സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും കഴിയുന്നതു ലോൺ എടുക്കാതിരിക്കുക. കാരണം അവരിൽ നിന്നു. ഒരിക്കലും മാനുഷിക പരിഗണന ഉണ്ടാവില്ല എന്ന തോർക്കണം
@Realtruths12132 күн бұрын
മിക്കവാറും ബജാജ് ഫിനാൻസ് ആയിരിക്കും
@vishnunarayanan25012 күн бұрын
നല്ല പോലീസ് കാരൻ 😎👌🏻
@kumarkumark21472 күн бұрын
പോലീസ് പോലീസിൻറെ പണി ചെയ്താൽ പോരെ പിന്നെ വേറെ എന്തിന് ഒരു തൊഴിൽ
@MunjiMohd2 күн бұрын
പിണറായി ഭരണത്തിൽ പോലീസ് ക്രിമിനൽ ആയി വളർന്നു
@hameedvelliyath21402 күн бұрын
പിണറായി മാറിയാല്‍ പോലീസ് കാരനും മാറുമോ?
@aarkyyd2 күн бұрын
@@hameedvelliyath2140 maatanam.
@97470482232 күн бұрын
@@hameedvelliyath2140 കൃത്യമായ നടപടി ഉണ്ടായാൽ മാറും... സങ്കികളുടെ കാൽക്കൽ ആഭ്യന്തരം കൊണ്ടുവെച്ചാൽ നടപടി ഉണ്ടാകില്ല.
@aleenaambadi77692 күн бұрын
@@hameedvelliyath2140 പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയി ഇരുന്നിട്ട് ഇതിനൊന്നും ഒരു പരിഹാരവും ഉണ്ടാക്കാൻ അയാളെ കൊണ്ട് കഴിയുന്നില്ലല്ലോ...
@hameedvelliyath21402 күн бұрын
@@aleenaambadi7769 ഓരോ വ്യക്തിയും ആണ് മാറേണ്ടത്, അല്ലാതെ മന്ത്രി അല്ല മാറേണ്ടത്
@Rodroller4895Күн бұрын
മൈക്രോ ഫിനാൻസ് പിരിക്കലല്ല പോലീസിന്റെ പണി. ഈ പോലീസുകാരനെ മാതൃകാപരമായി ശിക്ഷിക്കണം. ഇല്ലെങ്കിൽ പോലീസ് സേനക്ക് തന്നെ മാനക്കേട്. പക്ഷെ ഇപ്പോഴത്തെ ആഭ്യന്തര ഭരണത്തിൽ പ്രതീക്ഷയില്ല.
@muneebkdr2 күн бұрын
മൈക്രോ ഫിനാൻസ് കമ്പനിക് പേരില്ലെ
@naseema-bj7vt2 күн бұрын
കഷ്ട്ടം 😢
@RabiyaS-d1k2 күн бұрын
പോലീസ് ഡിവൈഎഫ്ഐ കാരൻ ആനന്ന്ന് തോനുന്നു
@sujithmathewabraham9961Күн бұрын
Nite achananennum karakambi undu😂
@yellowleaves14942 күн бұрын
അവന്റെ ഫോട്ടോ കാ ണികാണാമായിരുന്നു
@VavamolMol2 күн бұрын
ആരെങ്കിലും ഇതുപോലെ ലോണെടുത്ത് അടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ നിങ്ങളെ ഭീഷണിപ്പെടുത്തുക. അസഭ്യം പറയുക. ഉണ്ടെങ്കിൽ ഉടനെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് മാത്രം പരാതി കൊടുക്കുക. സ്ത്രീകൾ ആണെങ്കിൽ വനിതാ കമ്മീഷനിൽ പരാതി ഉടൻ കൊടുക്കുക. ഒരു കാരണവശാലും നിങ്ങൾ ആത്മഹത്യ ചെയ്യരുത്. ഈ സമയം കടന്നു പോകും.
@shajishaji36552 күн бұрын
ഇവനെ പോലീസിൽ നിന്ന് Micro finance ജോലിക്ക് സ്ഥലമാറ്റം കെടുക്കണം🙏
@VISIONDARUSSALAMКүн бұрын
നിയമ നടപടി സ്വീകരിക്കണം.. വിടരുത്.
@unnikrishnant7472 күн бұрын
സർവീസിൽ നിർത്തരുത്
@sujithmathewabraham9961Күн бұрын
Enna nite veetil iruthaaam
@Viking12344Күн бұрын
😂@@sujithmathewabraham9961
@rajansk4045Күн бұрын
ചില സമയങ്ങളിൽ പണം കടം വാങ്ങും അടവ് മുടങ്ങും അതൊക്കെ ഈ നാട്ടിൽ ഉള്ളത് പോലീസ് എന്നു പറയുന്ന സാറിന് എന്താണ് ഇതിൽ റോൾ ചില ബുദ്ധിമുട്ട് അവർക്ക് ഉണ്ട് അതായിരിക്കും ഇങ്ങനെ വന്നത്
@sujithmathewabraham9961Күн бұрын
Loan edukum ol ee konkal onnu kanditulill loan Vani nakkittu koakale
@മുമ്പോ19172 күн бұрын
അധികാര ദുര വിനിയോഗം 😮😮😮😮😮😮😮😮😮😮😮😮😮
@thecop88272 күн бұрын
അയാളെ മാത്രം എന്തിനാ കുറ്റം പറയണേ , ക്യാഷ് മേടിച്ചാൽ കൊടുക്കണം മൈക്രോ ഫിനാൻസ് ൽ നിന്നും പണം തിരിച്ച് മേടിക്കാൻ ചെല്ലുമ്പോൾ പക്കാ ഫ്രോഡ് ആണ് പല വീട്ടുകാരും ഇറക്കണത് , നമ്മളൊക്കെ കുറെ കണ്ടതാ ഇത് പോലെ ഉടായിപ്പ് ടീമുകൾ
@mohithpm49542 күн бұрын
Satyam.. Micro. Finance. Matralla. Pothuvil kure per udayippanu...
@nikhilsiva50812 күн бұрын
Athokke seri police karanu ntha ithil karym?
@kamblyvlogs1078Күн бұрын
പൈസ അടക്കാതെ വരുമ്പോള്‍ വാറന്‍റാകും അങ്ങനേ പോലീസ് സ്റ്റേഷനില്‍ വരും. ഇങ്ങനുള്ളവര്‍ അടക്കാതെ വരുമ്പോള്‍ ഏജന്‍റിന്‍റെ കയ്യില്‍ നിന്ന് അടക്കണ്ടി വരും അതാണ് സംഭവം അല്ലാതെ മറ്റൊന്നുമില്ല. ചോളയില്‍ വര്‍ക് ചെയ്ത് രണ്ട് പേര്‍ക് വേണ്ടി പൈസ അടച്ച് 60k കയ്യില്‍ നിന്ന് പൊട്ടി ജോലി വിട്ട ഞാന്‍ 😢@@nikhilsiva5081
@madhumsp3130Күн бұрын
ചേച്ചി ഉടായിപ്പാണ് കുറേ പേരുണ്ട് ഇതുപോലെ പാവം പയ്യന്മാർ പൈസ മേടിക്കാൻ വരുമ്പോൾ കൊടുക്കില്ല
@Malayali67912 күн бұрын
വീട് കേറി ഭീഷണിപെടുത്തി എന്ന് ഒരു കേസ് കൂടെ കൊടുക്കുക,
@OMVmediaКүн бұрын
നല്ല നിയമം, നല്ല പോലീസ്, നല്ല കോടതി, നല്ല ഭരണം, നല്ല രാഷ്ട്രീയ കാർ, ബിസിനസ് കാരോക്കെ നല്ലവർ.... ബിസിനസ് ആണല്ലോ ബാങ്ക് കാരും ചെയ്യുന്നത് അപ്പോ ബിസിനസ് കാരൊക്കെ ഒറ്റ കെട്ടായിരിക്കുമല്ലോ....
@athulvj2037Күн бұрын
ഹാവൂ... ഏമാനു വീട്ടിന്റെ അടുത്തേക്ക് ട്രാൻസ്ഫർ കിട്ടാൻ സമയം ആയി ❤❤❤
@PraveenKumar-fy8dj2 күн бұрын
😂😂 കേരള പോലീസ് കേരള പോലീസ്‌കാരന്റെ പേരിൽ കേസ് എടുത്തു. എന്തൊരു തമാശ
@khalidkp57932 күн бұрын
😂😂😂
@noushadtk-s6w2 күн бұрын
ആ പോലീസുകാരൻ ഒരു സിപിഎമ്മുകാരനല്ലാതിരുന്നാൽ മതിയായിരുന്നു, എങ്കിൽ നടപടി പ്രതീക്ഷിക്കാം...
@akm12622 күн бұрын
Rss കാരനാണ്
@mvhmvh91722 күн бұрын
പിണൂ പോലീസിന്റെ രക്ഷാപ്രവർത്തനം
@musthakeemkunnumpurammusth53692 күн бұрын
നിയമം സാദാരക്കാർക്കുള്ളതാണ്
@Muhammed-gg7gw2 күн бұрын
വീട്ടിൽ അവൻ പോലീസുകാരൻ അല്ലല്ലോ ഉടുപ്പൂരി കയറിയങ്ങ് നേരെ കാണും അത്രേയുള്ളൂ
@PKSDev2 күн бұрын
"issue ഉണ്ടാക്കുന്ന കാര്യം'' .. " പൈസ കടമെടുത്തിട്ട് .." ☝️ തല വച്ചു കൊടുക്കരുതായിരുന്നു എന്നല്ലേ അർത്ഥമാക്കുന്നത്?🤨🤔
@shajinaaranhi4762 күн бұрын
അനുഭവം ഗുരു അതുക്കും മേലെ പരാതിപ്പെടാൻ പോയില്ല
@house5951Күн бұрын
കച്ചവട സ്ഥാപനങ്ങൾക്ക് ലോൺ കൊടുക്കാൻ മാത്രമാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് RBI അനുവാദം നല്കിയിരിക്കുന്നത് അതുപോലെ ഇ സ്ഥാപനങ്ങളുടെ മുന്നിൽ കൃത്യമായ രേഖകൾ എഴുതി ബോർഡ് ഉണ്ടായിരിക്കണം എന്ന് ഉണ്ട് പലിശ തിരിച്ചടവ് തുടങ്ങി എല്ലാ കാര്യങ്ങളും സ്ഥാപനത്തിന് പുറത്ത് കാണവുന്ന രിതിയിൽ എഴുതി വെച്ചിരിക്കണം എന്ന് RBI പറഞ്ഞിട്ട് ഉണ്ട് വ്യക്തികൾക്ക് ലോൺ നല്കാൻ പാടില്ല കച്ചവട സ്ഥാപനങ്ങൾ ഉള്ളവർക്ക് മാത്രം മാണ് ലോൺ കൊടുക്കാൻ പറഞ്ഞിരിക്കുന്നത്
@prasanthsagar-k2w2 күн бұрын
Avnte photo ille ??? ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
@rahulchandranramaniКүн бұрын
ഡാ അജിത് മോനെ... നീ നിന്റെ കാര്യം നോക്ക്..... നീ ആരാടാ അവരെ വിളിക്കാൻ
@AswanthKp-x7m23 сағат бұрын
പൈസ മേടിക്കുന്നതിനു മുന്നേ കൊടുക്കുന്നതിനു ഉള്ള നിയമം ശക്തമാക്കാൻ നോക്കുക അല്ലാണ്ട് മേടിച്ചിട്ട് കൊടുക്കാതിരിക്കുമ്പോ വാർത്തയാക്കി നടക്കാൻ നാണമില്ലാത്ത മാധ്യമവും
@jaseenasudheer345Күн бұрын
Loan പലിശ അടക്കം അല്ലേ micro finance തിരിച്ചു വാങ്ങിക്കുന്നത് ഒരെണ്ണം മുടങ്ങിയാൽ ഭീഷണി പെടുത്തുന്ന രീതി അവസാനിപ്പിക്കണം
@thrishnasunil2825Күн бұрын
😂😂😂👏👏👏👏👏 നാന്നായ് ഇവന് പറ്റിയാ പണി ഇത് അല്ല...
@ramji8079Күн бұрын
കടം വാങ്ങിയാൽ തിരിച്ചു കൊടുക്കുക......ദയവായി മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്
ഇതിൽ പോലീസുകാരൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് മനസ്സിലാവുന്നില്ല പൈസ വാങ്ങിയിട്ട് തിരിച്ചു ചോദിക്കുമ്പോൾ ചാകും എന്ന് പറയുന്നത് ഇവിടുത്തെ ന്യായം ആണ്
@rahulchandranramaniКүн бұрын
പോലീസ് ക്കാരൻ ആരെ obbhan ആണ് velichathu അവനു ന്ത് അധികാരം.. പിന്നെ ലോൺ എടുത്ത് അവര് അടിച്ചില്ല്ഗിൽ മറ്റു മാർഗം ഉണ്ട് അല്ലാതെ വിളിക്കാൻ rbi റൂൾ ഇല്ല കേട്ടോ... ഏജന്റ് വീട്ടിൽ വരാൻ അധികാരം ഇല്ല neymam അറിഞ്ഞിട്ടു പറ
@owntheway369Күн бұрын
@@rahulchandranramani വീട്ടിൽ ചെല്ലാൻ അധികാരം ഇല്ല എന്ന് താങ്കളോട് ആരാ പറഞ്ഞത്. ഒരു മൈക്രോ ഫിനാൻസ് എടുക്കുമ്പോൾ അതിൽ വ്യക്തമായി പറയും എല്ലാ ആഴ്ചയിലും അല്ലെങ്കിൽ മാസത്തിൽ മീറ്റിംഗ് കൂടി പണം പിരിച്ച് വെക്കണം എന്നും അത് അതിൻ്റെ സ്റ്റാഫ് വന്ന് വങ്ങും എന്നും . അറിയില്ല എങ്കിൽ സംസാരിക്കരുത്
@GopakumarGopakumar-g8qКүн бұрын
പൈസ കൊടുത്ത സ്ഥാപനത്തിന്റെ ഏജന്റ് വന്നു ചോദിക്കട്ടെ, അവന്റെ സഹോദരനായ ഈ പോലീസ്‌കാരനെന്തു കാര്യം ഇതിൽ ഇടപെടാൻ, അവന് കമ്മീഷൻ വല്ലതും തടയുമോ ? ആ വീട്ടുകാർ സ്ട്രോങ്ങ് ആയിട്ട് നിന്നാൽ ആ പോലീസ്‌കാരന് പണി ഉറപ്പാണ്, ഇപ്പോഴത്തെ ഫോണുകളിൽ റെക്കോർഡിങ് സംവിധാനം ഉണ്ടെന്ന് അറിഞ്ഞിട്ടും ഇങ്ങനെയൊക്കെ സംസാരിക്കണമെങ്കിൽ ഒരു കിഴങ്ങൻ അല്ലേ അവൻ 🤣@@owntheway369
@shancvn8433Күн бұрын
നീ ആരാണ് മായിര... അവന്റെ പണി അതാണോ?? അങ്ങനെ തുടങ്ങിയാൽ എന്താവും അവസ്ഥ.. ലോൺ എടുത്താൽ മുടങ്ങും അതിനു ഇളവ് ഉണ്ട്... ഇനി തിരിച്ചു adakthirinall?? അവര് എന്തു ചെയ്യും???
@shamsfalconКүн бұрын
ഇവരെ പോലുള്ള പോലീസുകാരെ സംരക്ഷിക്കുന്നതും ഇപ്പോഴത്തെ ഗവർമെന്റ് ആണ് അവർക്ക് അത്യാവശ്യമാണ് ഇവരെപ്പോലുള്ള പോലീസ് ക്കാരെ
@user-padmesh2 күн бұрын
മുത്ത് 😂😂😂
@KrishnaAmmutty-f3sКүн бұрын
ഇസാഫ് / അല്ലെങ്കിൽ ആശിർവാദ് അല്ലെങ്കിൽ വികാസ് ...,
@AswanthKp-x7m23 сағат бұрын
സംസാരിക്കുന്ന ആളുടെ നാവിൽ നിന്ന് മോശപ്പെട്ട ഒന്നും വന്നതായി തോന്നുന്നില്ല
ബജാജ് നെ കാളും മോശം ആണ് hdfc. നമ്മുക്ക് cibil കുറവാണെങ്കിൽ കൂടെ പിറപ്പിനോ frd നോ ഉണ്ടെങ്കിൽ നോക്കു മാഡം എന്ന് പറയും ലോൺ എടുത്ത ശേഷം നമ്മളെ അവർ വിളിക്കില്ല അവരെ വിളിച്ചു അവരുടെ ഓഫീസിൽ ചെന്ന് ദ്രോഹിക്കും അപ്പോൾ നമ്മൾ parayum ഞാൻ അല്ലേ ലോൺ എടുത്തത് അത് ഞാങ്ങൾക്ക് അറിയണ്ട അവരെ contact ചെയ്യുള്ളു എന്ന് പറയും.
@vineeshvarghese8672Күн бұрын
ജംഗിൾ റമ്മി, പോലെയുള്ള ഗെയിം ഓൺലൈൻ ലോൺ ഇവയെല്ലാം കേന്ദ്ര സർക്കാരിന്റെ സപ്പോർട്ടിൽ പ്രവർത്തിക്കുന്നു😂
@mannaratharaali-p5t2 күн бұрын
എന്തിനാ ലോൺ എടുക്കുന്നത് കൊടുക്കാൻ കഴിയില്ല ങ്കിൽ
@Sageer-z8dКүн бұрын
വെള്ള പുള്ളിയുടെ മൈക്രോ finance ആകും 😂
@salunb8028Күн бұрын
സംസ്ഥാന സർക്കാറോ കടക്കെണിയില് പിന്നെ അവിടെ താമസിക്കുന്ന ആളുകളുടെ അവസ്ഥയോ ....
@democraticthinker-Erk2 күн бұрын
full audio ,this is edited .....ഭീഷണി എവിടെ? ആ പോലീസ് ഉദ്യോഗസ്ഥൻ മാന്യമായാണ് സംസാരിക്കുന്നത്..... ഈ സ്ത്രീ എന്താണ് ഈ പറയുന്നത്? വീട്ടിൽ പ്രായപൂർത്തിയായ മകൾ ഉണ്ട് ആ മകളുടെ കൂടെ മകളുടെ അച്ഛനും ഉണ്ടായിരുന്നു എന്തുകൊണ്ട് പുള്ളി ഒന്നും പറഞ്ഞില്ല പണം മേടിച്ചിട്ടുണ്ടെങ്കിൽ അത് മാന്യമായി തിരിച്ചു കൊടുക്കണം കൊടുക്കാനുള്ളതാണെന്ന് താങ്കൾക്കറിയാമല്ലോ അല്ലേ.... നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കിൽ പോലീസ് സ്റ്റേഷനിൽ വന്ന് കമ്പ്ലീറ്റ് രജിസ്റ്റർ ചെയ്യൂ എന്ന് ആ പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമായിട്ട് പറയുന്നുണ്ടല്ലോ ഇതിൽ എവിടെയാണ് ഭീഷണി
@ShajithaAli-t6yКүн бұрын
പോലീസുകാരനെ എന്തിനാണ് വീട്ടമ്മ വിളിക്കുന്നത്....
@nambiarradhikanambiar699818 сағат бұрын
She called someone else who's with the people who came home or something, ee policekaran avarude relative o mato aanu..angane aanu matoru video il ninn manasilayath
@simaak472 күн бұрын
വളരേ തരം താഴ്ന്ന മോശമായ സമീപനമായി. അയ്യേ... മോശം
@AbumubienMishkathКүн бұрын
Dismisse him immediately from Police
@ItismeShaluzzvoice2 күн бұрын
പാലക്കാട് അല്ലെ ഇങ്ങനെ ഒരുപാട് ടീംസ് അവിടെ ഇണ്ട്
@sarankumar3499Күн бұрын
പോലീസ് ആണോ പൊലീസ് ആണോ
@house59512 күн бұрын
മൈക്രോ ഫിനാൻസിന് * വ്യക്തികൾക്ക് ലോൺ കൊടുക്കാൻ അനുവാദം ഇല്ല
പൊലീസുകാർ ഈ ങ്ങിനെ തുടങ്ങിയാൽ നമ്മുടെ നാട് ഏന്ധാവും
@moideenwelder29042 күн бұрын
പണം വേടിക്കുമ്പോൾ അറിയണം തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇങ്ങനെയുള്ള ബുദ്ധിമുട്ട് ഉണ്ടാവും എന്ന് വാങ്ങി നക്കിട്ട് കൊടുക്കാതിരിക്കാൻ നോക്കുന്നൊ മറ്റുള്ളവരുടെ മുമ്പിൽ പൊങ്ങച്ചം കാണിക്കുമ്പൊ ഓർക്കണം
@Samad-jk2ueКүн бұрын
മൊയ്തീനെ നക്കുന്നത് നിന്റെ തറവാടിന്റെ പാരമ്പര്യമാണ് നാറി ഇവിടത്തെ പ്രശ്നം നാട്ടുകാരുടെ വാങ്ങി തിന്ന് കൊഴുത്ത് അവരുടെ മെക്കിട്ട് കേറുന്നമൈക്രോ ഗുണ്ടകളാണ് അതിൽ നീയും ഉണ്ടെന്ന് മനസിലായി പലിശ തിന്നുന്ന വരുടെ ഭാഷയാണിത് ഇവിടെ ആരും കൊടുക്കാതിരിക്കില്ല കാരണം അവർ അതിന്റെ ഇരട്ടി കൂട്ടുപലിശ വാങ്ങും ഒരു അടവ് മുടങ്ങുമ്പോഴേക്കും തുള്ളുന്ന ഇവൻ മാരെ അടിച്ചൊതുക്കണം അതുടനേപ്രതീക്ഷിക്കാം
@PodiumPirateКүн бұрын
അവർ ആ പണം എന്തിന് കടം മേടിച്ചതെന്ന് നിനക്ക് എങ്ങനെ അറിയാം. നിന്നെ പോലെയുള്ള നക്കി ജീവിക്കുന്നവർക്ക് മാത്രമേ ഇതൊക്കെ പൊങ്ങച്ചമായി തോന്നു.
@thasleemanajeebthasleemanajeebКүн бұрын
Myraa news full kelk nayinttee moneeee
@syedharis7739Күн бұрын
കടം വാങ്ങാതിരിക്കാൻ ശ്രമിക്കുക
@reejats9512 күн бұрын
ഞാൻ പെട്ടു സത്യം ഇസ്ആപ് ആണ് അയ്യോ 🙏
@IbrahimIbrahim-q4p2 күн бұрын
ഇവനൊക്കെ സർവിസിൽ തുടർന്നാൽ നാടിനാപത്തു. 4:14 😅
@abyamathews2 күн бұрын
മുത്തു കൊള്ളാം. രണ്ടു തല്ലു കൊടുക്കാൻ ആളില്ലാത്ത പോയി
@prasanthsagar-k2w2 күн бұрын
Avnte joli kalayu☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️avn koolipaniku povatte ☝️☝️☝️☝️☝️direct magistrate num kodathi ilum case koduku ☝️☝️☝️☝️☝️☝️☝️☝️☝️☝️
@Aone3332 күн бұрын
ജന സേവനം 😂😂കേരള മോഡൽ
@prahladanpandalam29802 күн бұрын
വല്ലവന്റേം കാശു വാങ്ങിയിട്ട് ശവം കൊടുത്താൽ മതിയോ?
@hameedvelliyath21402 күн бұрын
750 ഉലുവ ബാക്കി ഉള്ളൂ എന്ന് പറഞ്ഞത് കേട്ടില്ലേ? അവർ കൊടുത്തതിന് കൂടുതൽ ഉണ്ട വാങ്ങി വെച്ചിട്ട് ആണ് ഈ ഭീഷണി
@aneeshpr16672 күн бұрын
ഒരു അടവ് തെറ്റിട്ടുള്ളു അത് മനസ്സിൽ ആകണം 😡😡😡
@aneeshpr16672 күн бұрын
സ്വന്തം കുടുംബത്തിൽ സംഭവിക്കണം അപ്പോഴൊക്കെ അറിയാം
@arifzain68442 күн бұрын
Ivide iyal ithra manyam ayi samsaricha pole anu eniku thooniyathu. Aa pennu paranjapo thirichu enthacha cheytho ennapole anu parayunne. But police job ulla alku vere job cheyyan patummo ennathanu ente doubt!
@DileepkumarVijayaКүн бұрын
ഇത് ഭീഷണി അല്ല ക്യാഷ് എടുത്താൽ adakkanam
@Sharafudeen-z4t2 күн бұрын
ithu Thaandaa...Pinaraayi(sanki) police.😎
@saidmuhammedkt68322 күн бұрын
അവനു ഒരു പ്രൊമോഷൻ ഉറപ്പായി
@Anasanu2472 күн бұрын
Avne ok
@manikandanbalasubramaniam2906Күн бұрын
Avane dismiss cheyyuga
@msthfpv9Күн бұрын
പാർട്ടി യും പാർട്ടിയുടെ പോലീസും
@riderkunjani8083Күн бұрын
725 കൊടുക്കാത്തവർ ചാവുന്നത് ആണ് നല്ലത്
@Sophia-lf9scКүн бұрын
ലോൺ ന്ന് കേൾക്കുമ്പോ ഓടി പോയി എടുക്കും.. എന്നിട്ട് തിരിച്ചു അടക്കുവോ അതില്ല.. ചോദിക്കുമ്പോൾ ചാകും ന്ന് പറഞ്ഞു ഭീഷണി പോലും.. തിരിച്ചു അടക്കാൻ മാർഗം ഉണ്ടെങ്കിൽ മാത്രം എടുക്കാൻ നിക്കണം...
Avnte pani kalayu ☝️☝️☝️☝️☝️☝️video adakam case koduku direct kodathi il ☝️☝️☝️☝️☝️☝️
@thefanofhighflyers51732 күн бұрын
തോമാസാറ് പാവാ...
@AjishSudhakarКүн бұрын
Janakeeyavediyudey vijayam
@sabuvarghese50402 күн бұрын
Ithano feeshaney😅😅😅
@sreenivasansreeni3526Күн бұрын
Alathur police' oru chukkumcheyella
@jithinkrishna8976Күн бұрын
Paisa edukumbol ulupp ille thrich adkkan
@uaeboy7713Күн бұрын
dissmiss chyanam ladies ne respect chyatha ivare pirich vidanam
@MohammedFarisM-g9jКүн бұрын
LDF😂😢😢
@SafeedaFida2 күн бұрын
പോലിസിൽ ജോലി കിട്ടാത്ത കുറെ പേര് ഉണ്ട് നാട്ടിൽ ഇങ്ങനെ പോലെ ഉള്ള പോലീസ് നെ ഒഴിവാക്കി കഷ്ടപ്പെടുന്ന ആളുകളെ എടുക്കണം എന്നാലേ ഇങ്ങനെ ഉള്ളവർക്ക് ജോലി പോകും എന്ന പേടി ഉണ്ടാകു
@labeebcmCm2 күн бұрын
ഇവിടെ പോലീസുകാരൻ എന്ത് തെറ്റാണ് ചെയ്തത് കൊടുത്ത പണം തിരിച്ചു ചോദിച്ചതോ
@SafeedaFidaКүн бұрын
@labeebcmCm പോലീസ് അല്ലല്ലോ cash കൊടുത്തത് ഫിനാൻസ് അല്ലെ ഒരു അടവ് തെറ്റുമ്പോൾ ഇങ്ങനെ സംസാരിക്കാൻ പോലീസ് അധികാരം ഉണ്ടോ വീട്ടിൽ കേറാൻ ഉള്ള അധികാരം പോലീസ് ഇല്ല തെറ്റ് ചെയ്തിട്ടില്ലങ്കിൽ പോലീസ് പേരിൽ കേസ് എടുക്കൂല്ലല്ലോ
@sujithsuttu55992 күн бұрын
Avne police il ninnum pirechu vidanam
@Thillai372 күн бұрын
Ivanokke policinu avamanam😊
@lenovomobile7278Күн бұрын
Ivaneyokke veettil poyi thallanam 😮
@UnnikuttansssКүн бұрын
avalu padicha kalli anu
@ajmalk81522 күн бұрын
Marydak oru adavu mudangi...ath marydak deal cheyune pakaram...immathri udypp knikumbo ivanu pani kitnm