ജയശങ്കർ ഈ പറഞ്ഞത് പോയിന്റ് 👌ജനങ്ങൾക്ക് അറിയേണ്ട കാര്യം കറന്റ് ബില്ല് പോലെ ഉള്ളതാണ്. ഇനി വയനാട് പുനരധിവാസം കരണ്ണാടകയിൽ നിന്നും വ്യവസായികളിൽ നിന്നും എല്ലാം കിട്ടാൻ ഉള്ളതെല്ലാം വാങ്ങിയും സർക്കാർ കേന്ദ്ര സർക്കാർ ഫണ്ടും എല്ലാം ഒരുമിച്ച് പാർട്ടിയുടെ കൊള്ള സംഘമായ ഊരലുങ്കലിനെ ഏല്പിച് ആയിരക്കണക്കിന് കോടി കൊള്ള അടിക്കാൻ ഉള്ള പ്ലാൻ ആണ് അതൊക്കെ ചർച്ച ചെയ്യുക
@philipeapen72226 күн бұрын
Oompickal society
@radhakrishnant762626 күн бұрын
😊
@Bal-y4s26 күн бұрын
ഈ പറഞ്ഞതാണ് കാര്യം....👍👍👍
@gireeshkumar236326 күн бұрын
ജയശങ്കർ സർ ബിഗ് സല്യൂട്ട്
@ArjunP-l4f26 күн бұрын
ജയശങ്കർ സാർ പറയുന്നതാണ് ശരി
@PradeepKumar-g1v4p26 күн бұрын
Jayashankar ser right 👍
@mohammedali58426 күн бұрын
😂അതാണ് വക്കീലേ പരമാർത്ഥം ❤
@pbharshan769026 күн бұрын
കൊടിസുനിയെ തുറന്നു വിട്ടത്, ഉമാതോമസ്സിനെ തലകുത്തി വീഴ്ത്തിയ കേരള സാങ്കേതികവിദ്യയുടെ ശോചീനാവസ്ഥ, എന്നിവയിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചു വിടാൻ കഴിഞ്ഞു.
@VinodKumar-lf8rd26 күн бұрын
ഇപ്പോൾ വർഗ്ഗിയതയാണ് കാരണഭൂതൻ്റെ വിഷയം
@bahubali6826 күн бұрын
മുഖ്യന്റെ പ്രസംഗം മുഖ്യമന്ത്രിയുടേതല്ല! പേഴ്സ്നൽ സ്റ്റാഫിൽ ആരോ എഴുതിക്കൊടുത്ത പ്രസംഗം പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. സനാതന ധർമ്മം എന്ന് എഴുതാൻ പറഞ്ഞാൽ അതുപോലും എഴുതാൻ അറിയാമോ എന്ന് സംശയമാണ്!
@Radhakrishnan-bq7ow26 күн бұрын
വക്കീൽ വസ്തുത കാണുന്നു. ❤❤❤
@harikrishnand50026 күн бұрын
Jayasankar sir 👍
@mohanmohanancv66626 күн бұрын
പ്രഭാ വർമ എഴുതികൊടുത്തത് ശർദ്ധിക്കുക, അല്ലാതെ സ്വന്തം വിജ്ഞാനം കൊണ്ട് വിളമ്പിയതൊന്നുമല്ല വക്കീൽ പറഞ്ഞതാണ് യാഥാർഥ്യം.
വിവരക്കേടാണ് മുഖ്യമന്ത്രിയുടെ ശിവഗിരി പ്രസംഗം. "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നുള്ളതു തന്നെയാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നുള്ള ഗുരുദേവ വാക്യവും. ഉപനിഷത്തുകളിലെ പലതും സാക്ഷാത്കരിച്ചു അനുഭവിച്ച യാഥാർഥ്യങ്ങളാണ് ഗുരുദേവൻ നമുക്കു നല്കിയ മഹത്തായ ദർശനങ്ങൾ.
@AshokanKochuthoppil-f2w21 күн бұрын
ഇതിലിൽ കൂടുതൽ സത്യം ആർക്ക് പറയാൻകഴിയും 🙏👌👌👌👌👌👌👌👌👌👌👌🌹❤️
@clayboi989026 күн бұрын
bringing real issues back into focus...!!!
@TheOptimist91726 күн бұрын
വിവേകാനന്ദൻ പണ്ട് ഗുരുവിനെ പറ്റി പറഞ്ഞത് ഓർമ വരുന്നു. തീ പോലുള്ള വാക്കുകൾ, കത്തി പോവാഞ്ഞത് ഭാഗ്യം. അത് ഇന്നത്തെ സാഹചര്യത്തിൽ ജയശങ്കർ സാറിന് ചേരും
@advythpreethsanthosh376426 күн бұрын
Correct
@gopakumarkanjicode97026 күн бұрын
Well said Jayasanker sir❤
@cbsuresh563126 күн бұрын
Jayashanker 👏👏
@kkharish126 күн бұрын
സവർണ അവർണ കാർഡ് ഇറക്കി പതിവ് കമ്മ്യൂണിസ്റ്റ് കളിയിൽ എത്ര ഈഴവരും നയൻമാരും വീണ്ടും വീഴും എന്ന് കാത്തിരുന്നു കാണാം
@rajeshts589426 күн бұрын
👍🏼👍🏼👍🏼 Jayasankar sir👌🏼👌🏼👌🏼😂😂
@smruthyps703526 күн бұрын
ഏഷ്യാനെറ്റിനു മുഖം അടച്ചു കിട്ടിയ അടിയാണ് വക്കീലിന്റെ വാക്കുകൾ
@bobbyrenjan486426 күн бұрын
കേരളത്തിലെ മാധ്യമങ്ങളിൽ ഇത്തിരി എങ്കിലും മാധ്യമ ധർമ്മം കാത്ത് സൂക്ഷിക്കുന്നത് asianet ആണ്
@radhakrishnanks598126 күн бұрын
വളരെ ശരി.
@radhakrishnanks598126 күн бұрын
@bobbyre നുണ പറയരുത്.njan4864
@ribinmathew351526 күн бұрын
Jk sir❤❤❤
@Avs-h5i26 күн бұрын
സത്യം
@sivasankaranr571826 күн бұрын
മുഖ്യമന്ത്രി ക്ക് എന്ത് ധർമ്മം . എന്ത് സനാതന o .ധർമ്മം ഇല്ലാത്ത വർക്ക് എന്ത് കാര്യം
@drkvsurendran873126 күн бұрын
വക്കീൽ പറഞ്ഞത് പോലെ ചർച്ച ചെയ്യാൻ ചാനലുകൾ ക്ക് സുവര്ണാവസരം.. വേശ്യാനെറ്റിനും സന്തോഷം....
@Shamiraj-op8sp26 күн бұрын
പി.ജി ഇങ്ങനെയൊന്നു മായിരുന്നില്ല നാളത്തെ നമസ്തേ കേരളത്തിൽ പറയാനിരുന്നത്.....
@jacksonkj226026 күн бұрын
Crect..❤js sir
@vijayrs24226 күн бұрын
👌👌👌
@UNNIKRISHNANKOMBIYIL26 күн бұрын
അതാണ് സത്യം! ഇവിടെത്തെ പ്രധാന പ്രശ്നം ഭരണ വൈകല്യമാണ്. അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ മത വൈരം ജാതി വൈര്യം. ... .😂😂😂
@kvjayasankar926326 күн бұрын
Brilliant ❤
@sushamaknair52426 күн бұрын
Big salute Jaya Sankar sir
@marcelmorris687525 күн бұрын
ഇത് തന്നെയല്ലേ BJP കേന്ദ്രത്തിൽ ചെയുന്നത്.. ശെരിക്കുള്ള പ്രശ്നങ്ങൾ മറച്ചു വെക്കാൻ വർഗീയത പടച്ചു വിടുന്നത് പോലെ..
@maneeshcm554925 күн бұрын
💯 athonum characha cheyila medias😢
@AbhilashM-t5b26 күн бұрын
വക്കീൽ പറഞ്ഞതാണ് ശരി, ഇയാൾ പിണറായി ജനങ്ങളെ പറ്റിക്കുകയാണ്
@pramodbabookan568926 күн бұрын
👍
@pvmuralidharan802726 күн бұрын
100% ശരിയാണ് ഇതല്ലാം തന്നെ മുഖ്യ ൻ്റെ ഒരു തn വേലാ അല്ലാതെ ഇതല്ലാം ഞമ്മക്ക് നാല് വോട്ട് അത്ര മാത്രം
@Leoboey6626 күн бұрын
Haha super
@rasheedpo60924 күн бұрын
Jayashankar new version of Krishna Raj
@naughtysidhuuu533026 күн бұрын
കുറേ ഉമ്പിയ ചാനലുകാർ അതും പൊക്കിപ്പിടിച്ച് ചർച്ചിക്കുന്നു...
@tpsankaran675024 күн бұрын
ഹിന്ദു ഐക്യ വേദി രവിലെ ബാബു പറയുന്നതനുസരിച്ചാണെങ്കിൽ അമ്പലത്തിൽ ഷർട്ട് ഇട്ട് കയറാമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ അഷ്ട മഗല്ല്യ പ്രശ്നം നടത്തണം എന്നാണ്.... 😄😄
@sumeshs537926 күн бұрын
🤣🤣🤣🤣അണ്ണാ ഇങ്ങനെ കൊല്ലല്ലേ 😂😂😂😂
@sukeshs539126 күн бұрын
Asianet nte annakkil koduthu😂
@kalyan.g926422 күн бұрын
Chetharuthu'Kudikkaruthu-Gurudevan😂😂
@malyaliff310826 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@manikumarp.n766426 күн бұрын
ക്ഷേത്രങ്ങളും അധികാരികളും വിചാരിക്കുമോ? നിയമപരമായി ക്ഷേത്രപ്രവേശനവിളംബരം, അതാണ് നിയമവും, വിളംബരവും
@saneeshmusicworld965626 күн бұрын
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു വിഷയത്തിൽ ഡോക്ടറെറ്റ് ഉള്ളവർ വേണം അതുപോലെ entrance exam വേണം എന്നും ... വിദ്യാഭ്യാസത്തിലൂടെ മാത്രമേ നവോദനം ഉണ്ടാകൂ എന്ന് വിശ്വസിക്കുന്ന ഞങ്ങൾക്ക് നല്ല ഭാവി ജീവിതം ആഗ്രഹിക്കുന്നതിൽ ആർക്കും കുറ്റം പറയാൻ പറ്റില്ല ... എന്ന മാറ്റത്തിന് ചെയ്യാറുണ്ടോ..
@harshakumark.d55222 күн бұрын
വളരെ സത്യം
@madhunair828921 күн бұрын
You said it sir.He doesn't know anything and want to divide people .
@vikkymikky126 күн бұрын
നവീൻ ബാബു വിഷയത്തിൽനിന്നും വയനാട്ടിൽ പുനരധിവാസത്തിന്റെ മറവിൽ നടത്താൻ ഉദ്ദേശിക്കുന്ന കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള വിദ്യയാണ് ഇത്.
@SatheesanS-ec5kj25 күн бұрын
Mr ജയശങ്കർ SNDP യുടെ പൊതുയോഗം ഉഘടന പ്രസംഗംനടത്തിയ മദൻ മോഹൻ മാളവിക ജയ് ശ്രീ റാം വിളിച്ചപ്പോൾ സദസ്സിൽ നിന്നും സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ രാവണൻ ജയ്എന്നാണ് വിളിച്ചത് (ഇത് ചരിത്രമാണ് ) സനാതന ധർമ്മത്തിന്റെ കുലദൈവ മായ ശ്രീ രാമനെ ഗുരു ദേവൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ SNDP യും ഗുരുദേവനും ഒരിക്കലും അംഗീകരിച്ചിരുന്നില്ല
@VishnuredIndian26 күн бұрын
0:28
@salihkt429826 күн бұрын
Ellavarkumariyam
@vijayakumarkr488324 күн бұрын
വിവരമുള്ളവർ പറയും
@abdulmajeed-sm8tx25 күн бұрын
മോഡിയോട് ഇദ് പറയുമോ ഇനി പറഞ്ഞൽ buldoser...... Vakkeel😊ന്റെ വീട്.....
@manoharkt196726 күн бұрын
വക്കീല് കലക്കി 😂
@MrZubzubi21 күн бұрын
സനാതന ധർമ്മം വിഷയത്തിൽ sdpi അനുകൂലിച്ചോ പ്രതികൂലിച്ചോ എന്തെങ്കിലും പറഞ്ഞത് എവിടെയെങ്കിലും കേട്ടതായി അറിവില്ല.. പിന്നെ വക്കീലിന്ന് ഇതെവിടുന്നു കിട്ടിയാവോ ?
പിന്നെന്തിനാ ഈ വക്കീൽ ചർച്ചിക്കാൻ വന്നത്? അറിയില്ലായിരു ന്നോ ഈ വിഷയം ആണെന്ന്😂
@noobpolymath377126 күн бұрын
he is a fraud..
@SabuXL26 күн бұрын
@@noobpolymath3771മുഖ്യമന്ത്രി ഫ്രോ#* ആയത് കൊണ്ടാണല്ലോ ജനങ്ങളുടെ നീറുന്ന വിഷയങ്ങളും അവയുടെ പരിഹാരവും അവതരിപ്പിക്കാതെ അളിഞ്ഞ വോട്ട് രാഷ്ട്രീയം ചർച്ചിക്കാൻ നടക്കുന്നത്. 🤨
@StartreckTu26 күн бұрын
Yes and he wants to tel everyone in this channel itself which is a brave move. Ne oke oolakal aanu enu pulli parayathe paranju lol 😂
@rajangovindan112226 күн бұрын
ശിവഗിരിയിൽ പോയി ക്ഷേമ പെൻഷനെക്കുറിച്ചും മാവേലി സ്റ്റോറിലെ ലഭ്യതയെ കുറിച്ചും ആണോ സംസാരിക്കേണ്ടത് ?
@radhakrishnanks598126 күн бұрын
അയാൾക്ക് ശിവഗിരിയിൽ പോയി പ്രസംഗിക്കാൻ പാകത്തിൽ എന്ത് വിവരമാണ് ഉള്ളത്😂
@ar_leo1826 күн бұрын
@@radhakrishnanks5981ninak enth vivaram undeda panni.. Ne ara sakhav pinarayi vijaynte vivaram allakan polayadi mone
@SASIDHARANV-s7y26 күн бұрын
Oru neram enkilum vayare nirakan ella perkum kazhinjal athe thanne sanadana dharmam...
@BT-zq7vx26 күн бұрын
കാക്കത്തൊള്ളായിരം ഹിന്ദു സംഘടനകൾ കേരളത്തിൽ ഉണ്ടായിട്ടും ഇങ്ങനെയൊരു വിഷയം ഉയർത്തിക്കൊണ്ടു വരാൻ ഇതുവരെ സാധിക്കാത്തതിന്റെ കഴിവുകേട് കൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്. യഥാർത്ഥത്തിൽ ഓരോ ഹൈന്ദവ വിശ്വാസിയുടെയും മനസ്സിലുള്ള ഒരു കാര്യമാണ് മുഖ്യമന്ത്രി ഇപ്പോൾ പച്ചക്ക് പറഞ്ഞത്. ഈ ഷർട്ട് ഊരണം എന്നുള്ള നിബന്ധനകൾ ഉള്ളതുകൊണ്ട് തന്നെ പല ഹൈന്ദവരും ക്ഷേത്രത്തിന്റെ പടിക്കൽ വന്ന് കയറാതെ പോകുന്ന അന്തരീക്ഷമാണ് എന്നുള്ളത്
@vishnuprasad143126 күн бұрын
So wot ?!!
@vishnuprasad143126 күн бұрын
Ambalathil ponathaano ippo vallya karyam, bakki okke set aayallo 🤷🏻♂️😂
@pradeepk902026 күн бұрын
പച്ചക്കു പറഞ്ഞത് കുതി തിരുപ്പിനു വേണ്ടി മാത്രം.
@vishnuov863726 күн бұрын
Vendavar poyapore
@KuttanKuttan-p9u26 күн бұрын
അയ്യോടാ കോയാ സമ്മതിച്ചു നിന്നെ ഹൊ ഭയങ്കരം.....😂😂😂😂
@manoharanem328125 күн бұрын
നിനക്ക് അൻവറിൻ്റെ കൈയ്യിൽ നിന്ന് കിട്ടിയത് പോ രെ
@malyaliff310826 күн бұрын
😂😂😂😂😂
@Thillai3726 күн бұрын
Dmk family okke ippole shethrathil chellunndu...okke mathiyay😊
ജയശങ്കർ എന്താണ് ഈ പറയുന്നത്? ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു അടിസ്ഥാനവുമില്ലാത്തയാണോ സംസാരിക്കുന്നത്. എന്തെങ്കിലും വിളിച്ച് പറയുകയാണോ ? കാവലപ്രസംഗത്തിന് പകരം , നല്ലൊരു വിഷയാവതരണം നടത്താൻ കിട്ടിയ അവസരം കള കള പരയുന്നൊ ?
@SabuXL26 күн бұрын
നല്ല ഒരു വിഷയം തന്നെ ചങ്ങാതീ. പക്ഷേ അതേ പറ്റി ഒരു നാട് ഭരിക്കുന്ന മുഖ്യമന്ത്രി ആണോ പറയേണ്ടത്. അത് കഴിവുള്ള വിശാദരൻമാർ ചർച്ചിക്കട്ടെ. മുഖ്യമന്ത്രി ജനങ്ങളുടെ നീറുന്ന പ്രശ്ന വിഷയങ്ങളും പരിഹാരവും അവതരിപ്പിക്കട്ടെ. ❤