അനൂപ് ബ്രോ ഈ ഗ്രാമം ഞങ്ങളിൽ എത്തിച്ചതിന് ഒരു പാട് അഭിനന്ദനങ്ങൾ
@Anooptraveldreams Жыл бұрын
thank you🥰
@ooshoooohsoo4711 Жыл бұрын
അനൂപേ വീണ്ടും വീണ്ടും ഇത്തരം വീഡിയോകൾ ഇടണം അഭിനന്ദനങ്ങൾ
@Anooptraveldreams Жыл бұрын
Sure😍🥰🥰
@unnikrishnannair5098 Жыл бұрын
@@Anooptraveldreamsനിങ്ങൾ പുളിക്കാത്തടം അല്ല കാണിക്കുന്നത് കേരളതിന്റെ തനിമ ആണ്
@jeyarabu Жыл бұрын
We can extract oil from Kudampuli nuts and it is edible oil and it is solid in our weather and looks like yellow colored wax.
@1abeyabraham Жыл бұрын
Adipoli
@Spachingchu Жыл бұрын
@@jeyarabu😮❤
@roshinisatheesan562 Жыл бұрын
ആ നല്ല നാട്ടുകാർക്ക് എല്ലാ അനുഗ്രഹങ്ങളും ശാന്തിയും ഈശ്വരാനുഗ്രങ്ങളും കിട്ടട്ടേ❤❤❤
@Anooptraveldreams Жыл бұрын
Thank you ❤️😍😍😍❤️
@jacobarickappillil8849 Жыл бұрын
അറുപതു വർഷം മുമ്പ് അതിനടുത്ത് മറ്റൊരു മലയിൽ താമസിക്കുമ്പോൾ വേനലിൽ ഇടവേളയോടെ ഒരു ഇരമ്പൽ ശബ്ദം കേൾക്കാമായിരുന്നു.. ആ തോടിന്റെ സമീപം കേട്ടതിന്റെ ഭയാനകമായ ശബ്ദം. ചില പഴമക്കാർ പറഞ്ഞിരുന്നത് - അവിടെ ഒറ്റമുലച്ചി എന്നൊരു കാട്ടുദേവി ഉണ്ട്. കുളിക്കാൻ ചിറകെട്ടി കുളികഴിഞ്ഞു ചിറതുറന്നുവിടും. അതിന്റെ ഇരമ്പൽ ആണുപോലും. അവിടെ പോയി പഴമക്കാരോട് ചോദിച്ചുനോക്കണം ഒരിക്കൽ
@Anooptraveldreams Жыл бұрын
ആണോ അങ്ങനെ ഒരു കഥ ഉണ്ടോ ☺️😍😍
@sudheeshdivakaran4651 Жыл бұрын
രാത്രി ഫ്രണ്ട്‌സ് ന്റെ ഒപ്പം രണ്ടെണ്ണം അടിച്ചു ഇരിക്കുമ്പോൾ ആയിരിക്കും ഒരു തോന്നൽ വാഗമൺ പോയി കോട കാണാം... അപ്പൊ പോവും, പകൽ വെറുതെ ഇരുന്നാൽ വാഗമൺ പോയി thangalparayil കിടക്കും, അവിടെ കിടന്നു ഉറങ്ങിയിട്ടുണ്ട്, അങ്ങനെ വാഗമൺ പോകാറുള്ള njan ഈ മനോഹരമായ സ്ഥലം അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടില്ല, താങ്ക്സ് ബ്രോ..,
@Anooptraveldreams Жыл бұрын
Haha അത് കൊള്ളാം ഇനി അവിടെ പോയിരുന്ന് അടിക്കേണ്ട കെട്ടോ 😃😅
@Todayismydayonlymyday Жыл бұрын
🤮🤮🤮
@bsudarsanan8 ай бұрын
Nalla thamasa saukaryam kittumo avide
@sudheesvk6 ай бұрын
Palani poikoode
@treasapaul96146 ай бұрын
So wonderful.liked it.thanks for the lovely video.
@hamsa0123 Жыл бұрын
ഒത്തിരി ഇഷ്ടമായി 👍 ദൈവം ആ നാട്ടുകാരെ അനുഗ്രഹിക്കട്ടെ 💐
@Anooptraveldreams Жыл бұрын
Thanks
@shafeerkunnathshafeerkunnath Жыл бұрын
ആമീൻ 🤲
@asharaftm1899 Жыл бұрын
ഞാൻ എറണാകുളം കാരനാണ് ഇടുക്കി ജില്ലാ യായി രുപീകരിക്കുന്നതിനു മുമ്പ് കുറേ നാൾ ഞാൻ ഉണ്ടാരുന്നു ഈ ഗ്രാമം ഞാൻ കണ്ടിട്ടില്ല വളരെ സന്തോഷം ഇനിയും ഇത്തരം വീടിയോകൾ പ്രതീക്ഷിക്കുന്നു
@Anooptraveldreams Жыл бұрын
Urappayumm 😍🥰
@mlive75 ай бұрын
എല്ലാവരും മലപ്പുറംകാരെ ഭയങ്കര സ്നേഹമുള്ളവരായിക്കണും, പക്ഷെ ഇടുക്കിക്കാരന്റെ പച്ചയായ സ്നേഹം അത് വേറെയാ ❤
@Anooptraveldreams5 ай бұрын
🧡 thank you 🙏
@anakhadevadas6733 Жыл бұрын
ചേട്ടാ ആദ്യമായിട്ടാണ് ഞാൻ ചേട്ടൻ്റെ വീഡിയോ കാണുന്നത്.പൊതുവേ ഞാൻ കമൻ്റ് ഒന്നും ഇടാറില്ല..പക്ഷേ ഇത് കണ്ടപ്പോ കമൻ്റ് ഇടാതെ ഇരിക്കാൻ തോന്നിയില്ല..നല്ല അവതരണം 🎉
@Anooptraveldreams Жыл бұрын
Thank you for your valuable feedback 😍🥰
@GirijammaVN5 ай бұрын
Mazhaiku munpey veedethanam kto
@elgapeter3 ай бұрын
N
@VIJILVIJIL-n7z Жыл бұрын
നൈസ് ചേട്ടാ സൂപ്പർ മായമില്ലാത്ത കർഷകരും മായമില്ലാത്ത മണ്ണിൻ്റെ പൊന്നും❤❤❤❤
@Anooptraveldreams Жыл бұрын
Thank you 😍🥰
@RaviPuthooraan Жыл бұрын
കൊല്ലങ്കോടിന് സംഭവിച്ചത് പോലെ ആളുകൾ കൂട്ടം കൂട്ടമായി വന്ന് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ഇട്ട് പുളിക്കത്തടവും നശിപ്പിക്കാതെ ഇരുന്നാൽ മതിയായിരുന്നു 😞🙏
@Anooptraveldreams Жыл бұрын
responsibility of thé travellers
@philipmervin6967 Жыл бұрын
കൊല്ലങ്കോട് മാത്രം അല്ല, കാൽപാത്തി പുഴയും ഇപ്പോൾ പ്ലാസ്റ്റിക്കു, മനുഷ്യ വിസർജനം വും ആണ് 😭
@chitrabai4176 Жыл бұрын
Spices board edukkum. Bandhapeduka
@josemenachery8172 Жыл бұрын
കേരളം എത്ര സുന്ദരം കൈയ്യേറ്റകാരുടെകണ്ണപതിയാതിരുന്നാൽമതി
@josemenachery8172 Жыл бұрын
ഉള്ളിലെ കായ് തിന്നാം നല്ല മധുരമുള്ളതാണ്
@Shailaja-l6g2 ай бұрын
അത്യമായിട്ടാണ് വീഡിയോ കാണുന്നത്. ഇതുപോലത്തെ റോഡ്, ജീവിതം പുളിയുണക്കൽ എല്ലാം ജീവിതത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ കുന്നിറങ്ങി. പുളി പൈസ കൊടുത്ത് വാങ്ങണം. നല്ല വീഡിയോ. സൂപ്പർ അനൂപേ 🥰🥰🥰ഇങ്ങനത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടമാണ്. ഇപ്പോൾ കുന്നും മലയും വെള്ളവും കാണുമ്പോൾ അവിടെ താമസിക്കുന്നവരെ ഓർക്കുമ്പോൾ പേടി തോന്നുന്നു ദൈവം കാത്തുസൂക്ഷിക്കട്ടെ 🥰🥰🥰❤️❤️❤️🙏🙏🙏🙏
@Anooptraveldreams2 ай бұрын
@@Shailaja-l6g thank you for your valuable feedback ഇനിയും ഇതുപോലെയുള്ള സ്ഥലങ്ങളുടെ വീഡിയോ വരുന്നുണ്ട് കാണുക 😍
@pravarjos Жыл бұрын
പത്ത് വർഷങ്ങൾ മുമ്പ് ഞങ്ങൾ ബൈക്കിൽ മൂലമറ്റം വന്ന് ഈ വഴി പുള്ളിക്കാനം വാഗമൺ ആദ്യമായി പോയത്...പിന്നീട് രണ്ട് തവണ കൂടി ഇതേ വഴി തന്നെ പോയിട്ടുണ്ടെങ്കിലും ഈയൊരു സ്ഥലത്തെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല...തനത് മലയോര ഗ്രാമീണ ഭംഗിയും നിഷ്കളങ്കരായ മനുഷ്യരും...നല്ല വ്ലോഗ്.
@Anooptraveldreams Жыл бұрын
Thank you for your valuable feedback
@pramodpillai3300 Жыл бұрын
Good
@ambikaodonnell3314 Жыл бұрын
മനോഹരമായ കാഴ്ച. വർക്ഷങ്ങൾക്കുമുമ്പ് ഞാൻ മൂലമറ്റത്ത് പല പ്രാവശ്യം പോയിട്ടുണ്ട്. അവിടെ ചില വലിയമലകളുടെ മുകളിലുള്ള വീടുകളിലും പോയിട്ടുണ്ട് പക്ഷേ ഇതെവിടെയാണന്നറിയില്ല. നല്ല ശ്രമം ചെയ്ത് വീഡിയോ ഇട്ടതിനു നന്ദി. 👍
@Anooptraveldreams Жыл бұрын
Thank you for your valuable feedback 😍🥰
@baijutvm7776 Жыл бұрын
പുളിക്കത്തടം നിവാസികൾക്ക് സ്നേഹം ❤❤❤❤
@Anooptraveldreams Жыл бұрын
❤️
@leela9154 Жыл бұрын
Nallaßസുഹൃത്തുക്കൾ 💯💯💯👍👍👌👌👌ഇനി മീൻ കറി വെക്കുമ്പോൾ നിങ്ങളെ തീർച്ചയായും ഓർമിക്കും ❤❤❤❤❤എന്തൊരു കഷ്‌ടപ്പാടാണ് ആ സാധുക്കൾക്കു w🙏ww🙏🙏w🙏🙏❤️❤️❤️qq
@Anooptraveldreams Жыл бұрын
@@leela9154 thank you 😍🥰
@സുഷമസുഷമ Жыл бұрын
മനസ്സിൽ നന്മ മാത്രമുള്ള പച്ച യായ മനുഷ്യരും കാഴ്ച കളും സമ്മാനിച്ച തിന് നന്ദി 🙏🏻 നഗരത്തിലെ കാപട്യവും സ്വാർത്ഥത യും അങ്ങോട്ടെത്താതെ ദൈവം കാക്കട്ടെ 🙏🏻 അനൂപിനെ ഒത്തിരി ഇഷ്ടം ❤️
@Anooptraveldreams Жыл бұрын
Thank you 😍🥰
@hamzakutteeri4775 Жыл бұрын
നമ്മുടെ കേരളത്തിൽ ഇത് പോലെ ഒരു ഗ്രാമം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്,,,, മനോഹരമായ കാഴ്ചകൾ
@Anooptraveldreams Жыл бұрын
Thank you for your valuable feedback 😍🥰
@lucosjoseph3508 Жыл бұрын
ദൈവം കാത്തു പാലിക്കട്ടെ, ഈ സഹോദരങ്ങളെ 🙌❣️🙏. അതീവ സാഹസ ജീവിതം.
@Anooptraveldreams Жыл бұрын
❤️
@aneeshaneesh6965 Жыл бұрын
അടിപൊളി സ്ഥലം ഇത് പരിചയപെടുത്തിത്തന്ന രണ്ടുപേർക്കും അഭിനന്ദങ്ങൾ
@Anooptraveldreams Жыл бұрын
Thanks 😍🥰
@anugeorge7617 Жыл бұрын
ഹായ് ബ്രോ ഞാൻ മൂലമറ്റം സ്വദേശി ആയിട്ടും ഒരിക്കലും ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി ഒരിക്കലും കേട്ടിട്ടില്ല 😭😭 അറിവ് തന്ന ബ്രോ താങ്കൾക് ഒരു ബിഗ് സല്യൂട്ട് ❤️❤️
@Anooptraveldreams Жыл бұрын
Thank you 🙏😍🥰🥰
@anilkumarlabdpt5 ай бұрын
നല്ല വീഡിയോ. തൊടുപുഴ യില്‍ ജോലി ചെയ്ത സമയം പുളിക്കത്തടത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ.
@thvirffn Жыл бұрын
വളരെ മനോഹരമായ ശബ്ദം
@Anooptraveldreams Жыл бұрын
Thank you 😍
@IND.5074 Жыл бұрын
എല്ലാ വീഡിയോയും സൂപ്പറാണ് ഇതുപോലെയുള്ള മലമ്പ്രദേശത്തു പോയി എല്ലാ വീഡിയോകളും ചെയ്യണം
@Anooptraveldreams Жыл бұрын
Sure😍🥰
@melvinabraham1515 Жыл бұрын
നല്ല ഒരു നാടും നാട്ടുകാരും. ❤🌹
@Anooptraveldreams Жыл бұрын
Thank you 😊😍
@vineeshcr24 Жыл бұрын
നല്ല അവതരണം വോയിസ് പൊളി വീഡിയോ അടിപൊളി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏❤❤❤
@Anooptraveldreams Жыл бұрын
Sure 😍😍😍
@padmarajevr Жыл бұрын
അങ്ങനെ കുടംപുളി മരം കണ്ടു. ഉണങ്ങികഴിഞ്ഞിട്ടാണല്ലോ നമ്മൾ കുടംപുളി കാണാറുള്ളത്. മരത്തിൽ വെച്ചു കാണാൻ സാധിച്ചതിനും ഇങ്ങനെ video കാണിച്ചുതന്നതിനു thank u anoop. നല്ല video.👌👌👌👌
@Anooptraveldreams Жыл бұрын
Thank you 😍🥰
@susammageorge52534 ай бұрын
പഴയ കാല ഓർമ്മകൾ സമ്മാനിച്ച നല്ല vedeo. മൂലമറ്റം George Sir ന്റെ lodge ഉം Power houseന്റെ quaters ഉം .എന്നിട്ടും പുളിമരം കാണാൻ കഴിഞ്ഞ തു ഇപ്പോൾ മാത്രം.
@Anooptraveldreams4 ай бұрын
@@susammageorge5253 thank you for your valuable feedback 😍🥰
@SajeevashaSajeevashaАй бұрын
അനൂപ് ചേട്ടനെ കാണുമ്പോൾ എന്റെ പപ്പയെ പോലെയുണ്ട്... നിർഭാഗ്യം എന്ന് പറയാം ഇപ്പോൾ ജീവിച്ചിരിപ്പില്ല... 😢.. But. ചേട്ടനെ. കാണുമ്പോൾ ☺️ ഭയങ്കര സന്തോഷം 🙏
@thomasjoseph5945 Жыл бұрын
താങ്കളുടെ ചിത്രീകരണം വളരെ നന്നായിട്ടുണ്ട്.
@Anooptraveldreams Жыл бұрын
thank you 😍🥰
@Rajesh-qt3tk Жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ
@josephjoseph9962 Жыл бұрын
കൊടുങ്ങല്ലൂർ ഭാഗത്ത്. 40 വഷ ർഷങ്ങൾക്ക് മുൻപ്. ധാരാളം പുളിമരങ്ങൾ ഉണ്ടായിരുന്നു പല വീടുകൾക്കും ഇത് വരുമാനമാർഗ്ഗം ആയിരുന്നു. കോൺഗ്രീറ്റ് സൗധങ്ങൾക്ക് പുളിമരം വഴി മാറി എന്നാലും വിരളം ചില വീടുകളിൽ കണ്ടുവരുന്നു.
@Anooptraveldreams Жыл бұрын
Great 😍🥰
@muhammedrafi3891 Жыл бұрын
നിങ്ങളെ നല്ല വോയിസ് അടിപൊളി എനിക്കിഷ്ടമായി സ്ഥലം🎉🎉❤❤
@Anooptraveldreams Жыл бұрын
Thank you 😍🥰
@kunjumon7445 Жыл бұрын
എന്റെ പൊന്നു സഹോദരാ എത്രയും വേഗം ആ വീട്ടുകാരെ അവിടെ നിന്നും മാറ്റിപ്പാർപ്പിക്കുവാനുള്ള തീരുമാനം പഞ്ചായത്ത് കൈക്കൊള്ളട്ടെ 🙏 കാരണം എത്ര ഉരുൾപൊട്ടലുകൾ നമ്മുടെ കൺമുമ്പിൽ കണ്ടിരിക്കുന്നു
@Anooptraveldreams Жыл бұрын
അവിടെ ഇത് വരെ ഉരുൾ പൊട്ടിയിട്ടില്ല 😶
@johnthebaptist4426 Жыл бұрын
ഫലവൃക്ഷങ്ങൾ കാണുന്നതു മനസ്സിനു സന്തോഷം. സ്ഥലം വളരെ കുറവാണെങ്കിലും പ്ലാവും മാവും പുളിയുമൊക്കെ നട്ടുപിടിപ്പിക്കുന്നതിൽ എനിക്കു വലിയ തല്പര്യമാണ്. വരും തലമുറയ്ക്കെങ്കിലും ഉപകരിക്കട്ടെയെന്നു വിചാരിച്ചു ചെയ്യുന്നതാണ്. മറ്റുള്ളവർ വിമർശിക്കാറുണ്ട്. താങ്കളുടെ പ്രോഗ്രാം എനിക്കു കൂടുതൽ പ്രചോദനമാകുന്നുണ്ട്.
@Anooptraveldreams Жыл бұрын
Thank you for your valuable feedback 😍🥰
@anilkumark2785 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നു മനുവിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട് രണ്ടു പേർക്കും ആശംസകൾ ഞാനും ഒരു കർഷകനണ് നന്ദി
@Anooptraveldreams5 ай бұрын
Thank you for your valuable feedback 😍🥰
@sreekusreeku5733 Жыл бұрын
ഈ സ്ഥലത്തെ ജനങ്ങൾക്ക് ആരും ഒരു തരത്തിലും ഉപദ്രവം ഉണ്ടാക്കരുത് എന്ന് അപേക്ഷിക്കുന്നു
@ravikumarpm10826 ай бұрын
💯
@aneeshbijuaneeshbiju97355 ай бұрын
നിങ്ങൾ എന്തോന്നാ ഈ പറയുന്നത് 🤔🤔
@prasanthnalan95815 ай бұрын
അതേ
@sureshbabubabu1992 Жыл бұрын
അടിപൊളി വീഡിയോ. എത്ര മനോഹരമായ സ്ഥലം ♥️♥️♥️
@Anooptraveldreams Жыл бұрын
Thank you ❤️❤️
@Jayajeevitham Жыл бұрын
വളരെ മനോഹരം അനൂപ് ഞാനും പണ്ട് തൊട്ടുപുഴക്കാരിയായിരുന്നു അറിഞ്ഞിട്ടില്ല ഈ ഗ്രാമം👌👌👍👍💪🏻
@Anooptraveldreams Жыл бұрын
Aano pokam oru day pulikkathadathilekku 😍🥰
@NandhuA-e3h Жыл бұрын
Chettaaa nalla avatharanam nannayittundu.....adipoli.... Manu bhai um adipoli aanu ttooo❤❤❤
@Anooptraveldreams Жыл бұрын
Thank you for your valuable feedback 😍🥰🥰
@mlp8021 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് എല്ലാ സൗകര്യങ്ങളും ഉള്ളവര് പോലും പരാതി. പറഞ്ഞ്. ജീവിക്കുന്നുയുണ്ട്
@albonset4402 Жыл бұрын
Idukki district is full of such magnificent places. I like the video. Please keep posting Idukki villages.
@Anooptraveldreams Жыл бұрын
Sure more upcoming untouched village videos coming soon 😍🥰
@vishnumanu4300 Жыл бұрын
പുളിക്കത്തടം കാണിച്ചു തന്നതിന് നന്ദി
@Anooptraveldreams Жыл бұрын
Thank you 😍
@SreekalaSunil-jo3xi Жыл бұрын
അനൂപേ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇടണേ. വളരെയേറെ ഇഷ്ടപ്പെട്ടു
@Anooptraveldreams Жыл бұрын
Sure😍🥰🥰
@jessyjohn27275 ай бұрын
കളങ്കമില്ലാത്ത സൗന്ദര്യം ഇനിയും വറ്റി പോയിട്ടില്ലാത്ത എന്റെ സ്വന്തംജില്ലാ ഇടുക്കി ജില്ല❤
@Anooptraveldreams5 ай бұрын
Thank you for your valuable feedback 💯❤️
@badarudheenvadakeveedu9732 Жыл бұрын
ഒരു നല്ല ശാന്തത നിറഞ്ഞ അന്തരീക്ഷം. കുറെ പാവം ആളുകൾ.. പുളിനാട് കൊള്ളാം. പുളിയും.
@Anooptraveldreams Жыл бұрын
Thank you 😍🥰
@sumabiju9016 Жыл бұрын
മനസ്സിനും കണ്ണിനും കുളിര്‍മയേകി ഈ കാഴ്ചകള്‍
@Anooptraveldreams Жыл бұрын
Thanks 😍🥰
@musthafap8387 Жыл бұрын
ഞാനൊരു ഫോട്ടോഗ്രാഫറാണ് മനുഭായി പുളി മരത്തിൻ്റെ ഏറ്റവും മുകളിൽ കയറി നിൽക്കുന്ന ഷോട്ട് അതിമനോഹരം പച്ചമരങ്ങൾക്കി ക്കിടയിലെ ചുകപ്പ് ട്ടീ ഷർട്ട്.❤
@Anooptraveldreams Жыл бұрын
Thank you 🙏😍🥰
@gracyxavier704 Жыл бұрын
E manohara gramam kanichu thanna vlogerku big big salute
@Anooptraveldreams Жыл бұрын
Thank you for your valuable feedback 😍🥰
@jojojose83865 ай бұрын
ഈ ഫോർസ്റ്റിൽ അപ്പിടി കാടു ആണ് ചേട്ടാ 😳😳😳. അടിപൊളി മനു ഭായി 👍 പണ്ട് ഞങ്ങളുടെ നാട്ടിൽ പറയും പിടിച്ചാൽ പുളി കൊമ്പിൽ പിടിക്കെണം എന്ന് കാർന്നവർ മാർ പറയൂമായിരുന്നു ❤️ സൂപ്പർ
Thodupuzha il etra nalum thamasichittu ethuvare engine oru village ne patti arinjittilla.. nice video
@Anooptraveldreams5 ай бұрын
Thank you ഇനിയും അറിയാത്ത ഒരുപാട് ഗ്രാമങ്ങൾ പിറകെ വരുന്നുണ്ട് 😍😍
@mathewjoseph7216 Жыл бұрын
Hai anoop very. Each village you are covering is so beautiful.
@Anooptraveldreams Жыл бұрын
Thank you for your valuable feedback 😍🥰
@reshmanithin9058 Жыл бұрын
നന്നായിട്ടുണ്ട് വീഡിയോ
@Anooptraveldreams Жыл бұрын
Thank you 😍
@dhanwantharymedicals51194 ай бұрын
😢wonder full village. Appreciate that people. Thanks a good vedio
@Anooptraveldreams4 ай бұрын
@@dhanwantharymedicals5119 thank you for your valuable feedback 😍
@AnishGowri-ir7uy Жыл бұрын
അഭിനന്ദനങ്ങൾ... യാത്ര തുടരട്ടെ 🌹
@Anooptraveldreams Жыл бұрын
Thank you 😍🥰
@ShibuDevarajan Жыл бұрын
Excellent video Shoot . My favourite kudampuli. Beautiful place & peoples . Expecting more videos like this 😊
@Anooptraveldreams Жыл бұрын
Thank you 😍🥰
@durzzgaming65745 ай бұрын
Kudampuliyude ullile kuru vinod chernna bhagam nalla testa
@Anooptraveldreams5 ай бұрын
Yes yummy 😋
@muhammedanasperrormanasp6949 Жыл бұрын
Pulikke akathullath kazhikkan nalla test aane
@thomasabrahamthomas2500 Жыл бұрын
Garcinia Cambogia is the name for this tree. It is the family of Mangosteen and it is good for heart health and to suppress appetite. Srilenkans tap the reccine from the tree to make medicines. The pulp/ inside the fruits are edible. It must be marketed. Taste sweet. Canned pulp can be marketed. Please make a segment on wild Jackfruit ( Anjili) . Show the fruit. Another segment on sugar cane and how the jagary (molasses) is made. How papadom is made, how “ kindy, uruli, tody, wild honey, palm powder, palm sugar etc is made. Good luck.