No video

ചാന്നാനിക്കാട് ആനതറവാടിനെ കുറിച്ച് തുറന്നടിച്ച് കൊച്ചുമോൻ | Anjilathaanam Kochumon | Episode 2 |

  Рет қаралды 15,365

MK Channel

MK Channel

2 жыл бұрын

Crew :
Camera : Wilfred Chacko, Ajith Alathur
Camera Unit : Willu's Photography
Editor : Ajith Alathur
Anchor : Vishnu Pampady
Production Controller : Manoj Kunnamthanam, Vishnu Thuruthy
Transportation : Krishnarchana Travels, Pampady
Online Promotion : Anoop Kumar
Producer : Manoj Kunnamthanam
Script & Direction : Manu Krishnan

Пікірлер: 52
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
എന്തൊരു തുറന്നു പറച്ചിലാണ് ഒരുപാട് സന്തോഷം തോന്നി ഉണ്ട ചോറിന് ഇന്നും ആദരവോടെ ഓർക്കുന്നു.അന്നം നൽകിയ കൈകളെ ... ❤❤❤നന്മകൾ
@anoopkr1988
@anoopkr1988 2 жыл бұрын
ഓരോ ആനയിൽ നിന്നു ഉണ്ടായിട്ടുള്ള അനുഭവങ്ങൾ അദ്ദേഹത്തെക്കൊണ്ട് വിശദമായി പറയിപ്പിക്കാൻ അവതാരകൻ ശ്രെദ്ധിക്കുക ഒരോ ആനയുടെയും കാര്യങ്ങൾ രണ്ടുവാക്കിൽ പറഞ്ഞു തീർക്കുന്നപോലെ തോന്നുന്നു കൊച്ചുമോൻ ചേട്ടനോട് നേരിട്ട് സംസാരിക്കുമ്പോൾ എന്ത് രെസമായിട്ടാണ് ഓരോ കാര്യങ്ങൾ പറയുന്നത്
@nandagopalm5927
@nandagopalm5927 2 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു ഗംഭീരം ❤❤
@arunpj6121
@arunpj6121 2 жыл бұрын
അടുത്ത വീഡിയോ ക്ക് വെയ്റ്റിങ് ❤❤❤👌👌👌👌
@babupvarghese4920
@babupvarghese4920 2 жыл бұрын
അടിപൊളി വീഡിയോ ♥♥♥♥♥♥
@amrthsagar8906
@amrthsagar8906 2 жыл бұрын
Thampuran narayanan 🔥🔥🔥🔥
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Good speech
@arunkumarkakyppurathuanil4193
@arunkumarkakyppurathuanil4193 2 жыл бұрын
Kollameda muthe
@camorra427
@camorra427 2 жыл бұрын
പൂർണ്ണത്രയിശൻ തമ്പുരാൻ നാരായണൻ. അവനെ പറ്റി കൂടുതൽ കാര്യങ്ങൾ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തുമെന്ന് പ്രേതീക്ഷിക്കുന്നു.
@vinusurendran5080
@vinusurendran5080 2 жыл бұрын
Good ഇന്റർവ്യൂ
@nishanthkumar8689
@nishanthkumar8689 2 жыл бұрын
മുതുകുളം വിജയൻ പിള്ള 🔥
@manjuhari511
@manjuhari511 2 жыл бұрын
6:57 അവതാരൻ പുകഴ്ത്തി വന്നപ്പോൾ കുഞ്ഞുമോൻ ചേട്ടന്റെ മറു ചോദ്യം ആരാ 😀😀പ്ലിംഗ്
@johnsonpeter2889
@johnsonpeter2889 2 жыл бұрын
ചിട്ട എന്ന ഒറ്റ വാക്കിൽ ഒതുക്കല്ലേ. ആനയുടെ സ്വഭാവത്തെ പറ്റി പറ
@sreedathandathan1778
@sreedathandathan1778 2 жыл бұрын
Channanikkad Rajante video chayyavo
@pavithranparimanam5023
@pavithranparimanam5023 2 жыл бұрын
Mm👍👍
@അരവിന്ദ്
@അരവിന്ദ് 2 жыл бұрын
എനിക്കൊരു സംശയം. ഈ പാമ്പാടി കാർക്ക് അതേപോലെതന്നെ. പുതുപ്പള്ളി കാർക്ക്. ആനകൾ വരുന്ന മുമ്പ് തന്നെ. ചാന്നാനിക്കാട് കാർക്ക് ആന ഉണ്ടായിരുന്നോ
@akhilchozhiyakkadu2546
@akhilchozhiyakkadu2546 2 жыл бұрын
ഉണ്ടായിരുന്നു
@user-nz9hk9jc6i
@user-nz9hk9jc6i 2 жыл бұрын
Channanikad പണ്ട് മുതലേ ആനകൾ ഉണ്ട്
@jeromeantony9960
@jeromeantony9960 2 жыл бұрын
Pwoli video bro
@jeromeantony9960
@jeromeantony9960 2 жыл бұрын
Waiting ayirnu
@preseedkumar9644
@preseedkumar9644 2 жыл бұрын
Ippol athanayanu kerunne?
@muzammllhamza8990
@muzammllhamza8990 2 жыл бұрын
Superman
@jobinbabu5014
@jobinbabu5014 2 жыл бұрын
💟
@renjithraj1946
@renjithraj1946 2 жыл бұрын
Kizhoot viswanathan video please 🐘🐘🐘🐘🖤🖤💔
@anoopb9302
@anoopb9302 2 жыл бұрын
Cheruppathile kandu valarna paappanmaril oral Sn Ganeshinu nikkuna kaalathu orupade aduth samsarichittund
@vaisakhsivankutty8953
@vaisakhsivankutty8953 2 жыл бұрын
സുകുമാർ ആഴിക്കോട് സംസാരിക്കുന്നത് പോലെ ഉണ്ട്‌
@aanayumpooravum5189
@aanayumpooravum5189 2 жыл бұрын
സത്യം 👍🏻
@ambikatg1610
@ambikatg1610 2 жыл бұрын
❤❤❤
@NoName-ur2do
@NoName-ur2do 2 жыл бұрын
❤❤❤❤
@vishnukottayam5449
@vishnukottayam5449 2 жыл бұрын
🥰👍
@ajithpanil520
@ajithpanil520 2 жыл бұрын
♥️♥️♥️♥️♥️♥️♥️
@suryamol5077
@suryamol5077 2 жыл бұрын
❤️
@manuputhuppally
@manuputhuppally 2 жыл бұрын
🔥
@alihassannavab443
@alihassannavab443 2 жыл бұрын
Firsteyyyyyy
@jerin_francis
@jerin_francis 2 жыл бұрын
❤❤
@bijupappen4353
@bijupappen4353 2 жыл бұрын
🐘👩‍🦯kaviyoor(elavinal
@kaalipursemedia
@kaalipursemedia 2 жыл бұрын
പ്രാന്തൻ നാരായണൻ...⚡💥
@അരവിന്ദ്
@അരവിന്ദ് 2 жыл бұрын
ഭയങ്കര സ്പീഡ് ആണ്. ആളുടെ മറുപടി അത് കൊണ്ട് ഒന്നും റെഡി ക്ക് കേൾക്കുന്നില്ല 🙏🙏🙏🙏
@madan-kz8rj
@madan-kz8rj 2 жыл бұрын
പുള്ളി ഇപ്പോ ഏത് ആനയുടെ കൂടെ ആണ്
@manuputhuppally
@manuputhuppally 2 жыл бұрын
മാവേലിക്കര കുട്ടികൃഷ്ണൻ
@user-ph1ws2br9r
@user-ph1ws2br9r 2 жыл бұрын
മറ്റുള്ള ചാനലിൽ നിന്ന് വിത്യസ്ത നമ്മുടെ ചാനലിന് എന്താണെന്ന് അറിയാവോ? ആനക്കാരൻ പറയുന്നത് കേൾക്കാൻ ഉള്ള സാവകാശവും ക്ഷമയും വിഷ്ണു ചേട്ടൻ കാണിക്കുന്നു എന്നുള്ളതാണ്... ഇതുവരെ ചാനൽ ഇന്റർവ്യൂ പക്കാ ആണ്... തുടർന്നും അങ്ങോട്ട്‌ മികച്ച രീതിയിൽ മുന്നോട്ടു പോകട്ടെ.... ഒരു സംശയം... ഇപ്പോഴും ചാന്നാനിക്കാട് കുറുപ്പച്ചന് ആനയുണ്ടോ 🤔..
@manjuhari511
@manjuhari511 2 жыл бұрын
ഉണ്ട് ഷീല സുനന്ദ കൊമ്പൻ ഉണ്ടോന്ന് അറിയില്ല കേട്ടോ
@user-ph1ws2br9r
@user-ph1ws2br9r 2 жыл бұрын
@@manjuhari511 ഓക്കെ 👍👍👍
@nandhikeshs7559
@nandhikeshs7559 2 жыл бұрын
@@manjuhari511 രാജൻ ആന ഉണ്ട്
@akhilchozhiyakkadu2546
@akhilchozhiyakkadu2546 2 жыл бұрын
രാജൻ, സുനന്ദ, ഷീല
@akshaykumar-ge5uv
@akshaykumar-ge5uv 2 жыл бұрын
👎
@user-vi7qi9hq4z
@user-vi7qi9hq4z 2 жыл бұрын
❤️
@manuputhuppally
@manuputhuppally 2 жыл бұрын
❤️
@user-ph1ws2br9r
@user-ph1ws2br9r 2 жыл бұрын
പുതുപ്പള്ളി എവിടെ മച്ചാ??? ചാനൽ ഉണ്ടല്ലേ.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍👍👍👍
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 8 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН