ഞാൻ ഒരു മുസ്ലിം ആണ്. അദ്ദേഹം പറഞ്ഞത് നല്ലൊരു അഭിപ്രായം. മറ്റുള്ള മതസ്തരോ, അധികാരികളോ അല്ല ക്ഷേത്രത്തിന്റെ കാര്യം തീരുമാനിക്കേണ്ടത്
@AthulKabКүн бұрын
അതുപോലെ കേവലം ഒരു വീട്ടിൽ നിന്നും പറയുന്നത് അനുസരിച്ച് വോട്ട് ചെയ്യാനും പാടില്ല.
@munninair2 күн бұрын
നല്ല അഭിപ്രായം.
@coachjobiКүн бұрын
വിവേകവുമുള്ള മന്ത്രി Correct observation/ advice
@jayakrishnanr30302 күн бұрын
അഭിനന്ദനങ്ങൾ 👍👍👍👍
@niyastk33252 күн бұрын
അത്രയേ ഉള്ളു. ഇത് മുഖ്യമന്ത്രി ചർച്ച വഴി തിരിച്ചു വിടാൻ നടത്തുന്ന ജിമ്മിക്കുകൾ
@nikanthpp2 күн бұрын
ക്ഷേത്രത്തിൻ്റെ കാര്യം പറഞ്ഞത് സ്വാഗതം ചെയ്യുന്നു
@basheerp9137Күн бұрын
അത് എന്താ ചർച്ചിൽ കയരുന്നവരും പള്ളിയിൽ കയറുന്നവരും താങ്കളുടെ ലിസ്റ്റിൽ വരില്ലേ..
@nikanthpp18 сағат бұрын
ഹിന്ദുവിനെ സബന്ധിച്ച് മറ്റ് കേസ്സിൽ നിങ്ങളെ പോലെ ഇടപെടാറില്ല പാര വെക്കാറും മില്ല ഗണേഷ് മന്ത്രിയെ ഒരിക്കാൽ കൂടി സ്വാഗതം ചെയ്യുന്നു
@salipv70882 күн бұрын
ഇത്രയും വൈസായി ചിന്തിക്കുന്ന മന്ത്രിമാരാണ് കേരളത്തിന് ആവശ്യം
@RajeeshM-b2g2 күн бұрын
ആചാരങ്ങൾ പാലിക്കാൻ തായ്യർ ആവാത്തവർ അമ്പലത്തിൽ പോകണ്ട,,
@satheeshpriya8252Күн бұрын
അങ്ങനെ പണ്ട് പറഞ്ഞതുകൊണ്ടാണ് ജനങ്ങൾ കൂട്ടത്തോടെ ഇസ്ലാമിലും ക്രിസ്ത്യാനിറ്റിയിലും ചേക്കേറിയത്.... പിന്നീട് ഗർവാപസി എന്ന് പറഞ്ഞ് അവരുടെ പിറകെ കാലു പിടിച്ചിട്ട് എന്ത് കാര്യം..... അവരുടെ മതം വളർന്ന് നമ്മുടെ മതത്തിന് ഭീഷണിയാകുന്നു എന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം😂😂😂😂😂
@amsasikumar5172Күн бұрын
100% ശരി
@User-w4n3j5 сағат бұрын
കാലത്തിനു അനുസരിച് മാറ്റം വരണം
@ajanthakumari66782 күн бұрын
ഞാൻ ഇന്നലെ ഈ കമെന്റ് ഇട്ടതാണ് 🙏🏻പോകുന്നവർ ക്ക് മാത്രം അല്ലാത്തവർ പോകണ്ട
@sarathclalr19632 күн бұрын
സമ്മതിച്ചു. പക്ഷെ ജനങ്ങൾ നൽകുന്ന കാശ് 300 കോടി / ഇയർ നിറുത്തണം. പിന്നെ ഈ വിശ്വാസികൾ സയൻസ് കണ്ടു പിടിച്ച എല്ലാം ഉപേക്ഷിച്ചു വല്ല മരവുരി ധരിച്ചു കട്ടിൽ പോയി കഴിഞോണം. മൊബൈൽ മുതൽ car മെഡിസിൻ എന്നിവ ഒന്നും നിങ്ങൾക്ക് പാടില്ല. പറ്റുമോടാ
@azharanvar32072 күн бұрын
On point👍❤️
@basheerp9137Күн бұрын
ആദ്യമായി താങ്കളോട് ബഹുമാനം തോന്നി ഇന്നു പറഞ്ഞ വാക്കുകൾ കേട്ടിട്ട്.. ആചാരം അനുസരിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതി.. അത് ക്ഷേത്രങ്ങളിൽ മാത്രമല്ല ചർച്ചകളിലും പള്ളികളിലും അങ്ങിനെയുള്ളവർ കയറിയാൽ മതി... ഭക്തി മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി കയറുന്നവർ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക...
@SaranyaKR-qb7cr2 күн бұрын
I appreciated ur wrk sir...if all are thinking same this way our kerala will grow up....
@mohananan90562 күн бұрын
നല്ല കാര്യം ആണ് പറഞ്ഞത്
@Askaralikasergod2 күн бұрын
ദൈവവിശ്വാസം ഇല്ലാത്തവർ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ല എന്നാണ് ഗണേഷ് കുമാർ പറഞ്ഞതിന്റെ ചുരുക്കം😂 അടുത്ത യുഡിഎഫ് മന്ത്രിസഭയിൽ ഗണേഷ് കുമാർ തന്നെ ഗതാഗത മന്ത്രി ആവുക.
@rajendranrahendran9437Күн бұрын
ഈ നൂറ്റാണ്ടിൽ എങ്ങാനും അങ്ങനെ ഒരു ഗവൺമെൻറ് വരുമോ😂😂
@HariHari-vc4zuКүн бұрын
നല്ല അഭിപ്രായം 👌👍
@RajuPilakkalКүн бұрын
ഇതാണ് മന്ത്രി ഇങ്ങനെ ആവണം മന്ത്രിമാർ ബിഗ് സല്യൂട്ട് സാർ
@reshmaprashanth37682 күн бұрын
Well said 👍
@hemandraj78722 күн бұрын
Very clear❤..
@SreejithSreejith-f7u2 күн бұрын
Correct
@unnikrishnan41652 күн бұрын
ആകാശത്തേക്ക് മുഷ്ടി ചുരുട്ടി ഇൻക്വിലാബ് വിളിക്കുന്നത്... ഒരു kammiunist ആചാരം.... അത് വേണ്ട ന്ന് പറഞ്ഞാൽ പറ്റുമോ.
@naturesvegrecipes2 күн бұрын
😀😀😀
@jijabraham55402 күн бұрын
😂😂😂😂
@nidhinbosh16722 күн бұрын
അതാണ്
@husnafathima42742 күн бұрын
പഴയ കാര്യങ്ങൾ ഞാൻ ഇയാളിൽ നോക്കുന്നില്ല പക്ഷേ ഇപ്പോഴുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാകളിൽ യെതാർത്ഥ ബുദ്ധിയും വിവേകവുമുള്ള ഒരു സഖാവ് നേതാവ് ഉണ്ട് എങ്കിൽ അത് ശ്രീമാൻ ഗണേഷ് സാർ ആണ് 👍👍👍
@amalthomas87292 күн бұрын
Very nice statement
@JayarajmohanNairКүн бұрын
Sir paranjath valare sheri anu...❤️👏
@Krishnaprasad-w9l20 сағат бұрын
Great opinion
@pradeepnambiar86742 күн бұрын
Excellent if able to implement 🎉
@VivekS-f8m2 күн бұрын
ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കാത്തവർ ക്ഷേത്രദർശനം നടത്തേണ്ട
ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളുണ്ട്. അത് അനുസരിക്കാൻ അവിടെ പോകുന്നവർ ബാധ്യസ്ഥരാണ്. നിരീശ്വരവാദികളല്ല അമ്പലത്തിലെ ആചാരങ്ങൾ തീരുമാനിക്കേണ്ടത്.അല്ലെങ്കിൽ ശബരിമലയിൽ നവോധാ നം നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് പോലെയാകും അനുഭവം. 🤔
@satheeshpriya8252Күн бұрын
ശബരിമലയിൽ നടപ്പാക്കാൻ ശ്രമിച്ചത് നവോത്ഥാനമല്ല.... നവോത്ഥാനം എന്ന് വെച്ചാൽ പഴമയിലേക്കുള്ള തിരികെ പോക്കാണ്..... ശബരിമലയിൽ കാലികമായ പരിഷ്കാരമാണ് നടപ്പിലാക്കാൻ ശ്രമിച്ചത്😂😂😂😂😂😂 ആചാരങ്ങൾ ആധുനികവൽക്കരിച്ചില്ലെങ്കിൽ നമ്മുടെ മതത്തിൽ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടും 😂😂😂😂
@Nadal-c4l2 күн бұрын
പൊളി
@009raisin2 күн бұрын
Gud...
@anilnair1778Күн бұрын
ശ്രീ ഗണേഷ് കുമാർ ചെയ്യുന്ന പോലെ നല്ല കാര്യങ്ങൾ ചെയ്യാൻ മറ്റുള്ള ഡിപ്പാർട്മെന്റിൽ ഉള്ളവരും ശ്രമിച്ചാൽ എല്ലാം ഭംഗിയാവും. അതിനു ഇദ്ദേഹം ചെയ്യന്നത് പോലെ ചെയ്യാനുള്ള ചങ്കൂറ്റവും മറ്റ് ഡിപ്പാർട്മെന്റകാർക്ക് വേണം.
@sivaprasadn258Күн бұрын
എത്ര എത്ര ആചാരങ്ങൾ മാറിയാണ് നാം ഇന്നത്തെ നിലയിൽ എത്തിയത്. ഇനിയും മാറാനുണ്ട്. മാറും ഇന്നല്ലങ്കിൽ നാളെ.
@shinitht4893Күн бұрын
Crrct👌🏼
@varadarajannarayanan5639Күн бұрын
അത് പറഞ്ഞത് ശരി... 🤘
@IhsanpvPvКүн бұрын
Correct observation/ advice 🎉
@shibuvd7728Күн бұрын
മിടുക്കൻ❤
@ManjuManjutm-ox8glКүн бұрын
Corret 👌👌👌👌
@joy.vishnu2 күн бұрын
Ithokke aanu vendathu ...very good decision.. let them be accountable and time bound. That will make things run smoother
@funentertainmentinfo57722 күн бұрын
Crct
@sajimons4679Күн бұрын
ആ പറഞ്ഞത് വളരെ നല്ലത്
@Sciencefiction24-n9j2 күн бұрын
Ok pastor!
@JayaKumar-wf3zlКүн бұрын
നല്ല അഭിപ്രായം യോജിക്കുന്നു
@kunhikannanpera9465Күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻അടിപൊളി
@santhoshvennicode2 күн бұрын
Good sir good decition
@SureshKumar-y2g4iКүн бұрын
ഇതാണ് നീതി. ശരിയായ കാര്യം
@RahulRaj-cs8nl2 күн бұрын
👍🏻👍🏻❤️❤️
@sinanahmed56822 күн бұрын
Point 🎉
@sundayvibes75802 күн бұрын
ഞാൻ ഒരു മുസ്ലിം ആണ് പത്മനാഭ ക്ഷേത്രത്തിൽ മുണ്ട് ഉടുത്തു ഷർട്ട് ഇടാതെ ഞാൻ പോയിട്ടുണ്ട് എല്ലാവരെയും ബഹുമാനിക്കാൻ നമ്മൾ പഠിക്കണം ❤
@SudhirajSuseel2 күн бұрын
👍👏👏👏👏
@pranav4878Күн бұрын
🙏😍
@YogiDas-t2e23 сағат бұрын
ഏറ്റവും യുക്തമായ ഒരു അഭിപ്രായമാണ് ഈ പറഞ്ഞത്
@FalguPuthiyadathКүн бұрын
👍🏽
@KrishnaKumar-bo6nhКүн бұрын
ഇതാവാം നല്ല അഭിപ്രായം
@operationsmanager8564Күн бұрын
very correct
@padmakumar85652 күн бұрын
അത് ശരിയാണ് പറഞ്ഞത്. ആചാരങ്ങൾ പാലിക്കാം എന്നുള്ളവർ മാത്രം അമ്പലത്തിൽ പോയാൽ മതി.
ഇതാണ് ഇതിനുള്ള മറുപടി അല്ലാതെ ഉള്ളി സുര പറയുന്നത് പൊലെ മുസ്‌ലിംകളെ എടുത്തുപറയുന്നത് പോലെയല്ല ഏത് മതത്തിൽ പെട്ടാലും അവർക്ക് അവരുടെതായ ചട്ടങ്ങൾ ഉണ്ട് അതു മനസ്സിലാക്കുക❤
@mohammedzahid51912 күн бұрын
Good 👍 that's enough ❤
@Athist2 күн бұрын
❤❤❤
@jayanmattathil8118Күн бұрын
Big salute ganesh.... 🙏🥰🥰
@happyplyКүн бұрын
പാസായിട്ട് ഇപ്പോഴും ലൈസൻസ് കിട്ടത്തവരുണ്ട്... ജോലി എടുക്കാൻ മടിയന്മരാ നമ്മുടെ ഉദ്ധ്യോഗസ്ഥർ...
@vinuvinu-i8l2 күн бұрын
Sariyane😢😮😮❤❤❤
@binoycherian2701Күн бұрын
Congratulations
@akkuabu2717Күн бұрын
Full support Ganesh Kumar ഇദ്ദേഹത്തിന് റോഡിന്റെ ഇൻചാർജ് കൂടി കൊടുക്കണം ഞാൻ കണ്ണൂർ ജില്ലക്കാരൻ ഓട്ടോ ഡ്രൈവർ റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്
@karthik23342 күн бұрын
👍🏻👍🏻👍🏻👍🏻
@Damu.2952 күн бұрын
Ganesh sir🙏🙏🙏
@sherifmuhammad22942 күн бұрын
എല്ലാം നല്ല കാര്യം അഭിനന്ദനങ്ങൾ അഞ്ചു ദിവസം കൊണ്ട് ഫയലുകൾ തീർപ്പാക്കാൻ കൈക്കൂലി കൂട്ടാതിരുന്നാൽ മതിയായിരുന്നു
@premkumarvayyattil82312 күн бұрын
Adipoly
@nibins23482 күн бұрын
👍👍
@classforyou9742 күн бұрын
അതു പോയിൻ്റ്.....ഇതിനോട് യോജിക്കുന്നു
@Fayis13412 күн бұрын
Good
@UNDERTHEVEGA2 күн бұрын
താങ്കൾ ഇപ്പൊ പറഞ്ഞത് 99% ഓക്കേ
@sajusadasivan9756Күн бұрын
🎉
@NehaSharma-cp7ibКүн бұрын
ഗണേഷ് മന്ത്രി അറിയാൻ എന്റെ വണ്ടി യുടെ ആർസീ ബുക്ക് കളഞ്ഞിട്ട് അപേക്ഷ നൽകി അപ്രൂവ് ആയിട്ട് രണ്ട് മാസമായി ഇതുവരെ എനിക്ക് ക്കു കിട്ടിയില്ല എറണാകുത്തു നിന്നുനടന്നി ട്ടു അടൂർ എത്തിയില്ല ഇതുവരെ കഷ്ട്ടമല്ലേ ഇത് 😢😅