മുല്ലപ്പെരിയാർ... ഒന്ന് പൊട്ടിക്ക് അമ്പാനേ | Mullaperiyar ...A scientific analysis | Lucy

  Рет қаралды 43,239

LUCY Malayalam

LUCY Malayalam

Күн бұрын

Пікірлер: 593
@manumonkrkr7085
@manumonkrkr7085 2 ай бұрын
വികസിത രാജ്യങ്ങളിൽ എക്സ്പീറി date കഴിഞ്ഞാൽ decommission ചെയുകയാണ് പതിവ് അവർ പൊട്ടുമോ ഇല്ലയോ എന്ന് നോക്കി ഇരിക്കാറില്ല അത്തരം ആറ്റിട്യൂടൊക്കെ ഉള്ളതുകൊണ്ടാണ് അവർ വികസിത രാജ്യം ആയതും നമ്മൾ മൂനാം ലോക രാഷ്ട്രമായി തുടരുന്നതും
@VKP-i5i
@VKP-i5i 2 ай бұрын
USA and Canada had dam failures as we .
@rajankskattakampal6620
@rajankskattakampal6620 2 ай бұрын
ഇന്ത്യ ഒരു വികസിത രാജ്യം അല്ല,, വികസ്വര രാജ്യമാണ്,, വികസിക്കട്ടെ അപ്പോൾ എല്ലാം ശരിയാകും,,
@nidhin_gowri
@nidhin_gowri 2 ай бұрын
⁠@@rajankskattakampal6620ഡാമിന് അറിയില്ല വികസിത രാജ്യമാണോ വികസ്വര രാജയമാണോ എന്ന്…… ബലം കുറയുമ്പോ.. ഡാം തകരുകതന്നെ ചെയ്യും.
@jinsjohn7664
@jinsjohn7664 2 ай бұрын
അമേരിക്കയിൽ ഹൂവർ ഡാം 88 വർഷമായി എന്തേ decommission ചെയ്യാത്തേ😂😂😂😂😂😂😂
@darkmatter4213
@darkmatter4213 2 ай бұрын
​@@jinsjohn7664 athu pole awnodo mulla periyar 130 varshm aayille?? Porathathinu chorchayum.
@sujesh9635
@sujesh9635 2 ай бұрын
ഇ വീഡിയോടുകൂടി CR മരുന്നു മാഫിയ മാറി ഡാം മാഫിയയുടെ ആളായി ഇന്ന് സന്തോഷപൂർവം അറിച്ചുകൊള്ളുന്നു
@chris-hl3lr
@chris-hl3lr 2 ай бұрын
😂😂😂
@TheChintu430
@TheChintu430 2 ай бұрын
🤣
@josephphilip2240
@josephphilip2240 2 ай бұрын
ഇയാൾ നല്ല വിവരം ഉള്ള ഒരു മനുഷ്യനാണ്. സുജേഷ്.... മലയാളി ആണല്ലേ. അതാ സൂക്കേട്
@SON-hz8tt
@SON-hz8tt 2 ай бұрын
പണ്ട് ബ്രോയിലർ ചിക്കൻ മാഫിയ ആയിരുന്നു
@RazzAli-jq6yj
@RazzAli-jq6yj 2 ай бұрын
pottiya nee theerneda
@sreejithdamodaran4639
@sreejithdamodaran4639 2 ай бұрын
തമിഴ് നാടിന് എക്സ്ട്രാ ടണൽ ഉണ്ടാക്കി വെള്ളം കൂടുതൽ കൊടുക്കണം... അവർക്ക‌് അത്രയും വെള്ളം ശേഖരിച്ചു വെക്കാനുള്ള സംഭരണ സംവിധാനമില്ലാത്തതാണ് ഇപ്പോ ഉള്ള പ്രശ്നം..
@LoneOldMonk
@LoneOldMonk 2 ай бұрын
Ivideke ulla vellam kurayille
@humanbeing8810
@humanbeing8810 2 ай бұрын
Rassal joy തള്ള് വീരൻ
@VARUN8194
@VARUN8194 2 ай бұрын
Tamil Nadu vellam edukkanam enthinanu mullaperiyarine matrem aashrayichu avar irikkunnathu 🤔,tamilnadu vere samanthara samwidhanam undakkanam appo averkku risk illallo
@deepthy7997
@deepthy7997 2 ай бұрын
ചന്ദ്രശേഖർ, natural resources മറ്റുള്ളവർ വിറ്റ് വരുമാനമുണ്ടാക്കുന്നത് പോലെ കേരളത്തിൽ ഉള്ളവർക്കും വരുമാനം ഉണ്ടാക്കാവുന്നതല്ലേ??? കേരളത്തിൽ എറണാകുളം അടക്കം പല സ്ഥലത്തുമുള്ളവർ കേരള state ന് cash കൊടുത്തല്ലേ വെള്ളം തരുന്നത് കുടിക്കാനും, മാറ്റ് ഉപയോഗത്തിനും , കൃഷിക്കുമൊക്കെ തന്നെ??? Safety issue ഇല്ലെങ്കിൽ തന്നെ കേരളത്തിലുള്ളവർക്ക് ആവിശ്യത്തിന് വെള്ളവും വൈദ്യതിയും കൊടുത്തിട്ട് പോരേ മറ്റുള്ളവർക്ക് ദാനം കൊടുക്കുന്നത്????
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 Ай бұрын
നമ്മൾ കെട്ടുന്ന പുതിയ ഡാം ആയിരിക്കും പൊട്ടുക... അല്ലെങ്കിൽ വിദേശ രാജ്യം അത് കെട്ടണം 😭
@rickycmathew
@rickycmathew 2 ай бұрын
Then why the International Dam safety experts raised concerns.What about the safety of people living between Mullaperiyar and idukki dam?
@sreeharivs7650
@sreeharivs7650 2 ай бұрын
Never mind.. we have youtube experts for saving lakhs of peoples
@Sayonora
@Sayonora Ай бұрын
I am living in Idukki, watching the video to have a feel of safety, even when we are afraid. Hoping this video will be true.
@shikthanmadathil3055
@shikthanmadathil3055 2 ай бұрын
ഡാം പൊട്ടിയാൽ നമ്മൾ വെള്ളം കുടിച്ച് ചാവും തമിഴ് നാട്ടിലെ 5 ജില്ലകാർ വെള്ളം കുടിക്കാതെ ചാവും... എന്തായാലും മരണം ഉറപ്പ് എന്ന് വിചാരിച്ച് ഇപ്പോ തന്നെ തൂങ്ങി മരിക്കേണ്ടേ ആവശ്യമില്ലല്ലോ... ആളുകൾക്ക് നല്ല ഭയമുണ്ട് അതിനൊരു പരിഹാരം വേണം അല്ലാതെ ഇതിപ്പോ പൊട്ടും പൊട്ടില്ല എന്നുള്ള തർക്കമല്ല വേണ്ടത്.... അതിനുള്ള നീക്കങ്ങൾ ഉണ്ടാവട്ടെ
@dailypastries-gn8xr
@dailypastries-gn8xr 2 ай бұрын
Vellam kudikanonnum.neram.kittilla .mikavarum , ee gravity Dae kallukal gravity karanam kodu mathram varunna vazhy allareyum edichum chammadi Akki vazhilulla bakki kallukalum thadasagalum varikooty alla gravity karum koody manushya sareeragale thudamakki kondupoykolum.😊
@aneesh2n
@aneesh2n 2 ай бұрын
നിങ്ങൾ എന്തു പറഞ്ഞാലും expiry date കഴഞ്ഞ dam decommission ചെയ്യണം.
@krishnanpayyavoor7038
@krishnanpayyavoor7038 2 ай бұрын
ഡി കമ്മിഷൻ എങ്ങിനെ ചെയ്യും ഇന്ത്യക്ക് അത് പരിചയം ഇല്ല..
@arjunrk5041
@arjunrk5041 Ай бұрын
എങ്ങനെ ആണ് decommission ചെയ്യുക
@philipkj307
@philipkj307 Ай бұрын
ഇടുക്കി അണക്കെട്ടടക്കം കേരളത്തിലെ മിക്കവാറും അണക്കെട്ടുകൾ എക്സ്പെയറി ഡേറ്റ് കഴിഞ്ഞതാണ്. നമുക്ക് ഇറങ്ങി കേരളത്തിലെ അണക്കെട്ടുകൾ എല്ലാം പൊളിക്കാം.
@josephtj3628
@josephtj3628 2 ай бұрын
ഇയാൾക്ക് തമിഴ് നാട്ടീന്നു കാര്യ മായിട്ടു കിട്ടീട്ടുണ്ട്
@grvs3876
@grvs3876 2 ай бұрын
Eney namalde kyilninnum vangan aanu plan enn thonunn.
@kid808
@kid808 Ай бұрын
Thamizhnattinn enth kittan yethavaza kola aano?
@KarthikV630
@KarthikV630 2 ай бұрын
Must needed video at right time. I'm happy that I have not followed a biased channel. Proud of you. 🎉
@LUCYmalayalam
@LUCYmalayalam Ай бұрын
Yay! Thank you!
@sajeeshkumar3672
@sajeeshkumar3672 2 ай бұрын
നിങ്ങളുടെ Videos ഒരുപാട് കാണാറുണ്ട് ആളുകൾ മരിക്കുന്നത് തമാശ ആണോ ഈ വീഡിയോ അംഗീകരിക്കാൻ ആവില്ല ഇനി കാണില്ല
@bijeeshbabu4022
@bijeeshbabu4022 2 ай бұрын
Atrem video kandath chetanu wastage of time ayi. Chetanu pattiya videos alla athonnum.
@georgecharvakancharvakan7851
@georgecharvakancharvakan7851 2 ай бұрын
Atha bhedam😂😂😂😂
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
I'm a Civil Engineer.Please keep away from a subject if you're unaware of it.Rubbles will disintegrated into pieces if surkhi washed away from structure.
@TheChintu430
@TheChintu430 2 ай бұрын
I have consulted dam experts, gone through many studies, consulted experts in fluid dynamics and chemists who are professors in National institutes before doing this video. I have also gone through the book written by Justice KT Thomas twice. If you are ready I will do a public debate with you if you have scientific backing.
@Karshakan136
@Karshakan136 2 ай бұрын
Correct people like this guy gets into KZbin and start talking like an expert about subjects he has no clue about.
@kuttikodans4338
@kuttikodans4338 2 ай бұрын
@@TheChintu430 First of all KT Thomas is not a dam expert... Then what is the validity of that book.?.. Can you Plz mention the names of consulted/consultancy which you contacted?
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
@@TheChintu430 Anchoring with steel bars will not work in a fragile structure.What benefits with concrete on top of inside is porous.?
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
@@TheChintu430 What dam experts.? Nobody knows what's going on inside of the structure.I had enough advice from structural engineers in Ernakulam.
@pokri
@pokri 2 ай бұрын
വയനാട് കാരണംഎല്ലാവരും ആശങ്കയിൽ ആണ് അത് കൊണ്ടാണ് ഇത് കൂടുതൽ പറയേണ്ടി വരുന്നത് ❤🎉
@babyanthony8359
@babyanthony8359 2 ай бұрын
What is your qualification?.Do you know something about dam's construction or do you have a you tube channel?.
@san42262
@san42262 2 ай бұрын
Are you fool.. റസൽ ജോയ് കള്ളനാണ് ജനങ്ങളെ തെറ്റ്ധരിപ്പിച്ചു panic ഉണ്ടാകുന്നതാണ് അയാളുടെ hobby
@tkjohnson2007
@tkjohnson2007 2 ай бұрын
The agreement with TN is for 999 years. Can anyone guarantee safety of the dam for 999 years. If the answer is no, why not decommission now itself. Apart from safety is the issue of remuneration to Kerala at market rate for water supplied to TN instead of the pittance being received now. If the dam is really safe, what is the need for non-transparency by TN.
@paulm.k.8740
@paulm.k.8740 2 ай бұрын
Can anyone sell the future of the generations to come for 999 years. No agreement should have a validity period of more than 99 (ninety) years in a democratic set up.
@rojin8791
@rojin8791 2 ай бұрын
Most safest dam in the world but will not open to d public what an irony
@x7perfectyt
@x7perfectyt Ай бұрын
ഇയാളും ഇയാളുടെ മക്കളും കെട്ടിയോളും ആയിട്ട് അതിന്റ താഴെ പോയെ താമസിക്ക് എന്നിട്ട് ഡയലോഗ് അടിക്ക്!!! Okky 🙌🏻
@ufo6632
@ufo6632 2 ай бұрын
തലക്ക് ഉള്ളിലും ഒന്നുമില്ല തലയ്ക്കു പുറത്തും ഒന്നുമില്ല 😂... നശിചുപോവാത്ത മനുഷ്യ നിർമിതികൾ ഭൂമിയിൽ ഇല്ല 🤣
@Rojusmathew
@Rojusmathew 2 ай бұрын
തമിഴ്നാട്ടിൽ നിന്ന് എത്ര കിട്ടി എന്ന കമൻ്റ് വന്നോ
@sidharthtk8309
@sidharthtk8309 2 ай бұрын
Illa varathe irikula😂
@babyvarghese2652
@babyvarghese2652 2 ай бұрын
ഡാമിൻ്റെ താഴെ താമസിക്കാൻ തയ്യാറാണോ എന്ന കമൻ്റം വരാനുണ്ട്😂
@himamohan1322
@himamohan1322 2 ай бұрын
Vannu😂
@prasadk6005
@prasadk6005 Ай бұрын
എത്ര കിട്ടി എന്ന കമന്റ് കണ്ടിട്ടല്ലേ നീ ഈ കമന്റ് ഇട്ടത്. 😏
@kid808
@kid808 Ай бұрын
Vannu melil ond 😂
@CT_ChristyThomas
@CT_ChristyThomas 2 ай бұрын
CR Sir, I had a genuine doubt. Everything you said is true theoretically, i.e., on paper. However, most of it is based on the assumption that the construction (rubble, surki mix) is intact, the strengthening was done to perfection, etc. Is this a safe assumption to make, especially when it comes to the strengthening part? Theoretically, the process of concreting on the top of the dam, grouting, cable anchoring, etc. can make the dam strong. Pakshe ithu Keralam alle? Innu tar cheythu finish cheytha road rand aazcha kazhinj parinju pokunna level aathmarthatha ulla nammude naad? When everything remains a variable, isn't it better to find alternatives and/or decommission the dam instead of living at the edge of critical danger?
@jvgeorge1474
@jvgeorge1474 2 ай бұрын
Valid arguments
@MOHITHMM
@MOHITHMM 2 ай бұрын
​​@@jvgeorge1474I have a point to make. You have mentioned about the road construction done in Kerala. Yes, a lot of public money is wasted as bribe during road construction and due to that, we are getting sub standard roads. But, that's not true everywhere. Have you seen the roads in Trivandrum, where the CM & GOVERNOR travels daily ? They are made with utmost care and perfection. Also, they are regularly maintained. Same thing happens with critical structures. The point is that, if there is someone to question the authority or the contractor, they will make the work in the best way possible. I have never seen a pothole on the road to CIAL. ചുരുക്കി പറഞാൽ ചോദിക്കാൻ ആൾ ഉണ്ടെങ്കിൽ തെണ്ടിത്തരം നടക്കില്ല. നോക്കാൻ ആൾ ഇല്ലാത്ത പറമ്പിൽ എല്ലാ ചെറ്റത്തരവും കാണിക്കും.
@rajanvarghese5378
@rajanvarghese5378 2 ай бұрын
അപ്പോൾ ഈ IIT, CentralWater Commission, UN ന്റെ report ഒന്നും 129 വർഷത്തെ പഴക്കം ഒന്നും പ്രസക്തം അല്ല.
@sulal1
@sulal1 2 ай бұрын
അല്ല....റിപ്പോർട്ട് vechanel Hoover damum പൊട്ടും.
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 2 ай бұрын
ഇദ്ദേഹം പറയുന്നതിന് അപ്പുറത്ത് ഒരു കാര്യവുമില്ല.😂 അവസാനം പറയണമായിരുന്നു "ആരും പേടിക്കണ്ട ഓടിക്കോ" എന്ന്
@atlin.antony
@atlin.antony 2 ай бұрын
ഡാം ബലപ്പെടുത്തിയ രീതിയും അതിൻ്റെ വിശദീകരണവും എല്ലാം ഓക്കെ. ഒറ്റ കാര്യമേ പറയാനുള്ളൂ, പാലാരിവട്ടം പാലം.
@lipinms1
@lipinms1 2 ай бұрын
അത് കേരള ത്തിലാ.. മറ്റേത് തമിഴ് നാട്ടിലും
@atlin.antony
@atlin.antony 2 ай бұрын
@@lipinms1 ഏതാണാവോ തമിഴ്നാട്ടിൽ?
@VijeeshP-lu1nu
@VijeeshP-lu1nu 2 ай бұрын
​@@atlin.antonyപാലാരിവട്ടം പാലം പുതിയത് പണിതതാണ് പ്രശ്നം അതേ മെറ്റീരിയൽ കൊണ്ട് തന്നെയായിരിക്കും പുതിയ ഡാം പണികൾ അത് അഞ്ചു കൊല്ലം കഴിയുമ്പോൾ കമ്പ്ലൈണ്ട് ആകും, എന്റെ അഭിപ്രായത്തിൽ മുല്ലപെരിയാർ ഒരു നൂറു കൊല്ലം എന്നുണ്ടെങ്കിൽ പുതിയ dam😂20 കൊല്ലം നിൽക്കില്ല 😂😂 വീടുകളുടെയും മറ്റും സിമന്റിന്റെ തന്നെ കോളിറ്റി നോക്ക് 😂 പാലാരിവട്ടം പാലം പുതിയത് അതാണ് ഡാമേജ് പഴയപാലമല്ല പഴയ പാലം ബലപ്പെടുത്തിയതല്ല 😂
@ajithmm3778
@ajithmm3778 2 ай бұрын
Ithu randum undakkiyathu oral alle ....appo angana ane eni oru dam um undakan pattillallo
@atlin.antony
@atlin.antony 2 ай бұрын
@@ajithmm3778 ഏത് രണ്ടും? മുല്ലപ്പെരിയാർ ഡാമും പാലാരിവട്ടം പാലവുമോ???
@abhijithsnair4755
@abhijithsnair4755 2 ай бұрын
മുല്ലപെരിയാർ പൊട്ടി കഴിഞ്ഞു ഇ വീഡിയോ കാണുന്നവർ ഉണ്ടങ്കിൽ ലൈക്‌ ചെയ്യുക. അത് കാണാൻ ഞാൻ ഉണ്ടാകില്ല.
@minisivadas769
@minisivadas769 2 ай бұрын
താൻ ആരെയും പഠിപ്പിക്കണ്ട അത് പണിതവർക്ക് ഇല്ലാത്ത അറിവാണോ തനിക്ക് അതിന്റെ അടുത്ത് പോയി താമസിക്ക് കൂടുതൽ വിവരിക്കേണ്ട റസ്സൽ ജോയി sir 🙏
@josephmamman5738
@josephmamman5738 Ай бұрын
ലേശം തലച്ചോർ ഒന്നു ഉപയോഗിക്ക്ക്.ചുമ്മാ വല്ലോറും കിടന്നു പറയ്‌ന കേട്ട് തുള്ളത്തെ
@christothomas
@christothomas Ай бұрын
​@@josephmamman5738 parajat karyalla.. Ivar engineers onalla.. science paranjaal manasilakana bothavum illa
@mangosaladtreat4681
@mangosaladtreat4681 2 ай бұрын
ഒരു കാറും ഒരു ഡാമും ! കൊള്ളാം കമ്പാരിസൺ .....😭😪😭😪😭😪🙏😭🙏😪🙏😪🙏😪🙏😪✍🏽
@TheChintu430
@TheChintu430 2 ай бұрын
Expiry date കഴിഞ്ഞ ഗുളിക ആയിട്ടുള്ള കമ്പരിസൺ നടത്തുന്നതിനേക്കാൾ കറക്റ്റ് ആണ്
@kuttikodans4338
@kuttikodans4338 2 ай бұрын
@@TheChintu430 രണ്ടും (ഡാം, ഗുളിക )ജീവനുമായി ബന്ധപ്പെട്ടത് കൊണ്ട് കാറിനെക്കാളും നല്ല comparison ആണ് മാഷേ. 😂
@RahulvenuVg
@RahulvenuVg 2 ай бұрын
😂😂😂😂
@vp9157
@vp9157 2 ай бұрын
Well explained CR, but you did not mention when the strengthening happened! It has now been 40 years, so it is no longer a safe dam
@Arun-yv3us
@Arun-yv3us 2 ай бұрын
മണ്ടാ ഇടികിക് മുകളിൽ മനുഷ്യരുണ്ട്... അവർ എല്ലാം ചത്തോട്ടെന്നാ?
@TheChintu430
@TheChintu430 2 ай бұрын
എന്ന് വീഡിയോയിൽ ആര് പറഞ്ഞു
@Jozephson
@Jozephson 2 ай бұрын
​@@TheChintu430 എൻ്റെ പൊന്നു ചേട്ടാ.. പൊട്ടും പൊട്ടും എന്ന് പറയുന്നതിന് അപ്പുറം ശാസ്ത്രീയം ആയി കാര്യങ്ങള് വികസിക്കുന്നത് കേക്കുക മനസ്സിലാക്കി സംസാരിക്കുക
@Guruji-x7c
@Guruji-x7c 2 ай бұрын
വർഷങ്ങളോളം മുല്ലപ്പെരിയാറിന്റെ പേരിൽ ഇടുക്കി ജില്ലക്കാർ ചപ്പാത്തിൽ പന്തൽ കെട്ടി സമരം നടത്തി... ഒരു ഭരണാധികാരികളും തിരിഞ്ഞു നോക്കിയില്ല.. ജനസംഖ്യ കുറയ്ക്കാനായിരിക്കും ഇവരുടെപ്ളാൻ... കേരളം ഭരിച്ച വൻമാരെല്ലാം ഇക്കാര്യത്തിൽ മൗനം അവലംബിച്ചു...
@Suresh-ww8pn
@Suresh-ww8pn 2 ай бұрын
യെസ്
@Existence-of-Gods
@Existence-of-Gods 2 ай бұрын
ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാവും ഞങ്ങൾക്ക് കേൾക്കേണ്ടത് ഡാം പൊട്ടി 40 ലക്ഷം ആൾക്കാർ മരിക്കുമെന്നല്ലേ..? 😂😂😂
@alphaman3765
@alphaman3765 2 ай бұрын
Really appreciate your effort to speak about science when everyone try to utilise ordinary mans fear to get more reach and revenue.👍
@rvp8687
@rvp8687 2 ай бұрын
എല്ലാവരും വികാരരപരമായി പറയുന്ന വീഡിയോസ് ആയിരുന്നു കണ്ടത്. ശാസ്ത്രീയപരമായി കാര്യങ്ങൾ വിശദികരിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ. വളരെ കുറച്ചു വീഡിയോസ് മാത്രമേ കണ്ടുള്ളു ഈ വിഷയത്തിൽ.
@vattoli01
@vattoli01 2 ай бұрын
Science for mass ടെ വിടെയോ കൂടി കണ്ട് നോക്കൂ 🙏🏻
@saleemv6345
@saleemv6345 2 ай бұрын
എന്ത് ശാസ്ത്രo വിവരക്കേട് പറയുന്നു
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
@@rvp8687I'm working in this field.This is not science but utter foolishness.
@Random-dude-13738
@Random-dude-13738 2 ай бұрын
ശാസ്ത്രീയം ആയിട്ട് പറഞ്ഞാൽ, സുർക്കി ഒലിച്ച് പോയാൽ കരിങ്കല്ല്കൾക് ഇടയിൽ വെള്ളം കയറും. ആ വെള്ളം അതിൽ മുങ്ങി കിടക്കുന്ന എല്ലാത്തിനെയും മുകളിലോട്ട് പോക്കും. അപ്പൊൾ ചെറിയൊരു തള്ളൽ ഉണ്ടായാൽ തന്നെ എത്ര വലിയ കരിങ്കല്ലും ഒഴുകി പോകും.
@sandeep.s.rohith121
@sandeep.s.rohith121 2 ай бұрын
​@@saleemv6345athe science um... supreme court um ellaam mandanmaar ennaano??
@RajithK-r8b
@RajithK-r8b 2 ай бұрын
മുല്ലപെരിയാർ കാരണം ഇപ്പൊ യൂട്യൂബ് തുറക്കാൻ പറ്റുന്നില്ല എവിടെ നോക്കിയാലും ഇത് തന്നെ..
@haribabu-hi6gm
@haribabu-hi6gm 2 ай бұрын
Evde nokkiyalum vellam kanunna sthithi varathirunna mathi ✌️
@humanbeing8810
@humanbeing8810 2 ай бұрын
എല്ലാ ചാനലിലും തള്ള് റസ്സൽ ജോയ് മാത്രം..
@josetputhoor
@josetputhoor 2 ай бұрын
അതിന്റെ താഴെയുള്ള താങ്കളുടെ വസ്തു കൊടുത്തല്ലേ?
@shafib1764
@shafib1764 2 ай бұрын
തമഴ്ന്നാടിൽ നിന്നും എത്രകശ് വാങ്ങി
@Jozephson
@Jozephson 2 ай бұрын
100 ഏക്കർ ഭൂമി 😂
@shiningstar958
@shiningstar958 2 ай бұрын
ബിസ്ബാസി പിന്നെ ആദ്യം നോക്കുന്നത് പൈസ വാങ്ങിയോ എന്നാണ്. അവട്ടകൾക്ക് എന്ത് ഫാക്ട് . എന്ത് സയൻസ്
@VKP-i5i
@VKP-i5i 2 ай бұрын
Pulliye avidute Rasool aki 😂
@josephmamman5738
@josephmamman5738 Ай бұрын
വെളിവ് ഇല്ലായ്മക്ക്ക് മരുന്ന് ഇല്ലാതൊണ്ട് ഒന്നും ചെയ്യാനില്ല തങ്ങളുടെ കാര്യത്തിൽ
@txichunt9135
@txichunt9135 Ай бұрын
Thangal ithu parayanulla Research engane cheythu ennu koodi parayanam thangalude qualification enthanu Dam Engeneering maay related qualification undo
@LUCYmalayalam
@LUCYmalayalam Ай бұрын
Research is done by competent authorities and experts and the results are published. Read it
@christothomas
@christothomas Ай бұрын
He just explained it.. Russel joy kore thettidharana parathunund
@anilnair4614
@anilnair4614 2 ай бұрын
Aaha best example dam um car um thammil midukkan,midu midukkan
@chanduuu8648
@chanduuu8648 2 ай бұрын
താങ്കൾ പോലും അറിയാതെ താങ്കൾ ദേശദ്രോഹി ആകാൻ പോകുന്നു 🥲
@kuttikodans4338
@kuttikodans4338 2 ай бұрын
@@chanduuu8648 എന്തിന്? കേരളം ഒരു രാജ്യം അല്ലല്ലോ? ദുരന്തങ്ങളിൽ മാത്രം ഒന്നിക്കുന്ന ഒരു ജനത മാത്രം.... പ്രബുദ്ധ മലയാളി 😂
@danielthomas5401
@danielthomas5401 2 ай бұрын
130 yrs is still a lot of years.
@JuJuDen47
@JuJuDen47 2 ай бұрын
2000cr is a Laaaat of Money.
@joicejoseph9339
@joicejoseph9339 2 ай бұрын
Comparing like old car repir....
@joicejoseph9339
@joicejoseph9339 2 ай бұрын
Comparing with old car repir....
@kuttikodans4338
@kuttikodans4338 2 ай бұрын
@@danielthomas5401....for our fozzils🤔
@atheist-cj4qd
@atheist-cj4qd 2 ай бұрын
Tamilnafu have dam from over 2000 year old
@jineeshap4660
@jineeshap4660 2 ай бұрын
പുനഃസ്ഥാപനം നടന്നതിന് ശാസ്ത്രീയമായ തെളിവുകളും അതുപോലെ ചിത്രങ്ങളും ദൃശ്യങ്ങളും പൊതുവായി പ്രദർശിപ്പിക്കുക. അത് ജനങ്ങളിലേക്ക് എത്തിക്കുക പൊതുവേ പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത്. ഈ വിഷയത്തെപ്പറ്റി ജനങ്ങളിൽ ഭീതി ജനിപ്പിച്ച ഈ അവസ്ഥയിൽ അതാണ് ഏറ്റവും നല്ല മാർഗ്ഗം. ഇനിയങ്ങോട്ടുള്ള കാലങ്ങളിൽ പ്രകൃതിദുരന്തങ്ങളും മനുഷ്യൻറെ ഇടപെടൽ മൂലമുള്ള ആഘാതങ്ങളും ഉണ്ടാകും. NB: prevention is better than cure.
@akhilb1363
@akhilb1363 2 ай бұрын
Ok Da ninne arabikkadalil vechu kandolam 🤗
@JuJuDen47
@JuJuDen47 2 ай бұрын
നിന്റെ അമ്മേനെ Somalian Sex Market ൽ ഇന്നലെ കണ്ടു 🤔
@VKP-i5i
@VKP-i5i 2 ай бұрын
Uff mass heard mentality😂
@soorajkk5969
@soorajkk5969 2 ай бұрын
Ayin ee kunna onnum keralathil aayirikkilla... Vere ethelum rajyathu aayirikum
@Manu-gw2lw
@Manu-gw2lw 2 ай бұрын
Uff ലക്ഷം വീട് മാസ്സ് ഡയലോഗ്🇩🇪🇩🇪
@kiranrs6831
@kiranrs6831 2 ай бұрын
IITVറൂർഖേലയുടെ കണ്ടെത്തെൽ തെറ്റാണോ ? Asian dam safety authority യുടെ റിപ്പോർട്ട് ? IIT ഡൽഹി റിപ്പോർട്ട് ?
@RajeshManjuraj
@RajeshManjuraj 2 ай бұрын
ഏതൊരു നിർമിതിക്കും ഒരു ഡേറ്റ് ഉണ്ടാവില്ലേ.
@kuttikodans4338
@kuttikodans4338 2 ай бұрын
ഒരു കാര്യം മാത്രം ചോദിക്കട്ടെ, 1979 നിങ്ങൾ പറഞ്ഞ ഈ ബലപ്പെടുത്തൽ കഴിഞ്ഞിട്ട് ഇപ്പോൾ 45വർഷം ആയി... ഒരു ഡാമിന്റെ ആയുസ്സ് 50വർഷം എന്നിരിക്കെ നിങ്ങളുടെ ഈ അനുമാനങ്ങൾ നിലനിൽക്കുന്നതാണോ?
@JuJuDen47
@JuJuDen47 2 ай бұрын
ആരാണ് നിങ്ങനെ ഒരു expiry date എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് ⁉️
@rajankskattakampal6620
@rajankskattakampal6620 2 ай бұрын
ഈ,, ഡാമിന്റെ ബലപെടുത്തൽ,, എന്ന് പറയുന്നത്, കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ തിരുമ്മൽ പോലെ യാണോ,, കൊല്ലം കൊല്ലം, തിരുമ്മി ബലപെടുത്താൻ,,
@JojiJoj-z2t
@JojiJoj-z2t 2 ай бұрын
​@@JuJuDen4750 വർഷമെന്നാണ് പെനിക്വിക്ക് എന്ന ഇതിന്റെ നിർമ്മാതാവ് പറഞ്ഞത്. അങ്ങനെ ഉള്ള ഒരു സാധനം 1000 വർഷം നിൽക്കുമെന്ന് പറയണോ അതോ ഇത് ഒരിക്കലും തകരില്ല എന്ന് വിശ്വസിക്കണോ? ഏതൊരു മനുഷ്യ നിർമിതിക്കും ഒരു നാശമുണ്ട്. അത് സംഭവിക്കുക തന്നെ ചെയ്യും അത് എന്നാ എപ്പോഴാ എന്നൊക്കെ ഇനി ദൈവത്തിന് മാത്രം അറിയാം. എന്തായാലും Expiry date കഴിഞ്ഞ് ഇരട്ടിയിലധികം വർഷമായി.
@NYK0Hindustani
@NYK0Hindustani 2 ай бұрын
​@@JuJuDen47സാധാരണ ആരാണ് എക്സ്പയറി ഡേറ്റ് പറഞ്ഞു പ്രചരിപ്പിക്കേണ്ടത്
@funnymanx42d96
@funnymanx42d96 2 ай бұрын
40 ഇയർസ് ആരു പറഞ്ഞതാ.. 😛.
@vineshv
@vineshv 2 ай бұрын
ഈ വിഷയത്തിൽ സയൻസ് for mass ചാനലിൽ ചെയ്ത video ജനങ്ങളിൽ ഒരു basic understanding ഉണ്ടാക്കാൻ help ചെയ്യും...
@Sahooo30
@Sahooo30 2 ай бұрын
Bro mullaperiyar de commition cheyyathe, kulamav um cheruthoni yum strength cheythal eklm save cheyyumbo, mullaperiyar to idukki vare ullavar മനുഷ്യർ അല്ലെ bro
@freethinker3323
@freethinker3323 2 ай бұрын
Thanks Lucy
@bharathamuni27
@bharathamuni27 28 күн бұрын
അങ്ങു പറഞ്ഞ സാങ്കേതിക വിശദാംശങ്ങൾക്കു നന്ദി. സാങ്കേതികമായി പൂർണ്ണമായി യോജിക്കുന്നു. ഗ്രാവിറ്റേഷ്നൽ ഡാം ഡിസൈൻ ചെയ്തു നിർമ്മിച്ചവർക്കും ഇതെല്ലാം + കാലാകാലങ്ങളിൽ മെയ്ൻ്റ് നൻസ് നടത്തുമെന്നും അറിയാമെന്നു വിശ്വസിക്കുന്നു. ഔഷധങ്ങളുടെയോ ഭക്ഷണവസ്തുക്കളുടെയും എക്സ്പൈറി ഡേറ്റുമായി താരതമ്യം ചെയ്യുന്നതു ശരിയല്ല എന്നും സമ്മതിക്കുന്നു. ഒരു ചോദ്യം മാത്രം ബാക്കി; എന്തിനാണ് വിദഗ്ദ്ധർ എക്സ്പൈറി ഡേറ്റു കൊടുത്തത്?
@Killmonger234
@Killmonger234 2 ай бұрын
There is interview in Sunitha devadas channel In that interview it explains well about the over sensationalism of the issue
@sibinmathew2967
@sibinmathew2967 2 ай бұрын
ഡാമു പൊട്ടാനേരം ഇന്ന് തന്നെ പറയണം
@Michael-yo3vu
@Michael-yo3vu 2 ай бұрын
Ella varshavum pottikkan nadakkana teams ullappol ith parayan budhimutt thanneyaanu
@lonelycommuter7789
@lonelycommuter7789 2 ай бұрын
@@sibinmathew2967 Nna nee oru karyam chey.oru atom bombo missile o kondit athangu pottik,shalyam theerullo.ijjathi🙆🙆
@humanbeing8810
@humanbeing8810 2 ай бұрын
അതൊന്നും പൊട്ടത്തും പറിക്കത്തും ഒന്നുമില്ല
@Random-dude-13738
@Random-dude-13738 2 ай бұрын
സുർക്കി ഒക്കെ ഒലിച്ചുപോയി വെള്ളത്തിൽ മുങ്ങി നിൽക്കുന്ന കരിങ്കല്ലുകലിൽ ഗ്രാവിറ്റി യും മണ്ണങ്കട്ടയും ഒന്നും ഉണ്ടാകില്ല, നല്ലൊരു അവസരം വന്നാൽ വെള്ളത്തിൽ ഇട്ട തെങ്ങയേക്കൾ വേഗത്തിൽ അത് അറബിക്കടലിൽ എത്തും😅.
@VKP-i5i
@VKP-i5i 2 ай бұрын
Engineermarum Governmentum okke pottan aanu ok 👍 😂 Bro viswasi aanale 😂 ?
@Random-dude-13738
@Random-dude-13738 2 ай бұрын
@@VKP-i5i Could you look the term buoyancy and explain it here? By the way did you see any scientists or engineers openly saying it's safe. I can only see some KZbin experts and politicians defending it.
@NYK0Hindustani
@NYK0Hindustani 2 ай бұрын
​@@VKP-i5i ഉദ്യോഗസ്ഥരെയും ഗവൺമെൻറ് നെയും അന്ധമായി വിശ്വസിക്കുന്ന നീ ഏതുതരം വിശ്വാസിയാണെന്ന് സ്വയം ചിന്തിച്ചു നോക്കൂ.
@AchuthanKarnnan
@AchuthanKarnnan 2 ай бұрын
Surki alla karinkalinu gravity kodukkunne 😅
@Random-dude-13738
@Random-dude-13738 2 ай бұрын
@@AchuthanKarnnan Please study about the term buoyancy and how it acts here.
@rajuputhiyaveedu3385
@rajuputhiyaveedu3385 2 ай бұрын
മുല്ലപ്പെരിയാർ എങ്ങിനെ പരിഹാരം കണ്ടെത്താം? മഴക്കാലമായാൽ മുല്ലപ്പെരിയാർ മലയാളികൾക്ക് പേടി സ്വപ്നമാണ്. മുല്ലപ്പെരിയാറിൻ്റെ ബലത്തെ പറ്റി പലതരത്തിലുള്ള അഭിപ്രായങ്ങളും നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. അടുത്തകാലത്തായി പ്രചരിച്ച് കണ്ടത് പിരിമിഡ് , തഞ്ചാവൂരിലെ ക്ഷേത്രം ഇവ കല്ലുകൾ കൂനയായി അടുക്കി വച്ച് നിർമ്മിച്ചവയാണ് എന്നും ഏതാണ്ട് അതേ രീതിയിലാണ് ഗ്രാവിറ്റി ഡാം എന്ന നിലയിൽ മുല്ലപ്പെരിയാറിൻ്റെയും നിർമ്മിതി എന്നുമാണ്. അതിനാൽ ഈ ഡാം തകരുകയില്ല എന്ന് പറയപ്പെടുന്നു. നല്ലകാര്യം തന്നെ. പക്ഷെ മുകളിൽ സൂചിപ്പിച്ച പിരമിഡോ, ക്ഷേത്രമോ കാലങ്ങളായി ജലത്തെ തടഞ്ഞ് നിറുത്തുന്നില്ല. കല്ലുകൾ അടുക്കിവച്ച് ഇങ്ങനെ നിർമ്മിക്കുന്ന ഡാമുകൾ ഒരിക്കലും തകരുകയില്ല എങ്കിൽ എന്ത് കൊണ്ട് ഇന്ന് കല്ലുകൾ കൂട്ടി വച്ച് അത്തരത്തിൽ ഡാമുകൾ നിർമ്മിക്കാത്തത്? മുല്ലപ്പെരിയാർ നിർമ്മിച്ച ബ്രിട്ടീഷുകാർ ഇതിന് കാലപരിധി നിർണ്ണയിച്ചിട്ടില്ലേ? ഡാമിൻ്റെ നിർമ്മാണ കാലഘട്ടത്തെ മഴയുടെ അളവാണോ ഇന്ന് ഒരു നിശ്ചിത സമയത്ത് പെയ്യുന്ന മഴയുടെ അളവ് ? ഇത്തരം സംശയങ്ങൾ സ്വാഭാവികമായും ഉയർന്ന് വരുന്നവയാണ്. ഭയാശങ്കകളോടെയല്ലാതെ ജീവിക്കാൻ എല്ലാ മനുഷ്യർക്കും അവകാശമുണ്ട്. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന പരിഹാര ചർച്ചകൾക്കപ്പുറം കേരളത്തിന് ഈ വിഷയത്തിൽ എന്താണ് ചെയ്യാനാകുക? ഈ ഡാം നിർമ്മിച്ചത് തന്നെ പ്രധാനമായും തമിഴ്‌നാടിൻ്റെ കാർഷിക മേഖലയിലെ ജലസേചനത്തിനായാണ് എന്ന് പറയപ്പെടുന്നു. ആ കാർഷിക വിളവിൻ്റെ വലിയ ഭാഗം കേരളമാണ് വാങ്ങുന്നത്. പകരം കേരളത്തിൽ തന്നെ ആ വിഭവങ്ങൾ ഉൽപ്പാതിപ്പിക്കുകയാണെങ്കിൽ കാർഷിക മേഖലയിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കുകയും, തമിഴ്നാടിനും വേണ്ടിവരുന്ന കാർഷിക ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും വിതരണം ചെയ്യാവുന്നതുമാണ്. കാർഷിക മേഖലയിൽ ഇത്തരത്തിലെ വളർച്ച കേരളത്തിൻ്റെ national income വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം സാഹചര്യം സംജാതമായാൽ ക്രമേണെ ഡാമിൻ്റെ സംഭരണ ശേഷി 60% -70% വരെ താഴ്ത്തുന്നതിൽ വലിയ തരത്തിലുള്ള എതിർപ്പുകൾ ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും. സുരക്ഷിതമായ ഈ അളവിൽ സംഭരണം ക്രമീകരിച്ച് ഡാം ഡീകമ്മീഷനിംഗ് നടത്തുകയും പുതിയ ടണൽ സംവിധാനം മുഖേനെ ഡാമിലേക്ക് ഒഴുകിയെത്തുന്ന കൂടുതൽ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുകയുമാണ് വേണ്ടത്. അങ്ങിനെ ലഭ്യമാകുന്ന ജലം ശസ്ത്രീയമായി സംഭരിച്ച് വിനിയോഗിക്കുകയാണ് തമിഴ്നാട് ചെയ്യേണ്ടത്. കാർഷിക മേഖലയിൽ കേരളം ഇത്തരത്തിൽ വളരുന്ന സാഹചര്യവും സംജാതമാകയാണെങ്കിൽ സ്വയമേവ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുക തന്നെ ചെയ്യും Raju Puthiyaveedu
@lonelycommuter7789
@lonelycommuter7789 2 ай бұрын
@@rajuputhiyaveedu3385 cheta tamilnatil kallana ennoru dam und thiruchiyil,1800 varsham mele pazhkam und.ariyamo🤭.britishkar paranjath 50 yrs guarantee aan allathe 50yr kazhiyumbo polikkanam enalla.angane aanengil indiayile nalloru shathamanam dam kalum ithinodakam polikkendi vannene..
@Saleena2004
@Saleena2004 2 ай бұрын
ഇയാൾ വീഡിയോ കാണാതെ കമെന്റ് ചെയ്യുന്ന കമെന്റ് തൊഴിലാളി ആണെന്ന് തോന്നുന്നു
@rajuputhiyaveedu3385
@rajuputhiyaveedu3385 2 ай бұрын
​@@Saleena2004തോന്നുക എന്നതും തോന്നൽ തന്നെയാണ്
@rajuputhiyaveedu3385
@rajuputhiyaveedu3385 2 ай бұрын
​@@lonelycommuter7789അവിടെ ജീവിക്കുന്നവർക്ക് ഭയം കൂടാതെ ജീവിക്കുവാനുള്ള ഒരു രീതിയാണ് സൂചിപ്പിച്ചത്. ഒപ്പം കേരളം കൃഷിയിൽ സ്വയം പര്യാപ്തത ആർജ്ജിക്കുകയും ചെയ്യും
@Sreedevid-uf4my
@Sreedevid-uf4my 2 ай бұрын
ഈ സാദ് തൊട് പുഴയിലൊ എറണാകുളത്തോ മുല്ലപ്പെരിയാറിന്റെ താഴെ എവിടെ എങ്കിലുമാണോ താമസം?
@tonyrebeiro
@tonyrebeiro 2 ай бұрын
When this dam was built and commissioned, towards the end of the 19th century, there were no earthquakes in the region. In the event of an earthquake however, the severity of the earthquake will be a very crucial factor affecting the two ends and the base of the dam. In an earthquake situation, nothing is predictable, especially if the water level behind the dam is also high (beyond 135 feet). The concrete reinforcement works that were done on the dam, itself has crossed 40 years, and therefore expired already. Since the dam has already crossed its original expiry date, three times over, the allowable height of water behind the dam, MUST be mandatorily brought down to 80 feet maximum, thereby considerably reducing the pressure on the dam permanently. And lastly, the existing solution, to give TN water from the Kakki dam must be implemented immediately, after which the water level can be further reduced to much lower levels, literally decommissioning this dam. Although their explanation regarding the safety level of the dam being a gravity dam sounds convincing, experimenting with an expired dam is not worth it, when, there is a risk of obliterating the state of Kerala. Prevention is ALWAYS better, especially because there will be no second chance, if something goes seriously wrong, especially when we are experiencing such high levels of unpredictable rainfall and seismic activity in the region.
@aravindmohan4152
@aravindmohan4152 2 ай бұрын
Mullaperiyar dam പൊട്ടിയാൽ 5 ജില്ലകൾ വെള്ളത്തിൽ ആവില്ല.. ചെറുതോണി dam ന്റെ ഷട്ടർ തുറന്നാൽ തന്നെ മുല്ലപെരിയാറിൽ നിന്ന് വരുന്ന വെള്ളം ഉൾക്കൊള്ളാൻ പറ്റും.... പക്ഷെ ഒരു ഭൂമികുലുക്കം ഉണ്ടായാൽ..മുല്ലപെരിയാർ പൊട്ടിയാൽ വണ്ടിപെരിയാർ മുതൽ.. ചപ്പാത്ത് വരെ ഉള്ള ഭാഗങ്ങളിൽ നാശ നഷ്ടം ഉണ്ടാവാം.. ...
@darkmatter4213
@darkmatter4213 2 ай бұрын
Cheruthoni de dam nte shutter uyarthiyappol undaya പ്രെളയം കണ്ടതല്ലേ?? മഴക്കാലത്തു ആണ് ഇതു സംഭവിക്കുന്നത് എങ്കിൽ ഇതൊന്നും നടക്കൂല 2018 നെ ക്കാൾ വലിയ പ്രെളയം ഉണ്ടാകും.
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
റസൽ ജോയ് കുറച്ചു ഭീതി ഉണ്ടാക്കുന്ന രീതിയിൽ ആണ് വീഡിയോ ചെയ്യുന്നത് അതിനോട് യോജിപ്പ് ഇല്ല പക്ഷെ ഡാം പൊട്ടിയാൽ ആ വെള്ളം ഇടുക്കി ഡാംൽ ഉൾകൊള്ളാൻ പറ്റും എന്ന വാദം തെറ്റാണ് നിയന്ത്രിച്ചു തുറന്നു വിട്ടാൽ മുല്ലപെരിയാർലെ വെള്ളം അത് ഉൾകൊള്ളും പക്ഷെ ഡാം പൊട്ടി വരുമ്പോൾ വെള്ളം മാത്രം അല്ല വരുന്നത് അതെ പോലെ നിശ്ചിത പാതയിൽ വരണം എന്നില്ല വരുന്ന വഴിയിൽ സർവ്വ വസ്തുക്കളും തകർത്ത് അവയും ആയി ആകും വെള്ളം വരുന്നത് അത്‌ സംഹാര ശേഷി ഉള്ളത് ആകും കേവലം 15-20 സിഎം മഴ മാത്രം വര്ഷം കിട്ടുന്ന ഒമാനിൽ മലമുകളിൽ നിന്ന് വരുന്ന ഒഴുക്ക്ന്റെ സംഹാര താണ്ടവം ഒത്തിരി കണ്ടിട്ടുണ്ട് അപ്പൊ നമ്മുടെ ഡാം പൊട്ടിയാൽ ഉള്ള അവസ്ഥ എന്താകും 5 ജില്ലകൾ ഇല്ലാതെ ആകും എന്നത് അതിശയം നിറഞ്ഞ ഒരു കണക്ക് ആണെങ്കിലും നാശം ഭീമം ആയിരിക്കും ഇതിനു പരിഹാരം ഡാമിന്റെ ജല നിരപ്പ് കുറക്കുക തമിഴ് നാട് അവിടെ വലിയ റിസോർവോയർ ഉണ്ടാക്കി മുല്ലപെരിയാർലെ നിരപ്പ് 100 നു താഴെ ആക്കുക ഡാംൽ നിന്നുള്ള ഭീഷണി മാറി കിട്ടും ഭീതി പരത്തുന്നത് ഇല്ലാതെ ആകും
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
@@nazeerabdulazeez8896 Our political leaders will not take initiative without some exaggerated steps.Russel joy is correct.
@2official3705
@2official3705 2 ай бұрын
Mullaperiyar de commission cheyanam pedichu engage jeevikkum
@shamseerbeeran247
@shamseerbeeran247 2 ай бұрын
അപ്പോൾ സാറ് പറയുന്നത് ഇത് പൊട്ടില്ല എന്നാണ്... അപ്പോൾ നമ്മൾക്ക് സുഖമായി ഉറങ്ങാം അല്ലെ
@rajankskattakampal6620
@rajankskattakampal6620 2 ай бұрын
ഉണർന്നിട്ടു വേണ്ടേ ഉറങ്ങാൻ,,
@libinsanthazhakath8907
@libinsanthazhakath8907 2 ай бұрын
സുർക്കി ജലവുമായി പ്രവർത്തിച്ചാൽ കാർബോണിക് ആസിഡ് ആകും അത് കല്ലുകളെ ദ്രവിപ്പിക്കും എന്നത് നിങ്ങൾ മറന്നു പോയോ cable ankering നടത്തിയത് അഴിമതി ഇല്ലാതെ ആണെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ അവിടെ പണിയെടുത്ത ആളുകളോട് ചോദിച്ചാൽ മനസിലാകും പിന്നെ ഈ dam പൂർണമായും gravity dam അല്ല 90 അടി വരെ ഈ പറയുന്ന gravity system ഉള്ളൂ ബാക്കി 86 അടി ഒരു വലിയ മതിൽ മാത്രം ആണ് വലിയൊരു മഴ പെയ്താൽ over flow വന്നാൽ അതിന് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല ഭൂചലനം ഉണ്ടായാലും ഇത് തന്നെ അവസ്ഥ 129 വർഷത്തെ സുർക്കിയെല്ലാം ഒലിച്ചു പോയി ഡാമിന്റെ മുൻഭാഗത്തു ഒരുപാട് ചതുപ്പുകൾ രൂപപ്പെട്ടിട്ടുണ്ട് gravity dam ആണ് ഇപ്പോഴത്തെ അവസ്ഥയിൽ അതിന് കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു ആളുകളെ പിൻതിരിപ്പിക്കുന്ന വീഡിയോകൾ ചെയ്യാതിരിക്കുക russel joy എന്ന മനുഷ്യൻ 12 വർഷമായി ഇതിന്റെ പിന്നിൽ നടക്കുന്നു കേരളത്തിന്‌ അനുകൂലമായ ഒരു വിധി വാങ്ങി വന്ന ഏക മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട് കഴിവുതും അദ്ദേഹത്തെ support ചെയ്യുക ഇനി ഒരുകാലത്തും ഇത് പൊട്ടിയില്ലെങ്കിൽ കൂടി ജനങ്ങളുടെ ജീവന് ഭീഷിണിയായി അങ്ങനെ ഒരു dam വേണ്ട immediate decommission mullaperiyar dam
@VKP-i5i
@VKP-i5i 2 ай бұрын
Paranjitu kariyam illa 😂 Logicl buddi okke haram akumale 😂 ?
@NYK0Hindustani
@NYK0Hindustani 2 ай бұрын
​@@VKP-i5iസാമാന്യബുദ്ധി അല്ലേ കാണിക്കേണ്ടത് . അതുണ്ടെങ്കിൽ ഇങ്ങനെ പ്രബുദ്ധത ചമഞ്ഞ് മേനി നടിച്ച് വിഡ്ഢിത്തം വിളമ്പി നടക്കില്ല
@bijeeshbabu4022
@bijeeshbabu4022 2 ай бұрын
Nale thanne polich paninjekam bro. Pattukayanel oru puthiya plan um estimate um nalla cement brand um noki vakku. Ini otum amaandhichudaa. 😅
@libinsanthazhakath8907
@libinsanthazhakath8907 2 ай бұрын
@@bijeeshbabu4022 എന്നാ bro പോയി പണി തുടങ്ങു
@sandeep.s.rohith121
@sandeep.s.rohith121 2 ай бұрын
Chumma paranjaal polichu maattan pattilla. Krithyamaayi balakshayam theliyikkanam....athum supreme court il. Allathe ivde ollavar enthu paranjalum kaarymilla. Scientific evidence dam decommission cheyyunnenu ethiraanu.
@susantrdg
@susantrdg 2 ай бұрын
ഹാവൂ... 999 വർഷം നിലനിൽക്കുമല്ലോ... ആശ്വാസം.
@shajikam2613
@shajikam2613 2 ай бұрын
ചേട്ടന്റെ വീട് ഡാമിന്റെ അടിയില്‍ അല്ല എന്നു മനസ്സിലായി.
@sajithmb269
@sajithmb269 2 ай бұрын
ഇതേ വിഷയത്തിൽ സയൻസ് for massil ശ്രീ അനൂപ് വിവരിക്കുന്നുണ്ട് അതും ശ്രദ്ധേയമാണ് 👍
@mohammedjasim560
@mohammedjasim560 2 ай бұрын
Informative 👌 Thanks ❤
@santhoshjoseph1
@santhoshjoseph1 2 ай бұрын
Ee surkhi ellam olichuppoyal undakunna,sweepage/leakage dangerous ayirikkille?pls explain
@thiruvanchoorsyam
@thiruvanchoorsyam 2 ай бұрын
ആദ്യമായാണ് മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ശാസ്ത്രീയമായതും വളരെ സിമ്പിൾ ആയ രീതിയിലും കാര്യങ്ങൾ എക്സ്പ്ലൈൻ ചെയ്യുന്നു ഒരു വീഡിയോ കാണുന്നത് അതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ!. മഴക്കാലം തുടങ്ങുപോൾ മാത്രം കേൾക്കുന്ന ഒരു കാര്യമാണ് മുല്ലപെരിയാർ ഭീതി വ്യാപനം. ഡാമിന് പ്രശ്നമുണ്ടെകിൽ ഒരു മഴക്കാലം കഴിഞ്ഞുള്ള നീണ്ട പത്തുമാസസമയം ഡാമിന് വേണ്ടി ഒന്നും ചെയ്യാതെയിരിക്കുമായും മഴക്കാലമാകുമ്പോൾ മാത്രം നിലവിളി ഉയത്തുകയുമാണ് നമ്മുടെ നേതാക്കളും മാധ്യമങ്ങളും ചെയ്യുന്നത്. വർഷം തോറും മുല്ലപെരിയാറിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഭീതി വ്യാപനം അവസാനിപ്പിക്കുക.
@arjunanilkumar6042
@arjunanilkumar6042 2 ай бұрын
Pyramidnte base strong aayal alle physics apply cheyyan pattu. Tamilnadu govt KZbinrsum fund cheyyunnundo?
@OnMyWay-qo5pu
@OnMyWay-qo5pu 2 ай бұрын
This ia fact 100%👍🥰
@sarathkrishnan6166
@sarathkrishnan6166 2 ай бұрын
തമിഴ്നാട് എജൻറ്റ്മാർ കാശ് ഇറക്കി തുടങ്ങി മക്കളെ...
@sanalkumarks8851
@sanalkumarks8851 2 ай бұрын
മറ്റുള്ള ഡാമുകൾ എങ്ങനെയാണ് വെള്ളം തടഞ്ഞു നിറുത്തുന്നത്?
@albinfrancis9797
@albinfrancis9797 2 ай бұрын
You were not mentioned about possibility of reservoir induced earthquake.magnitude of koyna earthquake was 6.3.
@grvs3876
@grvs3876 2 ай бұрын
Inspection galleryde epolate avastha ariyuoo aavo? Eheyal kandit endo?
@abhiblsy
@abhiblsy 2 ай бұрын
Thanks for detailed info.... 👏
@LUCYmalayalam
@LUCYmalayalam Ай бұрын
Keep watching
@darkmatter4213
@darkmatter4213 2 ай бұрын
Eni oru 999 varsham nikkulo alle?? Urappikkavoo.. Enkil chettanum familyum vallakadavilek vannu thamasiknm janagalk dairyam kodukknm plz...
@lonelycommuter7789
@lonelycommuter7789 2 ай бұрын
Videode avasanam ningal chodichathini marupadi ee chettan thanne parayunnund moyanthe😂😂😂
@Michael-yo3vu
@Michael-yo3vu 2 ай бұрын
Thankalude veedu 999 varsham nilkko? Atho Ella varshavum puthiya veed panithond irikko? Venda samayath venda repair, reinforcement workukal cheythal nilkkum
@darkmatter4213
@darkmatter4213 2 ай бұрын
@@Michael-yo3vu edo onnu bhoomikulungiyal ella koppum idinju veezhum.. Vellyoru prelayam vanna thakarum.. Alland puthiya veedanee athukond vellam vazhi mari ozhukoolaa
@darkmatter4213
@darkmatter4213 2 ай бұрын
@@lonelycommuter7789 ninte vtl ollavaroke moyanth aayirikum.. Ethu pottiyal nink oru koppum pokn illarikum.. Enk angne alla. Prelayam vannappo nashttam vannath enk nink alla.. Nink okk verum neram pok aarikum.. Allenkil verum oru videi
@darkmatter4213
@darkmatter4213 2 ай бұрын
@@Michael-yo3vu njn endhayalum 130 varshm pazhakkm ulla vtl alla thamasikkkunnath.
@amjaths9812
@amjaths9812 2 ай бұрын
Hydrostatic pressure dam nte width um height veche alle nokane appo water nte quantity depends avo?
@ChristyAbraham6
@ChristyAbraham6 2 ай бұрын
For the same reservoir if the quantity of water increases height will automatically increase. That is his point
@amjaths9812
@amjaths9812 2 ай бұрын
@@ChristyAbraham6 oohk tnx
@00badsha
@00badsha Ай бұрын
Thanks CR
@lishusworld5960
@lishusworld5960 Ай бұрын
Best budget telescope video
@73sap
@73sap 2 ай бұрын
ഈ പുള്ളി തമിഴ്നാടിൻ്റെ കയ്യിൽ നിന്ന് കാശുമേടിച്ചു എന്ന് പറയാൻ പറഞ്ഞു
@MS13-v5t
@MS13-v5t 2 ай бұрын
ആര് നിന്റെ ആപ്പൻ ആണോ പറഞതു.മൈരേ 😂😂😂
@theawkwardcurrypot9556
@theawkwardcurrypot9556 2 ай бұрын
റസലിൻ്റെ whatsapp അടിമേ, ഇത് വിശ്വാസികളുടെ ഇടമല്ല.. ഇവിടെ facts ന് ആണ് പ്രസക്തി.
@Rojusmathew
@Rojusmathew 2 ай бұрын
😂
@Rojusmathew
@Rojusmathew 2 ай бұрын
China maranno
@anupchandran
@anupchandran 2 ай бұрын
😂
@Vpr2255
@Vpr2255 2 ай бұрын
ഡാം ന്റെ കാര്യം വിട്,1947 ന് മുൻപ് ബ്രിട്ടീഷ് കാരുടെ കാലത്ത് വച്ച കരാർ എങ്ങനെ valid ആവും?! അതാണ് ഇനി നടക്കാൻ പോകുന്ന കേസ്!
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
കരാർ 1965 ൽ പുതുക്കി
@rahulpr6980
@rahulpr6980 2 ай бұрын
​@@nazeerabdulazeez88961947 ൽ ഇല്ലാതായ ഒരു കരാർ എങ്ങനെ 1965ൽ പുതുക്കാൻ കഴിയും? പുതിയൊരു കരാർ എഴുതാനല്ലേ കഴിയുള്ളൂ?
@shajikam2613
@shajikam2613 2 ай бұрын
ലോകത്ത് എല്ലാ കാലത്തും മാറ്റങ്ങൾ ഉണ്ട്. ഡാം പൊട്ടും എന്നത് ഒരു സത്യം തന്നെയാണ്.
@MattJames-e7n
@MattJames-e7n 2 ай бұрын
Cr sir, enikku oru 5 acre land vallakadavil undu, sir meedikkavooo ?
@Akhil007PP
@Akhil007PP 2 ай бұрын
As i watched many scientific expert opinions, i think new larger reservoir dam should be built in Vaiga river basin in Tamil Nadu to collect more water from Mullapperiyar and TN should effectively use this reservoir year around. Also most importantly, new tunnel system should be build from Mullapperiyar to Vaiga dam or new dam to move more TMC of water, and water level at Mullapperiyar should be reduced to 110 -120 ft. Removing water as soon as possible from Mullapperiyar is the most effective way for us to reduce it's potential as a water bomb.
@milans3747
@milans3747 2 ай бұрын
Exactly
@babyanthony8359
@babyanthony8359 2 ай бұрын
If anything happens to this dam, what punishment you deserve?.
@benjosebastian
@benjosebastian 2 ай бұрын
What is the kickback for Russel joy?
@rojin8791
@rojin8791 2 ай бұрын
Vehicle comparison super😂😂😂😂
@pradeepnilshwar
@pradeepnilshwar 2 ай бұрын
Well said. And I liked the conclusion 😂 The government should act to mitigate the risk if any
@sreekuttan0071
@sreekuttan0071 2 ай бұрын
Chettan last free aayittu sthalam adichu maatanulla oru sremam nadathiyalle😂😂. Nice explanation
@sajimathew7009
@sajimathew7009 2 ай бұрын
ദ ദിത്രേയുള്ളു 👍🏽
@abinjayanworldtopic2683
@abinjayanworldtopic2683 2 ай бұрын
Eyalude പറച്ചിൽ കേട്ടാൽ ഇയാളാണ് ഇത് കൺസ്ട്രെക്ട് ചെയ്തത് എന്ന പോലാണ്...... ബുദ്ധി ജീവീ ആണെന്നാണ് വെപ്പ് 😂😂...
@Manu-gw2lw
@Manu-gw2lw 2 ай бұрын
എന്ന പോയി ഊമ്പ്
@aswin9607
@aswin9607 2 ай бұрын
വിദേശ രാജ്യങ്ങളിൽ ഒക്കെ ഡാമുകൾക്ക് ഒരു expiry date ഉണ്ട്, പൊട്ടുവോ ഇല്ലയോ എന്നൊക്കെ ഡിബേറ്റ് നടത്തി അവർ റിസ്ക് എടുക്കാറില്ല അതാണ് ഏറ്റവും യുക്തിസഹമായ ഓപ്ഷനും
@rajamani9928
@rajamani9928 2 ай бұрын
14:50/ തമിഴ്നാട്ടിലെ 5 state
@AshleyThomas144
@AshleyThomas144 2 ай бұрын
I agree, but the images of the cube and two pyramids.. tht dont looks right..out the the three you are saying the pyrumd shape is also likely to fall.. I think thats wrong
@RifaiAL
@RifaiAL 2 ай бұрын
ഡാമിനെപ്പറ്റി വക്കീൽ അഭിപ്രായപ്പെടുന്നത്, റോക്കറ്റ് വിക്ഷേപിക്കുന്നതിനെപ്പറ്റി ബാർബർ അഭിപ്രായപ്പെടുന്നതുപോലെയാണ്.
@akkuakku4153
@akkuakku4153 2 ай бұрын
Ni ivide abhipraayam parayana ?enthina..
@RifaiAL
@RifaiAL 2 ай бұрын
@@akkuakku4153 ആദ്യം നീ KZbin സ്വന്തമായി വാങ്ങിക്ക്. എന്നിട്ട് ഈ ചോദ്യം ചോദിക്ക്
@travellerlife5522
@travellerlife5522 2 ай бұрын
6 റിച്ചര് scale earthquake വന്നാൽ ബിൽഡിങ് തലയില് വീണു ചാകും , മുല്ല പെരിയാര് അവി ടെ നിലക്കും. ഡാമിനെ കുറിച്ച് പറയാൻ engineers ,അല്ലാതെ കണ്ട വക്കീലും രാഷ്ട്രീയക്കാരും വഴിപോക്കനും എന്തിന് . കണ്ട മലയെല്ലാം റിസ്സോർട്ട് പണിതു ആയിരങ്ങള് തീര്ന്നു , ഏതാണ് ഇപ്പോഴത്തെ പ്രശ്നം
@VKP-i5i
@VKP-i5i 2 ай бұрын
😂❤
@drjtjp1
@drjtjp1 2 ай бұрын
ഇത് decommission/ പൊട്ടിച്ചിട്ട് വേണം പഞ്ചവടി പാലം പോലെ ഒരു dam പണിയാൻ
@hubaib5254
@hubaib5254 2 ай бұрын
ഡാം എന്തായാലും പൊളിച്ചു മാറ്റി പുതിയത് പണിയണ്ടേ അത് ഇപ്പോൾ തന്നെ ആയാൽ എന്താണ് കുഴപ്പം
@TheChintu430
@TheChintu430 2 ай бұрын
Not practical. വീട് പൊളിച്ചു പണിയുംപോലെ ടാം പൊളിച്ചു പണിയാൻ പറ്റില്ല. ഒരു ടാം നിന്റടുത്തു വീണ്ടും പണിയില സാധ്യമല്ല
@hubaib5254
@hubaib5254 2 ай бұрын
@@TheChintu430 എന്തോന്നെടേയ് എന്നിട്ട് ഒരിക്കലും ആ ഡാം പൊളിക്കാതെ എന്നും അതിന്റെ താഴെ ജീവിക്കാനാണോ നിങ്ങൾ ഇങ്ങനെ അഭിനയിക്കുകയാണോ അല്ലെങ്കിൽ ശരിക്കും നിങ്ങൾക്ക് ബുദ്ധിയില്ലേ
@atheist-cj4qd
@atheist-cj4qd 2 ай бұрын
​@@hubaib5254pine 50 year kodumbe ooro dam paniyano😂. Ee dam minimum 1500 year enkilum nilkum.
@lekhar8527
@lekhar8527 2 ай бұрын
സ്വഭാവിക പേടിയെ ലാഭമാക്കുന്നവർ... ശാസ്ത്രീയപo നറിപ്പോർട്ടുകൾ അറിയാനും മനസിലാക്കാനും ശ്രമിക്കുക. തമ്മിൽ തല്ലി ചാകാതിരിക്കുക.
@sheljushell5269
@sheljushell5269 2 ай бұрын
Concrete, പുട്ടിയിടലും കഴിഞ്ഞ് white wash ഉം ചെയ്തതായി അറിയിക്കുന്നു. നല്ലരീതിയിലുള്ള വിവരണം science for mass എന്ന channel ലുണ്ട് കണ്ട്നോക്കൂ.
@muhammedhaji9799
@muhammedhaji9799 2 ай бұрын
ഒന്നാമത്തെ കാര്യം മുല്ലപ്പെരിയാർ പൊട്ടിയാൽ ഏറ്റവും വലിയ നഷ്ടം തമിഴ്നാടിന് ആണ്, രണ്ടാമത്തെ കാര്യം നന്നായി അവർ റീ ഇൻഫോഴ്‌സ് ചെയ്തിട്ടുണ്ട് ആ ഡാമിനെ, മൂന്നാമത്തെ കാര്യം ലൈക്കിനും കമൻ്റിനും വേണ്ടിയാണ് ചില ടീമുകൾ ഈ വിഷയം കത്തിക്കുന്നത്, ഇതേ കത്തിക്കൽ 2010 കണ്ടിരുന്നു, പിന്നെ കുറെ കാലം കണ്ടില്ല, അന്നത്തെ ചില ഫെയ്സ്ബുക്ക് സയൻ്റിസ്റ്റുകൾ പറഞ്ഞത് ഒരുമാസത്തിന് അകം പൊട്ടും എന്നായിരുന്നു😂
@Arun-yv3us
@Arun-yv3us 2 ай бұрын
മൊത്തം എത്ര കിട്ടി?..
@scienceofjoy
@scienceofjoy 2 ай бұрын
ശേഖർ sire..... Essense meetnu കാണാം ❤❤❤❤
@adroyikallayi29
@adroyikallayi29 2 ай бұрын
ഇപ്പൊ പൊട്ടും എന്നു പറഞ്ഞാൽ ചിലർക്ക് സന്ദോഷം 😂😂😂😂
@rajeevmv57
@rajeevmv57 2 ай бұрын
എല്ലാ പ്രധാനപ്പെട്ട ഡാമുകൾക്കും regular ആയി പലതരം പരിശോധനകൾ നടത്തേണ്ടതുണ്ട്. ഇവിടെയും അത് നടത്തുന്നുണ്ടായിരിക്കും. ആ പരിശോധനകളിലൂടെ ഡാമിന് ബലക്ഷയം ഉണ്ടാകുന്നുണ്ടോ എന്ന് മുൻകൂട്ടി അറിയാൻ പറ്റും. ഇൻസ്‌പെക്ഷൻ ഗാലറിയിലൂടെ വരുന്ന വെള്ളത്തിന്റെ അളവ്, chemical analysis മുതലായവയിൽ നിന്ന് ബലക്ഷയം എത്രത്തോളമാണെന്നും ഏതു തരത്തിലുള്ളതാണെന്നും മനസ്സിലാക്കി അവ പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും സാധിക്കും. പരിഹാരം ബുദ്ധിമുട്ടായിട്ടുള്ള തകരാറുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു കണ്ടാൽ ഡാമിന് എന്തെങ്കിലും തകരാറുകൾ സംഭവിക്കുന്നതിന് മാസങ്ങൾക്കു മുമ്പേ തന്നെ അത് മനസ്സിലാക്കി ഡാമിലെ ജലനിരപ്പ് താഴ്ത്തുകയോ, വേണ്ടിവന്നാൽ ജലം മുഴുവൻ സാവധാനം ഒഴുക്കി കളയുകയോ ചെയ്യാവുന്നതാണ്. അതുകൊണ്ട് നമുക്ക് ഇപ്പോൾ ചെയ്യാവുന്ന കാര്യം പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക മാത്രമാണ്. അല്ലാതെ കേരളത്തിലെ ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തുക എന്നതല്ല. റിച്ചർ സ്‌കെയിലിൽ 6 നു മുകളിലിൽ ഉള്ള ഒരു ഭൂകമ്പം വന്നാൽ അത് മുല്ലപ്പെരിയാറിനു മാത്രമല്ല മറ്റു ഡാമുകൾക്കും കെട്ടിടങ്ങൾക്കും ഒക്കെത്തന്നെ ഭീഷണി ആയേക്കാം. നമ്മുക്കു തടയാൻ പറ്റാത്ത, അതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് ആശിക്കാം.
@ChristyAbraham6
@ChristyAbraham6 2 ай бұрын
😍👏👏
@DrTM-hu4xl
@DrTM-hu4xl 2 ай бұрын
താങ്കൾ എവിടെ താമസിക്കുന്നു ?
@KilladiAthu
@KilladiAthu 2 ай бұрын
തമിഴ് നാടിന്റെ കയ്യിൽ നിന്നും എത്ര ക്യാഷ് വാങ്ങി ചേട്ടാ
@LUCYmalayalam
@LUCYmalayalam Ай бұрын
🤪manasilayi alle ?
@nirmalmathewalex9892
@nirmalmathewalex9892 2 ай бұрын
നിങ്ങൾ പറയുന്നതിൽ കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു👍
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
Mom had to stand up for the whole family!❤️😍😁
00:39
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 14 МЛН
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 62 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37