അതു തന്നേ. എന്റെ ഇഷ്ടം അവന്റെയും ഇഷ്ടം ആവണം. അവന്റെ ഇഷ്ടം എന്റെയും ഇഷ്ടം ആവണം. മോളെ സൂപ്പർ❤
@alamanztube45938 ай бұрын
ഒരു പാടിഷ്ടമാണ് ഈ ഗായികയെ 'വിവാഹാശംസകൾ നേരുന്നു❤❤❤
@ajesharayakil76048 ай бұрын
Wish you a happy married life..
@Jayaranjithaofficial8 ай бұрын
🥰🥰
@Surya-Vavachi7 ай бұрын
കല്യാണം എവിടെ വച്ചാണ്? പങ്കെടുക്കണമെന്ന് ആഗ്രഹം ഉണ്ട്.. 🙏🏻
@kvsurendran608 ай бұрын
മോളുടെ പാട്ടും, സംസാരം, ഒക്കെ എനിക്ക് വളരെ ഇഷ്ടം. .
@jovee95318 ай бұрын
'കാഴ്ചക്കും'
@Seemachechiishetam7 ай бұрын
ഒത്തിരി സ്നേഹത്തോടെ നേരുന്നു നമ്മുടെ കാസർഗോഡിന്റെ വാനമ്പാടിയായ രഞ്ജുവിന് വിവാഹ മംഗള ആശംസകൾ....💞🥰🙏
@ramachandranc.b55197 ай бұрын
ഈ മോളുടെ പാട്ടു കേൾക്കാൻ വലിയ ഇഷ്ടം. സംസാരവും.
@sureshoachira35737 ай бұрын
കാസറഗോഡ് മുത്തുമണി പാട്ടുകാരിക്ക് വിവാഹ ആശംസകൾ 👍
@nirmalarajanhm-ju9nr7 ай бұрын
പ്രിയ ഗായിക ആണ് ഒത്തിരി ഒത്തിരി ആശംസകൾ നേരുന്നു ❤❤❤❤
@shinschulliparambil43647 ай бұрын
ടീച്ചറെ പൊളിച്ചു ട്ടാ സൂപ്പർ ആയിണ്ട് Advance happy narried life ❤️❤️❤️❤️
@rajucmnileshwar90518 ай бұрын
Congratulations... ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.....
@mohanannair5187 ай бұрын
എന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ ❤️❤️❤️🌹🌹🌹🥰🥰🥰
@MidhunkMidhunk-cc8mz7 ай бұрын
ലോകം മുഴുവൻകാസറഗോഡടിന്റ ഈ രടി കൾ മുഴുങ്ങട്ടെ... 👍👍👍👍
@KattungalSunil7 ай бұрын
പാടിയത് നന്നായിട്ടുണ്ട്, ആയതുകൊണ്ട് ആ പാട്ടിന്റെ ക്രെഡിബിലിറ്റി മുഴുവൻ കൈവശപ്പെടുത്തരുത്, കാരണം ഞങ്ങളുടെ നാട്ടിലെ അന്തിക്കാട് എന്ന ദേശത്തെ വിനീത് ആണ് ഈ വൈറൽ ആക്കിയത്, അത് രണ്ടെണ്ണം അടിച്ചിരുന്നപ്പോൾ വിനീതിന്റെ കൂട്ടുകാർ എല്ലാം ചേർന്ന് ആണ് പാടിയത്
@jaisonjosev77217 ай бұрын
Super songs Wish you very very happy marriage life 💕
@antonykv72967 ай бұрын
ജയ രഞ്ജിതക് വിവാഹ മംഗളങ്ങൾ നേരുന്നു 🙏🏻❤️❤️🎂🎂👌🏻❤️❤️❤️❤️
@balakrishnant93298 ай бұрын
മറിമായം കഴിഞ്ഞാൽ യൂട്യൂബിൽ തിരയുന്നത് ജയരഞ്ജിതയുടെ പാട്ടാണ്. സുഹൃത്തുക്കൾക്ക് പുതിയ പാട്ടുകൾ ഷെയർ ചെയ്യും. മറിമായത്തിലെ ഉണ്ണിരാജ എൻ്റെ സുഹൃത്താണ്.അദ്ദേഹത്തോട് ജയരഞ്ജിതയെ പറ്റി പറഞ്ഞിട്ടുണ്ട്.
@Jayaranjithaofficial7 ай бұрын
Adheham nde guru aan🥰
@sajinsamuel39858 ай бұрын
Congratulations ❤️ God bless you 🙏 ❤️ 🙌
@aram71178 ай бұрын
ഈ കുട്ടി ഇതുവരെ കേൾക്കാത്ത പാട്ടുകളാണ് പാടുന്നത്.. എല്ലാ പാട്ടുകളും പുരുഷ വീക്ഷണത്തിലുമാണ്...
@Helo-Everybody8 ай бұрын
ഓഹോ..പാട്ടും ആണും പെണ്ണും ഉണ്ടോ😂
@Helo-Everybody8 ай бұрын
കുത്തിത്തിരിപ്പ് തന്നേ ഡേ പണി🙄
@aninc76688 ай бұрын
ആശംസകൾ മലയാളത്തിന്റെ ഗായികയ്ക്ക് 🌹❤️
@deepthik49557 ай бұрын
Happy married life sis❤❤❤
@adithyavunni39118 ай бұрын
എല്ലാവിധ ആശംസകളും ❤️❤️ദൈവം കൂടെ ഉണ്ടാകട്ടെ 🙏🏻🙏🏻❤️❤️
@sajeevkumars98208 ай бұрын
മോളെ wish yu all the best ❤️❤️👍👌
@nalinivasu97507 ай бұрын
ഞങ്ങളുടെ മലപ്പുറത്തേക്ക് സ്വാഗതം 👍👍🥰🥰
@saradaprabhakaran86157 ай бұрын
Niranja snehathod vivaha asamsakal nerunnu💐
@Surya-Vavachi7 ай бұрын
♥️Happy married life Ranju♥️
@Jyothis3098 ай бұрын
ടീച്ചർ 👍👍 ആശംസകൾ 💐💐
@mpadmanabhanmuthuvadath19667 ай бұрын
പ്രിയ ഗായികക്ക് വിവാഹ ആശംസകൾ
@joseparackal097 ай бұрын
രഞ്ജു വിവാഹ ആശംസകൾ ❤️
@rajeevraajeev53697 ай бұрын
നമ്മുടെ കാസറഗോഡിന്റെ വാനൻവാടിക്ക് ആശംസകൾ 🥰🥰🥰🥰
@jayanthik4767 ай бұрын
Happy married life Ranjitha ❤
@lakshmananporkalam19387 ай бұрын
കല്ലാണം കഴിച്ച് കുട്ടികളുടെ പാട്ടും കളിയും ചിരിയും ഒക്കെ കണ്ട് ആനന്ദ സാഗരത്തിൽ ആറാടി ജീവിക്കണം.