Video മുഴുവനും കണ്ടു.. ഒരു grow bag എങ്ങനെ നിറയ്ക്കാമെന്നും എന്തൊക്കെ വളങ്ങൾ എത്ര അളവിൽ നിറയ്ക്കുന്ന സമയത്തും തുടർന്നും നൽകാമെന്നും ഒരു video ചെയ്യാമോ മാഡം? ഉദാഹരണം പച്ചക്കറി മുതൽ പ്ലാവ്, മാവ് തുടങ്ങിയവയ്ക്കും drum or grow bag കൃഷി ക്ക് വേണ്ടി please.. All videos are very informative thank you🌹
@namukkumkrishicheyyam158310 ай бұрын
Cheyyam
@gopinathanadiyodi80943 ай бұрын
Fertilizing of coconut plant on each period from planting tiny plant to different age a class also wanted Madam. @@namukkumkrishicheyyam1583
@RAJANEJ4 ай бұрын
മാഡം നല്ല അറിവ് പകർന്നു തന്നതിന് നന്ദി 👍
@SanthoshKumar-ih1zt Жыл бұрын
വീഡിയോകൾ കണ്ട് കണ്ട് ഇപ്പോൾ കൺഫ്യൂഷനാണ്
@haris7135Ай бұрын
കട്ട സപ്പോർട്ട്
@celenammama7683 күн бұрын
thengukrishi oru vedio idaamo
@rathnakaranev4252 Жыл бұрын
രാസവളം ചേർക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ശരിയായ അറിവ് തന്നതിന് വളരെ നന്ദി.
@suresh616074 ай бұрын
മികച്ച വിവരണം നീണ്ടുപോയില്ല
@lalsy2085 Жыл бұрын
വളരെ നല്ല class video. Thank you mam
@celenammama7683 күн бұрын
raasavalam nirbandhamaano,jaivavalam koduthukoode
@jestinsmathew1812 Жыл бұрын
Nice presentation Please make detailed video about black pepper cultivation including how to make plant from mother pant,how to plant,which fertilizers are used(both bio and non bio)
@kunjumolpappachan4187 Жыл бұрын
Good information. Thanks Mam.
@shamsudheenkuriyil1738 Жыл бұрын
Thanks.. Knowledgeable and scientific. Simply explaining.. Thanks Madam
@roygeorge9386 Жыл бұрын
Gud video
@petlover4055 Жыл бұрын
As usual great information mam.Thanks
@radajaya Жыл бұрын
Very informative ❤
@ManoharnTrizsude-lp3km Жыл бұрын
അറിയാൻ ആഗ്രഹിച്ച. വിഡിയോ. Super mam 👌
@kavilkadavufarm75772 ай бұрын
വിവരണം വളരെ ഗുണകരമാണ്. എന്നാൽ സിംഡ്രംസ്കാണിക്കുന്ന ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും. (ചെടികളുടെ)
@madhunair85174 ай бұрын
Thank you madam
@satheesankallathsatheesank720318 күн бұрын
👍👌🙏
@suma6455 Жыл бұрын
ഈ വീഡീയോ വളരെ ഉപകാരപ്രദമാണ്🙏🙏
@greenroots4499 Жыл бұрын
Good message ❤
@SANTHOSHPANAMKUZHA Жыл бұрын
Good information..❤
@shamsudheenkuriyil1738 Жыл бұрын
Biopoyash and wood ash and other bio fertilizer can give together
@namukkumkrishicheyyam1583 Жыл бұрын
Don't mix wood ash with biofertilizer
@jayasreejayachandran2444Ай бұрын
Kali valam ,വേപ്പിൻ പിണ്ണാക്കും ഇടമോ? ഇതിട്ടൽ ഇംഗ്ലീഷ് വളം ചേർക്കുമോ?
മാഡം പൂളയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം വള പ്രയോഗം നടിൽ രീതി എല്ലാം
@namukkumkrishicheyyam15832 ай бұрын
Will try
@remeshrajan2045Ай бұрын
മാഡം നല്ല വിഡിയോകൾ ആണ് വിവരണവും ശ്രദ്ദേയമാണ് factmphose pottash വളത്തിന്റെ കൂടെ മൈക്രോ ഫുഡ് കൊടുക്കാമോ എന്ന് പറയാമോ
@vijayant7213 Жыл бұрын
Can calcium and micro nutrients be used with NPK? In other words, except magnesium can all other nutrients be mixed together? Please clarify. Thank you.
@namukkumkrishicheyyam1583 Жыл бұрын
Kummayam never to be mixed with other nutrients
@georgea3035 Жыл бұрын
Madam, vendakaya valanjuvarunu Anthu cheyyanam
@namukkumkrishicheyyam1583 Жыл бұрын
Share the image
@najeebke67992 ай бұрын
18:9:18 ന്റെ കൂടെ മഗ്‌നീഷ്യം കൂട്ടി ഏലത്തിനു ഇടാമോ
@lekhasasi7925 Жыл бұрын
❤❤❤❤
@ajeeshvg-vx7uy8 ай бұрын
ഒരു 10വർഷമായ ജാതിക്കു എന്തൊക്കെ രസവളങ്ങൾ ഏതൊക്കെ സമയങ്ങളിൽ ഉപയോഗിക്കാം അതുപോലെ ജൈവ വളങ്ങളും
@sasikumar61176 ай бұрын
Eprayunna valam quantity otta thavana ano edendathu pls.reply.
@namukkumkrishicheyyam15836 ай бұрын
S
@namukkumkrishicheyyam15836 ай бұрын
വീഡിയോ മുഴുവൻ കാണുക
@sasikumar61176 ай бұрын
Madam, good morning 😊,eniku valam undakan vendiyanu oru arive paraju tharanam example 1 kg 18:9:18 enna oru valam undakanam adhinu endhokey items ethra grams vach cherthal 1 kg akum.eniku ariyam 18:9:18 outlet shopil kittum.ethu arivinu vendiyanu.
@namukkumkrishicheyyam15836 ай бұрын
For which crop
@sasikumar61176 ай бұрын
Coconut tree's
@sasikumar61176 ай бұрын
Coconut tree's
@namukkumkrishicheyyam15836 ай бұрын
തെങ്ങിൻ്റെ വളം എന്ന് പറയുന്നത് 10; 5 :20 ആണ് ഇതിനായി correct ആയി നോക്കിയാൽ 900 gm urea 1kg rajphos 1.2 kg potash mix cheyyannam
@sasikumar61176 ай бұрын
Good morning, madam piney endhanu oru krishi officer you tube post paryunnath 1/2 chiratta urea, 1/4 chirata rajphose, 1/4 chirata mop ethil edhanu correct.
@vilaschandran1751 Жыл бұрын
എപ്പോൾ, എത്ര വളം, കൊടുക്കണം എന്ന് പറഞ്ഞാൽ കൊള്ളാം.
@namukkumkrishicheyyam1583 Жыл бұрын
Please watch my recent video
@namukkumkrishicheyyam1583 Жыл бұрын
Please watch my recent video
@abdulkalamkakkulangara40194 ай бұрын
.@@namukkumkrishicheyyam1583
@mjcaluva Жыл бұрын
NPK യിൽ നൈട്രജൻ ഉണ്ടോ
@namukkumkrishicheyyam1583 Жыл бұрын
N ennal nitrogen
@Ajithkumar-ri3ls5 ай бұрын
ഫാക്റ്റംഫോസും, പൊട്ടാഷും ഒന്നിച്ചു കൊടുക്കാമോ?
@namukkumkrishicheyyam15835 ай бұрын
Yes
@ABDUSSALAM-hy6co Жыл бұрын
കവുങ്ങിന് വളം എങ്ങനെ കൊടുക്കണം
@namukkumkrishicheyyam1583 Жыл бұрын
Please watch my video on arecanut
@somalatha8905 Жыл бұрын
🙏🙏🙏
@ksasindran38212 ай бұрын
മഗ്നീഷ്യം സൾഫേറ്റും ബോറോണും ഒന്നിച്ച് ചെടികൾക്ക് കൊടുക്കാമോ
@namukkumkrishicheyyam15832 ай бұрын
@@ksasindran3821 give 15 days gap
@joyaljoseph1649 Жыл бұрын
വാം ചാണക വെള്ളത്തിൽ ചേർത്ത് പമ്പ് ചെയ്യാമോ?
@namukkumkrishicheyyam1583 Жыл бұрын
No Vam should be used in rootzonw
@ratheeshp1206 Жыл бұрын
കാൽസ്യം നൈട്രേറ്റും ബോറാക്സ് നമുക്ക് ഒന്നിച്ചു ചേർത്ത് സ്പ്രേ ചെയ്യാമോ,
@namukkumkrishicheyyam1583 Жыл бұрын
For which crop
@umeshmume262111 ай бұрын
പൊട്ടാഷ് ,മഗ്നീഷ്യം, ബൊറാക്സ് എന്നിവ കിട്ടുന്ന ജൈവവളങ്ങൾ പറയാമോ മാഡം
@namukkumkrishicheyyam158311 ай бұрын
Fish meal is having to certain extent
@paulvarughese499 Жыл бұрын
തെങ്ങിന് കോഴിവളം എപ്പോൾ എങ്ങിനെ നൽകാം എന്ന് പറയാമോ
@namukkumkrishicheyyam1583 Жыл бұрын
Only in rainy season Podinha kozhivallam mathrame upayogikkavu
@SureshKumarkB-u2h4 ай бұрын
മഗ്‌നിഷ്യം യൂറിയ ചേർത്ത് ഇടാൻ പറ്റുവോ
@namukkumkrishicheyyam15834 ай бұрын
Give a gap
@mjjose10075 ай бұрын
ഡോളോമെറ്റ് പച്ചകക്ക പൊടി കുമ്മായം ഇവ എപ്പോൾ എങ്ങനെ ഏതളവൽ ചേർക്കാം ||
@namukkumkrishicheyyam15835 ай бұрын
Please watch my video on the above subject
@besmart2222 Жыл бұрын
നാനോ യൂറിയ, ഫോളിയോ വളങ്ങൾ എന്നിവ എങ്ങനെ ഉപയോഗിക്കാം എന്ന് പറയാമോ? തെങ്ങ് കവുങ്ങ് തൈകൾക്ക് ഇവ ഉപയോഗിച്ചൂടെ?
@namukkumkrishicheyyam1583 Жыл бұрын
Video idam
@jayrajkpt6073 Жыл бұрын
നനയില്ലാത്ത തെങ്ങിന് രാസവളം നൽകാമോ
@namukkumkrishicheyyam1583 Жыл бұрын
No
@pouloao5745 Жыл бұрын
രാസകീടനാശിനികൾ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യുമോ?surface contact action and others etc. വൃതൃസ്ഥതകൾ കൂടി പറയുമോ?
@namukkumkrishicheyyam1583 Жыл бұрын
Definitely
@ayyappank.n4334 Жыл бұрын
തെങ്ങിൽ വെള്ളക്ക ഉണ്ടായി ഒരു മാസത്തിനുള്ളിൽ എല്ലാം വാടി താഴെ വീഴുന്നു.5 കുലകൾ ഉണ്ടായി പോയി. ബോറോൻ, borax, MgSo4, potash, micro nutrientsഎല്ലാം കൊടുത്തു, പക്ഷെ ഇപ്പോളും വെള്ളക്ക പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു, madam, എന്താണൊരു remedy?
@namukkumkrishicheyyam1583 Жыл бұрын
Pest and disease attack aganannu chance Please share the photo of the nuts fallen
@sivanandankuniyil3185 Жыл бұрын
ഏതൊക്കെ ചേർക്കാൻ ഏതൊക്കെ ചേർക്കരുത് അത് പറയാതെ ഇങ്ങനെ
പാഴ്ചെടികളെല്ലാം കൂടി ചീയിച്ച് അതിന്റെ വെള്ളം പച്ചക്കറികൾക്കൊഴിച്ചു കൊടുത്താൽ നല്ലതാണോ ?
@namukkumkrishicheyyam1583 Жыл бұрын
Yes
@abdurahimanak9745 Жыл бұрын
മേഡം ടിഷു വാഴക്ക് ഇപ്പോള്‍ ആറ് മാസം ആവുന്നു ഇപ്പോ ള്‍ അതിന്ന് വാഴകന്ന് വരുന്നുണ്ട് അത് നഷിപ്പിക്കണൊ പിന്നെ അടിയിലെ പ്രായമായ ഇലയില്‍ ചെറുതായിട്ടു തലപ്പ് കരിച്ചിലും കാണുന്നു എന്തെങ്കിലും രോഗമാണൊ ദയവുചെയ്തു പറഞുതരാന്‍ അപേക്ഷിക്കുന്നു
@namukkumkrishicheyyam1583 Жыл бұрын
Watch my video on banana
@bijup8669 Жыл бұрын
ഒരുമിച്ച് ചേർക്കാൻ പാടില്ലാത്തത് എന്ന് ഹെഡിംഗ് കൊടുത്താൽ അത്തരത്തിലുള്ളതെല്ലാം പറയണ്ടേ
@namukkumkrishicheyyam1583 Жыл бұрын
Athu thanne alle paranhadu
@georgea3035 Жыл бұрын
11:24
@namukkumkrishicheyyam1583 Жыл бұрын
Manasilayilla
@reghunathannair9698 Жыл бұрын
കുറ്റിക്കുരുമുളകിന്റ മണികൾ ആരംഭത്തിൽ തന്നെ കൊഴിഞ്ഞു പോകുന്നു. പ്രതിവിധി എന്താണെന്നു പറയാമോ
@namukkumkrishicheyyam1583 Жыл бұрын
Share the image
@sunnychacko2643 Жыл бұрын
വീട്ടിലെ ചാരം എങ്ങനെ pottash - ന് പകരം ഉപയോഗിക്കാം?
@namukkumkrishicheyyam1583 Жыл бұрын
To a certain extent you can use it
@jayakumark5713 Жыл бұрын
ജൈവ വളതിൻ്റെ കൂടെ magnesium sulphate,borax എന്നിവ ചേർത്ത് വള പ്രയോഗം നടത്താമോ
@namukkumkrishicheyyam1583 Жыл бұрын
Endannu udeshichadennu manasilayilla
@jayakumark5713 Жыл бұрын
ചാണകപൊടിയുടെ കൂടെ magnesium sulphate, borax എന്നിവ ചേർത്തു ഇടാമോ
@ptsadhu1495 Жыл бұрын
MOP+Magnesium Sulphate ഇവ കൂട്ടി മിക്സ് ചെയ്യാൻ പാടില്ലാ എന്നു പറഞ്ഞു കാരണം ഒന്നു കൂടി വിശദീകരിക്കാമോ സർ
@namukkumkrishicheyyam1583 Жыл бұрын
They will react and form another chemical
@joyaljoseph1649 Жыл бұрын
സിങ്ക് എത്ര വേണമെന്ന് പറഞ്ഞില്ല മാഡം 🤔
@namukkumkrishicheyyam1583 Жыл бұрын
3 GM zinc sulphate per lit foliar spray
@sreethajkk7446 ай бұрын
പൊട്ടാഷ് , മാഗ്നി ഷ്വം എന്നിവ ഒന്നിച്ചു പാടില്ല എന്നു പറഞ്ഞുവല്ലൊ അത് പോലെ മൈക്രോ ന്യൂട്റിയൻ്റൂകൾ തമ്മിൽ ചേർക്കാൻ പാടില്ലാത്തതും മറ്റു പ്രധാന രാസവളങ്ങൾ തമ്മിൽ ചേർക്കാൻ പാടില്ലാത്തതുമായ തുകൂടി പറയാമൊ
@unnikrishnannamboodiricr74585 ай бұрын
തക്കാളി ചെടിയും, മുളകുചെടിയും വാടിപോകുന്നു. എന്താണ് പ്രതിവിധി?
@namukkumkrishicheyyam15835 ай бұрын
Bleaching powder drenching use Wilt resistant variety
@abdulsaleem-r6dАй бұрын
തെങ്ങിന്റെ ഓലകൾ എൻത് കൊണ്ട് തൂങ്ങി കിടക്കുന്നു
@renjithkumar.krenjithkumar4569 Жыл бұрын
CMV രോഗം വന്നാൽ അത് മാറാൻ എന്ത് ചെയ്യും
@namukkumkrishicheyyam1583 Жыл бұрын
Viral disease nu marunnila
@sumayyachenganakkattil7819 Жыл бұрын
തക്കാളി പൂവ് നന്നായി ഉണ്ട് കായ ആകുന്നില്ല
@namukkumkrishicheyyam1583 Жыл бұрын
Spray water on the flower and give scientific nutrient management
@ckpara2011 ай бұрын
ജൈവവളം.ഉപയോഗത്തിൽ.കൃഷി..പലപ്രദമായി.ഉണ്ടാവില്ലേ?
@nissaredavalathmeethal73188 ай бұрын
Pls ur no.
@sudhevngn5571 Жыл бұрын
20:20:20 വാഴക് ആദ്യ വളമായി നൽകാമോ
@namukkumkrishicheyyam1583 Жыл бұрын
Endina oru padu Paisa nashtam varuthunnadu
@sudhevngn5571 Жыл бұрын
@@namukkumkrishicheyyam1583 മറ്റു വിളക്ക് വാങ്ങിച്ചതിന്റെ കുറച്ചു ബാക്കിയുണ്ട്, അതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്
@sasikumar61176 ай бұрын
Madam eprayunna quantity valam 1 kg urea, 1 1/2 kg rajphose,2 kg mop potash ethey alavil varshathil oru thenginu kodukenda valamno allengil mix cheyunna ratio ano mix cheytha valam anengil ethra kilo gram oru thenginu kodukanam ethra thavana ethey alavil cheyanam. pls phone number.