രണ്ടാഴ്ച്ച കൊണ്ട് വണ്ണം കുറക്കാൻ മുട്ട ഇങ്ങനെ കഴിക്കൂ | Lose Belly Fat In 2 WEEKS With Easy EGG DIET

  Рет қаралды 84,948

Dr.Divya Nair

Dr.Divya Nair

Күн бұрын

Lose Belly Fat In 2 WEEKS With An Easy EGG DIET | Egg Diet Plan For Fast Weight Loss | രണ്ടാഴ്ച്ച കൊണ്ട് വണ്ണവും വയറും കുറക്കാൻ മുട്ട എങ്ങനെ കഴിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 108
@ShanuShahana-x7r
@ShanuShahana-x7r 22 күн бұрын
എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ല 😌😌എന്നെക്കാൾ ഫൂഡ് കഴിക്കുന്നവർ പോലും മെലിഞ്ഞിരിക്കുന്നത് കാണുമ്പോൾ സങ്കടം ആവും... വേറെ അസുഖം ഒന്നും ഇല്ലാ.. വീട്ടിൽ എല്ലാവരും തടിച്ചിട്ടാണ് അത് കൊണ്ടായിരിക്കാം 😢😢
@Shaandshavlogs
@Shaandshavlogs 22 күн бұрын
Completely sugar oyvaakki
@sreelatha1917
@sreelatha1917 22 күн бұрын
ഞാനും എന്ത് ചെയ്തിട്ടും കുറയുന്നില്ല. ഫുഡ് കഴിക്കുന്നത് തന്നെ തീരെ കുറച്ച്
@ShanuShahana-x7r
@ShanuShahana-x7r 22 күн бұрын
@@Shaandshavlogs 3month ഒഴിവാക്കി.. കുറച്ചൊന്നു കുറഞ്ഞു... 1month കൊണ്ട് പണ്ടത്തെ പോലെ ആയി... 😌😌ഒന്നും പറയേണ്ടടൊ. ഇഷ്ടപ്പെട്ട food ഇഷ്ടപെട്ട ഡ്രസ്സ്‌ എല്ലാം ഒഴിവാക്കേണ്ട അവസ്ഥ... അതിനേക്കാൾ മറ്റുള്ളവരുടെ കളിയാക്കൽ ആണ് സഹിക്കാൻ പറ്റാത്തത്.. എനിക്ക് ബോഡി പൈനോ എന്തേലും അസുഖങ്ങളോ ഒന്നും ഇല്ലാ... ഈ തടി ഉണ്ടെങ്കിലും നല്ല ഫ്ളക്സിബ്ൾ ആണ് ശരീരം.. എന്നാലും മറ്റുള്ളവർ നോക്കുന്നത് എന്തോ രോഗിയെ നോക്കുന്ന പോലെയാണ്
@afnanalshabah2033
@afnanalshabah2033 22 күн бұрын
Krayumm exsise chayanam pine food croll chayanamm
@nasiyathnasi2172
@nasiyathnasi2172 22 күн бұрын
​@@sreelatha1917വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiii
@SunilKumar-si3tl
@SunilKumar-si3tl 22 күн бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ പങ്കുവച്ചതിന് ഒത്തിരിയൊത്തിരി നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. തുടർന്നും ഇതുപോലുള്ള വീഡിയോസ് ചെയ്യണേ❤💖💙💗💓💜🙏
@AbdulAzeez-he3wn
@AbdulAzeez-he3wn 22 күн бұрын
Enteth combination skinaahn. Enikk mikka productsum facil apply cheythaal pettenn thenjee sweataakum..makeup productsokke ittaal kurach time mathrame vrithiyil indaavukayullu..appoyekum sweataavukayum face darkaayapoleyum thohnnum🥲 Please enikk pattiya cleanser,toner,moisturizer paranj therumo🙂
@jitheshsathyan6024
@jitheshsathyan6024 23 күн бұрын
Divyaa Daily 2 kozhimutta kazhikkarundu pinne nalla pole exercise cheyyunnundu. Athukondu vayar ottum ella pinne 72 kg mathrame eppol weight ulloo. Divyaa paranjathinu shesham vellam dharalam kudikkarundu. Chaya complete ozhivakki pakaram jeeraka vellam kudikkaarundu. Ravile 5 manikku exercise thudangum. Pinne chicken nalla pole kazhikkarundu chicken fry kazhikkarilla. Jithesh Sathyan
@adithyabnair8775
@adithyabnair8775 22 күн бұрын
Jithesh bhayengara aaradhakanaanallo. Evarude video kanunnathinu munne jithesh vanno ennanu njan nokkarullathu 😜
@jitheshsathyan6024
@jitheshsathyan6024 22 күн бұрын
@@adithyabnair8775 Adithya njan Divyayude ella live lum undakum. Divyyude live athrakku kanaan njan aagrahikkunnu. Kure varshangal aayi njan sthiramaayi koode undu Jithesh Sathyan
@bindusujan9139
@bindusujan9139 4 күн бұрын
നിങ്ങൾക് വണ്ണം കുറഞ്ഞത് നിങ്ങൾ exersise ചെയ്ത കൊണ്ട് ആണ്
@sruthygeorge1641
@sruthygeorge1641 7 күн бұрын
വെയിറ്റ് കൂടാൻ വളരെ എളുപ്പമാണ്. രുചികരമായ ഫുഡ്‌ സമയത്തിന് കഴിച്ചാൽ മാത്രം മതി. പക്ഷെ കുറയ്ക്കണമെങ്കിൽ നല്ല കഷ്ടപ്പാട് തന്നെ പിന്നെ കുറച്ചൊക്കെ പാരമ്പര്യവും ഉണ്ട്. ഇതായിരുന്നു എന്റെ അവസ്ഥ. പക്ഷെ ഇപ്പോൾ ഡോക്ടർ പറഞ്ഞപോലെയുള്ള ഡയറ്റ് രണ്ടു നേരം എടുക്കും sugar deep ഫ്രൈഡ് ഒഴിവാക്കി. പക്ഷെ ഏറ്റവും പ്രധാനം ജിമ്മിൽ workout 1മണിക്കൂർ ചെയ്യുന്നത് കൂടിയാണ്.6kg 2മാസം കൊണ്ട് കുറഞ്ഞു
@achurajesh-od3mx
@achurajesh-od3mx 20 күн бұрын
Hello mam,enik latest ayittane pcod vanathu,tyrode, hormon test ellam cheyithu,no problem, doctor dietection consultant cheyan paraju,food control and exercise ane parajathu,55 kg ayiruna njan ippol 74 ayi,avida vanal vanam reduce cheyan enthelum treatment undo mam,
@madhusoodanannair4725
@madhusoodanannair4725 22 күн бұрын
Hi ഡോക്ടർ ഞാൻ മെലിഞ്ഞ ശരീരം ഉള്ള ആൾ ആണ്. കുറച്ചു തടി കൂടാൻ എന്ത് കഴിക്കണം
@devanakshathra4797
@devanakshathra4797 20 күн бұрын
വീഡിയോ കണ്ടതിനു ശേഷം ഞാൻ ഇന്ന് രാവിലെ മുതൽ ഇത് സ്റ്റാർട്ട്‌ ചെയ്ത് നോക്ക, റിസൾട്ട്‌ അറിയിക്കാം 🤝
@DrDivyaNair
@DrDivyaNair 20 күн бұрын
👍👍
@Rabiya-bu7zj
@Rabiya-bu7zj 12 күн бұрын
Kuranjo
@sumin_farsana
@sumin_farsana 9 күн бұрын
Kursjo
@rubeenashanavas8410
@rubeenashanavas8410 6 күн бұрын
Any updates
@AnilKumarPK-r6m
@AnilKumarPK-r6m 22 күн бұрын
❤ ഗുഡ് മെസേജ്.... ഗുഡ് വീഡിയോ....... ❤️
@AnnJonz
@AnnJonz 21 күн бұрын
Thank u Dr for this great suggestion definetly try this method
@DrDivyaNair
@DrDivyaNair 19 күн бұрын
Always welcome
@minimoljoseph2178
@minimoljoseph2178 19 күн бұрын
❤വണണംകൂറയൂവൻ നടക്കുന്ന ത് ഏറ്റവും നല്ല ത് ❤❤
@ziy3401
@ziy3401 23 күн бұрын
Please Do a vedeo on seborrhiec dermatitis
@lissythomas158
@lissythomas158 14 күн бұрын
Thankyou mam good advice 🙏🙏🙏
@DrDivyaNair
@DrDivyaNair 14 күн бұрын
Welcome 😊
@mercyreji2387
@mercyreji2387 22 күн бұрын
Diabetic patient ini e diet pattumo pls replay
@user-se3tg9zt3c
@user-se3tg9zt3c 22 күн бұрын
100% ദിവസം ഒരു മുട്ട ഒരു ബനാന ഞാൻ ഇതുവരെയും കഴിച്ചു കൊണ്ടിരിക്കുന്നുണ്ട്
@jessyanthony1352
@jessyanthony1352 21 күн бұрын
വണ്ണം കുറഞ്ഞോ അതോ കൂടിയോ
@happyfam4521
@happyfam4521 19 күн бұрын
Aynu… ntha thanikk mattam vann?
@user-iz5ff4fl7t
@user-iz5ff4fl7t 19 күн бұрын
Boil cheythu matharam kazhikamo brek fast only eg matharam kazhikamo
@Achayathii
@Achayathii 22 күн бұрын
എന്റെ മുഖതും കയ്യിലും ഒക്കെ ഇടയ്ക് ഇടയ്ക് ആരോ അടിച്ച പോലെ ഉള്ള പാടുകൾ വരുന്നു, കുറച്ചു കഴിയുമ്പോ അത് തന്നെ മാറുകയും ചെയ്യും, രണ്ടു മൂന്നു ദിവസം ഇടവേട്ടു അങ്ങനെ വരും 😢😢😢അത് എന്താ അങ്ങനെ
@joshymk8936
@joshymk8936 21 күн бұрын
Ente mole kkum athe pls reply doctor
@joshymk8936
@joshymk8936 Күн бұрын
Doctor pls reply
@Tamashi1508
@Tamashi1508 22 күн бұрын
Sweet potato with egg one time kazhikkan pattumo madam
@musicbox400
@musicbox400 22 күн бұрын
ഡോക്ടറുടെ ഓരോ വീഡിയോയും സൂപ്പർ ആണ്
@athirams7451
@athirams7451 21 күн бұрын
Good vdo
@ranipandyalakkaljoseph5193
@ranipandyalakkaljoseph5193 18 күн бұрын
Colstrol kudumo?
@adithiadwaith9962
@adithiadwaith9962 21 күн бұрын
Doctor ente makalkku thalayude puraku vashathu vattathil mudi pozhinju poyi homeo medicine Anu koduthath epool adutha bhagathum vannu molku 7 age aayi enthu cheyyanam
@Anjalisankar02
@Anjalisankar02 21 күн бұрын
Do consult a dermatologist. It is alopecia
@DrDivyaNair
@DrDivyaNair 21 күн бұрын
മെഡിസിൻ ഉണ്ട്. നേരിട്ട് വരൂ
@SubashSubash-dy7qt
@SubashSubash-dy7qt 22 күн бұрын
Super 😊
@honeyjames5905
@honeyjames5905 21 күн бұрын
Daids konde thadi veppikkam.
@ranoopsreedharan9530
@ranoopsreedharan9530 21 күн бұрын
Cholesterol koodumo?
@mirshadkp7609
@mirshadkp7609 21 күн бұрын
Got beautiful eyes ever
@keerthanaks4376
@keerthanaks4376 22 күн бұрын
Weight gain video cheyavo please
@shinushinu3246
@shinushinu3246 23 күн бұрын
Hai mam ❣️
@Navaneethakrishnan78134
@Navaneethakrishnan78134 23 күн бұрын
നമസ്കാരം 🙏
@user-ge9xt8cu7f
@user-ge9xt8cu7f 8 күн бұрын
Pcod pattumo
@shajijoseph7425
@shajijoseph7425 22 күн бұрын
👍💯 Good.
@RekhaRekha-c3s
@RekhaRekha-c3s 22 күн бұрын
Hi divya sundhari ❤❤❤❤❤❤❤
@user-jo9us6rm7l
@user-jo9us6rm7l 22 күн бұрын
May kappanu sundaram
@athulchandran2544
@athulchandran2544 22 күн бұрын
40 days alle 14 days allallo
@boneythomas8679
@boneythomas8679 23 күн бұрын
Katta waiting divya mom😍👍!!
@aninaanu5204
@aninaanu5204 21 күн бұрын
Doctor glutathione tablet ന് കുറിച്ച് video ചെയ്യാമോ
@DrDivyaNair
@DrDivyaNair 21 күн бұрын
Video ഇട്ടിട്ടുണ്ട്
@sreelathapradeep419
@sreelathapradeep419 20 күн бұрын
@DrDivyaNair
@DrDivyaNair 20 күн бұрын
❤️❤️
@babloos9359
@babloos9359 21 күн бұрын
Madam, online consultation undoo
@DrDivyaNair
@DrDivyaNair 21 күн бұрын
8593056222
@priya-wo4hv
@priya-wo4hv 22 күн бұрын
ഞാൻ വണ്ണം കുറയ്ക്കാൻ ഒരുപാട് ശ്രമിച്ചു ഫലം കിട്ടിയില്ല😢 ഇതൊന്നോക്കണം🙏
@afzalm.s2302
@afzalm.s2302 22 күн бұрын
Orupaad nokit karyamilla.... just go to gym.. do strength training, manage your diet, Include more protein and fibre content foods in your diet. Important is you have to be consistent for a long time..
@mohammedshameer5374
@mohammedshameer5374 22 күн бұрын
വണ്ണം കുറയ്ക്കാൻ നല്ലത് രാവിലെ വെറും വയറ്റിൽ ചിയ സീഡ് ഒരു ടേബിൾസ്പൂൺ അര ഗ്ലാസ് വെള്ളത്തിൽ രാത്രിയിൽ നല്ലവണ്ണം മിക്സ് ചെയ്ത് വെക്കുക പിന്നെ രാവിലെ എണീറ്റ് കുടിക്കാൻ പാകത്തിനുള്ള ചൂട് വെള്ളം അതിലേക്ക് ഒഴിക്കുക എന്നിട്ട് അര ചെറുനാരങ്ങ അതിലേക്ക് പിഴിഞ്ഞ് മിക്സ് ചെയ്തു കുടിക്കുക മധുരപലഹാരങ്ങളും മറ്റും ഒഴിവാക്കുക മൊത്തത്തിൽ ഒന്ന് കൺട്രോൾ ചെയ്യുക രണ്ടാഴ്ചകൊണ്ട് മാറ്റം കാണാം😊 പിന്നെ ഒരു അരമണിക്കൂർ എങ്കിലും എക്സൈസ് ചെയ്യുന്നത് നല്ലതാണ്
@hannafalih6842
@hannafalih6842 22 күн бұрын
Pls contact me
@ajitharatheesh5374
@ajitharatheesh5374 19 күн бұрын
Fattiliver ഉള്ളവർക്കു ഇതു പറ്റോ
@ranjinilaxman
@ranjinilaxman 22 күн бұрын
👍👍❤
@fathimafiroz5143
@fathimafiroz5143 20 күн бұрын
മുട്ട ഉപയോഗിക്കാൻ താൽപ്പര്യം ഉണ്ട് ഡോക്ടർ പക്ഷേ മുട്ട ഉപയോഗിച്ച് കഴിഞ്ഞാൽ വെള്ളപൊക്ക് ഉണ്ടാകുമോന്ന് ഒരു പേടി....
@DrDivyaNair
@DrDivyaNair 19 күн бұрын
എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളവരാണെങ്കിൽ നിങ്ങളുടെ ഡോക്ടറെ കണ്ട് അഭിപ്രായം ചോദിച്ച ശേഷം ഉപയോഗിക്കൂ
@faziraabbas8685
@faziraabbas8685 23 күн бұрын
Hi
@sreelakshmy6191
@sreelakshmy6191 22 күн бұрын
Hair strghitner video chymo
@devanakshathra4797
@devanakshathra4797 22 күн бұрын
❤️🤝
@prasanthkk9513
@prasanthkk9513 22 күн бұрын
🎉
@NandaKumar-bz2bx
@NandaKumar-bz2bx 22 күн бұрын
Haidarling❤
@nasiyathnasi2172
@nasiyathnasi2172 22 күн бұрын
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆qhiiiii
@sebinjoy8484
@sebinjoy8484 22 күн бұрын
കുറച്ച് വെയ്റ്റ് വെക്കാൻ എന്നാ ചെയുക
@mariyammariyam4070
@mariyammariyam4070 12 күн бұрын
എന്നെ നോക്കിയിരുന്നാൽ മതി
@SUBIN50
@SUBIN50 17 күн бұрын
മംഗ്ലീഷ് കുറച്ചാൽ നന്നായിരുന്നു. എല്ലാം ഒന്നും മനസ്സിലാവുന്നില്ല. എന്റെ മാത്രം അഭിപ്രായം അന്നേ .
@jessyanthony1352
@jessyanthony1352 21 күн бұрын
മുട്ട കൊണ്ട് എങ്ങനെ തടി കൂട്ടാം എന്ന് പറയൂ dr .നാരു പോലെ ഉള്ള ഞാൻ 😞
@DrDivyaNair
@DrDivyaNair 19 күн бұрын
Video ഇട്ടിട്ടുണ്ട്
@jessyanthony1352
@jessyanthony1352 19 күн бұрын
@@DrDivyaNair please put the link cant find it
@Sanakuttu
@Sanakuttu 22 күн бұрын
Thanks Dr
@user-mx7xn4jf4c
@user-mx7xn4jf4c 22 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-hm4mr6nu6f
@user-hm4mr6nu6f 18 күн бұрын
Four feir
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 23 күн бұрын
👍👍👍👍👍
@roshinpp5887
@roshinpp5887 22 күн бұрын
Sundari
@AnnJonz
@AnnJonz 21 күн бұрын
Thank u Dr for this great suggestion definetly try this method
@DrDivyaNair
@DrDivyaNair 19 күн бұрын
Always welcome
@revathya7745
@revathya7745 22 күн бұрын
❤❤
@Praseethasanthosh81
@Praseethasanthosh81 23 күн бұрын
Hi
@dhavishapradeep2211
@dhavishapradeep2211 23 күн бұрын
Hi
@ansarvlog8701
@ansarvlog8701 23 күн бұрын
Hi
@Shiji-rr4cg
@Shiji-rr4cg 22 күн бұрын
❤❤
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН