അത് മണിച്ചേട്ടന്റെ വണ്ടി ആകാമെന്നു ഞാൻ സംശയം പ്രകടിപ്പിക്കുകയാണ് ചെയ്യ്തത്. ചാലക്കുടിക്കാരൻ ചങ്ങാതി, Ben 100, കുന്നശ്ശേരിൽ, മണിച്ചേട്ടന്റെ വീടിനടുത്ത്.. ഇതൊക്കെ കണ്ട് ഒരാൾക്ക് അങ്ങനെ തോന്നിയാൽ എന്താണ് തെറ്റ്?? ആരുടെ ആയാലും മണിച്ചേട്ടനെ അഡ്രസ് ചെയ്യുന്ന ആ വണ്ടി അവിടെ ആ നിലയിൽ... അതുപോട്ടെ വെള്ളം കയറിയ കാരവാൻ പോലും.. അതിനകത്തെ മദ്യക്കുപ്പിയും വെയിസ്റ്റും ഒക്കെ വെള്ളം കൊണ്ടുവന്നിട്ടു. എന്ന്??? പിന്നെ പാടിയുടെ അവസ്ഥയെപ്പറ്റി എന്താ ഒന്നും മിണ്ടാഞ്ഞത്??? അതൊക്കെ ഒന്ന് തൂത്തു തുടച്ചിടാൻ സമ്പത്തിക ഭദ്രത ഇല്ല അല്ലേ???
@parvathycshiva90273 жыл бұрын
തൽക്കാലം അവർക്ക് അതിനുള്ള സാമ്പത്തിക ഭദ്രത ഇല്ല. അവനവന്റെ കാര്യം നോക്കിയാൽ മതി. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടരുത്. മഴവെള്ളം കയറിയ വണ്ടി ആണ് അത് കേടായി ഇനി അത് ശരിയാക്കി എടുക്കണമെങ്കിൽ ഒരുപാട് പൈസ ചെലവുണ്ട്. അവരവർക്ക് അവരുടെതായ തിരക്കുകൾ ഉണ്ടാകാം. ഒരു സമാധാനപരമായ അന്തരീക്ഷം തിരക്കില്ലാത്ത സമയത്ത് അവർ അതിന്റെ നടപടി ചെയ്തോളും. താങ്കൾ അതോർത്ത് വിഷമിക്കേണ്ട..
@@ajithchandran378 ആ ബെസ്റ്റ് ആരുടെ ആയാലും എന്താണ് അവരുടെ വീട്ടുകാർ ഈ വീഡിയോ ഇട്ടപ്പോൾ സോഷ്യൽ മീഡിയയിൽ പരാതി ആയി പറഞ്ഞു
@JerishTraveller4 жыл бұрын
മണിച്ചേട്ടൻ മരിക്കില്ല ഓർമകളിൽ ഒരിക്കലും 🙏
@jithinhridayaragam4 жыл бұрын
നിലക്കാത്ത മണിക്കിലുക്കം
@JerishTraveller4 жыл бұрын
@@jithinhridayaragam വെൽക്കം
@pfaisalsalem61864 жыл бұрын
Jjogjxigg do us
@indrajithalappattukudiyil18404 жыл бұрын
@@jithinhridayaragam hi any contact details
@jithinhridayaragam4 жыл бұрын
Whatsapp 8078189318
@leenajasmin70724 жыл бұрын
മണി കൂടാരങ്ങളും പാടിയും കാണിച്ചു തന്നതിൽ നന്ദി. മനസിലൊരു വിങ്ങലും.😔
@silvinsona4 жыл бұрын
മണിചേട്ടന്റെ പാട്ടിൽ ചേട്ടൻ പാടുന്ന ചാലക്കുടിയിലെ എല്ലാ സ്ഥലങ്ങളും ഈ വിഡിയോയിൽ ഉണ്ട്. കണ്ട് നോക്കു. kzbin.info/www/bejne/sGrJdIlnp8yLma8 ചേട്ടന് ബെർത്ത്ഡേ ട്രിബ്യുട്ട്
@shaheelahammed34003 жыл бұрын
Leenechi
@abhishthomas79013 жыл бұрын
ഇപ്പോഴും വിശ്വാസിക്കാൻ പറ്റാത്ത മരണമാണ് മണി്ചേട്ടന്റെ......,,🌹🌹🌹
@jithinhridayaragam3 жыл бұрын
🌹Abhilash
@michuzzvlog96393 жыл бұрын
മണി ചേട്ടന് ഒരു ആയിരം 🙏🙏🙏🙏. Thanks bro
@jithinhridayaragam3 жыл бұрын
Thank You❤Rejila
@moneymagic-x9r4 жыл бұрын
മണിച്ചേട്ടൻ ഒരു സംഭവം തന്നെയായിരുന്നു
@jithinhridayaragam4 жыл бұрын
നിലക്കാത്ത മണിക്കിലുക്കം
@jaisonjoy13994 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ മനസ്സിന് വിഷമം തോന്നി, മണിച്ചേട്ടൻ ഇന്നും മരിച്ചിട്ടില്ല ഞങ്ങളുടെ ഓർമ്മയിൽ ഇന്നും ഉണ്ട്
@jithinhridayaragam4 жыл бұрын
Thank You 🌹Jaison
@infomediavlog4 жыл бұрын
Nice
@jithinhridayaragam4 жыл бұрын
Thankyou info media vlog
@സുലേഖഗോപി3 жыл бұрын
ഒരിക്കലും മറക്കില്ല കലാഭവൻ മണിയെ..😢
@jithinhridayaragam3 жыл бұрын
🌹🌹🌹
@vishnuvijayan41083 жыл бұрын
കണ്ടിട്ട് സങ്കടം വരുന്നു.... മറക്കില്ല ഒരിക്കലും 😔
@jithinhridayaragam3 жыл бұрын
🌹വിഷ്ണു വിജയൻ
@shaijukattappanaofficial49694 жыл бұрын
കണ്ടിട്ട് സങ്കടം തോന്നുന്നു 🌷
@jithinhridayaragam4 жыл бұрын
Thank You🌹for watching
@srcfmedia62673 жыл бұрын
മണി ചേട്ടാ ഈ ലോകത്ത് ഇപ്പോഴും ജീവിക്കുന്നു
@kuttu_Y1X3 жыл бұрын
മരിച്ചാലും മറക്കില്ല മണിച്ചേട്ടനെ 😔😔😭
@jithinhridayaragam3 жыл бұрын
Thank Y🌼U
@Ay_s_haah4 жыл бұрын
മണിച്ചേട്ടൻ ഓർമ്മകളിൽ മരിച്ചിട്ടില്ല 🙏❤❤❤❤
@jithinhridayaragam4 жыл бұрын
Thank You😍 For watching Abbas
@sunupg38954 жыл бұрын
മണിച്ചേട്ടന് പ്രണാമം 🙏🙏🙏🙏
@jithinhridayaragam4 жыл бұрын
നിലക്കാത്ത മണിക്കിലുക്കം
@thevibesoftravel56864 жыл бұрын
ഒരുപാട് സങ്കടം ഉണ്ട് മണിച്ചേട്ടന്റെ ഓട്ടോ ഈ ഒരു അവസ്ഥയിൽ കണ്ടപ്പോ ഒരു അനാഥ പ്രേതം പോലെ 😭😭
@sanuameya67423 жыл бұрын
Thanks so much for you 🤗💞👍🤗😆
@sanuameya67423 жыл бұрын
My name is ameya my mother name is preethy jayachandran my father name is sanu
@sanuameya67423 жыл бұрын
My from Kerala is
@mahinmurali48834 жыл бұрын
ഒരായിരം കണ്ണീർപ്പൂക്കൾ മണിച്ചേട്ടാ 💐🙏
@jithinhridayaragam4 жыл бұрын
Thank You 🌹
@manilams2594 жыл бұрын
സിനിമാ ലോകത്തിന്റെ വലിയൊരു നഷ്ടം .🔔🌹🌹🍁🌹🍁
@jithinhridayaragam4 жыл бұрын
പകരംവക്കാനില്ലാത്ത കലാ പ്രതിഭ
@MMMTraveller4 жыл бұрын
മനസിലൊരു നൊമ്പരം 🌹🌹
@jithinhridayaragam4 жыл бұрын
നിലക്കാത്ത മണിക്കിലുക്കം
@aathichakka66253 жыл бұрын
മൂനമത്തെ നില മണി ചേട്ടന്റെ അനിയൻ നടത്തുന്ന സംഗീതം നൃത്തം തുടങ്ങിയ കലകൾ നടത്തുന്ന സ്ഥലം
@jithinhridayaragam3 жыл бұрын
Thank You ♥️
@its_aravind4 жыл бұрын
മണി ചേട്ടൻ... ഒരു നോവ് ആണ് ഇന്നും..... കുറച്ചു നാൾ ആയി നോട്ടിഫിക്കേഷൻ വരാറുണ്ടായില്ല..,, 11000സബ് തികഞ്ഞതിൽ സന്തോഷം..... 😍😍😍 👏👏👏 ഒരു 3000മുതൽ കൂടെയുണ്ട്...
@jithinhridayaragam4 жыл бұрын
😍😍😍😍😍 ഒരുപാട് നന്ദിയുണ്ട് അരവിന്ദ്
@its_aravind4 жыл бұрын
@@jithinhridayaragam സ്നേഹം മാത്രം😍❤️❤️❤️
@friendstech53084 жыл бұрын
മണി ചേട്ടൻ എന്റെ മനസ്സിലും മരിച്ചിട്ടില്ല ഞാൻ മണി ചേട്ടന്റെ വലിയ ഒരു ഫാൻ ആണ് മണി ചേട്ടന്റെ പാട്ട് എനിക്ക് ജീവൻ മണി മണി ചേട്ടാ 😭😭🌹🌹
@jithinhridayaragam4 жыл бұрын
😢 Thank You 🌹For Watching
@friendstech53084 жыл бұрын
ഞാൻ പിന്നെ മണി ചേട്ടന്റെ വീഡിയോ കാണാതെ പിന്നെ ഞാൻ ആരുടെ വീഡിയോ ആണ് കാണേണ്ടത് എനിക്ക് എല്ലവരേക്കാൾ മണി ചേട്ടനെ ആണ് ഇഷ്ട്ടം
Thanku മണി കൂടാരം കാണിച്ചു തന്നതിന് ഞാൻ മണി ചേട്ടൻ്റെ ഒരു ഫാൻ ആണ്
@jithinhridayaragam3 жыл бұрын
💐thank U Nandhu
@aswathysuneev22694 жыл бұрын
ഇത് നല്ല വീഡിയോ ആണ് പശ എനിക്കിഷ്ടപ്പെട്ടു ചാലക്കുടി പുഴ കടന്നു വന്നു ഞങ്ങളുടെ ചാലക്കുടിപ്പുഴ
@pauljackson2032 Жыл бұрын
എന്ത് പശ 🤔🤣
@kkpstatus104 жыл бұрын
മണിച്ചേട്ടൻ ഇപ്പോഴും വേണമായിരുന്നു 😓❣️
@jithinhridayaragam4 жыл бұрын
Thank You🌿
@rdxgaming43503 жыл бұрын
ഓട്ടോ കണ്ടപ്പോൾ സങ്കടം വന്നു..
@jithinhridayaragam3 жыл бұрын
😥
@vathalam66533 жыл бұрын
ഇനിയും മണി ചേട്ടന്റെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമോ 🥰🥰❤
@jithinhridayaragam3 жыл бұрын
ഇല്ല 😀 ഇതിനു തന്നെ എന്നെ പഞ്ഞിക്കിട്ടില്ലന്നെ ഉള്ളൂ
@arunkumarsp59264 жыл бұрын
മുകളിൽ ഏതോ അല്ല... അദ്ദേഹത്തിന്റെ അനുജൻ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്....
@jithinhridayaragam4 жыл бұрын
ആണല്ലേ Thanks For Watching 🌺
@vimalp.m91704 жыл бұрын
തൃശൂർ ജില്ലയിലുള്ള ആൾകാർക്ക് അല്ലെ ചാലക്കുടി ഉള്ള സ്മാരക മന്ദിരത്തിൽ ഉള്ളത് അറിയൂ... മറ്റു ജില്ലക്കാർ കമന്റ്സ് ഇടുമ്പോൾ... കാര്യങ്ങൾ പറഞ്ഞു കൊടുത്താലേ നമ്മളെ പോലുള്ളവർക്കു മനസ്സിലാക്കു...👍👍
രണ്ടു ദിവസത്തെ യാത്ര ഞാനും എൻറെ കുടുംബവും അമ്പല ദർശനത്തിനു പോയതായിരുന്നു തൃശ്ശൂരിൽ എത്തിയപ്പോൾ മണിച്ചേട്ടൻ്റെ വീട് ഒന്ന് കാണണമെന്ന് ആഗ്രഹം തോന്നി. ആദ്യമായിട്ടാണ് അവിടെ എത്തിയത് അദ്ദേഹത്തിൻറെ അനിയനെ നേരിൽ കാണാൻ പറ്റി ഭാഗ്യം. അതിനുമുന്നേ മണിച്ചേട്ടൻ ജീവിച്ചിരുന്ന കാലത്ത് തൃശൂർ ഭാഗത്തുകൂടി പോയപ്പോഴും അദ്ദേഹത്തെ വീട്ടിലേക്ക് പോയിട്ടില്ല 🥲💔
@jithinhridayaragam Жыл бұрын
👍👍
@aswathyravindrannair20974 жыл бұрын
മണിക്കിലുക്കം... ഒരു നൊമ്പരമായി...
@jithinhridayaragam4 жыл бұрын
നിലക്കാത്ത മണിക്കിലുക്കം
@A4_annan4 жыл бұрын
💔💔💔manichettan ishttam❤️❤️
@jithinhridayaragam4 жыл бұрын
🌹🌹
@sanjaysanjay40983 жыл бұрын
Ha ...athenthayalym very good ❤️👍👍❤️😍 Aa ...chetandey details & other Ariyallo ..👍👍
@thomaschacko9194 Жыл бұрын
Manibhavn kanichuthannathinu nanni
@dhaneshramia19023 жыл бұрын
മണി ചേട്ടന്റെ ചേട്ടന്റെ മകൻ ഓടികയുന്ന വണ്ടിയാ മണിച്ചേട്ടൻ ഇടക്ക് ഓടിക്യും
@shahinashihas78054 жыл бұрын
Helllllooooo.... ചേട്ടാ 😊😊😊😊. ചേട്ടനെങ്കിലും തോന്നിയല്ലോ ഇങ്ങനെ ഒകെ ഒന്ന് പോകാൻ. മണിച്ചേട്ടൻ പറഞ്ഞത് പോലെ അദ്ദേഹം മരിച്ചതിന് ശേഷം അദ്ദേഹത്തെ കുറിച് എല്ലാവരും നല്ലത് പറയും എന്ന്. അത് സത്യമാണ്. ആ ഓട്ടോ ആർക്കെങ്കിലും ഒന്ന് സംരക്ഷിക്കരുന്നു.😔😔😔. കഷ്ട്ടം ൾ.. ആ വീടും, വണ്ടികളും ഒക്കെ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നു. മണിച്ചേട്ടന് പ്രണാമം 🙏🙏🙏🙏
@jithinhridayaragam4 жыл бұрын
സ്മാരകത്തിനു മുന്നിൽകിടക്കുന്ന കാരവാൻ ഒന്ന് ക്ലീൻ ചെയ്തിട്ടൂടെ അല്ലേ
@shahinashihas78054 жыл бұрын
@@jithinhridayaragam സത്യം. മണിച്ചേട്ടൻ മരിച്ചതിന് ശേഷം അത് ഉപയോഗിച്ചിട്ടില്ലെന്ന് തോന്നുന്നു. ആർക്കെങ്കിലും ഉപയോഗിക്കാൻ കൊടുത്തിരുന്നെങ്കിലും അത് നന്നായിരുന്നേനെ. അവരുടെ വീട്ടുകാർക്ക് പോലും അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ. കഷ്ട്ട്o. ആ മനുഷ്യൻ ജീവിച്ചിരുപ്പാൾ ചെയ്ത കാര്യങ്ങൾ എങ്കിലും ഓർത്തു എല്ലാർക്കും അതൊക്കെ സംരക്ഷിക്കായിരുന്നു.. എല്ലാവരും സ്വാർത്ഥരാണ്. ആരെയെങ്കിലും കാണിക്കാൻ വേണ്ടി മാത്രം എല്ലാരും എല്ലാം ചെയ്യും. അവസാനം അത് മറന്നു തുടങ്ങിയാൽ ആ വഴിക് പോലും തിരിഞ്ഞു നോക്കില്ല. അദ്ദേഹത്തിന്റെ പണത്തിനെ മാത്രമാണ് ഇപ്പോഴും എല്ലാവർക്കും വേണ്ടതെന്നു theliyikkunna ഒരുപാട് കാര്യങ്ങൾ ഇന്ന് എനിക്ക് ഈ വിഡിയോയിൽ തോന്നി...സന്തോഷത്തിനും അപ്പുറം ഇന്നത്തെ കാഴ്ചകൾ കണ്ട് വളരെ അധികം വിഷമം ആണ് ഉണ്ടായത് 😔😔😔😔
Yaathra kazhinj varumbol roadilkoode pass cheyth poya New Mahindra Thar kandavar adi like.... Mahindra ishttam ❤️🔥😍
@jishashinu68604 жыл бұрын
Super 👍
@jithinhridayaragam4 жыл бұрын
🌹
@shamin3694 жыл бұрын
Sherikm miss chhyunnu mani chettne😔marikilla orikalm nmmde mani muth innum inni ethra kaalam kazhighlm mnsl kaanm
@jithinhridayaragam4 жыл бұрын
Touching words Thank You For Watching 🌹Shamin
@shamin3694 жыл бұрын
@@jithinhridayaragam almost welcome
@roshinshafi3634 жыл бұрын
Bro channel inte name ezhuthi kanikumbol ulla bgm etha?
@jithinhridayaragam4 жыл бұрын
🤪🤪🤪🤪 ഒരു പഴയ ബോംബ് കഥ. മൂവാണ്ടൻ മഞ്ചോട്ടിൽ...
@roshinshafi3634 жыл бұрын
😁👍
@akppakpp68074 жыл бұрын
ആ ഓട്ടോ തന്നാൽ സംരക്ഷിക്കാൻ ഞാനടക്കം ഇഷ്ടം പോലേ ആള് കാണും; ആരോട് ബന്ധപ്പെടും
@jithinhridayaragam4 жыл бұрын
നിയമക്കുരുക്കിൽ കിടക്കുന്നതാവും ബ്രോ. എന്നാലും വീട്ടുകാർ വിചാരിച്ചാൽ നടക്കും
@perfectokey89304 жыл бұрын
Manichettan uyir
@PRASADPRASAD-gq7dx4 жыл бұрын
അവതരണം അറിയില്ലകിൽ padikanam muthew
@sarathlal72844 жыл бұрын
മണിച്ചേട്ടൻ 😔💔
@jithinhridayaragam4 жыл бұрын
🌹
@maheshk77894 жыл бұрын
നല്ല അവതരണം ഒരു ജാടയും ഇല്ല... എവിടുന്നു വരുന്നേടോ താൻ ഒക്കെ.. പിന്നെ മണിച്ചേട്ടന്റെ വണ്ടിയും അവിടുത്തെ അവസ്ഥകൾ ഒക്കെ കാണാൻ സാധിച്ചു... വീട്ടിൽ ചെന്നിട്ട് എന്താ അവിടെ കയറിയില്ലേ... മര്യാദ ഇല്ലെ തനിക്ക്..😡😡
@jithinhridayaragam4 жыл бұрын
മണിച്ചേട്ടൻ വീട്ടിൽ കാണാറില്ലല്ലോ.. അതാ നേരെ പാടിലോട്ടു..
@akshayappus61244 жыл бұрын
Miss you money chatda
@govindsankar68833 жыл бұрын
Ath engane avide vannu
@jithinhridayaragam3 жыл бұрын
വീടിന്റ അടുത്താണ് ബ്രോ
@jishavijayan16964 жыл бұрын
Super❤
@jithinhridayaragam4 жыл бұрын
🌹🌹🌹
@ajithta.joseph16823 жыл бұрын
Highest level
@jithinhridayaragam3 жыл бұрын
❤🌹ഓണാശംസകൾ🌾
@trendingstatus4664 жыл бұрын
മണിച്ചേട്ടൻ 💔
@jithinhridayaragam4 жыл бұрын
Thank You🌿
@sijothomas62634 жыл бұрын
Manichettan ♥️♥️💖💖💖💔
@jithinhridayaragam4 жыл бұрын
നിലക്കാത്ത മണിക്കിലുക്കം
@akhilnazim10254 жыл бұрын
We miss you mani chetta
@jithinhridayaragam4 жыл бұрын
നിലക്കാത്ത മണിക്കിലുക്കം
@aneeshdk50863 жыл бұрын
മണിച്ചേട്ടൻറെ ആ ഓട്ടോ കൊടുക്കുമോ?
@jithinhridayaragam3 жыл бұрын
ഇല്ല 😄
@B4Vibes4 жыл бұрын
Good one...
@jithinhridayaragam4 жыл бұрын
Thank You 🌹Mr. Sheji
@ISHAQUE.4 жыл бұрын
Auto ippo safe aakiyitund
@jithinhridayaragam4 жыл бұрын
ആണോ. ഒരുപാട് പരാതി വന്നുകാണും
@vattankuttan75993 жыл бұрын
Bro aa auto kodukundo
@adithyankj41564 жыл бұрын
Manichetta miss you
@jithinhridayaragam4 жыл бұрын
Thank You🌹Adithyan
@neonmp4editz8864 жыл бұрын
HE IS IN OUR MIND HE DIDN'T DIE
@jithinhridayaragam4 жыл бұрын
Never Die. പകരം വെക്കാൻ പേരിനുപോലും ഒരാളില്ലാത്ത അപൂർവ ജന്മം
@SangeethaSangeetha-lg7lp3 жыл бұрын
Manichettene pranamam
@jithinhridayaragam3 жыл бұрын
Thank You 🌹Sangeetha
@vidhunks64803 жыл бұрын
സ്മാരക മന്ദിരത്തിൻ്റെ സൈഡിലെ വീട്ടിൽ നിന്നു ഈ വീഡിയോ കാണുന്ന ഞാൻ
@jithinhridayaragam3 жыл бұрын
😂😂😂😂😂. ചാലക്കുടിക്കാരൻ ചങ്ങാതി
@kochumonpulimoottil27404 жыл бұрын
Manichettan oru kadayude varanthayil irunnu pathram vaayikunna oru photo undu Aaa kadayilannu ningal manichettante Veedu chothichathu😥😥
@jithinhridayaragam4 жыл бұрын
അയ്യോ ആണോ?????? Missed
@rafiovingal49304 жыл бұрын
Correct ബ്രോ എനിക്കാ കട കണ്ടപ്പഴേ മനസ്സിലായി..
@nidhinnandanan96414 жыл бұрын
Ath maniyude auto onnumalla ariyatha karyam ezhunnallikkand irikku
@jithinhridayaragam4 жыл бұрын
😳
@hemavino87204 жыл бұрын
Manichetta missing you everyday
@jithinhridayaragam4 жыл бұрын
💝💝💝💝💝
@shafeeku99104 жыл бұрын
Manichettan.prenamam
@jithinhridayaragam4 жыл бұрын
Thank You💐
@jibinkumbazhavlogs3563 жыл бұрын
👌👌👌👌👌
@jithinhridayaragam3 жыл бұрын
🌹jibin
@നിലാപക്ഷി-റ2ധ4 жыл бұрын
E video kandappol orupaad vishamam thonnunnu😥
@നിലാപക്ഷി-റ2ധ4 жыл бұрын
Manicheattanne pranaamam
@jithinhridayaragam4 жыл бұрын
Thank You for watching 🌹Sanu
@fahadka1363 жыл бұрын
🥰🥰😘😘
@jithinhridayaragam3 жыл бұрын
🌹fahad
@manackalathnirmal4 жыл бұрын
Speed koodi poyee. Onnum sherikkum kanan pattiyilla. Paavam mani chettan😭