ചേലക്കരയിൽ യുഡിഫ് സ്ഥാനാർഥി നിർണയം ഒരു പാളിച്ച തന്നെയാണ് മാസങ്ങൾക്ക് മുൻപ് തോറ്റ ആളെ വീണ്ടും സ്ഥാനാർഥിയാക്കിയതിലൂടെ
@saraswathivimal39163 күн бұрын
കറക്റ്റ്
@jo_thoughts3 күн бұрын
Yes വേറെ ഒരാളെ നോക്കാമായിരുന്നു
@Hamsun_k3 күн бұрын
@ തീർച്ചയായും 👍
@saraswathivimal39163 күн бұрын
@Hamsun_k Candidate നെ നിശ്ചയിക്കുന്നതിന് മുൻപ് ഒരു ചാനലിൽ ഞാൻ കമൻറ് ഇട്ടിരുന്നു.രമ്യയെ നിർത്തരുത് എന്ന്.. തോൽക്കും എന്ന് അറിയാമായിരുന്നു
@kamarudheenvk36333 күн бұрын
സാർ പറഞ്ഞത് വളരെ സെരിയാണ്
@സത്യമേവജയതേ-ര4ങ3 күн бұрын
രമ്യ അല്ലെങ്കിൽ ചേലക്കര വിജയിച്ചേനെ....ചേലക്കര യുടെ തോൽവിയുടെ ഉത്തരവാദി സതീശൻ 👌👌👌
@robinjermiah53923 күн бұрын
അതെ, സതീശൻ മുതിർന്ന നേതാക്കളെ ഒതുക്കി പിണറായിയുടെ വഴിയേ തന്നെ ആണ്.... രണ്ടാം നിര യുവ നേതാക്കളെ(അബിൻ വർക്കി, ചമക്കാല, ബൽറാം,വിഷ്ണു നാഥ് etc )കൂടെ നിർത്തി CM സ്ഥാനത്തേയ്ക്ക് ചുവടുകൾ വയ്ക്കുന്നു...
@Unni_vibes3 күн бұрын
അദ്ദേഹം തന്നെ ആണ് സിഎം സ്ഥാനാർത്ഥി..@@robinjermiah5392
@josephjk82553 күн бұрын
നല്ല വ്യക്തതയുള്ള വിലയിരുത്തൽ ഒരു നേതാവും ഇതുപോലെ രാഷ്ട്രീയം വ്യക്തതയോടെ പറയുവാൻ കഴിയില്ല❤❤❤❤
@asharudml3 күн бұрын
കോൺഗ്രസ് സന്ദീപ് ❤️
@Shafeeqsm733 күн бұрын
വാര്യർ വന്നതിൻ്റെ ഗുണം നഗര സഭയിൽ കണ്ടു🎉
@AliOruvil-j3e3 күн бұрын
ചേലക്കരയിൽ മുരളി ആയിരുന്നെങ്കിൽ ചിത്രം മാറിയേനെ
@sjksskkm3 күн бұрын
സംവരണ മണ്ഡലം ആണ്
@muhammedch1273 күн бұрын
സംവരണ മണ്ഡലം
@heartbreakkid83273 күн бұрын
മുരളി യെ നിർത്തിയിരുന്നെങ്കിൽ പാലക്കാട് ബിജെപി ജയിച്ചേനെ
@saraswathivimal39163 күн бұрын
അതെ
@RachananRachanankarimbil3 күн бұрын
തങ്ങളുടെ ഒരു ആഗ്രഹം മാത്രം. വിജയം ഒപ്പം
@man-ee4ro3 күн бұрын
Samvarana mandalam aanu mandha budhi athu
@RAHIMEH-ck5cr3 күн бұрын
മുരളി പക്വത യോടെ പ്രതികരിക്കുക 😂 പരസ്യ പ്രതികരണo ഒഴിവാക്കി നേതൃത്വത്തിനു വീഴ്ച യുണ്ടെങ്കിൽ പാർട്ടിയുടെ അകത്തു പറഞ്ഞു തിരുത്തുകയാണ് വേണ്ടത് 😂😂😂
@VV-um4tc3 күн бұрын
ഇദ്ദേഹം ആദ്യം പോയത് ചേലക്കരയിലായിരുന്നല്ലോ
@mayinthidil86533 күн бұрын
Exactly
@surabhirksurabhi87723 күн бұрын
the ever green leader K Muraleedharan. Name at the top of leaders list
@vijayankolleeri56053 күн бұрын
❤❤❤❤good km
@Shafeeqsm733 күн бұрын
ഈ വിവരം ഇല്ലാത്ത മനുഷ്യൻ വിവരക്കേട് മാത്രം പറയും
@faisalporoor22152 күн бұрын
KM❤️❤️❤️
@surabhirksurabhi87723 күн бұрын
leaders leader K Muralidharan❤
@mohammedsahadaf94653 күн бұрын
❤
@praveenk.m12163 күн бұрын
രമ്യചേച്ചിയെ ആർക്കും വേണ്ട 😢
@14716735852 күн бұрын
ഒന്നും വേണ്ടാ,,അനാവശ്യമായി തൊള്ള തുറക്കുന്നത് ഇയാൾ ഒന്ന് നിർത്തിയാൽ തന്നെ കോൺഗ്രസ് രക്ഷപെട്ടു,
അമിതവിശ്വാസം ബിജെപിയെ കുഴപ്പത്തിലാക്കി.... സന്ദീപിനെ പുകച്ചുചാടിച്ചത് അമിതവിശ്വാസംകാരണമാണ്... സ്വയംകൃതാനര്ത്ഥം.. സന്ദീപിനെ അംഗീകരിക്കാൻ മുരളീധരന് ഒരുവിഷമം... തങ്ങളുടെ ആവനാഴിയിൽ തന്റെ വാളിന്റെ മൂർച്ചയെക്കാൾ മൂർച്ചയുള്ള മറ്റൊരു വാൾ വരുന്നത് മുരളിക്കിഷ്ടമല്ല....
@basidubai86652 күн бұрын
Janakeeya sthanarthiye nirthana matirunnu.
@Mujeeb-vc2lv3 күн бұрын
രമ്യ ഹരിദാസിനെ ഒരിക്കലും അവിടെ നിർത്താൻ പാടില്ലായിരുന്നു
@shaheednp37003 күн бұрын
സീറ്റൊന്നും ആഗ്രഹിക്കാത്ത കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുന്ന മുരളീധരൻ വിപ്ലവ അഭിവാദ്യങ്ങൾ
@നെട്ടൂരാൻ_ഒഫീഷ്യൽ3 күн бұрын
😂😂
@farooquefrk82043 күн бұрын
Chelakkara sthanarthi nirnayathil paali...
@jamshijamsheer23663 күн бұрын
എന്ത് മാന്യ മായ baite ❤
@NavasNavas-fo1qm3 күн бұрын
ഇത് കിങ്ങിണിയുടെ വർഗ സ്വഭാവം.... ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റി പറയുക😂
@babuitdo3 күн бұрын
എന്ത് പറഞ്ഞു?
@Arashida-gp5ll3 күн бұрын
@@babuitdoIt cellinu respond cheyyan nanamillee
@huraiceshajahan36393 күн бұрын
Entha sambhavam
@huraiceshajahan36393 күн бұрын
@Arashida-gp5ll ethu it cell
@rasheedmk-ly9lz3 күн бұрын
Mualik udf tholkana mennu undayirunnu
@shafikundoor21333 күн бұрын
രമ്യ തന്നെ തോൽക്കാൻ കാരണം
@bineeshkumar94623 күн бұрын
😁😁😁😁😚😚
@YArafath3 күн бұрын
Congress could have won Chelakkara if they had fielded a secular candidate instead of a lenient Sanghini.
@HaridasPadinjarevariyam-i7e3 күн бұрын
താങ്കളും സ്ഥിരം മത്സരാർത്ഥി
@thomasutube13 күн бұрын
EVM എങ്ങനെ സെറ്റു ചെയ്‌തിട്ടും BJPക്യു ലീഡ് കിട്ടുന്നില്ലെങ്കിൽ കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഏർപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@JabuJa-oc8fd3 күн бұрын
എന്തിനാ ബാല്ലറ്റ് പേപ്പറിനെ ഇത്ര പേടിക്കുന്നെ.....😂
@thomasutube13 күн бұрын
@JabuJa-oc8fd തന്ദയ്ക്കു പറഞ്ഞാലും സന്ഘികൾ ചിലപ്പോൾ ഇന്ത്യ ചൈനയോടു കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക. പക്ഷേ EVM നെ പറഞ്ഞാൽ ഇന്ത്യ പാകിസ്ഥാനോട് കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക.
@thomasutube1Күн бұрын
@JabuJa-oc8fd തന്ദയ്ക്കു പറഞ്ഞാലും സന്ഘികൾ ചിലപ്പോൾ ഇന്ത്യ ചൈനയോടു കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക. പക്ഷേ EVM നെ പറഞ്ഞാൽ ഇന്ത്യ പാകിസ്ഥാനോട് കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക.
@Abdulrahman-i9e9hКүн бұрын
അവിടത്തെ കോൺഗ്രസ് സ്ഥാനാർഥിയാണ് പ്രശ്നം ഇല്ലങ്കിൽ ജയിക്കുമായിരുന്നു.
@illyasillu45593 күн бұрын
കഴിഞ്ഞ തവണത്തേക്കാൾ ചേലക്കരയിൽ 27000 വോട്ട് LDF ന് കുറവ് 😮😮😮
@alemania27883 күн бұрын
ജയിച്ചാലും താക്കീതോ 😂
@fz11013 күн бұрын
K marakidaran , you don’t have right to speak about the palakat victory
@surabhirksurabhi87723 күн бұрын
K M is the most popular in congress
@PrasanthaKumar-tn8ng3 күн бұрын
Vathurakkanda kuduthal
@surabhirksurabhi87723 күн бұрын
Today the One and only leader of Congress KM ❤
@Saifuddeenmuhammed3 күн бұрын
High command should understand the trend. Ramyya Jaridas is not able to topple the existing position of LDF in chrlakara .congress leaders would have been asked by high command to field Ramya .but this ramya made acquaintance with bad people like shajan Sakarya he had been beating even congress high command and minority people without any reason .minority vote would never be casted for ramya ……if she is going with this kind of relationship with bad people she will have neither win nor position in congress politics
@shajudheens29923 күн бұрын
Remya Haridas has to improve more she is not a crowd puller should work with common people in grassroot level
@AliOruvil-j3e3 күн бұрын
പാലക്കാട് മുരളി ആയിരുന്നെങ്കിൽ 25000 കടന്നിരുന്നു
@SunilKumar-ch2ek3 күн бұрын
എടൊ എന്തെങ്കിലും പറയാൻ പാർട്ടിയിൽ യോഗത്തിൽ പറയു
@knightofgodserventofholymo75003 күн бұрын
അങ്ങോട്ട് അടുപ്പിക്കുന്നില്ല
@roshroshith81853 күн бұрын
36000 മുസ്ലിം വോട്ട് നേടി അതിൽ എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് അടങ്ങിയ മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സ് ജയിച്ചു ഇതാണ് യാഥാർത്ഥ്യം ഇതിൽ എന്താണ് ഇത്ര പ്രത്യേകത
@user-dp3nt5nd4s3 күн бұрын
😂ningal ee paranja SDPI um Jamath all kerala members oru 50 k each undakum..ningale pole ulla alkkare political parties engane pattukkunnu enn swayam chinthikkuka
@indianrecruitmentsandpscs23403 күн бұрын
alla muslims nigalkku vite cheyyan ulla oru reason parayamoo?
@Fop1yo3 күн бұрын
വർഗീയതയല്ല ചേട്ടാ പറയല്ലേ
@user-dp3nt5nd4s3 күн бұрын
@@indianrecruitmentsandpscs2340 thirichu chodichalo..ithokke ndhu chodyam anu
@knightofgodserventofholymo75003 күн бұрын
@@user-dp3nt5nd4s sdpi 4 lacks und
@krishnadasthiruvali77123 күн бұрын
അത് രാഹുലിന്റെ കഴിവ്. താങ്കളുടെ അമ്മയെ പറ്റി പറഞ്ഞതുകൊണ്ട് ആവും നല്ല ഭൂരിപക്ഷത്തിൽ രാഹുൽ ജയിച്ചത് 😂😂😂😂😂