Рет қаралды 59,338
ക്രിക്കറ്റ് കളി പഠിപ്പിച്ച ഇംഗ്ലണ്ടിന്റെ മണ്ണിൽ പോയി ഒരു കാലത്ത് അടിമകളായിരുന്നവർ കപ്പടിക്കുന്നതിലും വലിയ മാസ്സ് എവിടെയുണ്ടാകും. മുറിവേൽപ്പിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഒരു പതിനൊന്നംഗ പടയെ ഒരു തുറിച്ച് നോട്ടം കൊണ്ട് തളർത്തിക്കളയാൻ കഴിയുമെന്ന് പഠിപ്പിച്ച, നമ്മൾ ഭയന്നു എന്ന് എതിരാളികൾക്ക് ഒരിക്കലും മനസ്സിലാക്കി കൊടുക്കരുതെന്ന് കാണിച്ചു തന്ന ഒരു ബാറ്റർ എവിടെയുണ്ടാകും. ഒരിടത്ത് മാത്രം, ക്രിക്കറ്റ് കൊണ്ട് തുന്നിച്ചേർക്കപ്പെട്ട കരീബിയൻ ദ്വീപിൽ. വെസ്റ്റ് ഇൻഡീസിൽ. #westindies #windiescricket #cricket #firstworldcup #vivrichards #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue