ചോറ്റാനിക്കരയിൽ കുടുങ്ങിയ കാക്കശ്ശേരി ഭട്ടതിരി l ജന്മാന്തര ബാധകൾ l ആചാര്യ പായിപ്ര ജയൻ 02 l

  Рет қаралды 5,187

ESP Paranormal

ESP Paranormal

Күн бұрын

#spiritual#rebirth #mystery

Пікірлер: 43
@gopakumara6210
@gopakumara6210 4 ай бұрын
ആരും ഇതുവരെ പറഞ്ഞു കേൾക്കാത്ത അറിവുകൾ.തീർച്ചയായും ആത്മീയ മാർഗത്തിൽ താൽപ്പര്യം ഉളളവർ അറിയേണ്ടത്. ഏത് മാർഗ്ഗം സ്വീകരിക്കണം ഗുരു ആകാൻ യോഗ്യനാര് എന്ന് മനസ്സിൽ ആവണമല്ലോ. പ്രണാമം 🙏
@MrChromio
@MrChromio 4 ай бұрын
അതിശയോക്തികളും, സുഖിപ്പിക്കലുകളും ഇല്ലാത്ത കൃത്യമായ കാര്യങ്ങൾ പറഞ്ഞ എപ്പിസോഡുകൾ. പലർക്കും ദഹിക്കണമെന്നില്ല. അത് സ്വാഭാവികമാണ്.🙏നല്ല അറിവിന്‌ നന്ദി. തുടർ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു ❤️
@manuprathap3118
@manuprathap3118 4 ай бұрын
ഇത്രയും വലിയ ഒരു അറിവ് ആദ്യമായി പുറത്ത് കേൾക്കുന്നു. ജ്ഞാന മാർഗം കർമ മാർഗം പ്രായോഗിക തലത്തിൽ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഇത്രയും മനസ്സിലാകുന്ന രീതിയിൽ ആദ്യമായാണ് കേൾക്കുന്നത്. ബാധ്യതകളും സാധ്യതകളും സൂചിപ്പിച്ചിട്ടുമുണ്ട്. അവ അനുഭവങ്ങളുടെ അടി്ഥാനത്തിൽ വിശദീകരിക്കുന്ന എപ്പിസോഡുകൾ ഉണ്ടായാൽ ഒരു ചെറു ശതമാനം ആൾക്കാർക്ക് എങ്കിലും ഉപകാരം ആവും
@janeeshsreedhar1030
@janeeshsreedhar1030 4 ай бұрын
ഇങ്ങനെയുള്ള ജ്ഞാനികളായ ഗുരുക്കന്മാരെ ഞങ്ങളിലേക് എത്തിക്കുന്ന അങ്ങയ്ക്കു അഭിനന്ദനങ്ങൾ 🙏🙏🙏😍💗
@Easycooking-fy2ph
@Easycooking-fy2ph 4 ай бұрын
Onnum manasilayila...ore clarity illa...devatakal ellam onne alle ...onnilum attached akathe ninale moksham kittu ennano udeshiche ...athipol ore devatha ayalum...avidey attachment undayal moksham kitile...ore devathayiloode alle mokshathine attain cheyendathe..deep bhakthi can also take to the path of moksha...
@sreejayasree3110
@sreejayasree3110 3 ай бұрын
ഇത്രയും ഗഹനമായി ഈ വിഷയങ്ങളെ കുറിച്ച് പറയുന്നത് ആദ്യമായി കേൾക്കുന്നു.. 🙏🙏കൂടുതൽ എപ്പിസോഡ്കൾ വേണം... അമ്മയുടെ വാക്കുകൾക്കായും കാത്തിരിക്കുന്നു
@saralaviswam843
@saralaviswam843 4 ай бұрын
നമസ്കാരം sir 🙏🏿ജ്ഞാനം നേടിയവരെല്ലാം ബ്രഹ്മത്തിൽ ലയിച്ചാൽ ജ്ഞാനം ഇല്ലാത്തവർ എങ്ങനെ രക്ഷപെടും. അവരെ നയിക്കാൻ പ്രപഞ്ചം ജ്ഞാനം നേടിയവരെ ഇവിടെ കുടുക്കി ഇടുന്നതാണ്. അറിവില്ലാത്തവരെ അറിവ് കൊടുത്തു രക്ഷിക്കാൻ. അത് പ്രകൃതിയുടെ ആവശ്യമാണ്. നമഃ ശിവായ 🙏🏿
@manuprathap3118
@manuprathap3118 4 ай бұрын
അതും ശരിയാണ്. എന്നാൽ അദ്ദേഹം സൂചിപ്പിച്ച മാർഗം എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു ഇന്ന് ഇത്രയും വ്യക്തമായി ആരും പറയുന്നില്ല .
@MrChromio
@MrChromio 4 ай бұрын
ചെറുതാക്കുകയല്ല കേട്ടോ 🙏അങ്ങനെ അവർ കുടുങ്ങികിടക്കുന്നുണ്ടെങ്കിൽ അവർ ഈ പറഞ്ഞ പ്രവർത്തി ചെയ്യാനും നയിക്കാനും തക്ക നിലയിലല്ല എന്ന് തന്നെയാണ് അർത്ഥം. പൂർണ്ണലയം വന്ന ഗുരു എന്നാൽ നാമാവശേഷമായി അലിഞ്ഞില്ലാതായി എന്ന ധാരണകൊണ്ടാകാം അങ്ങനെ കരുതുന്നത്. പൂർണ്ണലയശേഷം ഗുരുക്കന്മാർ സൂക്ഷ്മശരീരത്തിൽ തുടരും. നയിക്കാനും അറിവ് കൊടുക്കാനും പാകമായവർ അവരാണ്. ആത്മസ്വരൂപത്തെ അറിഞ്ഞവർ അവശേഷിക്കുന്ന കർമ്മബന്ധങ്ങളെക്കൂടി അറുത്താലേ അഖണ്ഡബോധത്തിൽ പൂർണ്ണലയം കൈവരൂ. അങ്ങനെ പൂർണ്ണലയമാകാതെ പെട്ടവർ പെട്ടവർ തന്നെയാണ്.
@kannanramalingom6310
@kannanramalingom6310 4 ай бұрын
A seperate type of knowledge. Hari Om
@Timeless169
@Timeless169 4 ай бұрын
enikum ipo teeth varunnund 22 vayasayitum enik Marangalude chedikalude Aura enery kanan pattunnund avar ennod communicate cheyyan sranikunnund anubavangal undayitund
@kiran.Deeps21
@kiran.Deeps21 4 ай бұрын
Very much insightful ❤
@subhasheasubhash5074
@subhasheasubhash5074 4 ай бұрын
Sir njan thangalude oru sthiram prekshakannnu ee gurunadhsnte address onnu ayakkamo chottanikkarayil evideyanu
@ESPParanormalsai
@ESPParanormalsai 4 ай бұрын
Pls contact in the given number
@RemeshKumar-hb8re
@RemeshKumar-hb8re 4 ай бұрын
ഗുരുനാഥൻ❤❤❤
@amaratrident493
@amaratrident493 4 ай бұрын
ഗുരുവിന് അറിയുവാൻ സാധിക്കുമോ ആരുടെ ശിഷ്യൻ ആണെന്ന്
@sudhavk5170
@sudhavk5170 4 ай бұрын
ഓം നമ:ശിവായ
@sankariyer1125
@sankariyer1125 4 ай бұрын
Guruvanu sisyane tedunnatu,sisyanalla.jai gurudev
@anilkumarcs6495
@anilkumarcs6495 Ай бұрын
16:51 ☹️
@sajiew
@sajiew 4 ай бұрын
എല്ലാം ഒരു കൺഫ്യൂഷൻ,
@jayakumar200
@jayakumar200 4 ай бұрын
ആദ്യം അല്പം കട്ടിയാ . പിന്നെ മധുരിക്കും 🙏🙏
@indirak8897
@indirak8897 4 ай бұрын
ഓം നമഃശിവായ ❤
@sindhusatheeshkumar9851
@sindhusatheeshkumar9851 4 ай бұрын
🙏🏻💞🙏🏻
@binduvelayi2074
@binduvelayi2074 4 ай бұрын
🙏🙏🙏
@preethapb3634
@preethapb3634 4 ай бұрын
👍🌹🙏
@jayapradeep7530
@jayapradeep7530 4 ай бұрын
🙏🙏🙏
@KrishnaKumari-zh9wb
@KrishnaKumari-zh9wb 4 ай бұрын
Sound is not good
@sasiviswambharan2086
@sasiviswambharan2086 4 ай бұрын
ഓം ശാന്തി 🙏
@seemavijayakumar5448
@seemavijayakumar5448 4 ай бұрын
🙏🙏🙏
@vilasinidas9860
@vilasinidas9860 4 ай бұрын
🙏🙏
@jayakumar200
@jayakumar200 4 ай бұрын
🙏🙏🙏🌹
@unnikrishnanjayaraman3214
@unnikrishnanjayaraman3214 4 ай бұрын
🙏🙏🙏❤️
@maheshkumarkumar4154
@maheshkumarkumar4154 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sajeev9994
@sajeev9994 4 ай бұрын
🌹🌹🌹♥️♥️♥️👌🥰9️⃣
@raajeshnd5017
@raajeshnd5017 4 ай бұрын
🙏🙏🙏
@pankajamsajeeev1106
@pankajamsajeeev1106 4 ай бұрын
🙏🙏🙏
@RoopasreeV-hk4in
@RoopasreeV-hk4in 4 ай бұрын
❤️🙏🏻🙏🏻
@KERALAVLOG567
@KERALAVLOG567 4 ай бұрын
❤️❤️🙏🙏🙏
@GaneshKrishna-p7e
@GaneshKrishna-p7e 4 ай бұрын
🙏🙏🙏
@sreejayaashokan1355
@sreejayaashokan1355 4 ай бұрын
🙏🏻
@Mdneelakandan-kn7mw
@Mdneelakandan-kn7mw 4 ай бұрын
Om namah shivaya
@bininbabuev8654
@bininbabuev8654 4 ай бұрын
❤❤❤
@unnikrishnanunnikrishnan8352
@unnikrishnanunnikrishnan8352 4 ай бұрын
Om Nama sivaya 🙏🏼🙏🏼🙏🏼
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН