No video

ചാപ്ലിൻ സിനിമയില്‍നിന്നും പിറന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രം| Alleppey Ashraf -7

  Рет қаралды 132,825

Safari

Safari

Күн бұрын

Charithram Enniloode EPI 1240 | Alleppey Ashraf 7| Safari TV
ചിത്രത്തിന്റെ കഥാതന്തു സംഗീതം ഇവയെല്ലാം മറ്റു ചിത്രങ്ങളിൽ നിന്ന് കടമെടുത്ത്, വൻ ഹിറ്റായി മാറിയ ഒരു മോഹൻലാൽ - പ്രിയദർശൻ ചിത്രത്തെപ്പറ്റി ആലപ്പി അഷ്‌റഫ് .
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode #alleppeyashraf
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 118
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@kwtkwt1590
@kwtkwt1590 4 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണീ അഷറഫ് സർ .നല്ല അന്തസും സത്യസന്തനും ഐശ്വര്യമുള്ള ആളും
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
സഫാരി ഉണ്ടായത് കൊണ്ടല്ലേ ഞങ്ങൾക്ക് ഈ കഥകൾ ഒക്കെ കേൾക്കാൻ പറ്റുന്നത്
@harimulavana3110
@harimulavana3110 Жыл бұрын
@@kwtkwt1590 9
@Sargam001
@Sargam001 5 жыл бұрын
ഒരു എപ്പിസോഡ് ചുമ്മാ കണ്ടു തുടങ്ങിയതാ ഇപ്പൊ എല്ലാ എപ്പിസോഡും കണ്ടു തീർത്തു... എത്ര മനോഹരമായ അവതരണ ശൈലി.. അഷ്റഫ് ഇക്ക മുത്താണ്
@AbdulAziz-zn9cr
@AbdulAziz-zn9cr Жыл бұрын
വളരെ തന്മയ്തമായി അവതരിപ്പിച്ചു
@sreejithkakoomullyasaharik868
@sreejithkakoomullyasaharik868 6 жыл бұрын
അഷറഫ് ക്ക നിങ്ങളെ എനിക്ക് വല്യ ഇഷ്ടമാണ്, നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒരുസിനിമ പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, എല്ലാവർക്കും നന്മ ഉണ്ടാവട്ടെ
@sameerthavanoor5090
@sameerthavanoor5090 6 жыл бұрын
ഇതൊക്കെയാണ് പ്രോഗ്രാം എന്ന് പറഞ്ഞാൽ.... ഒരു സിനിമ കാണുന്ന ഫീൽ... 👍👍👍
@greata991
@greata991 4 жыл бұрын
“ ഇളം മഞ്ഞിൻ കുളിരുമായൊരു” വിന് “തേരേ മേരേ മിലനു” മായുള്ള ബന്ധത്തിന്റെ കഥ കേട്ടപ്പോൾ (9:54) ശ്യാം സാറിന്റെ ഇന്റർവ്യൂവിൽ “അങ്ങാടി” യിലെ പാട്ടുകളെപ്പറ്റി പറഞ്ഞത് ഓർമ്മവന്നു. ”കണ്ണും കണ്ണും തമ്മിൽ തമ്മിൽ” ചെയ്യാൻ ഐ വി ശശി നിർദേശിച്ചത് “ഓ സാഥി രെ ” എന്ന ഹിന്ദി ഗാനത്തിന്റെ ട്യൂൺ ആയിരുന്നു . എത്രമനോഹരമായാണ് രാജനും ശ്യാമും ഈ ഗാനങ്ങളെ മലയാളത്തിലേക്ക് മാറ്റിയത് 🙏🙏
@sayum4394
@sayum4394 6 жыл бұрын
താങ്ങളെ ആലപ്പുഴയിൽ ഉള്ള ഒരു കല്യാണത്തിന് കണ്ടു പരിചയപ്പെട്ടിരുന്നു... എല്ലാവരുടെയും ഇടയിൽ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ എല്ലാവരോടും കുശലം പറഞ്ഞും അവരുടെ പ്രിയപെട്ടവരായി നിറഞ്ഞു നിൽക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു... ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിച്ചവർ വരെ അവർ കാണിക്കുന്ന ജാഡ നമ്മൾ കാണുകയാണ്.. ഇക്ക എങ്ങനെ കഴിയുന്നു ഇത്രയും വിനയത്തോടെ പെരുമാറാൻ??
@Schumacher989
@Schumacher989 6 жыл бұрын
ഇധേഹത്തോട് ഫോണില്‍ കൂടിയെങ്ങിലും ഒന്ന് സംസാരിക്കാന്‍ കഴിഞ്ഞെന്ഘില്‍
@SanthoshKumar-mv5nm
@SanthoshKumar-mv5nm 6 жыл бұрын
ഒരുപാട് ഹൃദയസ്പർശിയായ അവതരണം....
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
താങ്കൾ എത്ര സന്ധ്യസന്ധമായാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്...പബ്ളിസിറ്റിയും ...ജാഡയുമില്ലാതെ മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടക്കുന്ന ഒരു മഹാൻ....
@amanitours4501
@amanitours4501 6 жыл бұрын
വളരെ നല്ല പ്രോഗ്രാം വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നും
@manojantony4063
@manojantony4063 6 жыл бұрын
റേഡിയോവിൽ പണ്ട് കേൾക്കുന്നതു ഫീലിംഗ്. മനോഹരം ശബ്ദം
@coconutpunch123
@coconutpunch123 6 жыл бұрын
ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കും. മനോഹരമായ വിവരണം
@harismohamad3710
@harismohamad3710 6 жыл бұрын
ആരെയും വേദനിപ്പിക്കാതെ സംസാരിക്കാൻ ഉള്ള കഴിവ്.. നന്നായിരിക്കുന്നു അഷ്‌റഫ്‌ ഇക്ക.. ആശംസകൾ
@prikwilson
@prikwilson 5 жыл бұрын
ഇദ്ദേഹത്തിന്‍റെ സംസാരം കേട്ടിരിക്കാന്‍ നല്ല രസമാണ്. നല്ല രീതിയില്‍ കഥകളവതരിപ്പിക്കുന്നു. തനി ആലപ്പുഴ രീതി. എന്‍റെ ഒരു വര്‍ഷത്തെ ആലപ്പുഴ ജീവിതം ഓര്‍ക്കുന്നു
@sandeepsourabhan206
@sandeepsourabhan206 6 жыл бұрын
ഹൃദയസ്പർശിയായ അവതരണം
@naveenk8098
@naveenk8098 6 жыл бұрын
വളരെ മികച്ച അവതരണ ശൈലി. Thank you
@thebeast1891
@thebeast1891 Жыл бұрын
Unsung leader 👏👏full എപ്പിസോഡ് കാണാൻ ഇപ്പൊ ഒരാഗ്രഹം 👏👏
@sreenathmenon4712
@sreenathmenon4712 6 жыл бұрын
23:16 goosebumps😍❤
@nandanponneth1614
@nandanponneth1614 6 жыл бұрын
Oru pachayaya manushyan supperb ikka..
@creativevision4893
@creativevision4893 2 жыл бұрын
AN EXPERT MAN IN MALAYALAM FILM INDUSTRY... BIG SALUT TO Mr. ALLEPPEY ASHRAF... WISH YOU ALL THE BEST...
@razakpang
@razakpang 6 жыл бұрын
ബസിനു പോകാൻ പോലും കയ്യിൽ കാശില്ലാതിരുന്ന ആ സിനിമ കഥ എഴുത്തുകാരൻ ....
@muhammedkunju.7508
@muhammedkunju.7508 6 жыл бұрын
അതെങ്കിലും എനിക്ക് വിട്ടുതന്നുകൂടെ..(കണ്ണൂർ രാജൻ) 😃👍
@abyp1883
@abyp1883 5 жыл бұрын
Aa ilam manjile song. Athile pain, kadutha vedhana, ipol manasilavunu !!!!! Goodness, when a man is down, the whole world piles agony on him. Kannoor rajande aa paatile vedana engane vannu ennipol manasilayi! God bless you Rajan sir. Ashraf ikka....my god u deserve HIS blessings. What a gem of a man you are. Plus all our ,..nammal keralitesinde...namaste and peace to you. Bless you!
@adilsha5503
@adilsha5503 3 жыл бұрын
@@abyp1883 Kannur Rajante Makale aanu Star Singerile Sharrret Sir kettiyekkunnathu
@varun007x8
@varun007x8 4 жыл бұрын
Humanity of lalettan starts12:00😍😍😍😍😍
@585810010058
@585810010058 6 жыл бұрын
Nice to hear... Interesting.. very very knowledgeable.
@vsrajeshnair
@vsrajeshnair 6 жыл бұрын
*Anna...paisayillengil paranjoodey...jnaan tharilley* ..lalettan mass
@sijoalex5951
@sijoalex5951 6 жыл бұрын
nice series...ahref's way of narrating is epic!
@asseraziz7798
@asseraziz7798 4 жыл бұрын
കേക്കാൻ രസമുണ്ട്.... അദ്ദേഹം (ബഷീറിക്ക ) സിനിമയിലേക്ക് വരാനും കാരണം ഞാനാണ്.. അങ്ങനെ ആരെല്ലാം...
@traderinmoscow1859
@traderinmoscow1859 6 жыл бұрын
ashref sir vision was good to copy that hindi song....good choice...still today every malayalee will hum elamanjin kulirumayi....copy is not a problem if you deliver and keep standered........good judgement.....
@rajeshelaidam2190
@rajeshelaidam2190 4 жыл бұрын
Really sooper narration...really interesting
@harri625
@harri625 4 жыл бұрын
LOHITHADAS ! LEGEND !
@cmntkxp
@cmntkxp 6 жыл бұрын
wow thats how these great songs born ...
@koppask5289
@koppask5289 6 жыл бұрын
Oru nostalgia
@00badsha
@00badsha 5 жыл бұрын
Thanks for sharing
@prashnamboothiri1
@prashnamboothiri1 6 жыл бұрын
ലാലേട്ടൻ 😍
@Iscoalarcon22180
@Iscoalarcon22180 4 жыл бұрын
ലാലേട്ടൻ 💕💕💕💕
@saleeladam
@saleeladam 5 жыл бұрын
നല്ല അവതരണം.
@indiankerala5739
@indiankerala5739 6 жыл бұрын
👏👏👏👍
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
താങ്കളും നല്ലൊരു മനുഷ്യസ്നേഹിയാണ്.....
@pradeep.krishna3452
@pradeep.krishna3452 2 жыл бұрын
മനോഹരമായ അവതരണം....
@swaminathan1372
@swaminathan1372 4 жыл бұрын
സത്യസന്ധമായ അവതരണം.
@moideenkutty7350
@moideenkutty7350 6 жыл бұрын
സിനിമയും വേണ്ടാ സിരിയലും വേണ്ടാ ഈ അനുഭവങ്ങൾ മതി
@dreamshore9
@dreamshore9 Жыл бұрын
LOHITA DAS LEGEND 🔥 KG George, pathma rajan, bharathan ശ്രേണിയിൽ ചേർത്ത് വയ്ക്കുന്ന നാമം
@tijithomas461
@tijithomas461 6 жыл бұрын
Awesome
@achayanmuscat2147
@achayanmuscat2147 4 жыл бұрын
your narration is superb.. kannur rajane thirichu konduvananthil thanks
@vvkabir
@vvkabir 6 жыл бұрын
മുഷിപ്പില്ലാത്ത അവതരണം ... സിനിമാക്കാരൻ ആയിട്ട് തന്നെ ജനിക്കേണ്ടവൻ , പ്രിയൻ ചൊട്ടന്റെ രക്തത്തിൽ ഉള്ളതാ 'ചോരണം '.
@ansarperinjanam8552
@ansarperinjanam8552 Жыл бұрын
സത്യം
@shihabrasheed786
@shihabrasheed786 6 жыл бұрын
Adutha episode poratte...😍
@footballanalysismalayalam7357
@footballanalysismalayalam7357 5 жыл бұрын
Bumper hit.. aleppy ashraf
@junaidpallippuram7843
@junaidpallippuram7843 6 жыл бұрын
താങ്കൾ ഇപ്പോഴും മലയാളസിനിമയിൽ സജീവമാകണം. ദിലീപാണോ എല്ലാവരെയും പുറത്താക്കിയത്.
@Kvrgheese
@Kvrgheese Жыл бұрын
നല്ല ശബ്ദം...!
@kamarudeen4945
@kamarudeen4945 5 жыл бұрын
നാസറുദ്ധീൻ ഷാ അഭിനയിച്ച ഹിന്ദി സിനിമ ആയ സുനൈന എന്നത് തന്നെ യാണ് നിന്നിഷ്ടം എന്നിഷ്ടം
@SabuXL
@SabuXL 3 жыл бұрын
അതേ ചങ്ങാതീ അത് തന്നെ.👍🤝
@todaytrip6149
@todaytrip6149 6 жыл бұрын
Super
@kik722
@kik722 6 жыл бұрын
Good
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
ഇളം മഞ്ഞിൻ കുളിരമായൊരു കുയിൽ🥰🥰🥰🥰🥰
@hashimae140
@hashimae140 5 жыл бұрын
Ikka sooper
@kareempdr6564
@kareempdr6564 6 жыл бұрын
👌ikka
@joshyam8787
@joshyam8787 3 жыл бұрын
ആരാധകൻ ആണെങ്കിൽ.. എനിക്കൊരു പടം തന്നൂടെ ?.. 👍👍..🧡🧡
@vsrajeshnair
@vsrajeshnair 6 жыл бұрын
*city lights...powlichikka*
@balumaliakel8201
@balumaliakel8201 Жыл бұрын
Remembering Lohitadas 🙏
@pranavkk3814
@pranavkk3814 6 жыл бұрын
lalettan
@CACJSA
@CACJSA 2 жыл бұрын
Nice to know the facts
@AngelinVlogs
@AngelinVlogs 5 жыл бұрын
Good video
@sandeepk87
@sandeepk87 6 жыл бұрын
City Lights - Chaplin Movie
@paulsonpa7724
@paulsonpa7724 3 жыл бұрын
Jice
@godisgreat3387
@godisgreat3387 3 жыл бұрын
♥️♥️🌹🌹🙏🙏
@youtubereact_v1
@youtubereact_v1 6 жыл бұрын
very underrated filmmaker
@abdullavazhayil4868
@abdullavazhayil4868 6 жыл бұрын
Can you share about film mukhyamanthri..
@TrackONmedia
@TrackONmedia 6 жыл бұрын
ആരും കേട്ടിരിക്കും
@prayassicesc
@prayassicesc 5 жыл бұрын
Next vedio adikan thonunu.pakshe patunilla 👍.
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
കണ്ണൂർ രാജൻ🔥🥰🥰🥰🥰
@fazalrahman92
@fazalrahman92 5 жыл бұрын
Lohitha das ennu kettapol njettiyathu, njan maathram anno? 🥺
@shajubabu6150
@shajubabu6150 5 жыл бұрын
athe
@koppask5289
@koppask5289 6 жыл бұрын
Thalassery shooting kaaanan njanum poyirunnu
@rojjer55shah96
@rojjer55shah96 6 жыл бұрын
Lohidadas 😘😘😘
@vishnuvmohan4860
@vishnuvmohan4860 5 жыл бұрын
താങ്കൾ പറയുന്ന സംഭവങ്ങളുടെ വിഷ്വൽസ് മനസ്സിലേക്ക് ഓടിയെത്തുന്നു
@Vaisakh75
@Vaisakh75 6 жыл бұрын
joothan program episodes koodi upload cheyyamo?
@anandhuravikr8080
@anandhuravikr8080 6 жыл бұрын
Priyadarshan iyalude bhaavi thulachu
@samadnh4392
@samadnh4392 6 жыл бұрын
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് ലോകാവസാനത്തിന്റെ തുടക്കമാണ് . കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നാണ് തുടക്കം . എന്ത് ദുരന്തം വന്നാലും ചുരത്തിന്റെ മേലെ കയറി നിന്ന് രക്ഷപെടും എന്ന് മലയാളി വീമ്പിളക്കിയ വയനാട് എന്ന സ്ഥലം തന്നെ പ്രകൃതി ആദ്യം കീഴ്പെടുത്തി . ഇനി ആ ചുരം ഇറങ്ങി വരുമ്പോയേക്ക് അതിന് കൊണ്ട് പോകുവാൻ തൊട്ടടുത്തുള്ള കണ്ണൂരും കോഴിക്കോടും മലപ്പുറവും പാലക്കാടും ജീവച്ഛവമാക്കി . കാസർകോട് പിന്നെ ഇതിന്റെ കൂടെ വലിച്ചാൽ മാത്രം മതി . തൃശ്ശൂർ പിന്നെ വടക്കിൽ നിന്ന് എല്ലാം തരിപ്പണമാക്കി വരുന്ന വെള്ളത്തിനും മണ്ണിനും പുഷ്പം പോലെ കയ്യിൽ എടുക്കാൻ മാത്രം . എല്ലാം തടുത്തു നിറുത്തും എന്ന് പ്രതീക്ഷിച്ച ഇടുക്കിയിലെ ഡാമുകൾ തകർത്തു പ്രകൃതി ഇടുക്കിയെയും എറണാകുളത്തേയും കോട്ടയത്തെയും കൊണ്ട് പോകും , കുട്ടനാടിന് എട്ടിന്റെ പണി കൊടുത്തു ആലപ്പുഴയെയും പമ്പാ നദിയെ ഉയർത്തിയടിച്ചു പത്തനംതിട്ടയെയും പ്രകൃതി മറ്റുള്ളതിനോടൊപ്പം ചങ്ങലയിൽ വലിച്ചു കൊണ്ട് വരും , പ്രകൃതിയുടെ നെഞ്ചും വിരിച്ചുള്ള വരവിൽ കൊല്ലം എതിർപ്പൊന്നും ഇല്ലാതെ കീഴടങ്ങും , തലസ്ഥാന നഗരിയിലേക്ക് അതി ശക്തമായി 13 ജില്ലകളുടെ വേസ്റ്റുകളുമായി കടന്ന് വരുന്ന പ്രകൃതി തലസ്ഥാന നാഗരിയിലെ എല്ലാ ഫ്ലാറ്റുകളും തരിപ്പണമാക്കി ശംഖുമുഖത്തും കോവളത്തുമായി കേരളത്തിന്റെ ബലിതർപ്പണം നടത്തി കന്യാകുമാരിയിൽ ഇന്ത്യാ മഹാ സമുദ്രത്തിലേക്കെത്തിക്കും . അങ്ങനെ ഓരോ സംസ്ഥാനവും രാജ്യവും ഇല്ലാതാക്കി ഈ ലോകം മൊത്തം കടലാക്കി പ്രകൃതി ലോകാവസാനം പൂർത്തിയാക്കും .താൻ എന്ത് ചെറ്റത്തരം ചെയ്താലും അതിനെ നേരിടാൻ ഒരുത്തനും വളർന്നില്ല എന്ന് അഹങ്കരിക്കുന്നവരോട് പ്രകൃതി തന്റെ സ്വഭാവം കാണിച്ചു കൊടുത്തു അത്ര മാത്രം
@sameerthavanoor5090
@sameerthavanoor5090 6 жыл бұрын
ഇയാൾ ഇത് എന്ത് തേങ്ങയാ ഈ പറയുന്നത്....
@KING-ri2vs
@KING-ri2vs 5 жыл бұрын
Innu ethu item aanu valichathu ? Koodiya inam aanennu thonnunu. 🚬💥
@prashobprashob727
@prashobprashob727 5 жыл бұрын
@@sameerthavanoor5090 nice comment.
@prashobprashob727
@prashobprashob727 5 жыл бұрын
@@sameerthavanoor5090 I AM STILL LAUGHING.I cant control
@SabuXL
@SabuXL 3 жыл бұрын
@@prashobprashob727 But me not dear ones.I can't laugh. 🙄
@kamarudeen4945
@kamarudeen4945 5 жыл бұрын
ഞാൻ വിചാരിച്ചു സുനൈന എന്ന സിനിമയുടെ റീമേക്ക് ആയിരിക്കും എന്ന്
@SabuXL
@SabuXL 3 жыл бұрын
സുനൈന തന്നെ ചങ്ങാതീ 'നിന്നിഷ്ടം എന്നിഷ്ടം.'
@SanthoshKumar-mv5nm
@SanthoshKumar-mv5nm 6 жыл бұрын
അഷറഫ് സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ?
@jithinrajeevanpillai1113
@jithinrajeevanpillai1113 6 жыл бұрын
Alleppey Ashraf
@SabuXL
@SabuXL 3 жыл бұрын
@@jithinrajeevanpillai1113 ഹൈ 😀
@joseanthony9777
@joseanthony9777 6 жыл бұрын
Unable to click Like on so many comments, written below.
@DQ-ix2hs
@DQ-ix2hs 3 жыл бұрын
ആ സിനിമ തന്നെയല്ലേ വിജയ് സിമ്രാൻ movie
@supermedia980
@supermedia980 6 жыл бұрын
Priyadharshan full copy aarnnu aalle
@jithinpulpally1768
@jithinpulpally1768 6 жыл бұрын
Azeez.am tanur athinippo entha padam edukuka hit akuka pysa undakuka that's all
@jalseenamubarak5013
@jalseenamubarak5013 6 ай бұрын
Ivarokke paatundakiya thkond nalla pattukal undayi😅
@Mehmoodyahya
@Mehmoodyahya 6 жыл бұрын
കോപ്പിയടിച്ച കഥ പറഞ്ഞത് നന്നായി
@sajusajup284
@sajusajup284 Жыл бұрын
പക്ഷേ കോപ്പി ആയാൽ പോലും ഇളം മഞ്ഞിൽ ആണ് ഇന്നും ജനങ്ങൾ ഓർക്കുന്ന പാട്ട്
@rajeshkrishnan4366
@rajeshkrishnan4366 6 жыл бұрын
അപ്പോൾ എല്ലാം copy അടിയാ അല്ലേ?
@jacksontk1086
@jacksontk1086 2 жыл бұрын
,
@careimportandexportkuwait7663
@careimportandexportkuwait7663 5 жыл бұрын
14.46 lol
@anikadev8324
@anikadev8324 6 жыл бұрын
churukkam paranjal, kathayum moshanam, pattum moshanam......Cinema kandavar mandanmaar
@unnikrishnan6168
@unnikrishnan6168 7 ай бұрын
ചാപ്ലിന്റെ അനുകരണം മോശമായ ഒരനുഭവമാണ്
@abdullavazhayil4868
@abdullavazhayil4868 6 жыл бұрын
Touch the foot of another human is not islamic....
@cmntkxp
@cmntkxp 6 жыл бұрын
these external things need not reflect spirituality.. actually who care.. some people hug some kiss ,some put palms together ..religion restricting on common day today expressions should not be encouraged
@mahinbabu3106
@mahinbabu3106 6 жыл бұрын
Truth
@somarajmancha
@somarajmancha 4 жыл бұрын
ആഹാ മതയോളി
@hafismoideen6925
@hafismoideen6925 4 жыл бұрын
Shut up idiot😏
@kpmanikandan8139
@kpmanikandan8139 6 жыл бұрын
വിരസത ഒട്ടുംതന്നെയില്ലാതെ ജിജ്ഞാസയോടെ കണ്ടിരിക്കാവുന്ന നല്ലൊരു പ്രോഗ്രാം .very very good .keep it up
@00badsha
@00badsha 5 жыл бұрын
Thanks for sharing
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Jubilee Joy - 09 | Charithram Enniloode | Safari TV
21:35
Safari
Рет қаралды 31 М.
Siddique 24 | Charithram Enniloode 2195 | Safari TV
21:49
Safari
Рет қаралды 167 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45