ചേച്ചി നിങ്ങൾ തുണി വാഷ് ചെയുന്നു സ്ഥലം സൂപ്പർ ❤️❤️❤️❤️
@manjudasanvaliyapurayil379924 минут бұрын
ചൂര മീൻ തോൽ പൊളിക്കാറില്ല ❤ ഞങ്ങളും വാങിക്കാറുണ്ട് 👍👍
@rsrujikoott6502Сағат бұрын
ലതേ ഞാൻ ഒരു സൂത്രം പറഞ്ഞു തരാം.. പിന്നെ മീൻ പീസ് ആ ക്കാൻ മീനിന്റെ വയർ ഭാഗം താഴെ വരുന്ന പോലെ വച്ചു മുതുകു ഭാഗം കൊണ്ട് മുറിച്ചു എടുക്കാൻ വളരെ എളുപ്പമാ വലിയ മീനൊക്കെ ഇതുപോലെ മുറിച്ചാൽ മീൻ ഉടയാതെ മുറിക്കാം ❤❤❤❤