ചേപ്പാറ റോക്ക് ഗാർഡൻ/Tourist place/Travel vlog/Waterfall/Entertainment/Poomala/Cheppara rock garden

  Рет қаралды 27,439

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

25 күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#travelvlog
#travelandfood
#waterfall
#beautifulplace
#cheppararockgarden
#food
#thrissurkkaran
#yathravisheshangal
#yathra
#vattayiwaterfall
#familytour
#entertainment
#comedy
#funny
#villagevlog

Пікірлер: 385
@teslamyhero8581
@teslamyhero8581 23 күн бұрын
തെളിഞ്ഞ വെള്ളത്തിലെ ആകാശ പ്രതിബിംബം... സൂപ്പർ... കാണാൻ എന്താ മനോഹാരിത ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️
@blndhukuttan6104
@blndhukuttan6104 23 күн бұрын
നല്ല പാട്ടുപാടി സരിത. ജഗുൻ്റെ ജംപിങ് സൂപ്പർ. മനോഹരമായ സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ. ❤❤❤❤❤❤❤
@lelibasil8299
@lelibasil8299 23 күн бұрын
നല്ല മനോഹരമായ കാണാൻ ഭംഗിയുള്ള ഇതുപോലുള്ള സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ പണം ചെലവഴിച്ച് ദൂരെ പോകേണ്ട ആവശ്യം ഇല്ല ഇതുപോലെ കാഴ്ചകൾ പരിചയപ്പെടുത്തി തന്ന അജസ് വേൾഡ് നു നന്ദി👍🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thank you 🥰♥️♥️♥️
@teslamyhero8581
@teslamyhero8581 23 күн бұрын
വയലാറിന്റെ അർഥവത്തായ വരികൾ.. ചന്ദ്ര കളഭം... എന്ത് നല്ല പാട്ടാണ്... എത്ര കേട്ടാലും മതിയാവില്ല...❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️
@sumamsumam320
@sumamsumam320 23 күн бұрын
കണ്ണിനും മനസിനും കുളിർമ നൽകുന്ന മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന അജുവേട്ടനും fmlykkum ഒരുപാടു നന്ദി.... സ്നേഹം.... 👍👍👍🥰🥰🥰🥰🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰🥰🥰🥰
@radhamanisasidhar7468
@radhamanisasidhar7468 23 күн бұрын
വളരെ മനോഹര കാഴ്ചകൾ സമ്മാനിച്ച് അജൂവിനും കുടുംബത്തിനും നന്ദി - സൂപ്പർ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks 🥰🥰🥰
@mummyandme1911
@mummyandme1911 22 күн бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു,മനസിന്‌ കുളിരെകുന്ന കാഴ്ചകൾ സമ്മാനിച്ച വീഡിയോ. നമ്മുടെ സ്വന്തം തൃശൂർ ഉള്ള ഇത്തരം മനോഹരമായ സ്ഥലങ്ങൾ ഇനിയും കാണിക്കണേ. ട്രാവൽ വീഡിയോ സൂപ്പർ ആണ്. ഇടക്ക് ഇതും വേണം.സുന്ദരമായ മറ്റൊരു വിഡിയോക്കായി കാത്തിരിക്കുന്നു 😍😍😍😍സ്നേഹം മാത്രം റ്റിനു തോമസ് 😍😍😍😍
@sumamsumam320
@sumamsumam320 23 күн бұрын
തെളിഞ്ഞ വെള്ളത്തിലെ ആകാശത്തിന്റെ പ്രതിബിംബം... മനോഹരമായിരിക്കുന്നു... 👌👌👌🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰
@VaijayanthyManoharan
@VaijayanthyManoharan 23 күн бұрын
അതിമനോഹരം, മഴ സമയത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് സൂക്ഷിക്കണം, മലവെള്ളപ്പാചിൽ പോലെ വെള്ളം കേറിവരുന്നത് എപ്പഴാന്ന് അറിയില്ല, കാഴ്ച അതിമനോഹരം 👍👍👍❤️❤️❤️ സരിതയുടെ പാട്ടും, അജുന്റ് ഡാൻസും, സിനിമയിൽ അഭിനയിച്ച കഥയും എല്ലാം 👌👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
സന്തോഷം 🥰🥰🥰🥰
@sreejagirish9467
@sreejagirish9467 23 күн бұрын
മനോഹരമായ വീഡിയോ, എല്ലാവരും അതിമനോഹരം. സരിതയെ കാണാൻ ഏറ്റവും മനോഹരം 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰🙏🙏
@sreelatha642
@sreelatha642 23 күн бұрын
മനോഹരമായ പ്രകൃതി കാഴ്ചകൾ ക്യാമറമാൻ അതി മനോഹരമായി ഒപ്പി എടുത്തിട്ടുണ്ട് ഇനിയും ഇങ്ങനെയുള്ള കാഴ്ചകൾക്കായിട്ട് കാ ത്തിരിക്കുന്നു❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️🥰🥰🥰🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 21 күн бұрын
പാട്ടും ഡാൻസും എല്ലാം കൊണ്ട് നല്ല വീഡിയോ താങ്ക്യൂ
@JoiceDcunha
@JoiceDcunha 23 күн бұрын
Beautiful 😍 place and wonderful waterfalls and very good scenary of the surrounding of the hill side, super video 📸❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks 🥰🥰🥰🙏
@Sweet__poison12342
@Sweet__poison12342 23 күн бұрын
അടിപൊളി ആരുന്നു കെട്ടോ,🎉🎉അവിടെ പോയപോലൊരു ഫീൽ ആരുന്നു, ചേട്ടന്റെ സംസാരത്തിനൊപ്പം നമ്മളും അവിടെ എത്തി 😊എല്ലാവർക്കും താങ്ക്സ് ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് ❤❤❤
@nibinvnibinv7343
@nibinvnibinv7343 23 күн бұрын
Wow wonder ful place. Koch keralathil eganeyum place und ennu kanichu thanna aju chettanum familikkum big salute❤️❤️👍👍👍 God bless👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@saraswathynair2693
@saraswathynair2693 23 күн бұрын
മനോഹരം..... പ്രകൃതി ഭംഗി യുള്ള നല്ല സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 23 күн бұрын
സരിതേ.. അജുവിലെ പച്ചയായ മനുഷ്യനെ കളിയാക്കണ്ട 🤝🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰🙏
@sunilmidhilamilan1516
@sunilmidhilamilan1516 22 күн бұрын
ഇന്ന് പിന്നെ പറയണോ... എന്ത് എങ്ങനെ..... നല്ല പ്രയോഗം... നമ്മുടെ നാട്ടിൽ അതിമനോഹരമായ സ്ഥലങ്ങൾ ഉണ്ട്..... അത് നമ്മൾ അറിയുന്നില്ല,... എന്തായാലും കിടുക്കി പൊളിച്ചു thimirthu
@arjunvk9381
@arjunvk9381 23 күн бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വീഡിയോ കാണുമ്പോൾ കൂടെ യാത്ര ചെയുന്ന പോലെയാണ് ശെരിക്കും തോന്നുന്നത്, അത്രയും കിടിലൻ ക്യാമറ വർക്ക്‌. വെള്ളച്ചാട്ടം കാണുവാനും, അതുപോലെ ചേപ്പാറ റോക്ക് ഗാർഡനിൽ നിന്നുള്ള ഓരോ കാഴ്ചകളും പ്രത്യേക ഭംഗി തന്നെയാണ്, കാണുവാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം. സരിത ചേച്ചി എത്ര മനോഹരമായി ആണ് പാട്ട് പാടിയത്, ഒത്തിരി ഇഷ്ടപ്പെട്ടു. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️🥰🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks ♥️♥️♥️♥️♥️🙏
@lalithams4394
@lalithams4394 23 күн бұрын
വളരെ മനോഹരം ആയ വീഡിയോ ❤️❤️❤️കാണുന്ന എല്ലാവർക്കും അവിടെ നേരിട്ട് പോയ പ്രതീതി ഉണ്ടാക്കും ❤️സരിതമോളുടെ പാട്ട് സൂപ്പർ സൂപ്പർ ❤️❤️❤️മഴയത്തു നടക്കുമ്പോൾ സൂക്ഷിക്കണം കാരണം പാറയിൽ തെന്നരുത് ❤️❤️❤️❤️സരിതയ്ക്കും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് prarthikkunnu🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰🥰🥰സന്തോഷം ❤️🙏🙏
@Ashokworld9592
@Ashokworld9592 23 күн бұрын
ഹായ്...... എന്നും സന്തോഷത്തോടെ പ്രിയമുള്ള.....അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി...എല്ലാവർക്കും സ്നേഹത്തോടെ നമസ്കാരം... 🙏💚💙💚💙🙏💚💙💚💙🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
നമസ്കാരം ♥️♥️♥️🙏🙏
@babykuttyraju7812
@babykuttyraju7812 23 күн бұрын
Super njangal avide vannillenkilum kandapole ayi Jagguvinte jumping super❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️❤️❤️❤️🙏
@rakhisaji4762
@rakhisaji4762 23 күн бұрын
അജുചേട്ടാ, dance കണ്ട് ഒരുപാട് ചിരിച്ചു 🤣🤣നന്നായി കളിച്ചു തുടങ്ങീട്ടോ ✌️പിന്നെ ചേച്ചി പാട്ട് ഒരു രക്ഷയുമില്ല Beautiful 👌👌നല്ലൊരു feel തരുന്നൊരു പാട്ട് 🥰🥰🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thank you 🥰🥰🥰🥰🙏
@lakshmirajesh1838
@lakshmirajesh1838 23 күн бұрын
നല്ല ഭംഗിയുള്ള സ്ഥലം. ഇത്രയും നല്ല കാഴ്ചകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
സന്തോഷം ♥️♥️♥️
@ambikah6761
@ambikah6761 23 күн бұрын
SUPER comedy video SUPER kazchakal ethelam kandathil l am very verry happy thanks
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️
@Hanima265
@Hanima265 23 күн бұрын
എന്തൊരു മനോഹരം ❤🥰🥰🥰🥰🥰നിത്യ ഹരിത സുന്ദരം 🥰👍🏻👍🏻താമര 🧡🧡🧡🧡🧡🧡🧡അടിപൊളി 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰
@reshmishyjith4717
@reshmishyjith4717 23 күн бұрын
എൻ്റെ സരിതേ,ചിരിച്ച് ചിരിച്ച് വയറിൽ നീരുവച്ചു.മൂത്രം ഒഴിക്കുന്ന സ്ഥലം ,ബലാത്സംഗത്തിനായി ഓടിയ ഓട്ടം,തേങ്ങ സംസ്കരണം,ചേട്ടാ ആരെങ്കിലും മൂത്രം ഒഴിച്ചിട്ടുണ്ടാവും എല്ലാം കൂടി ആയപ്പോൾ ഇന്നത്തെ ട്രാവൽ വ്ലോഗ് പൊളിച്ചു.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
വളരെ സന്തോഷം 🙏😂😂😂😂😂😂
@Anithapraveen1950achu
@Anithapraveen1950achu 23 күн бұрын
പുലരി തൻ മണിച്ചെപ്പു തുറക്കുമ്പോൾ കിളികളുടെ കളകളാരവം മിഴികളെ ഉണർത്തുമ്പോൾ പുൽനാമ്പിലെ മഞ്ഞുതുള്ളി പോലെ ' ഒരു സുപ്രഭാതം കൂടി.ഗുഡ് മോണിംഗ് അജുവേട്ടൻ സരിതേച്ചി ജഗ്ഗു നല്ല ബ്യൂട്ടിഫുൾ വീഡിയോ വീണ്ടും വീണ്ടും നല്ല ട്രാവൽ വീഡിയോ പ്രതീക്ഷിക്കുന്നു. എന്നും നന്മകൾ വരട്ടെ എന്നു ആശംസിക്കുന്നു God bless you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks🥰🥰🥰🥰🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 23 күн бұрын
ഇത്ര സുന്ദരമായ.. മനോഹരമായ.. സ്‌ഥലങ്ങൾ നമ്മുടെ ചുറ്റുവട്ടത്തു ഉള്ളകാര്യം ഇപ്പോളാണ് അറിയുന്നത് മക്കളോട് പോയി കാണാൻ പറയണം അവർ പോയിട്ടുണ്ടോന്ന് അറിയില്ല ഈ സ്‌ഥലങ്ങളുടെ പേര് പറയുന്നത് കേട്ടിട്ടില്ല തലകറക്കവും മറ്റു ബുദ്ധിമുട്ട് കളും കാരണം യാത്ര എനിക്ക് പറ്റില്ല അതുകൊണ്ട് തന്നെ പുറം കാഴ്ചകൾ ഇല്ല എന്നു പറയാം അത് കൊണ്ട് ഈ മനോഹര കഴച്കൾക്കു വളരെ നന്ദി.. 🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
@user-be8yk5bi4c
@user-be8yk5bi4c 22 күн бұрын
Beautiful video ❤
@midhuntrtr4757
@midhuntrtr4757 23 күн бұрын
യാത്രകൾ എന്നും ഏതൊരു മനുഷ്യന് മനസിനെ സുഖം തരുന്ന ഒന്നാണ് പുതിയ കാഴ്ചകൾ തേടിയുള്ള യാത്രയിൽ ഒരു പുതിയ സ്ഥലം കാണിച്ച് തന്നതിൽ വളരെ സന്തോഷം ❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️❤️❤️
@jayanvijaya6653
@jayanvijaya6653 23 күн бұрын
Sarithayude samsaaram kelkaan nalla resamunde narmam kalarthiyulla samsaaram enike othiri istamaayi mole❤❤❤❤❤🎉🎉🎉🎉😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thank you ❤️❤️❤️
@jyothisunil2036
@jyothisunil2036 23 күн бұрын
Enjoyed watching this video... Keep posting such interesting travel vlog
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Sure ♥️♥️♥️👍👍
@Priya_Sunil_vlogs
@Priya_Sunil_vlogs 23 күн бұрын
അജു ചേട്ടാ, സരിതേച്ചി ഞങ്ങൾ Al tazza യിൽ വച്ചു പരിചയപെട്ടിരുന്നു. Venginissery ആണ് വീട്. കണ്ടപ്പോൾ വളരെ യധികം സന്തോഷമായിട്ടോ 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Haa കണ്ടിരുന്നു 😍😍😍🥰🥰🥰🥰സന്തോഷം 🙏🙏
@Priya_Sunil_vlogs
@Priya_Sunil_vlogs 23 күн бұрын
@@ajusworld-thereallifelab3597 ❤️❤️
@A63191
@A63191 23 күн бұрын
Nammude Thrissur ilum und beautiful places thru ur videos came to know about Kattayi waterfalls Rock Garden n Poomala Dam on returning back to home Altaza visit cheythu bye
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰🥰🥰🙏
@BijiSanthoshpb
@BijiSanthoshpb 23 күн бұрын
Hai chirichu chirichu oru paruvamai ennu nalla rasamayirunnu ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
വളരെ സന്തോഷം 😂🥰🥰🥰🙏
@SandhyaSanthosh-tm7fi
@SandhyaSanthosh-tm7fi 23 күн бұрын
ഇന്നത്തെ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
സന്തോഷം ♥️🥰🥰🥰🙏
@beingjo5
@beingjo5 23 күн бұрын
Aju, Saritha Vattayi vellachattam engane erangathe kurachu koodi munnottu poyal oru chayakadayude thottu nere nirappaya nilathhoode pokanayirunnu.❤❤❤❤❤❤
@nandhinimuralidharan2617
@nandhinimuralidharan2617 23 күн бұрын
Namaskar am nammude naatile ithrYa manoharamaya sthalangal kanichatinu thanks Ajuvettan te dance super cinima kattha ketu orupad chirichu saritha sundariyayitundu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks ♥️♥️♥️♥️
@mackwilljohns2582
@mackwilljohns2582 23 күн бұрын
അജു സരിത പാടുന്ന പറ്റുകൾ എൻ്റെയും പ്രിയപ്പെട്ടതാണ്
@lathamohan7705
@lathamohan7705 23 күн бұрын
Hai aju Saritha jaggutta good morning innathe vedio orupad eshttam ayi ❤ sarithayude patt adipoly ❤ ajunte dance super ❤ orupad eshttam ♥️❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks ♥️♥️♥️
@sumamsumam320
@sumamsumam320 23 күн бұрын
ചേപ്പാറ... എന്ത് ഭംഗിയാ കാണാൻ 👍👍👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️♥️♥️
@jayanvijaya6653
@jayanvijaya6653 23 күн бұрын
Aju pinnilekke nokkunnilla enne paranjappol thanne nokki😅😅😅😅❤❤❤❤❤🎉🎉🎉🎉🎉🎉supperrrr vedeio all the best
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
😂😂😂😂🙏🙏
@user-co2lw7qi4p
@user-co2lw7qi4p 23 күн бұрын
Sarithaude pattu Super ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️♥️♥️
@shafeeqhuzzain585
@shafeeqhuzzain585 23 күн бұрын
Namakaram🙏🎊✌️😍sthalangaloke kidilam aayrnnu 👍uchak fud adi kazinjitt veetinnu irangiyal 3um kandittt varaam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
അതെന്നെ 👍👍👍🥰🥰🥰🥰
@limisasi1544
@limisasi1544 23 күн бұрын
ഡാൻസ് അടിപൊളി... 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks ♥️
@abdusk6590
@abdusk6590 18 күн бұрын
അജുവിന്റ ക്ലാസ്സ്‌മെറ്റ് ആനി ചേച്ചിയെ കണ്ടതിൽ സന്തോഷം
@VasanthaRajan121
@VasanthaRajan121 23 күн бұрын
നിങ്ങൾ ഇതുപോലുള്ള കാഴ്ചകൾ കാണിക്കുന്നത് നല്ലത് ആണ് ഞങ്ങൾക്ക് കാണാമല്ലോ തൃശൂർ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
സന്തോഷം ♥️♥️♥️
@windyday8852
@windyday8852 23 күн бұрын
Cheppara area is beautiful!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️❤️❤️
@hayarunisaasif5862
@hayarunisaasif5862 23 күн бұрын
അജു .... സരിത ... ജഗു .... സൂപ്പർ വീഡിയോ നല്ല കാഴ്ച ഞങ്ങൾക്കും കൂടെ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰🥰
@SWADISH27
@SWADISH27 23 күн бұрын
Beautiful view ❤❤❤🥰🥰🥰👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thank you ♥️♥️♥️
@user-ht7fk1re3u
@user-ht7fk1re3u 18 күн бұрын
ഞാൻ പോയിട്ടുണ്ട് ബ്രോ ❤❤
@user-zb6wm6zn8n
@user-zb6wm6zn8n 23 күн бұрын
Super place vedio adipoli❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks ♥️♥️♥️
@vijayakumaro9786
@vijayakumaro9786 23 күн бұрын
Good morning Aju, Saritha and Jagu. ❤❤🎉🎉❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️
@user-zt6rc6ns9f
@user-zt6rc6ns9f 23 күн бұрын
പുറമെ കെട്ടികിടക്കുന്ന വെള്ളത്തിൽ കുളിക്കരുതേ. കോഴിക്കോട് മൂന്ന് മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🙏🙏
@shineysunil537
@shineysunil537 23 күн бұрын
Corrrect ane
@minithomas137
@minithomas137 23 күн бұрын
Nalla rasam undu kaanan. Beautiful place.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks ♥️♥️♥️♥️♥️🙏🙏
@shinyvictorjoseph5092
@shinyvictorjoseph5092 23 күн бұрын
Saritha n jaggu should get award to live with such a komaliman.For public it's OK but for a wife n son... Saritha's song 🎵 ♥️ ❤️ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🙏🙏🙏🙏🙏
@Anithapraveen1950achu
@Anithapraveen1950achu 23 күн бұрын
ഇന്ത്യക്കകത്തും പുറത്തും നിങ്ങൾക്ക് ഒരുപാട് വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ😊❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
😍😍😍ആഹാ.. സന്തോഷം ♥️♥️♥️😂🙏
@windyday8852
@windyday8852 23 күн бұрын
Kadha kelkkathe abhinayicha kadha kettu chirichu oruvazhiyaayi😂❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰😂😂😂🙏
@thankav6808
@thankav6808 23 күн бұрын
Manoharam👏👏👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️
@kiranbaby84
@kiranbaby84 23 күн бұрын
Aju bai nigal poliyaa🤭
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thank you 🥰🥰🥰🙏
@user-zt6rc6ns9f
@user-zt6rc6ns9f 23 күн бұрын
നിങ്ങൾ വെള്ള ചാട്ടത്തിൽ ഇറങ്ങാത്തതു നന്നായി. ലോനവാലെ അപകടം കണ്ടതിൽ പിന്നെ ഇതൊക്കെ കാണുമ്പോൾ പേടിയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
ഇവിടെ അങ്ങനെ ത്തെ പ്രശ്നം ഉണ്ടാവില്ല ♥️♥️♥️🙏
@darsanapradeep8517
@darsanapradeep8517 23 күн бұрын
നല്ല ഒരു യാത്ര😍...സരിത പാട്ട് പഠിക്കൂ...നല്ല ശബ്ദം, പാട്ട് പാടാന്‍ ഉള്ള കഴിവും ഉണ്ട്..this is God's gift..അതൊന്നു polish cheythedukku❤ Aju nte dance um kalakki👌😂 he is really enjoying it. May God always bless you with lots of happiness❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️♥️❤️♥️
@Ajeeshvc
@Ajeeshvc 23 күн бұрын
നമസ്കാരം..... 😃👍 നല്ല സ്ഥലം ഒരു നാൾ പോണം.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
😍😍😍😍🙏🙏🙏
@Ajeeshvc
@Ajeeshvc 23 күн бұрын
@@ajusworld-thereallifelab3597 🥰
@jolybenny
@jolybenny 23 күн бұрын
Entamme Ajuvettante dance kandu chirichu chirichu chathu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
😂😂😂😂സന്തോഷം
@teslamyhero8581
@teslamyhero8581 23 күн бұрын
റോക്ക് ഗാർഡൻ 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️
@gireeshsankunny4014
@gireeshsankunny4014 23 күн бұрын
ഞങ്ങളുടെ വീടിന്റെ അടുത്തുണ്ട് കുറേ മലകൾ. കൊടകര വാസുപുരത്തു ആറേ ശ്വരം മല, പിന്നെ മൂന്നുമുറിയിൽ കുഞ്ഞേലി പാറ. കുഞ്ഞേലി മര കാര് ഒളിച്ചു താമസിച്ചത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
ആണോ 😍😍😍🙏🙏🙏
@babysurya4179
@babysurya4179 23 күн бұрын
Baby Suriya Palakkad Ajueta chepara supper athinupattiya Sarithayude pattu athilum supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰
@OdysseyAjourneywithSumith
@OdysseyAjourneywithSumith 23 күн бұрын
Super vlog 🎉👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu 23 күн бұрын
വാഗമണ്ണിലേക്ക് പോകു ചേച്ചി മൊട്ടകുന്നും പൈൻ ഫോറസ്റ്റും. ഗ്ലാസ്സ് ബ്രിഡ്ജും എന്ത് ഭംഗിയാ അവിടം കാണാൻ പ്രത്യേക വൈബാണ് തീർച്ചയായും പോവേണ്ട സ്ഥലമാണ് ചേച്ചി പോണട്ടോ ചേച്ചി ചേട്ട
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
തീർച്ചയായും പോവാം 👍♥️♥️♥️♥️
@jayashreesudhakaran7863
@jayashreesudhakaran7863 23 күн бұрын
മനോഹരമായ സ്ഥലം👌👌❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰
@teslamyhero8581
@teslamyhero8581 23 күн бұрын
അജുവിലെ നർത്തകൻ ഉണർന്നു... 😄😄👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
😂😂❤️❤️🙏
@unnikrishnanvelladan1555
@unnikrishnanvelladan1555 23 күн бұрын
മനോഹരം അതിമനോഹരം❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks ♥️♥️♥️
@VincyJoshy-hs9cg
@VincyJoshy-hs9cg 23 күн бұрын
CUTE FAMILY ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️
@tomeldo2348
@tomeldo2348 23 күн бұрын
പ്രകൃതിദത്തമായ മനോഹര കാഴ്ചകൾ. Cameraman നന്നായി ഉപയോഗപ്പെടുത്തി. സിനിമാനുഭവങ്ങളും പാട്ടും നന്നായിരുന്നു.പുറത്തിറങ്ങുമ്പൾ വിശക്കുന്നത് എല്ലാവർക്കും ഉള്ളതാണല്ലേ 😂 നടാൻ food ഒന്ന് മാറ്റിപ്പിടിച്ചത് നന്നായി,കുറച്ചു junk food ഒക്കെ ആകാം കുട്ടികൾ എല്ലാം ശീലിക്കണം, വേറെ വല്ല രാജ്യത്തും പോയാൽ ജീവിക്കണ്ടേ 😋😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️♥️🥰🥰🥰🙏
@hannamariyamprince1727
@hannamariyamprince1727 23 күн бұрын
First
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️❤️
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 23 күн бұрын
❤❤❤❤❤❤❤❤❤ superrrrrrr place
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks❤️❤️❤️
@snehalathanair1562
@snehalathanair1562 23 күн бұрын
Happy video....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thank you❤️❤️❤️
@prakasanprakash9704
@prakasanprakash9704 22 күн бұрын
സൂപ്പർ സ്ഥലം ❤
@hariharaniyer1818
@hariharaniyer1818 23 күн бұрын
Super view ❤❤🥰👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks ❤️❤️❤️
@sindhubiju6618
@sindhubiju6618 23 күн бұрын
വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തേക്കാളും ഭംഗിയുള്ള സ്ഥലം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️
@windyday8852
@windyday8852 23 күн бұрын
😂😂😂 endaaa Ajuoos intte interest..Sarithayude vaayil ninnum swantham veerakadha kelkkan😂❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
അതെന്നെ 😂😂😂😂
@valsabright1665
@valsabright1665 23 күн бұрын
കാണുന്ന വെള്ളത്തിലൊന്നും മോനെ കുളിപ്പിക്കല്ലേ സരിത ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️❤️❤️🙏
@jayanvijaya6653
@jayanvijaya6653 23 күн бұрын
Daance supperrrr❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
😂😂❤️❤️🙏
@Hanima265
@Hanima265 23 күн бұрын
റോക്ക് ഗാർഡൻ 🧡🧡🧡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️♥️♥️
@lakshmikuttynair8818
@lakshmikuttynair8818 23 күн бұрын
Nice video ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thanks 🤗❤️
@ranjithmenon8625
@ranjithmenon8625 23 күн бұрын
Aju dence kalakeetto 😊❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
😂😂🥰🥰🥰👍👍👍
@teslamyhero8581
@teslamyhero8581 23 күн бұрын
അജു... അധികം ബലം പിടിക്കേണ്ട.. കള്ളം പൊളിയും 🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰😂😂🙏
@radhanair2154
@radhanair2154 23 күн бұрын
😂 super place.........
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰
@SanojTArjunan
@SanojTArjunan 22 күн бұрын
ചപ്പാറയിലെ റീൽസ് ചെയ്യുന്ന കുട്ടികളെ വെറൈറ്റി സ്റ്റെപ്പുകൾ ഇട്ട് പ്രകമ്പനം കൊള്ളിച്ച ചേട്ടന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും കാണാനില്ല ഭയങ്കരൻ😢,,,, ചപ്പാറ സൺസെറ്റിൽ അതിമനോഹരമാണ്,,,, എല്ലാ ക്ഷീണവും മാറ്റാൻ അൽത്താസിൽ വന്ന് ഷവർമ കഴിച്ചില്ലായിരുന്നെങ്കിൽ ഒരു എൻഡ് പഞ്ച് ഉണ്ടായെനില്ല,,, തൃശ്ശൂർക്കാരുടെ കുഞ്ഞു കുഞ്ഞ് മനോഹര കാഴ്ചകൾ ഒരുക്കിയ ഈ വീഡിയോ എന്നത്തേയും പോലെ എന്നത്തേയും പോലെ സൂപ്പർ,,,, സ്നേഹം മാത്രം,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josnathomas2958
@josnathomas2958 23 күн бұрын
Super👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Thank you❤️
@user-ow9fx7dh2k
@user-ow9fx7dh2k 23 күн бұрын
❤👌 മനോഹരം ജപ്പാറയുടെ സൗന്ദര്യവും വയലാറിന്റെ അതിമനോഹരമായ ഒരു പാട്ടും പ്രകൃതിമനോഹരമായ ഒരു വെള്ളച്ചാട്ടവും എല്ലാംകൊണ്ടും സുന്ദരം അതിമനോഹരമായ ഫീലിൽ സരിതയുടെ പാട്ട് പ്രേക്ഷക മനസ്സുകളിലേക്ക് ഒരു കുളിർ തെന്നലായി ഒഴുകിയെത്തി അജുവേട്ടന്റെ തമാശകളും ജഗ്ഗുവിന്റെ മനോഹരമായ ഒരു ജമ്പിങ്ങും എല്ലാംകൊണ്ടും മനസ്സിന് കുളിർമയേകിയ ഒരു വീഡിയോ എല്ലാ ദിവസവും സിനിമയിൽ അഭിനയിക്കുന്ന അജുവേട്ടൻ എന്തിനാണ് ഇനി സിനിമ എല്ലാ ദിവസവും നിങ്ങളെ വെള്ളിത്തിരയുടെ മനോഹാരിതയും എഴുതി തയ്യാറാകാത്ത സ്ക്രിപ്റ്റിലൂടെയും പ്രേക്ഷക മനസ്സുകൾ നെഞ്ചിലേറ്റിയതാണ് ഇനിയും തുടരുക happy സ്നേഹം ഇഷ്ടം... അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ ♥️♥️💕♥️💕👌💕♥️💕♥️💕♥️💕♥️💕♥️♥️💕♥️💕♥️💕♥️💕♥️♥️♥️♥️💕♥️💕
@georgeenajacob1333
@georgeenajacob1333 23 күн бұрын
Beautiful place❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
വളരെ വളരെ സന്തോഷം ♥️♥️♥️♥️♥️😍😍🙏
@teslamyhero8581
@teslamyhero8581 23 күн бұрын
ജഗ്ഗു.. സ്കൂളിൽ സ്പോർട്സ്ന് പങ്കെടുക്കണം... നല്ല അത്‌ലറ്റ് ആകും..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
🥰🥰🥰🥰🥰🙏
@minithomas137
@minithomas137 23 күн бұрын
Sarithakutty, inganae ulla sthalathu pokumbhol shoes idu please. Kaalu sprain cheyum slippers ittal. Sookshikanae tto. Nalla bhangi ulla sthalam.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
അതെന്നെ 🤔🤔🤔shoes വാങ്ങണം 🙏🙏
@jayasreevijayan3177
@jayasreevijayan3177 23 күн бұрын
സരിതയുടെ പാട്ട് സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️
@praseethahari8848
@praseethahari8848 23 күн бұрын
നമ്മൾ സാധാരണക്കാർ ഒക്കെ അങ്ങനെ യാ സരിത... മൂത്രോഴിയ്ക്കുന്ന സ്ഥലം എവിടെയാ ന്നൊക്കെ ചോദിക്കും. കളിയാക്കല്ലേ.. സരിതയുടെ അഭിപ്രായം നല്ലത് തന്നെയാണ് ട്ടോ. കുറ്റപ്പെടുത്തിയതല്ല ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
❤️❤️❤️❤️❤️❤️❤️
@preethar1564
@preethar1564 23 күн бұрын
Wear Trekking shoes , while trekking . Will be comfortable .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
Sure 👍👍
@teslamyhero8581
@teslamyhero8581 23 күн бұрын
ഷൂട്ടിങ്ങിനു ചെന്നിട്ട് തിന്നാൻ പോലും കൊടുക്കാത്ത സംവിധായകൻ.. പൈസയോ ഇല്ല.. എന്നിട്ട് അഭിനയിച്ച സീനോ.. ബലാത്സംഗം... 🙆🙆🤣🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
😂😂😂😂😂😂
@sathydevi7282
@sathydevi7282 23 күн бұрын
Aju കൂടെ ഉണ്ടെങ്കിൽ തമാശ സിനിമ കാണുന്ന പൊലെ ആണ്. ഭക്ഷണം കൊടുക്കാത്ത സിനിമ യൂണിറ്റോ? എന്ത് മനുഷ്യരാണ്. ഒരുപാട് ഭംഗിയുള്ള സ്ഥലം.നമ്മുടെ നാട് തന്നെ ആണോ? എന്തിനാണ് സ്ഥലം കാണാൻ പുറം രാജ്യത്തേക്ക് പോകുന്നത്.നമ്മുടെ കേരളം തന്നെ എത്ര സുന്ദരം. ചെപ്പാറ...കണ്ടൂ... മനം നിറഞ്ഞു.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@darsanapradeep8517
@darsanapradeep8517 23 күн бұрын
ഇങ്ങനെയുള്ള യാത്രകളില്‍ എല്ലാവരും casual shoes ധരിക്കുന്നത് നല്ലതാണ്...ഏതു terrain ilum നടക്കാൻ സുഖമായിരിക്കും❤...just a suggestion
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
തീർച്ചയായും ♥️♥️♥️👍👍
@sobhavadyath9536
@sobhavadyath9536 23 күн бұрын
അജു നാടൻഭാഷ സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 23 күн бұрын
♥️♥️♥️♥️
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,2 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 164 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
ЛАДОНИ БАСКЕТБОЛИСТОВ (@jebbroskii - TikTok)
0:19
В ТРЕНДЕ
Рет қаралды 1,8 МЛН
Dad made juice from watermelon pulp for his son.
0:32
Valja & Maxim Family
Рет қаралды 10 МЛН
A to F | Guess the mixed color #colormixing #satisfying #art
0:17
Shark Zhan
Рет қаралды 16 МЛН
Será Que a FITA vai Grudar ela na PAREDE😱 #shorts
0:44
Lucan Pevidor
Рет қаралды 9 МЛН
Dad made juice from watermelon pulp for his son.
0:32
Valja & Maxim Family
Рет қаралды 10 МЛН
Платье для богинь на свадьбу
1:00
Настя Бруно
Рет қаралды 5 МЛН
Готовим дошик-ролл за решеткой... с @samsebesushist
0:40
Кушать Хочу
Рет қаралды 2,6 МЛН