ഉമ്മിക്കരികൊണ്ട് നമ്മൾ ഇപ്പോഴും പല്ല് തേക്കാറുണ്ട്,, ഇപ്പോൾ പല ഷോപ്പിലും ഉമ്മിക്കരി വിൽക്കുന്നുണ്ട് 100ഗ്രാം 30രൂപ,, പണ്ട് നമ്മൾ തവിടും ശർക്കരയും ചേർത്ത് തവിടുണ്ട ഉണ്ടാകാറുണ്ട്🥰🥰
@nandasmenon95462 ай бұрын
ഇപ്പോൾ കിട്ടാനില്ല, ,useful post, ,,Mam, ഒരു doubt, ,7 വർഷമായ മാവ് ഇത് വരെ കായ്ച്ചിട്ടില്ല , ,ഇപ്പോൾ prune ചെയ്താൽ kaykyan സാധ്യത ഉണ്ടോ?