ചോര കഞ്ഞിയും ചോര കൂട്ടാനും ഒരു മീൻ പിടുത്തവും....//AJU'S WORLD

  Рет қаралды 88,676

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

2 жыл бұрын

for promotions - 8301066974 (WhatsApp only )
എന്റെ e-mail id -👇 ajithsivan1969@gmail. com
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#traditionalcooking
#healthyrecipe
#fishing

Пікірлер: 189
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ചരിത്രം ഞങ്ങളിലൂടെ...kzbin.info/aero/PLROLnObzWQFJBwxNh6IhPEpid4kwOYgvJ
@Dream-uo4rs
@Dream-uo4rs 2 жыл бұрын
സപ്പൻ ബായ്ക് മീൻ കൊടുത്തപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰പാവം നിഷ്കളങ്കനായ മനുഷ്യൻ 👍🏻
@Shanoob786
@Shanoob786 2 жыл бұрын
ബ്രോ നിങ്ങൾക്കു ക്ലീൻ ഷേവ് ആണ് ഭംഗി വീഡിയോ സൂപ്പർ 🥰
@rhythmofnature2076
@rhythmofnature2076 2 жыл бұрын
മീനുമായി അജുഏട്ടൻ ആറാടുകയാണ് ആറാടുകയാണ് 😍😍😍😄😄👌
@geethaathiyarathc1033
@geethaathiyarathc1033 2 жыл бұрын
ആത്‍മാർത്ഥതയും നിഷ്കളങ്കതയും കഠിനാധ്വാനവും പാവനസ്നേഹവും സന്തോഷവും എല്ലാം ചേർന്ന നിങ്ങളുടെ ജീവിതം ഏവർക്കും മാതൃക ആക്കാവുന്നതാണ്. "Long Live Dears''
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
👌 കഞ്ഞിയും കൂട്ടാനും കൊള്ളാം ..👌👌
@sissybejoy2905
@sissybejoy2905 Жыл бұрын
ഇത് ഞവര അരി ആരുന്നോ? മീൻ പിടിച്ചതൊക്കെ നല്ല ബുദ്ധിമുട്ടുള്ള പണി ആണെങ്കിലും കാണുന്ന ഞങ്ങൾക്ക് നല്ല രസമാരുന്ന് 😍
@sarojpattambi6233
@sarojpattambi6233 2 жыл бұрын
മീൻ പിടുത്തം കഞ്ഞികുടി സൂപ്പർ സൂപ്പർ. വിറ്റമിൻA പൊളിച്ചു❤🧡💛💚💙
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Ajuse, ഈ അരി north east ൽ കാണുന്ന ബ്ലാക്ക്‌അരി യല്ലേ നല്ലപോലെ വേവിക്കുക കുക്കറിൽ എന്നാലേ രുചി കാണു. നല്ല ക്യാപ്ഷൻ ചോര കഞ്ഞി ചോര കറി. പൊളിച്ചുട്ടോ👍❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍
@shajisjshajisj8773
@shajisjshajisj8773 2 жыл бұрын
ഇതൊരു രസം തന്നേട്ടോ...👍👍👍
@SNpoultry1571
@SNpoultry1571 2 жыл бұрын
കഞ്ഞിയും കൂട്ടാനും super 👌🏻👌🏻
@remeshoman1971
@remeshoman1971 2 жыл бұрын
അടിപൊളി video, jaggu super
@geethasantosh6694
@geethasantosh6694 2 жыл бұрын
Dearest Aju Sarita &Jaggu 💛🧡💙 ee ari cooker (4 or5 whistles))el nannayi vevikanam ennale swad undakullu. Naan stirsmayi upayogikunnatanu. Valaree nalla video. Nilatirunnulla kanjikudi kandapol varshangalkku munpu Achannum ammayum koodi atazam kazichirunnatu ormavannu. 🧡💖💙💚💜💛
@nejimol2963
@nejimol2963 2 жыл бұрын
Endoru rasaaaaa kandirikkan😍
@Ashokworld9592
@Ashokworld9592 2 жыл бұрын
അജുചേട്ടാ (അപ്പോൾ പിന്നെ )പറഞ്ഞു വീഡിയോ അവസാനിക്കാതിരിക്കാൻ സരിതച്ചേച്ചിയുടെ ഒരു വേല കണ്ടോ.. കൊള്ളാം ചിരിച്ചു ചിരിച്ചു.. എന്റെ ദുഖങ്ങളെല്ലാം പൊയ്മറഞ്ഞു..! സൂപ്പർ വീഡിയോ.... ❤️👍🙏..!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄🥰🥰🥰
@swapnasiji8966
@swapnasiji8966 2 жыл бұрын
Ajunteum, Sarita udeum manase ethra nallathane,fishne pediche ellaverkkum kodukkumbol ulla aa oru santhosham,Pazhaya kalam urthupokukayane.Kodukkalum,vanggalum okke Pazhaya kalathayirunnu.Kandappol orupade santhosham thonni.Ninggale deivam anugrehikkatte 🥰🥰🥰🥰🥰💕💕💕💕💕
@mallusafare2935
@mallusafare2935 2 жыл бұрын
തകർതു കിടുക്കി. Ajuuus good. Ismail purathur
@priyajoshy3762
@priyajoshy3762 2 жыл бұрын
എന്താ ചിരി അജുസ് ന്റെ, എനിക്കു എപ്പളും എന്റെ ജോഷിചേട്ടനെപ്പോലെ തോന്നും.കുശുമ്പ് ഇല്ലാത്ത സ്വഭാവം, ട്ടോ. ലവ് you സരിത &മോൻ. എന്നും നന്നായിരിക്കട്ടെ പ്രാർത്ഥനയോടെ 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰
@adithas2118
@adithas2118 2 жыл бұрын
Ajuchetan pollichu ❤️
@koshyaa15
@koshyaa15 2 жыл бұрын
Always a giving heart👍
@rajeevsoman65
@rajeevsoman65 2 жыл бұрын
വിഡിയോ ഇഷ്ട്ടം ആയി ട്ടോ 🥰👌
@artcreation3251
@artcreation3251 2 жыл бұрын
ജഗു നീയാണ് പവർ 🔥🔥🔥🔥🔥
@jayalakshmi7620
@jayalakshmi7620 2 жыл бұрын
സൂപ്പർ കഞ്ഞിയും കറിയും എന്നെങ്കിലും നിങ്ങളെയും ഫാമിലിയെയും നേരിൽ കാണണമെന്ന് ഒരു പാടാഗ്രഹമുണ്ട്... ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰 സന്തോഷം ❤❤
@swalikitchen3825
@swalikitchen3825 2 жыл бұрын
അടിപൊളി 👍
@rittoaf8212
@rittoaf8212 2 жыл бұрын
ഇതു പൊരിച്ചു ഒന്നും പറയാനില്ല സൂപ്പർ
@abinpatani168
@abinpatani168 2 жыл бұрын
കൊള്ളാം
@tharanair8230
@tharanair8230 2 жыл бұрын
Hai Good evening 🙏 Chetta and chechi, mone Adipoli Super 👌 Love you 👪 ❤
@shilpajoseph9652
@shilpajoseph9652 2 жыл бұрын
അടിപൊളി 🥰🥰🥰
@sajeeshwayanad7522
@sajeeshwayanad7522 2 жыл бұрын
❤️❤️👍 സൂപ്പർ
@abhilashpadmanabhanvlogs5588
@abhilashpadmanabhanvlogs5588 2 жыл бұрын
Ajuchetta meenkulam super
@asissasidharan4078
@asissasidharan4078 2 жыл бұрын
Aju ettaa polichu kto
@anuthemagicalvoice1536
@anuthemagicalvoice1536 2 жыл бұрын
You are looking like super star jayan . your cooking also very nice .very nice family 👌👍🙏.
@balakrishnanknair2155
@balakrishnanknair2155 2 жыл бұрын
Jaguvinte exercise pinne mugam adiyum pollichu pinne meen velavueduppum polli ayirunnu pinne Aju chettante meen vidharanam cheyyan ulla manasum nanayii njn oru big fan annu njn ennum videokku vendi kath erikkum njanum oru thrissur karan annu ,
@prajoshprajosh6711
@prajoshprajosh6711 2 жыл бұрын
Chechi chechide ari arakathee undakunna dhashayum idaliyum super njan undakki.ithrayum prathikshichilla superr thank uu soo muchhh
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@hemamalini5638
@hemamalini5638 2 жыл бұрын
Cookeril vachal kanji taste aayirikyum
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
അടിപൊളി ഹേ സപ്പൻ ഭായ് 💛
@raginidevimr4337
@raginidevimr4337 2 жыл бұрын
Soooooper 👌👍
@Ajeeshvc
@Ajeeshvc 2 жыл бұрын
നമസ്കാരം.... 😃👍സരിതേച്ചി ഉള്ളത് പറഞ്ഞു.... ഒരു രസൂല്ല... 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍👍👍🥰🥰🥰
@seethakanthraj4553
@seethakanthraj4553 2 жыл бұрын
This is back kavuni rice. you shld soak it for 4 hours. Then pressure cook it. You can add coconut, jaggery, ghee also and eat it,
@rajancb6168
@rajancb6168 2 жыл бұрын
വിഷമില്ലാത്ത. ഫുഡ്‌. ഭാഗ്യവാൻ 👌👌👌👌
@balakrishnanknair2155
@balakrishnanknair2155 2 жыл бұрын
Super chora kanni
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ് സൂപ്പർ
@kasim4449
@kasim4449 2 жыл бұрын
Super 💖
@shanichalakath67
@shanichalakath67 2 жыл бұрын
Super 🙏
@binaraju1145
@binaraju1145 2 жыл бұрын
👌🥰
@rajupodiyan3147
@rajupodiyan3147 2 жыл бұрын
Valatha porogathi!
@chitracoulton7926
@chitracoulton7926 2 жыл бұрын
Hi Saritha, at the end your laugh was fantastic, I was also laughing with you, nice fish, the red rice is, very healthy, to I also made the same rice kanji, once in a while I make this KANJI and we eat with pickle, thanks for sharing,
@mummysvillagefoodntravel3732
@mummysvillagefoodntravel3732 2 жыл бұрын
അജുവേട്ട പൊളിച്ചു 👌👌👌
@Carnivalmovies.
@Carnivalmovies. 2 жыл бұрын
ഈ കമെന്റിനു രണ്ട് അർത്ഥം ഉണ്ട് 😎
@sundaramkottaram7078
@sundaramkottaram7078 2 жыл бұрын
Super
@harikumar6281
@harikumar6281 2 жыл бұрын
👌👌👌
@diljo77
@diljo77 2 жыл бұрын
സൂപ്പർ... 💝💝💝💝💝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@sunilkumarpunjakkara205
@sunilkumarpunjakkara205 2 жыл бұрын
ഫുൾ കോമഡി ചിരിച്ചു കണ്ണീന്ന് വെള്ളം വന്നു
@manukrishnan3582
@manukrishnan3582 2 жыл бұрын
അജു ചേട്ടൻ......ക്യാമറ മേനോനു കുറിച്ച് കഞ്ഞി കൊടുക്കാമായിരുന്നു 😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
കൊടുത്തു 👍
@shajahanshajahan6346
@shajahanshajahan6346 2 жыл бұрын
Rastta marranu navarassta kurichu chinthiku. Aju chattan 🍇🍈🍈🍉🍊🍋🍋🍋🍌🍍🍍🍏🍏🍎🍅🍅🍅🍎🍎🍅🍅🍅🍅🥑🥥🥥🥥🥥🥑🍆🍆🍆🍆🍆🍆🍆🍑🍑🥕🥕🌽🥔🥔🥔🥔🍒🍒🍑🍒🍒🍓
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... കഞ്ഞി സൂപ്പർ... പക്ഷെ ഇന്നത്തെ തലമുറയെ വച്ച് നോക്കുമ്പോൾ രുചിയില്ലെങ്കിലും ഈ കഞ്ഞി തന്നെയാണ് നല്ലത്. ചിലവ് കുറയും, കാരണം ആ ഒരു പാക്കറ്റ് കൊണ്ട് 4 ആൾ കുടുംബത്തിന് ചിലപ്പോൾ ഒരാഴ്ച തികയും, പോളിംഗ് കുറവായിരിക്കും...മീൻപിടിത്തം സൂപ്പർ അത് മറ്റുള്ളവർക്ക് കൊടുത്ത മനസ്സിന് ഒരായിരം നന്ദി... എല്ലാം കൊണ്ടും ഒരു അടിപൊളി സംഭവം തന്നെ ഈ വീഡിയോ... സ്നേഹാശംസകൾ 🌹🌹🌹
@vanajaprakash9323
@vanajaprakash9323 2 жыл бұрын
സൂപ്പർ 😍😍❤️ക്യാമറ മാൻ വിനീത് അല്ലേ
@mullashabeer4575
@mullashabeer4575 2 жыл бұрын
കഷ്ടപ്പെട്ടു അജേട്ടൻ മീൻകുളം ഉണ്ടാക്കി കഷ്ട്ടപെട്ടു അതിൽ ടാർപ്പായ വിരിച്ചു കഷ്ട്ടപെട്ടു മീൻ വളർത്തി കഷ്ടപ്പെട്ടു മീൻ പിടിച്ചു കഷ്ടപ്പെട്ടു മീനിനെ ബക്കറ്റിൽ ആക്കി കഷ്ടപ്പെട്ടു ഇഷ്ടത്തോടെ സ്വന്തം അയൽക്കരിക്ക്‌ കൊടുത്തു.. ആ മീൻ കിട്ടിയപ്പോൾ ആ ചേച്ചിടെ മുഖത്തെ സന്തോഷം കണ്ടോ അതുമാത്രം മതിയല്ലോ... അജേട്ടാ നിങ്ങളുടെ വിജയത്തിനുള്ള ഫോർ മുല.... ഡൈബറ്റിക്ക് കഞ്ഞി അടിപൊളി ചേച്ചി :കഞ്ഞിക്കു ഒരു രസമില്ല ചേച്ചിയെ വായ്ക്ക് രുചി ഉള്ളതൊന്നും.. ശരീരത്തിന് നല്ലത് അല്ലാ... ഈ അരി തൃശൂർ ൽ എവിടെ കിട്ടും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
നിസർഗ്ഗ കിഴക്കേ കോട്ട തൃശൂർ
@sunnytoms9416
@sunnytoms9416 2 жыл бұрын
Good
@shobanavarghese6233
@shobanavarghese6233 2 жыл бұрын
ഞാൻ നാട്ടിൽ വരുമ്പോൾ വരുന്നുണ്ട് കുറച്ചു മീൻ തരണേ 😄ഒന്നുല്ലെങ്കിലും എല്ലാ വിഡിയോയും കാണുന്നതല്ലേ 😄😄ചുമ്മാ പറഞ്ഞതാ കേട്ടോ എന്തായാലും നാട്ടിൽ വരുമ്പോൾ കാണാൻ വരുന്നുണ്ട്
@pressykuruvilla5628
@pressykuruvilla5628 2 жыл бұрын
👍👍👍
@jamesjohn3647
@jamesjohn3647 2 жыл бұрын
👌
@thankav6808
@thankav6808 2 жыл бұрын
Pazutha plavelayel kange kudekkanam
@aneejaanirudhan5007
@aneejaanirudhan5007 Жыл бұрын
👍🏻
@robinjose1411
@robinjose1411 2 жыл бұрын
✌️❤️✌️
@alanajaxcreationz
@alanajaxcreationz 2 жыл бұрын
where did you buy this rice
@jasminenazer7463
@jasminenazer7463 2 жыл бұрын
Njagalum valayanittirikkunnad valameen tastundo
@sarojininanau6896
@sarojininanau6896 2 жыл бұрын
👌👌👌👌
@asanganak8506
@asanganak8506 2 жыл бұрын
ലോകത്തിന്റെ പല ഭാഗത്തും കഞ്ഞിയെ പല രൂപത്തിലും ഭാവത്തിലും നിറത്തിലും ഞാൻ കണ്ട് ആസ്വദിച്ചിട്ടുണ്ട്... കഞ്ഞി ഒരു ആഗോള ഭക്ഷണം ആണ്.... കഞ്ഞിയെ രക്തവൽക്കരിച്ച നിങ്ങൾക്ക് നമോവാകം 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰
@srisaividyabhavanpvemballu486
@srisaividyabhavanpvemballu486 2 жыл бұрын
Ajus world 💪
@satheeshmarottichal6798
@satheeshmarottichal6798 2 жыл бұрын
🥰👍🏻
@johnsonsamuel3676
@johnsonsamuel3676 2 жыл бұрын
Aju adichu polichu super anie usa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰🥰🥰🥰
@anishkhudheibam2325
@anishkhudheibam2325 2 жыл бұрын
Enteh natill edinu "chahw " ennu prayum . #manipur 📍
@jayasree6271
@jayasree6271 2 жыл бұрын
உங்கள வீடியோ பாகிறப்போ ரொம்ப சந்தோஷமா இருக்கு.சூப்பர்..
@subinbalachandran945
@subinbalachandran945 2 жыл бұрын
🥰🥰🥰
@sreeramsathyan4910
@sreeramsathyan4910 2 жыл бұрын
Paavam jagu
@adkshiyas6074
@adkshiyas6074 2 жыл бұрын
mattullavark swathakka kodokkan jnangalk orupaad sambath nalkane Allah
@rekhamohanan2437
@rekhamohanan2437 2 жыл бұрын
Haii...endhu sugam..meenu vendapo meen pidikaam vekkam,varakaam..😀ithokke njangalkku swapnathilum. ..pinee itha epol ningalde video yilum matram kaanam ❤️. Aduthulla veetukarkum,Sapan bhai kkum meen kodutha kandapol santoshayi... Chora kanji and chora kuttan..adipoli...koode meen curry allengil meen fry yum undavum ennu pratikshichu. God bless you all 🙏🙏
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@ireneshaji4340
@ireneshaji4340 2 жыл бұрын
❤❤❤❤
@vishnumohan9201
@vishnumohan9201 2 жыл бұрын
🥰🥰
@krishnamehar8084
@krishnamehar8084 2 жыл бұрын
അജു ബ്രോ ഒരാൾക്ക് 30ഗ്രാം അരിയുടെ കഞ്ഞി അതാണ് ഈ അരിയുടകണക്ക് ഷുഗർ രോഗികൾക്കും, കൊള സ്ട്രോൾ രോഗികvൾക്കും ബെസ്റ്റാ. അരിയെ വളരെ അടുത്ത് അറിയാം.കണ്ടിട്ട് വേവ് പോരാ. കുക്കർ യൂസ് ചെയ്യുന്നതാ നല്ലത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍👍👍🥰🥰🥰
@hridhyam7023
@hridhyam7023 2 жыл бұрын
❤❤❤❤❤❤
@minimurali8894
@minimurali8894 2 жыл бұрын
ഈ അ രി സൂപ്പർ മാർകറ്റിൽ കിട്ടുമോ
@cleetusmathew6157
@cleetusmathew6157 2 жыл бұрын
🌷❤️
@Ashokworld9592
@Ashokworld9592 2 жыл бұрын
അജുചേട്ടാ സരിതച്ചേച്ചി 🙏 ഇന്നത്തെ പരിപാടി സൂപ്പർ കഞ്ഞിയും കറിയും... Ok perfect ok....!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰
@niresheh7373
@niresheh7373 2 жыл бұрын
❤️
@rathijayasenan5481
@rathijayasenan5481 Жыл бұрын
🥰🥰🥰👌
@indulekha7059
@indulekha7059 2 жыл бұрын
വെറൈറ്റി കഞ്ഞിയും, വെറൈറ്റി കൂട്ടാനും
@sureshbabu9884
@sureshbabu9884 2 жыл бұрын
👍🙏🙏🙏
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
💝💝💝💝
@lijeshjose4745
@lijeshjose4745 2 жыл бұрын
നൈസ് 1
@vdramachandran6164
@vdramachandran6164 2 жыл бұрын
Good night
@rasmikrishnamohan676
@rasmikrishnamohan676 2 жыл бұрын
🥰
@minithomas137
@minithomas137 2 жыл бұрын
High in vit B aanu, iron etc 😀😀😀👍🏼👍🏼
@sumeshpaloor3716
@sumeshpaloor3716 2 жыл бұрын
😍😍😍
@adnananees7139
@adnananees7139 2 жыл бұрын
വൈകുന്നേരം ഇനി എന്നും ഇതായിരിക്കും എന്ന പറഞ്ഞപ്പോൾ ജാഗ്ഗുന്റെ കിളി പോയി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄🥰
@rittybaby8190
@rittybaby8190 2 жыл бұрын
ithu njavara ari aanu. Karkidaka kanji vakkaarundu ijangal
@betsyphilip4898
@betsyphilip4898 2 жыл бұрын
Please use safety gloves when catch hold of the fish
@ivaanthenaughtyboy9026
@ivaanthenaughtyboy9026 2 жыл бұрын
Jagguvine njn namichirikkunnu... Oru noodls. Kazhikkan polum tonnunille
@suvithks
@suvithks 2 жыл бұрын
വാള ഇനിയും വലുതാകുമല്ലോ....
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 73 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,4 МЛН
സരിതയുടെ ആഭരണങ്ങൾ /My jewellery collection /AJU'S WORLD
33:13
AJU'S WORLD - The Real Life Lab
Рет қаралды 148 М.
УДИВИЛА МЛАДШУЮ СЕСТРУ
0:50
Li ALINA
Рет қаралды 6 МЛН
Дети взломали аттракцион😱
0:21
Koko Nicole
Рет қаралды 1,9 МЛН
battery low 🤣
0:11
dednahype
Рет қаралды 23 МЛН