പ്രിയപ്പെട്ട കിഷോർ താങ്കൾ അനുഗ്രഹീതനായ ഒരു കലാകാരനാണ് സങ്കടപ്പെടാതിരിക്കുക അർഹതപ്പെട്ട അംഗീകാരം താങ്കളെ തേടി എത്തുക തന്നെ ചെയ്യും ദൈവം അനുഗ്രഹിക്കട്ടെ
@10c7adithyan79 ай бұрын
ജയരഞ്ജിത പാടിയതുകൊണ്ട് മാത്രമാണ് ഈ പാട്ട് ഇത്രയും പ്രശസ്തമായ രീതിയിൽ എത്തിയത് ഈ കുട്ടി കാരണം ഈ എഴുതിയ ആളെയും ജനങ്ങൾ തിരിച്ചറിഞ്ഞു ജയരാൻജിതയെ കൊണ്ട് നാടൻപാട്ടുകൾ പാടിപ്പിക്കുക കിഷോർ ചേലക്കര. വേറെ ആര് പാടിയിട്ടും ജയ രഞ്ജിതയുടെഅത്രയും സുഖം തോന്നിയില്ല രണ്ടുപേർക്കും ഓൾ ദ ബെസ്റ്റ് 👍👍🥰🥰
@AnilKumar-pf7ur4 ай бұрын
എല്ലാ കലാകാരന്മാരും അറിയപ്പെടാൻ ഒരു കാരണം ദൈവം നമുക്ക് തരും.. ഇവിടെ അത് രഞ്ജിത യുടെ രൂപത്തിൽ വന്നല്ലോ. ഈ കലാകാരന് എല്ലാ നന്മകളും നേരുന്നു
@vasanthivasanthi91269 ай бұрын
ജയരഞ്ജിത പാടിയ പോലെ ആരു പാടിയാലും നന്നാവില്ല സൂപ്പർ മോളു
@sindukeloth70169 ай бұрын
നല്ല കഴിവുള്ള ആൾ..സാരോല്ല ഇപ്പ ഞങ്ങളൊക്കെ അറിഞ്ഞില്ലേ..ഇനിയും നല്ല നല്ല വരികൾ ഇയാളുടെ തൂലിക തുമ്പിനാൽ വിരിയട്ടെ.. അഭിനന്ദനങ്ങൾ 👏👏👏🌸🌸പാടി ജനശ്രദ്ധയാകർഷിപ്പിച്ച ജയരഞ്ജിത കുട്ടിക്കും 😘😘
@jamesxavier60859 ай бұрын
നന്നായി എഴുതിയ പാട്ട് നന്നായി പാടിയപ്പോൾ അത് ലോകം അറിഞ്ഞു. കിഷോർ, താങ്കളും പറയേണ്ടിയിരുന്നു, ആ കുട്ടി പാടിയ കാരണം, ഈ പാട്ട് എല്ലാരും അറിഞ്ഞു എന്ന്.
@chinchurathinam95533 ай бұрын
പലരും ഈ പാട്ടു പാടി കേട്ടെങ്കിലും ജയ രഞ്ജിത പാടിയതിൽ മാത്രമാണ് ആ പാട്ടിന് ഒരു ജീവൻ ഉള്ളതുപോലെ തോന്നിയത്... ആ പാട്ടിനോട് തീർത്തും ആത്മാർത്ഥത പുലർത്തിയാണ് പാടിയിരിക്കുന്നത്🥰❤
@sunilkoileriyan71589 ай бұрын
ജയരാഞ്ചിത നല്ല. പാട്ട്, കേൾക്കുമ്പോൾ എന്ത് സുഖം, കിഷോർ നിങ്ങൾ സൂപ്പറണേ 🥰🥰🥰
@SanthoshKumar-dv6km9 ай бұрын
താങ്കളുടെ ആ പാട്ട് ആ കുട്ടി പാടി യൂട്യൂബിൽ വൈറൽ ആയതുകൊണ്ട് താങ്കളുടെ പാട്ടും, ഇനി മുതൽ താങ്കളും പ്രേക്ഷകർ അറിഞ്ഞു തുടങ്ങി.അതിന്ന് താങ്കൾ ആ കുട്ടിയോട് നന്ദി പറയുകയാണ് വേണ്ടത്.
@asokankunnuma52629 ай бұрын
കിഷോർ ഒരു നാൾ നിങ്ങളും പ്രശസ്തനാകും❤
@pvpv52939 ай бұрын
കിഷോർ ചേലക്കരയുടെ ഗാനം നവ്യം ഹൃദ്യം 'മലയാൺമയുടെ ഗാനം ഇനിയും ഉണ്ടാകട്ടെ
@Unnikrishnan-u6g9 ай бұрын
മിടുക്കി ഉയങ്ങളിൽ എത്തട്ടെ
@mohandasv33687 ай бұрын
പ്രിയ കിഷോർ, ഒരു നാൾ ഈ മലയാള നാട് അങ്ങയെ ആദരിക്കും, താങ്കളുടെ സർഗാത്മതയുടെ മുൻപിൽ നമിക്കും. അത്രയും കഴിവ് തെളിയിച്ച കലാകാരന് ഒരായിരം ആശംസകൾ.
@jayanthandottil26909 ай бұрын
ജയരാഞ്ജിനിയെ കൊണ്ടു തന്നെ ഇത് റെക്കോർഡ് ചെയ്യിക്കു
@kannanambili6059 ай бұрын
എന്റെ ദെയ്‌വം ആയ കിഷോർ കുമാർ സാറിന്റെ നാമമുള്ളവനെ നീ അനുഗ്രഹീത നാണ്
@kumar76099579 ай бұрын
ഈ കുട്ടി പാടിയതോടുകൂടിയാണ് ഇത്രയും ഹിറ്റ് ആയത്. അതു മനസിലാക്കുക. അതിന്റെ നന്ദി പറയുക അതാണ് വേണ്ടത്.
@aliveluthedath95849 ай бұрын
ഈ വരികളിലൂടെയാണ് ആ കുട്ടിയും പ്രശസ്തയായതു അതും തിരിച്ചറിയുക
@vijisuresh74409 ай бұрын
പാട്ടിന്റെ നാഥനും പ്രിയ ഗായിക ക്കും അഭിനന്ദനം
@shijukumararyamol26269 ай бұрын
ഈ പാട്ട് മോളു പാടിയതുകൊണ്ടാണ് ഇത്രയ്ക്ക് മനോഹരമായത്❤❤❤❤
@shijukumararyamol26269 ай бұрын
❤❤❤❤
@pazhadath9 ай бұрын
@@aliveluthedath9584 രഞ്ജിത പാടിയ പാട്ടുകളില്‍ ഒന്ന് മാത്രമാണ് ഇത് .
@somankg77859 ай бұрын
കിഷോർ താങ്കളുടെ പാട്ടുകൾ ആ കുട്ടിയെ കൊണ്ട് പാടിക്കൂ .... എല്ലാം നന്നാകും ... താങ്കൾ രക്ഷപ്പെടും , തീർച്ചയാണ് ❤
@aswandc22507 ай бұрын
ഇനിയെങ്കിലും താങ്ക്ൾ ഉയരെങ്ങളിലെത്തും "God bleess you"
@aryavineeth11809 ай бұрын
Jayaranjithaye kondu thanne padippikku 🥰ithinekkal hit akum sure 👍
@sunilkoileriyan71589 ай бұрын
കിഷോർ സൂപ്പർ വരികൾ 🥰🥰
@SulochananKc9 ай бұрын
❤❤❤🙏🙏🙏🙏🙏🙏 വളരെ മനോഹരമായിട്ടുണ്ട് വരികളും ആലാപനവും
@anithakb86928 ай бұрын
Enik ഒത്തിരി ഇഷ്ടപെട്ട പാട്ടാണ് ❤❤❤👍🏼👍🏼👍🏼
@rejithakd51569 ай бұрын
ഇന്നലെ (12-4-2024)ചെമ്പൂത്ര അമ്പലത്തിൽ ഇദ്ദേഹം തകിൽ കൊട്ടാൻ വന്നിരുന്നു...യാദൃശ്ചികമായി ഈ കലാകാരനെ കാണാനും സംസാരിക്കാനും ഉള്ള ഭാഗ്യം എനിക്കുണ്ടായി 🙏🏻ഒരുപാട് കഴിവുകൾ ഉള്ള ഒരു കലാകാരൻ... മൂക്കു കൊണ്ട് പുല്ലാകുഴൽ വായിക്കുകയും തകിൽ കൊട്ടുകയും.. പാട്ടുകൾ എഴുതുവാനും പാടുവനും ഉള്ള കഴിവും....പക്ഷെ ഹെൽപ്പ് ചെയ്യാൻ ആരും ഇല്ലാത്തതുകൊണ്ട് എവിടെയും എത്തിപ്പെടാതെ... എഴുതിയ പാട്ടുകൾ ഭൂരിഭാഗവും ആരും അറിയപ്പെടാതെ സ്വന്തം കൈകളിൽ തന്നെ ഇരിക്കുകയാണ്.... സഹായിക്കാൻ ആരെങ്കിലും വരും എന്ന വിശ്വാസത്തിലാണ് ആ കുടുംബം... തീർച്ചയായും എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടായിരിക്കും.. നാളെ ലോകം അറിയപ്പെടുന്ന നല്ല ഒരു കലാകാരനായി തീരും തീർച്ച 👍🏻🥰
@salimkm59779 ай бұрын
സുഹൃത്തേ താങ്കൾ എന്നെങ്കിലും ഈ limelitil എത്തും നിരാശനാകേണ്ട best ഓഫ് luck 👍👍👍
@kumarvarod80049 ай бұрын
കിഷോർ ചേലകരയുടെ എല്ലാ പാട്ടുo ജയ രഞ്ജിത യെ കൊണ്ടു തന്നെ പാടിക്കുക 👌👌👌
@babukichus783510 ай бұрын
Supper chetta.god bless you .ethrayumpettannuchettan ariyapedunna oru gayakan avatte.song spr
@blackperl4119 ай бұрын
ജയരഞ്ജിത 💞💞💞💞💞 മുത്താണ്
@Patriot448 ай бұрын
ആളു പാടിയതും നന്നായിട്ടുണ്ട്.
@jayakumarts62949 ай бұрын
കാസർഗോഡ്കാരി ആ ശ്രുതി മാധുര്യത്തിനെക്കൊണ്ട് പാഠിപ്പിക്കു ഒപ്പം റെക്കോർഡ്....🎉🎉🎉❤❤❤
@anil9317 ай бұрын
നല്ല ശബ്ദം 👌🏻
@kannankaipully189210 ай бұрын
നന്നായിട്ടുണ്ട് ❤❤❤
@georgepattery42789 ай бұрын
Your generous attitude affirms your poem as well. But she affirmed you and your contribution.
Jayaranjitha paadi viral aayi ithra nalayitum Kishore chettan endha ee song full paadi youtube il idathe
@shreenandhanshivanya13877 ай бұрын
Super ponnu molu❤❤❤
@thilakkammedia8 ай бұрын
നല്ല ആലാപനം❤❤❤
@sobhanasarada80059 ай бұрын
ജയരഞ്ചിത പാടി പാട്ട് viral ആയി എന്നത് കൊണ്ടു ആകുട്ടി എന്തോ തെറ്റ് ചെയ്തു എന്ന പോലെയാണ് രചയിതാവിന്റെ വരവ്. പാടിയത് ആരും ശ്രെദ്ധിച്ചില്ലേ ഒരു പരാതിയും ഉണ്ടാകില്ല.
@AnandhuThenmozhi9 ай бұрын
പാട്ട് എഴുതി ആളെ അറിയണ്ടേ....
@anishkumar.m.p7629 ай бұрын
He deserves what he said... hope those using his soul will reach him... 🎉
@jinilvijayev74459 ай бұрын
Please support kishore chelakkara also. Because this kind of amazing lyrics only created this wonderful song. Please support him also... The we will get more wonderful songs....
@sreemathi75618 ай бұрын
👍🏻👍🏻💗 supar
@bennylouis12339 ай бұрын
Porichutta ❤
@sandeepdas47729 ай бұрын
ഓരോ കുട്ടികളും പാട്ടുപാടുന്നത് ഓരോ പാട്ടുകൾ എഴുതിയ ആളുകള് ആരാണെന്ന ആരാണെന്നുള്ളത് അടിയിൽ വ്യക്തമായി കൊടുക്കണം ഇതിപ്പോ പാട്ടുകളൊക്കെ കേട്ട് കേട്ടിട്ട് ഓരോരുത്തരും പാടുന്നത് കേട്ട് കേട്ടിട്ട് ആളുകൾ പാടുന്ന ഓരോ പാട്ട് അത് വയറിൽ ആയിട്ടൊക്കെ വരുമ്പോൾ നമ്മൾ വിഷമിച്ചിട്ട് കാര്യമില്ല നമ്മൾ ആദ്യം എഴുതിയത് അപ്പോൾ തന്നെ നമ്മൾ യൂട്യൂബിലും പറ്റിയ ആൾക്കാരൊക്കെ കണ്ട് സംസാരിച്ചതൊക്കെ നമ്മൾ രംഗത്തേക്ക് വരണ്ടതാണ് രംഗത്തേക്ക് വരണം
@palavaka10859 ай бұрын
Sathyam nalla song...❤❤
@rahirajurahulr80889 ай бұрын
Super song…..
@sree31139 ай бұрын
കിഷോർ 💥💥the great 💥💥💥💥
@adithadith75268 ай бұрын
Chetta spr❤
@sree31139 ай бұрын
കിഷോർ 😍😍😍😍😍😍😍❤️❤️❤️
@sree31139 ай бұрын
കിഷോർ ❤️❤️❤️❤️❤️
@padminikutty897610 ай бұрын
Super anu,nammide nattukarenallr
@JameelaAk-rn4qo9 ай бұрын
Supperkishor
@Amrithamk7864 ай бұрын
Ente makan album songinte audio producer anu...VMC AUDIO PRODUCTIONS. ..
@sandeepdas47729 ай бұрын
നമ്മൾ വൈറൽ ആവണം
@BinTube-w3v6 ай бұрын
Anyone have full lyrics pls
@Ajayankut9 ай бұрын
Superrr ❤️
@raneesh.k.k61687 ай бұрын
കിഷോർ ചേലക്കരയുടെ ഈ പാട്ട് റെക്കോർഡ് ചെയ്ത് വന്നാൽ അത് രഞ്ജിതയുടെ ശബ്ദത്തിൽ തന്നെ ആവണമെന്നാണ് ആഗ്രഹം...
@sonymolvp279110 ай бұрын
Suuuuper❤❤❤❤
@AshokanAR-v6w10 ай бұрын
സൂപ്പർ 👍
@LathikaSasikumar-u7e9 ай бұрын
ഇനിയും എഴുത്തു ❤
@ramkrishnamangalath29979 ай бұрын
Kishore,you try to get it record it with good music directors, singer shall be Jayara jitha,what a beautiful voice is her,she deserve it.
@AnithaAnithadinesh-h7c10 ай бұрын
സൂപ്പർ ❤❤
@sreelathasunil93659 ай бұрын
Full credit to you mr. Kishore chelakara, mathram alla aa kuty padi ath nalla reethiyil paadi padiyathinu avarkum kity. Aa kuty എല്ലാ പാട്ടും പാടുന്നുണ്ട്. താങ്ക്സ് ട്ടോ. നല്ല വരികൾ ഞാനും പാടി താങ്കളുടെ പാട്ട്.
@SanthoshKumar-ih6ws9 ай бұрын
മറുപടി സൂപ്പർ. പാട്ടിൽ കൂടെ തന്നെ.😂
@UshaPady-r9z9 ай бұрын
Supr🙏🏻👍
@radhakrishnannarayan25939 ай бұрын
Supper
@kalamandalamjyothi98559 ай бұрын
Best wishes 🌹
@Sandeep.xf.tko.9 ай бұрын
സൂപ്പർ
@sankaranarayanank538910 ай бұрын
Suuuuper
@ramdask.b43359 ай бұрын
തനിമയാർന്ന മലയാളം വരികൾ
@tharabhai84569 ай бұрын
Super
@MkMajeed-qb6yx9 ай бұрын
Good❤
@Sreelatha-t3d9 ай бұрын
Kishor. Super ane
@ajithababu-zb9er9 ай бұрын
Aa Graham pole nadakatte
@surendrankkk.k18349 ай бұрын
Compermiseilethi Puthiya Album Erakkuu
@renukamannazhi863310 ай бұрын
Kishor thonoorkkara Evideya veed thonoorkkara schoolil. Ano padichath ende peru Renukateacher thonoorkka schoolile music teacher Ayirunnu Eppo Ritair Ayi
@broncozwrld10 ай бұрын
Athe teachere chettande veedu thonnurkkara parappuram sidr lu aanu avde amrutheswari nagar nr parayum
@radhamany962410 ай бұрын
Wow
@Jayaranjithaofficial9 ай бұрын
പാടിയ ആളെ എനിക്ക് അറിയില്ലന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അത് ആരാണെന്ന് ഉള്ളത് ഏട്ടന് തന്നെ കമന്റ് ഇടാമായിരുന്നാലോ?അല്ലെങ്കിൽ ഒരു മെസ്സേജ് എന്നിട്ടും ഞാൻ അത് ചെയ്തില്ല എങ്കിൽ ഓക്കേ. 😟
@sreekumarsc9 ай бұрын
ഇത് വരെ പാടിയിട്ടുള്ളവരിൽ ഏറ്റവും നന്നായി പാടി എന്ന് എല്ലാവർക്കും തോന്നിയതും ഇഷ്ടപ്പെട്ടതും Jayaranjitha പാടിയ ശേഷം ആണ് . അല്ലായിരുന്നു എങ്കിൽ ഒരു സാധാരണ നാടൻ പാട്ട് എന്ന നിലയിൽ മാത്രമേ കാണുകയുള്ളൂ . വേറെ aalukal ഒക്കെ പാടി അപ്‌ലോഡ് ചെയ്തപ്പോഴും ഈ ചേട്ടന് കമന്റ് ഇടാമായിരുന്നല്ലോ . സ്വന്തം ഭാഗം പിന്നീട് ന്യായിരികരിച്ചു പറയുന്നതിൽ കാര്യമില്ല . എന്തായാലും രചയിതാവിനെ അറിയാൻ വളരെ നാളുകൾ ഒന്നും എടുത്തില്ലല്ലോ .
@Mudappallur5139 ай бұрын
Good
@prabhakarank61779 ай бұрын
മോളെ, എൻ്റെ സ്വദേശം മാതമംഗലം/പയ്യന്നൂർ(41 വർഷം ആയി ഇന്ദ്രപ്രസ്ഥത്തിൽ). ഞാൻ നിൻ്റെ പാട്ടുകൾ കേട്ട് തുടങ്ങിയിട്ട് 4-5 ദിവസമേ ആയിട്ടുള്ളൂ(വൈകിയതിൽ ക്ഷമിക്കൂ).കവിക്ക് കൊടുത്ത മറുപടിയിലെ അവസാന വരി ഒഴിവാക്കാമായിരുന്നു.
@prabeethvlog97429 ай бұрын
മോള് സത്യസദ്ധമായി കാര്യങ്ങൾ പറഞ്ഞു പിന്നെ എല്ലാത്തിനും കേറി മറുപടി പറയാതിരിക്കുന്നതാണ് നല്ലത് എന്തായാലും എഴുതിയ ആൾക്ക് മോള് കാരണം നല്ല Reach കിട്ടി അത്ര തന്നെ
@shameerkarappam44099 ай бұрын
Aa kutiku thagale ariyillalo bro
@anandamfoodchannel9 ай бұрын
കിഷോർ 👌👌👌🙏🙏🙏
@umeshtk351710 ай бұрын
❤❤❤❤🎉🎉🎉
@RknairRknair-z2w10 ай бұрын
Abhivaadhyangal abhimaanikkam ellavarkkum
@gopalakrishnant76710 ай бұрын
🎉
@xzcriminal777210 ай бұрын
❤❤❤❤
@kabaddiguruorg61159 ай бұрын
👍👍👍👍👍👍👍👍👍👍👍
@ratheeshratheeshnambhiyath48899 ай бұрын
👍👍🙏
@surendrankkk.k18349 ай бұрын
Kishore abhinandanangal
@seethak292410 ай бұрын
👌
@sreeragam123469 ай бұрын
🙏🏼
@abbasrahath80579 ай бұрын
Plz Kishor mobile no
@dasanem84099 ай бұрын
താങ്കൾ സുരേഷ് ഗോപി യേ കാണു
@nirmalaa84019 ай бұрын
ഇയാള് പാട്ട് എഴുതുക . ആ കുട്ടിയെ കൊണ്ട് പാടിക്കുക രണ്ടുപേർക്കും ചേർന്ന് ഒരുമിച്ചു നടത്തിക്കൂടെ .
@sreetheraj6 ай бұрын
കിഷോര്‍ ചേലക്കര ഉടെ contact number കിട്ടുമോ? പാട്ട് റെക്കോഡ് ചെയ്യാന്‍ വേണ്ടി ആണ് 🙏🙏🙏