ഉണ്ണിയിൽ നിന്നും ഈ മഹത് വചനം പ്രതീക്ഷിച്ചതേയില്ല.......... മറിമായം........❤❤❤❤
@yahiya999dajam72 ай бұрын
ഉണ്ണി പറഞ്ഞത് ഒരു പാട് അച്ഛനമ്മമാരുടെ കണ്ണ് തുറപ്പിക്കട്ടെ
@Daksh-e2z11 күн бұрын
Mm atheh thoranath thaneh nooki erikatheh ullu
@radhakrishnanv95842 ай бұрын
ഉണ്ണിയേട്ടാ നിങ്ങൾ ഒരു രക്ഷയില്ല തകർത്തു സൂപ്പർ
@mullancherothshaj58582 ай бұрын
ഇങ്ങിനെ ഒരു പരിപാടി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയും ഇല്ല... അഭിനന്ദനങ്ങൾ 💐
@gowrispsp99362 ай бұрын
ഇത്രേം വർഷം മറിമായം കണ്ടിട്ടും ഉണ്ണിക് ഇത്രേം പ്രാധാന്യമുള്ള ഒരു കഥാപാത്രം കാണുന്നത് ഇന്നാണ്.. ഒട്ടുമാടം വരും ഇല്ലാതെ വളരെ നിസ്സാരമായി ആ കഥാപാത്രം കൈകാര്യം ചെയ്തു... ഈ എപ്പിസോഡിന്റെ തുടക്കം മുതൽ അവസാനം വരെ ഉണ്ണിയായിരിക്കും ഈ എപ്പിസോഡിന്റെ ഹീറോ എന്ന് ഒരിക്കലും എക്സ്പെക്റ്റ് ചെയ്തില്ല... കഥയുടെയും കഥാപാത്രത്തിന്റെയും കഴിവിനെ സമ്മതിച്ചു തന്നിരിക്കുന്നു.... ഇതുപോലെ മറ്റുള്ള ക്യാരക്ടേഴ്സിനും ഡിഫറെൻസ് ആയിട്ടുള്ള കഥാപാത്രങ്ങൾ നൽകിയാൽ നന്നായിരിക്കും
@abhijithkarun82132 ай бұрын
200 Rupa കൊടുത്തു തൊലിഞ്ഞ സിനിമ കാണുന്നതിനേക്കാൾ 100% ഭേദം മറിമായം കാണുന്നതാ ❤❤❤
@lovemykeralam87222 ай бұрын
👍👍
@NeethuSanu8462 ай бұрын
സത്യം 👍👍👍👍👍
@rubisco66662 ай бұрын
❤❤❤
@vrk11312 ай бұрын
Ipo 200roopa ayo. 💀 Kure naalay movie kk poyt.
@mythoughtsaswords2 ай бұрын
ഒറക്കം പിടിച്ചു വന്ന എന്റെ ഒറക്കം മുഴുവൻ ചിരിച്ചു ചിരിച്ചു പോയിക്കിട്ടി 😅😅😅😅
@mohammedansaransar20452 ай бұрын
സമയം കണ്ടെത്തി കാണുന്ന ഒരേഒരു പ്രോഗ്രാം മറിമായം.... 👌👌
@adarshk87632 ай бұрын
ഈ പറഞ്ഞ ഞാനും +2 പൊട്ടിയതാ. പക്ഷേ വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ ആരും ഒന്നും പറഞ്ഞതേ ഇല്ലാ. പൊട്ടിയതിന്റെ പേരിൽ എനിക്ക് കൊറച്ചുപ്പോലും വിഷമവും ഉണ്ടായില്ല.പിന്നീട് വീണ്ടും എഴുതി എടുത്ത് pass ആയി.അതൊക്ക അത്രയേ ഉള്ളൂ 😂ഇപ്പോൾ ഞാൻ civil engineer ആണ്.
@safar-fz5xb2 ай бұрын
👍🤝
@Jr-yw3lp2 ай бұрын
❤❤
@ayyoobmp49692 ай бұрын
🙌
@VIGNESHAk-bx7bb2 ай бұрын
Njnum 😂😂😂
@Malayalinanma2 ай бұрын
Mashallah good job
@sha_chamravattom2 ай бұрын
ഉണ്ണി അവസാനം ആ ഫീൽ നിറഞ്ഞ ഡയലോഗ് മാസ്സ് 🔥 പൊളിച്ചു...❤
@KL58LOKI2 ай бұрын
ഉണ്ണിക്ക് വേണ്ടി ഒരു സ്പെഷ്യൽ എപ്പിസോഡ് 🥰🥰 അത് കലക്കി 💞💖✨ ഉണ്ണി ഹീറോ ആടാ ഹീറോ ✨ 😘 ഉണ്ണി ഉയിർ
@JaleelThottathil2 ай бұрын
ഉണ്ണിയെ കാണാൻ വേണ്ടി മാത്രം മറിമായം കണ്ട് കൊണ്ടിരിക്കുന്ന.....ഞാ ൻ😃😃😃
@rejiaru13372 ай бұрын
പൊളിച്ചു ഉണ്ണിയേട്ടൻ കലക്കി 🥰🥰🥰❤️❤️❤️❤️👌👌👌
@JoneshomesForyou2 ай бұрын
ഉണ്ണി ഒരു സംഭവം തന്നെ ആണ് ...കോമഡിയും പിന്നെ കാര്യങ്ങളും എത്ര കണ്ടാലും മതിയാവില്ല 😅😊👌
@shanfayis44702 ай бұрын
ഉണ്ണി തൂക്കി ഈ എപ്പിസോഡ് 🔥🔥🔥തീജ്ജ്
@nmissp2 ай бұрын
Pinnalla 💪🏽
@harisalankar2 ай бұрын
💯👍
@ShahulShaanАй бұрын
👍
@im_a_traveler_852 ай бұрын
10:32 ഉണ്ണി.. വാഴ നനയുമ്പോൾ എന്ന ചീരയും കൂടി നനയട്ടെ എന്ന് വിചാരിച്ചു കാണും..😂19:29 ഏതായാലും ക്ലൈമാക്സ് ഉണ്ണി കൊണ്ടുപോയി..❤❤
@adhilnilamel8262 ай бұрын
തോൽവികൾ ഉണ്ടാകുമ്പോൾ മാത്രമേ വിജയത്തിന്റെ മാധുര്യം അറിയാൻ പറ്റുള്ളൂ.. 🎉❤
@brokenlife4712 ай бұрын
42 വയസ്സ് ആയി ജീവിതത്തിൽ ഇതുവരെ തൊട്ടിട്ടേയുള്ളു എന്നല്ല തോറ്റു തൊപ്പിയിട്ടിരിക്കുകയാങ്കിലും അകലെ ഒരു കുഞ്ഞു തിരിനാളം കാണുന്നുണ്ടായിരുന്നു അതിലേക്ക് ഊർജം പകരുന്നതാണ് എനിക്ക് ഈ എപ്പിസോഡ്
@Sa-chi-64682 ай бұрын
ആത്മാർഥമായൊന്നു ദൈവത്തെയും കൂട്ടുപിടിക്കു ദൈവം സ്നേഹമുള്ളതാണ് കൈ വിടില്ല, അന്നു നിന്നെ ഞാന്‍ രക്‌ഷിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. നീ ഭയപ്പെടുന്നവരുടെ കൈയില്‍ നിന്നെ ഞാന്‍ ഏല്‍പിച്ചു കൊടുക്കുകയില്ല. ഞാന്‍ നിന്നെ നിശ്‌ചയമായും രക്‌ഷിക്കും. നീ വാളിനിരയാവുകയില്ല.യുദ്‌ധസമ്മാനമായി നിന്റെ ജീവന്‍ സംരക്‌ഷിക്കപ്പെടും. എന്തെന്നാല്‍, നീ എന്നില്‍ ആശ്രയിച്ചു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 39 : 17-18രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല. ഏശയ്യാ 59 : 1 കൃപാസനം ധ്യാനകേന്ദ്രത്തിൽ ഉടമ്പടി എടുക്ക് രക്ഷപ്പെടും എനിക്കൊക്കെ അനുഭവം ഉണ്ട് യൂട്യൂബിൽ സാക്ഷ്യങ്ങൾ ഉണ്ട് അതും നോക്കു
@Jiitthhiinn2 ай бұрын
@@Sa-chi-6468 kashtam
@artech17142 ай бұрын
പ്ലസ്ടു തോറ്റ എന്റെ ചേട്ടൻ പട്ടാളത്തിൽ ജോലി കിട്ടി സുഖമായി ജീവിക്കുന്നു.♥️ പ്ലസ്ടു 5A+ വാങ്ങിയ ഞാൻ 12-14 മണിക്കൂർ വെയിലത്ത് ജോലി ചെയുന്നു.. അഭിമാനം മാത്രം..🙏🙏 Academic qualifications നേക്കാൾ വലുത് ഭാഗ്യം ആണ് 🙏
@redstar83912 ай бұрын
അവസാനത്തെ ഡയലോഗ് പറയാൻ ഉണ്ണിയെ കാൾ മികച്ചത് നടൻ ഇതിലില്ല❤❤❤❤
@sujathamaroli4524Ай бұрын
നല്ല സന്ദേശം സമൂഹത്തിന് നലകിയ നല്ലൊരു എപ്പിസോഡ് എന്നത്തേയും പോലെ. അഭിനന്ദനങ്ങൾ എല്ലാവർക്കും. 👌🌹🌹🌹🌹💞
@jessbi112 ай бұрын
സരസമായ ഭാഷയില്‍ മനസ്സിലാകുന്ന രീതിയില് ആനുകലിക വിഷയങള്‍ അവതരിപ്പിക്കുന്ന മറിമായം കൊട്ടയ്മയ്കു എന്റെ ഹ്രുദയതിന്റെ ഭഷയില് നന്നി 👏👏👏😍
@2025Mubashir2 ай бұрын
ഉണ്ണിയുടെ വിജയം പോലെ എന്റെ ജീവിതം വിജയിക്കട്ടെ ഉണ്ണിയുടെ മോൻ കൊള്ളാം 🥰
@ShajiKizhisseryАй бұрын
എന്തോ? കണ്ണു നിറഞ്ഞുപ്പോയി❤❤❤
@yadhuyadhu77302 ай бұрын
ഉണ്ണി ഫാൻസ് ഇവിടെ വാ 😂😂😂😂😂
@Besttime8952 ай бұрын
😂😂
@jrafeekifyАй бұрын
❤
@Realreal29Ай бұрын
😂
@minukarunakaran78942 ай бұрын
തോറ്റു പോയാൽ ആരും ഒന്നിനും സങ്കടപെടരുത്🤗💪 🕉️🔱❤️🙏
@whitedemon90762 ай бұрын
ഇവര് കൊണ്ടു വരുന്ന backgrnd scores ഒക്കെ കേൾക്കാൻ അടിപൊളിയാണ് 😁❤
@bestangler29302 ай бұрын
ഉണ്ണിയേട്ടന് ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും കഴിയും..amazing actor...... 💥💥
@thankammageorge82482 ай бұрын
സമകാലീന വിഷയങ്ങൾ നർമ്മ രസത്തോടെ അവതരിപ്പിക്കുന്ന മറിമായം വളരെ ഹൃദ്യമായ പരിപാടിയാണ്.❤️❤️❤️❤️❤️
@tvhamzathottyvalapp82852 ай бұрын
നിങ്ങളെ ഒക്കെ എത്ര പുകഴ്ത്തിയാലും മതിയാവുന്നതല്ല എന്തായാലും എൻ്റെ മനസ്സ് സന്തോഷം കൊണ്ട് മതി മറക്കുന്നു😂❤🎉😅🌈🥰🙏
@thanseebmv69682 ай бұрын
2:40 muthal ulla unni and koya combination super 😂😂😂😂😂
@renjithvelloor2 ай бұрын
ഈ എപ്പിസോഡ് സ്വസൈറ്റി പ്രസിഡന്റ് ജയിച്ച ഉണ്ണി തൂക്കിയെന്ന് പറയാൻ പറഞ്ഞു 🥰🥰
@vishnushanmukhan43852 ай бұрын
Pinnalla ❤
@ansifali47532 ай бұрын
രഞ്ജിത്തേ മനസ്സിലായോ
@devimm56962 ай бұрын
എന്റെ ഉണ്ണി നിന്നെക്കൊണ്ട് ഒരു രക്ഷയും ഇല്ല
@sadanandanchiramel76972 ай бұрын
നമ്മുടെ കുട്ടികളെ റാങ്കിന് വേണ്ടി മാത്രം പഠിപ്പിച്ചു പഠിപ്പിച്ചു ഒന്നിനും കൊള്ളരുതത്തവർ ആക്കി മാറ്റുന്നതിൻ്റെ പ്രധാന ഉത്തരവാദിത്വം വീട്ടുകാർക്ക് തന്നെ ആണ്.
@shabinnazeer83952 ай бұрын
ഉണ്ണി ഹീറോ ആട ഹീറോ 👍👍👍
@അനീഷ്-ഘ2ജ2 ай бұрын
ഞാൻ 2009 ൽ plus2 എഴുതി തോറ്റു.. പിന്നെ സെ എഴുതി തോറ്റു.. വീണ്ടും വീണ്ടും എഴുതി തോറ്റു.. അവസാനം 2014 ൽ iti പഠിക്കാൻ പോയി രണ്ടും പാസ്സ് ആയി.. ഇപ്പൊ LSGD ഡിപ്പാർട്മെന്റിൽ ലാസ്റ്റ് ഗ്രേഡ് ആയി വർക്ക് ചെയ്യുന്നു
@najeelas6622 күн бұрын
ഇങ്ങൾക്കിനി വല്ല പ്രധാനമന്ത്ര്യോ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒക്കെ ഐക്കാളും
@shackeerhussain94042 ай бұрын
Unni kalakki😊😊😊
@ibrahimfaz83132 ай бұрын
ഉണ്ണിയെ കണ്ടാൽ തന്നെ ചിരിവരും.എന്നാലും ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.😅😅😅😊😂
@geethajayakumargeethajayak7300Ай бұрын
എന്താ അഭിനയം എല്ലാവരും ഒന്നിനൊന്നു 👌
@jinucm15652 ай бұрын
പയ്യന്മാർ രണ്ടു പേരും നന്നായി അഭിനയിക്കുന്നുണ്ടല്ലോ... അവർക്ക് കൂടുതൽ റോൾ കൊടുക്കും എന്ന് പ്രതീക്ഷിക്കാം
@muzammiln41902 ай бұрын
ഈ എപ്പിസോഡ് കണ്ടിട്ട് വല്ലാത്തൊരു... ഫീലിംഗ്സ്
@mallupessworld61152 ай бұрын
ഈ കാലഘട്ടത്തിന് ഉചിതമായ എപ്പിസോഡ്, ഒരുപാട് രക്ഷിതാക്കൾ ഉണ്ട് ഇങ്ങനെ പരീക്ഷയിൽ മാർക്ക് കുറഞ്ഞെന്നോ അല്ലെങ്കിൽ തോട്ടെന്നോ പറഞ്ഞു കുട്ടികളെ മാനസികമായി വിഷമിപ്പിക്കുന്നവർ. ഓർക്കുക ഒരു പരീക്ഷ അല്ല ജീവിതം നിർണായിക്കുന്നത് 💯
@markmywords822 ай бұрын
മെനക്കേട് മുക്ക് this episode's highlight!!!!!😂😂😂😂 And of course the msg from Unni character......
@shinethekkinethu1176Ай бұрын
അതുവരെ ചിരിപ്പിച്ചുകൊണ്ടിരുന്ന ഉണ്ണിയേട്ടന്റെ സംസാരം ലാസ്റ്റ് കരയിപ്പിച്ചു
@anithakumari28362 ай бұрын
ഉണ്ണി ഈ episode ല്‍ നന്നായി അഭിനയിച്ചു❤
@jithuukrishnan2 ай бұрын
രണ്ടു പയ്യൻ മാരും നന്നായി അഭിനയിച്ചു. 🎉
@YoosafYoosafKPkunnumpurathАй бұрын
അളിയനും പെങ്ങളും ഈ സിറ്റുവേഷൻ ൽ നിന്നും മാറുമ്പോൾ 4ാം തിയ്യതി വന്നു വോട്ട് ചെയ്യാൻ പറ🙄 ഉണ്ണി റോക്ക്സ് 😄😄😄😄
@SreeDurgaSree-kz7nk2 ай бұрын
നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ പണ്ട് മുതലേ കോയ വരുമ്പോൾ ഉള്ള മ്യൂസിക് ഒന്ന് തന്നെ ❤
@azeembasha15002 ай бұрын
Yes, absolutely correct
@nsarunkumar90332 ай бұрын
പറയണ്ട എന്ന് വിചാരിച്ചതാണ്. പക്ഷേ ബാക്ക്ഗ്രൗണ്ട് സ്കോർ ഈ എപ്പിസോഡിൽ ഒരിടത്ത് ഉപയോഗിച്ചതും യോജിക്കുന്നില്ല. ഉണ്ണിയെ കാണിക്കുമ്പോൾ ഉള്ളത് ഉദാഹരണം. നേരത്തേ കുറേ ഉണ്ടാക്കി വെച്ചശേഷം എടുത്ത് ഉപോഗിക്കുന്നതിന്റെ കുഴപ്പമാണ്. ബാക്ക്ഗ്രൗണ്ട് സ്കോർ ഇല്ലാതെ തന്നെ കോമഡി അഭിനയത്തിലൂടെ വരുന്നുണ്ട്. വെളുക്കാൻ തേച്ച് പാണ്ടാക്കാതിരുന്നാൽ മതിയായിരുന്നു. എഡിറ്റിങ്ങും ഡയറക്ടറുടെ സാന്നിധ്യത്തിൽ നടത്തിയാൽ ഈ കുഴപ്പം സംഭവിക്കില്ല എന്ന് തോന്നുന്നു.
@SreeDurgaSree-kz7nk2 ай бұрын
@nsarunkumar9033 വളരെ ശരിയാണ്
@Annbabu2 ай бұрын
ഉണ്ണി അവസാനം ഒന്ന് നിന്ന് അഭിനയിച്ചതിൽ വളരെ സന്തോഷം.. പുള്ളി പിടക്കാതെ അഭിനയിക്കുന്നത് കാണാൻ ഒരുപാട് കാത്തിരുന്നിട്ടുണ്ട്..
@Mangotroll.032 ай бұрын
കോയക്കാനെ കൊണ്ട് മനുഷ്യൻ കുടുങ്ങു ഉള്ളൂ 😅😅😂😂
@sijojoseph50732 ай бұрын
ആണോ
@ft.arzannn-il8oj2 ай бұрын
Hghg
@musthafamusthafa56202 ай бұрын
സത്യം പറഞ്ഞാൽ ഈ ഉണ്ണി ഇല്ലെങ്കിൽ മറിമായം ഉണ്ടാവുമോ എന്ന് പോലും.... ഇപ്പോൾ സംശയിക്കുന്നു ശരിക്കും പറഞ്ഞാൽ ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല,.... യഥാർത്ഥമായി ജീവിച്ചു കാണിച്ചു കൊടുക്കുന്നു....😢😢😢
@Gangadhar-m8o2 ай бұрын
സുധി ഫാൻസ് ഉണ്ടോ ഇത്രനാളും കോൺസ്റ്റബിൾ ആയി ഇരുന്നത് ഇപ്പോൾ എസ്ഐ ആയി പ്രൊമോഷൻ കിട്ടി 😜
@mtsaburajanhemadri44552 ай бұрын
കോൺസ്ട്രബിൾ അല്ല കുഞ്ഞേ, കോൺസ്റ്റബിൾ ആണ് ശരി.
@albinbaby20312 ай бұрын
സത്യം പറഞ്ഞോ, നീ സുധി ടെ ഫേക്ക് അല്ലേ....
@ThajuDheen-d9t2 ай бұрын
സുധി ലുക്കാണ് S I വേഷം പൊളിച്ചു 🌹🌹
@priyankpprabhakar75252 ай бұрын
Sthuthi
@Asjid-v5o2 ай бұрын
Illa
@deepesh3542 ай бұрын
അവസാന ഡയലോഗിൽ ഈ എപ്പിസോഡ് ഉണ്ണി കൊണ്ടു പോയി❤
@AmusedOleanderFlower-jq6lv2 ай бұрын
വോട്ട് ചോദിക്കുന്ന രംഗം 🤣🤣🤣🤣🤣🤣
@lukmanhakkeem-n2w2 ай бұрын
ഒരിക്കലും മക്കൾ തോറ്റദിന് അവരെ ശക്കാരിക്കരുദ് വിജയിക്കുന്നദ് വരെ അവരെ പ്രോത്സാഹിപ്പിക്കുക
@devparambath2 ай бұрын
അതെ , അതെ, വളരെ ശരി.... 👍
@MuhammedNk-f9h2 ай бұрын
ഉണ്ണി കലക്കീന്ന്പറഞ്ഞാൽ പോര - കല കലക്കി
@ajaysanimol062 ай бұрын
പ്ലസ് 2 തോറ്റ ഞാൻ UK യിൽ chef ആയി ജോലിനോക്കുന്നു...
@VincySinn2 ай бұрын
Kitchen chef.
@MidhunfunАй бұрын
@@VincySinnchef enn paranja entha enn arille😂 halil aarelum chef aakan pattuvo😂
@jaivjay2 ай бұрын
ഉണ്ണിരാജ എന്തൊരു എനർജി ആണ്, സ്പിരിറ്റ് ആണ്
@naaaz3732 ай бұрын
കുഞ്ഞുണ്ണിയും വലിയ ഉണ്ണിയും ഈ എപ്പിസോഡ് കൊണ്ടുപോയി 😍👌
@radhakrishnanr17222 ай бұрын
Unni super👍👌🙏
@kripzadamas2 ай бұрын
ക്ലൈമാക്സിൽ ഉണ്ണീടെ അഭിനയോം തലേക്കെട്ടും അടിപൊളി😊
@askarali34092 ай бұрын
ഉണ്ണി 😂😂😂അടിപൊളി 😂
@USMANAH-o4gАй бұрын
റ്ക്കൊ ക്കൊ ക്കൊ🎶🎶
@indiankuttan40117 күн бұрын
ഒരു നല്ല episode. മലയാളികൾ എല്ലാവരും കണ്ടിരിക്കണം. എന്തായാലും ഉണ്ണി പൊളിച്ചു. ഇതിൽ ഉണ്ണിയാണ് താരം.
@stalinvenugopal38452 ай бұрын
UNNI 100% 👍💯🙏🔥👍
@akhilnv37722 ай бұрын
ഉണ്ണി overacting പറഞ്ഞു കളിയാക്കിയ എല്ലാര്‍ക്കും ഉണ്ണീ തിരിച്ചു വന്നു 😂😂😂😂😂😊
@Heywakeupwithtrends2 ай бұрын
Unni rocks super❤❤❤ me too failed in life many times but still fighting marimayam fan from canada ❤
@dittoraphel32442 ай бұрын
Niceeeee happy ending❤❤
@shahidmuhammed9040Ай бұрын
Ee episode unni kondupoyi❤
@abhijithkuttu2070Ай бұрын
Unni climax scene Polichu
@haseebrahman738719 күн бұрын
ഉണ്ണിയേട്ടൻ ലാസ്റ്റ് പറഞ്ഞ ഡയലോഗ് 💯💯
@ibrahimfaz83132 ай бұрын
ഉണ്ണിയെ കണ്ടാൽ തന്നെ ചിരി വരും 🎉എന്നാലും ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.എന്നാലും സൊസൈറ്റി തിരഞ്ഞെടുപ്പ് നടക്കട്ടെ..😅😅😅😅😂
@shahahammed9942 ай бұрын
Unni superb ❤
@nandureveendran9455Ай бұрын
വന്നു വന്നു ഉണ്ണി ഇല്ലാത്ത മറിമായം comedy ഇല്ലാത്ത episode പോലായോ എന്നായി.. But വർഷങ്ങളായി മറ്റുള്ളവരുടെ fan ആയ ഞാൻ
@vmrahim8372Ай бұрын
മുക്കിന്റെ പേര് ഇട്ടയാൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻
@raveendrentheruvath55442 ай бұрын
കുട്ടികളെ തീവ്രസമ്മർദ്ദത്തിലാക്കി പഠിപ്പിച്ച് ജയിപ്പിക്കാമെന്ന് കരുതുന്ന എല്ലാ മാതാപിതാക്കണം ഉണ്ണിയുടെ അവസാന ഡയലോഗ് ഓർക്കുക❤
@KdShop-t3s2 ай бұрын
പാലക്കാട് ഇലക്ഷൻ 😂😂😂😂ബാക്കി ഓർത്തെടുത്തോ 😂😂😂
@siraj79642 ай бұрын
കൈ വെക്കുന്നത് മുഴുവനും നഷ്ടം കുത്ത് വാക്ക്, ഉപദേശം, പരിഹാസം കേട്ട് മടുത്തു നാളെ എങ്കിലും ചിരിക്കാനാവുമെന്ന പ്രതീക്ഷയിൽ അങ്ങനെ ജീവിക്കുന്നു (പണ്ട് വലുതായിട്ട് കൊറേ പൈസ ഉണ്ടാക്കീട്ട് പാവങ്ങളെ സഹായിക്കണം എന്ന് കരുതിയിരുന്നു പിന്നീടാണ് മനസിലായത് ഞാനാണ് ആ പാവമെന്ന്......) ❤️❤️❤️
@FajishasageerFajishasagèr2 ай бұрын
സാരില്ലെടോ,....നമുക്ക് ഒക്കെ ഒരു ദിവസം വരാനുണ്ട് 😊
@ashnawddubai15622 ай бұрын
ഉണ്ണി കലക്കി ❤❤❤❤
@VijayraghavanChempully2 ай бұрын
ഈ episode ഉണ്ണി കൊണ്ടു പോയി😅😅😅
@usefph65792 ай бұрын
Great ❤❤❤❤❤❤
@Ghost_of_Nomad2 ай бұрын
Unni getting some good roles, Happy for him
@litheeshBhaskaran2 ай бұрын
ഉണ്ണിയേട്ടനെ വെല്ലാൻ marimayathilarumilla 😄
@janaki-wn4lq2 ай бұрын
ഉണ്ണി 🥰🥰🥰🥰
@jessyjose7240Ай бұрын
ഇടയ്ക്കു ഉണ്ണി വന്നു ഇരുന്നപ്പോൾ റ്ർ റു ക്കു ക്കു super ആയി 😂
@msvinod2972 ай бұрын
Unni kalaki kidu👌👌❤
@LathaKumari-dm2ql2 ай бұрын
Adipoli episode. Good messege
@minukarunakaran78942 ай бұрын
ഉണ്ണിച്ചേട്ടൻ 😂🤣💪👍👍👍👍👍👍👍👍👍👍. 🕉️🔱❤️🙏
@SanthoshMaliyakkal2 ай бұрын
മുത്താണ് നിങ്ങൾ 200കോടി ക്ലബ് 300കോടി ക്ലബ്.... അതിനേക്കാൾ എത്രയോ മുന്നിലാണ് മറിമായം 🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹മലയാളിയുടെ മനസ്സിലൂടെ ജീവിക്കുകയാണ് നിങ്ങൾ 🌹🌹🌹🌹🙏👍
@Shiju-s5k2 ай бұрын
ഹാപ്പിആയി പഴയ കോയവന്നു ❤️❤️❤️❤️
@LovelyBoxer-km3wyАй бұрын
ഉണ്ണിയേട്ടൻ സൂപ്പർ മുഖത്തു മാറിമറിയുന്ന രസങ്ങൾ വളരെ മനോഹരം.
@Rറബീഹ്2 ай бұрын
സുധിയെ ആദ്യം എനിക്കും പിടിച്ചില്ല സുമേഷ് ഇല്ലാത്ത വിടവ് അവൻ മാറ്റി 👍👍
@mohmmedrafi7663Ай бұрын
Yes
@devadathmurali8827Ай бұрын
Unni is the man of match 😍😍😍
@parayel2 ай бұрын
lifil eannepole tholvi maathram anubavichavar arelum undel like adi
@vinodbabu45072 ай бұрын
ഉണ്ണി ഒരു യാഥാര്‍ത്ഥ നടന്‍. നല്ല വേഷങ്ങൾ വരണം അദ്ദേഹത്തിന്
@jiyas7862 ай бұрын
എല്ലായിപ്പോഴും ജയിച്ചാൽ ഒരു സുഖമില്ല... തോൽക്കുകയും വേണം... അപ്പഴേ അതിനൊരു സുഗമുള്ളൂ...
@afreedkhan7372 ай бұрын
Unni chettan polich monne 🥺😍😎
@rakarjammdha2 ай бұрын
👏👏wonderful msg
@SaudiArebia.jiddha12 күн бұрын
വളരെ കുറച്ചേ ഉണ്ണിക്ക് നല്ല റോൾ കിട്ടാറുള്ളൂ ഇത് പൊളിച്ചു❤
@c.t.mathewchenganimattam765322 күн бұрын
Good message by Unni❤
@amjeshkrishnan21 күн бұрын
Brilliant episode.. Sooper
@Misqueen-i9t26 күн бұрын
ഞാൻ adict ആണ് മറിമായം one of the best tv program❤❤❤❤