ചേച്ചീ നിങ്ങൾ പറയുന്ന പോലെ തന്നെഞാനും കൃഷി ചെയ്യാൻ തുടങ്ങി. ഒത്തിരി സന്തോഷം. 🙏
@geethagopan6307 Жыл бұрын
Tks ഞാൻ ചീര പാകിയിട്ടു രണ്ടു ദിവസം ആയള്ളൂ എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി ഞാൻ എല്ലാ വീഡിയോസ് കാണും
@ChilliJasmine Жыл бұрын
Haaaaaai
@jaseenap-zq4ph Жыл бұрын
വളരെ നല്ല വളപ്രയോഗമാണ് ഞാൻ ഉപയോഗിച്ചിട്ട് എനിക്ക് നല്ല റിസൾട്ട് കിട്ടി
@anupamaanupama866 Жыл бұрын
ചേച്ചി കുറച്ചു growbagil നമുക്കൊന്നിച്ചു ചേച്ചിയുടെ നിർദേശപ്രകാരം കൃഷി ചെയ്‌താൽ പൊളിക്കും 🔥🔥🔥 ഇത് ഒരു chalenge ആക്കാം ❤️❤️
@ChilliJasmine Жыл бұрын
Ok
@achuzz-q2m Жыл бұрын
Athe
@aaradhyas8849 Жыл бұрын
@@ChilliJasmine athe aunty udane angane oru video cheyu..mar Apr le krishi cheyavuna vilakalayi
@sajjawala Жыл бұрын
ചേച്ചി വീഡിയോ കുറച്ചുകൂടി അടുത്ത് ക്യാമറ വെച്ച് എടുക്കണേ
@kichasvlog1834 Жыл бұрын
Njanum ready
@jayasreem.s.3994 Жыл бұрын
Very informative and inspiring Thank you so much
@jainulabdeenks7160 Жыл бұрын
ഗുഡ് ഇൻഫർമേഷൻ, ഞാൻ തുടങ്ങി, ഇതു എനിക്ക് പ്രേരണ ആയി. Tnq
@mollyjose1212 Жыл бұрын
Hai Bindu, very useful video. I am going to plant. Already bought seeds. Thank you so much.
@alikhanalnoor52127 ай бұрын
താങ്ക്യൂ മാഡം വളരെ ഇഷ്ടപ്പെട്ടു കൃഷി
@suharahamza312 Жыл бұрын
വീഡിയോ വളരെ ഉപകാരമായി. ❤️❤️❤️🥰🥰ഞാൻ ഞാൻ ചീര വിത്ത് വാങ്ങി വെച്ചിട്ടുണ്ട്. പാവാൻ നോക്കണം. Thankuyu ചേച്ചി 🥰🥰
@safiya43711 ай бұрын
ഫോൺന മ്പർ തരു ശംഷയം ചോദിക്കാൻ
@malinisuvarnakumar9319 Жыл бұрын
വളരെ നല്ല വിവരണം ബിന്ദു.. നന്ദി 🎉
@satheesh.cmenon9934 Жыл бұрын
Very informative thanks
@bettykurian9391 Жыл бұрын
Your explanation was so nice. Thanks so much
@NanasWorms Жыл бұрын
Thank you. I add worm castings to retain moisture and as a fertilizer to my containers. ~ Sandra
@ChilliJasmine Жыл бұрын
good
@baijudevaraj3870 Жыл бұрын
/ \_ - Po
@baijudevaraj3870 Жыл бұрын
l
@indirak5240 Жыл бұрын
@@ChilliJasmineàà1ew free RF 11q🎉😂 hu tv
@LalithaSivarajan11 ай бұрын
@sunithakurup952 Жыл бұрын
Good Evening Bindu, all ur videos are very informative and inspiring. How do you set ur thermocol for agriculture? Where do you buy ‘UMI’ (husk) from? Pls reply
@radhikadevi9628 Жыл бұрын
Thermocol.ചെറുതായിട്ട്മുറിച്ച് 1 ഇഞ്ച് വലിപ്പമുള്ള കഷ്ണം ആക്കി ഇടാം.ഉമി സ്വർണ്ണപണിക്കാരുടെ അടുത്ത് അന്വേഷിച്ചാൽ കിട്ടും.അല്ലെങ്കിൽ നെല്ല് കുത്തുന്ന മില്ലിൽ കിട്ടും.
@sulochanakottarakara7708 Жыл бұрын
Very fine. Thermocool box ൽ holes ഇടണോ?
@parlr2907 Жыл бұрын
വളരെ ഇഷ്ടമായി 🎉
@ponnammajose3659 Жыл бұрын
Thank you very much Binduji.
@kunhunnieranhipalam778 Жыл бұрын
ചീര മുളപ്പിച്ചെടുക്കുന്നതും വളം വെച്ച് കൊടുക്കുന്നതും പുഴുക്കളെ അകറ്റുന്നതും പറഞ്ഞുതന്നതിന്നു നന്ദി
@ShajiK-s5xКүн бұрын
വീഡിയോ ഇഷ്ട്ടമായി
@lathas2569 Жыл бұрын
നല്ല ഉപകാരപ്രദമായ video... കുറച്ചു മയിൽപ്പീലി ചീരയുടെയും ഉജ്ജ്വല മുളകിൻ്റെയും വിത്തുകൾ കിട്ടിയാൽ കൊള്ളാമായിരുന്നു... Sale ഉണ്ടോ...
@ChilliJasmine Жыл бұрын
ഇല്ലല്ലോ.
@sralphonsa9744 Жыл бұрын
@@ChilliJasmine bh hb vg gg
@safiyaumma41677 ай бұрын
He box evidunna kittukka
@MrBavamk Жыл бұрын
ചാണകവും സ്യൂഡോമോണസും ഒരുമിച്ച് ഇടാൻ പറ്റുമോ
@azithaanand2687 Жыл бұрын
ചേച്ചി നമസ്ക്കാരം .... video 👌👌👌 ചേച്ചി ഈ കറിവെള്ളരി ഉണ്ടായതു മുഴുവനും കയ്പ് വരുന്നത് എന്തുകൊണ്ട?
@ChilliJasmine Жыл бұрын
വെള്ളം കൊടുക്കുന്നതു കറഞ്ഞു പോകുന്നതു കൊണ്ടാണ്. ചുവട്ടിലെ മണ്ണും നന്നായി കൊത്തി ഇളക്കി ഇടണം
@MubeenaMusthafa-k9u27 күн бұрын
Ente cheerayill black prani elagal thnninn nashipikkunnu oru solution parayane
@valsalanelson309 Жыл бұрын
From where you are getting these thermocol boxes?
@ChilliJasmine Жыл бұрын
Can collect from medical shop or from fish market
@xavier9000 Жыл бұрын
Njanum cheera pakiyittudu, pinne teacher Kure nal munpu parajapole bucket il lemon plant nattu kaichu7,8 no's,3no, kozhinjupoyi.ANYWAY THNQ SO MUCH CHILLY JASMINE 🙏
Oru teacher engine kuttikalecku claass eduçk7nnuvo athupole manass8laie.nandi,
@ChilliJasmine Жыл бұрын
Thanks
@sushamass474 Жыл бұрын
Hai Bindhu, nice video......
@gamingwithbackkuttan9330 Жыл бұрын
Chechi njan chechiyude video ellam kaanum othiri ishtam aanu ❤❤❤
@ChilliJasmine Жыл бұрын
Thank you
@jiswinjoseph1290 Жыл бұрын
ഞാൻ vlathangara ആണ് nattirikkunnath 👍
@prameelapothodi96809 ай бұрын
Good information Thanl you
@ligi200011 ай бұрын
എല്ലാ വീഡിയോ സും അടിപൊളി യാണ്. ഇതൊന്നും ഇവിടെ ബഹ്‌റൈൻ കിട്ടില്ല. വേറെ എന്തെങ്കിലും വളം ഉണ്ടാക്കാൻ പറ്റുമോ? Kitchen waste കമ്പോസ്റ്റ് ഉണ്ടാക്കി ഇടാറുണ്ട്.
@ChilliJasmine11 ай бұрын
വീഡിയോകളിൽ പറഞ്ഞിട്ടുണ്ടല്ലോ.
@ShaliniRecipes10 ай бұрын
Chechi pothinde chanakam upayogikkamo
@ChilliJasmine10 ай бұрын
Yes
@sreejineroth6620 Жыл бұрын
Hi chechy anikk kurachu kanthariyude vith venamayirunno
@haleemafiroz5 Жыл бұрын
Thank you 😊♥️
@shajie.t52507 ай бұрын
Super chechi
@josephthadevus87284 ай бұрын
ബീറ്റ്റൂട്ട് കൃഷി യെ കുറിച്ച് വീഡിയോയിടുമോ 🌹
@ChilliJasmine4 ай бұрын
ഇടാം
@jominitarson33785 ай бұрын
Vazhuhanakku ith ellam kodukkamo
@ChilliJasmine5 ай бұрын
Ofcourse
@seena8623 Жыл бұрын
ഇതുപോലെത്തെ ബോക്സ് ഉണ്ടാക്കുന്ന വിധം ഒരു വീഡിയോ ചെയ്യുമോ തെർമോക്കോളിന് എന്ത് വില വരും
@jajasreepb3629 Жыл бұрын
Thankyou
@mollyjoseph5404 Жыл бұрын
ചേച്ചി, തെർമോക്കോൾ ബോക്സ് ഉണ്ടാക്കുന്ന വിധം ഒന്ന് കാണിച്ചു തരാമോ
@ChilliJasmine Жыл бұрын
ഇതുണ്ടാക്കുകയല്ല മേടിക്കുകയാണ്
@adabi97 Жыл бұрын
Chechi rabutan video edo
@ChilliJasmine Жыл бұрын
Idam
@thampyelcy5764 Жыл бұрын
Sundari cheera and mayil peeli cheera seeds ayachu tharamo...
Harvesting time is also mentioned in the same video
@rajeswariprabhakarlinekaje6069 Жыл бұрын
@@ChilliJasmine ok
@clementmv3875 Жыл бұрын
കൊള്ളാം super. ഇവിടെ ചീര തൈ പറിച്ചു നടാറായിട്ടുണ്ട്, എനിക്കും പച്ചചാണകം കിട്ടാനില്ല അതിനാൽ ആ രീതിയിൽ വളം ചെയ്യാം. ഒരു സംശയം, കോളിഫ്ലവർ നട്ടതിൽ കുറച്ചെണ്ണത്തിൽ ഫ്ലവർ ആയിട്ടില്ല ഇനി അതിൽ ഉണ്ടാകുമോ..?
@ChilliJasmine Жыл бұрын
ഉണ്ടാകും
@clementmv3875 Жыл бұрын
@@ChilliJasmine ok. 🙏🏻
@susreepallikkuth3709 Жыл бұрын
Ente chedikalil ellam thanne velleechayudeyum munjayudem salyam aanu enthoke cheydtum maarunillaa..😣 Adupole thane grow bag il niraye urumbum varunnuu
എനിക്കു ഇഷ്ടം പോ ലേ ഈ ബോക്സുകൾ ഉണ്ടു . പക്ഷേ മുറ്റത്തു വേയിലില്ല . പറമ്പിലും നിറയേ വൃക്ഷങ്ങളാണ്. ടറസ്സിൽ ചേയ്തിരുന്നു. ഇപ്പോൾ എനിക്കു സ്റ്റപ്പ് കേറാൻ വയ്യ. എല്ലാം താഴെയിറക്കി. കുറച്ചൊക്കെ ചേയ്യുന്നുണ്ടു്.
@dreamworldgarden1317 Жыл бұрын
ഈ ബോക്സ് എവിടെയാ കിട്ടുക
@jiswinjoseph1290 Жыл бұрын
ചീത്ത ആവില്ലേ.. Smell വരുമോ fish amino ക്ക്
@ChilliJasmine Жыл бұрын
ഇല്ല. ഒന്നുണ്ടാക്കി നോക്കൂ
@jiswinjoseph1290 Жыл бұрын
@@ChilliJasmine tnq 🥰❤️🙏
@minias6550 Жыл бұрын
👍👌❤️🙏
@girijat.m75718 ай бұрын
Seudomonas vishamanu
@jumailanambiarkandy5954 Жыл бұрын
മയിൽപീലി ചീരയുടെ വിത്ത് തരാമോ ചേച്ചി
@ChilliJasmine Жыл бұрын
തരാം.
@jumailanambiarkandy5954 Жыл бұрын
@@ChilliJasmine njan calicutt aanu
@anshad709711 ай бұрын
Fishamino ആസിഡ് ചേർത്താൽ പെട്ടെന്ന് ചീര പോകും എന്നാണല്ലോ പറയുന്നത്
@ChilliJasmine11 ай бұрын
ഞാൻ ചേർക്കാറുണ്ട്.
@marychacko1838 Жыл бұрын
Super video.
@ChilliJasmine Жыл бұрын
Thank you
@GeethaS-vk1tu Жыл бұрын
ഞാൻ ചീര നട്ടു 5ഇല വളർന്നു പക്ഷെ ചില തയ്യുടെ ഇലകൾ വെട്ടിയിരിക്കുന്നു അതിനു എന്തു ചെയ്യണം
@ChilliJasmine Жыл бұрын
പുഴു ശല്യമായിരിക്കും
@manisivan6470 Жыл бұрын
Kurach sundari cheerayude vith kittumo
@ChilliJasmine Жыл бұрын
Yes
@minisanthosh33829 ай бұрын
മാറ്റി nadano
@vinithaav42968 ай бұрын
വേണം
@saurabhfrancis Жыл бұрын
❤👌
@ChilliJasmine Жыл бұрын
Haaaaaai
@vishnumaya6329 Жыл бұрын
ടെറസിൽ വളർത്തുന്നതു കൊണ്ട് വീടിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?
@ChilliJasmine Жыл бұрын
വീടുണ്ടാക്കിയപ്പോൾ അതിനുള്ള മുൻ കരുതൽ എടുത്തിരുന്നു.
ചെടി ചട്ടിയിൽ ഒച്ചിനെ നശിപ്പിക്കുവാൻ ഇടുന്ന medicine എവിടെ കിട്ടും? അതിൻ്റെ പേര് എന്താണ്?
@shemeena9239 Жыл бұрын
തെർമോക്കോൾ ബോക്സ് എവിടുന്നാ kittunnath
@ChilliJasmine Жыл бұрын
Fish market
@shemeena9239 Жыл бұрын
@@ChilliJasmine ok thankyou
@kmjayachandran4062 Жыл бұрын
ചീര കൃഷിയെപ്പറ്റി പറയാൻ ഏറെ പേര് ഉണ്ട്. ചീര വിത്തോ? ആരുടെ കൈവശവും ഇല്ല
@lillyjose9372 Жыл бұрын
ചീര വിത്ത് വിത്തുകൾ വിൽക്കുന്ന എല്ലാ കടകളിലും കിട്ടും. ഞാൻ പാൽ ചീരയുടെയും , ചെമ്പട്ടുചീരയുടെയും , റെഡ് റോസ് ചീരയുടെയും വിത്ത് Online വാങ്ങി. 130 രൂപയായി. അന്വേഷിക്കൂ . കൃഷി ക്കൂട്ടു കാർ കാണുമല്ലൊ. നന്ദി.
@kmjayachandran4062 Жыл бұрын
@@lillyjose9372 ചോദിക്കുമ്പോൾ ആരുടെ അടുത്തും സ്റ്റോക്ക് ഇല്ല.
@binugeorge3167 Жыл бұрын
ചേച്ചി ഞാൻ ചീര വിത്ത് പാകിയതു കിളിർത്തു പക്ഷേ അതു രണ്ടാഴ്ച ആയിട്ട് വലുതകുന്നില്ല അതു പിരിച്ചു നടാൻ പറ്റുന്നില്ല അതിനു വളം വല്ലതും ഒഴിച്ചുകൊടുക്കണംമോ
@kmjayachandran4062 Жыл бұрын
ഗോമൂത്രം കിട്ടുമെങ്കിൽ കളക്ട് ചെയ്തു വയ്ക്കുക
@ChilliJasmine Жыл бұрын
മണ്ണിളക്കം കുറഞ്ഞ സ്ഥലമായതു കൊണ്ടാണ്.
@ajayakumarajayakumar5311 Жыл бұрын
ചീരയ്ക്ക് ഫിഷ് അവിനോ ആസിഡ് പ്രയോഗിക്കുന്നത് തെറ്റല്ലേ ? ചീര വേഗത്തിൽ പൂത്തു പോകില്ലേ?
@ChilliJasmine Жыл бұрын
പൂവിടുന്നവരെ നിർത്താതെ പെട്ടെന്ന് വിളവെടുക്കണം.
@fidhaaa553 Жыл бұрын
ചേച്ചിക്കു ഈ ബോക്സ് എവിടെ നിന്നാണ് വാങ്ങി ക്കുന്നത്