ചാനല്‍ ചര്‍ച്ചയില്‍ മോശം പരാമര്‍ശം: രാഹുല്‍ ഈശ്വറിനെതിരെ ഒരു പരാതി കൂടി | Rahul Easwar | Honey Rose

  Рет қаралды 30,678

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 309
@Triple-SRD3
@Triple-SRD3 5 сағат бұрын
സത്യം വിളിച്ചു പറയുന്നവർക്ക് ജീവിതത്തിൽ കള്ളക്കേസുകൾ ഉണ്ടാകും. രാഹുൽ ഈശ്വരന് full support ❤️.
@roy-j4o
@roy-j4o 5 сағат бұрын
Yes. ഒരു വിധത്തിൽ ഇവൻ നിരപരാധിയാണ്.
@neethuneethu4659
@neethuneethu4659 3 сағат бұрын
😂😂😂
@jow345
@jow345 3 сағат бұрын
Nthuvadey, enth dress ittalm athu avrude perspnal choice aanu.... Dress code ulla place il onnum allalo avar athu thettichath...
@VidhuKrishan
@VidhuKrishan 3 сағат бұрын
​നിന്റെ പെണ്ണുമ്പുള്ള ഷഡിയും brazzar കാണിച്ചു റോഡ് നടന്നു നിനക്ക് കുഴപ്പമുണ്ടോ?​ അവരുടെ ചോയ്സ് ഇഷ്ടപ്പെട്ടു😊?@@jow345
@VidhuKrishan
@VidhuKrishan 3 сағат бұрын
നിന്റെ ഭാര്യ എന്റെ ഭാര്യക്ക് ഇഷ്ടപ്പെട്ട ചോയ്സ് അനുയോജിച്ച ഒരു ഷഡ്ഡിയും ബ്രായും ഇട്ട് റോഡിലൂടെ നടന്നു കുഴപ്പമുണ്ടോ. നിനക്കു. ആക്കിക്കോർഡിങ് to her choice 😊👍
@bodhisvlog7881
@bodhisvlog7881 5 сағат бұрын
സംസാരത്തിൽ മാന്യത വേണം നമുക്ക് കേൾക്കാൻ പാടില്ലാത്ത വാക്കുകൾ കേൾക്കാതെ ജീവിക്കാൻ അവകാശമുണ്ട് . അതുപോലെ തന്നെ മാന്യമായ കാഴ്ച്ച കണ്ട് ജീവിക്കാനും അവകാശം ഉണ്ട്. കുട്ടികൾ അടക്കം അടങ്ങുന്ന സമൂഹത്തിൽ വരുമ്പോൾ വാക്കിലും പ്രവർത്തിയിലും വസ്ത്രധാരണത്തിലും ഒരുപോലെ ശ്രദ്ധ വേണം. നോക്കാതെ ഇരുന്നാൽ പോരെ എന്ന് ചിലർ, എന്നാൽ ഇതെല്ലാം കേൾക്കാതെ ഇരുന്ന പോരെ എന്തിന് ദ്വയാർത്ഥ പ്രയോഗങ്ങൾക്ക് കേസ്, സമൂഹത്തിൽ ഇറങ്ങി തോന്നിയ വർത്തമാനം പറയരുത് അതുപോലെ തോന്നിയ വസ്ത്രവും ധരിക്കരുത്. വീട്ടിൽ എന്തും പറയാം ധരിക്കാം നിങ്ങളുടെ മാത്രം ഇഷ്ട്ടം നോക്കിയാൽ മതിയാവും. നല്ല കാഴ്ച്ച നല്ല കേൾവി നല്ല അനുഭവങ്ങൾ ഇത് എല്ലാവരുടെയും അവകാശമാണ് അഭിപ്രായം പറയണം
@ajmalghan
@ajmalghan 5 сағат бұрын
Your freedom stop in others nose tip.
@ajithvasudev3677
@ajithvasudev3677 5 сағат бұрын
ഈ നോക്കലും കാണലും പറയലും ഒക്കെ ഉണ്ടാവും സമൂഹത്തിൽ പക്ഷേ അത് ഒരാളുടെ പേഴ്സൺ ലൈഫിലോട്ട് കടന്ന് ചെല്ലുബോഴാണ് പ്രശ്നം
@RamkumarTraders
@RamkumarTraders 5 сағат бұрын
യെസ് നിങ്ങൾ പറഞ്ഞ ആണ് ശെരി, ഡ്രസ്സ്‌ നിങ്ങൾ നോക്കേണ്ട എന്ന് പറയുന്ന ആളുകൾ മോശം വാക്കുകൾ ഉപയോഗിച്ച ആളുകളെ ഫോളോ ചെയ്യുന്നത് എന്തിനു... യെസ് നമുക്ക് മാന്യമായ വസ്ത്ര ധാരണം മതി നമ്മുടെ മക്കൾ മാന്യമായ വസ്ത്രം dharichu നടന്നാൽ മതി, ഹണി റോസ് എല്ലാം മാന്യമായി വസ്ത്രം ധരിച്ചാൽ ഒരു ആളും തിരിഞ്ഞു നോക്കുക ഇല്ല എന്ന് അവർക്ക് അറിയാം
@Anzalazaan
@Anzalazaan 5 сағат бұрын
ഇഷ്ട്ടം പോലെ വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പറയാൻ ഉള്ള അവകാശം ഉണ്ട് അങ്ങനെ ധരിക്കുന്നത് കാണാൻ ഇഷ്ട്ടം ഇല്ലാത്തവർ നോക്കണ്ട എന്ന് പറയുന്നത് പോലെ കേൾക്കാൻ ഇഷ്ട്ടം ഇല്ലാത്തവർ കേൾക്കണ്ട
@manishameluha
@manishameluha 4 сағат бұрын
ജീവിക്കുന്നത് ഇന്ത്യയിൽ ആണെങ്കിൽ ഭരണഘടന അനുസരിച്ചേ പറ്റു ചേട്ടാ. അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിക്കാം.
@uncorntolearnwithme2493
@uncorntolearnwithme2493 4 сағат бұрын
We are in 🇮🇳 🇮🇳 🇮🇳 🇮🇳
@jissojohnson6362
@jissojohnson6362 4 сағат бұрын
Ishttam ullath dharikkaan right undel pinne Athil abhiprayam aarum parayendathillallooo...
@saidalavim639
@saidalavim639 3 сағат бұрын
'​@@manishameluhaഅഭിപ്രായ സ്വതന്ത്ര്യവുമുണ്ട് ചേച്ചീ......
@shajahaninshan867
@shajahaninshan867 3 сағат бұрын
സത്യം
@Deepak-00777
@Deepak-00777 5 сағат бұрын
ഏതാണ് ആ തൃശ്ശൂരിലെ മൂട് താങ്ങി......😊
@shamnat9505
@shamnat9505 5 сағат бұрын
രാഹുലിന് full support 👍👍
@ranjit19722
@ranjit19722 5 сағат бұрын
മാതൃഭൂമിക്ക് എതിരെയും പരാതി കൊടുക്കണം.. അവർ അത് പ്രേക്ഷേപണം ചെയ്യാൻ പാടില്ല.. അബറ്റ് മെന്റ് ചാർജ് നിൽക്കും....
@vinodsv553
@vinodsv553 5 сағат бұрын
അങ്ങനെയെങ്കിൽ ചാനലിന്റെ പേരിലും കേസെടുക്കണം..... അതിന്റെ ആങ്കറിന്റെ പേരിലും കേസെടുക്കണം... എന്തുകൊണ്ട് ആ ഭാഗം ഒഴിവാക്കിയില്ല.... എന്തിന് റേറ്റിങ്ങിനു വേണ്ടി പബ്ലിസിറ്റി ചെയ്തു......
@am4l_kichu
@am4l_kichu 3 сағат бұрын
Live aan monne😂
@rafeek466
@rafeek466 3 сағат бұрын
അത് ശരിയാണ്... ആ ചാനൽ നെയും case കൊടുക്കണം
@vyshakhkrishnan1021
@vyshakhkrishnan1021 3 сағат бұрын
Live ane manda😂
@gishnus2507
@gishnus2507 3 сағат бұрын
Yes
@manuelselvin
@manuelselvin 2 сағат бұрын
Mandan neeyannu​@@vyshakhkrishnan1021
@കടലാസ്
@കടലാസ് 5 сағат бұрын
രാഹുൽ പറഞ്ഞ വാക്കുകൾ നമ്മുടെ കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്.... അത് മനസിലാക്കാൻ ഒരുപാട് ബുദ്ധിയൊന്നും വേണ്ട.... പക്ഷെ എന്ത് കൊണ്ട് വഷളത്തരം കൊണ്ട് വേഷം കെട്ടുന്ന പെണ്ണിന്റെ പിന്നാലെ ചാനൽ ചർച്ചകൾ പോകുന്നു എന്ന് മനസിലാകുന്നില്ല
@MujeebT-m8i
@MujeebT-m8i 3 сағат бұрын
ഈ മാധ്യമ കാർക്ക് പരസ്ത്രീ ബന്ധം ഉള്ളത് കൊണ്ടാവും
@vyshakhkrishnan1021
@vyshakhkrishnan1021 3 сағат бұрын
Oooo pinna avane kerelathine sthreekaluda muzuvan atti pere avaksham azuthi veche koduthitikkuvallayi
@ashifsaif2151
@ashifsaif2151 5 сағат бұрын
അയാൾ ഒരു മോശവും പറഞ്ഞിട്ടില്ല
@humanbeing8810
@humanbeing8810 5 сағат бұрын
ഇല്ല വിഡ്ഢിത്തരം മാത്രമേ പറയുകയുള്ളു.
@doncross2000
@doncross2000 4 сағат бұрын
ഡൽഹി കൂട്ടമാനഭംഗം കേസിലെ പ്രതി പറഞ്ഞത് സ്ത്രീ രാത്രിയിൽ സഞ്ചരിച്ചതിനാലാണ് റേപ്പ് ചെയ്തതെന്ന് . പുരുഷൻ്റ് മനോ വൈക്യതത്തിന് അനുസരിച്ച് സ്ത്രിക്ക് ജീവിക്കാൻ പറ്റുമോ !!?
@gangatharangangatharan1998
@gangatharangangatharan1998 3 сағат бұрын
ചാനൽ ചർച്ച യിലെ റിബൈറ്റ് നടത്തുന്ന വർ ഇത്തരം ചോദ്യങ്ങൾ ഒഴുകി യിരൂന്നുഎങ്കിൽ
@alexl1901
@alexl1901 3 сағат бұрын
രാഹുലിന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. വിവരവും വിദ്യാഭ്യാസവും ഉള്ളവർ രാഹുലിനെ ഈ വിഷയത്തിൽ പിന്തുണയ്ക്കും.
@Firerouts000
@Firerouts000 4 сағат бұрын
കൂലിക്ക് ആളെ ഇറക്കി തുടങ്ങിയോ തൃശ്ശൂർ സ്വദേശിക്ക് എത്ര കിട്ടിക്കാണും
@sajusam5125
@sajusam5125 5 сағат бұрын
പരാതി കൊടുത്ത് ആളിന് തിരിച്ചടി കിട്ടാൻ ആണ് സാദ്ധ്യത 😂
@KiNg-wx6rv
@KiNg-wx6rv 4 сағат бұрын
Famous ആവാൻ വേണ്ടി ആയിരിക്കും
@nambeesanvakil8972
@nambeesanvakil8972 5 сағат бұрын
രാഹുൽ സപ്പോർട്ട്❤
@rameesramees-y3v
@rameesramees-y3v 5 сағат бұрын
Njagal ellavarum Rahul support ❤
@agneysuresh9532
@agneysuresh9532 4 сағат бұрын
കേരളത്തിലെ അമ്മമാരുടെ ശബ്ദം
@kans3000
@kans3000 2 сағат бұрын
എന്തൊക്കെ വട്ടു പറഞ്ഞാലും രാഹുൽ 🔥 ഇപ്പോൾ പരമശിച്ചത് വളരെ ശെരി തന്നെ
@ahmedfawaz9576
@ahmedfawaz9576 4 сағат бұрын
രാഹുലിന്റെ ജന സപ്പോർട്ട് കണ്ടാൽ അറിഞ്ഞൂടെ..... കേരളത്തിലെ ഭൂരിഭാഗം ജനത്തിന് രാഹുലിന്റെ തന്നെ അഭിപ്രായം ആണെന്ന്. പ്രത്യേകിച്ച് പെണ്മക്കൾ ഉള്ള അമ്മമാർക്ക്... 👍കുട്ടികൾ മോശമായി വസ്ത്രം ധരിക്കുന്നതിൽ അങ്ങേയറ്റം വിഷമിക്കുന്ന അമ്മമാർ ഉണ്ട്.. പീഡന വാർത്തകൾ സുലഭമായി കേൾക്കുന്ന ഈ കാലഘട്ടത്തിൽ..... സെലിബ്രിറ്റി ആയിട്ടുള്ളവർ ഇത്തരം നഗ്നത വെളിവാകുന്ന വസ്ത്രം ധ രിക്കുന്നത് കണ്ട് പെൺകുട്ടികൾ പലരും അതു അനുകരിക്കുന്നു... Rahul is 100% correct 👌
@anaghasudheep3095
@anaghasudheep3095 4 сағат бұрын
പക്ഷെ ന്യായം അയാളുടെ പക്ഷത്തു അല്ല.
@suneeflatheef8422
@suneeflatheef8422 5 сағат бұрын
രാഹുൽ 💯
@agneysuresh9532
@agneysuresh9532 4 сағат бұрын
Rahul❤❤❤❤❤🎉🎉🎉🎉🎉
@cramjackmedia3069
@cramjackmedia3069 5 сағат бұрын
രാഹുൽ Support🎉🎉
@AneeshKaliyambalam
@AneeshKaliyambalam 5 сағат бұрын
സത്യം വിളിച്ചു പറയുമ്പോൾ കേസ് വരും പുരുഷന്മാരെ ആക്ഷേപിക്കുന്നതിന് കേസ് ഉണ്ടോ
@PrajithaRajan-u4y
@PrajithaRajan-u4y 5 сағат бұрын
രാഹുൽ 👍
@sanjuuu6-y4c
@sanjuuu6-y4c 5 сағат бұрын
മോശം ഒന്നും പറഞ്ഞില്ല
@arathia978
@arathia978 5 сағат бұрын
രാഹുൽ 💕
@kohli-rh3nq
@kohli-rh3nq 5 сағат бұрын
അഭിപ്രയം പറയാനുള്ള റൈറ്റ് ഇല്ലേ 😷
@findme3822
@findme3822 5 сағат бұрын
എന്ന് കരുതി ഈ m@#@@ ക്ക് എന്തും വിളിച്ചു പറയാം എന്നുണ്ടോ
@renjithabraham2118
@renjithabraham2118 5 сағат бұрын
Rahul 👍👌
@an_as5822
@an_as5822 4 сағат бұрын
രാഹുൽ ഒന്നും പറഞ്ഞിട്ടില്ല. ഹണി ക്ക് സപ്പോർട്ട് കൊടുക്കുന്നവർ എപ്പോഴും അവരുടെ കൂടെ കാണണം 😄😄
@shilu7302
@shilu7302 5 сағат бұрын
What is the reason for this complaint and case?
@saleenaais8946
@saleenaais8946 5 сағат бұрын
Rahul ❤❤❤❤
@c.Dr.h
@c.Dr.h 3 сағат бұрын
ഈ നാട്ടിൽ എന്തിനൊക്കെ വിമർശനങ്ങൾ ഉറവിടുന്നുണ്ട് .... ഒരു പുസ്തകം എഴുതിയാൽ പോലും ആ പുസ്തകത്തിന് നല്ല അഭിപ്രായവും വിമർശനങ്ങളും ലഭിക്കുന്നു .... വിമർശികുന്നതിന് ഒക്കെ കേസുമായി പോകുന്നതിന് യോജിക്കുന്നില്ല .... As a student എനിക്ക് ഈ നാട്ടിലെ education systemത്തെ എത്ര വിമർശികണം .... Rahul easwar അയാളുടെ കാഴ്ചപ്പാടിനെ പറഞ്ഞു.... ഇതിനേക്കാൾ important കൊടുക്കേണ്ട അനവധി ന്യൂസുകൾ ഉണ്ട് ....
@ArunAchu-d5t
@ArunAchu-d5t 4 сағат бұрын
Rahul eeshwar🥰🥰🥰🥰❤️❤️❤️❤️🤝🤝
@l_Jayk_l
@l_Jayk_l 4 сағат бұрын
രാഹുൽ തിരിച്ചും കേസ് കൊടുക്കണം വിടരുത്. ഇവരൊക്കെ പല അഭിപ്രയങ്ങളും കുറ്റകരമായി നടത്തിയിട്ടുണ്ടാവും. കിട്ടുന്നത് ഇയാൾക്ക് അയച്ചു കൊടുത്ത് സഹായിക്കുക.
@simibaby3269
@simibaby3269 4 сағат бұрын
Rahul👍👍👍👏😍
@manukuttippuram1498
@manukuttippuram1498 2 сағат бұрын
അങ്ങനെ ആണെങ്കിൽ ഇതൊക്കെ ജനങ്ങളെ അറിയിച്ച ചാനലിനെതിരെ പരാതി കൊടുക്കണ്ടേ
@MyTube-u7q
@MyTube-u7q 4 сағат бұрын
ഇനിയും വരട്ടെ.... 💕
@aneesmanjeri6760
@aneesmanjeri6760 5 сағат бұрын
Rahul ❤❤
@Noufal-w8s
@Noufal-w8s Сағат бұрын
തൊട്ടാൽ ഡബിൾ ടച്ചിങ്,മിണ്ടിയാൽ ഡബിൾ മീനിങ്,നോക്കിയാൽ ഡബിൾ ... എന്തേ ഗുരോ വേഷത്തിൽ മാത്രം ഡബിളില്ലാതിരുന്നത്. പുരുഷ വികാരത്തെ ചൂഷണം ചെയ്യുന്നവരെ പരുഷമായി നേരിടാൻ ഒരു പുരുഷാ കമ്മീഷൻ ഇല്ലാതെ പോയതാണോ.....
@RobinGeorge-qm2qx
@RobinGeorge-qm2qx 4 сағат бұрын
പുരുഷ വിരുദ്ധത യുടെ ദുർബലമായ പ്രതിരോധം മാണ് കേസ് ചാനൽ ചർച്ചകളിൽ സംസാരിച്ചു തീർക്കാൻ പറ്റാത്തതുകൊണ്ട് മറ്റ് സാധ്യതകൾ അന്വേഷിക്കുന്നു
@adhilzaman120
@adhilzaman120 5 сағат бұрын
Raahul 👍👍
@gadhameera132
@gadhameera132 4 сағат бұрын
രാഹുൽ suppot
@pktk1234
@pktk1234 3 сағат бұрын
അവർ കേസ് കൊടുക്കേണ്ടത്... ബോബി ചെമ്മെന്നൂരിനെതിരെയും... ഈ ആഭാസങ്ങളെല്ലാം... പ്രക്ഷേപണം ചെയ്തു നാടിനെ നാറ്റിച്ചു... പണം സമ്പാദിച്ച... മീഡിയ ചാനലുകളുടെ നടത്തിപ്പുകാർക്കും എതിരായാണ്... കൂടെ ഈ ആഭാസ ചിത്രീകരണത്തിൽ ഭാഗപക്കായതിനു... പൊതുജനത്തോട് ക്ഷമ ചോദിക്കുകയും... ഇനി ഇത്തരത്തിലുള്ള ചിത്രീകരണത്തിൽ ഭാഗപാക്ക്‌ ആവുകയില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിൽ... അവരുടെ ഈ അഭിമാന പോരാട്ടത്തിന് അത് അർഹിക്കുന്ന അർഥം ഭവിച്ചേനെ..
@_Mohamed_Ramees
@_Mohamed_Ramees 3 сағат бұрын
Support support support support Rahul 100 vattam....💪🏻💪🏻💪🏻💪🏻
@mayilpeeli5501
@mayilpeeli5501 2 сағат бұрын
ആ വ്യക്തി ക്ക് അഭിനന്ദനങ്ങൾ
@manuelselvin
@manuelselvin 2 сағат бұрын
Anganeyengil channelinu ethire case kodukendivarum
@SumeshSubran-s3i
@SumeshSubran-s3i 3 сағат бұрын
ഇത് എന്ത് ലോകം..😮😮😮😮
@KBC_KANNUR_OFFICIAL_NEW
@KBC_KANNUR_OFFICIAL_NEW 5 сағат бұрын
ആണുങ്ങൾ കേരളം വിടുക
@DileepM
@DileepM 5 сағат бұрын
RAHUL DIDNT BREAK LAW, HE WONT BE ARRESTED FOR THIS CASE. FUNDAMENTAL RIGHT - FREE SPEECH ANYONE CAN CRITISICE ANYONE.
@Abidha-x1d
@Abidha-x1d 5 сағат бұрын
Rahul 👍
@AswinipkPk-pz7uc
@AswinipkPk-pz7uc 5 сағат бұрын
മാധ്യമങ്ങളുടെ ക്യാപ്ഷനുകൾ ഇടുന്നത് ആരാണ് അവർക്കെതിരെയും കേസ് കൊടുക്ക്
@ranjithchullikat7497
@ranjithchullikat7497 5 сағат бұрын
Rahul.❤
@likeramananl.r3610
@likeramananl.r3610 5 сағат бұрын
Media karku endh interesta idil 😂nalla rating kittunundavum
@sajusam5125
@sajusam5125 5 сағат бұрын
💯💯
@saidalavim639
@saidalavim639 3 сағат бұрын
രാഹുലിന് എതിരെ കേസെടുക്കുന്നെങ്കിൽ ചാനലുകൾക്കെതിരെയാണ് ഏറ്റവും കൂടുതൽ കേസെടുക്കേണ്ടത്. വീണ്ടും വീണ്ടും സോഷ്യൽ മീഡിയയിൽ ഇട്ടലക്കുന്നത് മീഡിയകളാണ്. ഈ സംഭവത്തിൽ ഒന്നാം പ്രതിയാക്കേണ്ടത് മീഡിയാസിനേയാണ്.
@anast313
@anast313 5 сағат бұрын
ജനങ്ങൾ പറയുന്ന കാര്യം രാഹുൽ നട്ടല്ല് ഉള്ള ആണായി രാഹുൽ പറയുന്നു
@udayuthaman6469
@udayuthaman6469 5 сағат бұрын
എത്ര കൊടുത്തു.... തൃശൂർ ഇന് കൊള്ളാം നടക്കട്ടെ.... ഇങ്ങനെ ആണേൽ കലാപം ഉറപ്പാണോ....... ഒരു ഹണി.. മനുഷ്യന് ജീവിക്കാനും പറ്റൂല്ലേ.... ഒരു യൂട്യൂബ് തുറന്നാൽ ഒരു ഹണി റോസ് inte വിഷയം ആണല്ലോ...... തല വേതന ...... ഇതൊക്കെ ഒന്ന് നിർത്താമോ............. കേരള സർക്കാരിനോട് അപേക്ഷിക്കുവാ ഇതൊന്നു അവസാനിപ്പിക്കു.... ഫോൺ ഓപ്പൺ ചെയിതാൽ.. ഈ കൊപ്രയങ്ങളെ കാണാനും കേൾക്കാനും ഒള്ളൂ......
@beena1146
@beena1146 4 сағат бұрын
😂😂😂😂
@vipinvijesh
@vipinvijesh 3 сағат бұрын
😢വക്കീലി്ന് ഇഷ്ടം പോലെ കേസ് കിട്ടുന്നുണ്ടല്ലോ😂
@Sumit-ok5fu
@Sumit-ok5fu 3 сағат бұрын
Where are activities of right to speech hiding😂😂 now nobody can't even put an opinion out in public? That too respectfully? Where is this state heading towards...
@salmansalman2555
@salmansalman2555 3 сағат бұрын
ഞാനൊക്കെ മൂന്നോ നാലോ കേസെടുത്തിട്ടുണ്ട് ഇതുപോലെ സൈബർ ആക്രമണത്തിനെതിരെ ഒരു കേസ് പോലും പോലീസ് എഫ്ഐആർ ഇട്ടിട്ടില്ല
@sunilkumarvp6890
@sunilkumarvp6890 3 сағат бұрын
രാഹുൽ ഈശ്വറിന് full support👍
@adhilrockz3125
@adhilrockz3125 3 сағат бұрын
സത്യം വിളിച്ചു പറയുന്ന രാഹുൽ ഈശ്വറിനെ മാധ്യമങ്ങൾ കുടുക്കുന്നു ഹാശ്മിയും മാതുസജിയും ഒക്കെ ചോദിക്കുന്ന ചോദ്യങ്ങൾ യുക്തിക്ക് നിരക്കാത്ത ചോദ്യങ്ങൾ എപ്പോഴും രാഹുൽ ഈശ്വറിനൊപ്പം 👍
@dab7805
@dab7805 5 сағат бұрын
kalla complaint udaakkiyathinu Honey roseinethire case edukkanam
@SugunasuguVelayudhan-p4g
@SugunasuguVelayudhan-p4g 5 сағат бұрын
Why Rahul when all malayalis say say soo Why now She .why not 5 months ago
@sidharthraj9269
@sidharthraj9269 5 сағат бұрын
എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്... കോടതി ഇതൊക്കെ എടുത്ത് ചവറ്റു കൊട്ടയിൽ ഇടും 😂
@sajusam5125
@sajusam5125 5 сағат бұрын
💯💯
@98aishya
@98aishya 4 сағат бұрын
Kaanam 😂😂
@alliswell1776
@alliswell1776 3 сағат бұрын
Mattullavare apamanikkunnathaano abhipraaya sathandryam.. Mattullavare asheelam paranj parihasikkunnnathano kazhuthe abhipraya sathandryam... Kurach vivarathode samsarikku molayali... Monne.avakk ethire 1,2time asheeelam paranju. Ath avar kshamichu. Ennittum continue cheythu. Athaanu avar case koduthath. Common sense ennoru sadhanam nammal swayam undakkendunna onnanu. Ath vaangaan kittilla. Ini engilum vivekathode samsarikku😂
@sajusam5125
@sajusam5125 3 сағат бұрын
@@alliswell1776 ബോച്ച പറഞ്ഞത് കേരളാ സമൂഹം സപ്പോർട്ട് ചെയ്ത് എന്ന് ആണോ താങ്കൾ പറയുന്നത് ഇത് കമൻ്റ്സ് ആണ് bocha ആര് സപ്പോർട്ട് കൊടുത്ത്
@Techstark-h1e
@Techstark-h1e 3 сағат бұрын
​@@alliswell1776 pulli rahul eswar inte karyava prnjath....boche ye arum support cheythila ayin
@manojcherian5758
@manojcherian5758 4 сағат бұрын
ചാനലുകൾ നിറുത്താൻ സമയമായി...തുണി ഇല്ലെങ്കിൽ നോക്കരുത് മിണ്ടരുത്...തല കുനിച്ചു നടക്കണം..അതിനു സൂപ്പർ മറുപടി പറയുന്ന രാഹുൽ സൂപ്പർ ബോയ്...ആണുങ്ങളിൽ ആണൊരുതൻ...രാഹുൽ..❤❤❤❤❤❤❤❤❤❤
@beena1146
@beena1146 4 сағат бұрын
🎉🎉🎉🎉
@sujathaanilansujatha3505
@sujathaanilansujatha3505 5 сағат бұрын
എല്ലാവരെയും അകത്തിടാൻ പറ്റുമോ ഹണി
@rasheedkochi7042
@rasheedkochi7042 2 сағат бұрын
ഓരോ വാക്കിനും ഓരോ കേസ്...സുപ്രീം കോടതി ഇടപെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ പറ്റൂ... രാഹുൽ support 👍👍
@JithuArackal-k3o
@JithuArackal-k3o 4 сағат бұрын
രാഹുലിനെതിരെ നടപടി വേണം, ഹണി റോസ് ഏത് വസ്ത്രം ധരിക്കണമെന്ന് അവരുടെ സ്വാതന്ത്ര്യം ആണ്. മാധ്യമങ്ങൾ രാഹുലിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഹണി റോസ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ടുതന്നെ അവരെ ആക്ഷേപിക്കാൻ മാദ്ധ്യമങ്ങളും കൂട്ടുനിൽകുന്നില്ലേ.
@nambeesanvakil8972
@nambeesanvakil8972 5 сағат бұрын
സലിം... ഇതേത ജുദ്ധ ഭൂമിയിൽ പുതിയ ഒരു ഫ്ഡിയിൻ
@ndp3212
@ndp3212 3 сағат бұрын
ചാനൽകാർ വിളിക്കുന്നു രാഹുൽ ഈശ്വർ അയാളുടെ അഭിപ്രയം പറയുന്നു മോശം പരാമർശമായി ഒട്ടും തോന്നിയിട്ടില്ല.
@shonisajeesh2145
@shonisajeesh2145 3 сағат бұрын
ഈ ചാനലുകാർക്ക് ഹണി റോസിനെ വലിയ ഇഷ്ട്ടം ആണല്ലോ 😂😂
@james66787
@james66787 3 сағат бұрын
പിന്നെ എങ്ങനെ സംസാരിക്കണം എന്ന് ആരെങ്കിലും ഡെമോ ക്ലാസ് എടുക്കണം. Double meaning words ഉപയോഗിച്ചാൽ fine ഇടണം. Dress pinne വേണമെങ്കിൽ ഉപയോഗിച്ചാൽ മതി👍🙏
@Devika-i7d
@Devika-i7d 4 сағат бұрын
കേരളത്തിൻ്റെ ശബ്ദം രാഹുൽ 🎉
@MuhammedAk-v9o
@MuhammedAk-v9o 4 сағат бұрын
Enthoru kashttam pidicha time aanu ee keralathinu😂
@umaibaputhanpura
@umaibaputhanpura 4 сағат бұрын
എല്ലാവരും ഫർദ്ദ ധരിക്കട്ടെ എന്ന് പറഞ്ഞാൽ ഉറഞ്ഞു തുള്ളാൻ ആളുകൾ ഉണ്ട്,,, അത് കൊണ്ട് അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കട്ടെ
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 3 сағат бұрын
😂😂😂... കടൽ കടന്ന മതുക്കുടിയിൽ.. ഉളള.. ക്ലൈമാക്സ് ആയിരിക്കും... ഇതിലും ഉണ്ടാക്കുക...😂😂.. അ.. സിനിമ ല് ഉള്ള... തോക്കിൽ നിന്ന്...vedi ഏറ്റ.. അശോകൻ ൻ്റെ. അവസ്ഥ ആകും.. ഹണി റോസിന്...😂😂 .ഉണ്ടായിരുന്ന . ഉല്ഘാടനം.. ഉല്ഘാടനം .. ഇനി ആരും വിളിക്കില്ല.. മാത്രം അല്ല.. ഇനി കേരളത്തിൽ.. ഉളള ഒരു.. തരത്തിനെ.. ആരും വിളിക്കില്ല. . വിളിച്ചാൽ.. കട തുറന്നത്തിനെ ക്കൾ വേഗം പൂടെണ്ട അവസ്ഥ ആകും... അത് അറിഞ്ഞുകൊണ്ട്.. ആരും..break പോയ.. ലോറി ക്ക്.. തല വെക്കില്ല...😂😂. .. സിനിമ യിൽ..അഭി നയം.. കഴിവും ഉള്ളവർക്ക് പോലും.. കേരള തിൻ... ചാൻസ് കിട്ടൻ.. ഇല്ല... അത് തന്നെ..10 നയിൽ പൊട്ടുന്ന അവസ്ഥ..പിന്നേ ആരു.. ഹണി ക്ക്.. സിനിമ കൊടുക്കും...😂😂... ചൊറി കുത്തി.. കോളം ആക്കി എന്ന് കേട്ടിട്ടു ഉണ്ടു... കാഷ്ടം.. വീനാശ കാലത്ത് വിപരീത ബുദ്ധി...🎉🎉
@Simlamani
@Simlamani 2 сағат бұрын
രാഹുൽ ന് ഒപ്പം👍🏼❤
@gangatharangangatharan1998
@gangatharangangatharan1998 3 сағат бұрын
ചാനലുകൾ ഈ വിഷയം തന്നെ ചോദിക്കാതെ ഏത് ഭക്ഷണം ആണ് കഴിക്കാൻ ഇഷ്ടം എന്ന് ചോദിച്ചാൽ മതിയല്ലോ.. അയാളും നമ്മളും ഫ്രീ
@manojthomas2141
@manojthomas2141 2 сағат бұрын
Rahul ❤, change our system . Harichandras welcome😊
@SunuPaul
@SunuPaul 5 сағат бұрын
അടിപൊളി
@rushdaahfathima7890
@rushdaahfathima7890 5 сағат бұрын
Honey rose ന്റെ വസ്ത്ര ധാരണ എന്തിനാണ് രാഹുലിനെ ബാധിക്കുന്നത്. രാഹുൽ ആണോ honey rose ന്ന് വസ്ത്രം വാങ്ങിച്ചു കൊടുക്കുന്നത്. സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കാൻ ആണ് പഠിക്കേണ്ടത്. ഒരാളുടെ സ്വതന്ത്രത്തെ ചോദ്യം ചെയ്യാൻ എന്ത് അവകാശമാണ് മറ്റൊരാൾക് ഉള്ളത്. നമ്മൾ എല്ലാം മനുഷ്യരാണ് എന്നത് ഓർക്കുക ഓർക്കുക. മറ്റൊരാളെ ചോദ്യം ചെയ്യുമ്പോൾ ആലോചിക്കുക.ഞാൻ ഇതൊക്കെ പറയാൻ 100% നല്ലൊരു മനുഷ്യനാണ്ണോ എന്ന്. നമ്മൾ ചെയ്യുന്ന പല തെറ്റുകളും നമ്മൾ മറച്ചിട്ടാണ് മറ്റൊരാളെ തെറ്റ് ചൂണ്ടി കാണിക്കുന്നത് എന്ന് ഓർക്കുക. നമ്മുക്ക് ഇഷ്ട്ടമുള്ള വസ്ത്രം ദരിക്കുന്നത് പൂർണ്ണമായും നമ്മുടെ choice ആണ്
@ajaydavis618
@ajaydavis618 4 сағат бұрын
Edo oral kuttam paraynel oke ithu ellarum parayumbol arude bagatha kuttamm.... Avr varuna ella ഉത്കടന sthalngalillum avr max expose cheythu ahnu varunthu... Athu manaporma allanu parayn pattoo thaniku... Avr angne cheyuvel athu orl parayunthil ntha ithra vallya thettt.....ivide vere enthoram actress und ivre mathram ellavarum parayn karanm ntha nu chinthichu nokiyee...
@ajaydavis618
@ajaydavis618 4 сағат бұрын
Ipoo ahaa wonen cheyunthu pole oru men ahnu vannthu enkil ningl samthikooi... Enthoke bahalm undkum ningll... Athupole thanne ahnu ithummm.... Avr dress idunthu avrude istm samthischu... Angne chyumbol baki alkuklk avrde abhiprym paranjennu varm athu kelkn thlprm undel mathrm ingne olla dress idukaa....angne case koduknel jevvitha kalm muzhuvn kodukn nilkendi varum
@rushdaahfathima7890
@rushdaahfathima7890 4 сағат бұрын
​@@ajaydavis618ഒരാളുടെ personal space ഇൽ കെറീട്ടല്ല അഭിപ്രായം പറയേണ്ടത്. പിന്നെ men aann vennathenghil ennu choodichille... Anghene entheelum oru incident undo. Oru men nte vasthram sheriyalla ennu paranjitt. I respect what you are clearing but ividethe main prashnnam enthannen vechaal keralathil oru particular drssing und like inghane paadollu. Ith vare aakam, ithinapporam aavaruthenn. Ath nammal ariyaathe nammude mansil kuthi narakkunnathan. Ath orikkalum aa women nte problem alla ath ee judge chwyyunnavarude mindset ann. Just accept the fact. Pinne enthukondaan vidheesha rajyath inghane oru case varunnilla because avar aadyame inghane aan. Because avar personal space kodukkunnund( majority)
@ajaydavis618
@ajaydavis618 4 сағат бұрын
@@rushdaahfathima7890 @rushdaahfathima7890 sister njn ithu oru tharkikn vendi paraynthu allaa.... Ipol america polulla country il chennitt saree uduthu arelum nadakumoo..... Karanm ntha avrude country allel society ayal polum avrudethaya.. Kurachu karyngl und.... Alleyoo...athupole thanne alle namde societyy... Namuk namudethyaa oru കാഴ്ചപാട് undd... Ivide pettenu americn culture konduvrn patilallo.....
@rushdaahfathima7890
@rushdaahfathima7890 3 сағат бұрын
​@@ajaydavis618njnum tharkkikkan paranjathalla if you felt so I'm sorry. But enth parnjalum avar aarum innath dharikkanda innath dharikkannam ennu parayunnilla. I feel very sad for you when you say american culture ivade konduvaran bhudhimutt ann ennu paranjappool. Swantham ishttathin vasthram dharikkunnath ennan american culture aayath.
@DakshinaAssociates
@DakshinaAssociates 4 сағат бұрын
രാഹുൽ കി ജയ്🎉🎉🎉
@razeenk12
@razeenk12 2 сағат бұрын
രാഹുൽ ഫുൾ സപ്പോർട്ട്
@naseera4012
@naseera4012 4 сағат бұрын
Uklath paranjhal pettamma polum porukkoola😂 ennadhan sathyam rahool❤
@kans3000
@kans3000 2 сағат бұрын
ഈ നാട്ടിൽ ഉന്നത സിനിമ നടുക്ക് മാത്രമേ നീതി കിട്ടത്തുള്ളൊ???
@mohananA-s2d
@mohananA-s2d 2 сағат бұрын
രാഹുൽ നല്ല വ്യക്തി ആണല്ലോ രാഹുലിന് എന്താ പറ്റിയത്
@kannanvsk5829
@kannanvsk5829 3 сағат бұрын
കാണുന്നവർ പൊട്ടന്മർ അല്ല കേട്ടോ. പുള്ളിക്കാരൻ വിമർശിച്ചു എന്നുള്ളത് ശെരിയാണ് വസ്ത്രത്തിൻ്റെ പേരിൽ അതിനെ എന്തിനാണ് നിങ്ങള് ഇങ്ങനെ വളച്ച് ഓടിക്കുന്നത് ? ഒന്നും തുറന്നു പറഞ്ഞൂട പറഞ്ഞാല് നമ്മളും പ്രതി ആകും എന്ത് കഷ്ടം ഇത്.
@RRAgency-fd8xy
@RRAgency-fd8xy 5 сағат бұрын
പോലിസിന് വേറെ ഒരു പണിയും ഇല്ല
@ElizabethMichael-mi4yg
@ElizabethMichael-mi4yg 4 сағат бұрын
ഒരു നടി സാമാനക്കാരത്തി
@jubimathew3169
@jubimathew3169 4 сағат бұрын
Case edutto. Ennittu penkuttykal ellam inner wear ittu nadakkattae😢
@RejiChacko-cd1gx
@RejiChacko-cd1gx 3 сағат бұрын
എന്തു വസ്ത്രവും ധരിക്കാമെങ്കിൽ കുറച്ച് ആണുങ്ങൾ ഷഡ്ഡിയിട്ട് ടൗണിൽ കൂടി നടന്നാൽ പോലീസ് പൊക്കില്ലേ?
@surendranm.k985
@surendranm.k985 3 сағат бұрын
പൊതു സ്ഥലങ്ങളിൽ അവരവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിച്ച് വരാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ, പൊതു ഇടങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും പൗരന് ഉണ്ടാവുമല്ലോ. ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ ?
@ranijoseph1714
@ranijoseph1714 4 сағат бұрын
Who complained? Is it related to Honey Rose?
@jubimathew3169
@jubimathew3169 4 сағат бұрын
Saliminu etra kitty?
@prasantht43
@prasantht43 3 сағат бұрын
രാഹുൽ പറയുന്നത് അനുസരിച്ചു എല്ലാ പ്രതികളെയും വെറുതെ വിടേണ്ടി വരുമല്ലോ?
@SHAFIMP-h4l
@SHAFIMP-h4l 3 сағат бұрын
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം എന്ന് നമ്മൾ പറയാറുണ്ട് തൃശൂർകാരന് ഇതിലെന്താ കാര്യം.🤔
@BREAKBALLYT
@BREAKBALLYT 4 сағат бұрын
Anyone go and file a case against girl's please 😢
@JerinJacob-vx4gt
@JerinJacob-vx4gt 5 сағат бұрын
Romathil thadan kazhiyilla rahulinte😮😮😮😮
@BR-tc4ob
@BR-tc4ob 4 сағат бұрын
Rahul said 💯 correct
@wellwisher1986
@wellwisher1986 5 сағат бұрын
സലീമിനു ഹണിയോട് എന്തിഷ്ടം 😂😂😂
@Radhakrishnan-ps4iy
@Radhakrishnan-ps4iy 5 сағат бұрын
കഷ്ട്ടം
@usmank9032
@usmank9032 4 сағат бұрын
ഇത് അവസാനഘട്ടത്തിൽ എത്തിയില്ലേ
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
'We are so bad when it comes to staying at hotels' - Santhosh George Kulangara | Interview | TNIE
14:13
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.