No video

Jaiva slurry||അടുക്കള മാലിന്യം സംസ്ക്കരിച്ച് എങ്ങനെ perfect ജൈവ സ്ലറി ഉണ്ടാക്കാം||Organic fertilizer

  Рет қаралды 100,383

Jickyz Green World

Jickyz Green World

Күн бұрын

#jickyzgreenworld #organicfertilizer
Hai friends,
This is a most requested video.So everyone watch it and leave your feedbacks in comment section❤️

Пікірлер: 263
@premakumari2893
@premakumari2893 3 жыл бұрын
Video നന്നായി... എന്നെപ്പോലെ ഉള്ള തുടക്കക്കാർക്ക് ഒരു അനുഗ്രഹമാണ് ഈ ക്ലാസ്സ്‌.. ക്ലാസ്സ്‌ എന്ന് തന്നെ പറയണം... വളരെ നന്ദി.. .. ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും ഇതുപോലെയുള്ള videos നു കാത്തിരിക്കുന്നു.
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thankyou Prema for your feedback.Really happy to hear this🤩❤️
@valasjacob4541
@valasjacob4541 3 жыл бұрын
@@jickyzgreenworld5919 halo lam valsa I want chathurapayar seed pleas give me my addres Rajan Jacob. Jacob villa karichra. Thopil colani how much money you take pleas
@shajisona6770
@shajisona6770 3 жыл бұрын
💚ക്ഷമയോടെ.. ശെരിക്കും ഒരു കാർഷിക ക്ലാസ്സ്‌ തന്നെ. Sure check for more vedios
@valsammau
@valsammau 3 ай бұрын
🎉Hk​@@jickyzgreenworld5919
@hemarajn1676
@hemarajn1676 4 жыл бұрын
വീട്ടിലെ മത്സ്യം കഴുകിയ വെള്ളം നേരിട്ട് കറിവേപ്പിന് ഒഴിക്കലാണ് പതിവ്. ഇപ്പോൾ പറഞ്ഞു തന്ന അറിവുകൾ വളരെ പ്രയോജനകരമാണ്. വളരെ നന്ദി . വർഷങ്ങളായി ഞാൻ ചാണകം - കടലപ്പിണ്ണാക്ക് - വേപ്പിൻ പിണ്ണാക്ക് എന്നിവ വെള്ളത്തിൽ കലർത്തി പുളിപ്പിച്ച് ചെടികൾക്ക് ഒഴിച്ചു കൊടുക്കാറുണ്ട്. ആദ്യമൊക്കെ 5 ദിവസം കഴിഞ്ഞ് കൂടുതൽ വെള്ളം ചേർത്തിയ ശേഷമായിരുന്നു ഉപയോഗിച്ചിരുന്നത്. അസഹനീയമായ ദുർഗന്ധം കാരണം ഇപ്പോൾ 3 ദിവസമേ വെക്കാറുള്ളു. ഇപ്പോഴും ചെറിയ തോതിൽ ദുർഗന്ധമുണ്ടെങ്കിലും വലിയ പ്രശ്നമില്ല. ഈ ദുർഗന്ധ മകറ്റാൻ എന്താണ് പോംവഴി ? ശർക്കര വെള്ളമോ, തൈരോ ഒഴിച്ചാൽ മതിയോ? മറുപടി പ്രതീക്ഷിക്കുന്നു.
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
ഈ കൂട്ടിൽ ദുർഗന്ധം ഉണ്ടാക്കുന്നത് കപ്പലണ്ടി പിണ്ണാക്കാണ്.അത് ഒഴിവാക്കി പകരം ശർക്കര 250 ഗ്രാം ചേർത്താൽ മതി
@hemarajn1676
@hemarajn1676 4 жыл бұрын
@@jickyzgreenworld5919 താങ്ക് യൂ .
@minimarcs6340
@minimarcs6340 3 жыл бұрын
നല്ല videos ആണ്.Back ground music ഇല്ലാത്ത തായിരിക്കും നല്ലത്.എത്ര നല്ലതായിട്ടാണ് പറഞ്ഞു തരുന്നത്.ടീച്ചർ ആയിരുന്നതിന്റെ ഗുണം.എല്ലാം നന്നായി ചെയ്തു കാണിച്ചു തരുന്നു.Thank you.God bless you.
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Background music next time thottu kurakamta😍
@minimarcs6340
@minimarcs6340 3 жыл бұрын
Ok
@omanavijayakumar2005
@omanavijayakumar2005 2 жыл бұрын
വളരെ വളരെ വളരെ ഉപകാരം ഞാൻ അന്വേഷിച്ച് ഇരിക്കുകയായിരുന്നു ലിക്യുഡ് വേസ്റ്റ് ഉണ്ടാക്കുന്നത്
@sujajins941
@sujajins941 3 жыл бұрын
വീഡിയോ കണ്ടു. ഒരുപാട് ഗുണമായി. ഞങ്ങൾ അങ്ങനെ ചെയ്തുവരുന്നു. വളരെ നന്ദി.
@mathewsvaz5995
@mathewsvaz5995 4 жыл бұрын
Please avoid background music. sometimes clarity fades away.
@vigneshr5190
@vigneshr5190 4 жыл бұрын
ചേച്ചി ഈ നീല കാനുകൾക് എത്ര രൂപയായി... എവിടെ നിന്നാണ് ലഭിക്കുന്നത്??
@shajisona6770
@shajisona6770 3 жыл бұрын
വളരെ വ്യക്തമായും ആത്മാർഥമായും പറഞ്ഞു..🙏 ഏറെ ഉപകാരപ്രദം 💚💚💚നന്ദി
@jayakumarmararcheruthazham123
@jayakumarmararcheruthazham123 4 жыл бұрын
ചേച്ചി ഒന്നും പറയാനില്ല സൂപ്പർ നല്ലൊരു അറിവുകളാണ് മനസിലാക്കി തരുന്നത്
@kunhimohammed2359
@kunhimohammed2359 4 жыл бұрын
ഇതെല്ലാം അരിച്ചെടുത്ത ശേഷം വരുന്ന ചണ്ടികൾ എന്തിനെങ്ങിലും ഉപയോഗിക്കാമോ?'തെങ്ങ് പോലുള്ളവൻമരങ്ങൾക്ക് പറ്റുമോ?പ്പീസ മുപടി തരുമല്ലൊ.
@swapnaarun9936
@swapnaarun9936 4 жыл бұрын
ഒരു weekly chart cheyo.....oro ദിവസവും endhokke spray ചെയ്യണം....endhokke വളപ്രയോഗം ചെയ്യണം എന്നൊക്കെ... വളപ്രയോഗം എല്ലാം ചെയുമ്പോ over ayi chedi kedavillallo.... എന്നെ പോലുള്ള തുടക്കക്കാർക്ക് upagarapedumallo......pls....pls
@avaniavani6864
@avaniavani6864 Жыл бұрын
എനിക്കും വീഡിയോ വേണം
@sulaikhaameer3576
@sulaikhaameer3576 4 жыл бұрын
Nalla avatharanam.palatharam valangal upayogikkunnathilum ethrayo soukaryapradaman ee oru valaprqyogam.kanjivellathil pachakariwaste itt upayogikkarund.
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
😍❤️
@lillykuttyvarghese4737
@lillykuttyvarghese4737 4 жыл бұрын
Njan slury undakan bucket vangi nalla idea I like it puthiya subscriber
@farhanafaruzz6682
@farhanafaruzz6682 3 жыл бұрын
video adipoliyayittund pinne enikk kurach samshayamund athonn clear cheyth thariumoo plsss 1 )chanakathin pakaram chanakappodi use akkamo 2) veepin pinnakin pakaram veeppenna use akkamo ithin randinum replay tharannee plsssssssssssss plsssssssss plsssssssssss ariyuna aarengilm replay tharo plss
@chackopc5813
@chackopc5813 4 жыл бұрын
Hats off to you! Any body can a easily follow this method of production of fertilizers in a low cost way at our own premises.
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Thanks Sir
@chackopc5813
@chackopc5813 4 жыл бұрын
@@jickyzgreenworld5919 welcome
@kareempulikkuth2561
@kareempulikkuth2561 4 жыл бұрын
നല്ല അവതരണം ട്രൈ ചെയ്‌തു നോക്കട്ടെ മ്യൂസിക് കഴിയുന്നതും ഒഴിവാക്കുക
@mamachananthraper9877
@mamachananthraper9877 3 жыл бұрын
How much compost slurry should keep in Liquid slurry drum. Chanakam, Pinnack 2 type, and compost slurry together mix and keep 5 days and then we have to add other liquids ? Not clear. Kindly explain.
@arifaakbar8846
@arifaakbar8846 4 жыл бұрын
Pacha chankam kittan vazhy illa sharkarayum veppin pinnakku mathiyo mannira slurryum undu
@kenzamariyam2479
@kenzamariyam2479 2 жыл бұрын
ഇപ്പം എന്താ വീഡിയോ cheyathathu
@krishnachandrantg6753
@krishnachandrantg6753 2 жыл бұрын
Video super aanato... Ippo entha videos kanathe..
@jickyzgreenworld5919
@jickyzgreenworld5919 2 жыл бұрын
Camera mol aanu chithirunnathu. Aval job kitty poyi.
@prathapana3975
@prathapana3975 3 жыл бұрын
very good information.thank u very much
@shynijibin864
@shynijibin864 3 жыл бұрын
Njan ithupole cheyyarund. but. Chanakam,veppin,kappalandi pinnakk enniva cherkarund.smell sahikkan pattilla.can thurannal 1 km vare smell
@jestinejoseph9716
@jestinejoseph9716 4 жыл бұрын
from where you are getting these blue color Jars and what is the approximate rate per jar?
@anubhaskar6556
@anubhaskar6556 3 жыл бұрын
Very useful information. Thank you so much. ചാരം ഉപയോഗിച്ച് 15 ദിവസത്തേക്ക് സുടോമോണസ് ഉപയോഗിക്കാൻ പറ്റില്ല എന്ന് കേട്ടു. ഈ വളത്തിൽ ചാരം ഉപയോഗിക്കുന്നുണ്ട്. എങ്ങനെയാണ് sudonomas ഉപയോഗിക്കേണ്ടത് എന്ന് പറയാമോ?
@anubhaskar6556
@anubhaskar6556 3 жыл бұрын
ഈ waste il mix ചെയ്യാൻ ഉപയോഗിക്കുന്ന സ്ലറി ഘര മാലിന്യത്തിൽ നിന്നാണോ കിട്ടുന്നത്? ഗര മാലിന്യത്തിൻ്റെ സംസ്കരണവും ഒന്ന് കാണിക്കാമോ? അതിൻ്റെ waste ഒരു വളം ആയി ഉപയോഗിക്കാമോ?
@diwakaranputhukot7960
@diwakaranputhukot7960 4 жыл бұрын
H9w can i get the foll9wing.kothavara seeds,anakkomban ladies finger,one meter long payar seeds?.
@rajuveni8938
@rajuveni8938 3 жыл бұрын
Suber video chanagathin pagar aadinkadam use cheyyamo
@diyalia2006
@diyalia2006 2 жыл бұрын
meen kazhukiya vellam eduth thakkalikk ozhikksmo
@nandhusworld9198
@nandhusworld9198 4 жыл бұрын
ഞാൻ ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു താങ്ക്സ് dear🙏🌹
@jayasreesajeev7859
@jayasreesajeev7859 4 жыл бұрын
Super ella videoum kanarundu kummayam ethradivasam koodumbol anu chedikalku idendathu
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
ആദ്യം കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞ് ചെടിയോ വിത്തോ ന ടാം അതിനു ശേഷം ഒന്നര മുതൽ രണ്ടു മാസത്തിനുള്ളി 1 സ്പൂൺ വീതം grow bag ൻ്റെ ഓരത്തുകൂടി ഇടണം.
@anubhaskar6556
@anubhaskar6556 3 жыл бұрын
ഈ waste il mix ചെയ്യാൻ ഉപയോഗിക്കുന്ന സ്ലറി ഘര മാലിന്യത്തിൽ നിന്നാണോ കിട്ടുന്നത്?ghara മാലിന്യത്തിൻ്റെ സംസ്കരണവും ഒന്ന് കാണിക്കാമോ? Ghara മാലിന്യത്തിൻ്റെ waste വളം ആയി ഉപയോഗിക്കാമോ?
@lakshmyprasannan7461
@lakshmyprasannan7461 3 жыл бұрын
Chechi slury ozhikumbo atil puzhu undel chedi nasipikumo.
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
No problem. It's black soldier fly aanu mannil valarilla. Athu decay aakumbol chedikku valere nallatha,,🤩
@lakshmyprasannan7461
@lakshmyprasannan7461 3 жыл бұрын
@@jickyzgreenworld5919 thanku chechi
@sasidharanmarath701
@sasidharanmarath701 3 жыл бұрын
Very nice video. Detailing also very good 👌👍 Congrats👍
@sunithasuresh1427
@sunithasuresh1427 4 жыл бұрын
Thanks. May I know is there any substitute for veppumpinnakk because here in Bangalore due to lockdown I'm not able to find it. Other than 5 days how many days can i keep this slurry. Here no need to water the plants daily due to cloudy weather.
@jacobabraham7318
@jacobabraham7318 3 жыл бұрын
Hi teacher.... Where do you source your drums from... What are the approx costs of 60L and 100L jars. Informative and useful video. Keep going.
@ananthakrishnanas971
@ananthakrishnanas971 4 жыл бұрын
Ghara malinyam upayogich jaiva slary undakunna vidham kanikamo
@ushavinod4168
@ushavinod4168 3 жыл бұрын
Jacqueline, I am a new subscriber and I hv source only to dried channa podi. Does it help to use it for this fertilizer. Pls advise. Also one more request pls mention your vedio details in English atleast one word like beans , fertilizer etc. I don't read malayalam and quite difficult to search a topic. Hope u will understand.😀
@omanavijayakumar2005
@omanavijayakumar2005 2 жыл бұрын
എനിക്ക് ഒന്നു call ചെയ്താൽ കൊള്ളാമെന്നുണ്ട്. കൃഷിയിൽ ഞാനൊ ഒരു തുടക്കക്കാരിയാണ്. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. 👍👍🙏🙏
@susanshaji5625
@susanshaji5625 4 жыл бұрын
Hai nalla explain super vedio thanks
@babynoor1253
@babynoor1253 4 жыл бұрын
Wow ithine patty padichadano very interesting. .anik pacha chanakam kittan prayasamanu adinu pakaram vere andegilum idan pattumo.....nan cover ayachitund vithukal pls send. .thankyou
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Use half Kg jaggery
@babynoor1253
@babynoor1253 4 жыл бұрын
Thanks
@sreedevinair7881
@sreedevinair7881 4 жыл бұрын
ശർക്കര ചേർത്താൽ badsmell kuraium
@hasfaachu9401
@hasfaachu9401 4 жыл бұрын
മണമില്ലാതിരിക്കാൻ ആ വലിയ കേ നിൽ എന്താ ചേർക്കേണ്ടത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ. ! നല്ല സ്മെല്ല് ആണ്
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
കപ്പലണ്ടി പിണ്ണാക്ക് ആണ് മണത്തിനു കാരണം 'അത് ഒഴിവാക്കി 250 ഗ്രാം ശർക്കര ചേർത്താൽ മതി.
@anvartkanvarpasha8053
@anvartkanvarpasha8053 4 жыл бұрын
തേങ്ങാ വെള്ളം ,അരി കഴുകിയവെള്ളം ,പറമ്പിൽ നിന്ന് പറിച്ചെടുത്ത പുല്ല് മീൻകഴുകിയ വെള്ളം . കഞ്ഞി വെള്ളം, ശീമകൊന്ന ഇല , അപ്പ ഇല വീട്ടിൽ ബാക്കി ആകുന്ന വെജിറ്റബിൾ , ഫ്രൂട്ട് വേസ്റ്റുകൾ എന്നിവ എല്ലാം ഒരു കണ്ട നറിൽ ഇട്ട് 5 ദിവസം കഴിഞ്ഞ് അതിൽ ഒരു പിടി വേപ്പിൻപിണ്ണാക്ക്. ഒരു പിടി കടല പിണ്ണാക്ക് ഒരു പിടി ശർക്കര . ഒരു കിലോ ചാണകം. ഒരു പിടി മണ്ണ് എന്നിവ 3 ദിവസം പുളിപ്പിച്ച് ഒഴിച്ച് കൊടുത്താൽ മതി ഒരു മണവും കാണില്ല
@sarindas868
@sarindas868 2 жыл бұрын
Back ground musice കാരണം പറയുന്നത് വ്യക്തമാകുന്നില്ല.
@SavithaGNair
@SavithaGNair 3 жыл бұрын
ചേച്ചി. ഞാൻ അടുക്കള മാലിന്യങ്ങൾ ഒരു ബക്കറ്റിൽ സൂക്ഷിക്കുന്നുണ്ട്.. സ്ലറി താഴെയുള്ള പാത്രത്തിൽ വീഴുന്ണ്ട്. പക്ഷെ അതിനോടൊപ്പം ബക്കറ്റിലെ പുഴു കൂടെ സ്ലറിയിലേക്ക് വീണു കിടക്കുവാണല്ലോ.. അതു ചെടിക്ക് ഒഴിച്ചാൽ ആ പുഴുക്കൾ ചെടി നശിപ്പിക്കുമോ.. പുഴുക്കളെ കളഞ്ഞിട്ട് വേണോ സ്ലറി dilute ചെയ്ത് ഒഴിക്കാൻ.
@neenajohnson9342
@neenajohnson9342 4 жыл бұрын
Good information.... suuupppeerr👍👌
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Thankyou dear 😍
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Thankyou
@bibithavijayan8521
@bibithavijayan8521 4 жыл бұрын
Chechi Enikke vithe kitti. Valare sathosham. Thank you so much.....
@eagle.3
@eagle.3 3 жыл бұрын
Address please
@kallufamily1884
@kallufamily1884 3 жыл бұрын
Chechi njan iganea vachu ippol full puzhukkal ayi.ine anthu cheyum smellum undu
@rosmivinu9020
@rosmivinu9020 4 жыл бұрын
Chanakam kittilla ivide .sharkkara loose Idaho chechy.venneeru eppozhum upayogikkamo.
@bobykuriakose6375
@bobykuriakose6375 3 жыл бұрын
Can we add the water used for washing rice?
@nishadsn06
@nishadsn06 2 жыл бұрын
ചാണകത്തിനു പകരം പുളിപ്പിച്ച WDC ഒഴിച്ചാൽ മതിയോ?
@hibanasrin9069
@hibanasrin9069 4 жыл бұрын
Hai use full video thanks Valiant payarum padavalavum seeds undo kavar ayakana
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Okey.send cover
@sujithakr9052
@sujithakr9052 4 жыл бұрын
Engane oru video wait cheyyuka ayirunnu. Chorum karikalum bakivannal enthucheyyum. Next video il kanikkane
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
ഓക്കെ
@shinesudhakaran8071
@shinesudhakaran8071 4 жыл бұрын
ചേച്ചി 5day കഴിഞ്ഞാൽ എന്നുമുതൽ ഇതു ചെടിക്കു ഉപയോഗിക്കാൻ തുടങ്ങാം. കൂടാതെ എത്ര ദിവസം വരെ ഉപയോഗികം
@ambikak2214
@ambikak2214 2 жыл бұрын
Ee vandikal evideninnukittunnd
@renjithlakshman
@renjithlakshman 4 жыл бұрын
ഖരമാലിന്യം ബക്കറ്റ് നിറഞ്ഞാൽ മുകളിൽ പച്ചച്ചാണകം കലക്കി ഒഴിച്ച് അടച്ച് വച്ചാ മതിയോ.. പുഴുക്കൾ വരുന്നു എന്താ പ്രതിവിധി, സ്ലറി വളരെ കുറച്ചേ വരുന്നുള്ളൂ,
@raseenaismail757
@raseenaismail757 4 жыл бұрын
Hi അടിപൊളി വീഡിയോ ഇഷ്ടായി. ജൈവ വളങ്ങളുടെയും മാലിന്യ സംസ്കരണത്തിൻറെയും വലിയ യൂണിറ്റ് thanne ഉണ്ട് alle. നല്ല അറിവിന്‌ നന്ദി. ഞാൻ കവർ അയച്ചിട്ടുണ്ട് കിട്ടിയോ. ലിസ്റ്റ് വെച്ചിട്ടുണ്ട്. ചീര വിത്തുണ്ടെങ്കിൽ വെക്കണേ. Expect more videos 👌👌👌👏👏👏👏
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Cover Kittiyitila .Cover kittiyal njan send cheyato❤️🤩
@raseenaismail757
@raseenaismail757 4 жыл бұрын
@@jickyzgreenworld5919 ok thank you
@noushadkkrsulthana777
@noushadkkrsulthana777 4 жыл бұрын
Chechi video usefull chechiyude aduthu fruits seeds undo
@kokkatharadivakaran6129
@kokkatharadivakaran6129 3 жыл бұрын
പച്ചമുളകിന്റെ ഇലയുടെ മുരടിപ്പിന്എന്താണ് പ്രതിവിധി?
@sebinfrancis4452
@sebinfrancis4452 4 жыл бұрын
Very well explained..
@ahammedkoyamalayil1702
@ahammedkoyamalayil1702 3 жыл бұрын
Orro divsvum ozikkumbol eginaynu 5 divsamakum
@rosmivinu9020
@rosmivinu9020 4 жыл бұрын
Very useful video thanks Chechy......
@kamalchk7712
@kamalchk7712 3 жыл бұрын
Hi madam enik kurach pachakari vith venamayirunnu adhin vendi enda cheyyandath please reply
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 жыл бұрын
Is not pleasure of hard work ingredient to integral human development!?!
@sreedevinair7881
@sreedevinair7881 4 жыл бұрын
പുതിയ അറിവിന് വളരെ നന്ദി
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
🤩❤️
@abinanthrs8648
@abinanthrs8648 4 жыл бұрын
Hi Thank you chachi Adipole vedio
@Sajin0011
@Sajin0011 4 жыл бұрын
Superrrrrrrrrrr!!! ചുവന്ന വൈജയന്തി പയറിൻ്റെ വിത്ത് ഉണ്ടോ? കുറേ നാളായി try ചെയ്തിട്ടും കിട്ടിയില്ല.
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Yes undu.Cover send cheyuto
@Sajin0011
@Sajin0011 4 жыл бұрын
@@jickyzgreenworld5919 ok Thanks.
@noufalnoushad4840
@noufalnoushad4840 3 жыл бұрын
5 diavasam vellam oyichitt veendum 5 divasam kayiyano upayokikkan Plsssss reply
@resmie3215
@resmie3215 4 жыл бұрын
ഞാൻ മീനും ഇറച്ചിയും use ചെയ്യില്ല, കപ്പലണ്ടി പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും ഉപയോഗിച്ച് സ്ലറി ഉണ്ടാക്കി, but bad smell ഉണ്ട്‌. ഇതു മാറാൻ ശർക്കരയോ കരിപൊട്ടിയൊ ഉപയോഗിച്ചാൽ മതിയോ, പിന്നെ പുഴയും ഉണ്ടായിരുന്നു.ഇതിനു എന്താ ചെയ്ക. Pls reply അടുത്ത vedio ഉടൻ പ്രതീക്ഷിക്കുന്നു.
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
ശർക്കര ഉപയോഗിച്ചാൽ മതി. കപ്പലണ്ടി പിണ്ണാക്കാണ് മണത്തിന് കാരണം. മൂന്നാമത്തെ ദിവസം തന്നെ എടുത്തു ഉപയോഗിക്കുകയാണെങ്കിൽ കുഴപ്പമില്ല്യ
@diyalia2006
@diyalia2006 2 жыл бұрын
chanakam illathe use cheyyamo
@alexjohn-xz1gz
@alexjohn-xz1gz Ай бұрын
Jan add cheyukayanu,vithukalku vendy
@jickyzgreenworld5919
@jickyzgreenworld5919 Ай бұрын
Condact 6238824677👍🏻
@deepashivaprasad7707
@deepashivaprasad7707 4 жыл бұрын
Thank u... ഈ വിഡിയോ വളരെ ഉപകാരമുള്ളതാണ്.🙏 ........ ഞാൻ ദീപശ്രി വിത്തിനായി കവർ അയച്ചിരുന്നു , കിട്ടിയോ ?
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Name entha ??
@deepashivaprasad7707
@deepashivaprasad7707 4 жыл бұрын
Deepashree. K
@deepashivaprasad7707
@deepashivaprasad7707 4 жыл бұрын
Deepashree K w/o, Shivaprasad. P Pulikuthi (H.0), Prathap nagar, Mangalpady (P.0), Uppala (via ) Kasaragod Pin 671324
@nalinihr3635
@nalinihr3635 Ай бұрын
👌👌👌
@jickyzgreenworld5919
@jickyzgreenworld5919 Ай бұрын
🙏🏻🙏🏻
@ananthakrishnanas971
@ananthakrishnanas971 4 жыл бұрын
Slary undakunna vedio nannayi.oru doubt Oro divasatheyum waistkal ithilek ozhichukondu thanne chedikalk ozhikanum edukamo
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
'അങ്ങിനെയും ചെയ്യാം. പക് ഷെ' 5 ദിവസം പുളിച്ചാൽ ഗുണം വളരെ അധികം കൂടും
@manu-tq7ng
@manu-tq7ng 2 жыл бұрын
ആഴ്ചയിൽ എത്ര തവണ കൊടുക്കണം ചെടിക്ക്
@rosyxavier8227
@rosyxavier8227 4 жыл бұрын
Ente pattikkuttiyum ithu pole karyangal anveshikkan vararundu nammal endhankilum cheyyumbol😅😅😅
@Dev_Anand_C
@Dev_Anand_C 4 жыл бұрын
Very good information Thanks for sharing
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
😍🤩
@AE-ox3is
@AE-ox3is 3 жыл бұрын
Chicken എല്ല്, മീൻ മുള്ള് ഒക്കെ ഇടാവോ?
@shinykurian1041
@shinykurian1041 4 жыл бұрын
Super very good idea
@silpav4869
@silpav4869 3 жыл бұрын
Elaaa plantsinum ith use cheyaan patto
@myterracegarden9863
@myterracegarden9863 4 жыл бұрын
Mattu kitchen maalinyagal samskarikkunna video kaanikkumo
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
അടുത്ത വീഡിയോയിൽ അത് കാണിക്കാം
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
അടിപോളി നല്ലത്
@naseemakv8890
@naseemakv8890 2 жыл бұрын
Very good
@SayedAli-kq5ly
@SayedAli-kq5ly 4 жыл бұрын
Kanji vellam meen vellam chicken vellam ellam onnich mix cheyyamo sister?
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Sure.vedio kanoo
@ananthakrishnanas971
@ananthakrishnanas971 4 жыл бұрын
Njan cover ayachu name sivanthakumary .s chuvanna payar vithum anakompan vendavithum koodi undenkil ayakane
@deepamurali8612
@deepamurali8612 4 жыл бұрын
Nalla arivann jaquiline
@lachusheavens6428
@lachusheavens6428 3 жыл бұрын
Chechide house evidaya ,ente house mecheripadi Ane
@annammavarghese3871
@annammavarghese3871 3 жыл бұрын
Panineer rose undó
@anubhaskar6556
@anubhaskar6556 3 жыл бұрын
തുടക്കക്കാർക്ക് സ്ലറി ക്കു പകരം ശർക്കര വെള്ളം ഉപയോഗിക്കാമോ? 5 ദിവസം വരെ
@anubhaskar6556
@anubhaskar6556 3 жыл бұрын
5 ദിവസം വരെ waste വെള്ളം ഒഴിച്ചിട്ട് വീണ്ടും 5 ദിവസം kazhiyano..?
@ushasathyan2862
@ushasathyan2862 3 жыл бұрын
നീല ക്യാനുകൾക്ക് എത്രയാണ് വില എവിടെ നിന്ന് വാങ്ങിയതാണ്
@ummukulsuummuty9095
@ummukulsuummuty9095 4 жыл бұрын
ചേച്ചി കപ്പലണ്ടി പിണ്ണാക് ഇട്ടാൽ സ്മെല് വരില്ലേ ഞാൻ ഇതു ചെയ്തു ബക്കറ്റിൽ നിറഞ്ഞു ഇരിക്കുന്നു എത്ര ദിവസം വെക്കണം ഒന്നും ഇട്ടില്ല വെള്ളം മാത്രം ആണ് കുഴപ്പം ഉണ്ടോ
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
കപ്പലണ്ടി പിണ്ണാക് ഇട്ടാൽ maximum 3 days അതിൻ്റെ ഉള്ളിൽ ചെടികൾക്ക് use cheyanam
@binnyjoy537
@binnyjoy537 3 жыл бұрын
Urumbu nirayunnu enthanu margam
@lathaharindran696
@lathaharindran696 2 жыл бұрын
വിത്തുകൾ ഉണ്ടോ തരാമോ
@renjuv3476
@renjuv3476 4 жыл бұрын
Nalla video
@shajishaji6343
@shajishaji6343 4 жыл бұрын
വളരെ നന്നായിട്ട് ഉണ്ട്
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
❤️😍
@simmimol6099
@simmimol6099 4 жыл бұрын
മണ്ണിര കമ്പോസ്റ്റ് ചെയ്യുന്നത് കാണിക്കുമോ
@jilsajilsasuresh1719
@jilsajilsasuresh1719 3 жыл бұрын
താങ്ക്സ്
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
ഫുക കണ്ട്
@nissara938
@nissara938 4 жыл бұрын
curryveppinte vithu undo
@sulochanajanardhanan4348
@sulochanajanardhanan4348 4 жыл бұрын
Enikku vithu venam Address ariyilla Ayachu tharamo please kure vedios kanunnunde Address kittunnilla please. Ayachu Tharumo please
@rameshpanikkar372
@rameshpanikkar372 4 жыл бұрын
Very good & useful video. Thanx
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
😍❤️
@rameshpanikkar372
@rameshpanikkar372 4 жыл бұрын
Received seeds, Thanx madam
@nousheerthirurkad588
@nousheerthirurkad588 4 жыл бұрын
അടിപൊളി
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 23 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН