ബോബിയെ ഒട്ടും ന്യായീകരിക്കുന്നില്ല, എന്നാൽ ഹണിയെ അംഗീകരിക്കുന്നുമില്ല
@g.sreenandinisreenandini20472 сағат бұрын
മാന്യമായി വസ്ത്രം ധരിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്?
@dailychallenge20232 сағат бұрын
മാന്യത എന്തെന്നാണ് ഇവിടെ തർക്കം
@sreejac4258Сағат бұрын
എന്താണ് മാന്യത. കാണുന്നവന്റെ കണ്ണിന് ഉണ്ടാകുന്ന കുഴപ്പം ആണ് എല്ലാം 😡
@mathalavarghese126mathala733 минут бұрын
@@g.sreenandinisreenandini2047 അത് ആരാണ് തീരുമാനിക്കുന്നത് 🎃🎃
@sasikumarnair46884 сағат бұрын
തീർച്ചയായും മാഡം, കർമ്മഫലം തന്നെയാണ്, വിതച്ചത് കൊയ്യുന്നു. Salute mam 🙏
@arunlal52543 сағат бұрын
Nice madum ഈ സംഭവത്തെ കുറിച്ച് madum ത്തിന്റെ അഭിപ്രായം ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു well said, karma
@sajumathewmammouttil677158 минут бұрын
ശരീര പ്രദർശനം നടത്തി ക്യാഷ് ഉണ്ടാക്കുന്നു... പ്രദർശനം കണ്ട ചിലർ അഭിപ്രായം പറയുന്നു... ഇത്രയേ ഉള്ളൂ സംഭവം.... അല്ലാതെ ഞാൻ എങ്ങനെ വേണേൽ നടക്കും... നിങ്ങൾ കണ്ണും വായും പൂട്ടി ഇരിക്കണം എന്ന് പറയരുത് 🙏
താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ🙏
@yaminivijay2451 минут бұрын
Salute mam.... lots of love and blessings to you always....
@CxP-w3d5 сағат бұрын
മിക്കവരും ബോബിയുടെ കൂടെയാണ് മാഡം, എന്ത് വസ്ത്രവും ധരിക്കാം എന്നത് എന്ത് മാന്യമായ വസ്ത്രവും ധരിക്കാം എന്നാണ് ജനങ്ങൾ മനസിലാക്കിയത് 😊
@PrakashanN-o3lСағат бұрын
മാഡം പറഞ്ഞത് ശരിയാണു ഈ മാറ്റിനെ പറ്റി
@sreejackchidambaran6331Сағат бұрын
What u said is absolutely correct. Every action there is an equal and opposite reaction❤
@AnilKumar-po3qs5 сағат бұрын
ഇതുപോലെ ജ്വല്ലറിയിൽ നിന്നും പലർക്കും ഈ അനുഭവവും മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട് പക്ഷേ ബില്ലൊന്നും ഇന്നത്തെ പോലെ സൂക്ഷിച്ചു വയ്ക്കാറില്ലല്ലോ 🌹
@MeeraDevi-yb9ci4 сағат бұрын
Well said Ms Sreelekha
@shylasuresh367934 минут бұрын
എന്റെ മാഡം നിങ്ങൾ ഇപ്പോൾ ഇത് പറയാൻ കാരണം എന്താണ് വലിയാ പൊസിഷനിൽ ഇരിക്കുന്ന ഒരു വ്യക്തി എന്നിട്ടും ഇത്രയും പറയാൻ വർഷങ്ങൾ വേണ്ടി വന്നു അത് വളരെ മോശമാണ് എന്റെ അഭിപ്രായത്തിൽ സാധാരണക്കാർ ആണെങ്കിൽ പോട്ടെ എന്ന് വെക്കാം കഷ്ടം... ഹണി ഡ്രസ്സ് മോശമാണ് അത് പറയാതിരിക്കാൻ പറ്റില്ല പിന്നെ ബോച്ചയെ നല്ലത് ആണെന്ന് പറയുന്നില്ല... ഇപ്പോൾ മനസ്സിലായി വിദ്യാഭ്യാസ മാത്രമേ ഉള്ള് വിവരം ഇല്ല പറഞ്ഞതിൽ നിന്ന് മനസ്സിലായി.....
@sreejagopinath65605 сағат бұрын
🙏🙏🥰മാഡം വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു 🙏🙏🥰thank you മാഡം 🙏🥰കേരള പോലീസിന് big സല്യൂട്ട് 🙏🙏👏👏
@amil21645 сағат бұрын
Good presentation mam. I respect you mam❤❤❤
@sureshnair23935 сағат бұрын
Thanks for your valuable feedback. Good morning namaste ❤❤❤
@Surekha-d3v3 сағат бұрын
Well said mam….with all respects…salute u 🙏
@louisjnedumpara3 сағат бұрын
I still feel that her dress code is to be improved.
@mallutrollman78833 сағат бұрын
Ma'am law and order കയ്യിലിരുന്നിട്ടും ചില കാര്യങ്ങൾ വിട്ടു കളഞ്ഞത് ശരിയാണോ...with respect... ഇനി കാലങ്ങൾ കഴിഞ്ഞിട്ട് ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം...
@sinimathew4010Минут бұрын
കാര്യം ഒക്കെ ശരിയാണ്. പക്ഷെ മേഡം എന്തുകൊണ്ടാ ഇത്തരം വസ്ത്രം ധരിച്ചു പൊതു സമൂഹത്തിൽ ഇറങ്ങാത്തതു
@tessageorge196659 минут бұрын
Mam, I totally disagree with you in this matter. What boby chemmannur did is absolutely wrong and he has to be punished for that. I agree. At the same time the way Honey rose presents herself to pull the crowd for the inauguration ceremony is very vulnerable. According to law it may be correct that she has the right to dress in any way she likes. But what's the message she is giving to people by exposing herself so vulnerable. Mam, pl watch the way Manju Warrior presents herself in any public events. How modestly she dresses. Common people are not fools mam, not to understand the intention behind honey roses dressing
@stronglady91402 сағат бұрын
ആൾക്കൂട്ടത്തിൽ വരുമ്പോൾ മാന്യമായ രീതിയിൽ dress ധരിക്കണം.... അത്രേ ഉളളൂ...
@ashaarora5622Сағат бұрын
നിങ്ങൾ ധരിച്ചോളൂ,,, മറ്റുള്ളവരുടെ കാര്യം അവരുനോക്കിക്കോളും 😂😂
@@ashaarora5622 aayokolu but ellavarkkum abhiprayam parayaan ulla right undu.
@TOMS-d1cСағат бұрын
സ്വന്തം പെൺകുട്ടികൾ ഷാൾ ഇട്ടോണ്ട് നടക്കണം എന്ന് നിർബന്ധം പിടിക്കുന്ന മാതാപിതാക്കളുള്ള സംസ്‌ഥാനം അല്ലേ മാഡം നമ്മുടെ കേരളം.
@Abraham-pc1uoСағат бұрын
മാഡം എത്ര മാന്യം ആയി ട്ടാണ് വസ്ത്രം ദരിക്കുന്നത്.മാടത്തെ ആരും കുറ്റപ്പെടുത്തില്ല.
@miniok17443 сағат бұрын
സൂപ്പർ mam ♥️
@Sajeev.B.C5 сағат бұрын
മാഡം; നമുക്ക് നിയമത്തിന്റെ ആവശ്യം വരുന്നത് എന്ത്കൊണ്ടാണ്? ഒരു ആവശ്യത്തിനായി ഒന്നിലതികംപേർ ഒരേസമയം വരുമ്പോൾ അവിടെ (ക്യൂ പാലിക്കണം) എന്ന ഒരു സമ്പ്രദായം നിയമമായും,മര്യതയായും നിലനിൽക്കുന്നു ഇത്പോലും എത്രപേർ പാലിക്കുന്നുണ്ട്?😅 ഓരോരുത്തരും അവരുടെ താല്പര്യത്തിനും, "ഇഷ്ഠത്തിനും വളച്ചൊടിച്ച് നടപ്പിലാക്കുന്നു ഇത് അവിവേകമല്ലെ? മനുഷ്യർ ഓരോകാര്യവും തന്റെ ഇഷ്ഠത്തിന് പറയാനും, വസ്ത്രം ധരിക്കാനും പോയാൽ എന്താകുമൊ സ്ഥിതി അതല്ലെ ഇപ്പൊ നടക്കുന്ന വിഷയം?😅 അത്കൊണ്ട് ചുരുങ്ങിയ പക്ഷം പബ്ലിക്കിലെങ്കിലും എന്ത് പറയാം,പറയാൻ പാടില്ല,എന്ത് എങ്ങനെ വസ്ത്രം ധരിക്കാം, ധരിക്കാൻ പാടില്ല എന്നതും നിയമത്തിൽ ജാതി,മത,വർഗ,വർണ ഭാഷാ,ലിംങ്ക ഇത്യാദി ഭേദമന്യ വ്യവസ്ഥ ഉണ്ടാകേണ്ടതല്ലെ ഇല്ലങ്കിൽ ഉണ്ടാക്കേണ്ടതല്ലെ ഇമ്മാതിരി പ്രശ്നങ്ങൾ മേലിലും ഇല്ലാതിരിക്കണമെങ്കിൽ. തന്നിഷ്ഠത്തിന് ഓരോരുത്തരും പറയാനും ധരിക്കാനും തുടങ്ങിയാൽ എന്താകും സ്ഥിതി😂😂😂 എന്തിനും നിയന്ത്രണങ്ങൾ ആവശ്യമാണ് ക്യൂ തെറ്റിക്കരുത് പിൻവാതിൽ നിയമനങ്ങൾ മൂഢമതികൾ ചയ്യുന്ന പരമമായ തെറ്റ് ഈ മൂഢമതികൾ ഉണ്ടാക്കുന്ന നിയമവും കലഹക്ലേശങ്ങൾ നിറഞ്ഞതായിരിക്കും.
@anithamanjith649935 минут бұрын
മാഡത്തിനെപ്പോലുള്ളവർ ഹണി റോസിനെ സപ്പോർട്ട് ചെയ്തത് ശരിയല്ല
@GulmalRichСағат бұрын
ശിക്ഷയുടെ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യദ വേണം എന്താണ് ങ്ങളുടെ അഭിപ്രായം😷🫡🤣
@PrakashanN-o3lСағат бұрын
മാഡം പറഞ്ഞ എല്ലാ കാര്യവും 'ശരിയാണു
@manilancyb24983 сағат бұрын
ഷഡിയും ബ്രായും ഇട്ടു കൊണ്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ സാധിക്കുമോ? അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ
@lekhasasilekhasasi62696 сағат бұрын
Well presented mam
@swasrayamissionindia51403 сағат бұрын
ഒരാളെ കുറിച്ച് ആർക്കും പരാതി പറയാം...പക്ഷെ താങ്കളെ പോലുള്ളവർ പറയുബോൾ തെളിവോടുകൂടി വേണം...അവിടുത്തെ പണിക്കാർ ചതിച്ചതാണെങ്കിലോ...ബോച്ചെയെ അറസ്റ്റ് ചെയ്ത രീതിയിലാണ് ജനങ്ങൾ പ്രതികരിക്കുന്നത്...
@georgeks954537 минут бұрын
Who is the other business man?
@prakashanpillai748723 минут бұрын
Money is the crook.in majority of inauguration cases.
@vanajakumari2244Сағат бұрын
പ്രതികരിക്കാതെ അടിച്ചമർത്താൻ തന്നെയാണ് ഇന്നും പുരുഷമേധാവിത്വത്തിൽ വിശ്വാസക്കുന്നവരുടെ ലക്ഷ്യം. ഹണി ❤️👍
@melissabrown50144 сағат бұрын
മറുനാടൻ മലയാളി പറയുന്നതും ഇതുതന്നെ ആണ്. ബോബി ചെമ്മണ്ണൂർ ഫ്രോഡ് ആണ്.
@sruthyk.s2613 сағат бұрын
Ma'am superbb
@jencyjose114557 минут бұрын
Honey rose nte dress nekkal nallath boche de dress aanu. No doubt
@ushanair53948 сағат бұрын
Good morning Mam Well said 🎉🎉🎉🎉
@AnilaTailorbird-wu2rg13 минут бұрын
🥰🥰🥰👍🏻
@rukhiyyasiddique5521Сағат бұрын
താങ്കൾക്ക് ഉൾപ്പെട്ട പലരും ആ ജ്വല്ലറിയിൽ നിന്നും പറ്റിക്കപെട്ട് കാണും.അതൊരു സാമൂഹ്യതിന്മ എന്ന ലെവലിൽ വരും. ഈ അറസ്റ്ളിലായാ വ്യവസായിയുടെ പബ്ലിക്കായ പെരുമാറ്റവും സംസാരവും ഒരു തെറ്റായ മെസ്സേജ് സമൂഹത്തിൽ പടർത്തുന്നു. അവർക്കു പബ്ലിസിറ്റി കിട്ടാനും മാർക്കറ്റിങ്ങിനും ഉദ്ദേശകിക്കുന്നുണ്ടാവും. ഈ നടി ചെയ്യുന്നതും ആ രീതി തന്നെയല്ലേ. അസഭ്യമായ വസ്ത്രധാരം അവരുടെ ജീവിതമാർഗമായിരിയ്ക്കാം. ബട്ട് അതും സാമൂഹ്യതിന്മ തന്നെയാണ്.
@AswathyST-o8r18 сағат бұрын
Waiting for you Mam 😀😀😀🙏🏻
@indhur604458 минут бұрын
🙏. മാഡം ♥️
@roselotus13274 сағат бұрын
Dear sreelekha Madm.. താങ്കളുടെ വീഡിയോയിലെ 2 Points നുള്ള എന്റെ വിയോജിപ്പ് ചുവടെ ചേർക്കുന്നു. 1)Honey Ros ന്റെ വസ്ത്ര ധാരണം 2)മാഡത്തിന്റെ തെരുവ് നായ്ക്കളോടുള്ള കരുതലും, സ്നേഹവും, വാത്സല്യവും... ഒന്നാമത്തെ വിഷയത്തിൽ madam പറയുന്നു. Honey Ros ഭാവി ഉള്ള കുട്ടി ആണ് അവർക്ക് ഒരു പരിപാടിക്ക് പോകുമ്പോ ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്ന്... പക്ഷെ ശരീരത്തിൽ ധരിക്കുന്ന വസ്ത്രത്തിന്റെ അളവ് കുറച്ചു കൂടുതൽ ലാവണ്യം പ്രകടിപ്പിച്ചു പൊതു സമൂഹത്തിൽ വരുന്നത്/അഥവാ അവരെ കൊണ്ട് വരുന്നത് യുവാക്കളെയും പുരുഷന്മാരെയും ആകർഷിക്കുക വശീകരിക്കുക എന്ന ലക്ഷ്യത്തോടെ അല്ലെ? പുരുഷന്റെ മനസിനെ ഭ്രമിപ്പിക്കുകയും വശീകരിക്കുകയും ഉന്മാദവസ്ഥയിൽ ആക്കുകയും ചെയ്തിട്ടുള്ളതാണ് സ്ത്രീ സൗന്ദര്യം എന്നത് ഒരിക്കലും വിസ്മരിക്കരുത്. അതു പുരുഷന്റെ ശരീരത്തിൽ അവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒന്നാകുന്നു.. അങ്ങനെ സ്ത്രീയുടെ ശരീരത്തിൽ പുരുഷൻ ആകൃഷ്ടനാകുന്നില്ലായിരുന്നെങ്കിൽ മനുഷ്യ വംശം തന്നെ നില നിൽകുമായിരുന്നില്ല. അപ്പോ സ്ത്രീകൾ ശ്രദ്ധിക്കേണ്ടത് പൊതു സമൂഹത്തിൽ വരുമ്പോ മാന്യമായ വസ്ത്രം ധരിച്ചു പരപുരുഷന്മാരുടെ മനസ്സിൽ ഇക്കിളിപെടുത്താതെ രോമാഞ്ചം ഉണ്ടാക്കാതെ ജീവിക്കുവാൻ ശ്രദ്ധിക്കുക..... ♥️ഇനി 2ആമത്തെ കാര്യം... തെരുവ് നായ്ക്കളെ നിർമ്മാർജനം ചെയ്യുക എന്ന് പറയുന്നത് ഒരു തെറ്റാണോ. അതു ചെയ്യാൻ തയ്യാറായ kochuasepu Chittilappalli sir നെ അവമതിച്ചു സംസാരിക്കുന്നതെന്തിനാണ്.. പക്ഷിപ്പനി എന്ന് കേൾക്കുമ്പോ നാട്ടിലെ കോഴികളെയും തറാവിനെയും കശാപ്പ് ചെയ്യുന്നു. പന്നിപ്പനി എന്നു കേൾക്കുമ്പോ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. എന്ത് കൊണ്ടു പേ വിഷ ബാധ പരത്തുന്ന നായ്ക്കളെ മാത്രം കൊന്നൊടുക്കുന്നില്ല.. മാഡം കേരത്തിലെ ഏതെങ്കിലും പട്ടണത്തിൽ തെരുവുകളിൽ കൂടി ഒരു ആവശ്യത്തിനുവേണ്ടി 6 കിലോമീറ്ററിൽ കുറയാത്ത ദൂരം നടന്നു നോക്കിയിട്ടുണ്ടോ... മനുഷ്യന്റെ ജീവനാണ് വില.. അതിനാണ് ഒന്നാം സ്ഥാനം...
@mallutrollman78833 сағат бұрын
@@roselotus1327 correct...
@rematvasu6142 сағат бұрын
മനുഷ്യരെ പോലെ എല്ലാ മൃഗങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട് ബ്രോ
@amnazeer509753 минут бұрын
എന്തോ വലിയ സംഭവം ആണെന്ന് വിചാരിച്ചു. വെറും കുറേ പട്ടി കഥകൾ എൻ്റെ വലിയ വിലപ്പെട്ട സമയമാണ് നഷ്ടപ്പെട്ടത് 😔
@jencyjose114556 минут бұрын
Honey rose kutti alla. Muthirnna sthree aanu
@shobhitamuraleedharan43532 сағат бұрын
Inauguration function turned into a huge celebration mainly due to the too glamorous outfits worn by such actors and its impact is now seen in the way other actors also followed the same pattern. After all its an inauguration and not a body display function.Some self discipline could have been maintained.
@radhikasanjayan40285 сағат бұрын
Gud morning mam 🙏nammal malayalikalil aano mam ithu kurachu kooduthal ennu oru സംശയം 😊
@balapulickal77213 сағат бұрын
നന്മ മരങ്ങൾ വീണ ചരിത്രം അടുത്ത യിടെ എത്ര കേട്ടു...... പണിറോസ് ഒരു മോഡലും കൂടിയാണെന്ന് മലയാളികൾക്ക് അറിയില്ലെന്ന് തോന്നുന്നു. അവരുടെ ശരീരത്തിൻ്റെ നിജസ്ഥിതി അവർക്കല്ലെ അറിയൂ. അവരുടെ ഗ്ലാമറും കൂടി കവർ ചെയ്താണ് അവരെ ഉദ്ഘാടനത്തിന് വിളിക്കുന്നത്. പിന്നെ സംസാരത്തിലെ സംസ്കാരം അത് അവനവൻ്റെ വീട്ടിൽ നിന്നാണ് കിട്ടുന്നത്. ബോച്ചെ യ്ക്ക് അതിന് ഒരു big zero ആണ് കൊടുക്കേണ്ടത്. എല്ലാവരെയും respect ചെയ്യുക - അത് ആണിനെ ആയാലും പെണ്ണിനെ ആയാലും......
@rekhaganesh66236 сағат бұрын
നല്ലൊരു video ma'am ❤
@jitendranair58095 сағат бұрын
Big salute to you as well
@anilavijayamohanakurup60235 сағат бұрын
സത്യം 👍🏽
@KSSureshkumarKSSureshKumar5 сағат бұрын
A big salute to Kerala's first lady IPS officer. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@rafimotiv27629 сағат бұрын
ഹായ് mam.. Rafi 🙏🙏🙏
@chandrababu4404Сағат бұрын
Big salute mam🙏
@rileeshp73873 сағат бұрын
സ്വന്തം ശരീരം ആയുധമാക്കി ഹണി റോസ് മുന്നോട്ട്
@sureshmenon73794 сағат бұрын
Well said mam 👍
@KarthikaSree-hr7fr5 сағат бұрын
Mam love you ❤
@sreenathrsreenath54383 сағат бұрын
If our charactor is lost...everything is Lost...🙏
@baijutvm77769 сағат бұрын
With you Honey ♥️👍
@lakshmiviswanathan51059 сағат бұрын
Well said madam!!
@beenaanand82672 сағат бұрын
👏👏👌❤️
@parvathysnairnair36214 сағат бұрын
Big salute Madam..🎉
@ManuelMichael-z6e5 сағат бұрын
നന്നായി മാഡം 👍
@susangeorge38402 сағат бұрын
Well said.
@sreekrishnannellikodu88244 сағат бұрын
കർമ്മം പുണ്യം ആകണം... മുഖത്ത് ചിരിയും മനസ്സിൽ പകയുമായി ഇപ്പോൾ അങ്ങിങ്ങായി froud നന്മ വിത്തുകൾ മുളക്കുന്നുണ്ട്... വിതച്ചത് വിളവ് എടുത്തേ പോകു 🙏
@sujazana7657Сағат бұрын
Evide nanma maranglke samskaram ella nanmamarathanalil avar kartti kuttunna kollatha prevarthya sahikanam ennal athu nadakilla.support Haney Rose
@safiyach546320 минут бұрын
പൊതുസ്ഥലത്തു് വരുബ്ബോൾ മാന്യമായ ഡ്രസ്സ് തന്നെ ധരിക്കണ൦
@josephchandy16419 минут бұрын
കുറേ സിനിമയിൽ അഭിനയിച്ചു എന്നതുകൊണ്ട് എന്ത് മേന്മ്മ? ഇഷ്ടം ഉള്ള വേഷം ധരിക്കാം : മാന്യം ആയിരിക്കണം ? എന്നാൽ വിളിക്കുന്നിടത്തു ആരെങ്കിലും കൗപീനം ധരിച്ചു മറ്റു വസ്ത്രങ്ങൾ ഇല്ലാതെ പോയാലോ? നിങ്ങളുടെ ഇഷ്ടം മറ്റുള്ളവരുടെ ഇഷ്ടം ആകണം എന്നില്ലല്ലോ?
@sathyanovbyx696724 минут бұрын
സ്വർണ്ണം കണ്ടാൽ അറിയില്ലേ
@MuralidharanPillai-g3k8 сағат бұрын
Salute Madam 🌹
@MuralidharanPillai-g3k6 сағат бұрын
Thank you.
@Phoenix77766Сағат бұрын
How can anybody do this to animals 😢
@homedept17626 сағат бұрын
അപ്പോൾ ചെമ്പ് മണ്ണൂരാണ് അല്ലേ?
@sankarannair767810 сағат бұрын
beautiful
@sunilrnair7 сағат бұрын
perfect madam
@jessyjose89602 сағат бұрын
മേടം ,,, ഭാവനയുടെ കാര്യത്തിൽ നിങ്ങൾ കാണിച്ച പ്രഹസനം ജനങ്ങൾ ആരും മറന്നിട്ടില്ല. ഇപ്പോൾ നിങ്ങൾ ഹണിയുടെ പക്ഷത്തു നിൽക്കുന്നു.😮ഛെ ...ലജ്ജാവഹം:
@gourisp75282 сағат бұрын
അതേ ഇവർഡിലീപ് ഫാൻ അവന് വേണ്ടി ജയിലിൽ സൗകര്യം ഒരുകി കൊടുത്തു ഇപ്പോൾ ഹണി യുടെ കൂടെ ഡിലീപിന് കോടതിയിൽ ഈ പേരുള്ള ജഡ്ജി യല്ലേ കൂട്ട് അപ്പോൾ ഇവരും കൂട്ട്
@dontreply3-re2hoСағат бұрын
ഈശ്വരാ അടുത്ത കേസ് 🤣 madam 🥰
@mythoughtsaswords5 сағат бұрын
It is OK, Bobbey may be a bad person, but I for one feel that women must dress properly. In this connection I remember one interview with Jaya Bachen a few years back. When asked whether it was proper for her to appear in bikini dress in her younger times she admitted it was not and it was her younger impulse
Mam as in a powerful position you should not just believe in Karma alone you should take action against crime.. Don't be fearful give courage to take action... From teenage till retirement you know what happened still you haven't exposed or taking action... So you are also responsible for delivering bad karma..
@shobhithashajahan47942 сағат бұрын
ചേച്ചിയെ സുഖം ആണോ❤
@lekshmi700721 сағат бұрын
❤❤
@somasekharawarrier598Сағат бұрын
മൃഗസ്നേഹം വളരെ നല്ലതാണ്. പക്ഷേ സ്നേഹം എല്ലാ മൃഗങ്ങളോടും ഒരുപോലെ വേണം.. പാവം ആടുകളെക്കുറിച്ചും കോഴികളെ കുറിച്ചും കന്നുകാലികളെ കുറിച്ചും പറയാൻ ആർക്കും താൽപ്പര്യമില്ല. കഷ്ടം!