ചീര ചേമ്പ് | Cheera Chembu | ചീര ചേമ്പ് കൃഷി | Cheera Chembu Krishi | Spinach Farming Malayalam

  Рет қаралды 8,939

Sulfath's Green Diary

Sulfath's Green Diary

Күн бұрын

ചീര ചേമ്പ് | Cheera Chembu | ചീര ചേമ്പ് കൃഷി | Cheera Chembu Krishi | Tahitian Spinach | Xanthosoma brasiliense | വിത്തില്ലാചേമ്പ് | ഇലച്ചേമ്പ് | സുന്ദരി ചേമ്പ് | Colocasia esculenta | Cheera Chempu | Spinach Farming Malayalam
This video is about Cheera Chembu farming, which is very nutritious and delicious leafy vegetable.
Contact No/Whatsapp No :- 9400589343
കണ്ടാൽ ചേമ്പ് പോലെ തോന്നുന്ന ചെടിയാണ് ചീര ചേമ്പ്. കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചീര എന്നാണ് ഇതിനെ പറയുന്നത് .ഇത് വളരെ രുചികരമായ കറി വിഭവമാണ് .മറ്റ് ചേമ്പുകളെ പോലെ ഇത് ചൊറിയില്ല എന്നതാണ് ഇതിന്റെ പ്രത്യകത. നിരവധി പ്രോട്ടീനുകള്‍ നിറഞ്ഞ ചീരച്ചേമ്പിന്, വിത്തില്ലാചേമ്പ്, ഇലച്ചേമ്പ് എന്നീ പേരുകളുമുണ്ട്. അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയാല്‍ കുറെ കാലം ഇലക്കറികള്‍ ഉണ്ടാക്കാന്‍ ചീരച്ചേമ്പ് സഹായിക്കും.അപ്പോൾ എല്ലാവരും ചീര ചേമ്പ് കൃഷി ചെയ്തു നോക്കുക.
ഗുണങ്ങള്‍:-
1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു.
2. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാകാന്‍ സഹായിക്കും.
3. ശരീര ഭാരം കുറയ്ക്കും.
4. ചര്‍മ്മാരോഗ്യം സംരക്ഷിക്കും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.
6. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും
7. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു.
8. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു.
9. വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ഒഴിവാക്കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും
സുന്ദരി ചീര കൃഷി രീതി
• സുന്ദരി ചീര | Sundari ...
ചായ മൻസ കൃഷി രീതിയും ഗുണങ്ങളും
• ചായ മൻസ ചീര കൃഷി രീതിയ...
വള്ളിച്ചീര കൃഷി രീതിയും ഗുണങ്ങളും
• വള്ളിച്ചീര യുടെ ഗുണങ്ങ...
തഴുതാമ കൃഷി രീതിയും ഗുണങ്ങളും
• തഴുതാമ ഔഷധ ഗുണങ്ങളും ക...
പൊന്നാങ്കണ്ണി കൃഷി രീതിയും ഗുണങ്ങളും • പൊന്നാങ്കണ്ണി ചീര | Po...
ലെറ്റ്യൂസ് കൃഷി രീതിയും ആരോഗ്യ ഗുണങ്ങളും
• ലെറ്റ്യൂസ് കൃഷി രീതിയു...
കെയ്ൽ കൃഷി രീതിയും ഗുണങ്ങളും • Kale Farming | കെയ്ൽ കൃഷി
മയിൽ പീലി ചീര കൃഷി രീതിയും ഗുണങ്ങളും
• മയിൽ പീലി ചീര | Mayilp...
പാലക് ചീര കൃഷി രീതിയും ആരോഗ്യഗുണങ്ങളും
• പാലക് ചീര | Palak Chee...
ഈ ചീര തൈ നട്ടാൽ ദിവസവും വിളവെടുക്കാം
• ഈ ചീര തൈ നട്ടാൽ ദിവസവു...
#sulfathsgreendiary #cheerachembu #tahitianspinach #ചീരചേമ്പ് #sulfathgreendiary #cheerachempu #cheerachembukrishi #ചീരചേമ്പ്കൃഷി #xanthosomabrasiliense #വിത്തില്ലാചേമ്പ് #ഇലച്ചേമ്പ് #സുന്ദരിചേമ്പ് #colocasiaesculenta #ചീരകൃഷി #ചേമ്പ്കൃഷി #ചീര #ചേമ്പ് #spinach #cheerakrishi #chembukrishi #chembu #cheera #spinachvarieties #tarofarming #chembuvarieties #vividhayinamcheerakal #spinachfarming #spinachcultivation #cheerakrishitips #jaivakrishi #krishitips #organicfarming #homegarden #adukkalathottam #vegetablegarden #kitchengarden #krishinews #farming #krishimalayalam #farmingmalayalam #sulfathgreendiary

Пікірлер: 93
@PSCINTEXTBOOKS
@PSCINTEXTBOOKS 2 жыл бұрын
ഞാൻ ആന്റിയുടെ കയ്യിൽ നിന്നും വാങ്ങിയ ചീര ചേമ്പ് നല്ലതായിട്ട് കിളിച്ചു. ഒരു പാട് തൈകളും ഉണ്ടായി. Growbag ilane ഞാൻ നട്ടത്
@sulfathgreendiary
@sulfathgreendiary 2 жыл бұрын
🥰🥰🥰👍👍👍
@sajisaji8568
@sajisaji8568 2 жыл бұрын
എനിക്ക് അയച്ചു തന്ന ചീര ചേമ്പ് കിട്ടി ഒരുപാട് നന്ദി sulfath
@mayadevikk6835
@mayadevikk6835 2 жыл бұрын
ചീര ചെമ്പിനെ കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് നന്ദി 👍❤
@sulfathgreendiary
@sulfathgreendiary 2 жыл бұрын
🥰🥰🥰
@raseenak3987
@raseenak3987 2 жыл бұрын
masha allah ഉഷാറായിട്ടുണ്ട് .. കൂടുതൽ തൈകൾ ഉണ്ടാവാൻ എന്താണ് ചെയ്യേണ്ടത്
@sulfathgreendiary
@sulfathgreendiary 2 жыл бұрын
താങ്ക്യൂ😊 സ്ലറി ഒഴിച്ചു കൊടുക്കാം. ഉണ്ടാകുന്ന തൈകൾ അപ്പോൾ തന്നെ മാറ്റി നടുക അപ്പോൾ പുതിയ തൈകൾ പെട്ടെന്ന് ഉണ്ടാകും
@sreejarajesh3396
@sreejarajesh3396 2 жыл бұрын
👏👏👏👏
@rajishadinesh3827
@rajishadinesh3827 2 жыл бұрын
👍👍👍
@paradisethoughts8723
@paradisethoughts8723 2 жыл бұрын
Alla tharam cheeraum undallo
@earringsmakingandinteresti4251
@earringsmakingandinteresti4251 16 күн бұрын
ഇപ്പഴും കൊടുക്കുന്നുണ്ടോ എനിക്കും വേണമായിരുന്നു
@sulfathgreendiary
@sulfathgreendiary 11 күн бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@jedidiahgeorge1145
@jedidiahgeorge1145 Жыл бұрын
Thankyou 👌എന്റെ ചീരച്ചെമ്പ് തൈ നട്ടത് വളരുന്നില്ല, വളം ഒക്കെ കൊടുത്തു, വെള്ളം എത്ര ദിവസത്തിൽ ഒഴിക്കണം,കുറവ് മതിയോ?
@sulfathgreendiary
@sulfathgreendiary Жыл бұрын
കുറച്ച് കുമ്മായം ഇട്ടു കൊടുക്കുക. വെള്ളം 4 ദിവസത്തിൽ ഒരിക്കൽ ഒഴിച്ചാൽ മതി. വളം 2ആഴ്ചയിൽ ഒരിക്കൽ സ്ലുറി എന്തെങ്കിലും ഒഴിച്ചു കൊടുത്താൽ മതി.
@merinbasil6442
@merinbasil6442 2 жыл бұрын
എന്റെ കൈയിൽ ഉണ്ട് ഇത്
@aminaa5584
@aminaa5584 2 жыл бұрын
Enikk our thy vendiyirunnu. Puthiya ariv Ayachutharumo
@sulfathgreendiary
@sulfathgreendiary 2 жыл бұрын
താങ്ക്യൂ. അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@jaihind8259
@jaihind8259 8 ай бұрын
Kannur anu,enikkoru chedi venam, rs ethra yanu chechi. Kureyayi try cheyyunnu,evideninnum kittunnilla.
@sulfathgreendiary
@sulfathgreendiary 8 ай бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@TheGeorgmol
@TheGeorgmol Жыл бұрын
Athinte vithu
@sulfathgreendiary
@sulfathgreendiary Жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sreekalasuresh7219
@sreekalasuresh7219 2 жыл бұрын
Cheera chembu undu. Use cheyyunnathu angine ennu eppo arinju.pinne ponnanganni cheera u de seed ayachu tharumo.athinu cash tharunnathu Google pay aano. Please reply
@sulfathgreendiary
@sulfathgreendiary 2 жыл бұрын
പൊന്നാങ്കണ്ണി ചീരയ്ക്ക് സീഡ് ഇല്ല തൈ ആണുള്ളത് തൈ അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
Super ചീര ചേമ്പ്
@sulfathgreendiary
@sulfathgreendiary 2 жыл бұрын
താങ്ക്യൂ🥰🥰🥰
@sajidhapalempadiyan434
@sajidhapalempadiyan434 Жыл бұрын
Enikkum onnu ayachu tharumo
@sulfathgreendiary
@sulfathgreendiary Жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sunithaashokan698
@sunithaashokan698 2 ай бұрын
ഈ ചീര വെള്ളം കെട്ടിയാൽ നശിക്കുമോ
@sulfathgreendiary
@sulfathgreendiary 2 ай бұрын
നശിക്കും
@kavithashabu8994
@kavithashabu8994 2 жыл бұрын
ഇത്ത എന്റെ ponnaganni chira ചുവന്നു വരുന്നു മുകളിൽ വച്ചിട്ട് വെയിൽ koditano
@sulfathgreendiary
@sulfathgreendiary 2 жыл бұрын
അത് വെയിൽ കൊണ്ടിട്ടാണ് ചുവന്നു വരുന്നത്
@aneethamol1611
@aneethamol1611 Жыл бұрын
എനിക്ക് ഒരു തൈ വേണം. എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത്
@sulfathgreendiary
@sulfathgreendiary Жыл бұрын
തരാം.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sameeraameer7094
@sameeraameer7094 2 жыл бұрын
ചീരച്ചെമ്പിന്റെ തൈക് എത്രയാണ് വില
@sulfathgreendiary
@sulfathgreendiary 2 жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@nourahjs9000
@nourahjs9000 2 жыл бұрын
Itha ithinte തൈ ayachu tharumo?
@sulfathgreendiary
@sulfathgreendiary 2 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sreedevisivakumar6042
@sreedevisivakumar6042 Жыл бұрын
Still available
@sulfathgreendiary
@sulfathgreendiary Жыл бұрын
Yes
@sreelathap2409
@sreelathap2409 Ай бұрын
ഒരു ചെടി തരുമോ
@sulfathgreendiary
@sulfathgreendiary Ай бұрын
തരാം.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@jishamanu8326
@jishamanu8326 11 ай бұрын
Ethinde ചെടി കിട്ടുമോ
@sulfathgreendiary
@sulfathgreendiary 11 ай бұрын
കിട്ടും. 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക bbn
@nibinr1532
@nibinr1532 2 жыл бұрын
Oru thai tharumo
@sulfathgreendiary
@sulfathgreendiary 2 жыл бұрын
tharaam 9400589343 Ee numberil whatsapp cheyyuka
@nibinr1532
@nibinr1532 2 жыл бұрын
Okay 👍
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
ഇത്ത ഒരു തൈ വേണം
@sulfathgreendiary
@sulfathgreendiary Жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@rinu7426
@rinu7426 2 жыл бұрын
Orucheera chemb tharumo
@sulfathgreendiary
@sulfathgreendiary 2 жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@vu2eaf
@vu2eaf Жыл бұрын
സ്ഥലം എവിടെ ആണ്, തൈ കിട്ടുമോ
@sulfathgreendiary
@sulfathgreendiary Жыл бұрын
എറണാകുളം ജില്ലയിലെ എടവനക്കാട്. തൈ കിട്ടും. 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@pathues709
@pathues709 Ай бұрын
എനിക്ക് ചിര ചേമ്പ്തരുമോ
@sulfathgreendiary
@sulfathgreendiary Ай бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@nafinafi5944
@nafinafi5944 Жыл бұрын
എത്രയാ ഇതിനൊക്കെ rate?
@sulfathgreendiary
@sulfathgreendiary Жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@naisamvilakkadan7381
@naisamvilakkadan7381 Жыл бұрын
Oru thy venam engane aanu payment
@sulfathgreendiary
@sulfathgreendiary Жыл бұрын
തരാം. 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@jahfaralikiliyanni3548
@jahfaralikiliyanni3548 2 жыл бұрын
ഒരു തൈ കിട്ടുമോ...?
@sulfathgreendiary
@sulfathgreendiary 2 жыл бұрын
തൈ ഉണ്ട് 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sajisaji8568
@sajisaji8568 2 жыл бұрын
മോളു ഈ ചീര ചേമ്പ് അയച്ചു തരാമോ എത്രയാണ് വില
@sulfathgreendiary
@sulfathgreendiary 2 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sajisaji8568
@sajisaji8568 2 жыл бұрын
@@sulfathgreendiary ok
@minixavier9963
@minixavier9963 2 жыл бұрын
തൈ കിട്ടുമോ
@sulfathgreendiary
@sulfathgreendiary 2 жыл бұрын
തൈ തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@bijuantony111
@bijuantony111 2 жыл бұрын
തൈ തരോ
@sulfathgreendiary
@sulfathgreendiary 2 жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@rashidhashameen4913
@rashidhashameen4913 2 жыл бұрын
വെയിലു വേണോ ?
@sulfathgreendiary
@sulfathgreendiary 2 жыл бұрын
അധികം വെയിലിന്റെ ആവിശ്യമില്ല
@firststep6614
@firststep6614 2 жыл бұрын
എനിക്കുണ്ടായിരുന്നു ഉണങ്ങി പോയി ഒരു തൈ വേണം
@sulfathgreendiary
@sulfathgreendiary 2 жыл бұрын
തൈ തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@rincyjoseph5878
@rincyjoseph5878 2 жыл бұрын
Watsapp no il reply onnum കിട്ടിയില്ല
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Whatsapp message night aanu nokkunnthu reply tharum
@aneethamol1611
@aneethamol1611 Жыл бұрын
Hi എനിക്ക് ഒരു തൈ അയച്ച് തരുമോ
@sulfathgreendiary
@sulfathgreendiary Жыл бұрын
Hi, അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@julietaloysius544
@julietaloysius544 Жыл бұрын
ഇലയിൽ പാടുണ്ടല്ലോ, എന്തുകൊണ്ടാ
@vincytopson3141
@vincytopson3141 2 жыл бұрын
ഉണ്ടായിരുന്നു. നഷ്ടമായി.
@shaineybiju4237
@shaineybiju4237 2 жыл бұрын
എനിക്കു ഒരു തൈ തരുമോ പൈസ തരാം
@sulfathgreendiary
@sulfathgreendiary 2 жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@rukkyscookeryworld478
@rukkyscookeryworld478 2 жыл бұрын
സുൽഫത്താ എനിക്ക് അയച്ചു തരാമോ ചീര ചേമ്പ്
@sulfathgreendiary
@sulfathgreendiary 2 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@fathiskitchenandgarden133
@fathiskitchenandgarden133 2 жыл бұрын
നിങ്ങൾ കഴിയുന്ന എനിക്ക് ഒരു തൈ കിട്ടണമെങ്കിൽ ഞാന് ഏതിൽ നിങ്ങളെ ബന്ധപ്പെടണം
@sulfathgreendiary
@sulfathgreendiary 2 жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് / കോൺടാക്ട് ചെയ്യുക
@simianees9384
@simianees9384 2 жыл бұрын
ഒരു തൈ തരുമോ 😊
@sulfathgreendiary
@sulfathgreendiary 2 жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@afrashamseer6630
@afrashamseer6630 Жыл бұрын
@@sulfathgreendiary hi
@sulfathgreendiary
@sulfathgreendiary Жыл бұрын
@@afrashamseer6630 hi
@binduvellasserythara2516
@binduvellasserythara2516 2 жыл бұрын
തൈക്cash എത്രയാണ്
@sulfathgreendiary
@sulfathgreendiary 2 жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@user-yq2qi4rn4x
@user-yq2qi4rn4x Ай бұрын
Enikkum cheera chembu chedi venam evideninnu kittum phone number tharumo
@sulfathgreendiary
@sulfathgreendiary Ай бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
Самое неинтересное видео
00:32
Miracle
Рет қаралды 1,4 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
ചീര ചേമ്പ് തോരൻ /Cheera chembu thoran/തോരൻ
4:10
Raji's Recipes and Vlogs
Рет қаралды 7 М.
Самое неинтересное видео
00:32
Miracle
Рет қаралды 1,4 МЛН