ചീര പെട്ടെന്ന് വളരാൻ simple tips # namukkumkrishicheyyam

  Рет қаралды 170,916

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Күн бұрын

Пікірлер: 114
@rahulkr3030
@rahulkr3030 Ай бұрын
ഉപകാരപ്രദമായ വീഡിയോ..മികച്ച അവതരണം.. 👌🏻👌🏻❤❤❤ Thanks ✨
@babybenoor7570
@babybenoor7570 Жыл бұрын
എല്ലാം ഈ സിയാണ് മാഡം. ഒക്കെ നമുക്ക് എളുപ്പം കിട്ടുന്ന സാധനങ്ങളും❤❤❤
@anandavallytv
@anandavallytv Жыл бұрын
വളരെ നല്ല വിവരണം 🙏🙏❤
@liceyammasabu4386
@liceyammasabu4386 7 ай бұрын
Thank You For Sharing I Also Want To Dig Spinach Seed
@hafsiyasherin2686
@hafsiyasherin2686 Жыл бұрын
മേടത്തിന്റെ എല്ലാ കൃഷി വിഡിയോ കളും കാണാറുണ്ട് വളരെ ഉപകാരം ഉള്ളതാണ് എല്ലാം ❤
@nahlanahla5602
@nahlanahla5602 26 күн бұрын
സൂപ്പർ വീഡിയോ 👍
@kuriakosepk9871
@kuriakosepk9871 Жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ,നന്ദി
@simonjoseph6478
@simonjoseph6478 Жыл бұрын
As usual Excellent 👍
@dr.g.radhikasuresh1744
@dr.g.radhikasuresh1744 8 ай бұрын
താങ്ക്സ് ചേച്ചി ❤
@poulkv8772
@poulkv8772 Жыл бұрын
Very informatimative thank you madam
@Manu-ox4ii
@Manu-ox4ii Жыл бұрын
Thank you mam 🙏🙏❤️❤️🌹🌹
@vijayasidhan8283
@vijayasidhan8283 Жыл бұрын
Very informative Madam Thank you
@nirmsnair7377
@nirmsnair7377 Жыл бұрын
Good video All are easy tips. Thank you
@kilukkampetty-w1k
@kilukkampetty-w1k 10 ай бұрын
Very useful madem
@jms3554
@jms3554 28 күн бұрын
ഇലപ്ലുള്ളി ഉണ്ടായചീര ഭക്ഷണ യോഗ്യമാണോ?
@raviperiye1244
@raviperiye1244 Жыл бұрын
Excellent 👍👍
@minialias9833
@minialias9833 Жыл бұрын
വളരെ ഉപകാരപ്രദം. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🏻❤️
@Saifu815
@Saifu815 Жыл бұрын
എല്ലാം സിമ്പിൾ 👍🏻👍🏻
@mukundank4832
@mukundank4832 Жыл бұрын
Very good. Have u any idea about sundary cheers.
@KNM1955
@KNM1955 4 ай бұрын
Hi Mam, What is the ratio of Lime/Kummaym and Fresh soil for preparation of soil?? Thanks i.e 10 kg fresh soil how much gram Lime??.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 ай бұрын
100 gm lime
@MymoonaMk-de2qu
@MymoonaMk-de2qu Жыл бұрын
നല്ല അറിവ്
@VimalaPradeep-g7l
@VimalaPradeep-g7l 11 ай бұрын
Madam പറഞ്ഞത് എല്ലാം നല്ലതായിരുന്നു. ഞാൻ ചെയ്തു നോക്കും. പയറിലെ ചാഴിക്ക് ഫലപ്രദമായ ഒരു മരുന്നു പറഞ്ഞു തരാമോ.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Put sheemakonna for mulching and use juice extract of sheemakonna spray
@VimalaPradeep-g7l
@VimalaPradeep-g7l 11 ай бұрын
@@namukkumkrishicheyyam1583 🙏
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Congratulations 🙏🙏🙏🙏❤👌
@ullask4761
@ullask4761 Жыл бұрын
Well explained, thanks
@ullask4761
@ullask4761 Жыл бұрын
Ilachuruttipuzhuvinu eth keetanashini thalikkanam.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Beauveria
@praveenn7956
@praveenn7956 Жыл бұрын
Medam your videos are very much useful . I started organic farm recently.as u mentioned in ur videos how can i send u the deseaced plant picture for better solution.any telegram group available or not
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
WhatsApp the photo
@simonjoseph6478
@simonjoseph6478 Жыл бұрын
Madam kindly republish your Time Table released last year with updation 👌
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Ok
@mumtaja9851
@mumtaja9851 Жыл бұрын
Very useful thank you
@manichittethuparambil4316
@manichittethuparambil4316 10 ай бұрын
🙏🙏🙏🙏🙏🙏e🙏🙏🙏🙏🙏
@santhoshkumar-ce9gk
@santhoshkumar-ce9gk Жыл бұрын
madom ഞാൻ കുറച്ച് അടയ്ക്കാമരം വച്ചു. 1 വർഷം കഴിഞ്ഞു (മംഗള ) ഇപ്പോൾ ഇതിന്റെ ഓലക്ക് മഞ്ഞളിപ്പ് കാണു ന്നു എന്താണ് ചെയ്യേണ്ടത്
@ansammaabraham8076
@ansammaabraham8076 Жыл бұрын
Orchid plantnu use cheyyan pattunna oru lnsecticide parayumo contact insecticide
@shylajavasappan2813
@shylajavasappan2813 Жыл бұрын
Pacha cheerayil elayude adi bhagath manja nirathil podi roopathil kanunnu athenthanu
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
WhatsApp the image
@rinuzztheworld6908
@rinuzztheworld6908 Жыл бұрын
Ee pappayayude ila azhukiya vellam nerppichath ella krishikkum chedikalkkum kodukkan pattumo.plz reply mam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Yes
@rinuzztheworld6908
@rinuzztheworld6908 Жыл бұрын
@@namukkumkrishicheyyam1583 thakkali chediyil undaavunna velleechakk ee vella upayogikan pattumo
@josephedakkara6298
@josephedakkara6298 Жыл бұрын
How to plant goosebury
@lissyaugustine4836
@lissyaugustine4836 Жыл бұрын
Very practical
@kcmathew4948
@kcmathew4948 Жыл бұрын
Please publish a timetable to supply manure, etc properlly.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Ok
@ponnammathankan616
@ponnammathankan616 Жыл бұрын
Very useful video
@narayananedasseri9844
@narayananedasseri9844 Жыл бұрын
Luquid ആയിട്ടുള്ള NPK വളങ്ങൾ മാർക്കറ്റിൽ ലഭ്യമാണോ?
@sheelasrecipee
@sheelasrecipee Жыл бұрын
Adipoli❤
@sanjaymohan9070
@sanjaymohan9070 Жыл бұрын
Nerpikkuka enn vachaal choodaakkuka ennaano.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Dilute cheyyuka ennannu
@adamren-s6g
@adamren-s6g Жыл бұрын
😄
@suseelatg7936
@suseelatg7936 Жыл бұрын
👍🏼ആശംസകൾ
@beenabeenaanil3207
@beenabeenaanil3207 Жыл бұрын
Super ❤
@abhishekm.t1012
@abhishekm.t1012 Жыл бұрын
Thanks Mam
@SharonAnil-y4x
@SharonAnil-y4x Жыл бұрын
പയർ കൃഷിയും, പരിജരണവും കൂടി ഇന്നി ഉൾപെടുത്തണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Okay
@raveendranpallan7934
@raveendranpallan7934 Жыл бұрын
Thanks
@nandanaa.s1261
@nandanaa.s1261 Жыл бұрын
Super vedio
@BUTTERFLY-sq4sy
@BUTTERFLY-sq4sy Жыл бұрын
ചീര വിത്ത് മുളച്ചത് ഇല ആയി വരുന്നില്ല 2ആഴ്ച യിൽ കൂടുതൽ ആയിട്ടും അങ്ങനെ തന്നെ നിൽക്കുന്നു എന്തുകൊണ്ടാണ്. ശരിക്കും ഇലയായി മുളച്ചു വരാൻ എന്താണ് ചെയ്യേണ്ടത്. വിത്തിന്റെ പ്രശ്നം കൊണ്ടാണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
May be due to soil problem
@yeduyedu92
@yeduyedu92 10 ай бұрын
വേരു iranganjittaanu.. മണ്ണ് ലൂസ് അല്ല..
@arunkrishnaks2866
@arunkrishnaks2866 Жыл бұрын
Thank you
@thankamonya447
@thankamonya447 Жыл бұрын
Very useful
@shajinanu1209
@shajinanu1209 Жыл бұрын
Madam, ചെറിയ മീൻ (മത്തി മുതലായവ ) ഒരു മൂന്ന് കിലോക്ക് മുകളിൽ എങ്ങിനെ മീൻ വളമാക്കാം എന്നൊരു വീഡിയോ ഇടാമോ 🙏🙏🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
I will try
@shajinanu1209
@shajinanu1209 Жыл бұрын
​@@namukkumkrishicheyyam1583Thank you mam
@nairrs6030
@nairrs6030 Жыл бұрын
ഷാജി . fish amino acid എന്ന് യൌടുബില്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടും
@shajinanu1209
@shajinanu1209 Жыл бұрын
​@@nairrs6030മീൻ dry വളം ആകാനാണ് ഉദ്ദേശിച്ചത്
@Itsjust_frezz
@Itsjust_frezz 11 ай бұрын
കോഴിവളം ഉപയോഗിക്കാമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Podinhadannenkil
@BharathanU-t8p
@BharathanU-t8p Жыл бұрын
കുമ്പളം കൃഷി ചെടി വാടിപോകുന്നു എന്താണ് പ്രതിവിധി
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Share the photo
@nandanaa.s1261
@nandanaa.s1261 Жыл бұрын
Buper vedio
@faisyshareef1080
@faisyshareef1080 Жыл бұрын
മാഡം സർവീസിൽ നിന്നും പിരിഞ്ഞോ ഫുൾ ടൈം കർഷക ആയോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Yes
@krishnanpoduval425
@krishnanpoduval425 Жыл бұрын
Chanakathinu pakaram use। Cheyyavunna। balam। eathu
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Any organic manure
@suma6455
@suma6455 Жыл бұрын
തൊഴുത്തുകഴുകുന്നവെള്ള० ഒഴിച്ചുകൊടുക്കമോ🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Yes
@sheelarani6992
@sheelarani6992 Жыл бұрын
Excellent video thanks
@seenathabduljabbar6476
@seenathabduljabbar6476 Жыл бұрын
Fish valathil jaggery charkkano
@SanthoshKumar-ih1zt
@SanthoshKumar-ih1zt Жыл бұрын
നമസ്ക്കാരം മാഡം
@nandasmenon9546
@nandasmenon9546 Жыл бұрын
useful tips
@hameedpk8375
@hameedpk8375 3 ай бұрын
സപ്തമ്പറിലും, ഒക്ടോബറിലും ചീരവിത്ത് ചട്ടിയിൽ പാകി, നന്നായി മുളച്ചു വന്നു.പക്ഷെ ,എല്ലാം ചീഞ്ഞു പോയി: മഴക്കാലം പറ്റില്ലന്നു് തോന്നുന്നു:
@vidyavijeesh7364
@vidyavijeesh7364 Жыл бұрын
തെങ്ങിൻ്റെ ചുവട്ടിൽ ചിതൽ ശല്യം മാറാൻ എന്താ ചെയ്യാ
@uthamanutham5232
@uthamanutham5232 Жыл бұрын
രണ്ടു നാടൻ കോഴിയെ വാങ്ങി വിട്
@sureshkumar-gr8iu
@sureshkumar-gr8iu 11 ай бұрын
😂
@jayavinayakam8662
@jayavinayakam8662 Жыл бұрын
Ma'am, എന്ത് ചെയ്തിട്ടും വെള്ളരി വണ്ട് പോകുന്നില്ല. Please do reply
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Drench beauveria then papaya decotction
@nairrs6030
@nairrs6030 Жыл бұрын
എത്രയോ കാലമായി കൃഷി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു . ഇപ്പോള്‍ retire ചെയ്തു. വീഡിയോ ഇടുമ്പോള്‍ പറയുന്ന രോഗങ്ങള്‍ ബാധിച്ച ചെടികളെ കാണിക്കണം. നിര്‍ദ്ദേശിക്കുന്ന മരുന്നുകളുടെ ഫോട്ടോ കാണിക്കണം. പാഷന്‍ ഫ്രൂട്ട് പലതരം ഉണ്ട് എന്ന് പറയുന്നതോടൊപ്പം ചിത്രവും കാണിക്കണം. അങ്ങനെ ചെയ്താല്‍ കൂടുതല്‍ നന്നാവും, പ്രസംഗം മാത്രമായി വീഡിയോ ചുരുങ്ങരുത്. താങ്കളുടെ വീഡിയോ കാണാന്‍ കാത്തിരിക്കുന്നു,
@jiyadiya6537
@jiyadiya6537 7 ай бұрын
ഞാൻ ചീര ചെടിച്ചട്ടിയിൽ നട്ടു എല്ലാം ചീഞ്ഞു പോയി എന്താണ് കാരണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 7 ай бұрын
ചട്ടിയിൽ വെള്ളം നിൽക്കുന്നുണ്ടാവണം നോക്കാമോ
@laijuappu1959
@laijuappu1959 Жыл бұрын
ചീര മുളക്കുന്നുണ്ട് പൊന്തി വരുന്നില്ല മാം?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Veyil kuravanno
@beenanelson4495
@beenanelson4495 Жыл бұрын
If cattle urine is not available, human urine diluted 5 to 7 times with water is the best organic manure . Every crop it is best.
@sree1010
@sree1010 Жыл бұрын
മൂത്രം ഒഴിച്ചാൽ ചീരയില കഴിക്കാൻ പറ്റുമോ
@MohanaDas-s1h
@MohanaDas-s1h Жыл бұрын
😂
@ushakumari2548
@ushakumari2548 Жыл бұрын
Mam urea2 kg, potash 2 kg, phosphorous 1 kg mix cheythu വാഴയ്ക്ക് കുറച്ചു ഇട്ടു കൊടുക്കാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Vazha. Videos ittadu nokki cheyyamo
@gopinath6855
@gopinath6855 Жыл бұрын
Adi pole camend
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
I can't follow
@lekhasasi7925
@lekhasasi7925 Жыл бұрын
❤❤❤❤
@devapriyakv137
@devapriyakv137 Жыл бұрын
ആട്ടിൻ മൂത്രം ഉപയോഗിക്കാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Yes
@GeethaNk-y1k
@GeethaNk-y1k Жыл бұрын
ബ്ലാക്ക് ചിരിവിത്ത് കിട്ടുമോ
@GeethaNk-y1k
@GeethaNk-y1k Жыл бұрын
Blatthakara ചീര വിത്ത് കിട്ടുമോ
@ashrafputhur3971
@ashrafputhur3971 Жыл бұрын
അബിനന്തങ്ങൾ
@josekaredan7031
@josekaredan7031 Жыл бұрын
Kappaela panikitty
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
. Manasilayilla
@ashokanvasu783
@ashokanvasu783 14 күн бұрын
വാട്ട്സ് അപ്പ്‌ നമ്പർ ഇതിൽ ഒന്ന് തരാമോ? Please മാഡം
@ajayakumarm6212
@ajayakumarm6212 Жыл бұрын
👍
@jayakumars107
@jayakumars107 Жыл бұрын
👍👍👍👍👍
@ClothingNApparels
@ClothingNApparels 9 ай бұрын
Thanks
ചീര രണ്ടാഴ്ച കൊണ്ട് വിളവെടുക്കണോ
9:05
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 38 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
വേനലിൽ കരുത്തോടെ വളരാൻ ഇങ്ങിനെ ചെയ്യൂ # namukkumkrishicheyyam
7:59
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 569