No video

ചാരം എങ്ങിനെ നമുക്ക് ശരിയായ രീതിയിൽ അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കാം

  Рет қаралды 44,475

Jickyz Green World

Jickyz Green World

Күн бұрын

Пікірлер: 209
@diyadamian6537
@diyadamian6537 3 жыл бұрын
Chechiii.. Very informative video as usual.. Njan oru vegetable garden thudangiyittu kurachu naaleyaayittullu.. Chechi de videos okke enikku valare beneficial aayi thonniyittund... Vere oru happiness koodi share cheyyanund... Njan aerobic composting cheythu chechi de video kandittu.. Very much successful.. So I shared that idea with lot of my friends and relatives.. They also started their kitchen waste composting.. Kure varshamaayittu amma maarde valiya problem aanu waste management.. Your single video made it easy for all mothers... Now surrounding neat aayi plants um happy aayi.. Thank you so much chechi.. All the best for next videos and may god bless you abundantly..
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
You are selected in giveaway 🤩 Can you send your address to my mail id: jickyzgreenworld@gmail.com
@lakshmikkuttynk1610
@lakshmikkuttynk1610 3 жыл бұрын
Pyarnatumbolthanna weput charm inolden. Days
@thasnimathasnima8890
@thasnimathasnima8890 3 жыл бұрын
ചാരത്തിന്റെ ഉപയോഗം എനിക്ക് നല്ലൊരു അറിവായി ഞാൻ ആഗ്രഹിച്ച വിഡിയോ ആയിതു നന്ദി
@anniegeorge413
@anniegeorge413 3 жыл бұрын
ചാരം ഉപയോഗിക്കുന്നതിന് കുറെ സംശയം ഉണ്ടായിരുന്നു ഒക്കെ മാറി കിട്ടി Thanks
@sivadasgopalapillai4153
@sivadasgopalapillai4153 3 жыл бұрын
ഇന്നത്തെ ചാരത്തിന്ടെ ഉപയോഗത്തിനെ കുറിച്ചുള്ള വീഡിയോ വളരെ പ്റയോജനമുള്ളതായിരുന്നു.ഈ വീഡിയോ ചെയ്യാൻ തോന്നിയതിന് ഒരു പാട് നന്ദി. ചാരത്തിന്ടെ ഉപയോഗങ്ങളെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു. ഇനിയും ഇതുപോലെയുള്ള വീഡിയോ കൾക്കായി കാത്തിരിക്കുന്നു.ഒരു പാട് നന്ദി.
@pavithrapranav3639
@pavithrapranav3639 3 жыл бұрын
Cha
@jayarevi9033
@jayarevi9033 3 жыл бұрын
ചാരത്തിൻ്റെ ഉപയോഗത്തെക്കുറിച്ച് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആധികാരികമായി പറയുന്ന video.... Thanx Jicky😍😍😍
@simi3134
@simi3134 3 жыл бұрын
ചാരം ഇട്ടാൽ ഉണങ്ങി പോകും, എന്ന് കേട്ടിട്ടുണ്ട്, ഇത് ഉപയോഗിക്കേണ്ട ശരിയായ രീതി മനസ്സിലാക്കി തന്നു, thanks 👍👍🙏
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
❤️❤️
@sarojinip8734
@sarojinip8734 3 жыл бұрын
ചാരത്തിൻ്റെ ഇത്രയും പ്രസക്തമായ ഉപയോഗം വളരെ ആധികാരികമായി വിവരിച്ചുതന്ന സഹോദരിയുടെ വീഡിയോ കൃഷി ചെയ്യുന്ന ഗ്രാമീണർക്ക് വളരെ ഉപകാരപ്രദമായിരിക്കട്ടെ നന്ദി
@fortuneinterior764
@fortuneinterior764 3 жыл бұрын
ചാരം കൊണ്ട് ഇത്രയും ഉപയോഗം ഉണ്ടെന്നു പോയിന്റ് വൈസ് സ്‌പ്ലൈൻ ചെയ്ത Jacquiline ഒരുപാട് Thanks.
@preethamoneyn9221
@preethamoneyn9221 3 жыл бұрын
ഈ വീഡിയോ വളരെയധികം നന്നായിരുന്നു. ഇത്രയധികം ഉപകരിക്കുന്ന ചാരത്തെ വില കൊടുക്കാതെ വാങ്ങാത്തതുകൊണ്ടാവും നമ്മൾ അവഗണിച്ചത്. ഇപ്പറഞ്ഞ എല്ലാ ഉപയോഗത്തിന്നച്ചാ മെ പഴമക്കാർ ഇത്തിളും തെങ്ങിൻ്റെ മടലും ചുട്ട ചാരം തുണി അലക്കാൻ ഉപയോഗിച്ചിരുന്നു. ഞാനീ പറഞ്ഞതുപോലെ ചാരം മാത്രം പയറു കൃഷിയിൽ ഉപയോഗിച്ചു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ കാ പി ടി ച്ചിരുന്നു. Thanks a lot പ്രീത, കുഴിപ്പതാലിൽ മൈലപ്ര: പി.ഒ പത്തനംതിട്ട
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Hi friends ❤️ Our new video 👇 kzbin.info/www/bejne/rqjdgJh4q7drn5I My mail id: jickyzgreenworld@gmail.com
@sheejam3330
@sheejam3330 3 жыл бұрын
Sheeja M,falaq, PURA-279,manikanteswaram po, puthoorkonam, tvpm-695013
@aboopa5026
@aboopa5026 3 жыл бұрын
വളരെ ശ്രദ്ധേയമായ വിവരങ്ങൾ ഷെയർ ചെയ്തതിനു വളരെ നന്ദി. ചാരം പൊട്ടറ്റോ ഇലക്കറികൾ എന്നിവക്ക്‌ ഉപയോഗിക്കരുത്‌ എന്നത്‌ പുതിയ അറിവാണു. താങ്ക്സ്‌ വൺസ്‌ എഗൈൻ.
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thanks for your support,😍
@aboopa5026
@aboopa5026 3 жыл бұрын
@@jickyzgreenworld5919 ഞാൻ ഒരു മെയിൽ ചെയ്തിരുന്നു. ഒന്ന് ചെക്ക്‌ ചെയ്യാമോ?
@geetharajendranillathupara5327
@geetharajendranillathupara5327 3 жыл бұрын
എനിക്ക് വളരെ ഉപകാരം ആയി എല്ലാ വീഡിയോകളും എനിക് ഉപകാരം ഉണ്ട് ഞാൻ ചെറിയ ഒരു അടുക്കള തോട്ടം ടെറസിൽ തുടങ്ങിയ ഒരാളാണ് കീടത്തിൻ്റെ ഉപദ്രവം ഉണ്ട്
@aiswaryaviswam1449
@aiswaryaviswam1449 3 жыл бұрын
Njan chaaram kanjivellam mix cheythu aanu oru pravashyam use cheyyunnath engilum oru pedi undayirunnu pinne use cheytilla ippo pedi maari ini use cheyyum thanks chechi
@vadakkans3873
@vadakkans3873 3 жыл бұрын
പുളിപ്പുള്ള ചാരം പച്ചക്കറികൾക്ക് നല്ലതല്ല എന്ന കേട്ടറിവ് ഇതോടു കൂടി ഒഴിവാക്കി, നന്ദി
@salmuhaseena4611
@salmuhaseena4611 3 жыл бұрын
Hai JICKY njan SALMU HASEENA Njanum payaril chaaram upayogikkarund. JICKY ellavarodum chodich clear cheythittan krishi cheyyunnath athinoru big salute
@afrin.k5959
@afrin.k5959 3 жыл бұрын
Hi chechi i am studying in 7 the std thankyou so much for inspiration to me Chechi videos uplad cheyyumpo athokke njan kanarund njanum ummayum oru adukkala thottam start cheythittund entne relatives nieaghbours friends ellam njan suggest. Cheythittund. Payar kaykunna video njan kandu i really like your video all the best and good bless you for long living life bye iam waited for your next video
@afrin.k5959
@afrin.k5959 3 жыл бұрын
Afrin.k
@hemarajn1676
@hemarajn1676 3 жыл бұрын
ഹായ് ജിക്കി, വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി .
@kunjiramantm3707
@kunjiramantm3707 3 жыл бұрын
ചാരം വെള്ളിച്ചയ്ക് ഉപയോഗിക്കാം എന്നത് പുതിയ അറിവാണ് ഒരു പാട് ഉപകാരം
@rashsinan9298
@rashsinan9298 3 жыл бұрын
Charam use cheyyan pediyayirunnu.epo doubt clear aayi chechi.ellavarkum usefull aanu ee vdo
@ajaysimhan992
@ajaysimhan992 3 жыл бұрын
Charathepatti undayirunna doubt (puluppine patti) clear ayi. Thanks a lot.
@malathinambisan7522
@malathinambisan7522 3 жыл бұрын
charathinepattiyulla അറിവ് വളരെ upayogapradam.thanks
@noufalkhan.p.nnoufal4891
@noufalkhan.p.nnoufal4891 3 жыл бұрын
Njan ith use cheyyarund. Chedikalude mukalil idumbol velleecha pokarund nannayi pokum. Payarinu idumbol nannayi penn flower undakarund.
@noufalkhan.p.nnoufal4891
@noufalkhan.p.nnoufal4891 3 жыл бұрын
Nalloru valamanu
@afrin.k5959
@afrin.k5959 3 жыл бұрын
Thanks chechi enikke ith nannayi ishtappettu because your experienced videos and your useful videos Afrin.k
@shafeenacb3415
@shafeenacb3415 3 жыл бұрын
കാത്തിരുന്നു വീഡിയോ സൂപ്പർ
@geethasathyan1380
@geethasathyan1380 3 жыл бұрын
ഞാൻ ചാരം ഉപയോഗിക്കാറുണ്ടെങ്കിലും dosage പുളിപ്പ് എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. എല്ലാം നന്നായി പറഞ്ഞു തന്നതിന് നന്ദി Geetha Sathyan Dew dale Uchakkada Payattuvila p o PIN 695501 TVPM Dist.
@aloshjoy1062
@aloshjoy1062 3 жыл бұрын
valare upakaramulla video thankyou mam
@catherineantony3335
@catherineantony3335 3 жыл бұрын
Very useful video.thanks for the information.please give more more messages
@abhinavsurendran6426
@abhinavsurendran6426 3 жыл бұрын
Thank u cheche ഈ വീഡിയോ വളരെ ഉപകാരമായി
@k.r.manikandanpanicker8435
@k.r.manikandanpanicker8435 3 жыл бұрын
പച്ചക്കറി കൃഷിയിൽ ചാരം ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും അതു കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും വിശദമായി പറഞ്ഞ് ഒരു വീഡിയോ ആണിത് വളരെ നല്ല വീഡിയോ ഇനി ചാരം ഉപയോഗിച്ച് തുടങ്ങാം ഇതുവരെ ഞാൻ ചാരം പച്ചക്കറി കൃഷിയിൽ ഉപയോഗിച്ചിട്ടില്ല താങ്ക്യൂ എൻറെ അഡ്രസ്സ് ചൂട് എഴുതുന്നു MANIKANDAN KR PLOT NO 71, 2ND STREET ST.ANTONY NAGAR, ANNANUR RAILWAY CAR SHED COMPLEX CHENNAI-600 062 Tamil Nadu
@kanakamat4279
@kanakamat4279 3 жыл бұрын
ചാരത്തെകുറിച്ച് ഇത്രയും വിശദവും വ്യക്തവുമായി പറഞ്ഞത് പല സംശയവും മാറിക്കിട്ടി. ഒരുപാട് നന്ദി. Kanakam. A. T, Mangattil (H), Manjakkad, Shoranur., Palakkad (Dt. )Pin: 679121.
@farhanafaruzz6682
@farhanafaruzz6682 3 жыл бұрын
adipoli video video nan muzhuvanum kanduuu ithrayum nalla reethil vishadeekarich thannathin orupaddb nanni Jickyz Green World നു ഒരു Big Salute 👍 anti parannu thanna orupaad valangal nan use cheth enikk sucees ayittund aerobic compostum angane kure yadikam valangal nan antiyude video kand chedikalkk kodkkarnd eni ithum cheyth nokkanam
@vijilicp7315
@vijilicp7315 3 жыл бұрын
Chechi puthiya arivanith thank you. Njan try cheyyum seeds tharille
@yadumohanyadumohan9108
@yadumohanyadumohan9108 3 жыл бұрын
Sreeja Thanks, Jicky
@ajanyad972
@ajanyad972 3 жыл бұрын
ഞാനും ചാരം use ചെയ്യാറില്ലായിരുന്നു' ഇനി മുതൽ ധൈര്യമായി ഇടാം
@lathakg3801
@lathakg3801 3 жыл бұрын
Useful video.you are my inspiration in kitchen gardening.keep going👍👍👍
@lathakg3801
@lathakg3801 3 жыл бұрын
Latha.k.g Sreevilasam Enadi.p.o Vaikom Kottayam Pin-686608
@minias6550
@minias6550 3 жыл бұрын
നന്ദി 👍❤️🙏 നന്നായി പറഞ്ഞു തരുന്ന ❤️
@trendingreels6028
@trendingreels6028 3 жыл бұрын
Ellavarkkum upakarapradamaya vedio all the best Enikk vith venam T shameema muhamed Udumbunthala post kasargode district
@mariyakuttymathew2729
@mariyakuttymathew2729 3 жыл бұрын
Ash upyogikkeda method paranju hannthinu thanks
@shinykurian1041
@shinykurian1041 3 жыл бұрын
Super very good, thank you Jaqulin teacher
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thankyou chechi❤️
@sajithavinodsajivinu8057
@sajithavinodsajivinu8057 3 жыл бұрын
ചാരത്തിന്റെ എല്ലാവിധ ഗുണങ്ങളും, അതിന്റെ ഉപയോഗവും വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. അത് പോലെ ചാരത്തെ കുറിച്ച് ഉണ്ടായിരുന്ന സംശയവും മാറി കിട്ടി.
@smithasunil452
@smithasunil452 3 жыл бұрын
ചാരം പഴയ കഞ്ഞിവെള്ളത്തിൽ ഇട്ട് dilute ചെയ്താണ് ഞാൻ ഉപയോഗിക്കുന്നത്. നല്ല result ആണ് 🥰
@sheejam3330
@sheejam3330 3 жыл бұрын
Super idea njan try cheyyum
@somarajakurup8824
@somarajakurup8824 3 жыл бұрын
Very useful information Madam
@sara4yu
@sara4yu 3 жыл бұрын
Charathinte upayogam ngan pareekshichu nokkiyataanu.appol ente takkali chedi niraye kaa vannu .ngan nattittu poo pidichittu tudangi kaa varate ninnappozha ozhichu koduthatu. Pinne ituvare ozhichilla.ariyatha kondanu veendum ozhikkanjatu Charam engane upayogikkanamennumendinokke upayogikkanamennumexplain cheitu tannatinu orupaadu thanks.. veendum nalla video idane. sara kollam.
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
You are selected in giveaway.So can you send address to my mail id: jickyzgreenworld@gmail.com
@muslih83
@muslih83 3 жыл бұрын
Oratta vedio yilthanne charathine kurichu kure arivugal kitti engine upayogikkanamennum valare vishathamayi kanichu thannu ini charam theerchayayum ubayogikkum ella samshayagalum mari kitti
@muslih83
@muslih83 3 жыл бұрын
Aflah cm
@marithajoy7207
@marithajoy7207 3 жыл бұрын
Very informative.
@sheelaantony3133
@sheelaantony3133 3 жыл бұрын
Very good👌
@tulsijaladharan389
@tulsijaladharan389 3 жыл бұрын
Giving you a big salute for shareing such useful information dear
@shijavineesh5057
@shijavineesh5057 3 жыл бұрын
കൊള്ളാം കേട്ടോ... നല്ലൊരു reference ആയിരുന്നു. thanks
@mollyalex2822
@mollyalex2822 3 жыл бұрын
Good reference video.from this we can understand the good and bad of ash, and the usage of its benefits
@radhamanivaishakh8124
@radhamanivaishakh8124 2 жыл бұрын
Goodinformation
@hibanasrin9069
@hibanasrin9069 3 жыл бұрын
Kanji vellathil charam upayogich velleecha poyi Ee video ellavarkum useful avatte
@rajjtech5692
@rajjtech5692 3 жыл бұрын
👌plants പൂക്കുമ്പോൾ ചാരം ഉപയോഗിക്കാം. കഞ്ഞിവെള്ളം mix ചെയ്തു ഉപയോഗിക്കാം.പൊട്ടാസ്യം കൂടുതൽ ആണ്. Alkaline ആണ് 👌
@anoopcf8446
@anoopcf8446 3 жыл бұрын
Good information 👍👍👍
@nishanthmukundan1413
@nishanthmukundan1413 3 жыл бұрын
വളരെ നന്ദി jacklin ,ചാരത്തിന്ടെ സംശയം തീർത്തു തന്നതിന് .
@sureshanizham2207
@sureshanizham2207 3 жыл бұрын
Good , Nice Tip.... Thnk you very much
@sheenanajeem807
@sheenanajeem807 3 жыл бұрын
nalla vedio
@FahadAchaparambil
@FahadAchaparambil 3 жыл бұрын
Charam chedik doshamakunnad potassium content kondalla marich calcium content kooduthalayathu kondanu. Charathinu kshara gunamanu allathe pulippalla madam. Cheriya thothil charam upayogikkunnadu nallathanu eppozhum upayogikkan padilla. Kummayathinu oru substitute anu charam...thanks
@sulochanajanardhanan4348
@sulochanajanardhanan4348 3 жыл бұрын
Good Information.
@rishnabrainab1836
@rishnabrainab1836 3 жыл бұрын
Rubber viraku kathicha charam chedikalkku upayogikkamo.
@vijayakumary737
@vijayakumary737 3 жыл бұрын
Madam, ഒരു വീഡിയോയിൽ ഉരുള കിഴങ്ങിന് ചാരവും മണ്ണും ഇടയ്ക്കിടെ ചേർത്ത് കൊടുക്കാൻ പറയുന്നു എനിക്ക് confusion ആയല്ലോ Vijayakumari. V, Thanal, Perayam, Mulavana P.O
@sharafsimla985
@sharafsimla985 Жыл бұрын
ചാരത്തെ കുറിച്ചുള്ള മാഡത്തിന്റെ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു.. എല്ലാ സംശയങ്ങളും നീങ്ങി.. കോൺഗ്രാറ്റ്ലഷൻസ് 🌹🌹🌹
@niyaayan8416
@niyaayan8416 3 жыл бұрын
മുൻപ് പച്ചക്കറികൾക്ക് ചാരം ഉപയോഗിക്കാറില്ലയിരുന്നു. തെങ്ങിനും വാഴയ്ക്കും മാത്രം ഇട്ടുകൊടുക്കും . പക്ഷേ ഇപ്പോൾ എല്ലാ പച്ചക്കറികൾക്കും വളം ആയിട്ടും കീടനാശിനി ആയിട്ടും ഒക്ക use ചെയ്യാറുണ്ട്. 👍👍 Mahesh kk vazhavalappil house makkoolpedika Po mokeri pin 670692 Thalaseri kannur
@shazaamin3727
@shazaamin3727 3 жыл бұрын
Teacher very very useful video Shezza ameen D/o. Anwer sadhat Kumminiparmba po Pallikl. Malapuram 673638
@nazeerpvk6738
@nazeerpvk6738 3 жыл бұрын
Good
@FahadAchaparambil
@FahadAchaparambil 3 жыл бұрын
Charam NPK value 0-1-3. Charathil madam parayunna pole chila micro nutrients adangoyirikkunnu.
@vavasavi9173
@vavasavi9173 3 жыл бұрын
Thank you madam 🙏
@nandasmenon9546
@nandasmenon9546 3 жыл бұрын
വളം ഇടുമ്പോൾ ചാരം കൂടി ചേർക്കും ,,കേടുകൾക്കും ചാരം വിതറാറുണ്ട് ,, പയറിനു കൂടുതൽ വിതറാറുണ്ട്
@shaijidileep5122
@shaijidileep5122 3 жыл бұрын
ആന്റി നല്ല വീഡിയോ ആയിരുന്നു ചാരം ചെടികൾക്ക് ഉപയോഗിക്കും എന്ന് അറിയാമായിരുന്നു പക്ഷേ അതിന്റെ ഗുണങ്ങൾ ഒന്നും അറിയില്ലായിരുന്നു ഗുഡ്അത് ഉപയോഗിക്കേണ്ട രീതിയും അറിയില്ലായിരുന്നു നല്ല വീഡിയോ നല്ല അവതരണം................♥♥️ Aswathy mandiram Naduvilakara alumoodu mukhathala p. o kollam Pin - 69157 By lekshmi nandha
@drjanatha
@drjanatha 3 жыл бұрын
Thank you ❤️
@satharambisathar6342
@satharambisathar6342 3 жыл бұрын
നല്ല അറിവ്... Thankyou
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thankyou, 🤩
@lsraj1
@lsraj1 2 жыл бұрын
ചിൻതെർ പൊടി കത്തിച്ച ചാരം ഉപയോഗിക്കാമോ ???
@TravelBro
@TravelBro 2 жыл бұрын
കഞ്ഞിവെള്ളം ഇടണ്ട ചാരത്തിന്റെ അളവ്?
@sasidharanviswanathan8029
@sasidharanviswanathan8029 3 жыл бұрын
Good information
@salilambabu7610
@salilambabu7610 Жыл бұрын
What about ginger
@jyothyscookingrecipes6011
@jyothyscookingrecipes6011 3 жыл бұрын
Well explained video and informative also
@salilambabu7610
@salilambabu7610 Жыл бұрын
Iamsick strock pt iwant to working vegetables please help me ilike your presentation
@nishasnair1328
@nishasnair1328 3 жыл бұрын
Super 👍👍
@harisharis1258
@harisharis1258 Жыл бұрын
പയറിനു ഫുള്ളായിട്ട് ചാരം വിതറാൻ പറ്റുമോ
@sheelaachu5313
@sheelaachu5313 3 жыл бұрын
👍👌പ്രതീക്ഷിച്ച വീഡിയോ കിട്ടിയപ്പോ ഉള്ള സന്തോഷം 🥰വാഴക്ക് ഏതു മാസം മുതൽ ചാരം ഉപയോഗിക്കാം, എത്ര അളവിൽ പ്രയോഗിക്കാം അതു കൂടി ഒന്നുപറയു 🤗🤗🤗
@MumthasNizam-ow7cy
@MumthasNizam-ow7cy 3 жыл бұрын
Charavum pachakariyude wasteum koodi cherth compost ayi chedikalku upayogikamo please reply....
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Yes upayogikam .But better to use it seperate
@abdulsalamk15
@abdulsalamk15 7 ай бұрын
നല്ല അവതരണം rj ആണോ
@sujathas4227
@sujathas4227 3 жыл бұрын
Thank you
@sainusiyad5027
@sainusiyad5027 3 жыл бұрын
Nalla arivaanu
@rajendran.p2134
@rajendran.p2134 3 жыл бұрын
ചാരത്തോടുള്ള പേടി മാറ്റിതന്നതിന് നന്ദി , അതുകൊണ്ട് വീഡിയോ ഇഷ്ടമായെന്ന് ഇനി പറയണോ ?
@shebinfrancis6110
@shebinfrancis6110 3 жыл бұрын
Chechi vellecha Ulla chedikalk Charam upayogikkumbol chedikal nanachit upayogichal pettennu effect kittum. Njan try cheythatha. Othiri nalla upayogangal paranju thannathinu thanks Lincy sheby Thaiparambil house Eloor South Udyogamandal P O Pin 683501
@jisnakrishnakumar7078
@jisnakrishnakumar7078 3 жыл бұрын
സൂപ്പർ വി ഡിയോ ചേച്ചീ
@mariaantony9432
@mariaantony9432 3 жыл бұрын
അക്കേഷ്യ ഇല grow bag നിറക്കാൻ ഉപയോഗിക്കാമോ വീഡിയോ വളരെ ഇഷ്ടപ്പെട്ടു
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Illa
@shelmymt5335
@shelmymt5335 3 жыл бұрын
Uppulla pradesthe coconut madal kathicha charam kollilla ennu kettitund
@vavasavi9173
@vavasavi9173 3 жыл бұрын
Chakriyude charm upayogikkamo madam
@radhathankappan6652
@radhathankappan6652 3 жыл бұрын
Thankyou madam
@saudhaashraf2885
@saudhaashraf2885 3 жыл бұрын
Chechi ororu vedioyil pudiya ariv kittarund ippaol enikk charam engne use cheyyamenn arinju thanku chechi Idinde mumbu vedioyil address ayachittund Muhammed ashraf Enikk seeds venam plz
@shareenasheri4747
@shareenasheri4747 3 жыл бұрын
Chechi payarile elagalkoke manja kaler aayi verunnu entha cheyya
@pavithranmk4107
@pavithranmk4107 3 жыл бұрын
ഞാനും ഈ പ്രശ്നം നേരിടുന്നുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു
@merlyfrancis528
@merlyfrancis528 3 жыл бұрын
Veruthe kittunna charathinu ingane kure gunangal undalle. Very thanks. Good information. Merly Francis. Kollannur h. East fort. Tcr. 680005
@sandhyamohan8192
@sandhyamohan8192 3 жыл бұрын
റബ്ബർ കരിയില ഉപയോഗിക്കാമോ
@i-k-s-life94
@i-k-s-life94 3 жыл бұрын
ഞാൻ പടവലത്തിന്ന് ചാരം ഇട്ടപ്പോൾ ഒന്നായിട്ട് ഉണങ്ങിപ്പോയി എനിക്ക് സങ്കടമായി
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
അളവ് തെറ്റാതെ നോക്കണം. ഭയങ്കര Power ആണ്. കടയിൽ നിന്ന് gaP ഇട്ട് ഇടണം.
@jayasudarsanan8018
@jayasudarsanan8018 3 жыл бұрын
super useful video ❤❤❤❤❤
@rajendran.p2134
@rajendran.p2134 3 жыл бұрын
ചാരത്തോടുള്ള പേടി മാറ്റിതന്നതിന് നന്ദി , വീഡിയോ ഇഷ്ടമായി
@51envi38
@51envi38 3 жыл бұрын
Charam direct chediyude chuvattil ethra idanam ( without dilution).
@jayasreevenugopal4817
@jayasreevenugopal4817 3 жыл бұрын
useful information
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
❤️❤️
@shanusharaf652
@shanusharaf652 3 жыл бұрын
Jickyz Green World, Hi to u. Am a long time subscriber of Jickyz... Well presentation and effective remedy for plants. Keep doing this valuable experiments upcoming uploads. Am staying nearly to u. Wishing all the best... God bless you
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thankyou shanu
@harisa4138
@harisa4138 3 жыл бұрын
Good video
@aleyammathomas3914
@aleyammathomas3914 3 жыл бұрын
Very useful information about ash.hence I can may use of it . thanks jacqueline.mrs Aleyamma Thomas Ebenezer mannoor keehilam Ernakulam.683541.
@Sajin0011
@Sajin0011 3 жыл бұрын
Superrrrrrrrrrr
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН