2024 . 55000 വോട്ട് .....2016 ...57000 ......2019 ഇൽ ഇതേ രമ്യ 76000 വോട്ടു നേടി....അതിനാൽ 60000/ 65000 വോട്ടു നേടാൻ ഒക്കെ ശക്തം ആയ ഭരണ വിരുദ്ധ വികാരവും. മൈനോറിറ്റി consolidation കൂടാതെ ചേലക്കരയുടെ പിന്നോക്ക അവസ്ഥ കൂടി വോട്ടിങ്ങിൽ പ്രതിഫലിച്ചാൽ നേടാവുന്നതേ ഉള്ളൂ . ലോക്സഭയിൽ ബിജെപി ക്കു കിട്ടുന്ന edge നിയമ സഭയിൽ കിട്ടണം എന്നും ഇല്ല. അതിനാൽ സരസു ടീച്ചർ ഒരു വനിതാ എന്ന നിലയിൽ കൂടെ നേടിയ വോട്ടു ഇപ്പൊ ബിജെപി ക്കു കുറഞ്ഞേക്കാം . ചിലപ്പോ അത് 25000 വോട്ടിൽ നിന്നേക്കാം . ഇത്തവണ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു വസ്തുത കഴിഞ്ഞ ലോക്സഭയെക്കാൾ 120000 വോട്ടു കൂടുതൽ poll ചെയ്തു എന്നത് ആണ്. 2021 ഇനെക്കാൾ 5000 വോട്ടും ഇത്തവണ കൂടുതൽ poll ചെയ്തു. poll percentage അല്ല കാര്യം. കൂടുതൽ poll ചെയ്യുന്ന വോട്ട് ആണ് . ഇനി മറ്റൊരു ശ്രദ്ധേയ കണക്ക് സ്ത്രീ വോട്ടർമാരുടെ സാന്നിധ്യം ആണ് . 2024 ലോക്‌സഭയിൽ ചെയ്തതിനേക്കാൾ 5000 സ്ത്രീകൾ കൂടുതൽ വോട്ട് ചെയ്തു. എന്നാൽ പുരുഷ വോട്ടർമാരിൽ ഒരു വ്യത്യസവും ഇല്ല . പുരുഷ - സ്ത്രീ വോട്ടർ വ്യത്യാസം ....100000 വോട്ട് ആണ്. 72000 male ആൻഡ് 82000 female . 2021 ഇനെക്കാളും കൂടുതൽ ആണ്.. ഇത് രമ്യക്ക് ചെറിയ സാധ്യത നൽകുന്നത് ആണ്. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന എല്ലാ തെരെഞ്ഞെടുപ്പുകളിലും സ്ത്രീ വോട്ടർമാർ ഒരു വലിയ ഫാക്ടർ ആണ്. അവർ ഒരു പാർട്ടി നോക്കിയല്ല വോട്ടു ചെയ്യുന്നത്. പണ്ട് വീട്ടിലെ പുരുഷന്മാർ പറഞ്ഞ പോലെയും അല്ല . അത് പല എലെക്ഷൻ results analyse ചെയ്യുമ്പോൾ മനസ്സിൽ ആവും അത് കൊണ്ട് ചേലക്കരയിൽ മത്സരം ശക്തം ആണ് . രമ്യക്ക് ജയിക്കാൻ ഇപ്പോഴും അവിടെ അവസരം ഉണ്ട്
@Bhaskaran-j9p2 ай бұрын
എന്നാലും ഒരു ആശങ്ക 😚😚
@sarashihab83742 ай бұрын
രമ്യ 10,000 + വോട്ടിnn തോൽക്കും 👍👍👍
@AshrafanvariAnvari2 ай бұрын
മുഖത്തെ മ്ലാനത മറക്കാൻ കഴിയുന്നില്ല
@vikingsfc66152 ай бұрын
എടുത്ത് തരട്ടെ മ്ലാനത 😂 രമ്യ ജയിക്കും
@nasartkc34782 ай бұрын
പ്രതീബന്റെ പ്രതീക്ഷ ബിജെപി വോട്ടിൽ 😂😂
@mehumanbeing1812 ай бұрын
രമ്യ ഹരിദാസ് പാർലമെൻ്റിൽ.ചെയ്ത കാര്യങ്ങൽ കൊണ്ട് തോറ്റു😂😂 ഇനി പിന്നേം മത്സരിച്ചിട്ട് ഇവിടെ എന്താണ് ചെയ്യാൻ ഉള്ളത് എന്നോാത്രം അറിയില്ല😂