ചോറ്റാനിക്കര നവരാത്രി മഹോത്സവം|Navratri Festival at Chottanikara Temple

  Рет қаралды 32,893

Sonu Nikesh Vlog

Sonu Nikesh Vlog

2 жыл бұрын

ചോറ്റാനിക്കര നവരാത്രി മഹോത്സവം|Navratri Festival at Chottanikara Temple
#navratri #chottanikkaratemple #chottanikkara #navratrispecial #navratri2021#navratrivlog #festival #sonunikesh #sonunikeshvlog

Пікірлер: 967
@swapnashiju8274
@swapnashiju8274 2 жыл бұрын
രണ്ടാളുടേം ചിരിച്ചുള്ള സംസാരം ഒരു പോസിറ്റീവ് എനർജി ആണ് കേട്ടോ... 🥰😘😘എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടാണ്..
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊🙏
@anu4034
@anu4034 2 жыл бұрын
സത്യം എനിക്കും പലപ്പോഴും തോന്നിട്ട് ഉണ്ട് നല്ല ചിരി ആണ് അത് കാണുമ്പോൾ തന്നെ സന്തോഷം ആവും 😍
@nithinnithin9308
@nithinnithin9308 2 жыл бұрын
Satyam chechi... 😞😞
@ardra2592
@ardra2592 2 жыл бұрын
കഴിഞ്ഞ ദിവസം കോളേജ് ലൈബ്രറിയിൽ കയറി മാഗസിൻ വായിച്ചോണ്ടിരിക്കുമ്പോൾ നിങ്ങളെ പറ്റി എഴുതിയ ഒരു ലേഖനം കണ്ടു... 😍😍വളരെ സന്തോഷം തോന്നി.... വീഡിയോ കണ്ട് കണ്ട് അത്രയും വേണ്ടപ്പെട്ട, അല്ലെങ്കിൽ നമ്മുടെ പരിചയക്കാരെ ആരെയോ പറ്റിയുള്ള ലേഖനം വായിക്കുന്ന അത്രയും സന്തോഷത്തോടെയാണ് മുഴുവൻ വായിച്ച് തീർത്തത്... 🦋🦋😍😍😍❤❤❤കൂടെയുള്ള ഫ്രണ്ട്സിനെ കൊണ്ടും വായിപ്പിച്ചു.... ദേ, സോനു നികേഷ് ചേട്ടമ്മാർ എന്ന് പറഞ്ഞിട്ട്... 🦋🦋🦋 രണ്ടുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു... ❤❤❤എന്നും ഇങ്ങനെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഇരിക്കട്ടെ, 🦋❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@kumarik443
@kumarik443 2 жыл бұрын
രണ്ട് ആങ്ങളമാർക്കും സർവ്വഐശ്വര്യങ്ങളും ഉണ്ടാവട്ടെ...
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@sumakr7516
@sumakr7516 2 жыл бұрын
Ammaku kittiya manimuthukal anu randuperum..janma sukrutham🙏🙏🙏🙏😍🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@shajiup2557
@shajiup2557 2 жыл бұрын
സോനു നികേഷ് - എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്. നിങ്ങളുടെ ജീവിതം പ്രണയ സുരഭിലമാകട്ടെ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@abhijithsagar4398
@abhijithsagar4398 2 жыл бұрын
രണ്ടുപേര്‍ക്കും ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം ഉണ്ടാകും 🙏🙏😍😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😊🙏
@aneeshanandan3357
@aneeshanandan3357 2 жыл бұрын
നന്നായിട്ടുണ്ട്, അങ്ങനെ ചോറ്റാനിക്കര അമ്പലത്തിൽ പോയത് പോലെ തോന്നി
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😀😀
@rekhasunilsunil6243
@rekhasunilsunil6243 2 жыл бұрын
Hai...randuperum poli aayittundu...ingane thanne munpottu pokanam ketto...keep it up .....
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️😍🙏
@sajiths823
@sajiths823 2 жыл бұрын
നാട്ടിലെ അ പച്ചപ്പ് കണ്ടപ്പോൾ തന്നെ മനസ്സിന് നല്ല കുളിർമ്മ.....
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😀😀
@vijayalakshmimanoj8290
@vijayalakshmimanoj8290 2 жыл бұрын
എന്നും ഇതുപോലെ സന്തോഷായി മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 😍ഒരുപാടിഷ്ടം 🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@suneeshk3478
@suneeshk3478 2 жыл бұрын
എന്നും നല്ലതു സംഭവിക്കട്ടെ !
@arifaaari6210
@arifaaari6210 2 жыл бұрын
എന്താ അയിഷാര്യമാ നിങ്ങളെ ഇന്ന് കാണാൻ സൂപ്പർ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@sarathsaru7719
@sarathsaru7719 2 жыл бұрын
മീനാട് വിനായകൻ, കടമ്പാട്ട് ഗണപതി, തോട്ടയ്ക്കാട്ട് പാഞ്ചാലി..... 🐘🐘🐘❤️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@vishnusnair2568
@vishnusnair2568 2 жыл бұрын
Hi... ഞാൻ ഒരു ചോറ്റാനിക്കരക്കാരനാണ്.... നേരിട്ട് കാണണം എന്നൊരു ആഗ്രഹം രണ്ടു പേരെയും..... ഒരുപാട് ഇഷ്ടം എപ്പോൾ കാണുമ്പോഴും ❤❤❤🥰🥰🥰🥰✌️✌️✌️✌️✌️✌️✌️✌️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@achus1940
@achus1940 2 жыл бұрын
Nikeshettante chiri anik valiya eshta☺️☺️☺️.. Sonu chettan, Nikeshettan😘😘😘God bless
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@bindhubindhu803
@bindhubindhu803 Жыл бұрын
രണ്ടുപേരുടെ ഷർട്ട് സൂപ്പർ ആണ് നന്നായിട്ടുണ്ട് ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ രണ്ടുപേർക്കും 🙏🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@nishawayanadniravilpuzha5235
@nishawayanadniravilpuzha5235 2 жыл бұрын
രാവിലെ എണീറ്റപ്പോൾതന്നെ തക്കുടുമണികളുടെ വീഡിയോ കാണാൻ പറ്റി, എന്തോ അമ്പലത്തിൽ പോയി വന്ന ഒരു അനുഭൂതി, എല്ലാം ഭംഗിയായിട്ടുണ്ട് ട്ടോ, അമ്മയെയും ചേച്ചിയെയും തിരക്കിയതായി പറയണം, രണ്ടാളുടെയും ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്, 👍🥰🥰🌹🌹
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
പറയാം 😊 Thank you 🙏
@moltyputhanthodu876
@moltyputhanthodu876 2 жыл бұрын
ചിരിയാണ് നിങ്ങളുടെ highlight👍🌹
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@smithasunilsmitha510
@smithasunilsmitha510 2 жыл бұрын
നികേഷിനും, സോനുനും, അമ്മയ്ക്കും ,ചേച്ചിക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ God bless u ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
ആശംസകൾ 😊 Thank you 🙏
@reenajose5528
@reenajose5528 2 жыл бұрын
Valiya. Aaagraham. Aaanu. Chottanikkara Guru vaaayuur Vadakkum Nathan Sreee padmanabaswami ksheathram
@soorajnarayan
@soorajnarayan 2 жыл бұрын
സ്നേഹിക്കുന്നർ സ്നേഹിക്കട്ടെ ബായ്....♥️♥️ അവർ സന്തോഷത്തിലാണ് അത് പോരെ...
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@ratheesh8100
@ratheesh8100 2 жыл бұрын
എന്റെ ഇഷ്ട ദേവി ❤❤❤ ചോറ്റാനിക്കര അമ്മ....❤❤❤❤ സുധീപ് കുമാർ പാടിയ അമ്മയുടെ ഭക്തിഗാനം ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@jyothigeorge9068
@jyothigeorge9068 2 жыл бұрын
First time kaanuatto temple.... Nice video chettayees... Eth video ittalum othiri ochem bahalom vach bore aakkathe irikunath kond.. Kaanan nalla rasaatto...
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@sreelathasree2054
@sreelathasree2054 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോ ഞങ്ങളിലേക്കും ഒരു പോസറ്റീവ് എനർജി ഉണ്ടാകുന്നു.. ഒരു പുഞ്ചിരിയോടെയാണ് full കാണുന്നത്...🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@aswathyanil7453
@aswathyanil7453 2 жыл бұрын
ചേട്ടന്മാരെ വീഡിയോ സൂപ്പർ പിന്ന ആ ഷർട്ട്‌ സൂപ്പർ പിന്നെ ആ ചന്ദന കുറി ഇട്ടപ്പോൾ കൂടുതൽ ഭംഗി കാണാൻ 🥰🥰🥰🥰👍👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊☺️🙏
@serazzworld4354
@serazzworld4354 2 жыл бұрын
Chettaizz ammayoke vannappol randalkum pathivilum oru prethyeka santhosham. Ningalku ennum nallathumathram daivam tharate. Pinne ningade randaldem chiri oru rekshayumilla❤️✌️✌️✌️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😀🙏
@bindhusibi7289
@bindhusibi7289 2 жыл бұрын
രണ്ടു പേരുടെയും ഷർട്ട് സൂപ്പർ ആണ് നിങ്ങളുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ്
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@lincyjohn2118
@lincyjohn2118 2 жыл бұрын
രണ്ടു പേരും സൂപ്പർ... സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുക.. God bless both of you..
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@lalypeter8994
@lalypeter8994 2 жыл бұрын
ഹായ് ചേട്ടന്മാരെ എത്ര മനോഹരം ആ പാട്ട്. മനസിന്‌ കുളിർമ നൽകുന്നു ആ ദേവിസ്തുതി പാട്ട്. പിന്നെ എല്ലാ അമ്മമാർക്കും ഇഷ്ടം അമ്പലം പള്ളി എന്നിടങ്ങളിൽ പോകുവാൻ ആണ്. അത് കൊണ്ടുപോകുവാനുള്ള മക്കളുടെ മനസ് അതാണ് അവർക്ക് ഏറ്റവും സന്തോഷം നൽകുന്നത്. എന്താ ചേട്ടാ ഇപ്പോഴും ദൈവത്തിന്റെ അടുത്ത് പോയിന്നു വിചാരിച്ചു എന്തങ്കിലും പറ്റുമോ 😘😘😘😘എന്നും പോകാം അവരുടെ അടുത്ത്. ആരും ഒന്നും വിചാരിക്കില്ല. ദൈവം വിചാരിക്കാതെ ഒന്നും നടക്കില്ല അപ്പോൾ എ പ്പോഴും നമ്മൾ ദൈവത്തിന്റെ അടുത്ത് പോയി പ്രാർത്ഥിക്കുന്നത് നല്ലതാണ്. നമ്മുടെ ടെൻഷൻ എവിടെ പോയിന്നു പോലും അറിയില്ല. ഞാൻ ക്രിസ്ത്യൻ ആണ് എങ്കിലും എന്നെ കയറ്റുന്ന എല്ലാ അമ്പലങ്ങളിലും ഞാൻ പോക്കും. ഒത്തിരി ഒത്തിരി ഇഷ്ടം ആണ് പള്ളികളിലും അമ്പലങ്ങളിലും ഒക്കെ പോകുവാൻ. ഓക്കേ പിന്നെ കാണാം ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🙏അമ്മയും ചേച്ചിയും മറ്റ് എല്ലാവർക്കും സുഖം അല്ലേ. നിങ്ങൾക്കും സുഖം അല്ലേ. സുഖം ane😊😊😊ആ ചിരിയിൽ ഉണ്ട് ഞങ്ങളുടെയും ചേട്ടന്മാരുടെയും സന്തോഷം ❤❤❤❤♥
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
എല്ലാരും സുഖം ആയിരിക്കുന്നു. Thank you 😍❤️🙏
@babug4754
@babug4754 2 жыл бұрын
super kovi romba santhosam chottanikkarai amma 🙏🏻🙏🏻🙏🏻🌺🌼🌸🌺🌼babu.g karaikudi
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🙏🏻🙏🏻
@user-fi9nh6zf1g
@user-fi9nh6zf1g 2 жыл бұрын
ഹിന്ദു അണേലും ദൈവ വിശ്വാസവും അമ്പലത്തിൽ പോക്കും എന്റെ അടുത്തുടെ പോലും പോയിട്ടില്ല . എന്നാലും സോനു ഏട്ടന്റെയും നികേഷ് ഏട്ടന്റെയും വീഡിയോ കാണാൻ ഒത്തിരി ഇഷ്ട്ട🥰🥰🥰❤️❤️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😀🙏
@nayananayana7905
@nayananayana7905 2 жыл бұрын
Orupadu ayussum arogyavum daivam ningalkku randalkkum nalkatte🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@geethakuwaitkumari8220
@geethakuwaitkumari8220 2 жыл бұрын
Nigale onnichu kanumbol...aa chiricha mukham kanumbol manasinu valare santhoshama.. 😍🌹
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@shahidathadayil1276
@shahidathadayil1276 2 жыл бұрын
ഹായ് സോനു നികേഷ് 🌹🌹🌹🌹😀😀👍നല്ല ഭംഗി കാണാൻ 👍👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@suluzanvlog8348
@suluzanvlog8348 2 жыл бұрын
സോനു കുട്ടൻ കണ്ണെഴുതിയിട്ട് കാണാൻ നല്ല ഭംഗി ഉണ്ട്
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@shamifiros4832
@shamifiros4832 2 жыл бұрын
നേരിൽ കണ്ട ഒരു ഫിൽ 👍👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😀
@anumolanu1998
@anumolanu1998 2 жыл бұрын
ദൈവം രണ്ടും പേരെയും അനുഗ്രഹിക്കട്ടെ.❤🧡💛
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@minithomasthomas5683
@minithomasthomas5683 2 жыл бұрын
നിങ്ങളെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്... Brothers... Keep it up.... God bless u both
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@shamnariyas3937
@shamnariyas3937 2 жыл бұрын
Ellavarkum ripy kodukuna 2 chettamar മുത്താണ് പൊന്നാണ് 😘😘😘👍👍👍👍❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@ummomantevarikoottu1259
@ummomantevarikoottu1259 2 жыл бұрын
Randupereyum daivam anugrahikkatte.. Epozum ithupole sandoshamayirikkatte
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@safeenapeeru673
@safeenapeeru673 2 жыл бұрын
Shirt Super ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നിങ്ങൾക്ക്
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@sivaprasad5264
@sivaprasad5264 2 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ നിഷ്കളങ്ക ർ wish you all the best ക്ഷേത്രം കണ്ടതിൽ വളരെ സന്തോഷം അമ്മ അനുഗ്രഹിക്കട്ടെ
@sivaprasad5264
@sivaprasad5264 2 жыл бұрын
🙏🙏🙏
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@bobishmahendran4235
@bobishmahendran4235 2 жыл бұрын
എല്ലാർക്കും വേണ്ടി പ്രാർഥിക്കാം എന്നുപറഞ്ഞില്ലേ, ഒരുപാട് നന്ദി 🙏🙏
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@binusajin5898
@binusajin5898 2 жыл бұрын
Supper chettayis❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😍
@valsadavid622
@valsadavid622 2 жыл бұрын
Hai ,my dear brothers God bless you
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@AbdulRasheed-pg5me
@AbdulRasheed-pg5me 2 жыл бұрын
Randu perum super 👌 😍 ❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@jithincm607
@jithincm607 2 жыл бұрын
നിഷ്കളങ്ക മായ അവതരണം... അതാണ്‌ പ്ലസ്..... Keep going
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@reshmiabhireshmiabhi9664
@reshmiabhireshmiabhi9664 2 жыл бұрын
Love uuu broooos godbuls uuuuu
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@bindutv1673
@bindutv1673 2 жыл бұрын
ഇന്ന് നല്ലൊരു ദിവസം ആയിട്ട് ഭക്തിയോടെയും പ്രാർത്ഥനയോടെയും വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം. 2 വർഷം ആയി ഞങ്ങളൊക്കെ ഒരു അമ്പലത്തിലും പോവാൻ കഴിയാതെ സങ്കടപ്പെട്ടിരിക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് നല്ലൊരു ഉന്മേഷം. അവിടുത്തെ ഓരോ ഭാഗങ്ങളും വീഡിയോ എടുത്തു നമുക്ക് കാണിക്കാൻ പറ്റിയതിൽ നികേഷാട്ടനും സോനു നും താങ്ക്സ്. അമ്മയെ കണ്ടു ഒരു വട്ടം എന്നാലും അമ്മയേയും ചേച്ചിയേയും കാണാൻ ആഗ്രഹിക്കുന്നു
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@shahala6824
@shahala6824 2 жыл бұрын
Navarathri maholsavam adhyamayi najan kanuth 😁👍👍👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@subhashkumaran4180
@subhashkumaran4180 2 жыл бұрын
Hi ..Sonu , Nikesh....adipoli aarunnu...ningadey chiri kanumbol thanney nalla vibe aanu....thk so muchu❤️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@sonymj649
@sonymj649 2 жыл бұрын
Valiyetta
@shahidhashayi9785
@shahidhashayi9785 2 жыл бұрын
അമ്പലത്തിൽ ആയാലും പള്ളിയിൽ ആയാലും നമുക്ക് മനസിന് സന്തോഷവും കുളിർമ യും തരുന്നസ്ഥലമാണ്.....അമ്മയും ചേച്ചിയും വന്നതിൽ സന്തോഷം മുഖത്ത് കാണുന്നു..... ഷർട്ട് സൂപ്പർ ആണ് ട്ടോ..... ഇനിയും പുതിയ വീഡിയോ ആയിട്ട് വാ...... 🤲🤲🤲🤲🤲🤲
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊🙏
@lekhabiju5646
@lekhabiju5646 2 жыл бұрын
നികേഷ് ഭയങ്കര ഹാപ്പി moodu ആണ് ഇതിൽ .ദേവിയുടെ ella അനുഗ്രഹങ്ങളും ഉണ്ടാകട്ടെ സോനു രണ്ടാൾക്കും love you
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@jayanarayananc7222
@jayanarayananc7222 2 жыл бұрын
ഇന്ന് നല്ലൊരു ദിവസം.. ഇന്നുതന്നെ ചോറ്റാനിക്കര അമ്പലം കാണാൻ പറ്റി നിങ്ങൾക്കു 🙏🙏🙏🙏🙏🙏
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@sruthisbabu4443
@sruthisbabu4443 2 жыл бұрын
ചേട്ടൻമാരേ 🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@sreejasajan3841
@sreejasajan3841 2 жыл бұрын
ഒത്തിരി ഇഷ്ട്ടം രണ്ടാളെയും ♥️♥️♥️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@appooos3210
@appooos3210 2 жыл бұрын
രണ്ടു പേരും സന്തോഷം ആയിട്ടു 100 വർഷം ഇരിക്കട്ടെ ❤️ചേട്ടന്മാർക്കു നവരാത്രി ആശംസകൾ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
ആശംസകൾ 😊 Thank you 🙏
@lathikaravindran9303
@lathikaravindran9303 2 жыл бұрын
രണ്ടു മക്കളും സന്തോഷമായി ഇരിക്കണം ഒരുപാടിഷ്ടമാണ് രണ്ടാളെയും.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@dhanya.p.a4165
@dhanya.p.a4165 2 жыл бұрын
ഒരു പോസിറ്റീവ് എനർജി ആണ് കാണുമ്പോൾ സന്തോഷം 👌👌. എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😊
@anuminhaz7261
@anuminhaz7261 2 жыл бұрын
Vannallo muthmanikal 😘😘
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@bijuravi8522
@bijuravi8522 2 жыл бұрын
അമ്മേ നാരായണ..ദേവീ നാരായണ...💕💕💕💕👌👌👌
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@lijijohn1145
@lijijohn1145 2 жыл бұрын
പോസിറ്റീവ് 👌👌സന്തോഷം 🌹🌹🌹സ്നേഹം ❤💕💕എല്ലാം ഉള്ള താണു നിങ്ങളുടെ വീഡിയോ 🌹
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@radhaasokan7110
@radhaasokan7110 2 жыл бұрын
എത്ര santhoshaanenno നിങ്ങടെ വീഡിയോ കാണുമ്പോൾ....രണ്ടു പേരും എത്ര ഇന്നസെൻ്റ് aane....ഈശ്വരാ.....ഇവരെ കാത്തോളണേ🙏
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@rekhasanalrekha9302
@rekhasanalrekha9302 2 жыл бұрын
Randuperudeyum dress super, ennum epozhum neegal randallum oriumichu egane santhoshathode jeevikkatte njanum pararthikkam
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@gayathrigayathriprasanth4652
@gayathrigayathriprasanth4652 2 жыл бұрын
രണ്ടുപേരും സൂപ്പർ ആണ് ... .നിങ്ങളുടെ പരുപാടി എല്ലാം കാണും♥️♥️♥️♥️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@renishvlogz3158
@renishvlogz3158 2 жыл бұрын
വളരെ ഒരു പൊസ്സറ്റീവ് എനർജി ആണ് പ്രിയ കൂട്ടുകാരുടെ ഓരോ വീഡിയോകളും കാണുമ്പോൾ.. ദൈവം എന്നും അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏🙏
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@mebithapappachan5064
@mebithapappachan5064 2 жыл бұрын
ഹായ് ചേട്ടൻമാരേ... നിങ്ങൾ പൊളിയാണ്😍😍😎
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@lijojosephjoseph2441
@lijojosephjoseph2441 2 жыл бұрын
Super. God bless you
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@veenasadukkala2299
@veenasadukkala2299 2 жыл бұрын
2 വർഷമായി ചോറ്റാനിക്കര അമ്പലത്തിൽ പോയിട്ട്😔 കണ്ടതിൽ സന്തോഷം🙏🙏🙏 രണ്ട് പേരുടെയും ഷർട്ട് സൂപ്പറാട്ടോ👍👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@lavalavs1577
@lavalavs1577 2 жыл бұрын
Visually avde ethiya oru feel ah video kandapo thoniyea🙏👌
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@rajichazhikulam1017
@rajichazhikulam1017 2 жыл бұрын
സോനു, നികേഷ്, വളരെ നന്നായി കേട്ടോ അമ്മയെയും ചേച്ചിയെയും കൂടെ കൂട്ടിയതിനും അവർക്കായി സമയം കണ്ടതിനും നിങ്ങളുടെ ആ നല്ല മനസ്സ് എല്ലാവർക്കു കാണാൻ കഴിഞ്ഞു
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊❤️
@arifapa9632
@arifapa9632 2 жыл бұрын
Padachon anughrahikatte😍😍😍😍😍👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@jayeshmon1705
@jayeshmon1705 2 жыл бұрын
Kalakki super
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@ashppp4801
@ashppp4801 2 жыл бұрын
എന്തായാലും ചോറ്റാനിക്കര അമ്മയെ യൂട്യൂബിൽ കണ്ടു തൊഴാൻ പറ്റി🙏🙏🙏🙏പിന്നെ ചേട്ടന്മാരെ മാസ്ക് തിരിച്ച് ഇടൂ കേട്ടോ..എപ്പോഴത്തെയും പോലെ വീഡിയോ സൂപ്പർ❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@jamshidkv5900
@jamshidkv5900 2 жыл бұрын
Shirt poli നിങ്ങൾ രണ്ടാളും അതിലേറെ poli ഇടക്ക് vidio ആയിട്ട് വാ 😍😍😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@prabhas2836
@prabhas2836 2 жыл бұрын
Nigalude mugathu kanunna smile oru reksheyu ella enjoy friends ok Shirts nice
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😀😊🙏
@ansiansi4973
@ansiansi4973 2 жыл бұрын
Nishkalankamaya chiri
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@rekhasunilsunil6243
@rekhasunilsunil6243 2 жыл бұрын
Randuperudeyum chiringuito undallo ....super ...positive vibe aanu
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@febinasfabulouslife
@febinasfabulouslife 2 жыл бұрын
Superbb 👌 👌 👌
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🙏🙏🙏
@jmk8495
@jmk8495 2 жыл бұрын
അമ്മേ നാരായണ 🙏🙏
@ric120ful
@ric120ful 2 жыл бұрын
നന്നായിട്ടുണ്ട് 2ഡു പേരും.... അമ്മ ആണ് നമ്മുടെ ദൈവം........
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😍😊
@reshmavineesh8563
@reshmavineesh8563 2 жыл бұрын
Nigalude punjiri eniku othiri eshtta love you brothers 🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@ammuanu1148
@ammuanu1148 2 жыл бұрын
എന്റെ സ്വന്തം സഹോദരമർ🥰രണ്ടും പേരുടെയും ചിരി സൂപ്പർ 🥰🥰ഷ്ർട്ട് സൂപ്പർ രണ്ടും പേർക്കും നന്നായി ചേരുന്നുണ്ട്
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@sumathibabu5947
@sumathibabu5947 2 жыл бұрын
Sonu Nikesh nku ningale othiri istamanu. Orikkal nerittu kananam ennu agraham undu. Ningl ennum idupole snadoshathode jeevikatte.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@ashagopinath2580
@ashagopinath2580 2 жыл бұрын
Njangal vannapolum ee hotel il aa keriye food kazhikan...ambalathil thozhutha oru feel❤️❤️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😀🙏
@thankame7756
@thankame7756 2 жыл бұрын
സോനു നും നികേഷിനും അമ്മയ്ക്കും ചേച്ചിക്കും വിജയ ദശമി ആശംസകൾ 🌹🌹🌹
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@ragsuni
@ragsuni 2 жыл бұрын
നിങ്ങളുടെ ജീവിതം കാണുബോൾ കൊതി യാവുന്നു. രണ്ടു പേരുടെയും സ്നേഹം 😍😍😍ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍love you
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@muhammedfaizal8479
@muhammedfaizal8479 2 жыл бұрын
God bless you
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊😊🙏
@anilapn1823
@anilapn1823 2 жыл бұрын
Shirt polichu..god bless you..👍👍❤️❤️🌹🌹🌹
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@sajithsarath8805
@sajithsarath8805 2 жыл бұрын
രണ്ടുപേരും സൂപ്പര്‍ ആണ്... God bless you ❤️❤️❤️❤️❤️🥰🥰🥰😍😍😍😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@spicyworld6549
@spicyworld6549 2 жыл бұрын
നിങ്ങടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് അടിപൊളി എന്നും ഇതുപോലെ സന്തോഷം ആയിരിക്കു👍👍👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@riyasmtmancherithodika2978
@riyasmtmancherithodika2978 2 жыл бұрын
ഇഷ്ടം 🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@idukkikkaari1994
@idukkikkaari1994 2 жыл бұрын
പ്രാർത്ഥിക്കണേ ❤❤❤❤❤🙏🏻🙏🏻🙏🏻 God bless you ബോത്ത്‌ 🙏🏻🙏🏻🙏🏻😘😘😘😘 ഷർട്ട്‌ adipwoliyaanu.........
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@rasiyaph1741
@rasiyaph1741 2 жыл бұрын
Superayitto. Nalla. Bangiundtto😍👍👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
@Vini-fq4br
@Vini-fq4br 2 жыл бұрын
Always stay happy. Ningalude video kaanumbol valare santhosham thonnum. Prethekichu chirichu kondu valare pleasant aayi samsaarikkunnathu.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️😊
@beenaravi7856
@beenaravi7856 2 жыл бұрын
ഞാനും ഒരു പ്രവാസിയാണ് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഈ സന്തേഷം എന്നും നിലനിൽക്കട്ടെ ഇഷ്ടമുള്ളവരുടെ കൂടെയാണ് ജീവിക്കേണ്ടത് എന്നും പ്രാർത്ഥനയോടെ ഒത്തിരി ഇഷടത്തോടെ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@sumiprajosh5704
@sumiprajosh5704 2 жыл бұрын
Randu Pereum othiri istam ennu happy ayitiriku ❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
@rejumc2031
@rejumc2031 2 жыл бұрын
🥰🥰❤️❤️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😍😍
@horrorman6002
@horrorman6002 2 жыл бұрын
Chetta big fan ningale onnum nerette kannenam enne ullathe valleya ethane athereke positive energy aneeeee
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Orikal kanam ennu karuthunnu 😊
@lekhapozhoth8548
@lekhapozhoth8548 2 жыл бұрын
After 2 years chotanikara ammaye kandapoley🙏💕👌
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🙏
Day in our life|ഞങ്ങളുടെ ഒരു ദിവസം
39:14
Sonu Nikesh Vlog
Рет қаралды 731 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 21 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН