നല്ല അച്ചടക്കമുള്ള ഫാമിലി ഈ അച്ചടക്കവും ദീനീ ബോധവു എന്നും നില നിർത്തി മുന്നേറുക ശ ബ് ധമാണ് നിങ്ങളുടെ അനുഗ്രഹം അത് നൽകിയ നാഥ ന്നു് സദാ നന്ദി ചെയ്യു ക നല്ലതിനെ അവൻ ഇഷ്ടപ്പെടും ചീത്ത കമൻ്റുകൾക്ക് ഇട നൽകാതെ ശ്രദ്ധി ക്കുക. നാധൻ .അനുഗ്രഹിക്കട്ടെ !
@abdulhameedkollam8701Ай бұрын
😍😍😍😍😍
@Ponnappy-o2i7 ай бұрын
ഈ ഫാമിലിയെ ഒത്തിരി ഇഷ്ടം❤❤❤
@AyishaAyishu-vt8xwАй бұрын
🎉
@basheerph89405 ай бұрын
പ്രിയ സഹോദരങ്ങളെ നിങ്ങളുടെ പാട്ട് മാത്രമല്ല നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം അച്ചടക്കം പക്വത ദീനി ബോധം നല്ല അദബോടെ യുള്ള വസ്ത്രധാരണം എളിമ എല്ലാം ഒത്തിണങ്ങിയ നിങ്ങളുടെ പെരുമാറ്റം തന്നെയാണ്, എന്നും ഈ ശ്രദ്ധയോടെ പോകുക നി ങ്ങൾക്ക് ഏല്ലാവർക്കും നല്ലത് വരട്ടെ 🤲🏻
@haneefakk86997 ай бұрын
Masha allah 👌💞 മോൾ തട്ടം ശരിയായി മുടി മറക്കുക ഉമ്മയെയും ഇത്ത യെയും പോലെ 👍അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ഈ ഫാമിലിയെ
@mariyakuttyhaseena67947 ай бұрын
ഭയങ്കര ഉപദേശം😅😅
@Rasheeda-bl4ixАй бұрын
@@mariyakuttyhaseena6794നല്ല കാര്യല്ലേ.
@raniyasajeer27647 ай бұрын
മനസ്സിൽ ഒരു കളങ്കമില്ല 😊😊നിങ്ങൾക് അല്ലാഹു അനുഗ്രഹിച്ചുനൽകിയതാണ് ഈ കഴിവ് 😍😍🥰ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍🏻👍🏻
@LailaLaila-wm1km7 ай бұрын
Aameen
@Majimol7 ай бұрын
Binshadka ന്റെ സംസാരം. അടിപൊളിയ ❤️🩹😍
@SaifunnisaJabbar3 ай бұрын
നല്ല അച്ചടക്കം ഉള്ള ഫാമിലി എന്നും ഇത് പോലെ പോവാണെങ്കിൽ 👍👍👍
@mohammedkk3057 ай бұрын
സീറോ തുടങ്ങി യവർ വിജയിക്കും ഒരു പാട് ഇഷ്ടം വിജയത്തിലെത്തും
@suharahamsa6532 ай бұрын
നിങ്ങൾ ഇനിയും ഉയർച്ചയിൽ നിന്നും ഉയർച്ചയിലെത്തട്ടെ ❤❤❤❤
@AbdulAli-jo1ht7 ай бұрын
കേമറക്കു മുമ്പില് താത്താൻ്റെ നെഞ്ചിലേക്ക് ചൂണ്ടി - ഇത്താത്ത ഞങ്ങളെ എല്ലാ മാണ് ഞങ്ങളെ മുത്താണ് എന്ന്😮 സ്നേഹത്തോടെ പറയുന്ന ആനിമിഷം പെട്ടെന്ന് കൺകോണുകളിൽ ഒരു തുളളി നനവ് കിനിഞ്ഞു. ഈ സ്നേഹം ഒരു 100 കൊല്ലo കഴിഞ്ഞാലും വറ്റാത്ത നീരുറവയായി നിങ്ങളിൽ നിറഞ്ഞിരിക്കട്ടെ. എല്ലാവരേയും കാണാൻ വല്ലാത്ത കൊതിയുണ്ട്. നിങ്ങളൊക്കെ വല്യ ആൾക്കാരായിലേ (അൽഹംദുലില്ലാ..'' ) Disterb ആവണ്ടാന്ന് കരുതി ട്ടാ...
@Ashrafzaha4 ай бұрын
Exactly...Nlla sneham
@ibrahimcv22067 ай бұрын
ഈ familye isttamullaver like adi❤❤❤
@ShamsuDdheen-ef6gk7 ай бұрын
❤❤❤❤️🌹🌹
@Aminakutty-ii3yy7 ай бұрын
@@ShamsuDdheen-ef6gk😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@subairbp64427 ай бұрын
Woww😍
@my_small_cooking7 ай бұрын
❤❤
@SubaidaAp-xm3zq7 ай бұрын
😊@@subairbp6442
@shahabanathsalam7300Ай бұрын
ഇങ്ങനെ തെ ഒരു ആങ്ങള നെ കിട്ടിയത് ഒരു ഭാഗ്യവതി കളാണ് മക്കളേ ഇങ്ങള്. എനിക്കും ഉണ്ട് രണ്ട് ആങ്ങള മാര് ഒരു നേരം വിളികൂല
@siddeekt31182 ай бұрын
നല്ല കുടുംബമാണ് ചിരിക്കുന്നത് മാത്രം കാണുന്നു നല്ല അച്ചടക്കമുള്ള ഫാമിലി അല്ലാഹു നിലനിർത്തട്ടെ !
@abdulbasheerk.k8224Ай бұрын
അൽഹംദുലില്ലാഹ് ഉമ്മയും മക്കളും നല്ല ഉയർച്ചയിൽ എത്തട്ടെ.
@usmankadalayi56117 ай бұрын
ബിൻഷാദ് നിങ്ങളെ ഫാമിലി ഒത്തിരി ഇഷ്ടമാണ്.... ഈ വീഡിയോയിലൂടെ ഒത്തിരി സംശയങ്ങൾ തീർന്നു.... പ്രധാനമായും അമ്മാവന്റെ മകളെന്നു പറഞ്ഞ കുട്ടിയും നിങ്ങളുടെ സഹോദരി എന്നായിരുന്നു ഇതുവരെ ധരിച്ചിരുന്നത്.... ഈ അഭിമുഖത്തിൽ കുട്ടിയെയും നിങ്ങൾ ഉൾപ്പെടുത്തേണ്ടതായിരുന്നു... എന്തെങ്കിലും അസൗകര്യങ്ങൾ നേരിട്ടിട്ടുണ്ടാവും അല്ലേ.... ഞാൻ ഷാർജയിലാണ് നാട്ടിൽ വന്നാൽ നിങ്ങളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്😀🙏🏾💐
@abumariyam60926 ай бұрын
ഷാർജയിൽ എവിടെയാ?
@usmankadalayi56115 ай бұрын
@@abumariyam6092 ALQARAYEN
@Arabi___Calligraphy7 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..ആമീൻ
@saira95413 ай бұрын
നല്ല ദീനി ബോധം ഉള്ള ഒരു ഫാമിലി, അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഈ ഫാമിലിക്ക് 🤲🏻🤲🏻🤲🏻
@SalmaShukkoor793 ай бұрын
നിങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🤲
@shafeequekizhuparamba3 ай бұрын
നിങ്ങളെ കുറിച്ചുള്ള വിവരണം സൂപ്പർ..
@RaseenaKk-v4m7 ай бұрын
അൽഹംദുലില്ലാ സന്തോഷം ഷഹാന എവിടെപ്പോയി ഈ ഫാമിലിയെ ഒരു പാട് ഇഷ്ട്ടം❤❤❤❤❤❤
@Hasna-jc9pc5 ай бұрын
എനിക്ക് ഈ ഫാമിലിയോ ഭയങ്കര ഇഷ്ടമാണ് എന്നും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
@kunnutttykunnutty6 ай бұрын
താത്താടെ വോയിസ് അടിപൊളി എല്ലാ ബാവുകങ്ങളും നേരുന്നു
@abdulbasheerk.k8224Ай бұрын
ഞാൻ മഞ്ചേരിയിൽ നെല്ലിക്കൂത്ത് എന്നസ്ഥലത്ത് വരാറുണ്ട് അവിടെ എന്റെ പെങ്ങന്മാർ താമസിക്കുന്നുണ്ട്. എന്റെ സ്ഥലം തലശ്ശേരിയാണ്. ഇൻഷാഅല്ലാഹ് കാണാം
@fasiaapu54577 ай бұрын
എന്റെ marrege ചെയ്ത നാടാണ് കാരായ. ഇവരെ വീട് കണ്ടിട്ടുണ്ട്. പക്ഷെ ഇവരെ കണ്ടിട്ടില്ല
മാശാ അല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ 🤲
@FaisalBabu-gj4jm4 ай бұрын
Gud ഫാമിലി എന്നും നല്ല പ്രോഗ്രം എന്നും ചെയ്യായൻ കഴിവ് ഉണ്ടകും ❤❤ ഹാപ്പി ഫാമിലി
@jaseerakachadi24383 күн бұрын
ഈ ഫാമിലിയെ ഒന്നു നേരിട്ട് കാണാൻ നല്ലൊരു ആഗ്രഹം ഉണ്ടായിരുന്നു
@shihabkp505715 күн бұрын
എനിക് ഈ ഫാമിലിയെ ഇഷ്ടമാണ് ഇനിയും ഉയരതിലാവിട്ടെ
@Sadiqe-un1lf6 ай бұрын
എന്റെ huss ന്ന് ninjale നല്ല ഇഷ്ടം ആയിരുന്നു. ഇപ്പോൾ മരണപ്പെട്ടു.3 മാസം ആയി.36 വയസ്സ് ആയിരുന്നു. നെച്ചുവേദന.10 വയസ്സ് ആയ ഒരു മോൾ ഉണ്ട്. ഇക്കാക് വേണ്ടി പ്രതേകം ദുഹാ ചെയ്യണം 😰😰😰🤲🏻🤲🏻🤲🏻
@jaseeraummer62466 ай бұрын
അള്ളാഹു സ്വർഗം നൽകട്ടേ ആമീൻ 🤲🏻🤲🏻🤲🏻😰😰😰
@abumariyam60926 ай бұрын
കണക്ക് ചോദ്യം ഇല്ലാതെ പടച്ചോൻ സ്വർഗ്ഗം കൊടുക്കട്ടെ... ആമീൻ
@saleesworld95 ай бұрын
എന്റെയും ഭർത്താവ് മരണപെട്ടു കുഴഞ്ഞവീണു ആണ് മരിച്ചത് 40വയസ്സ് ആയിരുന്നു Dr പറഞ്ഞെത് അറ്റാക്ക് ആണ് എന്നാണ് ഇതൊന്നും അറ്റാക്ക് അല്ല വാക്സിൻ ആണ് കാരണം അത് ഡോക്ടർ മാർ പരീയൂല 😭😭
@aksanaja54695 ай бұрын
അല്ലാഹു സ്വർഗം നൽകട്ടെ 🤲🏻🤲🏻🤲🏻
@basheerph89405 ай бұрын
🤲🏻🤲🏻
@SajithaKmk5 ай бұрын
മാഷാഅല്ലാഹ്.... സൂപ്പർ fmly allahu ellavareyum hairilakatte🤲🤲
@shanibshanu97895 ай бұрын
Iniyum ningal uyarathil ethatte aameen🤲
@Edp01-c1f7 ай бұрын
മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@shamsu02427 ай бұрын
പടച്ചവൻ ഇനിയും ഉയർച്ചയിൽ എത്തിക്കട്ടെ.ആമീൻ
@jaferthangaljafer17757 ай бұрын
നിങ്ങളുടെ കൂടെ vara വലിയ ഒരു കുട്ടി ഉണ്ടായിരുന്നു ആരാ യിരുന്നു കഴിഞ്ഞ് pattil
@FathimaThanha-zc6bf7 ай бұрын
Sherinte എത്രമത്തെ Birthday Ahn?
@SafnaMinnu7 ай бұрын
Home tour cheyyamo
@nizashajahan51547 ай бұрын
പെരുന്നാൾ പാട്ട് അടിപൊളി ആയിരുന്നു
@sabi.....40247 ай бұрын
കുഞ്ഞാക്ക ഉയിര് 🥰🥰🥰❤
@AbdulAli-jo1ht7 ай бұрын
No. ഉമ്മർക്ക ഉയിര്.!
@sabi.....40247 ай бұрын
@@AbdulAli-jo1ht 🤔
@RajeenaNazarАй бұрын
എനിക്കു ഒരുപാട് ഇഷ്ടമാ നിങ്ങളെ ❤️❤️❤️
@MansoorKt-cz8suАй бұрын
നിങ്ങളെ എല്ലാവർക്കും ഇഷ്ട്ടം 🥰🥰🥰
@HamzaPv-c2y3 ай бұрын
നല്ല ഒരു മോനു ആണ് അവന് നല്ല സ്നേഹം ഉള്ള അടിയാണ്
@Dearallha5 ай бұрын
Mashallah e familynde dress supper... elareum mugath emman und... mashallah
@Naseera-k1y3 ай бұрын
Orupaad ishttanuttoo ningleee ❤️❤️❤️❤️❤️❤️❤️
@hathika-ix2hk21 күн бұрын
നിങ്ങളുടെ ഉമ്മാനെ ഞാൻ കണ്ടു നിങ്ങളുടെ അയൽവാസി യുടെ അസുഗം കാണാൻ വന്നപ്പോൾ അപ്പോൾ എനിക്ക് സംസാരിക്കാൻ പറ്റില
@haifamahnoor64102 ай бұрын
Allahu anugrahikkatte
@fousiyafousiya83957 ай бұрын
എനിക്ക് ഉമ്മാനെ നല്ല ഇഷ്ടം 🥰🥰
@hamzakutteeri47757 ай бұрын
ഇനിയും ഒരു പാട് ഉയരങ്ങളിൽ ഏത്തട്ടെ, അള്ളാഹു അനുഗ്രഹിക്കട്ടെ
നിങ്ങളുടെ പാട്ടുകൾ റീൽ ആണ് കണ്ടിട്ടുള്ളത് പാട്ടുകൾ മുഴുവനും കേൾക്കാൻ സാധിച്ചില്ല. അടിപൊളി ഈ പാട്ടുകൾ എവിടന്നു കിട്ടുന്നു നിങ്ങളുടെ പാട്ടുകൾ ഓർഗാസ്ട്ര മറ്റുള്ളവരെ വെല്ലും
@salamedathanattukara92087 ай бұрын
Rafitha ഞങ്ങളുടെ നാട്ടുകാരിയാണ്
@fathimasahdapk65782 күн бұрын
നിങ്ങളുടെ പാട്ട് എനിക്ക് നല്ല ഇഷ്ട്ടമാണ്
@minnaaa__ee7 ай бұрын
Happy birthday sherin🎉🎉❤
@Ashrafzaha4 ай бұрын
Blessed family-Good Luck
@nishusachu2805 ай бұрын
ആകെ വട്ടായി ഞാൻ കരുതി നിങ്ങൾ ചെറിയവർ sister ന്നും താത്ത നെ കണ്ടപ്പോ നിങ്ങളുടെ wife ന്നും കരുതി 😇😇😇
@soudhaep84646 ай бұрын
ഞാൻ കുറ്റ്യാടിക്കാരിയാണ്. കുറ്റ്യാടി ഇസ്‌ലാമിയാ കോളജിൽ ഉമറും ഞാനും ഒരേ ബാച്ചുകാരാണ്. പലപ്പോഴും അവന്റെ ഓട്ടോയിൽ കേറീട്ടുമുണ്ട്. പക്ഷെ ഈ മക്കളെക്കുറിച്ച് അറിയാൻ തുടങ്ങിയത് ഈയടുത്താണ്. ഇവരുടെ പാട്ടുകൾ കേൾക്കാൻ എന്തൊരു സുഖമാണ്. ഓരോരുത്തരുടെ പാട്ടും ഒന്നിനൊന്ന് മെച്ചം! ഇനിയുമിനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ ഈ കുടുംബത്തിന് സാധിക്കട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ഒപ്പം സർവ്വവിധ ഭാവുകങ്ങളും നേരുന്നു.❤❤
@noufathkp88336 ай бұрын
ഞങ്ങളെ നാട്ടിൽ ഒന്ന് വന്നൂ കൂടെ പാണ്ടിക്കാട്- പള്ളിപ്പുറം എന്ന് പറയം ഒന്ന് പാട്ട് പാടാൻ ആണ്
@hannashafi85583 ай бұрын
കുറ്റ്യാടി എന്നെ പഠിപ്പിച്ച ഒരു മാഷ് ഉണ്ട് അമീൻ സാർ അറിയുമോ
@Ameerjan123-le4hy6 ай бұрын
എനിക്കും നിങ്ങളെ ഇഷ്ടമായി❤️❤️❤️❤️
@Rainbow-rr3vq6 ай бұрын
ഹായ് ബിൻസി, ❤ബിന്സിയുടെ ഈ മോൻ ഒരു കൊച്ചു ഗായകൻ കൂടി ആണ് ട്ടോ
@savadk59266 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒത്തിരി ഇഷ്ട്ടമാണ് ഈ ഫാമിലിയെ