിക്കാർക് അമ്പലത്തിൽ പോകാൻ അനുവാദമില്ലായിരുന്നു അവർ വീടുകളിൽ തന്നെ കുലദൈവങ്ങളെ ആരാധിച്‌പോന്നു ആക്കാലത്തു അവരുടെ ഒരു കുലദൈവമായിരുന്നു കരിംകുട്ടി. അവർ ഇസ്ലാമിലേക്കു വന്നപ്പോൾ കുലദൈവമായ കരിംകുട്ടിയെ മുസ്ലീം പേരുനൽകി ചെക്കുട്ടിയാക്കി കൂടെകൂട്ടിചിലർ .പിന്നീട് പല കഥകളും ഇസ്ലാമികമല്ലാത്ത പല ആചാരങ്ങളും തുടർന്നു പോരുന്നു. കരിങ്കുട്ടിയെ കുടിയിരുത്തിയ തറയിൽ കിടന്നുരുണ്ട് നെഞ്ചത്തടിച്ചു കരഞ്ഞാൽ സ്റ്റീകളുടെ എല്ലാ വിഷമങ്ങളും മാറും എന്നവർ വിശ്വസിച്ചിരുന്നു അങ്ങനെയാണ് ചെക്കുട്ടിപ്പാപ്പ സ്ത്രീ പക്ഷക്കാരനായത്. കുല ദൈവമായത് കൊണ്ടാണ് അമ്പലത്തിൽ കർമം ചെയ്യാൻ പറയുന്നത്....
@ziasfurnitureedakkara8325
@ziasfurnitureedakkara8325 2 жыл бұрын
രണ്ടും രണ്ടാണ് bro😄
@ibinibin1289
@ibinibin1289 2 жыл бұрын
@@ziasfurnitureedakkara8325 ചരിത്രം ഇതാണ് ബ്രോ
@ShafeeqShafeeq-dm6xq
@ShafeeqShafeeq-dm6xq 2 жыл бұрын
കരിങ്കുട്ടി വേറെ, ഓനെ നിങ്ങൾ കരീം കുട്ടി ആക്കണ്ട 😂
@ziyajaazzziyajaazz1396
@ziyajaazzziyajaazz1396 Жыл бұрын
@@ShafeeqShafeeq-dm6xq 😂😂😂😂😂😂😂ee kurippith chirippich kollum😁😁😁😁😁😁
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН