November 7 Birthday ആയിരുന്നു അന്ന് എടുത്ത വിഡിയോ ആണ് Thank you so much❤️❤️❤️❤️
@AkashGGMU5 жыл бұрын
😍😍😍
@chanchalsa20975 жыл бұрын
Belated wishes ഉണ്ണി ചേട്ടാ.. 😍😍😘
@shivarajshibu77225 жыл бұрын
Belated hpy bdy bro
@Celinekelias5 жыл бұрын
Belated birthday wishes bro☺️☺️ nov 19 എന്നേം തിരിച്ചു wish ചെയ്യണേ 🤣🤣🤣
@jasnaansar19025 жыл бұрын
എന്റെ മോന്റെ 4th birthday ആർന്നു ഇന്നലെ 🤩🤩🤩🎂
@sulaimankottani35975 жыл бұрын
അമ്മയ്ക്കും ഭാര്യക്കും കൊടുത്തിട്ടേ ഞാൻ കഴിക്കുന്നുള്ളൂ എന്ന് തീരുമാനിച്ച അച്ചായനാണ് ഈ വീഡിയോയിലെ ഹീറോ.
@OMKVFishingCooking5 жыл бұрын
❤️
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
sulaiman kottani - അച്ചായൻ ഏട്ടൻ ഇക്ക എന്നൊക്കെ മതം തിരിച്ച് വിളിക്കുന്നത് ശരിയായ രീതിയാണൊ ഭായി?
@ahammedshank5 жыл бұрын
മൂപ്പര് പൊളിയാ.
@rohishbhaskaran96875 жыл бұрын
Sathyammm.. 😍😍😍❤
@samadalungal49735 жыл бұрын
💯
@shijithkannur71644 жыл бұрын
സ്നേഹ സമ്പന്നമായ ഇത്ര നല്ല അയൽക്കാർ ഉള്ള ഉണ്ണി ഭാഗ്യവാനാ
@jasheerkm5 жыл бұрын
അച്ചായനെ ആദ്യം കണ്ടപ്പോ.. ചിരിക്കാത്ത ഒരു ഗൗരവക്കാരൻ പിന്നല്ലേ മനസ്സിലായത്.... ആള്... സ്നേഹത്തിന്റെ നിറകുടം ആണെന്ന്.... ഒറ്റ നോട്ടത്തിൽ ആരേയും വിലയിരുത്തരുത് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.... അങ്ങനെ ഫീൽ ചെയ്തവർ ഒരു ലൈക് അടിച്ചേ
@vipinpsankar46054 жыл бұрын
സത്യം
@Rafustar5 жыл бұрын
*കുട്ടികാലത്ത് തോട്ടിൽ നിന്നും തോർത്ത് കൊണ്ട് പരൽമീനിനെ പിടിച്ചു ചേമ്പിൻ ഇലയിൽ വെള്ളമൊഴിച്ചു വീട്ടിൽ കൊണ്ടുപോയവർ എത്ര പേരുണ്ട് 😂😍😍*
ഫസ്റ്റ് അമ്മച്ചിക്ക് കൊടുത്ത ഇച്ചായന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ :മുരട്ടിൽ വെള്ളമൊഴിച്ചാലേ വളരു 😘😘😘😘😘😘😘😘😘😘😘😘
@റോബിൻജോസഫ്5 жыл бұрын
*ചേമ്പില ഇട്ട് മീൻ പിടിത്തം ആദ്യമായി കേൾക്കുന്നവരുണ്ടോ ?🤔🤔😣😣❣*
@OMKVFishingCooking5 жыл бұрын
❤️
@dreamline36535 жыл бұрын
ഇതാണ് മോനെ അന്റെ ചെബ്ബിലെ മീൻ പിടുത്തം എന്നു കെട്ടിട്ടില്ലെ അതാണ്...
@AlbertTA-pu5pb5 жыл бұрын
Kettitund
@കരേക്കാടൻ5 жыл бұрын
വളർത്തു മീനിനെ എങ്ങനെയും പിടിക്കാം
@DinuVargheseMSW5 жыл бұрын
ഉണ്ണി ചേട്ടാ അല്പം വൈകിപ്പോയി ജന്മദിനാശംസകൾ ആയുസും ആരോഗ്യവും എല്ലാ നന്മകളും നേരുന്നു
@sampaul38855 жыл бұрын
ഉണ്ണി ചേട്ടന് birthday wish ചെയ്യാൻ എവിടെ ലൈക് ചെയ്യൂ
@OMKVFishingCooking5 жыл бұрын
❤️
@shoukathalialikkal32355 жыл бұрын
ഇങ്ങനെയൊരു കുളം എനിക്കും കുഴിക്കണം പക്ഷേ പറമ്പ് ഇല്ല😛
@varghesebose55 жыл бұрын
Birthday wishes Unniettaaa
@sindhuajiji37655 жыл бұрын
ഉണ്ണി സൂപ്പർ കിടു ഒന്നും പറയാനില്ല നല്ലൊരു സ്നേഹം ഉളള ഫാമിലി god bless u dear ഉണ്ണി bro
@cricentenacricentenavincen72535 жыл бұрын
അമ്മയുടെ വായിൽ വച്ച് കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി ഇപ്പോഴത്തെ തലമുറ ക്ക് ഒരു മാതൃക ആകട്ടെ.... നല്ല തറവാട്ട് മഹിമ ഉള്ള കുടുബം
@maneshmgeorge89285 жыл бұрын
അമ്മയോടുള്ള സ്നേഹം !!! അറിയാതെ കണ്ണ് നിറഞ്ഞുപോയി. പിറന്നാൾ ആശംസകൾ സഹോ...
@OMKVFishingCooking5 жыл бұрын
Thank u bro
@asharmuhammed11905 жыл бұрын
നല്ല സ്നേഹമുള്ള ഫാമിലി ആണല്ലോ ഇന്ന് കൂടെ കിട്ടിയത്
@OMKVFishingCooking5 жыл бұрын
S
@jasheerkm5 жыл бұрын
ഏട്ടനെ ആദ്യം കണ്ടപ്പോ.. ചിരിക്കാത്ത ഒരു ഗൗരവക്കാരൻപിന്നീല്ലേ മനസ്സിലായത്.... ആള്... സ്നേഹത്തിന്റെ നിറകുടം ആണെന്ന്.... ഒറ്റ നോട്ടത്തിൽ ആരേയും വിലയിരുത്തരുത് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.... അങ്ങനെ ഫീൽ ചെയ്തവർ ഒരു ലൈക് അടിച്ചേ
@ajeshkm92145 жыл бұрын
ഉണ്ണിയേട്ടാ അടിപൊളി ഇലയിട്ട് മീൻ പിടിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്🐟🐟🐟🐟
@OMKVFishingCooking5 жыл бұрын
Ee fishnu ela ettu koduthal pettannu adukkum
@SuneshPM4 жыл бұрын
@@OMKVFishingCooking fish name please
@ajvinxavier22144 жыл бұрын
@@SuneshPM Goura
@rockstaryt37795 жыл бұрын
ആദ്യം തന്നെ പിറന്നാൾ ആശംസകൾ💖💖 15:17 ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം.. ലീനസ് ചേട്ടൻ ഫാസ്റ്റ് അമ്മയുടെ വായിൽ വെച്ചു കൊടുത്തു💖
@OMKVFishingCooking5 жыл бұрын
Atha sneham
@abhirajabhi11655 жыл бұрын
Unniiii Superb...
@HaRi_255 жыл бұрын
Happy birthday unni chetta😘❤️
@അറക്കൽഅബു-ട1ര4 жыл бұрын
അമ്മ യെക്കാൾ വലിയൊരു പോരാളി മറ്റാരുമില്ല
@afsalmajidha89834 жыл бұрын
അച്ചായന്റെ സ്നേഹം ഇപ്പോയുള്ള ആളുകൾക് മാതൃക ആകണം tnx ഉണ്ണിച്ചേട്ടാ
@abdulmanaf94465 жыл бұрын
എന്തോന്നെടെ ഇത് വീഡിയോ കാണുന്നതിന് മുൻപേ തന്നെ കമന്റ് നിറയുകയാണല്ലോ ഉണ്ണിയേട്ടൻ ഇഷ്ടം 😘😘😘
@mohdfarookseeyar5 жыл бұрын
വേറെ ലെവൽ വീഡിയോ 🥰 പൊളിച്ചടുക്കി ഉണ്ണിച്ചേട്ടൻ👍😋
@OMKVFishingCooking5 жыл бұрын
Thank u
@jabirak41605 жыл бұрын
പിറന്നാൾ ആശംസകൾ ഉണ്ണിയേട്ടാ😍😍🎉🎉✨️✨️🌼🌼.. മനോഹരമായി വീഡിയോ.. അടുത്ത വീഡിയോക്കായി കട്ട കാത്തിരിപ്പ് 😊
@OMKVFishingCooking5 жыл бұрын
Thank u so much
@jabirak41605 жыл бұрын
@@OMKVFishingCooking സ്നേഹം 😍😍😍✨️✨️✨️
@renny00765 жыл бұрын
Happy Birthday UNNI...God Bless !!!
@puliyoorcomP4 жыл бұрын
നിങ്ങളുടെ ജീവിതം കാണുമ്പോൾ അസൂയ തോന്നുന്നു ബ്രോ
@sajanpaul1005 жыл бұрын
Ingane ellavaralum snehikkappedan kazhiyuka ennathokke oru luck aanu unni bro. And u r lucky. my belated b day wishes....
@soulcurry_in5 жыл бұрын
Happy birthday Unni. May your year be filled with good health, peace, joy and loads of prosperity. All God's blessings ot you.
ഉണ്ണിയേട്ടാ അടിപൊളി നിങ്ങളുടെ ആ അവതരിപ്പിക്കൽ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി 😘😘😘😘😘
@SureshKumar-jo3nq5 жыл бұрын
ഇനിയും ഇത്തരം Program - കൾ പ്രതീക്ഷിക്കന്നു Thanks
@alwayshappy6155 жыл бұрын
Superb.... ഇന്നത്തെ ലൈക് ആ ചേട്ടനും ഫാമിലിക്കും...
@anielkumarbindu5 жыл бұрын
HAPPY BIRTHDAY UNNI. May god bless you with good health wealth happiness and Prosperity.Always stay blessed.
@niyas84showkath325 жыл бұрын
ഉണ്ണി ബ്രോ. പിന്നിൽ കാണുന്ന ആ വീടുണ്ടാലോ. കിടു ലുക്ക് ക്ലാസിക് ടച്ച്. ശരിക്കും സൂപ്പർ
@jj-qc1iw5 жыл бұрын
10000👍
@OMKVFishingCooking5 жыл бұрын
Athu shariya enikum thonni nalla adippan veedu
@syammohan41334 жыл бұрын
Unni chettaa.. video pwolichu ttaaa.... 😍🤩👌 Happy Birthday Unniyettaaaa.. 🎉🎊😍😘🎉
@syamsundar43764 жыл бұрын
വീഡിയോ ഒരു രക്ഷയും ഇല്ല 👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@JJ-jq3sd5 жыл бұрын
പനക്കൽ house video pwolichu..
@MusicLoverBTB5 жыл бұрын
ഹാപ്പി ബര്ത്ഡേ ഉണ്ണി ചേട്ടാ 💕💕🎊🎉🎉.. ഇനിയും കുറെ കുറെ കാലം നല്ല അടിപൊളി വീഡിയോസ് എടുത്തു ഞങ്ങളെ സന്തോഷിപ്പിക്കാൻ ദൈവം ചേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 😘😘💞💞🌹🌹🌹
@OMKVFishingCooking5 жыл бұрын
Thank u so much
@ranjithchullikkal72325 жыл бұрын
Supper video unnichetta .ee videyode koode nalla snehamulla oru familye kananum patti😍😍😍 happy birthday 🎂 bro
@propatria66975 жыл бұрын
14.57 മിനിറ്റ് മുതൽ ക്യാമറ ബ്രോ പൊളിയാണ് 😇😜
@swasrayachemicals96894 жыл бұрын
താൻ കഴിക്കുന്നതിന് മുൻപ് അമ്മക്ക് കൊടുത്ത ശേഷം കഴിക്കാൻ മനസുകാണിച്ച ആ ചേട്ടൻ ആണ് താരം എല്ലാ ഭാവുകങ്ങളും നേരുന്നു
@irshadmon62805 жыл бұрын
വേജ് കഴിക്കുന്ന മീൻ ആദ്യമായിട്ട് കേൾക്കുന്നവർ ആരൊക്കെ like
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@puliyoorcomP4 жыл бұрын
നമ്മൾ കാണാൻ കൊതിക്കുന്ന കുടുംബബന്ധങ്ങൾ ഈ വിഡിയോയിൽ കാണാൻ പറ്റി thanks ഉണ്ണി ജോർജ് നിങ്ങളേ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@prasad.akkariyil91325 жыл бұрын
പിറന്നാൾ ആശംസകൾ ഉണ്ണി♡♡
@sanuachu65054 жыл бұрын
ഈ vdo കണ്ടിട്ട് ഒരുപാട് സന്തോഷം വന്നു.. ഉണ്ണിച്ചേട്ടന് ഒരായിരം birthday ആശംസകൾ....പരിപാടികൾ ഒന്നിനൊന്നു മെച്ചം.... ഇടയ്ക്കു നമ്മട വൈപ്പിൻ കരയിലേക്ക് ഇറങ്ങു... ഒരുപ്പാട് ലൈകും വ്യൂസും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ട് omkv ചാനലിന്റെ ഒരു ആരാധകൻ... 😍😍❤😍
@sajindas6165 жыл бұрын
Zooming ആണ് ഇവന്റെ മെയിൻ.... Camera മേനോൻ ഞങ്ങ കണ്ടു pidichootta
@aliakbarpadathumpeediyan70054 жыл бұрын
Unnichettante masalayilekkulla വിരൽ ചൂണ്ടൽ അത്ര sukhalla tto😁😁😁🥰🥰
@jafarkattan5 жыл бұрын
Die hard fan of Unniyettan💕 Happy birthday brother 😘
@OMKVFishingCooking5 жыл бұрын
Thank u bro
@bennysunny105 жыл бұрын
Birthday wishes Bhai.....kidukachi Ella nalla sukhangalum nerrunnu...
പണ്ട് ചേമ്പില ചൂടി മഴയിൽ സ്കൂളിലേക്ക് ഓടിയതും ചേമ്പിലയിലുള്ള വെള്ളത്തുള്ളികൾപുറത്തേക്ക് പോകാതെ കളിച്ചു നടന്ന ബാല്യം ഉള്ളവർ ആയിരിക്കും ഇപ്പോൾ ഈ ചേമ്പില കൊണ്ടുള്ള മീൻ പിടിത്തം കാണുന്നവരിൽ മിക്കവരും
@OMKVFishingCooking5 жыл бұрын
pazhaya kalam allam orkkamallo
@Malayali_Poliyalle_Official5 жыл бұрын
OMKV Fishing & Cooking 💕💕💕💕💕
@lijinanamika6194 жыл бұрын
Ithiri othiri vaikiya oru happy birthday wishing unniyetta🎉🎊🎈💐🎁🎂🍹❤️
@renjithgoldsmith5 жыл бұрын
സ്നേഹം...... ഫുൾ ലോഡ് 💖
@vijayakumarkkkumarankk64144 жыл бұрын
meeen moriyanente aa sound adakkam clear aayi kelkkaam......... kothiyaavunnu unnnichettaaa.
@najiyanaji63505 жыл бұрын
ഐഡിയയുടെ ഒലക്കമ്മേലെ നെറ്റ് കാരണം vedio കറങ്ങുന്നതും നോക്കി കമന്റ് ഇടുന്നവർ ഉണ്ടോ 😔
@banjaminas74695 жыл бұрын
Njnum
@vishnupk5 жыл бұрын
അപ്പോന്റെ അവടെ മാത്രം അല്ലലെ ഈ അസുഖo ഒളെ 🤭
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
JIO ലെയ്ക്കു port ചെയ്യൂ. 10 വർഷത്തിലധികമായി ഉപയൊഗിച്ച ഐഡിയ നമ്പർ ഞാൻ ഇപ്പൊൾ ഞാൻ Jio port ചെയ്തു. ജീവിതത്തിൽ ആദ്യമയി നാട്ടിൽ ചെല്ലുമ്പൊൾ ഫൊണിൽ LTE എന്നു കണ്ടതു ഇപ്പൊൾ ആണു. ( കുത്തക അമ്പാനിയെ ഇഷ്ടമല്ല എനിയ്ക്കു. പക്ഷേ JIO പൊളിയാണു)
@murshidpkl31575 жыл бұрын
Airtel, 👌
@dhanyadhanu44915 жыл бұрын
Vattavindee karangana kanubooo
@vijeeshctvijeeshct4405 жыл бұрын
ജന്മദിനാശംസകൾ ഉണ്ണി......
@mthandan5 жыл бұрын
എന്റെ വീട്ടിൽ ഇത് കുളത്തിൽ വളർത്തുന്നുണ്ട് ...നല്ല ടേസ്റ്റ് ആണ് ...പക്ഷെ എന്താണെന്നറിയില്ല വളർത്തുന്ന മീനെ പിടിച്ചു കറി വെക്കാൻ തോന്നാറില്ല ...❤️❤️
@aslammuhammedaslam43045 жыл бұрын
സത്യം
@salkara91735 жыл бұрын
ഇതിന്റെ കുഞ്ഞിനെ കിട്ടുമോ
@Project-m1k4 жыл бұрын
അതാണ് മനുഷ്യത്വം.good
@ratheeshr68584 жыл бұрын
Poli poliye spr Chetta nice vayil kappalodee ente ponno 👍👍👍👍😋😋😋😋😋
@rendeepradhakrishnan65065 жыл бұрын
ഈ ചെമ്പെലേക്കെ കണ്ടട്ട് സുബ്ക്രൈബ് ചെയ്യാണ്ടിരിക്കാൻ പറ്റോ ഉണ്ണി 😂😂😂
@Jobinkj015 жыл бұрын
pwoliyeee...kothipich pandaram adangi..al pravasi..naati varumbo unniyettante food test adikan oru avasaram taruo..
@nimmuzzznimz54775 жыл бұрын
Happy Birthday Unni chetta🎂🎂 Stay Blessed always🥰
@sulabhasuresh87225 жыл бұрын
അടിപൊളി......എന്റെ പേര് ഉണ്ണി എന്നാണ്. വീഡിയോ കാണാറുണ്ട്. എല്ലാ വീഡിയോകളും എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ചേട്ടാ സൂപ്പർ സൂപ്പർ
@കോമാളി-പ1ദ5 жыл бұрын
വിഡിയോ കാണുന്നെനും മുന്നേ കമെന്റ് ബോക്സിൽ വന്നവർ ഒരു ലൈക്ക് അടിച്ചേ
@arunpk80985 жыл бұрын
Unniyettan first..
@OMKVFishingCooking5 жыл бұрын
❤️
@sinojoseph89205 жыл бұрын
Unni chetta oru chicken alfaham vidio idumo
@KrishnaKumarKundoly5 жыл бұрын
ജന്മദിനാശംസകൾ💐 കുമ്പളങ്ങിയിൽ മുട്ട ഇടുന്ന മീൻ ഇവൻ ആണോ?😜😁
@OMKVFishingCooking5 жыл бұрын
Athe Thank u so much
@saneermuhammed50405 жыл бұрын
നിങ്ങൾടേ അവതരണമാണ് മനുഷ്യാ പൊളി 🤩🥰🥰🥰 ഈ മിനിനേ എവിടേ വാങ്ങാൻ കിട്ടും വളർത്താനാണേ 🥰
@rohithnarayan82385 жыл бұрын
മീൻ മറിച്ചിടുന്നതിനു മുൻപായി ആ ചട്ടിയിലേക്കു അൽപ്പം കൂടി കറിവേപ്പില ഇട്ടുകൊടുക്കണം.. എന്നാൽ രണ്ട് സൈഡും അതിന്റെ രുചി കിട്ടും
@nafasabdulla4 жыл бұрын
Rohith narayan sheri sir
@maneshappukuttan5 жыл бұрын
Belated birthday wishes Unni Chettan
@vijileshvidyadharan5 жыл бұрын
Hi bro i have some rogue and thilapia together in a pond. But even after 2 yrs rogue is not growing that much big. Pls help me with some feeding tips. Appreciate all your videos. #omkv_fishing
@sunilvm38415 жыл бұрын
ആദ്യം ആയി ആണ് ഈ മീനിനെ കണ്ണാണുന്നതു.. എന്തായലും സൂപ്പർ,, ഉണ്ണി ബ്രോ... സംഗതി പൊളിച്ചു,,, അടിപൊളി 😍😍😍👍🤝,,,,, പിറന്നാൾ ആശംസകൾ ഉണ്ട് tta 🎁🎁🎁🎁💐💐💐💐
@ponnu76685 жыл бұрын
ചേമ്പിലയിട്ട് മീന്പിടിക്കുന്നത് ആദ്യമായി കണ്ട് അന്തംവിട്ട ഞാൻ....
ഞാൻ വളർത്തിയിട്ടുണ്ട് ഇത് 10 കിലോക്ക് മുകളിൽ വളരുന്ന മീനാണ് ,വായയുടെ കളർ പന്നിയുടെതും മായി സാദൃശ്യം ഉണ്ട്
@krishnadasks31315 жыл бұрын
We meenta name enthaa
@fotokapture5 жыл бұрын
*ഗോള്‍ഡ് ഫിഷ് പിടിച്ചു ചുട്ടു തിന്നാലുണ്ടല്ലോ എന്റെ സാറേ.....*
@OMKVFishingCooking5 жыл бұрын
kazhichittu taste ariyikkanam
@apexpredator90475 жыл бұрын
@@OMKVFishingCooking Aa paavathinem veruthe vidilla...
@rijojohnson80365 жыл бұрын
🤣🤣🤣👙👙👙
@iveyxvr495 жыл бұрын
foto kapture thts cruel
@AngelDoesArt5 жыл бұрын
Many Many Happy Returns of the day 🎉🎊🎈🎁🎁🎂👏🏻👏🏻👏🏻and Adipoly ayirunnu chempila ittu fishing Adipolytto aa chettan the Bonsai trees beautiful ayirunnu like it All in All Adipoly Love it 😍😍😍😋👌🏼👍🏼